പഴയ ഹിറ്റ് ക്രിസ്തുമസ് പാട്ടുകൾ | Yahoodiyayile | Christmas Songs Malayalam | Christmas Songs |

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +76

    ❤️🥰അന്നും ഇന്നും.. സൂപ്പർ... ക്രിസ്മസ് ഗാനം... ഇതിനെ.. വെല്ലാൻ.. ഇത്രയും മനോഹരിതയുള്ള. 🥰 ക്രിസ്മസിന്‍റെ തണുപ്പ് നന്മയും മഞ്ഞും കുളിരും നൽകുന്ന മനോഹര ഗാനങ്ങൾ ❤️🥰.. വേറെയില്ല 🥰 എപ്പോഴും ഇഷ്ടം 🥰

  • @bennykv8581
    @bennykv8581 19 дней назад +31

    അതിമനോഹരം.. അതിസുന്തരം.... ഇതിൽ മുകളിൽ ഒന്നും ഇല്ല.... ദൈവത്തിനു നന്ദി

  • @SreedharanB-he7dl
    @SreedharanB-he7dl 18 дней назад +31

    ഈ ഗാനാ എത്രകേട്ടാലും മതി വരില്ല മനസ്സിന് എന്തൊരു ആശ്വസം ഉണ്ണി ഈ യോ യെ ഞങ്ങളെ അനുഗ്രഹിക്കണെ ആമേൻ❤❤❤❤❤❤

  • @sushanthneethu4090
    @sushanthneethu4090 11 дней назад +13

    ഈ ഗാനം christmas ലേക്ക് നമ്മളെ കൂട്ടിക്കോണ്ടുപോകുന്നു...

    • @fransonfrancis6018
      @fransonfrancis6018 11 дней назад +2

      ഇപ്പോൾ കേൾക്കുന്നു ❤️

  • @renny6874
    @renny6874 Месяц назад +76

    ക്രിസ്മസ്സ് അടുക്കുമ്പോൾ ദാസേട്ടൻ പാടിയ ഈ ഗാനം എത്ര നല്ല ഫീൽ തരുന്നു..
    വിദേശത്ത് ജോലി ചെയ്യുമ്പോഴും ഈ ഗാനങ്ങൾ കുട്ടിക്കാലത്തെ ക്രിസ്സുമസ്സും, കരോൾ രാവുകളും മനസ്സിൽ മിന്നി മറയുന്നു
    ( 20 - 11- 2024 )

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +46

    🥰എന്റെ... ഉണ്ണിയേശു.. പിറന്ന🥰ദിനം.... ഓർമിപ്പിക്കുന്ന🥰മനോഹര🥰ഗാനങൾ 🥰🙏

  • @JoseyRapheal-h6n
    @JoseyRapheal-h6n 27 дней назад +18

    എനിക്ക് ഈ പാട്ടു വളരെ ഇഷ്ടം തോന്നുന്നു 🙏❤️🌹🙏❤️🌹🙏❤️🌹

  • @sujith-pj5oz
    @sujith-pj5oz 21 день назад +14

    ഒരു ധനു മാസത്തിൽ കുളിരും രാവിൽ ❤️❤️❤️

  • @PonnuPonnuse-e2v
    @PonnuPonnuse-e2v 16 дней назад +16

    എത്രയൊക്കെ പുതിയ പുതിയ സോങ്ങുകൾ
    വന്നെന്ന് പറഞ്ഞാലും ഈ പാട്ടിനൊക്കെ ഒരു പ്രത്യേക ഫീലാണ് ❤❤❤❤🥰🥰🥰

  • @Adarsh-sl4jm
    @Adarsh-sl4jm 10 часов назад

    ഈ പാട്ടൊക്കെ എനിക്ക് നൊസ്റ്റാൾജിയ യുടെ കൂമ്പാരമ ❤️❤️❤️.......... മറക്കാനാവില്ല അത്രക്കും നെഞ്ചോട് ചേർത്ത് നിർത്തിയ ഗാനങ്ങൾ ❤️❤️❤️😊

  • @royvarghese70
    @royvarghese70 День назад +1

    ക്രിസ്മസ് കാലത്തെ ഓർമകൾ..... ഒരിക്കലും മരിക്കാത്ത പാട്ടുകൾ.... ദാസേട്ടൻ്റെ ശബ്ദം.... നല്ല സംഗീതവും വരികളും ❤❤❤❤

  • @jomitva1207
    @jomitva1207 5 дней назад +7

    From Russia 🇷🇺 now ,I'm hearing ❤❤❤ Evergreen 🌲 song ❤❤❤ What a songs 🎵 ❤(14/12/24)

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Месяц назад +192

    ക്രിസ്മസ് പാട്ടു ഇട്ടു തരണം പ്ലീസ് ഇതുപോലുള്ള നല്ല പാട്ടുകൾ ❤❤💚💚👏👏⭐⭐🎈🎈🎈🎈💯സൂപ്പർ സോങ്

  • @srhelenthomas5030
    @srhelenthomas5030 9 дней назад +8

    Praise the Lord❤❤❤

  • @LeelaP-je8dl
    @LeelaP-je8dl 19 дней назад +10

    ♥️♥️♥️♥️🙏🙏🙏 ഈശോ മാശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ♥️♥️🙏🌹🌹

  • @sajinimathew4030
    @sajinimathew4030 25 дней назад +8

    Entte eshtta ganagal.
    Ennenum Super Super.
    Das sirintte manoharama Shab thum ❤❤❤❤❤

  • @metildageorge9784
    @metildageorge9784 Месяц назад +48

    മനസ്സ് നിറക്കുന്ന പാട്ട് പഴയ കാലത്തെക്ക് പോയി മഞ്ഞും നിലാവുംദൈവ പുത്രനെയും യുസേപ്പിതാവ് മാതാവ് അവർ അനുഭവിച്ച ദൈവത്തിന്റെ പറഞ്ഞറിക്കാൻ പറ്റാത്ത ആ സന്തോഷം എനിക്കു കിട്ടിയതു പോലെ

  • @minisivan9343
    @minisivan9343 7 дней назад +5

    ഇതുപോലെ ദൈവസ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യ മേ.... തളരുമെൻ മനസ്സിന് പുതുജീവൻ നൽകും.... എന്ന പാട്ട് ഇടുമോ 🙏🙏🙏

    • @rajeshgeorge287
      @rajeshgeorge287 23 часа назад

      സെർച്ച് ചെയ്താൽ കിട്ടുമല്ലോ

  • @rajukphilip61
    @rajukphilip61 7 дней назад +6

    An Excellent song.
    May God bless Roy to do many more Songs like this.

  • @alicechummar3649
    @alicechummar3649 День назад +1

    ❤❤❤Brings to my heart...❤❤❤Sweet memories of Christmas....❤❤❤Those days...❤❤❤

  • @aswathyachu3943
    @aswathyachu3943 6 дней назад +5

    Eakalavum paadanum kelkanum eshtamulla christmas song.. Thanku so much❤❤

  • @chandrakanthma9859
    @chandrakanthma9859 7 дней назад +5

    God bless you dear❤
    Wonderful tracks

  • @KripaMariyaIgnatious
    @KripaMariyaIgnatious Месяц назад +12

    Ennum ennum🔥 super songs

  • @sijujacob03
    @sijujacob03 Месяц назад +10

    Golden...Era....Evergreen...Songs....

  • @shajuvargheseaa5641
    @shajuvargheseaa5641 День назад +1

    ഹൃദ്യം. വരികളും , ഇണവും, ഗന്ധർവ്വ നാദവും👍

  • @bencydaniel4138
    @bencydaniel4138 25 дней назад +11

    Ente kuttikkalam. .. x mas Carol Kanan ratri market junction l pokunnathum.......

  • @haniyakabir2172
    @haniyakabir2172 2 дня назад +1

    പഴയ കാലത്തിലേക്കു എത്തിച്ചു. പുൽകുടിൽ എന്നാ ഗാനം 1991..ഞങ്ങൾ ക്ലബ്ബിന്റെ കരോൾ ഇറങ്ങിയത് ഓർമ വരുന്നു... ആ ഓർമയിക്കായി സെർച് ചെയ്തപ്പോൾ കിട്ടിയ ഗാനം..

  • @sherlysimon4114
    @sherlysimon4114 27 дней назад +12

    കേൾക്കാൻ രസം ഉണ്ട്

  • @babykurian7022
    @babykurian7022 14 часов назад +1

    The sweet melodious X'mas songs

  • @deepudubai1629
    @deepudubai1629 4 дня назад +3

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഇനി സ്വപ്നത്തിൽ മാത്രം ഇങ്ങനെ ഉള്ള പാട്ടുകൾ

  • @AbhishekSen-uo9do
    @AbhishekSen-uo9do 3 дня назад +1

    All these songs are reminded my childhood memories.

  • @ramesanb1462
    @ramesanb1462 12 дней назад +4

    I love my gods shre jee sas i love my shre sreekrishna i love my shre padachadaburan Allahu i love you God thank God ❤️💋💕💝🙏

  • @joshuajiji7165
    @joshuajiji7165 2 дня назад +1

    Lovely songs❤️🥰🙏🏼

  • @KripaMariyaIgnatious
    @KripaMariyaIgnatious Месяц назад +15

    പണ്ടത്തെ എന്റെ സൺ‌ഡേ കാറ്റി സം ഡാൻസ് സോങ് 🤍

  • @ancyfrancis4870
    @ancyfrancis4870 5 дней назад +3

    ❤❤❤ Good old days ❤❤❤

  • @joshuajiji7165
    @joshuajiji7165 2 дня назад +1

    Evergreen songs for xmas❤️🥰❤️

  • @DeevenaChetty
    @DeevenaChetty 22 дня назад +5

    ❤ THANKS for the MUSICAL ENTERTAINMENT Of SWEET SILENT JOURNEY Of WONDERFUL EXUBERANT ZEST FUL TASTED VOICES Of SWEETEST AFFUX Of NIMBLE SOUNDS Of DULCET TUNED SONG CRAFT ❤️ HAPPY CHRISTMAS to You aLL❤️ GLORY TO GOD ALMIGHTY ❤️ PRAISE The LORD JESUS ❤️ HEAVENLY MIRTH!❤️🔥🔥🔥🎄🌲🎄🌲🌟⭐🌟💛💛💛🙏🙏🙏🙏

  • @ChinchuSumesh-qw4hi
    @ChinchuSumesh-qw4hi 4 дня назад +2

    ഹാപ്പി ക്രിസ്ത്മസ്

    • @ChinchuSumesh-qw4hi
      @ChinchuSumesh-qw4hi 4 дня назад

      ഹാപ്പി ക്രിസ്മസ് ❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ChristianDevotional-zl2gs
      @ChristianDevotional-zl2gs  3 дня назад

      ❤❤

  • @nalkaravarghesejacob
    @nalkaravarghesejacob 14 дней назад +6

    ഞങ്ങള്‍ യേശു ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ഞാൻ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും യേശു ക്രിസ്തുവിലെ അവയവങ്ങളുമാണ്.
    അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.

  • @mathewthomas601
    @mathewthomas601 19 дней назад +5

    ഈശോ മിശിഹാക്ക്യും സ്തുതി ആയിരിക്കട്ടെ 🌸🌹

  • @ZeenaMossess
    @ZeenaMossess 2 дня назад +1

    Super 👍 Hitsong

  • @BeenaJosaph
    @BeenaJosaph 7 дней назад +3

    Amen🙏
    Nostalgiya🎉

  • @SajeevMathew-uh7td
    @SajeevMathew-uh7td 12 дней назад +3

    Very very nice.. thanks..

  • @Rejitj-j8y
    @Rejitj-j8y День назад +1

    Supper songs❤

  • @KusumaKusuma-qq7wc
    @KusumaKusuma-qq7wc 11 дней назад +2

    Super Christian songs voice are melodious

  • @sumameganathan8287
    @sumameganathan8287 2 дня назад +1

    Nostalgic feeling ❤

  • @pranxavier6655
    @pranxavier6655 Месяц назад +11

    ❤❤❤🎉🎉🎉🙏🙏🙏

  • @babuvarghesevarghese8200
    @babuvarghesevarghese8200 13 дней назад +2

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN ❤❤❤❤❤❤...

  • @gracymargaret8687
    @gracymargaret8687 26 дней назад +6

    Best songs

  • @PrakashG-u2d
    @PrakashG-u2d 28 дней назад +4

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള patt🥰❤❤❤❤

  • @sajivarghese8471
    @sajivarghese8471 18 дней назад +12

    ഈ പാട്ടുകളില്ലാത് ക്രിസ്തുമസ് ആഘോഷം പൂര്‍ണ്ണമാകില്ല😂❤🎉

  • @ChackochanPA
    @ChackochanPA Месяц назад +5

    Good songs❤

  • @P.VSamuel
    @P.VSamuel 12 дней назад +3

    Kollam.good songs

  • @sharlinsharlin6624
    @sharlinsharlin6624 8 дней назад +3

    Suuuupperr,😅😅😅❤❤❤❤

  • @sujasunil2700
    @sujasunil2700 Месяц назад +4

    Super ❤

  • @oliverambrose9369
    @oliverambrose9369 15 дней назад +2

    happy Christmas glory ❤

  • @RosammaMathew-ix1xx
    @RosammaMathew-ix1xx 5 дней назад +3

    Super hits frisr

  • @pavithabinu706
    @pavithabinu706 5 дней назад +2

    Good 😍🙂

  • @marytesna6233
    @marytesna6233 20 дней назад +3

    Good song ❤❤❤❤

  • @RejiJames-fr6xq
    @RejiJames-fr6xq 7 дней назад +12

    ഇതിനെ വെല്ലാൻ ഒരു xmas ഗാനവും ഇല്ല.

  • @ValsammaSaju
    @ValsammaSaju 12 часов назад +1

    I remember my childhood

  • @avthomas5188
    @avthomas5188 10 дней назад +2

    ഹല്ലേലുയ hallelujah

  • @josephsimon4373
    @josephsimon4373 10 дней назад +2

    സൂപ്പർ ❤

  • @hanaumar6447
    @hanaumar6447 День назад +1

    Love to hear Christmas song❤❤❤😂😂

  • @tomyjoseph8438
    @tomyjoseph8438 27 дней назад +3

    Akdhem supper

  • @sijijoseph4978
    @sijijoseph4978 8 дней назад +2

    Super song

  • @JohnFredi-w4p
    @JohnFredi-w4p 18 дней назад +2

    Supper song Amen

  • @kmcmedia5346
    @kmcmedia5346 21 день назад +3

    Super🙏🏿

  • @sreekumar-sy3px
    @sreekumar-sy3px 5 дней назад +6

    പാതിരാവിലുദിച്ചൂ പുതുമയേകും നക്ഷത്രം
    പറന്നിറങ്ങീ മാലാഖമാർ വാനിൽ
    പുതിയൊരു പാട്ടും സന്ദേശവുമായീ
    പൂനിലാവിൽ പുൽക്കുടിലിൽ
    പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി
    (പാതിരാവിലുദിച്ചൂ...)
    മനസിൻ വാതിൽ തുറന്നു വന്നാൽ
    മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ
    മോദം നുകരും മനസുകളിലെല്ലാം
    മെഴുകുതിരികൾ ദീപസ്തംഭങ്ങൾ
    മേഘമാലകൾ പോൽ അലങ്കാരങ്ങൾ
    മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ
    (പാതിരാവിലുദിച്ചൂ...)
    അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ
    ആയിരമായിരം സ്തുതി ഗീതങ്ങൾ
    അർപ്പിക്കാം മനസുകളൊന്നായി
    ആരാധന നിറയും അർത്ഥനകളായീ
    അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ
    ആനന്ദം നിറയും ആഘോഷങ്ങൾ
    (പാതിരാവിലുദിച്ചൂ...)

  • @mostergamare1505
    @mostergamare1505 19 дней назад +3

    Good song

  • @thomaskutty6986
    @thomaskutty6986 19 дней назад +3

    Ente unni esoya amen

  • @DeevenaChetty
    @DeevenaChetty 22 дня назад +2

    ❤ SUCCULENT SINGING with SMOOTH STRINGED VOICE OF LUTE TUNED VOCAL MELODY FOR the EVENT Of SWEET CHRISTMAS EVENT❤️ THANKING YOU MADEM With LOVELY FERVENCY ❤️ YOUR 's FAVOURITE ONE ❤️ GLORY TO GOD ALMIGHTY ❤️ PRAISE The LORD JESUS ❤️ HEAVENLY MIRTH Of DEVINITY Of ALMIGHTY ❤️🌺🌸🌺🌸🌺🌸🌟⭐🌟⭐💛💛💛💛💛💝💝💝

  • @joyichant
    @joyichant 29 дней назад +3

    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉Good😊
    Songs 26:19

  • @vinuvasu1639
    @vinuvasu1639 4 дня назад +2

    Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹💚💚💚💚💚

  • @AnilMeeyana
    @AnilMeeyana 7 дней назад +11

    ഈ ആൽബത്തിന്
    ജീവൻ കൊടുത്ത
    ആ നല്ല മനുഷ്യൻ
    കെ.ജെ ജോസഫ് ഇന്ന് നമ്മുടെ കൂടെ ഇല്ല
    കാർത്താവിൽ നിദ്ര പ്രപിപ്പിച്ചു
    യേശുവേ

    • @roypallikunnel1443
      @roypallikunnel1443 5 дней назад +9

      പാട്ടിന് ജീവൻ കൊടുത്തത് കെ.ജെ.ജോസഫ് അല്ല എന്നുള്ള സത്യം അതികമാർക്കും അറിയില്ല.. മറ്റക്കര സോമൻ എന്ന ആൾ എഴുതിയ ഗാനം ആണ്...

    • @NikhilMathew-ii3nj
      @NikhilMathew-ii3nj 4 дня назад +1

      മറ്റക്കര സോമൻ എന്ന മനുഷ്യന്റെ സൃഷ്ടി ആണ്.. അടിച്ചു മാറ്റിയതാ 🙏

  • @tojothomson3471
    @tojothomson3471 10 дней назад +2

    Mattakkara soman🙏🙏🙏

  • @omanasunny5583
    @omanasunny5583 13 дней назад +2

    Nice songs

  • @SajiSaji-s5q
    @SajiSaji-s5q 13 часов назад +1

    Pray for us ❤🎉

  • @thomasvc9262
    @thomasvc9262 11 дней назад +2

    Nammalooum aa vazhiye sancharikkunnathe polle

  • @PaselvarajselvanPA
    @PaselvarajselvanPA Месяц назад +5

    🎉🎉🎉supersong

  • @DeevenaChetty
    @DeevenaChetty 22 дня назад +2

    ❤ MOLLIENT MODULATION Of SWEET SINGING 🌊 WAVES Of RELISH TASTED VOICE OF SRI YESUDAS ANNA, FAMOUS SWEETEST SONGSTER OF DEVINITY Of GOD ALMIGHTY ❤️ VERY PLEASED VOICE With LOVELY VIBS Of DEVINITY Of GOD ALMIGHTY ❤️ PRAISE The LORD JESUS ❤️ GLORY TO GOD ALMIGHTY ❤️🔥🔥🔥🎄🎄🎄🎄💝💝💝💝💜🤍🧡💙💛💚🌟🤍🌟🤍🌟🙏🙏🙏

  • @josejoseph9147
    @josejoseph9147 Месяц назад +4

    ❤❤❤❤

  • @DeevenaChetty
    @DeevenaChetty 22 дня назад +4

    ❤ SRI DASANNA's VOICE is SUAVITY Of CLEMENT NESS With LOVELY CELESTIAL PRIME NESS Of GODLY NESS Of X- MAS ❤️ HATS OFF ❤️ THANKS TO THE SONGSTER And the Rest PLAYLIST ❤️ GLORY TO GOD ALMIGHTY ❤️ PRAISE The LORD JESUS ❤️💞💕💞💕💞💕💜🤍💜🧡💜🤍💜🙏🙏🙏🙏🙏

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +4

    🥰👌

  • @valsamoni5733
    @valsamoni5733 2 дня назад +1

    🙏🙏🙏

  • @minijoseph4569
    @minijoseph4569 10 дней назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @suganthir7490
    @suganthir7490 День назад +2

    Suganthi

  • @ShajiShaji-d3v
    @ShajiShaji-d3v 27 дней назад +3

    God bless you super song very nice

  • @ThahirS-hn2jh
    @ThahirS-hn2jh 4 дня назад +3

    2024 il kaanunnavar ondo 👀😌

  • @PaselvarajselvanPA
    @PaselvarajselvanPA Месяц назад +3

    ❤❤❤🎉🎉🎉

  • @mollypanose7588
    @mollypanose7588 10 дней назад +2

    Very very Good❤🎉❤❤❤❤❤❤

  • @MaheshM-m3g
    @MaheshM-m3g Месяц назад +3

    ♥️♥️♥️🎉

  • @DeevenaChetty
    @DeevenaChetty 22 дня назад +3

    ❤ SALVATION AVAILABLE EVENT Of the BIRTH Of CHRIST JESUS WHO BELIEVES in HIM ❤️ THANKS TO THE SINGERS and the Rest PLAYLIST ❤️ GLORY TO GOD ALMIGHTY ❤️ PRAISE The LORD JESUS ❤️💛💛💛💛💛💜🧡💚💙🤍💛⭐🌟💛⭐🌟⭐🌟⭐🌺🌺🌺🌸🌺🌺🌺🙏🙏

  • @RosammaRose-v2j
    @RosammaRose-v2j 26 дней назад +3

    ❤❤❤❤m

  • @JoyJoseph-oo6by
    @JoyJoseph-oo6by 25 дней назад +2

    🙏🌹🌹🌹🌹🌹🌹♥️

  • @marybabu5371
    @marybabu5371 18 дней назад +2

    👍🏻👍🏻👍🏻

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 14 дней назад +3

    Kjyeubas ioveyu ishtamanu

  • @lissylissy977
    @lissylissy977 22 дня назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinduM-dc5ic
    @BinduM-dc5ic 17 дней назад +2

    ദാസേട്ടാ അങെവിടെയാണ്.

  • @RosammaRose-v2j
    @RosammaRose-v2j 26 дней назад +4

    ❤❤❤❤❤❤❤❤❤❤❤❤