Roy Puthur | Psalms | എത്ര കേട്ടാലും മതിവരാത്ത സങ്കീർത്തനങ്ങൾ | SANKEERTHANANGAL

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 1. സങ്കീർത്തനങ്ങൾ 1 to 25 available in below Link
    • എത്ര കേട്ടാലും മതിവരാത...
    2. സങ്കീർത്തനങ്ങൾ 26 to 40 available in below Link
    • എത്ര കേട്ടാലും കേട്ടാല...
    3. സങ്കീർത്തനങ്ങൾ 41 to 60 available in below Link
    • കേട്ടാലും കേട്ടാലും മത...
    4. സങ്കീർത്തനങ്ങൾ 61 to 80 available in below Link
    • എത്ര കേട്ടാലും മതിവരാത...
    5. സങ്കീർത്തനങ്ങൾ 81 to 100 available in below Link
    • SANKEERTHANANGAL 81 to...
    6. സങ്കീർത്തനങ്ങൾ 101 to 120 available in below Link
    • കേൾക്കാൻ കൊതിക്കുന്ന സ...
    7. സങ്കീർത്തനങ്ങൾ 121 to 150 available in below Link
    • ഹൃദയം ധന്യമാക്കുന്ന സങ...
    #Psalms_38
    #Psalms_35
    #Psalms_51
    #Psalms_91
    #Psalms_23
    #Psalms_54
    #Psalms_13
    #Psalms_86
    #Psalms_61
    Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button.
    For more
    / jamesvarghesethundathil
    ©️Note : Use or Commercial Display or editing of the content without proper Authorization is not allowed
    ©️JAMES VARGHESE THUNDATHIL
    || Support content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe

Комментарии • 1 тыс.

  • @nithuakash992
    @nithuakash992 7 месяцев назад +48

    ഞാൻ ജനിച്ചത് ഹിന്ദു മതത്തിൽ ആണ്. പക്ഷെ എന്റെ ഉള്ളിൽ എന്റെ യേശു അപ്പച്ചൻ മാത്രമേ ഉള്ളു.. പലതവണ എന്റെ അമ്മയെ കാൻസർ എന്ന മഹാവ്യാദിയുടെ വക്കത്തു നിന്നും രക്ഷിച്ചത് തമ്പുരാൻ ആണ്..,. സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻.... അത്‌ മാത്രം അല്ല ഇപ്പോൾ എനിക്ക് ഒന്നിനോടും ഭയം ഇല്ല.... എന്റെ കൂടെ നിഴൽ ആയി തമ്പുരാൻ ഉണ്ട്.... എന്റെ യഹോവ ഉണ്ട്.... ഹല്ലേലുയ...... സ്തോത്രം.... 🙏🏻🙏🏻🙏🏻🙏🏻

    • @savithomas2176
      @savithomas2176 4 месяца назад

      Amen

    • @daisykutty4713
      @daisykutty4713 3 месяца назад

      ആമേൻ ആമേൻ ആമേൻ ഹല്ലേലുയാ 🙏🙏🙏🙏

    • @mathewanie
      @mathewanie 23 дня назад

      Amen 🙏

  • @leelammach.5851
    @leelammach.5851 Месяц назад +1

    ദൈവമേ, ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങു സ്വീകരിച്ച്, ഞങ്ങക്കതു സാധിച്ചുതരേണമേ. ആമ്മേൻ. 🙏

  • @shynipeter8322
    @shynipeter8322 Месяц назад +6

    ദൈവമേ എനിക്കും എന്നെപ്പോലെവിദേശത്തേക്ക് പോകുവാൻ വേണ്ടി വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും തടസ്സങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 16 дней назад

    എന്റെ കർത്താവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @musthafaKamal786
    @musthafaKamal786 Год назад +290

    ഞാൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആണ് ഞാൻ എന്നും ബൈബിൾ വായിക്കും എന്റെ മനസ്സിന്റെ ഏറ്റവും വലിയ ശക്തി സങ്കിർത്തനം 91 ആണ്

    • @apeoli
      @apeoli 9 месяцев назад +27

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ യേശു കൂടെയുണ്ട്

    • @shailavarghese4552
      @shailavarghese4552 9 месяцев назад +9

      🙏You are a wise man👌

    • @moulabahadursha9604
      @moulabahadursha9604 9 месяцев назад +3

      🤩

    • @SumaSoman-x6z
      @SumaSoman-x6z 9 месяцев назад +32

      മോളേ ഞാനും ഒരു ഹിന്ദുവാണ് നീണ്ട പതിനേഴു വർഷം ആയി യേശുവിൽ വിശ്വാസം... അത്രത്തോളം പഴക്കവും ഉണ്ട് എന്റേതായ അമ്പലത്തിൽ പോയിട്ടു ഇനി എന്റെ അവസാന ശ്വാസവും എന്റെ പിതാവിന്റെ നാമം ഉരുവിട്ട് കൊണ്ടാകണം എന്നാണ് മോഹം 🙏🏿🙏🏿

    • @jainbiju9839
      @jainbiju9839 8 месяцев назад +1

  • @shibithankachan99
    @shibithankachan99 Месяц назад +3

    യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ നന്ദി ഹല്ലേലൂയ

  • @sijogeorge8288
    @sijogeorge8288 23 дня назад

    കർത്താവെ കരുണ ചൈയേണമേ 🙏🙏🙏
    ദൈവമേ സ്തുതി നിനക്ക് യോഗ്യം ആകുന്നു ബാറക്മോർ 🙏🙏🙏
    ആമേൻ 🙏🙏🙏

  • @__erenyeager319
    @__erenyeager319 6 месяцев назад +5

    എന്റെ ദൈവമേ എന്റെ ദൈവമേ എന്റെ പാവങ്ങളെല്ലാം പൊറുക്കേണമേ❤❤

  • @shibithankachan99
    @shibithankachan99 6 месяцев назад +21

    ദൈവമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ പ്രാർത്ഥനകളും യാചനകളും കേൾക്കണമേ അവരെ അനുഗ്രഹിക്കണമേ ലോകം മുഴുവൻ്റെമേലും കരുണയായിരിക്കണമേ ആമേൻ🙏🙏

  • @ayyappans5501
    @ayyappans5501 2 месяца назад +6

    ദൈവമേ എന്നെയും കാണണമെയ് മരണം വരെയും ഞാൻ നിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കും

  • @minibabu2806
    @minibabu2806 29 дней назад +2

    ഈശോയെല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി സ്തുതിയോ സ്തോത്രം സമർപ്പിക്കുന്നു

  • @maniammaks942
    @maniammaks942 4 месяца назад +7

    എന്റെ ദൈവം എന്റെ കൂടെ ഉണ്ട്

  • @user-paul5
    @user-paul5 2 месяца назад +2

    എന്റെ ഈശോയെ എന്റെ ഈശോ ആണ് എനിക്ക് എല്ലാം എന്റെ ഈശോയെ ഒരു വീട് തരേണമേ കർത്താവെ ഞങ്ങളടെ കുടുംബത്തോടെ കരുണ തോന്നണെ മേ 🙏🙏🙏🙏🙏

  • @Usha-g6c
    @Usha-g6c 3 месяца назад +3

    കരങ്ങളിൽ ഏൽപ്പിക്കുന്ന നാഥാ എന്റെ ശത്രുക്കളെ

  • @IvyJohn-v4t
    @IvyJohn-v4t 19 дней назад +1

    യേശുവേ എന്നോട് കരുണ തോന്നേണ്ണമ്മേ

  • @Rollx-kw5ve
    @Rollx-kw5ve 3 месяца назад +6

    ഞാൻ ഒരു ഹിന്ദുവാണ് യേശു അപ്പച്ചനെയും , മാതാവും മാത്രമെ എൻ്റെ ഉള്ളിൽ ഉള്ളു. മാതാവ് പ്രാർത്ഥന കേൾക്കും.

    • @jomolvarghese4553
      @jomolvarghese4553 Месяц назад

      വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

  • @MollyC-lf6rm
    @MollyC-lf6rm 2 месяца назад +1

    ദൈവമേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @shalikdavis839
    @shalikdavis839 2 года назад +42

    കർത്താവെ അങ്ങയുടെ വചനം കൊണ്ട് എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണേ

  • @franciskt5190
    @franciskt5190 Год назад +18

    കർത്താവേ എന്നോടും കുടുംബത്തോടും കരുണ കാണിക്കണമേ

  • @Family_times20
    @Family_times20 Год назад +39

    ഇന്നും ജീവിക്കുന്ന ദൈവമായ കർത്താവെ ഞൻ ഒരു പാപിയാണ് എന്റെ പാപങ്ങൾ ക്ഷമികേണമേ എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ 🙏

  • @philominasoza9486
    @philominasoza9486 Год назад +20

    ദൈവമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp 3 месяца назад +6

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ തകർച്ചയുടെ vackil ആണ് എന്നെ ഉയർത്തേണമേ

    • @Enapov3
      @Enapov3 Месяц назад

      Prayers🙏🏻🙏🏻🙏🏻

  • @soumya.soumyasoumya.soumys65
    @soumya.soumyasoumya.soumys65 10 месяцев назад +81

    ഞാൻ ഒരു ഹിന്ദു ആണ് സങ്കീർത്തനം കേൾക്കുമ്പോ മനസിൽ ഒരു സന്തോഷം കുളിർമ്മ അധ് പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🙏🙏✝️

    • @siniabraham2914
      @siniabraham2914 8 месяцев назад

    • @SubinKG
      @SubinKG 8 месяцев назад

      P46 ki😊 wa​@user-ut3ju7gm6l

    • @SubinKG
      @SubinKG 8 месяцев назад

      .
      Ki 9
      😊 ko se

  • @manurajesh6281
    @manurajesh6281 2 года назад +37

    കർത്താവെ എന്റെ വേദന മാറ്റാണമേ, എന്റെ പാസ്‌ പോർട്ട് കിട്ടണമേ, എന്റെ വീട് പണി പുറത്തീകരിക്കണേ 🙏🙏🙏

    • @RLJP1963
      @RLJP1963 Месяц назад

      നിങ്ങളുടെ ആഗ്രഹം സാധിക്കും👍👍

  • @ArunRaj-G00369
    @ArunRaj-G00369 Год назад +58

    സ്വർഗ്ഗസ്ഥാനയാ പിതാവേയ് ഞാനുംപ്രത്ഥി ക്കുന്നു
    ഒരു ഹിന്ദു ആണ്, ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി നോക്കുന്നു, ഞാൻ ഇവിടെ വിടയെ വന്നിട്ട് എന്നും കർത്താവ്നെയേ സ്തുതിക്കുന്നു,,, എന്നെയ കാത്തു രക്ഷികണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു,,, എന്നിക്കു വേണ്ടി പ്രാതികണേയ്

    • @Rollx-kw5ve
      @Rollx-kw5ve 3 месяца назад +1

      ഞാൻ പ്രാർത്ഥിക്കുന്നത് സ്വർഗ്ഗസ്ഥനായ പിതാവിനെയും, നന്മ നിറഞ്ഞ മറിയമേ, വിശ്വാസ പ്രമാണം ചൊല്ലും. സർവ്വശക്തനായ പിതാവിനും പരുശുദ്ധത്മാവിനും സ്തുതി ആമ്മേൻ ആവേ മരിയ ആവേ മരിയ ആവേ മരിയ❤🙏🙏🙏✝️✝️✝️🌹🌹🌹

    • @minibabu2806
      @minibabu2806 15 дней назад

      🙏🏿🙏🏿​@@Rollx-kw5ve

  • @thmzgrg4081
    @thmzgrg4081 2 года назад +28

    എന്റെ ദൈവമേ ഞങളുടെ പാപങ്ങൾ ക്ഷമിച് രോഗത്തിൽ നിന്ന് വിടുവിക്കേണമേ.

  • @jayadarsinij.mjayadarsini128
    @jayadarsinij.mjayadarsini128 3 года назад +14

    യേശുവേ എന്റെ അസിഡിറ്റിയും ബിപിയും പൂർണമായി നോർമൽ ആകണമേ ആമേൻ

    • @robindasan1399
      @robindasan1399 2 года назад

      Daivam anugrahikkatte.....

    • @davidpannivizha6096
      @davidpannivizha6096 2 года назад

      ദൈവം നിന്റെ വിശ്വാസം കാത്തു സംരക്ഷിക്കട്ടെ

  • @merlinroy8712
    @merlinroy8712 3 года назад +41

    കർത്താവെ ഞാനും കുടുമ്പങ്ങൾ എല്ലാവരും തകർച്ചയിലാണന്നു അവിടുന്ന് അറിയുന്നല്ലോ കർത്താവെ മരണത്തിൻ താഴ്‌വയ്‌ലാന്ന് ഞാൻനടക്കുന്നത് വെന്നു കരുണ ചൊരിയണമേ

    • @sujithsujith4337
      @sujithsujith4337 3 года назад +8

      അവൻ വലിയവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതാകുന്നു

    • @sunnyabrahamsk9101
      @sunnyabrahamsk9101 3 года назад +1

      Prayers

    • @ginoaugustine4693
      @ginoaugustine4693 2 месяца назад

      Prayers ❤❤❤

    • @licydas-xt7px
      @licydas-xt7px Месяц назад

      God please please please bless them abundantly always

    • @rbeena.rageshr.beena.rages3088
      @rbeena.rageshr.beena.rages3088 22 дня назад

      ക്ഷമിക്കേണ്ടവരോട് ക്ഷമിച്ചു പ്രാർത്ഥിക്കാം... ലാസർ ഉയർന്നുവന്നപ്പോലെ യേശു നിങ്ങളെ.. രക്ഷിക്കും.... കല്ലുകൾ എടുത്തു മാറ്റുക...

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyundavaney 🙏🙏eesoye yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @sujakurian6676
    @sujakurian6676 2 года назад +9

    Karthave ente kudumbathode karunamayee rikename 🙏🏽🙏🏽🙏🏽👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏽🙏🏽

  • @elsiemalayil3651
    @elsiemalayil3651 3 года назад +9

    ദൈവമേ, കരുണ ചെയ്യേണമേ

  • @bijuvarghese3622
    @bijuvarghese3622 2 года назад +3

    എൻ്റെ ദൈവമെ

  • @lekhabiju2224
    @lekhabiju2224 9 месяцев назад +2

    യഹോവേദൈവമേ ഈ വചനം നിമിത്തമായി എന്റെ ഒര് ഭവനം എന്ന ആഗ്രഹം പൂർത്തിയാക്കി തരേണമേ....ആമേൻ... ഹല്ലേലുയ്യ... ഹല്ലേലുയ്യ.... ഹല്ലേലുയ്യ...🌹🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radiocoffeemalayalam7601
    @radiocoffeemalayalam7601 Год назад +8

    യഹോവേ.... എന്റെ കർത്താവെ... എന്റെ പാപങ്ങൾ പൊറുക്കണം, എന്റെയും, എന്റെ പൂർവികരുടെയും ❤❤പാപങ്ങൾ.... മായ്ക്കണമേ

  • @dalia7225
    @dalia7225 3 года назад +5

    കർത്താവ: ....... കരുണയായിരിക്കണമെ

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531 Год назад +11

    ദൈവമേ സ്വന്തമായി ഒരു വീട് ആക്കിത്തരണമെ ---- 10 വർഷമായി വാടകയ്ക്ക് കിടക്കുന്നു....... ചേട്ടായിയേയും മക്കളേയും കാത്തു കൊള്ളണമെ...''' ആമേൻ🙏🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +22

    യേശുവേ നന്ദിസങ്കീർത്തനംമനസ്സിന് വളരെ ആശ്വാസമായിഎൻറെ മകന് വേണ്ടി പ്രാർത്ഥിക്കണംഅവൻറെ പേര് നിഖിൽ എന്നാണ്ഞങ്ങളുടെ കടതൃശ്ശൂർ നടത്തറകച്ചേരിയിൽമഡോണകോംപ്ലക്സിൽആണ് കടകടയുടെ പേര്ലിനൻ ഫാക്ടറിഎന്നാണ്ഞങ്ങളുടെ കടക്ക് വേണ്ടിപ്രാർത്ഥിക്കണംഅവനെ ഒരു കുഞ്ഞ് ഉരുവായി കൊണ്ടിരിക്കുകയാണ്അതിനു വേണ്ടിപ്രാർത്ഥിക്കണംനിങ്ങളുടെ പ്രാർത്ഥനഞങ്ങൾക്ക്ഉണ്ടാവണംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ousephantony5268
    @ousephantony5268 2 года назад +31

    ദൈവമെ പാപിയായ ഞങ്ങളെ കാത്തു കൊള്ളണമെ എന്റെ മക്കളെയും ഭാര്യയെയും എല്ലാ വിപത്തിൽ നിന്നും കാത്തു കൊള്ളണമെ

  • @jossyjo4883
    @jossyjo4883 Год назад +28

    Amen🙏കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിഹാസികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. കാവൽ ആയിരിക്കണമേ 🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +10

    നന്ദി യേശുവേഎൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിക്കണംനാളെയാണ് അവളുടെഇൻറർവ്യൂനിങ്ങളുടെപ്രാർത്ഥന ഉണ്ടാവണംമൂന്നു പേരെ തിരഞ്ഞെടുത്തു എന്ന് സൂചന കിട്ടിയിട്ടുണ്ട്ഇനിയും പ്രാർത്ഥന വേണംദൈവം അനുഗ്രഹിക്കട്ടെ

  • @ajipoulose6051
    @ajipoulose6051 2 года назад +6

    Yesu.natha...Ente..papagal khamikkeenameee

  • @manjulamanikkkan4709
    @manjulamanikkkan4709 Год назад

    Yahovaye ende ella sareeririka asugaghalum thottu soukyamakki tarenamee.amen

  • @bennymathew8932
    @bennymathew8932 2 года назад +31

    എന്റെ കർത്താവേ ഞാൻ ചെയ്ത പാപങ്ങൾ ക്ഷമിക്കണമേ 🙏🙏😭😭😭😭🙏🙏

  • @abhijithmk698
    @abhijithmk698 2 года назад +337

    ഞാൻ ഒരു ഹിന്ദു ആണ്.but i like christ a lot. I respect christianity a lot.

    • @laxmipillai9225
      @laxmipillai9225 2 года назад +29

      Innum Jeevikkunna daivam Jesus

    • @jijo6848
      @jijo6848 2 года назад +1

      ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രമല്ല എല്ലാവരുടെയും ദൈവമാണ്

    • @a.smalayalyblast1799
      @a.smalayalyblast1799 2 года назад +18

      Jesus loves u

    • @meeraneelanjana8052
      @meeraneelanjana8052 2 года назад +10

      Yes

    • @sinsongeorge5985
      @sinsongeorge5985 2 года назад

      സഹോ christ ന് ജാതി മതമൊന്നുമില്ല.

  • @beenaeldho9726
    @beenaeldho9726 2 года назад +55

    യേശുവേ... മഹോന്നതനായ ദൈവത്തിന്റെ പുത്രാ.... അടിയങ്ങളോട് കരുണ തോന്നേണമേ...🙏🙏🙏🙏

    • @manic6381
      @manic6381 2 года назад

      യേശു രക്ഷിപ്പാൻ ശക്തൻ, യേശുവേ അടിയങ്ങളെ കാത്ത് രക്ഷിക്കേണമേ. ഞങ്ങൾ കുടുംബമായി അപേക്ഷിക്കുന്നു യേശുവേ

    • @jinsysunil2963
      @jinsysunil2963 Год назад

      ​@@manic6381🙏🏻🙏🏻🙏🏻

    • @GeethaChandran-nu6qx
      @GeethaChandran-nu6qx 3 месяца назад

      Yeshuve njan papiyanu yente papagal porukkename Dhivame yente makkaleyum yenneyum അനുഗ്രഹിക്കുകയുംകരുണാഞങളുടെ mel undayirikkukayum cheyename Amen Amen Amen 🙏🙏🙏❤❤❤

  • @sulekasaji9951
    @sulekasaji9951 3 года назад +79

    യേശുയപ്പാ അവിടുത്തെ സകല സൃഷ്ടികളെയും അനുഗ്രഹിക്കേണമേ ഈ മഹാമാരിയിൽ നിന്നും ലോകത്തിലെ സകല ജനങ്ങളെയും രക്ഷിക്കേണമേ അപ്പാ അവിടുത്തെ കോപം നീക്കി അപ്പാ അവിടുത്തെ ഈ സകല മക്കളെയും വിടുവിച്ചു രക്ഷിക്കേണമേ

  • @sarammajose6503
    @sarammajose6503 2 года назад +2

    Karthave ennode karuna thonnaname 🙏🙏🙏🙏🙏

  • @soumyaraj626
    @soumyaraj626 3 года назад +16

    കൊറോണ അവിടുന്നു ഭൂമിയില് നിന്നും തുടച്ചുമാറ്റമെന്ന് വിശ്വസിക്കുന്നു..... ജീവനാണ് എന്റെ യേശു അപ്പനെ.....അവിടത്തെ കാലില് ഒട്ടിയിരിക്കുന്ന മണല് തരിയാകാനെന്നെ അനുവദിക്കണമേ ....

  • @shajijohn3020
    @shajijohn3020 2 года назад +2

    യെഹോവേ... എന്റെ ഉള്ളം അറിയേണമേ...

  • @JijiScaria-d1b
    @JijiScaria-d1b 11 месяцев назад

    കർത്താവെ കരുണ തോന്നേണമേ... ആമേൻ.

  • @sajipt6516
    @sajipt6516 2 года назад +5

    കർത്താവെ നീ എന്റെ പാപങ്ങൾ ഒന്നും ഓർത്തുവച്ചു എന്നെ ശിക്ഷിക്കരുതേ ഞാൻ ചെയ്ത പാപങ്ങൾ ഇല്ല മായിച്ചു കളയണമേ മാരകമായ ഈ കോറോണയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണമേ

  • @christbhavan6757
    @christbhavan6757 3 года назад +73

    ദൈവമേ ഇന്ന് ലോകത്തിലെ സകല ജന പദങ്ങളും ചെയ്തു കൂട്ടുന്ന എല്ലാ പാപങ്ങൾക്കും മാപ്പു ചോദിക്കുന്നു. ഞങ്ങളോടു പൊറുക്കേണമെ. കരുണ തോന്നേണമേ ദൈവമേ

  • @sheelaranisheela4429
    @sheelaranisheela4429 Год назад +1

    യേശുവേ എന്നിൽ കരുണ തോന്നണേമേ എന്റെ പാപം എന്നിൽ നിന്ന് മോചിപ്പിക്കണമേ

  • @VidhyaV-s5g
    @VidhyaV-s5g Год назад +19

    എന്നു ബൈബിൾ വയ്ക്കുണ്ട് വചനോം മനസിൽ നിൽക്കുന്നില്ല ജാൻ ഒരു ഹിന്ദു ആയതിനാൽ ആയിരിക്കും എന്റെ വലിയ ആഗ്രഹം ആണ് വചനോം പഠിക്കാൻ ആഗ്രഹോം സാതിക്കാൻ പ്രതികാനോം 🙏🏿🙏🏿🙏🏿

  • @annammasebastian7835
    @annammasebastian7835 Год назад +1

    Karthave ente bhavanathinu kavalum kottayum ayirikename korubukale kavval nirthename

  • @__erenyeager319
    @__erenyeager319 6 месяцев назад +1

    എന്റെ ദൈവമേ എന്റെ ദൈവമേ എന്റെ പാവങ്ങളെല്ലാം പൊറുക്കേണമേ

  • @celinesunny4361
    @celinesunny4361 Год назад +21

    എത്ര കേട്ടാലും മതിവരാത്ത സങ്കീർത്തനങ്ങൾ, എന്നും പല പ്രാവശ്യം വീട്ടിൽ മുഴുവൻ കേൾക്കാൻ വിധം ഓൺ ചെയ്തു വയ്ക്കും , ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

  • @mariammageorge8046
    @mariammageorge8046 Год назад

    Jesus please forgive me and my family fill me and my family with your blessings wisdom grace mercy hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @curryntravel8993
    @curryntravel8993 2 года назад +25

    സംഗീർത്തനങ്ങൾ കേൾക്കുന്നത് എത്ര നല്ലത് 🙏.

  • @johnkuwait7060
    @johnkuwait7060 Год назад

    യഹോവെ എനിക്ക് എൻറ്റെ പലിശകടങൾ വീട്ടാൻ സാധിക്കേണമെ

  • @subarmasivasankar1629
    @subarmasivasankar1629 3 года назад +9

    Karthave karunayayirikename amen

  • @maryphilipose1038
    @maryphilipose1038 Месяц назад

    Ente daivame anugrahickane
    Ente kslinte vedana poornamayi mattitharaname enik nadakan sadickane jolik pokan pattane amen .hallelujah.

  • @anniemathew5110
    @anniemathew5110 3 года назад +22

    കരുണമയനായ പിതാവേ...... ഞങ്ങളോട് കരുണആയിരിക്കേണമേ...

  • @lazarbini5974
    @lazarbini5974 Год назад +6

    എന്റെ ശത്രുക്കളോട് അങ്ങു ഉത്തരം നൽകട്ടെ 😔🙏

  • @jennypazhoor
    @jennypazhoor 2 года назад +12

    ദൈവമെ, എൻ്റെ പാപങ്ങളെല്ലാം എന്നോട് ക്ഷമിക്കണമേ. അങ്ങയുടെ കൃപ എന്നോട് എപ്പോഴും കൂടെയിരിക്കണമേ🙏🙏🙏

  • @jinijobi
    @jinijobi 3 месяца назад

    എന്റെ മക്കളെ കാത്തുകൊള്ളണമേ തമ്പുരാനെ

  • @maryjoseph6612
    @maryjoseph6612 2 года назад +25

    മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും തന്നെ അനുഗ്രഹിക്കണമേ

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 2 года назад

    Daivame angayude karunyathinothavidham ennodu daya tonnaname... 🙏🙏🙏angayude karunyathinothavidham enda agrithyangal maaychukalayaname.. 🙏🙏🙏❤

  • @geethagopi3330
    @geethagopi3330 3 года назад +3

    Daivame njan anubhavikkunna thera dhughathil ninnu rakshikkaname

  • @elsyjoseph689
    @elsyjoseph689 3 года назад +10

    karthave kaniyaname kadabathayilninum Ennayum kudubathem kakkaname💝💝💝💝💝

  • @sheebajojosheeba5500
    @sheebajojosheeba5500 2 года назад +4

    ആമേൻ

  • @mathaijohn3817
    @mathaijohn3817 2 года назад +7

    🙏 ദൈവമേ എന്നോട് കരുണ ഉണ്ടാകണമേ 🙏🙏

  • @rittyjames786
    @rittyjames786 3 года назад +25

    യേശുവേ...രക്ഷിക്കണേ

  • @ranijoy4836
    @ranijoy4836 2 года назад +37

    വളരെ ആനന്ദം ആയിരുന്നു കേൾക്കാൻ എല്ലാ സന്ഗീർത്തനം ഇതു പോലെ കേൾക്കാൻ കൊതിയാകുന്നു

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Eesoye ithrayum kalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @linymoljosmom5354
    @linymoljosmom5354 2 года назад +5

    ദൈവമേ ഞങ്ങളോട് കരുണതോന്നണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale Padikkan sahayikkaney🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏 eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @appuuzz5286
    @appuuzz5286 3 года назад +6

    Karthaavaee🙏🙏🙏Ndae aagraham sadhichu tharanamaee🙏🙏🙏

  • @silvyvarghese1333
    @silvyvarghese1333 3 года назад +6

    Amen yesuve Aradhana yesuve 🙏🙏 kreupa choreyeneme🙏🙏 ente kudumbathe sakala kashthakali nennum reshekeneme amen

  • @appuuzz5286
    @appuuzz5286 2 года назад +6

    Yeeshooyaee..Ndae prarthana kelkkanamae🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Yesuve karunayayirikkanamey🙏🙏🙏🙏

  • @anjuaravind6328
    @anjuaravind6328 3 года назад +8

    ❤️Yeshuve ennode karunayundakename❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ സ്തുതിസങ്കീർത്തനം വായനമനസ്സിന് വളരെ ആശ്വാസംകിട്ടിഎൻറെ മകളുടെ കാര്യത്തിനുവേണ്ടിപ്രാർത്ഥിക്കണംഅവൾക്ക് പി എച്ച് ഡിഓപ്പൺ ഡിഫൻസ്വവെള്ളിയാഴ്ചയാണ്അവൾസെൻതോമസ് കോളേജിൽആദ്യത്തെ ബോട്ടണി സ്റ്റുഡൻറ്അവൾക്ക്ചോദിക്കുന്ന ഉത്തരങ്ങൾക്ക്ധൈര്യത്തോടുകൂടിനേരിടുവാൻശക്തി നൽകാൻപ്രാർത്ഥിക്കണംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +5

    നന്ദി യേശുവേനിങ്ങളുടെ സങ്കീർത്തനം വായനആത്മാവിന് വളരെ ആശ്വാസം ഉണ്ട്എൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിക്കണംഅവളുടെ കുഞ്ഞു മകന് വേണ്ടി പ്രാർത്ഥിക്കണംഅവൻ ഒന്നരവയസ്സാണ്പ്രത്യേക പ്രാർത്ഥന വേണംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @lazarbini5974
    @lazarbini5974 10 месяцев назад +2

    കർത്താവിന്റെ കണ്ണുകൾ എന്റെ ഭനത്തിൽ നോക്കി കാണട്ടെ,എന്റെ ശത്രുകൾക് ഉത്തരം നൽകേണമേ 🙏

  • @renjuthomas5735
    @renjuthomas5735 3 года назад +8

    Appa lokathodu karuna ayakkaname ella prathikoolathil ninnum viduthal ayakkaname...

  • @rekhak.p2494
    @rekhak.p2494 2 года назад

    എന്റെ കർത്താവെ എല്ലാ പ്രയാസങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏

  • @jessy797
    @jessy797 Год назад +6

    ആമീൻ യേശുവേ 🙏

  • @appuuzz5286
    @appuuzz5286 2 года назад +79

    എല്ലാദിവസവും ഞാൻ ഈ പ്രാർത്ഥന കേട്ടാണ് എഴുനേൽക്കുന്നത്.... മനസിന്‌ അതൊരു സന്തോഷം തന്നെയാ... ഈശോയെ... എനിക്ക് പഴയത് പോലെ സന്തോഷമായി ജീവിക്കാൻ നീ എന്നെ അനുഗ്രഹിക്കണമേ....നെഗറ്റീവ് തിങ്കിങ് എന്നിൽ നിന്നും മായിച്ചു കളയണമേ 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +2

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏 eesoye manushyateyorthulla bhayangal mattitharaney eesoye manushyarude sathruthayil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏 enikku onninum kazhivilla eesoye🙏🙏🙏 upekshikkalley eesoye🙏🙏🙏 santhoshavum samaadhaanavum tharaney🙏🙏🙏🙏

  • @minimathew5275
    @minimathew5275 3 года назад +3

    Yahove njangale ela papangalil ninum rashikaname🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദി സങ്കീർത്തനം വായന മനസ്സിനെ വളരെ ആശ്വാസം കിട്ടുന്നുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ ഒരിക്കലും മറന്നു കളയരുത് നിങ്ങളുടെ പ്രാർത്ഥനയും സങ്കീർത്തനം വായനയുംനല്ല നല്ല പാട്ടുകളും എനിക്ക് വളരെ ആശ്വാസമായിരുന്നു ഇനിയും കേട്ടുകൊണ്ടേയിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @dreamslight8600
    @dreamslight8600 6 месяцев назад +1

    എന്റെ ഈശോയോ ഹിന്ദു ആയ എന്റെ നിയോഗം എല്ലാം നടത്തി തന്നു അനുഗ്രഹിക്കനമേ. എന്റെ ജീവൻ എന്നും ഇനി എന്നും ഈശോ അപ്പയുടെ കീഴിൽ ആണ്... എന്റെ അപ്പ എന്റെ ദൈവമേ. ലോക നാഥാ എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ക്ഷമികണമേ. ഇത് വേറെ തന്ന എല്ലാ കൃപകൾക്കും ഒരുപാടു നന്ദി 🙏 ആമേൻ യേശു deva🙏 😭😭😭ഈശ്വരാ 🙏🙏✝️✝️✝️✝️✝️ ആമേൻ

  • @leelapnleelapn2468
    @leelapnleelapn2468 3 года назад +47

    ആരെല്ലാം കൈവിട്ടാലും, കൈ വിടാത്ത നല്ല ദൈവമേ അങ്ങക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കർത്താവെ ആമേൻ 🙏❤ആമേൻ 🙏❤ആമേൻ ❤👏👏

  • @jollyjoseph1268
    @jollyjoseph1268 2 года назад +2

    Amen hallelujah amen

  • @nimajoy1847
    @nimajoy1847 2 года назад +1

    Ente daivame rogagalilninum kathu rakshikkename njangale kathukolename

  • @jomonkj8111
    @jomonkj8111 3 года назад +14

    എൻ്റെ ദൈവത്തിന് സ്തുതി ആമേൻ 🙏🙏🙏

  • @lylajohn9702
    @lylajohn9702 2 года назад +2

    Vachanam kelkkan kittiya ee bhagyathine dheivathinu sthuthi amen .

  • @shinupala4345
    @shinupala4345 3 года назад +19

    Roy puthur 🙏🙏🙏🙏

  • @sindhuthanikkal8950
    @sindhuthanikkal8950 4 месяца назад

    സന്ഗീർത്തനം വചനം ഞാൻ എപ്പോഴും കേൾക്കുന്നു