ഇങ്ങനെയൊക്കെ ആളുകൾ ലോകത്ത് ജനിച്ച ജനങ്ങളെ നേർവഴിക്ക് കൊണ്ടുവന്നതിൽ ഒരുപാട് പങ്കു വഹിച്ചു ഇപ്പോൾ ഇവിടത്തെ പരനാറികൾ ഇതിനെല്ലാം കാറ്റിപ്പറത്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി ലോകത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു ഏതു മതമായാലും ഏത് ജാതി ആയാലും ഏത് രാഷ്ട്രീയമായാലും രോഗത്തിന് നാശത്തിലേക്ക് എത്തിക്കുകയാണ്
ഹിന്ദു ആചാരത്തിൽ ജീവിച്ചു വരുന്ന എനിക്ക്, ഇ പാട്ട് കേൾക്കുമ്പോൾ ക്രിസ്മസ് പുല്ല് വെട്ടി പുൽക്കൂട് ഒരുക്കുന്നതും ഉണ്ണിയേശൂവിനെയും മാലാഘമാരെയും ആട്ടിടയനെയും മറ്റും വയ്ക്കുന്ന ആ സുവര്ണകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിച്ചുപോകാൻ കഴിഞ്ഞെങ്കിൽ, അതിമനോഹരമായ ഓർമ്മകൾ (before 37 years)
വളരെ ഇഷ്ടം ആണ് ഈ പാട്ട്
K j joy എന്ന സംഗീതജ്ഞ നെ സ്മരിക്കുന്നു.
ഞാൻ ഈ ക്രിസ്തുമസിന് ഈ song കേൾക്കുന്നു ❤🎉
Me also 😍
ഇങ്ങനെയൊക്കെ ആളുകൾ ലോകത്ത് ജനിച്ച ജനങ്ങളെ നേർവഴിക്ക് കൊണ്ടുവന്നതിൽ ഒരുപാട് പങ്കു വഹിച്ചു ഇപ്പോൾ ഇവിടത്തെ പരനാറികൾ ഇതിനെല്ലാം കാറ്റിപ്പറത്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി ലോകത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു ഏതു മതമായാലും ഏത് ജാതി ആയാലും ഏത് രാഷ്ട്രീയമായാലും രോഗത്തിന് നാശത്തിലേക്ക് എത്തിക്കുകയാണ്
ഈ ഡിസംബർ മാസം കേൾക്കാൻ വന്നവർ ആരൊക്ക ഏതായാലും ഞാൻ നേരത്തെ എത്തി
കിടു വോയ്‌സ്.... 👌👌👌അസ്സലായിട്ടുണ്ട് പാട്ട്... 👍👍
Jesus Christ bless you brother 🥰🥰
പൊള്ളിച്ചു
@@justinsachu1305 എ
🥰💝💕🥰
എന്റെ 🌹കുഞൂ നാളുകളിൽ പള്ളികളിൾ നിന്ന് ഇ മനോഹര ഗാനം കേട്ട് ❤ഉണ്ണി യേശുവിനെ ജീവനായി 😍തോന്നും 😍ഇന്നും 😍👌👌👌ആര്ക്കെ ഇഷ്‌ടമാണ് എന്നെപോലെ 😍
Yes
Ss
❤
ഉണ്ണി ഇശോ ❤❤❤🙏🏻🙏🏻🙏🏻
youtube.com/@tittothomas530
ഉണ്ണീശോ, അടിയങ്ങളെ നേരായ വഴിയിൽ നടത്തേണമേ 🙏
Easter day kelkunnavar aaroke
ഗായിക യുടെ വോയിസ് ഒരു രക്ഷയും ഇല്ല
എത്ര പുതിയ പാട്ടുകൾ വന്നാലും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെടുന്നില്ല
ഈ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ?🥰🥰❤
Alla ennikkum
Hrudayavum, Dayayumulla ellaavarkkum kannu nirayum...Allaathavarkku nirayilla
Me too
Podi
Enikkum🥺
കാലിതൊഴുത്തിൽ എന്ന പാട്ട് രാവിലെ എണീറ്റതും കേട്ടപ്പോൾ സങ്കടം വരുന്നു.. കർത്താവെ എല്ലാരേം അനുഗ്രഹിക്കണമേ 🙏🙏🙏🙏
സത്യം
കരളിലെ ചോരയാ പാരിൻ ന്റെ പാവങ്ങൾ കഴുകിക്കളഞ്ഞ വന 🙏✝️🙏
Not paavangal.,
Paapangal
പാരിൻ്റെ പാപങ്ങൾ എന്നാണ്. പാവങ്ങൾ എന്ന് അല്ല.
പാപങ്ങൾ
ആദ്യം മനസ്സിൽ ഓടിയെത്തുന്ന പാട്ടു എന്തൊരു ഫീൽ ❤❤❤❤❤❤
കുട്ടിക്കാലത്തു കേട്ടു വളർന്നാ അതിമനോഹരമായ devageetham🙏🙏🙏
L++h mool uu
Unni Eessoye appozhum kued uddayirikkename. Amen 🙏🙏 Hallelujha Hallelujha Hallelujha Eessoye Nanni Nanni Nanni Nanni
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീലിംഗ് അതേ പോലെ ❤
Sathyam
hq
malayalam kurbana
💯💯
🤩😍❤
2024ലും ഈ ഗാനം കേൾക്കുന്നവർ.😂❤
Im a Muslim.. Raised in Christian schools.. Im in tears when I heard this song.. God bless us all. Merry Christmas..
Jesus ❤
Thank you brother for your kind words.....
2023 ഹാപ്പി ക്രിസ്മസ് 🎄🎅🏻😍
മനസ്സിൽ ഡിസംബറിൻ്റെ മനോഹര സ്മരണകൾ ഉണർത്തുന്ന ഗാനം .
Essuve andemanssil vannu prakkename❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
കർത്താവ് നല്ലവനാ
🥰
2020 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് ഇടണേ
Undallo
Eth ketta uragunna
Yes
Aavemariya aamen halleluya yeshuve nanni 🤲🙏🏠👨👩👧👦
എന്റെ കർത്താവെ എന്റെ ദൈവമേ, ആമേൻ
Unni Eessoye kurudanu kazhcha kodutha Natha Sabu Achayanet kanninu kazcha koduthu Anugrahikkename Rashikkename Amen 🙏🙏 Hallelujha Hallelujha Hallelujha Eessoye Nanni Nanni Nanni 🙏🙏 Hallelujha Eessoye
ഞാൻ ഒരു മുസ്ലിമാണ്, ഖുറാനിൽ പറയുന്ന ഈസ നബിയെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു, കരുണ നിറഞ്ഞവൻ..... എന്റെ favorite song
Ismail, തൻ്റെ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ്. യേശുവുമായി ഈ ഓല പാമ്പിന് ഒരു മുടിനാരിൻ്റെ ബന്ധം പോലും ഇല്ല .
ഈസ നബി അല്ല ബ്രദർ യേശു. ദയവു ചെയ്തു ബൈബിൾ വായിച്ചു നോക്ക് അപ്പോൾ മനസിലാകും
നിന്റെ മതം ഇവിടെ ആരും ചോദിച്ചില്ല
വളരെ ചെറുപ്പം മുതൽ കേൾക്കുന്ന ഗാനം... ജീവൻ തുടിക്കുന്ന ഗാനം
മനസ്സിനെ നിർമലമാക്കുന്ന ഗാനങ്ങൾ
Bindu Mam wonderful voice & nice songs. ✝️👍🙏🌹✝️✝️✝️✝️✝️✝️✝️
Kalithozhuthil persnnavne njanglode karunayayerekkenme
യേശു കർത്താവ് എത്ര നല്ല സത്യ ദൈവം ആമീൻ................
ruclips.net/video/-oky_HNhGIc/видео.html
കോപ്പൻ
Good
@Ajizal Pottipara ഏത് മക്ക ക്കാരുടെ ചന്ദ്രദേവനോ 😒😒
Amen
എത്ര കേട്ടാലും മതിവരില്ല കണ്ണ് നിറയും
Athe
😊
True ....
@@jayalekshmib8432 as possible so
Athe
എത്ര മനോഹരമായ ഗാനം..
God bless
എന്റെ, കുട്ടി കാലത്ത് കേട്ട് കൊണ്ടിരുന്ന, എനിക്ക് ഇഷ്ട്ട പെട്ട ഗാനം
My song
👌👏👏👍👍😘😘👏👏💯💯
Me too very Nostalgic
Super song 🙏🙏🙏🙏
@@jkgappyfarm9719
Ytop
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈപാട്ട്
Karthave njangale anugrahikename
Ente cheruppathil radoyo vazhi kelkkunna manoharamaya ganam
Yethra ketalum ketalum mathiyavunilla manasil samadhanam alayadikuna yee ganam athraki manoharamanu nalla yeenam orayiram laik
ഓം യേശു ദേവ്. ഓം നമശിവായ. അല്ലാഹ്. എല്ലാം ഒന്നാകും എഹ. ഗോഡ്
ചാണകവും, പായസവും, അമേദ്യവും ചിലർക്ക് ഒന്നാണ്.😂
എത്ര മനോഹരമായ ഗാനം
ഈ പാട്ട് കേൾക്കുപ്പോൾ രാവിലെ പള്ളിയിൽ ഇടുന്നതാ ഓർമ്മ വരുന്നത്
Hi
ഹിന്ദു ആചാരത്തിൽ ജീവിച്ചു വരുന്ന എനിക്ക്, ഇ പാട്ട് കേൾക്കുമ്പോൾ ക്രിസ്മസ് പുല്ല് വെട്ടി പുൽക്കൂട് ഒരുക്കുന്നതും ഉണ്ണിയേശൂവിനെയും മാലാഘമാരെയും ആട്ടിടയനെയും മറ്റും വയ്ക്കുന്ന ആ സുവര്ണകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിച്ചുപോകാൻ കഴിഞ്ഞെങ്കിൽ, അതിമനോഹരമായ ഓർമ്മകൾ (before 37 years)
ഞാൻ ഹിന്ദു ആണ് but ഈ song കേൾക്കുമ്പോൾ sagadam വരും 😊🥰
ഒരിക്കലും മറക്കാനാവാത്ത സുന്ദരഗാനം❤❤ഒരുപാടിഷ്ട്ടം❤
ക്രിസ്തുമസ് വരുമ്പോൾ ഈ പാട്ടാണ് മനസ്സിൽ വരുന്നത്. ചെവിക്ക് കുളിർമയുള്ള ഗാനം
ഞങ്ങളിൽവന്നു നിറയണെ
Amen
നിന്റെ തിരുരക്തത്തതാൽ എല്ലാം വേദനകളിലും തൊടണെ.. 🙏
എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ഈ സോങ് ഒരുപാടു ഫീലിംഗ് തോന്നുന്നു
Freshman.
Same
@@neelakandana5086
Broose
എല്ലാം നല്ല പാട്ടുകൾ. ഒത്തിരി ഇഷ്ടമായി.
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്
Ethra thanks paranjalum theerilla love you mathaveee ammathresya punnyavathiye ishoyee koode undakaneee eppozhum ellaippozhum aammeeen🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
എക്കാലത്തെയും സൂപ്പർ ഹിറ്റ് song ❤❤
Love you Jesus ❤️❤️❤️❤️
നല്ലൊരു പാട്ട് ഇടയ്ക്കു മുറിച്ചു പരസ്യം ഇട്ടത്
Ee decemberil kelkan vannavar hajar
Jesus rekshikane baghavane
അല്ലാഹ് എന്നാൽ ശിവ
Njan.orupadu.vishowasikunna.ente.karthavu.njan.oru.hindhu.annu.but.ippo.oru.padu.vishwasam.undu.eniku.karanam.pru.cheriya.agraham.mathiyallo.athu.appo.sathichu tharam.ente.molude
Cheriya.agraham.polum.! Karanam.chelappol.amme. mittayi.venam.yennu.oke.but nammall paryum.illa.but.evenig.timil.karthavinodu.prayum.nammall.thanne.vagichu.kodukum.athakum.vishwasam.undu.❤❤❤❤❤❤❤❤❤.ithu.njigalku.feell.cheyothittuttegil.like.cheyan.mrakalle.....🙇🙇👍👍
Jesus Christ is only the way, the truth, the life...with out Christ no hope, joy,eternal life...God of Abraham, Issac and Jacob Alive...
This is good song
ബിന്ദു നന്നായി പാടി സൂപ്പർ
സൂപ്പർ മോളെ 🙏🙏🙏👍
ക്രിസ്തു എന്നാൽ കൃഷ്ണൻ
Unni Eessoye ante Jincymole eppol thanne thottu sugamakkename Reshikkename Anugrahikkename Amen 🙏🙌 Hallelujha Hallelujha Eessoye Nanni Nanni Nanni Nanni
பாடலின் வரிகள் மற்றும் பாடியவரின் குரலும் இனிமை !
പാട്ടിൻ്റെ വരികളും പാടിയവരുടെ സ്വരവും മധുരം ഉള്ളവ...💯
എനിക്ക് ഒരുപാട് ഈ പാട്ട് ഇഷ്ടമാണ്
ഈശോയെ ❤
It is beautiful song ❤️
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എനി അനുതന്നെ ആണ് പറയാനുളത് സൂപർ ഒരു രക്ഷ ഇല്ല സൂപർ ഒന്നും പറയാനി ല്ല👏👏👏👏👏👏👌👎🏆👍
Super hit
എത്ര കേട്ടാലും മതിയാവില്ല.
ഞാൻ ദുഃഖിതാനാകുന്ന സമയത്തു
ഇത്തരം ഗാനങ്ങൾ കേട്ടാണ്
മനസ്സിന് ശാന്തിലഭിക്കുന്നത്.
Good treatment..... madyathil abhayam thedaathirikkoo
Song is very nice.kunjumon cherthala.
Dec 1 ഈ പാട്ട് കേട്ട് തന്നെ തുടങ്ങാം ഈ മാസം😍😍
നല്ല സോങ് സൂപ്പർ സോങ് 😘😘😘😘😘😘😘😢😢😢😢😢
Innum athiravile kettappol manasinu oru santhosham .vendumethi nalloru December 🥰👏👏🎉🎉
Super hit song❤❤❤❤❤
ഒരുപാട് ഇഷ്ടമാണ് ഈ ഗാനം
Ente chechiye ente achan ageekarich , avallkk ivide varaan freedom tharanne udane
ബിന്ദു വളരെ ഭംഗിയായി പാടി. 😍
Heart touching emotional divine intervention songs get more blessings to bring out Jesus name
പഴയ കാലത്തേക്ക് ഓർമകളെ കൊണ്ടുപോകാൻ ഈ ഗാനങ്ങൾക്ക് സാധിക്കുന്നു. അതും നമ്മുടെ ദൈവത്തോട് ചേർന്ന് ആയിരിക്കുവാനും സാധിക്കുന്നു
ദൈവത്തിനു നന്ദി
ഹാപ്പി ക്രിസ്മസ്
so sweet voice ;resonates with the beautiful lines.
Ekkalavum ketkan thonnunna valare athyathbhuthama song
Kaarunyaroopanaya Devante anugraham evarkum labhikate ee punya naalil. Ellavarkum ente hrithayam nirangna Christmas aashamsakal.Ee paatu paadiya Bindhu Madathe Deivam anugrahikate. SUPER SONG. HAPPY NEW YEAR 2022.👍👍👍🎈🎈🎈💅💅💅🎉🎉🎉
🙏🙏എന്തോ ഒരു feeing🙏🙏🥰
I love my gods i love you God thank God 💞🙏
Bindhu athimanoharamaayi paadi tto 👌👌👌🌹🌹🌹🌹beautiful voice 👏👏👏👏
Thank you ❤
1 പാട്ട് എനിക്ക് ഇഷ്ടമായി
My God is Jesus...👍❤👍... ആമേൻ.
എനിക്കും ഈ പാട്ട് ഇഷ്ടമാണ്
സൂപ്പർ സോങ്👌👌👍👏👏
അനശ്വരം
ഒരു മാസത്തിൽ 4ദിവസം മുടങ്ങാതെ കേൾക്കും ഒത്തിരി ഇഷ്ടം
Super song happy Christmas 🎂🌟🎄🎁
❤❤ഓർമ വെച്ച നാൾ മുതൽ ഒരു ലഹരി
I love you Jess,my God is Jess 🙏❤️✝️💕🌟🔥
സൂപ്പർ സോങ് ആറ്റിങ്ങൽ അജയൻ ♥️♥️♥️♥️♥️♥️
Evergreen song 🎶 ❤️ ❤️ ❤️
Ever green x mass song🙏👍❣️
Hallelooya