യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
ദൈവം നിരുപമ സ്നേഹം.. സ്നേഹം നിറയൂം നിർജ്ജരിയല്ലോ നിറയേ പൂക്കും കരകളുയർത്തും നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ) ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)
കർത്താവാം യേശുവേ മർത്യവിമോചകാ (2) നീയേകനെൻ ഹൃദയാഥിനാഥൻ(2) നീ എന്റെ ജീവിത കേന്ദ്രമായ് വാഴേണം നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2) (കർത്താവാം യേശുവേ) രക്ഷകാ നിന്നിൽ ഞാൻ ആനന്ദം കൊള്ളുന്നു നിൻ പുകൾ പാടുന്നു നന്ദിയോടെ (2) എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും നിൻ കയ്യിൽ അർപ്പണം ചെയ്തിടുന്നു (കർത്താവാം യേശുവേ) എൻ കൈകൾകൊണ്ടു നീ അദ്ധ്വാനിച്ചീടുക എൻ പാദം കൊണ്ടു നീ സഞ്ചരിക്ക എൻ നയനങ്ങളിലൂടെ നീ നോക്കേണം എൻ ശ്രവണങ്ങളിലൂടെ കേൾക്കേണം നീ (കർത്താവാം യേശുവേ)
മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന ഗാനങ്ങൾ ആണ്
Praise the Lord❤ pastor 🙌
Very nice song ❤l love you Jesus ❤
മനസ്സിനു ഒത്തിരി സമാധാനവുംസന്തോഷവും രു രുന്ന ഗാനങ്ങൾ❤❤❤
ദാസേട്ടൻ പാടിയ മനോഹരമായ ഗാനങ്ങൾ രാവിലെ കേൾക്കുന്നതു തന്നെ ഒരാനന്ദം തരുന്നു മനസ്സിനു❤❤❤🎉🎉🎉🎉
ഹൃദയങ്ങളെ തലോടുന്ന മധുര ഗാനങ്ങൾ... നന്ദി..
Uuuu
എന്നും മധുരിക്കുന്ന ഗാനം 🙏🏽❤🙏🏽
ഇതിലെ ഓരോ ഗാനം അതിമധുരം 🎉🎉🎉🌹
അതുമിതും പറയാതെ നല്ല വരികളും അതിലും ഹൃദ്യമായ ട്യൂണും ആസ്വദിച്ചുള്ള ആലാപനവും
അതും, ഇതും 😅
We are the clay, God is the Potter. Let your will be done Oh Lord
ഒരു കാലത്ത് ദിവസവും കെട്ടിരുന്ന ഗാനങ്ങൾ
Phone addiction mughenayum drug addiction kondum thakarnnupoya Ella makkalkkum avarude mathapithakkaludeyum mansamadhanthiny pattu kettu prardhikkunnu
ഇതുപോലെയുള്ള ഗാനങ്ങൾ കേൾപ്പിക്കുന്നതിൽ ഒത്തിരി സന്തോഷം
വളരെ നല്ല ഗാനങ്ങൾ
മനോഹര ഗാനങ്ങൾ Super❤❤❤🙏🏿
Old is gold
❤❤❤❤🙏🙏👌
ആമേൻ❤❤❤🎉🎉🎉❤🎉❤🎉❤
Thank you for the beautiful meaningful songs god bless you both amazing voice thank god 🙏🙏❤
YES
Ente favorites childhood songs
Heart touching, nostalgic❤
Amen 🙏🙏🙏 ❤️❤️❤️
❤❤❤🎉🎉supersongstome
സത്യം....
ആമേൻ
This Song is good I like it❤🎉
😊 🫂 🙏 😊 🫂 🙏 😊 🫂 🙏 ❤❤❤
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🎂🎂🎂🌹🌹🌹💐💐💐
അമേൻ👏👏🙏🌹 അമേൻ💕💕💕🌹🌹🌹🌹🌹 അമേൻ🙏💕💕🙏🙏🌹🌹🌹.👏👏 :
good
Hrdaya.sparsya.ganangal
മനോഹരമായ ഗാനങ്ങൾ കേട്ടു എല്ലാവരും അനുഗ്രഗിക്കപ്പെടട്ടെ. 🙏🙏❤️♥️
❤️❤️❤️
29:47 ❤❤❤
Amen 🙏 🙏 🙏 🙏 ❤❤❤😂😂😂❤❤❤❤❤❤
🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹✝️✝️✝️
Jancy Babu.Pendanath,Laksham veedu kolany Elampally.kottayam dt.pallickathodu panchayath
ഈ പാട്ടിൻ്റ എല്ല വരിഎളും തരാമോ👌🙏
നായകാ ജീവദായകാ
യേശുവേ എൻ സ്നേഹഗായകാ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
യേശുവേ എൻ സ്നേഹഗായകാ
തമസ്സിലുഴലുമെൻ ജീവിതനൌകയിൽ
പ്രകാശമരുലൂ പ്രഭാതമലരേ
പ്രണാമ മുത്തങ്ങൾ ഏകിടാമെന്നുമ്
പ്രണാമ മന്ത്രങ്ങൾ ചൊല്ലിടാം
(നായകാ ജീവദായകാ)
മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ
ആശ്വാസമേകൂ എന്നാത്മനാഥാ (2)
പ്രകാശ ധാരകൾ പൊഴിയുക എന്നിൽ
പ്രപഞ്ച നാഥാ നീ കനിവോടെ
(നായകാ ജീവദായകാ)
സ്നേഹസ്വരൂപാ തവദർശനം ഈ ദാസരിലേകിടൂ.. (2)
പരിമളമിയലാൻ ജീവിത മലരിൻ അനുഗ്രഹവർഷം
ചൊരിയേണമേ..ചൊരിയേണമേ..
മലിനമായ ഈ മൺകുടമങ്ങേ..തിരുപാദസന്നിധിയിൽ (2)
അർച്ചന ചെയ്തിടും ദാസരിൽ നാഥാ കൃപയേകിടൂ
ഹൃത്തിൻ മാലിന്യം നീക്കിടുക..
മരുഭൂമിയാം ഈ മാനസം തന്നിൽ നിൻ ഗേഹം തീർത്തിടുക (2)
നിറഞ്ഞിടുകെന്നിൽ എൻ പ്രിയ നാഥാ പോകരുതേ
നിന്നിൽ ഞാനെന്നും ലയിച്ചിടട്ടെ..
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ
ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയൂം നിർജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം
കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)
ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)
കർത്താവാം യേശുവേ മർത്യവിമോചകാ (2)
നീയേകനെൻ ഹൃദയാഥിനാഥൻ(2)
നീ എന്റെ ജീവിത കേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2)
(കർത്താവാം യേശുവേ)
രക്ഷകാ നിന്നിൽ ഞാൻ ആനന്ദം കൊള്ളുന്നു
നിൻ പുകൾ പാടുന്നു നന്ദിയോടെ (2)
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും
നിൻ കയ്യിൽ അർപ്പണം ചെയ്തിടുന്നു
(കർത്താവാം യേശുവേ)
എൻ കൈകൾകൊണ്ടു നീ അദ്ധ്വാനിച്ചീടുക
എൻ പാദം കൊണ്ടു നീ സഞ്ചരിക്ക
എൻ നയനങ്ങളിലൂടെ നീ നോക്കേണം
എൻ ശ്രവണങ്ങളിലൂടെ കേൾക്കേണം നീ
(കർത്താവാം യേശുവേ)
Amen
Old is gold
Amen 🙏🙏🙏 ❤️❤️❤️
ആമ്മേൻ
🎉❤
❤
❤❤❤
Old is gold