യേശുവേ എന്റെ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണെ എനിക്ക് സഖിക്കാൻ പറ്റുന്നതിലും കൂടുതലാണ് എന്റെ പ്രശ്നങ്ങൾ അവിടുന്ന് പരിഹരിച്ചു തരണമേ ആമേൻ🙏🙏🙏
എത്ര കേട്ടാലും മതി വരാത്ത ഒരു പട്ടാണിത്. മരണത്തിലേയ്ക് ഇറങ്ങിയ എന്നെ തിരികെ വിളിച്ച പട്ടാണിത്. പിതാവേ ഈഈ എളിയവളെ അങ്ങയുടെ മകളായി കരം പിടിച്ചു ഉയർത്തേണമേ.
Njan oru hindu aanu... Enikki ettavum ishtam Jesus ne aanu athinu orupaadu karanangal und... Jesus janichathum marichathum uyarthezhunettathum munushyarkku vendiyaanu... Allathe pratyekichu oru mathathinum vendiyallaaa.. Savior
ഈശോയെ അങ്ങയോടു മാത്രം വെളി പ്പടുത്തുന്നു ഈ കുടുംബത്തെ രക്ഷിക്കണേ. ഒരുപാടു സഹിച്ചു ഇനിയും ശി ഷിക്കരുതേ. ഞാൻ വിശ്വസിക്കുന്നു. ഞാൻ വീണ്ടും സാഷിയം അറിയ്ക്കും.
Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla sunnaramaya super swaram ethrakettalum mathiyakilla brother super super orupadu orupadishtam,enikku, sankadam varum, kannukal nirayum EE song njan orupadu pravasyam kelkkum athrakkishtamanenikku, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the Jesus amen mattarumillenikku aaswasamayi like by Thomas kurian
Very touching and sentimental words with happiness and flourish with happiness and prosperity going closer to God for your needs and happiness. Julie Bayer
യേശുവേ കണ്ണുനീർ താഴ്‌വരയിൽ കൂടി ആണ് ഞാനും എന്റെ കുടുംബവും കടന്നു പോകുന്നത്. അവിടുന്ന് ആ കരം നീട്ടി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിന്റെ പ്രയാസങ്ങൾ മാറി നല്ല കാലം വരുന്നു
നിന്റെ പ്രയാസങ്ങൾ മാറി നല്ല കാലം വരുന്നു
@truethelightofuniverse.con2627 🙏🏻🙏🏻🙏🏻
🙏
യേശുവേ....എൻ്റെ മനസ്സിലെ പ്രാർഥവൾക്ക് അങ്ങ് ഉത്തരം തരേണമേ...എൻ്റെ കണ്ണു നീർ തുടച്ച് സന്തോഷം തരേണമേ....
യേശുവേ എന്റെ ഭവനം നഷ്ടപ്പെടാതെ കടം തീർക്കാൻ സഹായിക്കണേ
ഈശോയെ, നിനക്ക് തുല്യൻ നീ മാത്രം. ഞങ്ങൾ പാപികൾ. എപ്പോഴും
നിന്റെ നാമം മഹത്വപെടട്ടെ.
Good😄👍🎵 song🎵 liked very😄 much. Keep it😄🙏 up God bless you🙏💕🙏💕🙏💕
പാപികൾക്കു പാപമോചനം നല്‍കുവാനത്രെ യേശുക്രിസ്തു മരിച്ചത്.
Patinde steyil Aasvadikunudh oky
Eeso ഞങ്ങളുടെ കഷ്ടത മാറ്റിത്തരേണമേ kadabharammattitharename
കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏
യേശുവേ എൻ്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ...😢😢😢😢🙏🙏🙏
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണം
എന്റെ പിള്ളേർക്ക് രണ്ടുപേർക്കും
കർത്താവേ എന്റെ സങ്കടങ്ങളും മാറ്റിത്തരണം എന്റെ പിള്ളേർക്ക് ജോലി ശരിയാക്കണം അവരെ രണ്ടുപേരെയും കാത്തുകൊള്ളണം
ഈശോയെ വല്ലാത്ത ഒരു അവസ്ഥ ആണ് ഇപ്പോൾ കയ്യ് വിടല്ലേ സഹായിക്കാൻ മനസ് കാണിക്കണേ 🙏🙏🙏🙏🙏🙏ആമേൻ
L
Cc @@dr.jacobgeorge117
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😅to to update your q😅😅à😊à😊
Njanum
Amen.Contact number tharumo.
എന്നെ താങ്ങാൻ എന്റെ ഈശോ അല്ലാതെ വേറെ ആരും ഇല്ല ഈശോയെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
കർത്ത വേ എന്റെ കടം മാറ്റി തരണമേ എൻ്റെ അമ്മയ്ക്ക് ജോലി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെയും🙏🙏🙏🙏😢😢😭😭😭😭
❤❤❤
ഞാൻ കണ്ണുനീർ സമുദ്രത്തിലൂടെ കടന്നു പോകുന്ന ആൾ ആണ്. ഈ ഗാനം എന്നെ അല്മഹത്യ യിൽ നിന്നും രക്ഷിച്ചു. ദൈവത്തെ ഓർക്കുന്നവനെ അവൻ ഒരു നാളും കൈവെടില്ല.
Be strong
God will help you
🥰🥰🥰
യേശുവേ എന്റെ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണെ എനിക്ക് സഖിക്കാൻ പറ്റുന്നതിലും കൂടുതലാണ് എന്റെ പ്രശ്നങ്ങൾ അവിടുന്ന് പരിഹരിച്ചു തരണമേ
ആമേൻ🙏🙏🙏
😭😭😭 എന്റെ കർത്താവേ ഞാൻ എത്ര നന്ദി ഞാൻ പറയുന്നു കർത്താവേ അങ്ങേക്കു ഒരു സ്തുതി ❤❤❤❤ കർത്തവേ ഒരു ഉമ്മ❤❤❤❤
എത്ര കേട്ടാലും മതി വരാത്ത ഒരു പട്ടാണിത്. മരണത്തിലേയ്ക് ഇറങ്ങിയ എന്നെ തിരികെ വിളിച്ച പട്ടാണിത്. പിതാവേ ഈഈ എളിയവളെ അങ്ങയുടെ മകളായി കരം പിടിച്ചു ഉയർത്തേണമേ.
എന്ത് പറ്റിയതാ..?
എന്റെ ഈശോയേ എന്റെ ഈശോയേ എന്റെ ഈശോയേ നിന്നെ പൂർണ്ണ ഹ്യദയത്തോട് സ്നേഹിക്കാൻ വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി എനിക്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
എന്റെ സ്നേഹം ഞാൻ എന്റെ യേശു നാഥന്റെ നാമത്തിൽ വിശ്വസിക്കുന്ന എന്റെ മരണം വരെയും ഞാൻ എന്റെ സ്നേഹം യേവീൽസമർപ്പിക്കുന്നുനാഥ
കണ്ണുനീർ താഴ്‌വരയിൽ
ഞാൻ ഏറ്റം വലഞ്ഞെടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ
കാര്യം നടത്തി തരും
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ (2)
കൂരിരുൾ പാതയതോ
ക്രൂരമാം ശോധനയോ
കൂടീടും നേരമതിൽ
ക്രൂശിൻ നിഴൽ നിനക്കായ്
(നിൻ മനം ഇളകാതെ.... )
തീച്ചുള സിംഹകുഴി
പൊട്ടകിണർ മരുഭൂമി
ജയിലറ ഈർച്ചവാളോ
മരണമോ വന്നിടട്ടെ
(നിൻ മനം ഇളകാതെ.... )
ദാഹിച്ചു വലന്നു ഞാൻ
ഭാരാത്തൽ വലഞ്ഞിടുമ്പോൾ
ദാഹം ശമിപ്പിപ്പവൻ
ദാഹജലം തരുമേ
(നിൻ മനം ഇളകാതെ.... )
ചെങ്കടൽ തീരമത്തിൽ
തൻ ദാസർ കേണീടുമ്പോൾ
ചങ്കിനു നെരേവരും
വൻ ഭാരം മാറിപോകും
(നിൻ മനം ഇളകാതെ.... )
Good
🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👌🏽🙏🏽🌹🌹🌹❤️
കണ്ണുനീർ താഴ്‌വാവരായിൽ, സൂപ്പർ സോങ് ഈശോ, എന്റെ കുടുംബത്തെ രക്ഷികേണമേ ആമേൻ 🙏🙏🙏
Njan oru hindu aanu... Enikki ettavum ishtam Jesus ne aanu athinu orupaadu karanangal und... Jesus janichathum marichathum uyarthezhunettathum munushyarkku vendiyaanu... Allathe pratyekichu oru mathathinum vendiyallaaa.. Savior
സ്നേഹനിധിയായ ഈശോയെ പൊന്നുതമ്പുരാനെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശിയാകുന്ന പടത്തൊപ്പിയും ധരിച്ച് സുബോധമുള്ളവർ ആയിരിക്കും ഈശോയോട് പ്രാർത്ഥിക്കുന്നു🙏🏻🙏🏻❤️👍👍👍👍👍👍
Raju.kk
ç@@rajukk4984
❤❤❤🙏🙏🙏👍👍എ ന്റെ വെ ദ് ന്കൾ ബൂ ദ്ദി മുട്ട് കൾ ഏ ല്ലം മാറ്റി ത് ര് ണ ഈശോയെ
എന്നെ താങ്ങി നടത്താൻ റ്റെ കർത്താവ് കൂടെയുണ്ട്
ʜɪ😮😮😮😮😮😮😮😅😅😅😅
ഇന്നെന്റെ കണ്ണീരെല്ലാം മാഞ്ഞു സൂപ്പർ സോങ് സൂപ്പർ സൗണ്ട് ❤
എൻറ അപ്പച്ചന് ഏറ്റവും ഇഷ്ടപ്പെട്ട
പാട്ട് .ഈ പാട്ട്. എപ്പോൾ കേട്ടാലും
കണ്ണുനീർ താഴെ വീഴും.
Nz vt
Kulikkn
Kljjj
ആമേൻ 😀❤️🔥🙏🏼
🙏🙏🙏
Amman
இந்த பாடலை உருவாக்கி தந்த தேவனுக்கு ஸ்தோத்திரம்.
കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണം 🙏🏽🙏🏽🙏🏽
ഇന്ന് ഈ ഗാനം കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാം 👍👍👍👍👍👍👍👍
❤ touch song
@@anuanil1122 😭🌹
🙏🙏🙏🙏👍👍
Amen
😂
ഈശോയെ എന്റെ ജീവിതപങ്കാളി യുടെ കയ്യിൽ പിടിച്ചോണെ 🙏🙏🙏
Sandra arrived Delhi and then to home safe. Thank you for saving Sandra from Ukraine war.
ഈശോയെ അങ്ങയോടു മാത്രം വെളി പ്പടുത്തുന്നു
ഈ കുടുംബത്തെ രക്ഷിക്കണേ. ഒരുപാടു സഹിച്ചു
ഇനിയും ശി ഷിക്കരുതേ.
ഞാൻ വിശ്വസിക്കുന്നു. ഞാൻ വീണ്ടും സാഷിയം അറിയ്ക്കും.
ഞങ്ങൾ ഇപ്പോൾ കഷ്ടതയിലൂടെ കടന്ന് പോകുന്നത്. യേശുവേ നീ അല്ലാതെ മാറ്റാരുമില്ല.
Ennitu yesu ithu vaayicho
@@robinmobilephoneservice angne parayan padillaa ath wrong anne ☺☺
😅
@@libinbenny2869to get 😊
😂
Ennum ente karyangal nadathunna daivam ente kudeyundu.halleluyaa.❤️
Amen🙏
Amen
Hi
കഷ്ടതകൾ ഏറിടുമ്പോൾ കർത്താവിന്റെ സാന്ത്വനം ഏകുന്ന ഗാനങ്ങൾ . യേശുവേ സ്തോത്രം. Amen Jesus
🥰🥰🥰🥰🥰🥰🥰🥰👌🥰🥰🥰🥰🥰🥰🥰
0
കണ്ണുനീരിൽ നിന്നും എന്നെ രക്ഷിക്കുന്ന എൻ്റെ ഒരു പാട്ടാണ് ഇത് love you my jeases
ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തോണേ 🙏
Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla sunnaramaya super swaram ethrakettalum mathiyakilla brother super super orupadu orupadishtam,enikku, sankadam varum, kannukal nirayum EE song njan orupadu pravasyam kelkkum athrakkishtamanenikku, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the Jesus amen mattarumillenikku aaswasamayi like by Thomas kurian
യേശുവേ... ഞങ്ങളുടെ കഷ്ടതകൾ മാറ്റിത്തരേണമേ
അതെ ഓരോ പാട്ടും ഈശോയിലേക് കൂടുതൽ അടുപ്പിക്കുന്നു
എന്റെ കർത്താവെ ente❤️കുട്ടികളുടെ എല്ലാദുശീലങ്ങളിൽനിന്നും വിടുവിക്കണമേ 🙏
എന്റെ കർത്താവേ നീ എന്റെ അരികിൽ വന്നിടിണമെഎൻറ്റെസകടങ്ങൾകേൾക്കണമെഎന്നൂംകർത്താവിൻറ്റെകണ്ണീരേട്ഈമകൾക്ക്കവൽനിൽക്കണമെ
കർത്താവേ അങ്ങേക്കു സ്തുതി..... എത്ര നന്ദി പറഞ്ഞാലും തീരില്ല. ഈ ജീവിതം
1
ആമേൻ
ആമേൻ 😀😎❤️🔥🎉🙏🏼
രാധിക മാഡം പാടിയ Original ഗാനം കേൾക്കുവാൻ നല്ല രസമാണ്
എല്ലാം നല്ല പാട്ട് ആണ്. നല്ല ശബ്ദം. ഇനിയും ഒത്തിരി പാട്ടുകൾ പാടണം. അത്രക്കും ഇഷ്ടമുള്ള ശബ്ദം.
🌹🌹🌹
Dhaivame yente avastha matti tharane santhosham ulla life angu tharumarakane.... njan aagrahicha karyangal angu nadathi tharumarakane amen...
my mom's favourite song is kannuneer thaazhvarayil...
thank you for add this song
Have
Amen
എന്റെ മനസ് എപ്പോഴും ശുദ്ധ മാക്കുന്ന ഗാനം
ഈശോയെ അങ്ങയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰l
എന്റെ ഈശോ എന്റെ കഷ്ടാപ്പാട് തീത്തുതരണ്ടേ
യേശുവേ നന്ദി.. യേശുവേ സ്തുതി..... ഞങ്ങളിൽ കൃപ ആയിരിക്കണമേ
വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന ജീവൻ തുടിക്കുന്നഗാനം
എന്റെ ഈശോ യെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ
എൻറെ ഇശോയെ എന്നിക്കു 10 classil nalla വിജയം നല്കണമേ 🤍
നല്ല വണ്ണം അർഥം,ഭംഗുര മയമായ പാടടുകൾ.
Esoye Njaglude Roga Peedakall Matti Tharene Esoye Njaglude Kannu Neer Thudachu .Tharene Esoye kannu Neerod Koodi Njagell Prarthikunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ നിനക്ക് ഒരായിരം നന്ദി അപ്പാ ❤❤❤❤❤
Oh Jesus please pray for me, my family, children and grandchildren. Please pray for Sandra for her studies and save her from Ukraine war.🙏👋😭☮️🎄🏡👍🎚️
Iloveyoujesus, itrustyoujesus, ojesuspleaseprayformeandmyhus, children, andgrandchildren, forourillness, thankyoujesusfor, alltheblessings.
,
കര്‍ത്താവേ എന്റെ വയര്‍ വേദന മാറ്റി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു
എന്റെ ഈശോയ്ക്കു എന്നെന്നും സ്തുതി 🙏🙏🙏❤️❤️❤️
യേശുവേ എന്റെ മക്കൾക്ക് വേണ്ടി prayer cheyyaname
എന്റെ ഈശോയെ ഇത്രത്തോളം നടത്തിയതിനായി നന്ദി ,സ്ത്രോത്രം ,സ്തുതി ,
Thank. You. Jesus
Jesus love you
@@sureshS-fr3ue aqqle
Love you Jesus 🙏 umma
@@lenamathew3584 kkknmnnppp
ഈശോ എൻറ്റ പ്രർതനാ കേൾകണമെ
Oh Jesus please pray for Sandra for her studies and save her from Ukraine war.👋🙏😭🙏😭👋🙏
God will save her
ജിസസിനോട് കൂടുതൽ സ്നേഹം തോന്നിക്കുന്ന പാട്ട് 🙏🙏
nin manam elakathe nen manam patharathe nennodu kudeyundu njan undu andhyam vare .......yesuve nanny
സങ്കടം മാറ്റണമേ ദൈവമേ
Enik ee songs othri eshtamane heart touching songs god bless you 😑😑😑
ദൈവമേ സ്തോത്രം നന്ദി യേശുവേ
ദൈവത്തിനു സ്തോത്രം
Prise the lord haleluya. 🌻♥️
Sathyam daivam namude karyam nadathi tharum ..Anubhavam anu ente god is great
എന്റെ ഈശോയെ എന്നെ കാത്തുകൊള്ളണമേ കൂടാതെ നിന്നോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും രക്ഷിക്കേണമേ
ദൈവ സഹായം തരേണമേ 🙏🙏🙏
Ente Karthave ente Daivame njangalude makkeleyum lokam muzhuvanum kathu kollanamme😘😘👏👏❤️❤️
Love you Jesus 😘😘😘🤗🤗🤗angayude sneham ethra nalla sneham ahn athu njn anubavichu😗🥰😘😘😘😘😘😘😘😘😘😘😘😘
great relief from this song. as it's really good to hear mucic is the medicine of a troubled mind
ഇനി ക്ക് തൂണയായിഎൻഹൃദയത്തിൽവരണമേ
ആമേൻ ❤❤❤❤❤❤
ഇനി ക്ക് ഈഗാനംകെൾക്കുപ്പേൾകണ്ണ്നിറയൂം
Ente kudumbathe kathone ellavareyum rekshikkane nadhaaaa 😊😗🤗🙏
ദൈവമേ എന്റെ വിധി ആർക്കും വരല്ലേ
എനിക്കും ഇതു തന്നെ പറയാനുള്ളു.
🤔🤔
Appa etu vare anugrahichathinu nandhi eniyum anugrahikkane appa +2 ella visiavum gaippikkane nadha amen
Arumaiyana Padal
🙏🙏🙏🙏🙏🙏🙏🙏
Yesuve nanni, yesuve sthuthi, yesuve sthothram, yesuve aradhana, yesuve mahathvam, hallelooya 🙏🙏🙏🙏 Amen 🙏🙏🙏🌹🌹🌹❤️❤️🕯️🕯️🕯️😰😰😰🕯️🕯️🕯️
അത്വിന്നതങ്ങളിൽ ദൈവത്തിനു സ്തുതി
One of my faivorate song.Praise the Lord
!
ദൈവ സ്നേഹം വർണിക്കുവാൻ. വാക്കുകൾ പോരാ. ദൈവമേ നിനക്കു സ്തുതി. ദൈവമേ നിനക്കു സ്തോത്രം.
ദൈവത്തിന്റെ കൂടെ ആയിരിക്കുന്നതിലും ആനന്ദം ഈ ലോകത്തിൽ വേറെ ഒന്നിനും തരാൻ പറ്റില്ല
@@jacobvadakkethala1030 may god bless you
@@untoldstory2812 God bless you also
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
🙏🙏🙏🙏🙏🙏🙏
Heart touching song God bless
You
വളരെ അർത്ഥവത്തായ വരികൾ. സൂപ്പർ
ഈശോയേ എന്റെ കണ്ണീർ മാറ്റണേ
നല്ല അർത്ഥമുള്ള പാട്ട് എനിക്ക് ഏറെ ഇഷ്ടം
So god help chayum ur long lifel
Karangupokum
Ente Karthave Ente Viswasavum EnteGeevanum Swekarikaname.Amen.
Very touching and sentimental words with happiness and flourish with happiness and prosperity going closer to God for your needs and happiness.
Julie Bayer
I love my Jesus praise The Lord
Daivamaya karthave nee thanna nanmagalku aayiram nanni🙏
എന്റെ വേദനകൾ കൂറയുന്നപേലെയണ്ഈഗാനം
emory
Karttv.. Kattukpyanna.. Amen. Amen. Amen.
seriously heart touching song
One of my favourite songs 🙏😢
Yesuve ente makkalkku vendy prayer cheyyaname ❤❤❤
I love my jesus ❤️
ഹൃദയത്തിൽ തൊട്ട ഗാനം ❤️
ആമേൻ
Please pray for Sandra and save her from Ukraine war.
ഈശോയെ എന്നേ കൈ വിടല്ലേ 🙏🙏🙏🙏🙏
നന്ദി അപ്പാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അപ്പച്ചാ എനിക്ക് വെളിപാട് ഉണ്ടാകണമേ 😘😙