നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേൾപ്പൂ നീയെൻ പൈതലല്ലേ ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിനഹിതമറിയാൻ ഹൃദയം പ്രാപ്തമാക്കൂ എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം ..........
ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ഞാൻ നിന്നെ രക്ഷിച്ച ദൈവം ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി നിന്നെ നയിക്കുന്ന ദൈവം…(2) ഭയപ്പെടേണ്ടാ മകനെ മകളെ ഞാൻ നിൻ്റെ ദൈവം അല്ലേ കരയരുതേ ഇനി എൻ കൺമണിയെ ഞാൻ നിൻ്റെ കൂടെ ഇല്ലേ ഞാൻ നിന്നെ സ്നേഹിക്കും ദൈവം ഞാൻ നിന്നെ പാലിക്കും ദൈവം… (2) ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo സുര ജീവദായകൻ ദൈവം… (2) (ഭയപ്പെടേണ്ടാ ) ഞാൻ നിന്നെ ലാളിക്കും ദൈവം ഞാൻ നിന്നെ ശാസിക്കും ദൈവം… (2) ഞാൻ നിൻ്റെ കണ്ണീർ തുടച്ചു എന്നും നിന്നെ ആശ്വസിപ്പിച്ചീടും ദൈവം… (2) (ഭയപ്പെടേണ്ടാ) (ഞാൻ നിന്നെ )
എത്ര നല്ല പാട്ട് എൻ്റെ യേശുദേവൻ്റെ❤️❤️❤️❤️❤️
😊
😊
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേൾപ്പൂ
നീയെൻ പൈതലല്ലേ
ആണിപ്പഴുതുള്ള കൈകളാലെന്നെ
മാറോടു ചേർത്തണച്ചു
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിനഹിതമറിയാൻ
ഹൃദയം പ്രാപ്തമാക്കൂ
എൻ ഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം ..........
പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് മനസ്സിന് കുളിരേകാൻ ഏറ്റവും നല്ലൊരു ഗാനമാണിത് ഈ ഗാനം ആസ്വദിക്കുന്ന എല്ലാ മനസ്സുകളിലും ശാന്തി സമാധാനം ഉണ്ടാകും
Nicr songs🥰🙏
ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി
നിന്നെ നയിക്കുന്ന ദൈവം…(2)
ഭയപ്പെടേണ്ടാ മകനെ മകളെ
ഞാൻ നിൻ്റെ ദൈവം അല്ലേ
കരയരുതേ ഇനി എൻ
കൺമണിയെ
ഞാൻ നിൻ്റെ കൂടെ ഇല്ലേ
ഞാൻ നിന്നെ സ്നേഹിക്കും ദൈവം
ഞാൻ നിന്നെ പാലിക്കും ദൈവം… (2)
ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo
സുര ജീവദായകൻ ദൈവം… (2)
(ഭയപ്പെടേണ്ടാ )
ഞാൻ നിന്നെ ലാളിക്കും ദൈവം
ഞാൻ നിന്നെ ശാസിക്കും ദൈവം… (2)
ഞാൻ നിൻ്റെ കണ്ണീർ തുടച്ചു എന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം… (2)
(ഭയപ്പെടേണ്ടാ)
(ഞാൻ നിന്നെ )
Kaivellamelaayi.......very touching lyrics....❤❤❤❤❤
❤❤❤❤❤❤❤❤❤
Karyaruthe iniyen kanmaniye njan ninte koode illae❤❤❤❤❤
I love this song very much amen🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏 🙏 🙏
35:54 kaivellamelayi
സൂപ്പർ ഗാനങ്ങൾ
Super song 😍😍😍❤❤
Very nice songs 🙏 good 🎉
നല്ല അഭിഷേകം ഉള്ള പാട്ടുകൾ ആണ് ഒന്നിനെന്ന് മെച്ചം ആണ് എത്ര കേട്ടാലും മതി വരില്ല താങ്ക്സ്
😊
Lyrics that directly speak to heart😢
Amen❤❤❤❤❤
Comforting Songs...
I like this songs
❤❤❤❤super song
🙏🙏🙏👌👌
🙏🙏🙏🙏🙏🙏🥰❤❤❤
Heart touching 😢😢😢😢😢
Bless us amen 🙏
Super
🔥🔥🔥🔥🔥🔥🔥🔥🙏🙏🔥🙏🌹🌹🌹🌹🌹🌹🌹🌹
Beatiful songs ❤️
❤️👌
Mathews,a,b,❤❤❤❤❤❤❤❤
Beautiful songs
super songs
Suuuuuper❤❤❤❤
🌹🌹🌹🌹🌹🌹
🎉
💞💞💞💞💞💞🙏🏼🙏🏼🙏🏼🙏🏼💕💕r💕💕💕💕😘
Fav songs...🫂
8:59
Jesus Christ under
Amen 🙏🙏🙏
Super songs❤❤❤❤❤
❤❤❤❤❤
❤
Beautiful songs
8:59
Amen❤️❤️❤️❤️
❤❤❤❤❤❤❤
❤❤❤❤❤❤❤❤
🙏🙏🙏
❤️❤️❤️
❤❤❤❤❤❤
❤️❤️
❤
❤❤❤
❤❤❤
❤❤❤
❤❤❤❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤❤❤❤❤
❤❤❤
❤❤❤❤❤