വേളാങ്കണ്ണി മാതാ സുപ്രഭാതം | Velankanni Matha Suprabhatham

Поделиться
HTML-код
  • Опубликовано: 20 сен 2024
  • വേളാങ്കണ്ണി മാതാ സുപ്രഭാതം കേട്ടുണരുന്നത് ശീലമാക്കുക ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും
    #christianfamily #velakannimadha #velakanni#suprabhath #suprabhatham #prayer #christianprayer #christianmessages #christianity #christ #christian #christians#mothermary #mothermarynovena #mathavintevanakkamasam #mathave#christiandevotionalmalayalamsongs #christiandevotionalsongs #christiandevotional #christiandevotionalsongsmalayalam #christiandevotionalsong ക്രിസ്തീയ ഭക്തി ഗാനം #christianfamily #christiansongs #christianity #christiansong #christOld Malayalam Christian Songs l Old is Gold l Christian Devotional Songs
    The channel and I do not claim any rights over any songs used in this video.
    All rights reserved to the respective copyright owners.
    #christiandevotionalsongs #malayalamchristiandevotionalsongs #christiandevotionalmalayalamsongs

Комментарии • 1 тыс.

  • @ajeeshavibin6223
    @ajeeshavibin6223 29 дней назад +5

    അമ്മേ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറണമേ 🙏

  • @babuvargheese5009
    @babuvargheese5009 День назад

    Amme മാതാവേ പുതിയൊരു prabhathanm കണ്ണാണുള്ളൽസ് ഭാഗ്യം നൽകിയതിന് നന്ദിപറയുന്നു എന്റെ മക്കൾക്കുപധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവും പഠിത്വത്തിൽ വിജയവും നൽകി അനുഗ്രഹിക്കേണമേ ഞങളുടെ ജീവിതത്തിലേല്ല തടസങ്ങളും മാറ്റി തരേണമേ അതുപോലെ ഞങ്ങള്ളിലെ പാപ ശാപ രോഗങ്ങൾ എല്ലാം മറ്റോ പൂർണ ആരോഗ്യം നൽകാനുള്ള അനുഗ്രഹം നൽകാൻ കനിവുണ്ടാകേണമേ ഞങ്ങളുടെ പാസ്പങ്ങൾ പൊറുകേണമേ. അമ്മേ ദയവുണ്ടാകേണമേ. Amen

  • @Redmi-bz6px
    @Redmi-bz6px 10 месяцев назад +21

    ഞങ്ങളെ അനുഗ്രഷിച്ചുകൊണ്ടിരിക്കുന്ന മാതാവേ നന്ദി നന്ദി നന്ദി

  • @binduprasobh7234
    @binduprasobh7234 4 месяца назад +9

    അമ്മേ ജോലി നൽകി എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കുവാൻ അമ്മ സഹായിക്കണമേ.

  • @jacksonb7110
    @jacksonb7110 6 месяцев назад +21

    വേളാങ്കണ്ണി മാതാവേ എൻ്റെ മകൻ എന്ത് ആഹാരം കഴിച്ചാലും വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്കു വരുന്ന ബുദ്ധിമുട്ടും രോഗവും മാറ്റി തരണമേ🙏🙏🙏

  • @Rincymp-s3f
    @Rincymp-s3f Месяц назад +1

    എന്റെ അമ്മ വീട്ടിൽ ഒറ്റക്ക് ആണ് താമസിക്കുന്നെ കാത്തു കൊള്ളേ മാതാവേ കൂട്ടായിരിക്കേ

  • @LizyJoy-dr9fc
    @LizyJoy-dr9fc 10 месяцев назад +11

    അമ്മേ ഞാൻ അവിടെ വന്നു അപേക്ഷിച്ചില്ലേ. വിടും സ്ഥലവും ഒന്ന് വിറ്റ് തരണേ. എന്ന് പറഞ്ഞില്ലേ. ഒരു മാസം കഴിഞ്ഞിട്ടും.. നടന്നില്ല.. ഒന്ന് കരുണകാണിക്കണേ 🙏🙏🙏🙏ഉപേക്ഷിക്കല്ലേ 🙏🙏🙏😊

    • @anjali7731
      @anjali7731 5 месяцев назад +2

      അമ്മേ മാതവ് അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ പ്രാർ ത്ഥാന കേൾക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗംപൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിതരണ മ്മെ എന്റെ മക്കൾക്ക് നല്ല ബുദ്ധി യും വിവരവും കൊടുക്കണമ്മെ അന്നന്നാളുള്ള ആഹരം മുടക്കം കൂടുത് തരണ നമ്മെ പിതാവിന്റെയും പുത്രന്റെയും നാമത്തിൽ ആമ്മേൻഒരായിരം തന്നി അമ്മേ മാതവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjali7731
    @anjali7731 7 дней назад

    എന്റെ മാതവ് ഞങ്ങളുടെ വേദനയായ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഏറ്റവും വലിയ ആവശ്യം നിറവേറ്റിത്തരണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ ആമേൻ അമ്മയുടെ പുത്രന്റെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാല ൽ വരെയും കഴുകി ശുദ്ധിയാക്കണമ്മെ ആമേൻ എന്റെ വേദനയായ പ്രാർത്ഥന കേൾക്കണമ്മെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayanc3705
    @vijayanc3705 8 месяцев назад +11

    അമ്മേ നമ്മുടെ അടുക്കൽ വന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ

  • @babuvargheese5009
    @babuvargheese5009 8 дней назад

    അമ്മേ മാതാവേ ഞങളുടെ ജീവിതത്തിൽ പുരോഗതിക്കുള്ള റെല്ല തടസങ്ങളും മാറ്റിത്തരേണമേ എന്റെ മക്കസ്ക്കു നല്ലൊരു ഭാവി നൽകി അനുഗ്ത്തികേണമേ. എന്നിൽ നിന്നും എന്റെ ഭാര്യസയിൽ നിന്നും ഞാൻ കുടിമ്പ സഹിതം താമടിക്കുന്ന വീട്ടിൽ നിന്നും എല്ലാവിധ സായ്ഹാനിക ശക്തികളെക്കും ആട്ടിയസ്കറ്റി വിശുദ്ധർകരിക്കണമേ അമ്മേ കാത്തു സംരക്ഷിക്കേണമേ ഞങ്ങളെ. ടയുവുണ്ടാകേണമേ. അനുഗ്രഹിക്കേണമേ. അമ്മേ aamen

  • @HEART_Touching_2011
    @HEART_Touching_2011 6 месяцев назад +11

    മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമെ

  • @sujas7674
    @sujas7674 5 месяцев назад +2

    എൻ്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ

  • @elseenageorge3210
    @elseenageorge3210 11 месяцев назад +30

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @anjali7731
    @anjali7731 5 месяцев назад +1

    മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായ് മാറ്റി തെരണമ്മെ എന്റെ ഭർത്താവിനെ വേണ്ടി പ്രാർത്ഥിക്കണമ്മെ ആയുസും ആരോഗ്യവും കൊടുക്കണമ്മെ എന്റെ മക്കൾക്ക് അല്ലതു വരത്തഞമ്മെ അങ്ങായുടെ അടുത്തു വരാനുള്ള അനുഗ്രഹം തരണമ്മെ ആമ്മേൻ🙏🙏🙏❤️❤️🙏🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️

  • @smithavr4076
    @smithavr4076 10 месяцев назад +22

    അമ്മേ .... മാതാവേ .... നിന്റെ സന്നിധിയിൽ എനിക്കും എന്റെ കുടുംബത്തിനും വന്നു നേർച്ച കാഴ്ചകൾ സമർപ്പിക്കാൻ ഭാഗ്യം തരണേ ...❤❤❤❤❤❤❤❤

  • @anjali7731
    @anjali7731 3 месяца назад +2

    എന്റെ വേള കണി മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവും ആയു ത്ഥം കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ അവരെ അനുഗ്രഹിക്കണമ്മെ എല്ലാദും ഖണ്ടും അകറ്റണമ്മെ എന്റെ ബാങ്ക്കടംമാറ്റി ജ്പ്ത്തി യിൽ നിന്ന് പിൻത്തിരിപ്പിക്കണമെ അമ്മേ മാതവ് അങ്ങയോട് അപേക്ഷി ക്കുന്നു അനുഗ്രഹിക്കണമ്മെ കർമ്മല മാതവ് അങ്ങയോട് അപേക്ഷി ക്കുന്ന എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയ പ്രാർത്ഥിക്കണമ്മ ആമേൻ🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShejaanFrancis
    @ShejaanFrancis 6 месяцев назад +19

    എൻറെ വേള കാണ്ണി മാതേവ ഇന്നത്തെ ദിവസം നല്ലതായിരക്കണമേ, എൻറ മാത് ദ വന്നത്തിന്റെ കടങ്ങൾ മാറ്റണമ,. എൻറെമാതവ് എനിക്ക് ജോലി തരണമേ.,

  • @babuvargheese5009
    @babuvargheese5009 5 месяцев назад +1

    വവെള്ളാങ്കണ്ണി മാതാവേ c9-ആം ക്ലാസ്സിൽ തട്ട്സ് എന്റെ കുഞ്ഞു മകളുടെ പുനർ പദ്ധനത്തിനുള്ള ഒരു വഴി കാണിച്ചു tharenammeഅമ്മേ kanivunfakennamma

  • @devudiyafans8836
    @devudiyafans8836 9 месяцев назад +13

    അമ്മേ എന്റെ ആശ്രയമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ❤അമ്മേ എന്റെ ഭർത്താവിന്റെ ദേഷ്യം കുറച്ചുതരേണമേ ❤പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു

  • @valsakuriakose3262
    @valsakuriakose3262 Месяц назад +1

    ആമ്മേൻ എന്റെ അമ്മേ വേളാങ്കണ്ണി മാതാവേ എൻറെ നടുവേദനയും എളിവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @Akhil_2255
    @Akhil_2255 10 месяцев назад +22

    വേളാങ്കണ്ണി മാതാവേ 🙏🙏🙏🙏

    • @emilyeldho4260
      @emilyeldho4260 3 месяца назад +1

      Ente madhava neethuvinte nimmiyudeum newsland processing thadassum kudathy nadakkan prathikkana

  • @mereenababu8012
    @mereenababu8012 5 месяцев назад +1

    മഹാപരിശുദ്ധയായ വേളാങ്കണ്ണി ആരോഗ്യമാതാവേ...
    ഞാൻ ഒരു വലിയ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയാണ്.ആ ലക്ഷ്യം കൈവരിക്കാൻ എന്നെ സഹായിക്കണമേ...🙏🙏🙏

  • @sujas7674
    @sujas7674 7 месяцев назад +5

    മാതാവേ എൻ്റെ അലസത മാറ്റി ഞാൻ നന്നായി പഠിക്കണേ

  • @maryti83
    @maryti83 3 дня назад

    എന്റെമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർക്കുവേണ്ട ആവശ്യങ്ങൾ സാധിച്ചുകൊടുക്കണേ അവരെ പരിശുദ്ധൽമാവൽ നിറയ്ക്കാണെ

  • @mollyphilip9500
    @mollyphilip9500 Год назад +7

    Ammemathave njangale anugrahikkename.

  • @BinoyEmmanuelBincybinoy
    @BinoyEmmanuelBincybinoy 7 месяцев назад +2

    അമ്മേമാതാവേ മകൾക്ക്പരിഷക്ക് നല്ലമാർക്ക്,കിട്ടാൻ അനുഗ്രഹിക്കേ ണ മേ
    X

  • @santhinipaul3286
    @santhinipaul3286 4 месяца назад +6

    അമ്മ മാതാവേ എന്റെ മകന് +2 വിന് 82.5 % മാർക്ക് നൽകി അനുഗ്രഹിച്ചതിന് നന്ദിപറയുന്നു പ്രാത്ഥിച്ച എല്ലാവർക്കും നന്ദി. യേശുവേ സ്ത്രാതം യേശുവേ നന്ദി

  • @georgevarghese8054
    @georgevarghese8054 7 месяцев назад +43

    അമ്മേ മാതാവേ മക്കൾക്കായി കാത്തിരിക്കുന്ന എല്ലാവർക്കും മക്കളെ നല്കി അനുഗ്രഹിക്കേണമേ പ്രാത്ഥിക്കണേ🙏🙏🙏❤

  • @Redmi-bz6px
    @Redmi-bz6px 10 месяцев назад +14

    അമ്മേ മാതാവേ ഞങ്ങളുടെ പിണക്കം പൂർണമായും മാറ്റി തരേണമേ

  • @simonemmaar515
    @simonemmaar515 3 месяца назад

    മാതാവേ, ഞങ്ങളിൽ ദൈവവിശ്വാസം ആഴപ്പെടുത്തണമേ, ഞങ്ങളെ വിശുദ്ധീകരിക്കണമേ.❤ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @bindhusamuel5032
    @bindhusamuel5032 8 месяцев назад +10

    അമ്മേ നിൻെറ സന്നിധിയിൽ എത്രയും വേഗം എത്താൻ എനിക്ക് കഴീയണമേ എൻെറ ആവശ്യങ്ങൾ എത്രയും പെട്ടെന്നു സാധിച്ച് നിൻെറ മുന്നിൽ വന്ന് മുട്ട് മടക്കാൻ എനിക്ക് കഴിയേണമേ എൻെറ വേളാങ്കണ്ണി മാതാവേ..❤️🙏🙏🙏🙏🙏

    • @anjali7731
      @anjali7731 6 месяцев назад

      അ മ്മേ മാതാവേ അ ങ്ങയുടെ അനു ഗ്ര ഹം എ ന്റ് കുടുബത്തിൽ ഉ ണ്ട കണമേ എ ന്റ് ഭ ർ ത്തവി ന്റ് ആ സുഖം പൂ ർമ യി മാറ്റി തേ ര ണ മ്മേ അ മ്മേ കാത്തു രേ ക്ഷീക്ക ണ മ്മേ എ ന്റ് മ കാൻ പരി ക്ഷയിൽ നല്ല മാ ർ ക്കെ കിട്ടണംമേ അ ങ്ങ യു ടെ അ ടുത്തു വേര നുള്ള അ നു ഗ്ര ഹം തേ ര ണം മ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunitasunil4575
    @sunitasunil4575 10 месяцев назад +12

    അമ്മേ ഞങ്ങൾക്ക് ഒരു മകനുണ്ട് ഇനിയും ഒരു കുഞ്ഞിനെ കൂടെ തന്നു എന്റെ ഉദരത്തെ അനുഗ്രഹിക്കണം അമ്മെ

  • @BabyJohny-y8l
    @BabyJohny-y8l 11 месяцев назад +23

    വേളാങ്കണ്ണി മാതാവേ എന്റെ ഈ വലിയ അപേക്ഷ സാധിച്ചു തന്നതിനു നന്ദി 🙏🙏🙏

  • @SuharaBabu-if8iu
    @SuharaBabu-if8iu 10 месяцев назад +13

    വേഗം ആ വീടെ വരാൻ
    അനുഗ്രഹക്കണ മേ
    U

    • @anjali7731
      @anjali7731 6 месяцев назад +1

      🎉അ മ്മേ വേഗം അ വി ടെ ക്കെ വരാൻ അ നു ഗ്രഹി കാ ണം മ്മേ

  • @sethulakshmijoshy6990
    @sethulakshmijoshy6990 11 месяцев назад +5

    Ente ponnnu mathave kadathil ninnu Rekshikenme Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @joyjoycd4513
    @joyjoycd4513 11 месяцев назад +13

    🙏🙏🙏🙏അമ്മേ എന്റെ ആശ്രയമേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @maheedharan9815
    @maheedharan9815 4 месяца назад +1

    പരിശുദ്ധ മറിയമേ ഞങ്ങളുടെ മകനുവേണ്ടി കർത്താവിനോട് അപേക്ഷിക്കണേ. ഞങ്ങളെ അനുഗ്രഹിക്കണേ🙏

  • @sherinsuresh7889
    @sherinsuresh7889 9 месяцев назад +18

    വേളാങ്കണ്ണി മാതാവേ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ വേളാങ്കണ്ണി മാതാവ് എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണം

    • @UnniagustinUnniagustin
      @UnniagustinUnniagustin 7 месяцев назад +1

      🙏ആമേൻ അമ്മേ മാതാവേ l🙏സ്തുതി നന്ദി നന്ദി 🌹🌹🌹❤️❤️p❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏👍👍👍👍👍👍👍😊

    • @lalychandanakavu6449
      @lalychandanakavu6449 7 месяцев назад +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🦵

  • @harisongeorge7090
    @harisongeorge7090 11 месяцев назад +12

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണമേ
    എന്റെ കടബാധ്യത വേഗത്തിൽ കുറച്ചു തരേണമേ കന്യക മാതാവേ

  • @shanthababukunnel5288
    @shanthababukunnel5288 Год назад +5

    Amme mathve bless my granddaughter please 🙏🏻 give me help and save amme velankanni mathve Jesus amen 🙏🏻 ❤

  • @cicilykj9719
    @cicilykj9719 7 месяцев назад +14

    അമ്മേ മാതാവേ കടങ്ങളില്നിന്നെ ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ.

  • @AniSam-bf5yy
    @AniSam-bf5yy Год назад +10

    Parisuddha velamkanni mathave njangalkku vendi prarthikkanamee Amen

  • @ShahanaShahu-m2t
    @ShahanaShahu-m2t Месяц назад

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി പ്രപഞ്ച സ്ട്രിഷ്ടവിനോട് എനിക്ക് വേണ്ടി അപേക്ഷികേണമേ ❤️❤️❤️

  • @mollysabina2148
    @mollysabina2148 Год назад +13

    പരിശുദ്ധ വേളാങ്കണ്ണി മാതാവേ എന്നെയും എൻ്റെ എല്ലാ പ്രശ്നങ്ങളും എൻ്റെ മക്കളും എൻ്റെ ജോലിയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @sijijoseph9418
    @sijijoseph9418 5 месяцев назад +2

    Ente velankanni mathave ente makalude ee vivaham nadakkaname Amen njan ammayude aduth vann muttil needhi kollame

  • @SyamaRahul-x7n
    @SyamaRahul-x7n 6 месяцев назад +15

    എന്റെ മാതാവേ..... ഒരു തുണയായി സ്നേഹമായി എന്നും നീ കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു... എന്റെ എല്ലാ പ്രേതിസന്ധിയും അനായാസം തരണം ചെയ്യാൻ നീ എന്നെ സഹായിച്ചു കൂടെ നിന്നു.. അമ്മേ..... എന്റെ മനസ് വേദനിക്കുമ്പോൾ നീ അറിയുന്നുണ്ട് എന്റെ കൈകൾ നീ വിട്ടുകളയല്ലേ... എന്റെ ഏട്ടൻ എന്താ അമ്മേ ഇങ്ങിനെ😔 😔😔😔 തളർന്നു പോകാതെ ജോലിചെയ്തു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ.. എന്റെ കർത്താവിനോട് പറയണേ അമ്മേ.... 🙏🏼🙏🏼🙏🏼🙏🏼❤

    • @Thomas-zz2mv
      @Thomas-zz2mv 4 месяца назад +2

      അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മ എല്ലാം നടത്തി തരും...

    • @nirmlamickel8805
      @nirmlamickel8805 2 месяца назад

      C f 38 38 79 e cgwud49453es​@@Thomas-zz2mv

  • @prarthananeena5748
    @prarthananeena5748 2 дня назад

    അമ്മേ മാതാവേ എന്റെ മകന്റെ കണ്ണുകൾക്കു കാഴ്ച്ച ശക്തി കൊടുക്കണേ 🙏🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 8 месяцев назад +7

    അമ്മേ മാതാവേ.. മാനവ സുരക്ഷ, ഹിൽ വാലിസ്, റിസോഴ്സ് ഇന്ത്യ,എന്നീ കുറി കമ്പനികളിൽ ക്യാഷ് അടച്ചു ജപ്തി ഒഴിവാക്കി 3ആധാരങ്ങൾ എടുത്തു കിട്ടേണമെ, വീട് പുതുക്കി പണിതു ഒരു മാസത്തിനകം അനുജൻ്റെ കല്യാണം കഴിയണമെ. പുതിയ വീട് വെച്ച് കൊടുക്കാൻ കഴിയണമെ, എൻ്റെ കടബാധ്യത മുഴുവനും ഒരു മാസത്തിനകം തീർത്ത് തരേണമെ

  • @anjali7731
    @anjali7731 5 месяцев назад +1

    എന്റെ മാതവ് ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമ്മെ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ എന്റെ മക്കൾക്ക് നല്ലതു വരത്തണമ്മ അമ്മയുടെ അടുത്തു വരാനുള്ള അനുഗ്രഹംത്തരണമെ ആമ്മേൻ ഞാൻ വിജാരിച്ച ക്കാര്യംങ്ങൾ എല്ലാ നടത്തിത്തരണമ്മെ ആമ്മേൻ ഒരായിരം നന്ദി അമ്മേ സ്ത്രം ആമ്മേൻ അമേൻ🙏🙏🙏🙏🙏🙏

  • @BisySaji
    @BisySaji 7 месяцев назад +7

    അമ്മേ ഞാൻ u. S. S. ഇന് പഠിക്കുകയാണ് എന്നിക്ക് നല്ല മാർക്കൊടു കുടി ജയിക്കാൻ അനുഗ്രഹിക്കണേ പരീക്ഷയിൽ ജയിച്ചാൽ എനിക്ക് സൈക്കിൾ കിട്ടും മാതാവേ എനിക്ക് സൈക്കിൾ തരണേ എന്നെ പരീക്ഷയിൽ ജയിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JoseJose-li7db
    @JoseJose-li7db 2 месяца назад +1

    ഹംഗറി പോലുള്ള വിസ എത്രയും പെട്ടെന്ന് വരാൻ മാതാവിനോട് യാചിക്കുന്ന പ്രാർത്ഥിക്കുന്നു🙏🙏🙏

  • @mollysabina2148
    @mollysabina2148 11 месяцев назад +30

    🙏🙏🙏 പരിശുദ്ധ അമ്മേ വേളാങ്കണ്ണി മാതാവേ എനിക്ക് ജോലി കിട്ടുവാൻ സാധിക്കകണെ അമ്മയുടെ ക്യപ ഉണ്ടാകണമേ. അമ്മേ ആശ്രയമേ-കരുണ കാണിക്കണെ മാതാവേ🙏🙏🙏🙏

  • @anjali7731
    @anjali7731 4 месяца назад +1

    അമ്മേ മാതവ്ന് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് മാറ്റി അവരെ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമെ എന്റെ മക്കൾക്ക് നല്ലതു മരത്തണമ്മെ അനുഗ്രഹിക്കണമ്മ അങ്ങ് എന്റെ വീട്ടിലെ എല്ല വർക്കും കാവല കണമ്മ ആമ്മേൻ സ്ത്രം നന്ദി മാതവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @royaltyreskongad6249
    @royaltyreskongad6249 8 месяцев назад +13

    എന്റെ കുടുബത്തെ അനുഗ്രഹീക്കണമേ 🙏🙏🙏.

    • @anjali7731
      @anjali7731 6 месяцев назад +2

      അ മ്മേ മാതാവേ അ ങ്ങ യുടെ അ നുഗ്ര ഹം എ പ്പോഴും എ ന്റ് കുടുബ ത്തിൽ ഉണ്ടാകണം മ്മേ എ ന്റ് ഭ ർ ത്ത വിന്റ് രോഗം പൂർണമായി മാറ്റി തെ രണമ്മ എ ന്റ് മക്കൾ എ ല്ലാ വിഷയ ത്തി ല്ലും പാസാ കാ ണം മ്മേ അ ങ്ങ യു ടെ അ ടു തെ ക്കു വരാനുള്ള അ നുഗ്ര ഹം തെരണ മ്മേ അ ങ്ങേ എ ന്റ് എ ല്ലാ വിഷമം മാറ്റി തെരണ മ്മേ

  • @Anandhu-lo9hb
    @Anandhu-lo9hb 4 месяца назад +1

    അമ്മേ എന്റെ ആരോഗ്യമാതാവേ എന്റെ ശ്വാസകോശംത്തിലെ മുഴ മാറ്റി എന്റെ അലർജി ചുമ ഷുഗർ ബിപി കൊളസ്‌ട്രോൾ എല്ലാം സൗഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ...... 🙏🙏🙏🙏🌹🌹🌹🌹

  • @mollyphilip9500
    @mollyphilip9500 Год назад +6

    Amme velankanni mathave njangalkku vendi prarthikkename

  • @shibushibishibu
    @shibushibishibu Месяц назад

    വേള്ളക്കണി മാതാവേ. എന്റെ കുടുബത്തെ കാത്തുകൊള്ളണമേ. എന്റെ കടഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ. എല്ലാരെ കടഭാരം മാറ്റി തരേണുമേ

  • @SheejaAnsari-z7o
    @SheejaAnsari-z7o Год назад +32

    അമ്മേ മാതാവേ എന്നെ കടത്തിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏🙏

    • @antonyjoseph9846
      @antonyjoseph9846 11 месяцев назад +5

      Ente Amma mathave anugrhikanama🙏🙏🙏🙏

    • @ArunR-mw2cu
      @ArunR-mw2cu 2 месяца назад

      Amma​@@antonyjoseph9846

  • @AryaArya-eh8kl
    @AryaArya-eh8kl 4 месяца назад

    അമ്മ മാതാവേ എന്റെ വയറിന്റെ അസ്വസ്ഥത മാറ്റി തരണേ അമ്മ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏

  • @ParuSanthini
    @ParuSanthini 5 месяцев назад +1

    എന്റെ മാതാവേ എന്നെ അനുഗ്രഹിക്കോണമേ

  • @liziejoy3829
    @liziejoy3829 10 месяцев назад +5

    Mother Mary pray for us

  • @sujakd4805
    @sujakd4805 8 месяцев назад +3

    എനിക്ക് വരാനുള്ള പൈസ എല്ലാം അമ്മ വാങ്ങിത്തരാണമേ 🙏🙏🙏🙏

  • @babuvargheese5009
    @babuvargheese5009 2 месяца назад

    അമ്മേ മാതാവേ എനിക്കുറദ്വാനിച്ചു കുടുംബം പോറ്റാനുള്ള ശക്തിയും ആരോഗ്യവനും നൽകി കനിയേണമേ aamme

  • @sophiasabu4589
    @sophiasabu4589 9 месяцев назад +10

    മാതാവേ കാല് സുഖ പെടുത്താണമേ

    • @anjali7731
      @anjali7731 6 месяцев назад +1

      മാതാവേ അ ങ്ങ യുടെ അ അ നുഗ്ര ഹം എ പോ ഴും ഉണ്ടകാ ണ. മേ എ ന്റ് ഭ ർ താവിന്റ് ക്യാ ൻസർ രോഗം പൂ ർ മായി മാ റ്റി തെ ര ണം മ്മേ എ ന്റ് മക്കൾ പ രീ ഷ യിൽ നല്ല മാർ ക്കെ വാങ്ങണ മ്മേ അ ങ്ങ യു ടെ അ ടുക്കൽ എ ത്ത നുള്ള അ നു ഗ്ര ഹം തെര ണം മ്മേ അ മ്മേ ഞാങ്ങ ളേ രേ ഷി ക്ക ണമ്മേ

  • @SindhuPrathapan.
    @SindhuPrathapan. 6 месяцев назад +2

    വേളാങ്കണ്ണി മാതാവേ കാത്തു രക്ഷിക്കണേ എന്റെ കാലിന്റെ അസുഖം മാറ്റി പഴയതു പോലെ ആക്കണേ എന്റെ സഹോദരന്റെ അസുഖം മാറ്റണേ കാലിന്റെ അസുഖം മാറ്റി അവിടെ വരാൻ മാർഗം ഉണ്ടാക്കണേ ദൈവമാതാവേ പരിശുദ്ധ മാതാവേ കാത്തു രക്ഷിക്കണേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണേ എന്റെ കുടുംബത്തെ കാക്കണേ

  • @anjali7731
    @anjali7731 4 месяца назад +3

    മാതവ് എന്റെ മക്കൾ രണ്ടാളും പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജെയിക്കണമ്മെ അവരെ അനുഗ്രഹിക്കണമ്മെ

  • @shilpanjanam
    @shilpanjanam 15 дней назад

    അമ്മേ.... നിന്റെ മക്കളെ കാത്തു രക്ഷിക്കുന്നതിനൊപ്പം ഈ പാപിയേയും...കൈ പിടിച്ചു നടത്തണമേ....മാതാവേ...🙏

  • @rajanmathai339
    @rajanmathai339 Год назад +7

    Parusundha Mathave njanglkuvedi prarthikene🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laisamt1547
    @laisamt1547 Месяц назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ നീക്കി തരണമേ പ്രമോഷൻ കിട്ടണം സർവീസ് കൂട്ടി തരണേ

  • @shanthababukunnel5288
    @shanthababukunnel5288 Год назад +5

    Amme mathve bless my family please 🙏🏻 give me help and save amme velankanni. . Mathve Jesus amen 🙏🏻 ❤

  • @mercybinu1716
    @mercybinu1716 7 месяцев назад +1

    Amme 🙏🏻Mathave Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 model examinum public examinum nalla markku kittan anugrahikkename 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Sahodariude rogam maattename 🙏🏻🙏🏻Amme njagalkayi prarthikkane 🙏🏻🙏🏻🙏🏻

  • @suji404
    @suji404 9 месяцев назад +7

    എന്റെ മാതാവെ❤

  • @UnniagustinUnniagustin
    @UnniagustinUnniagustin 8 месяцев назад +7

    🙏ആവെ.. മരിയ അമ്മയ്ക് സ്തുതി 🙏അമ്മയുടെ അടുത്ത് വരുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏❤❤❤❤🌹🌹🌹❤️❤️❤️❤️👍👍ഈ സുപ്രഭാതം കേൾക്കുമ്പോൾ മനസിന്‌ നല്ലസമാധാനം 👌👍👍

  • @nivya8276
    @nivya8276 3 месяца назад

    എന്റെ കടബതാ തീർത്ത് തരണമേ എന്റെ ഭർത്താവിന് സ്ഥിരമായി പണി കിട്ടണമേ അമ്മയെ 🙏🙏

  • @josephcpaul6353
    @josephcpaul6353 Год назад +5

    Entevela kanni amme eniqumentejeevithapankaliqum oru albutharokasanthi nalki anugrahikaname

  • @anjali7731
    @anjali7731 4 месяца назад +2

    അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മേ എന്റെ മക്കൾ തല്ല ബുദ്ധിയും അറിവും വിവരവും കൊടുക്കണമെ എന്റെ എല്ലാ ദുംഖങ്ങളും മാറ്റിത്തരണമ്മെ അനുഗ്രഹിക്കണമ്മ അമ്മേ അമ്മ യുടെ സന്നിധയിൽ വരാനുള്ള അനുഗ്രഹം തരണമ്മെ എന്റെ എല്ല ബാധ്യത കളും കടങ്ങളും മാറ്റിത്തരങ്ങമ്മെ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BalajiBalaji-kk9lm
    @BalajiBalaji-kk9lm Год назад +6

    AVE Marya and Ave Joseph Pray for US Allan nova

  • @maryti83
    @maryti83 2 месяца назад +1

    എന്റെ മകന് യോജിച്ച ജീവിതപങ്കാളിയെ നൽകി അമ്മേ മാതാവേ മകനെ അനുഗ്രഹിക്കേണമേ

  • @ashlinbaiju479
    @ashlinbaiju479 10 дней назад

    അമ്മേ മാതാവേ. നന്ദി. ഷാർജയിൽ സെപ്റ്റംബർ 8 ന് മാതാവിന്റെ തിരുന്നാളിന് ഉപ്പ് വച്ചിരുന്നു. അതിൽ ഒരു ഞുള്ളു ഞാനും എടുത്തിരുന്നു. ഭയങ്കര പനിയും തൊണ്ടക്ക് വേദന യും ആയിരുന്ന സമയത്തു മാതാവിനോട് പ്രാർത്ഥിച്ചു ഒരു ഉപ്പു കല്ല് കഴിച്ചു. പിറ്റേ ദിവസം തൊണ്ട വേദന ഒരു 90% ത്തോളം മാറി. പൂർണ സൗക്യം തന്നു എന്നെയും എന്റെ മോളെയും അനുഗ്രഹിക്കണേ അമ്മേ. 👏🏻👏🏻

  • @shanthababukunnel5288
    @shanthababukunnel5288 Год назад +5

    Amme velankanni mathve bless my sister's ❤ and brothers ❤ and family please 🙏🏻 help and save amme velankanni mathve Jesus amen 🙏🏻 ❤

  • @steffin878
    @steffin878 Месяц назад

    എന്റെ മാതാവേ എന്റെ മകനെ യോജിച്ച ജീവിതpakaliye നൽകname 🙏🙏🙏

  • @vargheseko6494
    @vargheseko6494 Год назад +6

    Vellankanni Mathave Njangalude Chinnumolku UK Pokuvanulla Offer Leter Vauvan Molkuvendi Prarthikename Amen

  • @blaizejoseph3331
    @blaizejoseph3331 5 месяцев назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻

  • @molammamp171
    @molammamp171 11 месяцев назад +20

    പരിശുദ്ധ അമ്മേ എന്റെ കാലു മുട്ടു വേദന മാറ്റിതരണേ, കാലിന്റെ എല്ലാരോഗവും മാറ്റിതരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramaniissac1977
    @ramaniissac1977 3 месяца назад

    അമ്മേ മാതാവെ എന്നെയും എൻ്റെ കുടുബത്തേയും സ്ഥാപനത്തേയും ഏറ്റെടുക്കണമേ സഹായിക്കണമേ ആമീൻ🙏🙏🙏🙏🙏🙏🙏

  • @maryti83
    @maryti83 2 месяца назад

    എന്റെ മക്കളെ കൊച്ചുമക്കളെയും കാത്തുകൊള്ളണമേ കുടുംബത്തിന്റെ നിയോഗങ്ങളയും സമർപ്പിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കൈകൊള്ളണമേ

  • @sunithadivakar4703
    @sunithadivakar4703 17 дней назад

    അമ്മേമാതാവേ എന്നെയും മോനെയും, ആരുമോനെയും ബാക്കി എല്ലാവരെയും കരകയറ്റത്ണമേ 🙏🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 6 месяцев назад +3

    Amme Mathave 🙏🏻njagalkayi prarthikkaname 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku nale nadakkunnna plus two computer application examinu nalla markku kittan anugrahikkename 🙏🏻Ennu SSLC Hindi exam ezuthunna ella kuttikalkum nalla markku kittename 🙏🏻🙏🏻Ennu ella anugravum nalkkename 🙏🏻njagale apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻🙏🏻monu joly kittename 🙏🏻🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻Amme Ente prarthana kelkkename 🙏🏻🙏🏻Amen 🙏🏻🙏🏻

  • @KuttiyammaVangad
    @KuttiyammaVangad 16 дней назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹികേണമേ അമ്മേ മക്കളുടേ സ്‌തലം വില്പന നടത്തിത്തരേണമേ കടത്തിൽനിന്നെ മോചിപ്പികേണമേ ആമേൻ 🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏q🙏q

  • @georgejmathewjohnjmathew4399
    @georgejmathewjohnjmathew4399 Год назад +3

    Amen

  • @Daisy-o4k5s
    @Daisy-o4k5s 14 дней назад

    എൻ്റെ വേളാങ്കണ്ണി മാതാവെ മോന് ജോലി ശരിയുാൻ ഇടയാക്കണമേ അമ്മേ.........😮

  • @bijishaji8799
    @bijishaji8799 8 месяцев назад +6

    Amme kaluvethana matti tharane🙏allergy swasammuttu eallam matti tharaname🙏

    • @BijuXavier-g9w
      @BijuXavier-g9w 3 месяца назад

      പരിശുദ്ധ അമ്മേ പ്രാർത്ഥന കേൾക്കണമേ

  • @SoumyaBiju-eo3kg
    @SoumyaBiju-eo3kg 2 месяца назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കോണമേ എന്റെ മക്കൾ10 ക്ലാസിൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 4 ക്ലാസിൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെയും അങ്ങ് അനുഗ്രഹിക്കണമേ അമ്മേ ആ മോൻ

  • @UshaVijayan-t9z
    @UshaVijayan-t9z 6 месяцев назад +4

    എന്റെ മോൻ ജോലി ചെയൂന്നടത്തു ഒക്കയും അമയുടെ കരം തൊട്ടു അനുഗ്രഹിക്കട്ടെ

  • @babuvargheese5009
    @babuvargheese5009 2 месяца назад

    അമ്മേ ഞങ്ങളുടെ മൃൽ കൃപയുണ്ടാക്റ്റണമെഞങളെ കാത്തു കൊള്ളേണമേ എല്ലാ വകഥ പൈസചോക്സ് ഉസ്ദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ അമ്മേ ദയവുണ്ടാകേണമേമക്കളിൽ അനുഗ്രഹം നൽകേണമേ അമ്മേ

  • @asokkumarkumar8095
    @asokkumarkumar8095 6 месяцев назад +3

    അമ്മേ എൻ്റെ മോൾക്ക് പി ജി ക്ക് നല്ല മാർക്കോടുകൂടി ജയിക്കുവാനും ഉടനെ ഒരു നല്ല ജോലിക്കും വേണ്ടി അമ പ്രാർദ്ധിക്കണേ.....

  • @sinimg8834
    @sinimg8834 6 месяцев назад

    വേളാങ്കണ്ണി മാതാവ് ഞങ്ങളെ അമ്മയുടെ അടുത്ത് എത്തിക്കാൻ വേഗം അനുഗ്രഹിക്കണം

  • @rajanmathai339
    @rajanmathai339 Год назад +7

    Parusundha Velakknni mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏🙏

  • @ManjulaM-w3l
    @ManjulaM-w3l 11 месяцев назад +5

    അമ്മയുടെ അനുഗാഹം ഞങ്ങളിൽ നിറയണമോ മാതാവാ

  • @SuniThomas-i2y
    @SuniThomas-i2y 5 месяцев назад +2

    അമ്മേ എന്റെ മകന് ഒരു ന്ല്ല ജോലിക്കു വേണ്ടി അപേക്ഷിക്കുന്നു കനിയണമേ അമ്മേ