എന്നെ ഒരുനാളും കൈ വിടരുതേ Enna Oru Naalum Kai Vidaruthe Malayalam Lyrics Christian Songs with Lyrics

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @ThulasiR-h7b
    @ThulasiR-h7b Год назад +36

    🙏🙋 സത്യമാണ് ഈ വരികളിൽ പറയുന്നത് എന്റെ ജീവിതവും അങ്ങനെ തന്നെയാണ് 🙋🙋 കർത്താവ് മാത്രമാണെന്റെ ആശ്രയം 🙏🙋🙋🙋🙋🙋🙋🙋🙋🙋🙋🙏🙏🙏🙏🙏🙏

    • @leethiyalselvanoes
      @leethiyalselvanoes 11 месяцев назад +1

      Right

    • @sheebabiju6668
      @sheebabiju6668 3 месяца назад

      കറക്റ്റ് ​@@leethiyalselvanoes

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 3 месяца назад +1

      സത്യമാ നീ വരികൾ നീയല്ലാതെ ഭൂമിയിൽ ആരുമില്ല ഇല്ല🙏🏽 ഞങ്ങൾക്ക്🙏🏽🙏🏽🙏🏽🙏🏽

  • @vinodb3292
    @vinodb3292 3 года назад +52

    എന്നെ ഒരുനാളും കൈ വിടരുതേ
    എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
    നീയോഴികെ ആരിലും ആശ്രയമില്ല
    നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
    നീയില്ലാത്ത ജീവിതം ശൂന്യമാണ്
    നീ നയിക്കും പാതയില്‍ നടത്തേണമേ....(എന്നെ ഒരു....)
    ഓ...യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍...(2)
    പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും...(2)
    (എന്നേ ഒരുനാളും...)
    പാപങ്ങളെല്ലാം നീ പൊറുക്കേണമേ
    പാപിയാമെന്നെ നീ കാക്കേണമേ...(2)
    അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്‌
    എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും
    ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
    കോപത്തോടെന്നെ നീ നോക്കരുതേ
    നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)
    ആധികളെല്ലാം നീ അകറ്റേണമേ
    അരുപിയാലെന്നെ നീ നിറയ്ക്കണമേ...(2)
    അവിടുന്നെന്‍റെ എല്ലാം അറിയുന്നല്ലോ
    എന്‍ അപരാധം മറന്നു അനുഗ്രഹിക്കൂ
    ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
    കോപത്തോടെന്നെ നീ നോക്കരുതേ
    നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)

  • @ShincyChristo
    @ShincyChristo 10 месяцев назад +12

    എത്ര നല്ല പാട്ട്❤❤❤❤❤🎉🎉🎉🎉🎉

  • @AaronJeo
    @AaronJeo 3 дня назад +1

    JESUS AMEN 🙏 🙌 💖.

  • @kalyanik6080
    @kalyanik6080 Год назад +10

    നീ യ്യില്ലാത്ത..... എന്റെ.... ജീ വിതം... സൂ ന്യ മാണ്...😢

  • @mercydaniel8992
    @mercydaniel8992 20 дней назад +1

    Every morning I want hear this song. This is my life, this is 🙏🙏 . Very good

  • @jobellajoby9576
    @jobellajoby9576 3 месяца назад +6

    ഈശോയെ, അങ്ങ് മാത്രം ഉള്ളു എനിക്ക് 🙏കൈവിടല്ലേ നാഥാ 🙏കനിയേണമേ... ആമേൻ 🙏🙏🙏

  • @kalyanik6080
    @kalyanik6080 Год назад +14

    ദൈവ മേ..... ഇനിയും ധാ രാ ളം അങ്ങ് യുടെ പാ ട്ടുകൾ പാ ടു വാൻ... അങ്ങ്.. M. G.. Sri.നെ അനുഗ്രഹിക്കക്ക ണ മേ..

  • @sabeenaabraham8526
    @sabeenaabraham8526 23 дня назад +1

    God bless amen brother Kester ആദ്യംമായിട്ടായിരിക്കാം ഒരു ദൈവത്തിനു വേണ്ടി സോത്രഗീതങ്ങൾ ആലപിക്കുന്ന സ്വർഗ്ഗീയ ഗായകൻ്റെ ജീവിതം തന്നെയാണല്ലോ കൂടുതൽ പേരും കാണുന്നുണ്ട് ഈ ജീവചരിത്രം എന്നാലും ദൈവം ഒരിക്കലും കൈവെടിയുകയില്ല ഒരിക്കലും എത്ര കേട്ടാലും കേട്ടാലും മതിവരാത്ത അത്ര മനോഹരവും ഹൃദയത്തിൽ സ്വർഗ്ഗിക്കുന്ന ഗീതങ്ങൾ തന്നെ എല്ലാം ദൈവം തന്നെയല്ലേ എല്ലാം വേദനകളും നൽകിയതും അത് ദൈവം തന്നെ കൂടുതൽ ശക്തികൊടുത്തു ഉയർത്തും നമുക്ക് പ്രാർത്തിക്കാം ആമ്മേൻ എത്ര വേദനയിലും ഈ സ്വരം എത്ര മഹത്വം

  • @meekammaantony
    @meekammaantony 4 месяца назад +6

    ദൈവമേ MG. സാറിനെ അധികമായി അനുഗ്രഹിക്കേ മെ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 3 месяца назад +17

    എൻ്റെ ഈശോയെ അങ്ങല്ലാതെ ആരുമില്ല എനിക്ക് ആശ്രയം എന്നെ ഒരു നാളു കൈവിടരുത് അങ്ങയോടു ചേർത്ത് പിടിച്ചോണെ കൈവിടരുതെ എൻ്റെ സങ്കടങ്ങളു കടങ്ങളു മാറ്റി തരേണമേ ആമേൻ🙏

    • @ShyamJith-jf7fs
      @ShyamJith-jf7fs Месяц назад

      യേശു ആരെയും കൈ വിടില്ല 🥰 അവൻ രക്ഷിക്കും 🥰☺️ കൈകൾ ഉയർത്തി ദൈവത്തിന് മഹൊത്വം കൊടുക്കുക.അവൻ നിന്റെ കൈകളെ തൊടും 😊

  • @DeepaJayan-u2m
    @DeepaJayan-u2m 4 месяца назад +6

    എന്നെ ഒരുക്കലും കൈവിടരുത് എനിക്ക് ആരും ഇല്ല മാതാവ്

  • @valsafrancis4251
    @valsafrancis4251 11 дней назад +1

    Eeshoyee karuna thonnename nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee

  • @smithababy5276
    @smithababy5276 2 месяца назад +2

    എന്റെ മകളെ അനുഗ്രഹിക്കണേ കർത്താവേ 🙏🙏🙏🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 27 дней назад +1

    Ente eshoye, kazhinja rathriyil thanna anugragathine orayiram nanni parayunnu nadha, ennathe divasam kanan njangal kudumbamayi thanna anugragathine orayiram nanni sthuthi sthothram appacha, lokatheyum, sabayeyum rashtrtheyum prasanam nadakunna ella rajyatheyum, arum asryamillathavareyum, anadhareyum, kidappe cancer kidney rogikaleyum, palavidha rogangalal barapedunna ellavareyum samarpikunnu appa, bandhukaleyum snegidhareyum, sagodharangaleyum, gurujanangaleyum, upakarikaleyum, ante prarthana agragikunnavareyum,njan kanunna ellavareyum ange agragikunna reethiyil kanan ulla kripa tharename appa, joli veedu makkal ellathavareyum, joki nashtapettavareyum, jolikkai palavidha exam interview kazhinje erikunnavareyum, joki paditham avasyathinayi purathe pokan try cheyyunnavareyum, visayum ticketum wait cheyyunnavareyum, arum sagayikkan ellathavareyum, result arinjittum thudarnne padikkan niverthi ellathavareyum, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, kudumbathil samadhanam ellathavareyum, manasika sareerika budhimutte anubavikunnavareyum, vivaga prayam kazhinjittum vivagam nadakatha ellavareyum, vivagam kazhinjittum makkal ellathe vishsamikunna ella dambathikaleyum, sonthamayi veedum, sthalavum vazhiyum ellathavareyum, sthiramayi joliyum varumanavum ellathavareyum, vayanadineyum, avide ellam nashtapettu jeevidham vazhimutti nilkunnavareyum, mattellavareyum, samarpikunnu, enneyum, ante makkaleyum, aniyaneyum, mathapithakaleyum, sarojiniyeyum, sunilineyum, manojineyum, sudha kunjamma, arya kunje, kunjumol kunjamma, deepa, radha sudha sunitha chechimar, mattellavareyum, kudumbathil samadhanam santhosham ellayka, palavidha kashtapade budhimutte prayasangal, duridhangal, manasika asosthakal, sammardhangal, parasparam veruppe, vidhvesham ayi jeevikunnavareyum, kudumbathil palavidha vishamangalal barapedunna ellavareyum,, kadabaram jebthi beeshani neridunnavareyum, sambathika budhimutte anubavikunnavareyum, abichara kudilathanthrangalil pettavareyum, daivaviswasam ellathavareyum, veetil palavidha prasangal undakunnavareyum, madhyapanikaleyum, sumathi family, lalitha family, appachy family, ajitha family, anitha family, pooja family, dhanya family, suja suma families, saritha family, radhika family, kala family, rakthamma family, jincy family, arjunte family, naveente family, suseel dr, radhapodiyan, ushayum kuttikalum, anikke ariyunna mattellavareyum samarpikunnu appa, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏hallelugh 🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️😭😭😭😭

  • @BabiBabiy
    @BabiBabiy 21 день назад +1

    Ammamathave ,karthave nangale koodi aviduthodu cherthupidikkane 🙏

  • @kalyanik6080
    @kalyanik6080 Год назад +6

    അതേ.. എനിക്ക് ന്നി.. ഭൂ മി യിൽ... ആരുമില്ല...😢👏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 29 дней назад +1

    Yesuve nanni, yesuve sthuthi, yesuve sthothram, yesuve aradhana, yesuve mahatham, hallelugh 🙏🙏🙏🙏amen🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️✝️

  • @anumolantony6638
    @anumolantony6638 7 месяцев назад +5

    എന്നെ കൈ വിടല്ലേ എന്റെ യേശുവേ

  • @BinduJyothish
    @BinduJyothish 5 месяцев назад +5

    മാതാവേ എന്റെ കടങ്ങൾ വീട്ടാൻ വേണ്ടി എന്നെ സഹായിക്കണം ജോലിയെടുക്കാൻ എന്റെ ശരീരത്തിന് ആരോഗ്യം അസുഖങ്ങൾ ഒന്നുമില്ലാതെ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @saradham4227
    @saradham4227 2 года назад +15

    മനസിന് ആശ്വാസം നൽകുന്ന ദൈവത്തിൻ്റെ ശബ്ദം 'ദൈവം അനുഗ്രഹിക്കട്ടെ. Amer

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +82

    ദൈവമേഎത്ര മനോഹരമായിഒത്തിരി സന്തോഷംനന്ദിദൈവം അനുഗ്രഹിക്കട്ടെആമേൻ

    • @shibupriya8883
      @shibupriya8883 3 года назад +9

      🙏🙏🙏🙏🙏🙏

    • @sisiliyad5867
      @sisiliyad5867 Год назад +4

      Hear touching si g.God bless all of you realise this song.jesus l love you.l have only you jesus.amen.

    • @rosyjoy6081
      @rosyjoy6081 Год назад +2

      0

    • @sisiliyad5867
      @sisiliyad5867 Год назад +2

      Heart touching words.God bless you for releasing this song.many of us have to get the courage to live our God is there to help us.amen.

    • @salinimanoj3979
      @salinimanoj3979 Год назад +1

      😊😊😊

  • @Jincy-c1n
    @Jincy-c1n 5 месяцев назад +9

    അമ്മേ മാതാവേ പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ അമ്മേ മാതാവേ സഹായിക്കണമെ

  • @Mancybenny
    @Mancybenny Месяц назад +1

    ❤,,ilove,this song,❤

  • @Mancybenny
    @Mancybenny Месяц назад +1

    Niyillatha, jeevitham shunymanu

  • @nandhubalan8943
    @nandhubalan8943 2 месяца назад +1

    അമ്മ എന്റെ കടം തീർത്തു തരണമേ 🙏രതീഷ് ന്റെ അസുഖം മറ്റി തരണമേ 🙏

  • @sindujosephjoseph8628
    @sindujosephjoseph8628 2 месяца назад +2

    ഈശോയെ എന്നെ കാത്തുകൊള്ളണമേ 🙏

  • @shalypius2273
    @shalypius2273 3 года назад +24

    ❤നീയിലാത്ത ജീവിതo ശൂന്യമാണ് ❤

  • @ChinchuSs-m7h
    @ChinchuSs-m7h Месяц назад +1

    Eshoye rayan ,rejin makkalkk balarishttayil ninnum viduthal nalki sugappeduthename amen 🙏🙏🙏🙏

  • @santhammaxavier7405
    @santhammaxavier7405 Месяц назад +1

    അർത്ഥമുള്ള വരികൾ🙏🙏🙏👏

  • @jancysanthosh3800
    @jancysanthosh3800 8 месяцев назад +4

    നീ നടത്തും പാതയിൽ എന്നെ നയിക്കേണമെ എന്നെ ഒരുനാളും കൈവിടരുതെ എനിക്കിന്ന് ഭൂമിയിൽ ആരുമില്ല ആരുമില്ലാത്തവർക്ക് എന്നും ദൈവമുണ്ടായിരിക്കും നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @nirmalathankachi3678
    @nirmalathankachi3678 Месяц назад +1

    Ente amma padi ketathil eniku ishtammulla patanithu

  • @PhilsyGeorge
    @PhilsyGeorge 4 месяца назад +4

    യേശുവേ എത്ര മനോഹരമായ ഗാനം

  • @kalyanik6080
    @kalyanik6080 Год назад +2

    പാ പിയാം.... എന്നെ... നീ... കാക്ക ണ മേ..😢🙏🏼

  • @CHUNKZZ295
    @CHUNKZZ295 Год назад +5

    ഓ എന്ത് സുന്ദരം. ഓടി ഈശോയുടെ അടുത്ത് എത്താൻ തോന്നുന്ന ഫീലിംഗ്. Aalaapanam👍 വരികൾ 👍

  • @JosephJose-nf1ls
    @JosephJose-nf1ls Месяц назад +1

    Amen🙏🏻🙏🏻🙏🏻

  • @rosammapeter2111
    @rosammapeter2111 Год назад +15

    എത്ര മനോഹരമായ ഗാനം മനസ്സിന് സമാധാനം തരുന്ന ഗാനം

  • @teamcareerguru6494
    @teamcareerguru6494 Год назад +4

    Amen 🙏

  • @SijinStanly
    @SijinStanly 3 месяца назад +2

    എന്റെ ജീവൻ എന്റെ യേശു ❤

  • @ranjiny-u7b
    @ranjiny-u7b Год назад +4

    Super Jesus song

  • @neethuantony8702
    @neethuantony8702 2 месяца назад +1

    Eeshoye karunayayirikaname

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +1

    ദൈവം ആരേയും ശിക്ഷിക്കുകയില്ല രക്ഷിക്കുകയെ ചെയ്കയുള്ളു അവൻ എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കുന്നവനാണ് അവൻ ആരേയും ഒരു നാളും കൈവിടില്ല

    • @jancysanthosh3800
      @jancysanthosh3800 3 месяца назад

      അതേ അവൻ ആരേയും ശിക്ഷിക്കുന്ന ദൈവമല്ല രക്ഷിക്കുന്ന നല്ല ദൈവമാണ്

  • @mebinbenny
    @mebinbenny 2 месяца назад +1

    സൂപ്പർ വോയിസ്‌🎧ദൈവമേ 🙏🙏

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +2

    ദൈവമേ നീയില്ലാത്ത ജീവിതം ശൂന്യമാണ്

    • @arunkukku4130
      @arunkukku4130 2 месяца назад

      With God I am big Hero 👍Without God I am big Zero 😭.....

  • @geethavarghese4872
    @geethavarghese4872 Месяц назад +1

    Amen🙏 Amen Amen Amen🙏❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +2

    യേശുവേ നന്ദി

  • @mersaljoy6922
    @mersaljoy6922 2 месяца назад +1

    ശരിയാണ് ദൈവം അല്ലേ സർവ്വവും 🙏

  • @BennyThomas-k7r
    @BennyThomas-k7r 2 месяца назад +1

    Yeshuwe ee papiyode Karuna thonanameh. Sthothram .MG Sri Kumar sir nodu thanks any body religion almamawine thirichariyan kazhiyunna song

  • @bibinbibin3182
    @bibinbibin3182 Год назад +4

    MG.sir.your.jesussine.arijnllo.good🙏🙏👌👌👍👍

  • @kalyanik6080
    @kalyanik6080 Год назад +1

    ഓ ദൈവമേ... അങ്ങയുട ദാ സ്സ നെ സ്‌മൃതി യാ യി അനു ഗ്ര ഹി ക്ക ണ മേ.... ആ യ സ്സും.. ആ രോ ഗ്യ വും നൽകി അനു ഗ്ര ഹി ക്ക ണമേ 👏

  • @AnjuMol-j5v
    @AnjuMol-j5v 3 месяца назад +1

    Amen😢😢😢

  • @sosammajohn1706
    @sosammajohn1706 Год назад +2

    God bless you sir 🙏

  • @lillykuttyg5837
    @lillykuttyg5837 3 месяца назад +1

    Achante blessed song കേട്ടപ്പോൾ ഒത്തിരി ഒത്തിരി സങ്കടം വരുന്നു.very very NiceSong Congrats father.❤❤❤🙏✝️✝️💯🤍♥️

  • @DaviesMA-w8z
    @DaviesMA-w8z 7 месяцев назад +2

    സൂപ്പർ വരികൾ ശ്രീകുമാർ നന്നായി പാടി 👌👍

  • @PreathapJosep
    @PreathapJosep 4 месяца назад +1

    നിങ്ങൾ മതവും ജാതിയും, പറയാതിരിക്കുക,ദൈവം എല്ലാര്ക്കും സൊന്തം...🎉

  • @ancytj4658
    @ancytj4658 2 месяца назад +1

    Daivame Enikk Aarogyam ulla oru kunjine tharename 🙏🙏🙏🙏

  • @kalyanik6080
    @kalyanik6080 Год назад +1

    ദൈവ.. കൃപ... കൃപ..😢

  • @devanjananiranjanaja4392
    @devanjananiranjanaja4392 Год назад +1

    ഹല്ലേലൂയ

  • @mersaljoy6922
    @mersaljoy6922 3 месяца назад +1

    Amen

  • @reenareena6532
    @reenareena6532 3 месяца назад +1

    ❤❤❤❤❤❤AMen❤❤❤😊😊😊

  • @angelbelshan4953
    @angelbelshan4953 3 года назад +10

    എന്നേ ഒരുനാളും കൈവിടരുതേ എനിക്കിനി പൂമിൽ യാരുമില്ല 🙏🙏

  • @teresajames6380
    @teresajames6380 3 месяца назад +1

    Eli us to follow the will of christ

  • @shibuchalilchalil9517
    @shibuchalilchalil9517 3 года назад +8

    Ente thamburane agumathrama ashrayam,,,

  • @aryaalex1406
    @aryaalex1406 3 года назад +17

    What a super song !! very meaningful..

  • @susammageorge9731
    @susammageorge9731 3 года назад +6

    Without you iam zero yesu appa

  • @felicitastas587
    @felicitastas587 3 месяца назад +1

    🙏 🙏 🙏

  • @Jesusleadme
    @Jesusleadme 5 месяцев назад

    Psalm 108:12,13
    I only have you. Witnessed and experienced this all my situation of life.
    Have mercy on me. Show me your path. I trust you. ♥️

  • @4friends841
    @4friends841 3 года назад +6

    ഗോഡ് ഈസ്‌ ലവ് ❤

  • @leethiyalselvanoes
    @leethiyalselvanoes 11 месяцев назад

    Jesus

  • @eldhosekc4593
    @eldhosekc4593 3 года назад +25

    What a magical voice MG sir God bless you

  • @thomasmathewmathew2293
    @thomasmathewmathew2293 5 месяцев назад

    Amen🙏🙏🙏🙏 ആമേൻ ആമേൻ ആരും ഒന്നും വേദനിപ്പിക്കുന്നില്ല

  • @robythomas1785
    @robythomas1785 Год назад +1

    എന്റെ ദൈവമേ 🙏🙏🙏

  • @leethiyalselvanoes
    @leethiyalselvanoes 11 месяцев назад

    Good song ❤❤❤🎉🌹🌹🌹👌

  • @PreathapJosep
    @PreathapJosep 5 месяцев назад

    ദൈവമേ എന്റെ ജീവൻ എടുക്കണേ...

  • @sajinjohn9278
    @sajinjohn9278 3 года назад +6

    Love you Jesus

  • @julebaby6536
    @julebaby6536 3 года назад +7

    Good song Thankujesuses Thankusir 💐💐💐💐💐💐💐🔥🔥🔥🔥🔥🔥🙏🙏🙏

  • @Lissamma12
    @Lissamma12 19 дней назад

    Thanks my Lord

  • @rosammatomichanhms4886
    @rosammatomichanhms4886 3 года назад +7

    Super song 😍😍

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

    • @rajuabraham9502
      @rajuabraham9502 3 года назад

      Graced, super voice, Master Glory Sreekumar 👍🙏🙏🌹🌹😄

  • @rajeswarymd110
    @rajeswarymd110 Год назад

    അപ്പം ത്തിനോടൊപ്പം സെബാസ്റ്റ്യൻ സർ നെയും വീഞ്ഞിനോടൊപ്പം മൈക്കിൾ സർ നെയും സമർപ്പിക്കുന്നു അവിടെത്തെ ശിഷ്യ യെ സ്വീകരിക്കണമേ

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад

    യേശുവേ നന്ദി 👌

  • @jayasree5985
    @jayasree5985 3 года назад +6

    Nice song sir love you always and God bless you sir and your family 🙂

  • @shibupriya8883
    @shibupriya8883 3 года назад +5

    Nice song sir love you always bless you sir and you family

  • @alicesebastian6397
    @alicesebastian6397 Год назад +2

    I like very much your all the songs songs.s particularly your Devotional songs.🙏

  • @Davin012
    @Davin012 7 месяцев назад

    എല്ലാവരും എത്ര നന്നായി ആണ് ഗാനം ആലപിക്കുന്നത്. ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @santhil4505
    @santhil4505 Год назад +1

    Mg അണ്ണനെ കൈ വിടരുതേ. ഞങ്ങളയും.

  • @pramisalin697
    @pramisalin697 2 года назад +5

    Praise Jesus

  • @thomaskurian883
    @thomaskurian883 2 года назад +1

    Old lovely Holly worship romantic beautiful video wonderful song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super sabdham, ethrakettalum kandalum mathiyakilla respected brother MG SREE Kumar enikku orupadu orupadishtamayi super super wonderful congratulations Jesus Christ ministry member ethrathanks paranjalum mathiyakilla brother, yeshuvinte makan super famous singer, ente personal singer, ente full supportum prarthanayum undayirikkim athrakkishtamanenikku, EE song njan orupadu pravasyam kelkkum, ethrakettalum mathiyakilla, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, yeshuappan dharalamayi anugrahikkim, daivam orikkalum kaividilla, marakkilla orikkalum daivanugrahamulla EE mukham njan orikkalum marakkilla, Ellavareyum yeshuappan dharalamayi anugrahikkim, manassuniraye órupadu sneham, enikku sankadam vannu kannukal niranju, orupadu orupadishtam, Jesus l trust in you, mattarumillenikku aaswasamayi, praise the Jesus Christ amen like by Thomas kurian

  • @jacobsebastian1197
    @jacobsebastian1197 Год назад +1

    Thank you Jesus praise the Lord amen

  • @reenareena6532
    @reenareena6532 3 месяца назад

    ❤❤❤❤❤❤😢😢Amen❤❤appa😊😊😊😊😊

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад

    ഗാനം 👌👍❤

  • @sasidharanp2198
    @sasidharanp2198 10 месяцев назад

    ഈ ശബ്ദമനോഹാരിതയെ വാഴ്ത്താൻ വാക്കുകളില്ല...

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад

    ഇതു എഴുതിയ... 👌👍❤️❤️❤️❤️❤️🌹

  • @tmtholoor
    @tmtholoor 4 месяца назад

    God’s grace and sweet voice giftechild you are I pray for you long life and more and more divine song you sing for almighty.God will bless you ❤🙏🏻🙏🏻

  • @jeanaustinsolomon5594
    @jeanaustinsolomon5594 3 года назад +7

    Lord please make me free from all thoughts past events and their sins and let me live in present. Lord let me be with you always

  • @Jesusleadme
    @Jesusleadme 5 месяцев назад

    Eeshooo , love you ♥️♥️♥️♥️

  • @DeevenaChetty
    @DeevenaChetty 8 месяцев назад

    Heart touching voice ❤️🙏

  • @jessyjose1738
    @jessyjose1738 Год назад

    Kttalum kttalum veendum veendum kelkan kothikunna M G sir nte manogaramaya voice il Jesus song

  • @mareenamathew-vz6cc
    @mareenamathew-vz6cc Год назад +1

    Jesus is the only saviour Amen

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад

    ഒരു പാട് ഗാനം കേട്ടു 👍👌❤❤❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад

    എത്ര ശരിയാണ് ❤❤