ഞാൻ രോഗിയായിരുന്നു രോഗവസ്ഥയിൽ ആ വിരൽ തുമ്പോന്നു തൊട്ടാൽ എന്ന് ഞാൻ എല്ലായിപ്പോഴും പാടിക്കൊണ്ടിരുന്നു രാത്രിയിൽ ഈശോ എന്നെ തൊട്ടതായി ഞാൻ സ്വപ്നം കണ്ടു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ ഉറക്കെ പറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഞാൻ സിസ്റ്റർ ഓടി വന്നു ഞാൻ കാര്യം പറഞ്ഞു എന്റെ യൂട്രസിൽ മുഴയായിരുന്നു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ വിശ്വസിച്ചു വീണ്ടും സ്കാൻ ചെയ്യാൻ ഡോക്ടർ സമ്മതിച്ചു അത്ഭുതം എന്ന് പറയട്ടെ എന്റെ മുഴ ചെറിയ ഒരു തടിപ്പായി മാറി അതു കൊണ്ട് ഓപ്പറേഷൻ വേണ്ട മരുന്ന് കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു അങ്ങനെ ഈ പാട്ട് എന്റെ രോഗം സുഖപ്പെടുത്തി യേശുവേ നന്ദി
ഇതിലെ രണ്ടാമത്തെ ഗാനം " ക്ഷമിച്ചീടുവാൻ കരുത്തേകണെ " ഇത്തിരി മുമ്പ് എന്റെ സുഹൃത്ത് അയച്ചു തന്നതാണ്... യുക്തിവാദിയും ഈശ്വരനിഷേധിയുമാണ് അദ്ദേഹം.. പക്ഷേ അദ്ദേഹത്തെയും ഈ ഗാനം ഒത്തിരി ആകർഷിച്ചു എന്ന് പറഞ്ഞു.. ഞാനും കേട്ടും നോക്കി.. ആദ്യമായി കേൾക്കുന്നു.. അസാധ്യവരികൾ, മ്യൂസിക്, സ്വരം... ഒരു മിക്ക ബഡുക്കൂസുകളുടെയും വിചാരം പ്രതികാരം ചെയ്യാനാണ് കരുത്തു വേണ്ടത് എന്നാണ്... ക്ഷമിക്കുവാൻ അതിലും പവർ വേണമെന്നറിയാവുന്നവർ വളരെ വളരെ വളരെ ചുരുക്കം... ഏറ്റവും പ്രത്യേകിച്ച് സ്വന്തം പിതാവിനോട് ക്ഷമിക്കാൻ.. മാതാവിനോട്.. കൂടപ്പിറപ്പുകളോട്.. സുഹൃത്തുക്കളോട്.. ക്ഷമ ലോകത്ത് ഏറ്റവും മനോഹരമായി കാണിച്ചു തന്നത് ക്രിസ്തുവാണ്.. Wooooow.... റിയലോ കഥയോ... അത്രയും മനോഹരമായ ഒരു രംഗം ഭൂമി കണ്ടിട്ടില്ല.. വളരെ ചുരുക്കം വരികളിലെ ഒരു കുഞ്ഞിപ്രാർത്ഥന.. " പിതാവേ... ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല.. ഇവരോട് ക്ഷമിക്കണേ.. "" ഈ ഗാനം എനിക്ക് കാട്ടിത്തന്ന പ്രിയ ഫിറോസിന് നന്ദി...❤
ഞാൻ രോഗിയായിരുന്നു രോഗവസ്ഥയിൽ ആ വിരൽ തുമ്പോന്നു തൊട്ടാൽ എന്ന് ഞാൻ എല്ലായിപ്പോഴും പാടിക്കൊണ്ടിരുന്നു രാത്രിയിൽ ഈശോ എന്നെ തൊട്ടതായി ഞാൻ സ്വപ്നം കണ്ടു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ ഉറക്കെ പറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഞാൻ സിസ്റ്റർ ഓടി വന്നു ഞാൻ കാര്യം പറഞ്ഞു എന്റെ യൂട്രസിൽ മുഴയായിരുന്നു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ വിശ്വസിച്ചു വീണ്ടും സ്കാൻ ചെയ്യാൻ ഡോക്ടർ സമ്മതിച്ചു അത്ഭുതം എന്ന് പറയട്ടെ എന്റെ മുഴ ചെറിയ ഒരു തടിപ്പായി മാറി അതു കൊണ്ട് ഓപ്പറേഷൻ വേണ്ട മരുന്ന് കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു അങ്ങനെ ഈ പാട്ട് എന്റെ രോഗം സുഖപ്പെടുത്തി യേശുവേ നന്ദി
Praise the Lord
ആമേൻ 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏
❤❤❤❤❤
Praise the Lord
🙏
േ വദന കളിൽ രക്ഷിക്കേ❤❤ണ്േമ
എൻ്റെ യേശുവേ അവിടുന്ന എല്ലാ ഉപകാരങ്ങൾക്കും ന ത്മ കൾക്കും ഒരായിരനന്ദി❤
Karuna aayirikaname daivame🙏🏻🙏🏻🙏🏻❤️❤️
നന്ദി എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ
ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ.. Amen🙏🏻
Yendae deivamae. Yendae snegamae yendae yesuvae
Amen, praise the Lord, hallelujah 🙏❤🙏❤🙏
ഈ പാവിയോടു കരുണയായിരിക്കേണമേ😢😢🤲🤲🤲🙏🙏🙏
ദൈവം തന്ന നന്മകൾക്കും തന്നുകൊണ്ടിരിക്കുന്ന കൃപകൾക്കും ഒരായിരം നന്ദി എന്റെ നല്ല ദേവമേ 🙏🙏🙏🙏🙏 മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാകുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏
❤❤❤❤
എന്റെ ഈശോയെ 🙏🙏
ജീവിതത്തിൻ്റെ സങ്കടം കയത്തിൽ നിന്നും കൈപിടിച്ച് ഉയർത്തിയഗാനം🙏🏻🙏🏻🙏🏻🙏🏻🙏🏻
Esho ❤❤
നന്ദി ദൈവമേ
ഇതിലെ രണ്ടാമത്തെ ഗാനം
" ക്ഷമിച്ചീടുവാൻ കരുത്തേകണെ " ഇത്തിരി മുമ്പ് എന്റെ സുഹൃത്ത് അയച്ചു തന്നതാണ്...
യുക്തിവാദിയും ഈശ്വരനിഷേധിയുമാണ് അദ്ദേഹം.. പക്ഷേ അദ്ദേഹത്തെയും
ഈ ഗാനം ഒത്തിരി ആകർഷിച്ചു എന്ന് പറഞ്ഞു..
ഞാനും കേട്ടും നോക്കി.. ആദ്യമായി കേൾക്കുന്നു..
അസാധ്യവരികൾ, മ്യൂസിക്, സ്വരം...
ഒരു മിക്ക ബഡുക്കൂസുകളുടെയും വിചാരം പ്രതികാരം ചെയ്യാനാണ് കരുത്തു വേണ്ടത് എന്നാണ്...
ക്ഷമിക്കുവാൻ അതിലും പവർ വേണമെന്നറിയാവുന്നവർ
വളരെ വളരെ വളരെ ചുരുക്കം...
ഏറ്റവും പ്രത്യേകിച്ച് സ്വന്തം പിതാവിനോട് ക്ഷമിക്കാൻ..
മാതാവിനോട്..
കൂടപ്പിറപ്പുകളോട്..
സുഹൃത്തുക്കളോട്..
ക്ഷമ ലോകത്ത് ഏറ്റവും മനോഹരമായി കാണിച്ചു തന്നത് ക്രിസ്തുവാണ്..
Wooooow....
റിയലോ കഥയോ...
അത്രയും മനോഹരമായ ഒരു രംഗം ഭൂമി കണ്ടിട്ടില്ല..
വളരെ ചുരുക്കം വരികളിലെ ഒരു കുഞ്ഞിപ്രാർത്ഥന..
" പിതാവേ...
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല..
ഇവരോട് ക്ഷമിക്കണേ.. ""
ഈ ഗാനം എനിക്ക് കാട്ടിത്തന്ന പ്രിയ ഫിറോസിന് നന്ദി...❤
Karthaave kaathu rakshikkane sahaayikkane
പ്രിയ കെ സ്റ്റന് കാണാൻആഗ്രഹം ഉണ്ടാ യേശു നന്ദി🙏❤️🙏❤️
ആമേൻ ആമേൻ🙏❤️🙏❤️🙏❤️❤️❤️❤️❤️🙏
Manasinu samadhanam nalki anugrahikaname🙏
Yesuve ellavareyum kathukollaname ammen 🙏🙏🙏
Ishoyee krupa koode undavane🙏🙏🙏
Amen jeassus❤❤❤❤
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
മാനവ സ്നേഹം പകർന്നേകാൻ
മഹാത്യാഗത്തിൻ ഓർമകളിൽ
മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
മനുഷ്യ പുത്രനെ വരവേൽക്കാം
മനസിലുയരും പുൽക്കൂടുകൾ
മെയ്ക്ക് മെറി മെറി കൃസ്തുമസ്
വഴി കാട്ടുന്ന നക്ഷത്രം
വെളിച്ചമായി നിറയും മനസുകളിൽ
പൊന്നും മീറയും കുന്തിരിക്കവും
പൂജ രാജാക്കൻമാർക്കൊപ്പം
ഇടയനെ നമുക്കാരാധിക്കാം
ഇമ്പമാർന്ന ഈണങ്ങളുമായി
മെയ്ക്ക് മെറി മെറി കൃസ്തുമസ്
Super 😍
Super ❤
Aammen, aammen❤❤
ഗുഡ് കൃവയാൽ നിറയട്ടെ.
Easoye ente rokham niranja sareerathe angayude sparsanathal sukhapeduthename... Amme thunayakane..daivame nandi....
Love you Jesus❤❤
Super
ഈശോയെ എന്നെ ഈ കേസിൽ നിന്ന് വിടുതൽ തരണമേ 🙏🙏🙏🙏
🙏
Yeshu ve Nanni, Nanni
🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
😊
Pls help me lord tired lot ❤
എന്തു നല്ല സോങ് കെസ്റ്റർ സാർ അനുഗ്രഹിക്കേണമേ ഇനിയും ഇതുപോലത്തെ സോങ്സ് പാടാൻ ഗോഡ് ബ്ലെസ് യു സർ
എന്റെ മനസ്സ് തുറന്ന് ഗാനം
Kester super song👌🏻✝️
ദൈവമേ എന്നെയും നീ ഒന്നും തൊടണേ 🙏🏻🙏🏻🙏🏻
ആമ്മേൻ🙏🙏🙏❤️❤️
യേശുവേ, സ്തോത്രം, യേശുവേ, സ്തുതി, യേശുവേ, ആരാതന, ❤️
ആരാധന എന്നാണ് തഅല്ലാ
❤love u jesus
ഒരു സോങ് തീരുന്നതിനു മുൻപുള്ള പരസ്യം മഹാ അരോചകം
Jesus can do everything within the second 🙏 ❤❤
To earn money by getting advance payment for program without advertisements
₹129 കൊടുത്തു പ്രീമിയം ആക്കിയാൽ ഒരു മാസത്തേക്ക് പരസ്യം ഇല്ലാതെ കാണാം 😂
വളരെ ശെരിയാ
Thank u god 🙏❤️
ഈശോ നീ എന്റെ മക്കൾ ക്കു കാവൽ ആകേണമേ
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്റെ ജീവനെക്കാളും ❤️🥰
Amen 🙏
🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏼❤️❤️🙏🙏🙏
എന്റെ ദൈവമേ.... എന്നോട് കരുണ ആയിരിക്കണമേ.... ആമേൻ 🙏🏻
🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Ammen🙏
🙏🏻🙏🏻❤️
Ente makkale kathone
Aameen
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
👍👍👍
Amen my god my king my Jesus amen 🙏🙏🙏♥️♥️♥️🌹🌹🌹😂😂😂👏👏👏💕💕🇮🇱🇮🇱💕💕🥰🕎🕎✝️✝️🥰
ഷമിച്ചീടുവാൻ എനിക്ക് കരുത്തേകാൻ എന്നെ sahayikkane🙏
Good song
🙏❤️🌹😊
🔥🔥🔥
❤❤❤❤❤❤
😊
ശാസ്ത്ദാസിനെ സൗഖ്യപെടുത്തണേ
Kester സർനെ കാണാൻ ആരെങ്കിലും ഹെല്പ് ചെയ്യുമോ
🙏🙏🙏🙏
Amen
❤
🙏🙏🙏🙏🙏🙏🙏🙏❤️
യേശവെ എനിയ്ക് soukiyum തരണമോ
Devotional songs nu idakulla adds ozhivakamairunnu
🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
.
. .
: 😢😢😢😮😅😢
സോങ് ഇടക്ക് ഒള്ള പരസ്യം വളരെ മോശം ആണ് അത് ഒഴിവാക്കാമായിരുന്നു
.m v
Amen🤚🏻
Super ❤❤❤
Super🙏
ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ.. Amen🙏🏻
Love you Jesus ❤
ആമേൻ 🙏
🙏🙏🙏
❤
Amen
ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ.. Amen🙏🏻
❤
Amen
🙏🙏🙏
Amen
🙏🙏🙏
Amen
🙏🙏🙏
🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏