യേശുവേ എൻ പ്രാണനായകജീവൻ ഇനി കേകിയോനെനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾമനസ്സിൽ നിന്നുംഒരിക്കലും മാഞ്ഞു പോവുകയില്ലഎല്ലാവർക്കുംആശ്വാസമേകുന്നസ്വരത്തിലാണ് നിങ്ങൾപാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ
ദുഃഖത്തിന് പാനപാത്രംഈ പാട്ടും മറക്കാൻ കഴിയില്ലനിങ്ങളുടെ ഓരോ പാട്ട് എടുത്താലുംമനസ്സിൽ നിന്നും മാഞ്ഞുപോവുകയില്ലഅത്രയ്ക്കും നല്ല പാട്ടുകളാണ്നല്ലശബ്ദമാണ്മരിച്ചു പോയാലും മറക്കാൻ കഴിയില്ലദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്ന ഞാൻനല്ല പാട്ടാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
പണ്ടെല്ലാം ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര പേടിയായിരുന്നു ഇപ്പോൾ ദുഃഖങ്ങൾ കുറെ കണ്ടു. ഇപ്പോൾ പ്രത്യാശയാണ് ഏത് ദുഃഖത്തിലും നമ്മോടുകൂടെ ദൈവം ഉള്ളതിനാൽ ഭയമില്ല ഈ പാട്ട് പ്രത്യാശയുടെ പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ദുഃഖത്തിന് പാനപാത്രംനല്ല പാട്ടാണ്ഈ പാട്ട് ഒരിക്കലും മറക്കാൻകഴിയില്ലഞങ്ങളുടെജീവിതത്തിൽനല്ല നല്ലപാട്ടുകളുംസന്തോഷവുംപ്രാർത്ഥനയുംതന്നമനസ്സിനെഎപ്പോഴുംനീറുന്നനൊമ്പരം ആയിരിക്കുംഒരിക്കലും മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ
നല്ല ദേവനെനല്ല നല്ല പാട്ടുകൾ തന്നെഞങ്ങൾക്ക് സന്തോഷത്തെ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾ ഒന്നുംഒരിക്കലും മറക്കാൻ കഴിയില്ലഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണംനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ പ്രാർത്ഥനയിൽഎന്നും നിങ്ങൾ ഉണ്ടാകുംഒരിക്കലും നിങ്ങളെ മറക്കുകയില്ലദൈവാനുഗ്രഹിക്കട്ടെ
എൻറെ ആയുസ്സിന്റെ നാളെ എല്ലാം നീ പോയവഴിയേ പോകുവാൻ പോകുവാൻആശയോടെ യേശുവേ എന്നെ ഞാൻ ജീവബലിയായി നൽകുന്നു നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധാത്മാവേ ശക്തി പകർന്നീടേണമേ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം. പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം. ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ കാണാം.
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം നാം എല്ലാവരും കാണുന്നുണ്ട് ദൈവത്തിൽ ആശ്രയിക്കുന്ന ഏതു മനുഷ്യനും അവന്റെ കരുതൽ ഉണ്ടാവും ദൈവത്താൽ സാധ്യമാകത്തത് ഒന്നും തന്നെയില്ല നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുമ്പോൾ അവൻ തീർച്ചയായും സ്വർഗ്ഗീയ അനുഗ്രഹങ്ങൾ തരും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെമനുഷ്യരാൽസാധ്യമാകാത്തത്ദൈവത്താൽസാധ്യമാകും
എന്റെ പ്രാണസഖി യേശുവേ എന്നുള്ള തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നിന്നെ അറിഞ്ഞിടാതെപോയ പാതയിൽ നീയെന്നെ തേടി വന്ന സ്നേഹഓർക്കുമ്പോൾഎൻ നാവ് എങ്ങനെ മിണ്ടാതിരുന്നിടും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എന്നുള്ളിൽ എന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല സ്വർഗ്ഗീയ സ്വരമാണ് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകുംഎൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഓർക്കണം നിങ്ങളുടെ സ്തുതി ഗീതങ്ങൾഞങ്ങൾക്ക് വളരെ അനുഗ്രഹമായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്നുള്ളിലെന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് പരിശുദ്ധാത്മാവിന്റ അനുഭവം ഈ പാട്ടിലുണ്ട് ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ ജീവിപ്പിച്ചീടേണമേ. മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും.
യഹോവ നമ്മെ ഓർത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും അവൻ ഇസ്രായേൽ ഗ്രഹത്തെ അനുഗ്രഹിക്കും അവൻ അഹരോൺ ഗ്രഹത്തെ അനുഗ്രഹിക്കുന്നു അവൻ യഹോവ ഭക്തന്മാരായചെറിയവരെയും വലിയവരെയും അനുഗ്രഹിക്കട്ടെസങ്കീർത്തനം 115 12 13
With . The . Golden !. Breaking. Of . The Pious . Chilling. . Dawn. !. These . Of . Divine. Devotional ... Songs .. !. Pouring. And . Filling. Our . Emotional... Spiritual.. . Souls..... ! In . An . Unspeakable. ... !. Feelings... !. And . A New . Invigorating Fresh .!. Air..... !. . Vigour. !. And . Pleasure. ..... !. Like . A . Gentle. Breeze. !.... Blowing.... !. So . Softly !. Meekly. . And . Smoothly. .. . !. And Solace. Our. Heart !. As if . One Loving. ... !. Affectionately. Feather - touch. Of . A . Magnificent . ...!. Magnetic. Bride. ... !.!.!. For . Which Longing. ... Ever ... !.!.!.
യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക്ഏകിയോനെ നല്ല പാട്ടാണ് പാടുന്നുണ്ട് എന്നെ നിന്നിൽ ധന്യമാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായി തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവും സമാധാനവും ദൈവം അനുഗ്രഹിക്കട്ടെ
എൻറെ ആയുസ്സിന്റെ നാളെല്ലാം നീ പോയ വഴിയേ പോകുവാൻ ആശയോടെ യേശുവേ എന്നെ ഞാൻ ജീവ ബലിയായി നൽകുന്നു എന്റെ പ്രാണസഖിയേശുവേ എന്നുള്ളത്തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഈ ലോകത്തിൽ എല്ലാത്തിനേക്കാളും ദൈവമേ നിന്റെ സ്നേഹമാണ് വലിയ ത് നിന്റെ സ്നേഹം നീക്കി ജീവിക്കാൻ ആർക്കും സാധ്യമല്ല എന്റെ അനുഭവമാണ് അതു കൊണ്ട് ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ എല്ലാവരേയും ജീവിപ്പിച്ചീടേണമേ
എൻ ഷീണിത രോഗത്തിലുംനീ മാത്രമാണ് വൈദ്യൻമറ്റാരെയും ഞാൻ കാണുന്നില്ലരോഗശാന്തിക്കായിനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
യേശുവേ എൻ പ്രാണനായകജീവൻ ഇനി കേകിയോനെനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾമനസ്സിൽ നിന്നുംഒരിക്കലും മാഞ്ഞു പോവുകയില്ലഎല്ലാവർക്കുംആശ്വാസമേകുന്നസ്വരത്തിലാണ് നിങ്ങൾപാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ
ദുഃഖത്തിന്റെ പാനപാത്രം കർത്താവ് എൻറെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ
എത്ര കേട്ടാലും മതി വരാത്ത voice and പാട്ടുകൾ തമ്പുരാൻ എന്നുമെന്നും കാത്തുപരിപാലിക്കട്ടെ
😮😮😮😮
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്‌നേഹസഖിയായ്
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി
ദുഃഖത്തിന് പാനപാത്രംഈ പാട്ടും മറക്കാൻ കഴിയില്ലനിങ്ങളുടെ ഓരോ പാട്ട് എടുത്താലുംമനസ്സിൽ നിന്നും മാഞ്ഞുപോവുകയില്ലഅത്രയ്ക്കും നല്ല പാട്ടുകളാണ്നല്ലശബ്ദമാണ്മരിച്ചു പോയാലും മറക്കാൻ കഴിയില്ലദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്ന ഞാൻനല്ല പാട്ടാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഭാരമെന്യ ജീവിക്കുവാൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമേആശയം പ്രകാശമേആശിഷ് നിൻ കാരുണ്യമേ
എൻ യേശു മാത്രം മതിയെനിക്ക്ഏതു നേരത്തുംദൈവംഅനുഗ്രഹിക്കട്ടെ
പണ്ടെല്ലാം ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര പേടിയായിരുന്നു ഇപ്പോൾ ദുഃഖങ്ങൾ കുറെ കണ്ടു. ഇപ്പോൾ പ്രത്യാശയാണ് ഏത് ദുഃഖത്തിലും നമ്മോടുകൂടെ ദൈവം ഉള്ളതിനാൽ ഭയമില്ല ഈ പാട്ട് പ്രത്യാശയുടെ പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Dfbx😅
Nnmmmm.
💯
😅😅😅😅
me too
ഈ😅
നല്ല ദേവനെ നല്ല പാട്ടായിരുന്നു അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴി കാട്ടിടയണമേ
വൻ ഭാരങ്ങൾ പ്രയാസങ്ങൾനേരിടും നേരത്തുംചാരവേ ഞാൻ കാണുന്നുണ്ട്സ്നേഹ സഖിയായിദൈവം അനുഗ്രഹിക്കട്ടെ
എന്നുള്ളിലെന്നുംവസിച്ചീടുവാൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ജീവനും ശക്തിയുംസ്നേഹവുംതന്നഎന്നെ ജീവിപ്പിക്കേണമേമനുഷ്യരാൽ സാധ്യമാകാത്തത്ദൈവത്താൽസാധ്യമാകുംദൈവംഅനുഗ്രഹിക്കട്ടെ
യേശുവേ നന്ദിഎത്ര നന്ദിപറഞ്ഞാലുംമതിവരില്ലനിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
Very Beautiful song and sound God Bless you Roy Brother
എൻറെ പ്രാണസഖി യേശുവേനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾ ആയിരുന്നുനന്നായി പാടുന്നുണ്ട്സ്വർഗീയമായ ശബ്ദമാണ്ദൈവാനുഗ്രഹിക്കട്ടെ
ദുഃഖത്തിന് പാനപാത്രംനല്ല പാട്ടാണ്ഈ പാട്ട് ഒരിക്കലും മറക്കാൻകഴിയില്ലഞങ്ങളുടെജീവിതത്തിൽനല്ല നല്ലപാട്ടുകളുംസന്തോഷവുംപ്രാർത്ഥനയുംതന്നമനസ്സിനെഎപ്പോഴുംനീറുന്നനൊമ്പരം ആയിരിക്കുംഒരിക്കലും മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ
കഷ്ടതയിലും പാടുവാൻ നഷ്ട മതിൽ കൊണ്ടാടുവാൻ ശക്തിയരുൾ കനാഥനെ ഭക്തിയിൽ പൂർണ്ണനാക്കുക.
പരിശുദ്ധാത്മാവേ ശക്തി പകർന്നിടേണമേ
യേശുവേ എൻ പ്രാണനായകജീവൻ എനിക്കേകിയവനെ എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ വൻ കടങ്ങൾ തീർത്തു എൻറെ കണ്ണുനീർ തുടച്ചല്ലോ നീ
I akLokpoo aa onicicaviov
C Koo
യേശുവേ എൻ പ്രാണനായകജീവൻ എനിക്കേകിയവനെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ലശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ
യേശുവേ എൻ പ്രാണനായ കാ ജീവൻ എനിക്ക് ഏകിയോനെ
Amazing selection.... എന്റെ യേശു അപ്പന്റെ അടുത്ത് കുറെ സമയം ഇരുന്ന ഫീൽ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യേശുവിന്റെ കൂടെ ഏറെ നേരം ഇരുന്ന ഫീൽ ഒരു പാട് അർത്ഥം മുള്ള പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ ....
@@geethavinay5037 29:53 29:53 ❤
എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ജീവനും ശക്തിയുംസ്നേഹവും തന്ന്എന്നെ ജീവിപ്പിച്ചിടേണമേമനുഷ്യനാൽ സാധ്യമാകാത്തത്ദൈവത്താൽ സാധ്യമാകും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹ സഖിയായി
യേശുവേ എൻ പ്രാണ നായകാജീവൻ എനിക്കേകിയോനഎൻ സങ്കടങ്ങൾഅറിഞ്ഞ എൻറെവൻ കടങ്ങൾ തീർത്തഎൻറെകണ്ണുനീർ തുടച്ചല്ലോ നീനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
എല്ലാം നല്ല പാട്ടുകൾ ആണ് ദൈവം അനു ഗ്രഹിച്ചു തന്ന ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഭീരുത്തത്താൽ അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുക യേശുവേ വീരനാം സാക്ഷിയാക്കുക
Good morning sir giving the song very good and fine thank you very much
യേശേ വേളര്താഴ് മയോട്ടു കൂടി മ വളരെ മനോഹര മയി ചാടുന്നു ദൈവ അനു ഹരിക്കട്ട ആമേൻ
യേശുവേ എൻ പ്രാണനായകജീവൻ എനിക്ക് ഏകി യോനെനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക് ഏകിയവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് അനുഗ്രഹിക്കട്ടെ
നല്ല ദേവനെനല്ല നല്ല പാട്ടുകൾ തന്നെഞങ്ങൾക്ക് സന്തോഷത്തെ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾ ഒന്നുംഒരിക്കലും മറക്കാൻ കഴിയില്ലഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണംനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ പ്രാർത്ഥനയിൽഎന്നും നിങ്ങൾ ഉണ്ടാകുംഒരിക്കലും നിങ്ങളെ മറക്കുകയില്ലദൈവാനുഗ്രഹിക്കട്ടെ
Oru rashyillatha voice. Daivamae iniyum kooduthalayi paadan anugrehickanamae. ❤❤❤
എൻറെ ആയുസ്സിന്റെ നാളെ എല്ലാം നീ പോയവഴിയേ പോകുവാൻ പോകുവാൻആശയോടെ യേശുവേ എന്നെ ഞാൻ ജീവബലിയായി നൽകുന്നു നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
യേശുവിൻ കൂടെ താഴുവാൻയേശുവിൻ കൂടെ വാഴുവാൻഇവയെകാംക്ഷിച്ചിരുന്നു
Hallelujah, Amen❤
അന്ധകാരമായ ഈ ലോകയാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടി ഇടേണമേ
യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക് ഏകി യോനെ നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
എന്നെ നിന്നിൽ ധന്യനാക്കുവാൻ വന്നിതോ എന്നുള്ളിൽ രാജനായ് തന്നി തോനിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും
നല്ല ദേവനെ നല്ല പാട്ടാണ്ഇമ്പമേറിയൻ അൻപുള്ള സ്വരം മുമ്പേ നടന്ന സദാ കേൾപ്പിക്കേണമേ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധാത്മാവേ ശക്തി പകർന്നീടേണമേ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം. പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം. ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ കാണാം.
എൻറെ ആയുസ്സിന്റെ നാളെ എല്ലാംനീ പോയ വഴിയേപോകുവാൻആശയോടെ യേശുവേഎന്നെ ഞാൻജീവ ബലിയായി നൽകുന്നു
Good evening Roy puthur devotional songs guddan fine thank you very much God bless us
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം നാം എല്ലാവരും കാണുന്നുണ്ട് ദൈവത്തിൽ ആശ്രയിക്കുന്ന ഏതു മനുഷ്യനും അവന്റെ കരുതൽ ഉണ്ടാവും ദൈവത്താൽ സാധ്യമാകത്തത് ഒന്നും തന്നെയില്ല നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുമ്പോൾ അവൻ തീർച്ചയായും സ്വർഗ്ഗീയ അനുഗ്രഹങ്ങൾ തരും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെമനുഷ്യരാൽസാധ്യമാകാത്തത്ദൈവത്താൽസാധ്യമാകും
എൻ ഷീണിത രോഗത്തിലും നീ മാത്രമാണ് എൻ വൈദ്യൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നല്ല ദേവനെ നല്ല പാട്ടാണ ഇമ്പമേറിയ നിൻ അൻ മ്പുള്ള സ്വരം മുമ്പേ നടന്ന് സദാ കേൾപ്പിക്കേണമേ
എന്റെ പ്രാണസഖി യേശുവേ എന്നുള്ള തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നിന്നെ അറിഞ്ഞിടാതെപോയ പാതയിൽ നീയെന്നെ തേടി വന്ന സ്നേഹഓർക്കുമ്പോൾഎൻ നാവ് എങ്ങനെ മിണ്ടാതിരുന്നിടും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
അന്തകാരമാം ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു ദൈവമേ ഞങ്ങൾക്ക് വഴി കാട്ടി ടേണമേ
എൻറെ പ്രാണസഖി യേശുവേ എന്നുള്ള തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകുംജീവനും ശക്തിയും സ്നേഹവും തന്ന് ജീവിപ്പിച്ചിടേണമേ
ജീവനും ശക്തിയും സ്നേഹവും തന്ന്ജീവിപ്പിച്ചിടേണമേനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ
ഇമ്പമേറിയ നിൻ അൻപുള്ളസ്വരംമുമ്പേനടന്ന സദാ കേൾപ്പിക്കണം നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല ശമ്പ്ദമാണ് അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായി ദൈവമേ വഴി കാട്ടീടേണമേ.
എന്റെ പ്രാണസഖി യേശുവേ എൻ ഉള്ളത്തിൻ ആനന്ദമെ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
Deivame Roy. Putturine anugrakyaname
യേശുവേ എൻ പ്രാണനായ കാ ജീവൻ എനിക്ക് ഏകിയോനേ നല്ല പാട്ടാണv നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
നല്ല ദേവനെ നല്ല പാട്ടാണ് അന്ധകാരമാം ഈ ലോക യാത്രയിൽ ദൈവമേ ബന്ധുവായി ഇരുന്ന് ഞങ്ങൾക്ക് വഴി കാട്ടി ടേണമേ.
ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുൻപേ നടന്നുസദാ കേൾപ്പിക്കേണമേ
യേശുവേ നന്ദി നന്ദി നന്ദി നന്ദി.
ദുഃഖത്തിന്റെ പാനപാത്രം കർത്താവേ എന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലുയ പാടിടും ഞാൻ
എൻ ഷീണിത രോഗത്തിലും നീ മാത്രമാണ് വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗ ശാന്തിക്കായി നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
എൻ ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗശാന്തിക്കായ്നിൻ മാറിടം എന്ന ആശ്രയം യേശു കർത്താവേ
Heart touching voice and beautiful songs. Lord bless you more with his glory.
Veendum veendum kelkkan kothikkunna paattukal. Roy great feelodukoodi paadi. God bless.
യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻഇവയെ കാംക്ഷിക്കുന്നു ഞാൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
😊😊😊
Yesve അങ്ങ് മാത്രമനസര്യയത്തെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും mattitharanammet ente 45:2തെറ്റുകൾ lporrukaname
വൻഭാരങ്ങൾ പ്രയാസങ്ങൾനേരിടും നേരത്തുംചാരവേ ഞാൻ കാണുന്നുണ്ട്സ്നേഹസഖിയായി
എന്നുള്ളിൽ എന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല സ്വർഗ്ഗീയ സ്വരമാണ് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകുംഎൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഓർക്കണം നിങ്ങളുടെ സ്തുതി ഗീതങ്ങൾഞങ്ങൾക്ക് വളരെ അനുഗ്രഹമായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അനുഗ്രഹം നിറഞ്ഞ പാട്ടുകൾ. അനുഗ്രഹം നിറഞ്ഞ ശബ്ദം 🙏🏾 തമ്പുരാൻ അനുഗ്രഹിക്കും... Babu saudi 🙏🏾
തേടുവാൻ നഷ്ടമായതുംനേടുവാൻ ഭ്രഷ്ടമായതുംകണ്ണുനീർ വാർക്കുംസ്നേഹം താവന്നു നിൻ അഗ്നി കത്തിക്ക്
Very good 👍👍🙏
അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടിടേണമനല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കുട്ടിക്കാലത്തു മാതാപിതാക്കൾ പാടി ആരാധിച്ച ഈ പാട്ടുകൾ. . Nice voice ,God bless you.
Ipolum
എന്നുള്ളിൽ എന്നും വസിച്ചീടുവാൻ ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ ജീവിപ്പിച്ചീടേണമേ മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും
എൻറെ പ്രാണസഖി യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എൻ ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻമറ്റാരെയും ഞാൻ കാണുന്നില്ല രോഗശാന്തിക്കായി നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എന്നുള്ളിലെന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് പരിശുദ്ധാത്മാവിന്റ അനുഭവം ഈ പാട്ടിലുണ്ട് ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ ജീവിപ്പിച്ചീടേണമേ. മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും.
Evening Maratha song very good and fine thank you very much
യഹോവ നമ്മെ ഓർത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും അവൻ ഇസ്രായേൽ ഗ്രഹത്തെ അനുഗ്രഹിക്കും അവൻ അഹരോൺ ഗ്രഹത്തെ അനുഗ്രഹിക്കുന്നു അവൻ യഹോവ ഭക്തന്മാരായചെറിയവരെയും വലിയവരെയും അനുഗ്രഹിക്കട്ടെസങ്കീർത്തനം 115 12 13
Superrr-----AMEN------VOICE 🔥💞🔥💞
നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് അന്ത കാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു ദൈവമെ ഞങ്ങൾക്ക് വഴിക്കാട്ടി ടേണമേ.
ഇത്ര നൽ രക്ഷകാ യേശുവേ ഇത്ര മാം സ്നേഹം നീ തന്നതാൽ എന്തു ഞാൻ നൽകിടും തുല്യമായ് ഏഴയെ നിൻ മുമ്പിൽ യാഗമായ
എന്നുള്ളിൽ എന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് ജീവനും ശക്തിയും സ്നേഹവും തന്ന ഞങ്ങളെ ജീവിപ്പിച്ചിടേണമേ. ദൈവം അനുഗ്രഹിക്കട്ടെ
With . The . Golden !. Breaking. Of . The Pious . Chilling. . Dawn. !. These . Of . Divine. Devotional ... Songs .. !. Pouring. And . Filling. Our . Emotional... Spiritual.. . Souls..... ! In . An . Unspeakable. ... !. Feelings... !. And . A New . Invigorating Fresh .!. Air..... !. . Vigour. !. And . Pleasure. ..... !. Like . A . Gentle. Breeze. !.... Blowing.... !. So . Softly !. Meekly. . And . Smoothly. .. . !. And Solace. Our. Heart !. As if . One Loving. ... !.
Affectionately. Feather - touch. Of . A . Magnificent . ...!. Magnetic. Bride. ... !.!.!. For . Which Longing. ... Ever ... !.!.!.
യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക്ഏകിയോനെ നല്ല പാട്ടാണ് പാടുന്നുണ്ട് എന്നെ നിന്നിൽ ധന്യമാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായി തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവും സമാധാനവും ദൈവം അനുഗ്രഹിക്കട്ടെ
എൻറെ പ്രാണസഖിയേശുവേഎൻറെ ഉള്ളത്തിൽ ആനന്ദമേനല്ലനല്ല നല്ല പാട്ടുകൾ തന്ന്മനസ്സിൽ കുറേ സന്തോഷം തന്നുദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ
What a beautiful singing . I like Ennullil ennui vasichiduvan so much. You are definitely called by lord and given the talent for his glory.
എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ ഞാൻമറ്റാരെയും ഞാൻ കാണുന്നില്ല എൻ രോഗശാന്തിക്കായി ദൈവം അനുഗ്രഹിക്കട്ടെ
ഇമ്പമേറിയനിൻ അൻപുള്ള സ്വരംമുൻപേനടന്നുസദാ കേൾപ്പിക്കേണമേ
ദുഃഖത്തിന് പാനപാത്രംനല്ല പാട്ടാണ്ഈ ലോകം ഉള്ളിടത്തോളം കാലംഈ പാട്ട് മാഞ്ഞു പോകുകയില്ലനന്നായി
Wonderful worship 🎵 songs
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി
നല്ല ദേവനെനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ
എന്നുള്ളിലെന്നുംവസിച്ചീടുംനല്ലപാട്ടാണ്നീ പാട്ടുകളൊന്നും മറക്കാൻ കഴിയില്ലമനുഷ്യരാൽ സാധ്യമാകാത്തത്ദൈവത്താൽ സാധ്യമാവുംനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിച്ച്നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെനിങ്ങളുടെ പ്രാർത്ഥനയിൽഞങ്ങളെഓർക്കേണമേഞങ്ങളുടെ ജീവിതത്തിൽനിങ്ങളെഒരിക്കലും മറക്കുകയില്ല
എൻറെ ആയുസ്സിന്റെ നാളെല്ലാം നീ പോയ വഴിയേ പോകുവാൻ ആശയോടെ യേശുവേ എന്നെ ഞാൻ ജീവ ബലിയായി നൽകുന്നു എന്റെ പ്രാണസഖിയേശുവേ എന്നുള്ളത്തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ആയുസ്സിന്റെ നാളെല്ലാം നീ പോയ വഴിയെ പോകുവാൻ ആശയോടെ ശുവേ എന്നെ ഞാൻ ജീവബലിയായി നൽകുന്നേ...
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹസഖിയായി