താമസിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമാണോ? | Are dwellings sacred? | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 412

  • @GLORIAVISION
    @GLORIAVISION  5 лет назад +39

    Join our Telegram channel▶: t.me/gloriavision

    • @nibeebabu8035
      @nibeebabu8035 5 лет назад +9

      rtaf

    • @philominadevasia577
      @philominadevasia577 5 лет назад +2

      This song i dedicated 4 our beloved Fr. DANEL.

    • @philominadevasia577
      @philominadevasia577 5 лет назад +1

      4 korban program.

    • @jomonraju8921
      @jomonraju8921 5 лет назад

      Ente esoye njagale anugrahikkaname

    • @pavianose.t.f2574
      @pavianose.t.f2574 4 года назад +3

      Good thoughts can purify the human mind.The mind gets rejuvenated and the personality starts to give out positive energy. Repetition of this process will finally glorify the person.

  • @aleyammape873
    @aleyammape873 5 лет назад +106

    ഈശോയേ !എല്ലാ കുടുംബത്തിലും കുടംബപ്റാർത്ഥന ചൊല്ലുന്നതിന് അനുഗ്രഹിക്കണമേ! ആമ്മേൻ!

  • @alphonsafrancis809
    @alphonsafrancis809 4 года назад +18

    ഈശോ ഈ ലോകം മുഴുവൻ ഉള്ള എല്ലാമകളായും പ്രാർത്ഥന യുടെ കൃപ നൽകണം ഹല്ലേലൂയ ഹല്ലേലൂയ

  • @bincymathew2650
    @bincymathew2650 4 года назад +60

    ഈശോയെ എന്റെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ട പ്രാർത്ഥന തുടർന്നുകൊണ്ട് പോകുവാൻ കൃപ തരണമേ

  • @beenababy6725
    @beenababy6725 2 месяца назад +12

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ 🙏🙏🙏

  • @ericbr9675
    @ericbr9675 3 месяца назад +14

    കാരുണ്യവാനായ ദൈവമേ ഞാൻ വസിക്കുന്ന ഈ ഭവനത്തെ വിശുദ്ധീകരിക്കണമേ എൻ്റെ ചിന്തകളെയും പ്രവർത്തികളെയും വിശുദ്ധീകരിക്കണമേ ആമേൻ

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 3 месяца назад +43

    ഈശോയേ എൻ്റെ മക്കളുടെ വിശ്വാസവും പ്രാർത്ഥനയും തിരിച്ചു നൽകണമേ

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 3 месяца назад +6

    ഈശോ....എല്ലാവരോടും കരുണായായേരിക്കണ.. ആമേൻ ❤️🙏🙏🙏🌹

  • @ranikuttyvarghese6791
    @ranikuttyvarghese6791 2 месяца назад +5

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
    ഈ ഭവനത്തെ അനുഗ്രഹിക്കേണമേ
    ഞങ്ങളെ വിശുദ്ധീകരിക്കേണമേ

    • @GLORIAVISION
      @GLORIAVISION  2 месяца назад

      പ്രാർത്ഥിക്കാം 🙏🏻🙏🏻

    • @kuriakosevarkey8049
      @kuriakosevarkey8049 25 дней назад

      ❤😂🎉😢😮😅😊

  • @manuthomas057
    @manuthomas057 4 года назад +6

    Achhaa, u are a real blessing to Christianity.!!

  • @shandrykj6365
    @shandrykj6365 5 лет назад +29

    എല്ലാവരുടെയും കുടുംബങ്ങളിൽ യേശുവിന്റെ സംരക്ഷണം ഉണ്ടാക്കുവാൻ ഞങ്ങളുടെ പ്രാർത്ഥനയിൽ തീക്ഷണതയും ഭക്തിയും ഉണ്ടാകുവാൻ അനുഗ്രഹിക്കണേ.ഡാനിയേൽ അചച്ചന് ഒരു പാട് അനുഗ്രഹവും, ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @binisajeesh4431
    @binisajeesh4431 5 лет назад +35

    എല്ലാ അശുദ്ധിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

  • @megaining173
    @megaining173 3 месяца назад +22

    അച്ഛാ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ
    മക്കൾക്കു നല്ല ബുദ്ധി കൊടുക്കണേ
    എന്റെ ഭർത്താവിന്റെ മദ്യപാനം maraname

  • @jamesvalummel196
    @jamesvalummel196 4 года назад +14

    എന്റെ ഈശോ എ ന്റെകുടുംബം പ്രാർത്ഥന യിൽ വളർന്നു വരുവാൻ അനുഗ്രഹിക്കണമേ

  • @maimoljoseph2808
    @maimoljoseph2808 2 месяца назад +6

    ഈശോയെ എൻറെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ വിവാഹം നടത്തി തന്ന അനുഗ്രഹിക്കണമേ

    • @GLORIAVISION
      @GLORIAVISION  2 месяца назад

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @salypeter5795
    @salypeter5795 5 лет назад +26

    ഓ ദൈവമേ അങ്ങയുടെ നാമം എത്ര മഹനീയം എന്നെ അങ്ങേയ്ക്ക് വേണ്ടി ജ്വലിക്കുന്ന തീപ്പന്തമാക്കി മാറ്റണമേ

  • @rajanishaiju8716
    @rajanishaiju8716 5 лет назад +6

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമ്മീൻ...

  • @babydaniel3858
    @babydaniel3858 5 лет назад +16

    യേശുവേ എല്ലാവരേയും അനുഗ്രഹിക്കണേ, ഞങ്ങളുടെ വേദനകൾ മാരാണമ്മേ,, ഞങ്ങളുടെ സങ്കടങ്ങൾ കണ്ടു മനസ്സലിയനെ

  • @valsamd8168
    @valsamd8168 3 месяца назад +1

    ഈശോയെ, അങ്ങയെ പ്പറ്റി ഇതുപോലെ മനസിലാക്കിത്തരാൻ അനേകം വൈദികരെ ഒരുക്കണമേ 🙏🙏🙏

  • @kiranmarkose893
    @kiranmarkose893 2 года назад +7

    അച്ഛാ ഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കണമേ

  • @ഷൈനിബി
    @ഷൈനിബി 5 лет назад +13

    യേശു വലിയവൻ " ആമേൻ.. .

  • @telmaharris315
    @telmaharris315 5 лет назад +8

    We can see the generation I mean fifty years back our grand parents
    Though not educated as we ,but their God fearing nature especially their devotion to Mother Mary and saints were the reason now the young generation enjoying to a large extent.
    Today of course people are changed a lot and are turning to Our God Jesus the only saviour.
    Thanks and gratitude for all retreat centres allover the world
    Which caused these much renaissance in faith in our loving Jesus.,Mother Mary and Saints.
    O God let these talk reach everywhere.
    Thank you Fr .for all these life changing talks.

  • @mercyyohannan3142
    @mercyyohannan3142 5 лет назад +9

    യേശുവേ നന്ദി സ്തുതി ആരാധന

  • @georgejoseph3391
    @georgejoseph3391 5 лет назад +45

    യേശുവേ എന്റെ വീട്ടിൽ കുടുംബത്തിൽ എന്നും പ്രാർത്ഥിക്കാൻ അനുഗ്രഹം തരണമേ......

  • @antonyjoel4642
    @antonyjoel4642 3 месяца назад +11

    അച്ഛാ എന്റെ കുടുംബത്തിൽ ഭയങ്കര പ്രശ്നമായിരുന്നു ഞാൻ പ്രാർത്ഥന കൂട്ടി ടീവി യിലും വെച്ച കുറച്ചു ബന്ധനം പോയി ഡാനിയ ൽ അച്ചന്റ്റ് ബന്ധന പ്രാർത്ഥന മുടങ്ങാതെ ചൊല്ലും അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @RaniGeorge-kr1xd
      @RaniGeorge-kr1xd 3 месяца назад

      Acha ente kudumbathilulla ella prasnangalkkum pariharam kanuvanulla anugraham nalkaname amen

    • @Mathavumeshoyumnamalum
      @Mathavumeshoyumnamalum 2 месяца назад

      ആമേൻ 🥰

    • @mollymathew3898
      @mollymathew3898 2 месяца назад +1

      Heart touching speech.thank you father

  • @AneenA__
    @AneenA__ 4 года назад +5

    യേശുവേ നന്ദി

  • @RejinaPathrose
    @RejinaPathrose 2 месяца назад +2

    അച്ചൻ്റെ '' ക്ലാസുകൾ വളരെ ഇഷ്ടമാണ് എല്ലാ ദിവസവും യൂട്യൂബിൻ 1/2 മണിക്കൂർ എങ്കിലും അച്ചൻ്റെ പ്രാർത്ഥനകൾ കൂടാറുണ്ട് പ അച്ചൻ്റെ പ്രബോധനങ്ങൾ അനേകംമക്കൾക്ക മാനസാന്തരം ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു അച്ചന് ദൈവനഗ്രഹവും കട്ടാൻ, നും പ്രാർത്ഥിക്കുന്നു

  • @mathewkuttyjames2068
    @mathewkuttyjames2068 5 лет назад +81

    അച്ഛാ അച്ഛൻ പറഞ്ഞതുപോലുള്ള ഒരു സ്ഥലമാണ്, ഭവനമാണ് എന്റേത്. വിടുതലിനായി പ്രാർത്ഥിക്കണമേ.

    • @philiphnelson9156
      @philiphnelson9156 3 месяца назад +6

      സങ്കീർത്തനം 91.&.68.ദിവസവും രാവിലെയും വൈകിട്ടും ചൊല്ലുക

    • @rosejoseph3334
      @rosejoseph3334 3 месяца назад +3

      Sure. Prayers for your family.

    • @bindutomy5434
      @bindutomy5434 2 месяца назад

      സഹോദരാ ഇപ്പം എങ്ങനെയുണ്ട്

    • @beenajose3830
      @beenajose3830 2 месяца назад

      My house also. Please pray for me

    • @philiphnelson9156
      @philiphnelson9156 2 месяца назад

      @@beenajose3830 സങ്കീർത്തനം 91.&.68:1-10.വചനം ചൊല്ലി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക,, വികലാംഘരെ സഹായിക്കുക

  • @dr.mercymolsebastian27
    @dr.mercymolsebastian27 3 года назад +3

    Please pray for our family to have family prayer, believe in God

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 3 месяца назад +2

    സ്തോത്രം കർത്താവയ്യ് സ്തോത്രം ആമീൻ ❤️🙏🙏🙏

  • @jainymartin1825
    @jainymartin1825 2 месяца назад +2

    എന്റെ സ്ഥലം വും വിടും ആശിർവാദ്ധിക്കണമേ 🙏

  • @nissygiby6592
    @nissygiby6592 4 года назад +2

    Oh god u r the light and energy of my life.thank you for giving such a wonderful family members father ,mother ,husband and children..🙏🏽

  • @TheresaJoy-pv3dn
    @TheresaJoy-pv3dn 3 месяца назад +2

    Thank you JESUS for everything 🙏🏻🙏🏻🙏🏻

  • @pushpamary3063
    @pushpamary3063 2 года назад +4

    ആമേൻ... ഹാലേലുയ്യാ...

  • @gracysunny2694
    @gracysunny2694 Месяц назад

    Yeshuve njangalude Ella kunjumakkaludeyum vishudhiyil valaruvan anugrahiykkaname amen 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 месяца назад +1

    Eesoye🙏🙏🙏🙏🙏 kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏🙏🙏

  • @babykj4572
    @babykj4572 3 месяца назад +4

    എനിക്ക് പ്രാർത്തിക്കുവാനുള്ള കൃപ നല്കി അനുഗ്രഹിക്കണമെ

  • @clarapaul7597
    @clarapaul7597 5 лет назад +7

    Praise the Lord Fr.. your talks are very deep. Very enriching. Thank you

    • @julianjoz
      @julianjoz 4 года назад

      Pray for me to geta seatin neet enterence

  • @JincyJhonson-m1l
    @JincyJhonson-m1l 2 месяца назад +1

    Eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum rakkshikkanamey🙏 eesoye🙏🙏🙏🙏🙏🙏🙏🙏

  • @bindhubinu9849
    @bindhubinu9849 3 месяца назад +4

    യേശുവേ എൻ്റെ കുടുംബം കുഞ്ഞുങ്ങളെയും anugragikkane പിതാവേ deyiva krepa വിശ്വാസം അവരിൽ നഷ്ടപെട്ടുപോകാ തെ anugragikkane😊😊

  • @jacobglory4213
    @jacobglory4213 23 дня назад

    Your encouraging prayer is always eelcome,

  • @JohnCherian-s2c
    @JohnCherian-s2c 3 месяца назад +1

    Very. Inspiring message.God bless you Daniel Achaa.🙏🌹🙏🌹🙏🌹

  • @JincyJhonson-m1l
    @JincyJhonson-m1l 2 месяца назад +1

    Eesoye🙏🙏🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @Sne2846
    @Sne2846 Месяц назад

    Father, I had some issues on the hip and legs after taking steroids for vomiting in pregnancy,I had the surgery, I could walk ,but I had pain all the time when sitting,lying on bed,bending and also after long walking, I heard your 4 talks yesterday and believed like that girl who was bedridden.And prayed and from yesterday afternoon my pain has gone, I could easily walk ,get on stairs ,lie as I need , without any help.....God bless you fr....Thank you so much 🙏🙏🙏🙏

    • @GLORIAVISION
      @GLORIAVISION  Месяц назад

      Praise the Lord 🙏🏻🙏🏻

  • @rosejoseph3334
    @rosejoseph3334 3 месяца назад

    Jesus my Lord thank you for your blessings and giving us Fr.Daniel Achan. Thank you Acha for your inspiring and valuable information.

  • @nishamm5718
    @nishamm5718 7 дней назад

    ഒരു ഹിന്ദു സ്ത്രീയായ ഞാൻ ഒരുപാട് വർഷങ്ങളായി എന്റെ ഈശോയെ ആരാധിക്കുന്നു🙏🙏 ഇതുപോലെയുള്ള വചനങ്ങൾ എല്ലാം എപ്പോഴും ഞാൻ കേൾക്കുന്നുണ്ട് കേൾക്കുന്നുണ്ട് 🙏🙏 ഏതെല്ലാം ദുരിതത്തിൽ നിന്നും ദുഃഖത്തിൽ നിന്നും രോഗങ്ങളിൽ നിന്നും എന്റെ ഈശോ എന്നെ കരകയറ്റി എന്നറിയാമോ🙏🙏🙏🙏🙏

  • @anithomas136
    @anithomas136 2 года назад

    Father God help me to have family prayer every day .Protect my house and the property around it. Guard our house with Your angels . Thank You Lord.🙏🙏

  • @abinthomas863
    @abinthomas863 4 года назад +4

    Praise the Lord 🙏🙏🙏🙏🙏

  • @shailyjacob6621
    @shailyjacob6621 Месяц назад

    Yeshoye njangalude viswasam varthippikkeneme 🙏🙏🙏🙏🙏🙏

  • @k.cabraham6757
    @k.cabraham6757 2 месяца назад

    Praise the Lord, Thank you Jesus

  • @jessychakkapan651
    @jessychakkapan651 2 месяца назад +1

    GLORY TO YOU GOD 🙏🙏🙏🙏❤️❤️❤️🌷🌷🌷

  • @beenamolbabu9487
    @beenamolbabu9487 4 года назад +11

    എനിക്കും സന്തോഷവും സമാധാനവും ഉള്ള ഒരു ഭവനം തന്ന് അനുഗ്രഹിക്കാൻ അച്ഛൻ പ്രയർ ചെയ്യണേ

  • @thefirsttimesijo6367
    @thefirsttimesijo6367 4 года назад +3

    I love jesus amen jesus good bless you

  • @lissysibichan1210
    @lissysibichan1210 2 месяца назад

    Praise the Lord .Amen
    Please pray for my son & daughter. Avaril daiva viswasam undakanum. Nanmayil jeevikkanum vendi Amen

  • @mercymathew-yg8ve
    @mercymathew-yg8ve 3 месяца назад

    Jesus have mercy on me and my family and future generations and ancestors and all purgatory souls and catholic Church and the whole world

  • @c.kjames169
    @c.kjames169 5 лет назад +3

    Praise Jesus, Hallelujah Hallelujah Hallelujah Amen,,

  • @vidhuteji7949
    @vidhuteji7949 3 месяца назад +1

    എന്റെ മകൻ നീലന്നു ഇശോയെ സ്വീകരിക്കാൻ ഉള്ള കൃപ കൊടുക്കണമേ 🙏🙏🙏🙏

  • @beenababy6725
    @beenababy6725 2 месяца назад

    അച്ചാ, അച്ചന്റെ യൂട്യൂബ് ബൈബിൾ സ്റ്റഡി ക്ലാസ്സിൽ 1വർഷം ആയി ഞാൻ പങ്കെടുക്കാൻ തുടങ്ങി. ഒത്തിരി ഇഷ്ടം ആയി. ഇതിന് മുൻപ് അറിയാൻ കഴിയാതിരുന്നത് വലിയ നഷ്ടം ആയി തോന്നി. ഒത്തിരി നന്ദി.ഇനിയും ഒത്തിരി പേർക്ക് ഇത് ലഭിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @anilajose3292
    @anilajose3292 5 лет назад +3

    Njangalude veedineyum parisaratheyum vishudhikarikename praise the Lord

  • @lissyfrancis3004
    @lissyfrancis3004 2 месяца назад +1

    എന്റെ കുടുംബത്തിൽ ദൈവിക ചൈതന്യം എന്നും നിലനിർത്തണമേ

  • @pavianose.t.f2574
    @pavianose.t.f2574 4 года назад +2

    May The Great Almighty bless Fr.

  • @bindhutt4390
    @bindhutt4390 Месяц назад

    Give me true faith in god, pray for me for the continous fever. Now l am in hospital🙏🙏🙏amen

  • @annarose8272
    @annarose8272 2 месяца назад +4

    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ. ഞാൻ പ്രാർത്ഥന കൂട്ടുമ്പോൾ പിശാച് എന്റെ മകനെ വെച്ചു എന്നെ പരീക്ഷിക്കുന്നു. എന്നാലും ഞാൻ പ്രാർത്ഥന നിർത്തില്ല. വലിയവനായ കർത്താവു എന്റെ കൂടെ ഉണ്ട്.

    • @GLORIAVISION
      @GLORIAVISION  2 месяца назад +1

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @prabhasebastian2866
    @prabhasebastian2866 4 года назад +4

    Praise the lord 🙏 father aa

  • @nainastephenfernandez6291
    @nainastephenfernandez6291 2 года назад +1

    Praise the Lord Amen

  • @shailyjacob6621
    @shailyjacob6621 Месяц назад

    Yeshoye njangalude veedum shthalavum aashirvadikkenename🙏🙏🙏🙏🙏🙏🙏

  • @MPV9486
    @MPV9486 5 лет назад +3

    Praise the Lord Pray our family

  • @announced1
    @announced1 2 месяца назад

    Bless us all Lord in all that we need

  • @sibinuft8569
    @sibinuft8569 5 лет назад +6

    Daivamea e video kanunna elrdem kudumbangalea anugrahikkenamea

  • @ElizabethMartin-jb1ep
    @ElizabethMartin-jb1ep 2 месяца назад +4

    അച്ഛാ എൻ്റെ ഭർത്താവ് മാർട്ടിൻ പള്ളിയിൽ പോവില്ല കുബസാരിക്കില്ല, ജാതകം നോക്കൽ മന്ത്രം തന്ത്രം ഇതിലെല്ലാമാണ് ജീവിതം എന്നെയും മക്കളെയും നോക്കില്ല ഒറ്റയ്ക്ക് ജീവിതം അച്ഛാ പ്രാർത്ഥനയിൽ ഈ സഹോദരനെയും സമർപ്പിക്കണമേ

    • @GLORIAVISION
      @GLORIAVISION  2 месяца назад

      പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @maryjohn1336
    @maryjohn1336 Месяц назад

    Daivame njangalude bhavanam nilkunna e sthalam anugrahikkaname 🙏

  • @SreekalaM-wk5cq
    @SreekalaM-wk5cq 2 месяца назад +1

    അച്ഛാ എന്റെ സ്ഥലം ഇത് പോലെ യാണ് ആ സ്ഥലത്തി ന് വെ ടി പ്രാ ത്തി ക്ക ണ മേ

  • @RaSheed-p3x
    @RaSheed-p3x Месяц назад

    അച്ഛൻ പ്രസംഗിച്ച പോലെയുള്ള ഒരു കുടുംബമാണ് എൻറെത് പൈശാചിക ബന്ധനങ്ങളെ അഴിച്ചു മാറ്റണമേ തെറ്റുകളും കുറ്റങ്ങളും പൊറുക്കണം മക്കൾ നല്ല രീതിയിൽ പഠിക്കണം ദൈവകൃപയിൽ ദൈവം ആശ്രയത്തിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ

  • @minibinoy-b5x
    @minibinoy-b5x 2 месяца назад

    ഈശോയേ ഈശോയെ ഈശോയെ

  • @rintopu8287
    @rintopu8287 4 года назад +3

    അതു കൊണ്ടാണ് ധ്യാനകേന്ദ്രങ്ങളിൽ ആളുകൾക്ക് സൗഖ്യം കിട്ടുന്നത്

  • @LissyReji-n7i
    @LissyReji-n7i 2 месяца назад

    ആമേൻ ♥️

  • @saijujacobjacob1591
    @saijujacobjacob1591 Год назад +2

    Praise the lord ❤❤❤

  • @sarapaulose7621
    @sarapaulose7621 2 месяца назад

    Achan please pray for my family especially for my children to have a good life with Gods protection

  • @thomasthomas4074
    @thomasthomas4074 5 лет назад +5

    യേശുവേ

  • @jancyjohn7836
    @jancyjohn7836 5 лет назад +4

    Great...#@All glory to God Almighty

  • @antonyjose8664
    @antonyjose8664 4 года назад +4

    Rev. Fr., We need a blessing from you at the end of your talk.
    Would you please give a blessing and prayer at the end of the class?
    Thank you...

  • @JomaStephen
    @JomaStephen Месяц назад

    THANK YOU JESUS

  • @jessyalexander2185
    @jessyalexander2185 3 месяца назад

    Acha, please for our family. Good message 🙏

  • @aneymathew8842
    @aneymathew8842 3 месяца назад

    അച്ഛാ....അച്ഛനാണ്.. ഈശോയുടെ... നിഴൽ.. 🙏🏻🙏🏻🙏🏻

  • @Jasvee303
    @Jasvee303 3 месяца назад

    Kudumbathe samarpikunnu bless our family

  • @lajilukose6946
    @lajilukose6946 5 лет назад +1

    Lord ,I am grateful to you for the wonderful work, that you are doing through Rev.Fr and Lord I pray for him to be one of Saint of this Century.

  • @babukuttykg4341
    @babukuttykg4341 Год назад +2

    Amen,mygod

  • @sisilystalin
    @sisilystalin 3 месяца назад

    John:15/3: eeshoya vachanam kalkanum athil nilanikanum krupachiyanama eeshoya ente kudumbathaum priyapettaveraum thirusabayaum idavakayaum athirupathayaum vidhikaraum samarpitharaum Ella sabadhikarikalaum baranadhikarikalaum lokam muzuvanaum parisudha ammayoducharnnu lokammuzuvan arpikkapedunna parisudha baliyodu charnnu kazichavikunnu karunayairikanama amen

  • @sisilystalin
    @sisilystalin 3 месяца назад

    Parisudha dhivamathava ente Amma amenteasrama viswasathil ninnu vinupoka idayakarutha njagaludaniyogagalkuvandi Amma prathikanama amen

  • @jancyabraham4004
    @jancyabraham4004 2 года назад +1

    Hallelujah 🕊🙏🏻

  • @raphaelmary9712
    @raphaelmary9712 2 года назад +1

    Talk is very good.

  • @Sophyadroston
    @Sophyadroston 2 месяца назад

    Jesus Christ be with us as we are struggling financially. No income Jesus please help us

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 месяца назад

    ആമ്മേൻ 🙏🙏🙏

  • @vijayj136
    @vijayj136 5 лет назад +21

    Acha ഞാൻ നല്ല ഉറച്ച ദൈവ വിശ്വാസത്തിൽ ജീവിക്കുന്നതിന് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @nithinjoseph3058
    @nithinjoseph3058 5 лет назад +4

    ആമേൻ

  • @leelaktp4547
    @leelaktp4547 3 месяца назад

    ഇത് ഞാൻ കൊട്ട താണ് അച്ചാ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @baijugeobaijugeo4317
    @baijugeobaijugeo4317 2 месяца назад

    Joby udayprarthanathirichuthranmayesoya🙏🏼q🙏🏼🙏🏼🙏🏼🙏🏼

  • @maneeshakurian5594
    @maneeshakurian5594 3 месяца назад

    Easoye enneyum ente husband, makkaleyum parisudhathmavu kondu nirakkaname, amen amen

  • @aneymathew8842
    @aneymathew8842 3 месяца назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @TreesaTreesa-y7o
    @TreesaTreesa-y7o 2 месяца назад +1

    Acha kottarakkarayil nadatthiya dyanam kettu kodirikkumpol achanty thalayil oru kereedam eso vekkunnathu kandu esokku nanji nitthyathavare anjaye kananum e papiyavalum avideundakuvanum prartthikkename❤❤❤