ജനമനസുകൾ ഏറ്റെടുത്ത എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തിയ ഗാനങ്ങൾ!!|
HTML-код
- Опубликовано: 7 фев 2025
- Like ✔ Comment✔ Tag ✔ Share ✔
★ EVERGREEN CHRISTIAN HITS★ ★TOP 10★
ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#jesus
#kesterhits
#evergreenhits
#dascreations
#kester
#subscribe
#god
#evergreenhits
#youtubeshorts
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations Jukebox | 2023
കർത്താവേ എൻ്റ പെട്ടന്നുള്ള ദേഷൃം മാറ്റി തരേണമേ. ആമേൻ
എന്റെ യേശു അപ്പാ അല്ലാതവേറെ ഒരു ദൈവം എനിക്ക് ഇല്ല. ആമേൻ
ദൈവ വിശ്വാസത്തോടെ രാവിലെ എഴുനേറ്റു രണ്ടു ഭക്തി ഗാനം കേൾക്കാൻ തുടങ്ങുമ്പോൾ പിശാചിന്റെ രൂപത്തിൽ പരസ്യം കേറി വരും
കറക്റ്റ് 👍
0000000😊😊@@VipinaAneesh-ud2db
Yes correct 👍👍
Yescarrat
Brave app install cheyyu Add undakilla
ഇടക്ക് വരുന്ന പരസ്യങ്ങൾ ബുദ്ധിമുട്ട് ആകുന്നു 🙏
പിതാവേ എന്റെ മോളെ കാത്ത് കൊള്ളണേ 🙏🙏🙏🙏🙏
ആവശ്യമായ പരസ്യം പാടില്ല ഞാനും അത് അംഗീകരിക്കുന്നു 100%
😂😂😂
പിതാവേ നാളെ എന്റെ മോൾക്ക് ഹാർട്ടിന്റെ ഒരു ചെക്കപ്പ് ഒണ്ട് അതിൽ ഒരു കുഴപ്പവും ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏😢😢😢
Undakilla
ഒരു കുഴപ്പവും ഉണ്ടാക്കുകയില്ലാ god blees you Amen
ഒന്നും വരില്ല 👍
Oru കുഴപ്പവും ഉണ്ടാകില്ല. ദൈവം കൂടെയുണ്ട് ധൈര്യമായിരികുക
😢
ഈശോയേ എന്റെ കടങ്ങൾ മാറ്റി എന്റെ മക്കളെ വളർത്താൻ ഒരു ജോലി നൽകി സഹായിക്കണമേ
ആശ്രയിക്കാൻ നീയല്ലാതെ ആരുമില്ല നാഥാ
ആമേൻ❤
പാപിയാണ് ഞാൻ കരുണ തോന്നണമേ നാഥാ. 🙏🙏ആമേൻ
പാവിയാണ് ഞാൻ എന്നോട് കരുണതോന്നണമേ ആമേൻ ആമേൻ 🙏🙏🙏
ഭക്തി ഗാനത്തിന്റെ ഇടയിൽ എന്തിനാണ് ഈ പരസ്യങ്ങൾ 🙏🙏🙏
അതെ
അത് യൂടുബ് ഇടുന്നതാണ് ... അതാണ് യൂട്യൂബിൻ്റെ വരുമാനം പരസ്യം ഒഴിവാക്കാൻ യൂടൂബൻ്റെ പ്രീമിയം അക്കൗണ്ട് എടുക്കണം
@@rejimonmathew8336à1a
പാട്ടിൻ്റെ ഇടക്ക് പരസ്യം അങ്ങയെ നമസ്കരിക്കാൻ തോന്നുന്നു നമ്മൾ എന്തിനെയും വിൽക്കും അടിപൊളി😊😊😊
അർഹത ഇല്ലാത്ത കരുണ നമ്മോടു കാട്ടുന്ന യേശു ക്രിസ്തു ഇന്ന് എനിക്കു വേണ്ടി പ്രവർത്തിയ്ക്കും! ഞാൻ കൂടുതൽ വിശുദ്ദി യോടെ മുന്നോട്ടു പോകും!
Eshuve njan paaviyanu..
Pakshe Ennodu karuna kaanikkunna ente daivam
🎉😂😂😂😂a,
പാട്ടു കഴിഞ്ഞിട്ട് മതി പരസ്യം
Athutthanne😂😂😂
Yesuthamburaanallaathe vere aarummilla. Ellavishatthinum uttharam avidunnu tharum. Praise the Lord.
ഈശോയെ എന്റെ അക്കൗണ്ട് ഇൽ നിന്നും ഫോൺപേ വഴി കട്ട് ആയി പോയ ക്യാഷ് തിരിച്ചു കിട്ടണേ 🙏🙏🙏
Ath avarude tax aanu
ബാങ്കിൽ പോയി നോക്കിയോ.
അപ്പോ എല്ലാവർക്കും പോകുന്നുണ്ടല്ലേ. എൻ്റെ കൈൽ നിനും മിക്കപ്പോഴും പോകും
ഭക്തിഗാന ഇടയിലെ എന്തിനാണ് ഈ പരസ്യങ്ങൾ ഭക്തിയോടുകൂടി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൻറെ ദുഃഖങ്ങൾ മാഞ്ഞു പോകുന്നു ഗാനം മുറിച്ചു കൊണ്ടുള്ള പരസ് നി ഇർ എത്താത്തത്
ഈ പരസ്യം ഉള്ളതുകൊണ്ട് ഈ ചാനലിന് യൂട്യൂബിൽ നിന്നും പൈസ കിട്ടും
യേശുവേ നന്ദി യേശു വേ സ്തോത്രം
കർത്താവേ ഞാൻ നിന്നിൽ മാത്രം ആരാധിക്കുന്നു ഞങ്ങടെ കുടുംബത്ത കാത്തു കൊള്ളണമെ❤ ആമോൻ....... ദൈവമോ
കർത്താവേ എന്ന പ്രശ്നം എന്റെ കർത്താവേ തീർത്തു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
Niyokam padanam poorthoyakkan kazhiyan by alan rose danil
Kudumbaghalude anuranjanathinu vendi BybAlan Rose Danil
Karthavea njan urakkam ellayhe vallarea sakkadathil ahh enikku nalla urakkam tharaneame karthavea
ഈശോയെ ജീവിക്കുന്ന ദൈവമായി എല്ലാവരുടെയും മനസ്സിൽ..... എല്ലാകാലത്തും.... ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏
🙏🙏
Kudumba vazhakkukal karthabinod apekshikkunnu divorce kkal akannu pokkan by Alan rose Danil
Pinaghunna bharthavinte pinagham mari swaghyam labhikkan by Alan Rose Danil
Kadabhadhyada maran by Alan Rose Danil
Oh my God Oh my Lord great. ❤
ഈ പരസ്യം വരുമ്പോൾ ഞാൻ നിർത്തിയിട്ടു പോകും. ദേഷ്യം വരും.
Ningal ith kure divasamayallo parayunnu
skip ചെയ്യണം
Brave app install chey add undakilla
പണിയാണ്ഞാൻ കരുണ തോന്നണമേ നാഥാ.... 🙏🏼🙏🏼🙏🏼🙏🏼ആമേൻ ആമേൻ ആമേൻ
ആർക്കാണ് പണി വീട്ടുകാർക്ക് അതോ നാട്ടുകാർക്കോ😅
ദൈവത്തെ ഓർത്ത് കർത്താവിന്റെ പാട്ടിന്റെ ഇടക്ക് പരസ്യം ഇടരുത് പ്ലീസ് പ്ലീസ് 🙏🙏
ഒക്കെ
Cash koduthal parasyam varilla, premium eduk
😊
@@aniyankuttan3402❤❤❤❤❤❤
@@aniyankuttan340247:57
രാവിലെ തന്നെ ഒരു ഭക്തി ഗാനം കേട്ടു ദൈവമേ എന്നു വിളിച്ചു ദിവസം ആരംഭിക്കാം എന്നു കരുതുമ്പോൾ.....ഈ..........പരസ്യങൽ......മനസ്സിനെ സാത്താന്റെ അടുക്കലെക്ക് കൂട്ടിക്കൊണ്ടു പോകും.ഇവന്മാരുടെ തള്ളക്കു വിളിക്കാതെ എങ്ങനെയാ സമാധാനം ഉണ്ടാകുക.......കഷ്ടം....
കുറച്ചു പൈസ അങ്ങോട്ട് കൊടുത്താൽ പരസ്യം ഒഴുവാക്കിതരും 😂
@@aniyankuttan3402🎉😂😂😂😂😂😂🎉
More than songs
Karuna thonnanee ennil alivu thonnanee papiyanu njan nadha papiyanu njan ❤️❤️❤️🙏🙏🙏
കരുണ തോന്നണമേ എന്നിൽ അലിവ് തോന്നണമേ
Eeshoye Njan Endha ingane Oru Potta Kochaayi Poye Ennod Karuna thonnaname Ente Swapavam Nalladhaakki tharaname 🙏
യേശുവിന്റെ പാട്ട് കേൾക്കാൻ വേണ്ടി ആകാഠ ക്ഷയോടെ അതറ ന്റെ പരസ്യം വെച്ചിട്ട് അതിന്റെ ചൈതന്യം നഷ്ടപെടുത്തരുത് അത് നല്ലതായി തോന്നുന്നില്ല
Karunna thonnenname naadha 🙏🙏🙏
ഈശ്വര ചിന്തയിൽ
ഈ ലോകം മറക്കും
മനുഷ്യജീവൻ നിൻ ദാനം
മാനവ മനസുകളിൽ നിൻ നാമം
ഓരോ നാവും പാടുന്നു നിൻ സ്തുതികൾ
ഒരു നിമിഷം നീയകന്നാൽ നാശമെത്തും
സത്യം പുലരാൻ കാവലായി
സാരങ്ങളിൽ നിസാരങ്ങളിൽ
എല്ലാത്തിനും തുല്യത ചാർത്തി നീ
ഏവർക്കുമേകീ അവസരങ്ങൾ
ഓരോ നിമിഷവും നാമം ജപിക്കും
ഒരായിരം ഭക്ത ജനങ്ങൾ
എത്ര നിസാരൻ ഞാൻ
എന്നു നിനച്ചു എളിമയിൽ
പുലരും കർമ പഥങ്ങളിൽ
പതിനായിരങ്ങൾ വാഴും
പുണ്യസ്ഥാനം പ്രപഞ്ചം
പ്രവർത്തികളാലപരനു ദുഃഖം
പകരുന്നവർ പാപത്തിൻ വഴിയേ
ഗമിപ്പവർ അന്ധകാരത്തിൽ
ഗതി കിട്ടാതലയും കർമഫലം നേടും
Aarumosamparasyamkoduththalumavantenavupuzhuththupokatte, entegodvaliyavananuavanodukshamikkatte, njanumentedheshyathilparanju, ennodumentegodkshamikkum, praisethelord.
Parisudha divamatha entammaenteasrayama ammauda nilamalnkiyal ennapothiyanama lsraelinaum palastinayaum manipurinaum ammuda vimalahirdhayathil sarpikunnu kartha hu anandham kollunna krishi lsrael ayathinal avruda santhoshavum samadhanvum susthithum urappuvaruthan amma eeshoyodu prathikanama amen
God bless me with your kind❤
പിതാവേ ഞങ്ങളുടെ നിയോഗപ്രാർത്ഥനകൾക്കൊപ്പം ദൂതന്മാരെ മുൻപിലും പിറകിലും അവിടുന്ന് അയക്കണമേ ആമേൻ. Muraleedharan lic
Praise the lord 🙏🙏❤❤🙏🙏❤❤
ഈശോയെ എന്റെ അസ്വസ്ത്തത mattitharane🙏
Eeshoyay anghu nghaluday kudumbathintey രക്ഷകനും naadhaanumaayirikkanamay
Yesu Rashaka yenikku oru nalla Vela Tharum karthavey. I am very poor girl. yesu mathram Thunayum, Enayum veray yarum yenikkilla .yesu than yenikkellam. I love you Jesus.
Very touching Song's and lyrics 👌👌❤️❤️
Kunjughal undakkan By Alan Rose Danil
. .... .... .... ... 😊 1
പ്രപഞ്ചം നിറയും ദൈവ ചൈതന്യമേ
പുണ്യം നേടാൻ
പാപം വെടിയാൻ
പുതിയൊരു ജീവിതം പുണരാൻ
നീയരുളൂ അനുഗ്രഹങ്ങൾ
നീയേകും പ്രകാശമില്ലെങ്കിൽ
ഇരുൾ നിറയും
ഈ ലോകമെല്ലാം
ആശാനികുജ്ഞം നീ മാത്രം
അറിയാത്ത പാതകളിൽ
വഴി തെറ്റിയലയുമ്പോൾ
വിരൽത്തുമ്പിൽ പിടിക്കും
നേർ വഴി നടത്തും
നല്ല കാലത്തിലേക്കോരു പാതയൊരുക്കും
നീയാകും സ്നേഹത്തിൻ കാരുണ്യമില്ലെങ്കിൽ
നാശത്തിൽ വീണടിയും മാനവ ജൻമങ്ങൾ
സൽകർമങ്ങളിൽ കുടെ നിൽക്കും
സാന്നിധ്യത്തിൻ സാന്ത്വനങ്ങൾ
ഒരിക്കലും പിരിയാത്ത ബന്ധമായി
ഓരോ പ്രവർത്തിയിലും കൂട്ടായി
അവസാനത്തെ അവലംബം
ആശ്രയം ഈശ്വരൻ മാത്രം
കണ്ണു നിറയാതെ ഈ പാട്ടു മുഴുവൻ കേൾക്കാൻ പറ്റില്ല.what a song.God Bless u🙏
❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
Praise the Lord always
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ 🙏🙏
🌹🌹
Matthew28/16.....20 nalladivama orunalla divasathinayi nannium sthuthium aradhanaum ellamahathavum karattunnu eeshoya ennum ent kudumbathaum priyapttavaeraum thirusabayaum parisudha francespappayaum ellasabadhikarikalaum baranaadhikatikalaum lokam muzuvanaum parisudhaammayoduchrannu kazichavaikunnu karun karunayairikanama amen
താങ്ക്യൂ ജീസസ്
Amen🙏 amazing Graceful Heath touching songs ❤️ ❤️jacy ❤️
Super ❤
Heart touching songs and team
Praise the Lord ❤
Super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Easo ente nenju kazhukename ..easo....vedhana poornamayi mati tharename....ente mathave anugrahikename.....aamen.....
Ente Chettayiye Kathukkollaname 🙏
Thank you for wonderful songs 🙏🙏🙏
Njn eppo valiya oru pblm thil ahnu enne onn rekshikkanea
Pray for us
Thank you again.
ജലദോഷവും ഷുഗർ മാറ്റിത്തരണം
Ente eesoye enne vedhanippikkunnavarod enikk kshamikkan kripa tharane
What a gift, Lord! ❤ You are my everything....
Hallelujah, hallelujah, Hallelujah 🙏🙏🙏🙏
Ente Pappaye Kathukkollaname
❤❤❤Amen 🙏💖 Amen 🙏🌹 Amen❤❤❤
🙏🙏 ഈശോയെ സ്തോത്രം ❤️🙏
Entha kodopatha kathukollana please eshoya❤
Pastyil koodi labhikkunna aathmikamubhavam thanne nashttapeytu
ആമേൻ 😍
Super song 🙏❤❤❤
സൂപ്പര്‍ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Antony cb👌👌👌🙏🙏🙏
Super songs jesus ❤❤
ഇശോയെ പാപങ്ങൾ കഴുക്കി വിശുദ്ധിയിൽ valerthename
പ്രാർത്ഥനയിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Parasyam prashnamanu 100%
Praise the lord 🙏🙏❤❤❤❤🙏🙏
Yesuve ammen
Super song ❤🙏😭Amen🙏👍❤
Amen .❤❤❤
Ellam nallapattukal parasyam illaenkil. Nannayirunnu
Supper
Amen 🙏
സൂപ്പര്‍ 😊
പരസ്യം അരോചകം
No problem
ശരിയാണ്
Enth
രക്ഷിക്കണം☦️
G😊😊
I like 🎉❤
God bless you
പരസ്യം പാടില്ല 🙏🙏
❤❤❤❤❤❤❤❤❤
Ee song njhan prayer paadaarund....❤
Parasiyam koodathala viswasathinte peril daivathe engane vilkaruth