നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിന് കൃപ വരങ്ങൾ ചോരികയെന്നിൽ
Sthuthippin sthuthippin ennum sthuthichiduvin Yeshu raajadhi raajavine Ee paarthalathil srushty Karthanavan Ente ullathil vannathinal Aa aanandhame paramaanandhame Ithu swargeeya santhoshame Ee paarthalathin srushty Karthanavan Ente ullathil vannathinal Avan varunna naalil ente karam pidichu Thante maarvodanachidume Aa samoohamathil annu karthanumay Aarthu khoshikkum santhoshathal En paapangale muttum kazhukiduvin than jeevane nalkiyavan Veendum vannidume meghavaahanathil Koda kodi than dhootharumay
Super ❤🤝God bless you
ദൈവമേ ഞാൻ ചെയ്ത തെറ്റ് ക്ഷെമിക്കണെ. എന്നെ ശിക്ഷിക്കരുതെ 🙏🙏🙏
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
വാതിൽ തുറക്കേണമേ
കേൾക്കണേ എൻ പ്രാർത്ഥന
നൽകണേ എൻ യാചന(2)
പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
പേർക്കു നീ തന്നുവല്ലോ;- കേൾക്ക
വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
അരുളുക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക
പാപവും രോഗവും അകറ്റിടുമാ
രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക
ഭക്തിസാന്ദ്രം.❤😂
നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കെകിയോനു സ്തുതി
സത്യദൈവത്തിൻ ഏക പുത്രാനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിന് കൃപ
വരങ്ങൾ ചോരികയെന്നിൽ
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Call Jesus in faith for anything in heaven and earth including entry pass to heaven.
Sthuthippin sthuthippin ennum sthuthichiduvin
Yeshu raajadhi raajavine
Ee paarthalathil srushty Karthanavan
Ente ullathil vannathinal
Aa aanandhame paramaanandhame
Ithu swargeeya santhoshame
Ee paarthalathin srushty Karthanavan
Ente ullathil vannathinal
Avan varunna naalil ente karam pidichu
Thante maarvodanachidume
Aa samoohamathil annu karthanumay
Aarthu khoshikkum santhoshathal
En paapangale muttum kazhukiduvin
than jeevane nalkiyavan
Veendum vannidume meghavaahanathil
Koda kodi than dhootharumay
Blessed singing dear god blessing you
Good evening brother give the song very good I am fine thank you very much God bless us
യേശു അപ്പാ എനിക്കു നിൻ കൃപ മതി
സൂപ്പർ
നല്ല ഈണം, ഇമ്പകരം.
ചില വാക്കുകൾ കുറച്ചു കൂടി
സ്ഫുടമായി പാടിയാൽ നന്ന്.
പ്രാർത്ഥന, രാജാധി രാജൻ.... ഇവയൊക്കെ.
ഈണവും സ്വരവും മനോഹരം. ❤🙏
Ente prarthanaykke utharam nalkane anugrahikkaname kelkkane en prarthana🙏🙏🙏🙏🙏
Yetra kettalum mathi varatha ganangal kelkkan sadichathinu nanni🙏🙏🙏🙏
ദൈവത്തോട് കൂടുതൽ കൂടുതൽ ചേർന്നിരിക്കാൻ തോന്നിപ്പിക്കുന്ന പാട്ടുകൾ 🙏🙏🙏 പാടിയ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🥰🥰🥰
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Thanks for your songs
🎉
Praise the Lord Jesus..!!
✨️✨️✨️🙏🏻🙏🏻🙏🏻♥️
Blessed singing God bless you
Very very soothing. God bless you all
റോജിൻ,അക്ഷര ശുദ്ധിക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുത്ത് പാടിയാൽ നന്നായിരിക്കും.
Beautiful voice, God bless you
നല്ല പാട്ടുകൾ നന്ദി
ellapattum aswasamthanne God bless you Rojimone...
🙏🏻🙏🏻🙏🏻 awesome super 🥰🥰🥰🥰❤❤❤❤❤
ദൈവത്തിനു സ്തോത്രം 🙏ആമേൻ ആമേൻ ആമേൻ 👌
So beautiful and heart touching songs May God bless you and your ways
ആശ്വാസഗീതങ്ങൾ മനസ്സിന് നല്ല ആശ്വാസമേകി ഈ ഗാനങ്ങൾ പാടിയ മേനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും , നല്ല ഗാനങ്ങൾ പാടുവാൻ ദൈവം കൃതരുമാറാകട്ടെ സ്തോത്ര o
5:50 5:56 5:56
6:10 6:10
6:53
8:35 9:24
9:35
All the best🎉 very good
Share the gospel to others.amen.Jesus loves you and Jesus calls you.
ശരിക്കുo ആശ്വാസ geethangal തന്നെ മനസ് വിഷമിkkumbol kettal nammude vishamangalellam parannu pokum thank god. god bless everyome
Bless songs and you sang so well. God bless you more and more. Heart melting sounds you have brother.
Deivathinu sthuthi🙏
വാക്കുകളുടെ ഉച്ചാരണശുദ്ധി പല സ്ഥലത്തും വന്നിട്ടില്ല..👍 ശ്രമിക്കുക 🙌
Praise songs amen
Hallelujah
Amen
Ente wedding choir male voice roji achyan arnu
Nala shabthathinu udama
God bless
🤜🏾🤘🏽
Beautiful voice god bless 🙏🏼
Amen Amen Amen Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏
Thank u god ♥️🙏
Good singing God bless you
Amen amen 🙏 ee swargeeya virunnu njangalkk nalkiya teamile ellaavarukkum daiva naamathil nanni ariyikkunnu 🙏🤲especially singers ⭐ ellaavareyum thampuraan dhaaraalamaayi anugrahikkatte 🤲🤲🤲🤲
l too wish you.may God bless u all.
Thank you..God bless you..
My all time favourite song🙏👍🌹❤️
Super
Nice singing
Beautiful singing and songs for our lord
Thank you God for everything 🙏
God bless u
Nice 🎵 Nice
❤Amen❤
God bless you🎉🎉🎉🎉
🙏🏻🙏🏻🙏🏻🙏🏻
Praise the Lord always
Good cgr
PRAISE THE LORD GOD ALMIGHTY JESUS!!!
Nice song
🎉nice song
Amazing song
❤
❤🎉
👍👍👍
You r blessed with a beautiful voice. God bless u. These songs really soothens one's mind.
Very good songs.
Nice singing 🌹🙏
😮
Roji brother...❤voice❤❤❤
🙏🙏
Blessed song. Nice voice. God bless you❤🙏
Good
Amen Amen 🙏🏻 🙏🏻 🙏🏻
The song from God 🙏Amen ❤️❤️
❤️❤️
Praise God 🙏🙏
🙏🙏🙏🙏🙏
Did super singing, God bless you ❤
Amazing 🎶 singing….!🎉🎉🎉
Nice singing❤
Yesuve nanni yesuve sthothram ❤
Blessed singing
❤❤❤❤❤❤❤❤❤❤❤❤
Amen🙏🙏🙏🙏🙏🙏🌹🙏🙏🙏🙏
Mpmo😊
Mmmmmmmm
Mm9
Mmomollm
Mmomomomommo Kom omollmlp
Blessed singing ❤️
Listing these songs gives lot of relief from our trails and temptatiions
Ur voice is very soothing.. The song selection also very positive ... God bless u
🎉s de uni 5jageuo
Amen❤❤
Jesus
Truly you have a blessed voice.
ഇതിലെ പാട്ടുകൾ live streaming events nu use ചെയ്യാൻ പറ്റുമോ
God bless you 🙏 ❤️ 🙌
Blessed singing
🙏🙏🙏❤❤❤
🎉vdru
❤
Praise God 🙏
❤❤
God bless you.