പഴയ കാലത്തെ ക്രിസ്മസ് ഒരു മധുര ഓർമ്മയായി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. വർണ്ണക്കടലാസ്സു കൊണ്ട് നിർമ്മിച്ച മെഴുകുതിരി വിളക്കും കുരിശും തമ്പേറും രാത്രി ഏറെ വൈകി വരെയുള്ള കരോൾ സർവീസും ഒക്കെ ഒരു സുഖമുള്ള ഓർമയായി നിൽക്കുന്നു.
മനോഹരമായ ഈ ക്രിസ്തുമസ് ഗാനങ്ങളും ക്രിസ്തുമസും ഇല്ലെങ്കിൽ എന്ത് ജീവിതം.മനുഷ്യരാശിയെ നിത്യജീവൻ നൽകി ദൈവത്തോടൊപ്പം എന്നും ജീവിക്കാൻ സ്വർഗത്തിൽ നിന്നും താഴെ ഈ മണ്ണിൽ വന്നുപിറന്ന യേശു മിശിഹാ, ലോകത്തിന്റെ പാപങ്ങൾ നീക്കിയ, പാപപരിഹാര ബലിയായി ദൈവത്തിൽ കുഞ്ഞാട്, ഇന്നും ജീവിക്കുന്നു.
പണ്ട് അമ്മയും അപ്പനും മക്കളുമായുള്ള ആക്രിസ്തുമസ്സ് ആ സന്തോഷം ഇന്നില്ല എല്ലാ സൗകര്യങ്ങൾ വരുമ്പോൾ ഇന്ന് ഒന്നിച്ചുകൂടാനോ ഒന്നിച്ചുള്ള സന്തോഷത്തിനോ ആർക്കും നേരമില്ല പണ്ട് കൂട്ടമായി പള്ളിയിൽ പോകാനും അന്നത്തെ സന്തോഷം ഇന്ന് മനുഷ്യനില്ല ചെറിയ പുൽക്കുടിലിൽ വളരെ സന്തോഷമാണ് ഒരു ചെറിയ കേക്ക് വാങ്ങി അതിനെ നുറുക്കി എല്ലാവരും കഴിക്കുമ്പോൾ അതിന്റെ സന്തോഷം മാളികവീട്ടിലെ വലിയ കേക്കിന് രുചിയില്ല അത് ഒരുമിച്ച് മുറിക്കുവാൻ നേരമില്ല ആളില്ല എത്രയായലും പൂത്തിരി കത്തിച്ചില്ലങ്കിലും പുൽകുടിലിലെ ക്രിസ്തുമസ്സാണ് ദൈവികമായ ക്രിസ്തുമസ്സ്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
എത്ര ഇൻപവും ശ്രുതിമധുരവുമുള്ള ആ പഴയ ഗാനങ്ങൾ. എത്ര കേട്ടാലും മതിയാവില്ല. ആ പാട്ടുകളെ അനശ്വരമാക്കിയ പ്രിയപ്പെട്ടവർ എന്നും നമ്മുടെ മനസ്സുകളിൽ ഉണ്ടാവും. 👍👍👍
ക്രിസ്മസിൻ്റെ പവിത്രതയും മൂല്ലിയവും nashtamayathupole അന്നത്തെ carol ദിനങ്ങൾ പുൽക്കൂട് നിർമാണം തണുപ്പ് രാത്രിയിൽ പള്ളിയിലേക്കുള്ള പ്രയാണം ഉണ്ണിയേശുവിനെ വരവേൽക്കാനുള്ള കാത്തിരുപ്പ് എല്ലാം ഹൃദയം നിറഞ്ഞതായിരുന്നു. ഇന്ന് carol oru comady pole oru avahelanayode nadathunna reethi ithoke hrudhaya bhedhakamanu. Annu kudubhathilulla ellavarkum christhu swantham ഹൃദയത്തില് പിരക്കുന്നതയി തോന്നുമായിരുന്നു. ഇന്ന് കാലം മാറിയപ്പോൾ എല്ലാം ഒരു തണുപ്പ് anubhavappettuvo എന്നൊരു തോന്നൽ.
മഞ്ഞും തണുപ്പും നല്ല പാട്ടായിരുന്നു. പുൽകുടിൽ പിറന്നാലും ആ സന്തോഷം ഇന്നു കിട്ടുമോ ആ ദൈവിക അനുഭവങ്ങൾ.. വർണ്ണിക്കാൻ കഴിയില്ല മാളികയേക്കാളും സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ പുൽകുടിലാണ് ഏറ്റവും നല്ലത് നല്ല പാട്ടാണ്

അന്നൊരു നാളിൽ എന്ന ഗാനം എത്ര കേട്ടാലും മതി വരില്ല ❤❤
മനോഹരമായ ഈ ക്രിസ്തുമസ് ഗാനങ്ങളും ക്രിസ്തുമസും ഇല്ലെങ്കിൽ എന്ത് ജീവിതം.മനുഷ്യരാശിയെ നിത്യജീവൻ നൽകി ദൈവത്തോടൊപ്പം എന്നും ജീവിക്കാൻ സ്വർഗത്തിൽ നിന്നും താഴെ ഈ മണ്ണിൽ വന്നുപിറന്ന യേശു മിശിഹാ, ലോകത്തിന്റെ പാപങ്ങൾ നീക്കിയ, പാപപരിഹാര ബലിയായി ദൈവത്തിൽ കുഞ്ഞാട്, ഇന്നും ജീവിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️
പണ്ട് അമ്മയും അപ്പനും മക്കളുമായുള്ള ആക്രിസ്തുമസ്സ് ആ സന്തോഷം ഇന്നില്ല എല്ലാ സൗകര്യങ്ങൾ വരുമ്പോൾ ഇന്ന് ഒന്നിച്ചുകൂടാനോ ഒന്നിച്ചുള്ള സന്തോഷത്തിനോ ആർക്കും നേരമില്ല പണ്ട് കൂട്ടമായി പള്ളിയിൽ പോകാനും അന്നത്തെ സന്തോഷം ഇന്ന് മനുഷ്യനില്ല ചെറിയ പുൽക്കുടിലിൽ വളരെ സന്തോഷമാണ് ഒരു ചെറിയ കേക്ക് വാങ്ങി അതിനെ നുറുക്കി എല്ലാവരും കഴിക്കുമ്പോൾ അതിന്റെ സന്തോഷം മാളികവീട്ടിലെ വലിയ കേക്കിന് രുചിയില്ല അത് ഒരുമിച്ച് മുറിക്കുവാൻ നേരമില്ല ആളില്ല എത്രയായലും പൂത്തിരി കത്തിച്ചില്ലങ്കിലും പുൽകുടിലിലെ ക്രിസ്തുമസ്സാണ് ദൈവികമായ ക്രിസ്തുമസ്സ്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
ശരിയാ ഡിയർ 👍
❤💙💜
എത്ര ഇൻപവും ശ്രുതിമധുരവുമുള്ള ആ പഴയ ഗാനങ്ങൾ. എത്ര കേട്ടാലും മതിയാവില്ല. ആ പാട്ടുകളെ അനശ്വരമാക്കിയ പ്രിയപ്പെട്ടവർ എന്നും നമ്മുടെ മനസ്സുകളിൽ ഉണ്ടാവും. 👍👍👍
Ok Ok
Very very true 😅
ക്രിസ്മസിൻ്റെ പവിത്രതയും മൂല്ലിയവും nashtamayathupole അന്നത്തെ carol ദിനങ്ങൾ പുൽക്കൂട് നിർമാണം തണുപ്പ് രാത്രിയിൽ പള്ളിയിലേക്കുള്ള പ്രയാണം ഉണ്ണിയേശുവിനെ വരവേൽക്കാനുള്ള കാത്തിരുപ്പ് എല്ലാം ഹൃദയം നിറഞ്ഞതായിരുന്നു. ഇന്ന് carol oru comady pole oru avahelanayode nadathunna reethi ithoke hrudhaya bhedhakamanu. Annu kudubhathilulla ellavarkum christhu swantham ഹൃദയത്തില് പിരക്കുന്നതയി തോന്നുമായിരുന്നു. ഇന്ന് കാലം മാറിയപ്പോൾ എല്ലാം ഒരു തണുപ്പ് anubhavappettuvo എന്നൊരു തോന്നൽ.
കാവൽ മലാഖമാരേ കണ്ണടക്കരുതേ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഹാപ്പി ക്രിസ്തുമസ്സ്
ഗോശാലയിൽ ഉണ്ണി പിറന്നു നല്ല പാട്ടായിരുന്നു ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുകയാണ് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാം വളരെ നല്ല പാട്ടുകളായിരുന്നു
ഹൃദയ സ്പര്‍ശിയായ ഗാനങ്ങൾ ❤🙏💐💐
So beautiful that brings back the precious memories with my parents❤️.,Thank you and Merry Christmas to all. Stay blessed 🤗
ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ 💖💖💖
GoodSong
സത്യം
❤❤❤
Parasyamillaadhe ee oru channel maathrame njaan kandullu... thanks 🙏👍
51:35 Annorunaal Bethlehemil...
52:00 starting....
അന്നൊരു നാള്‍ ബെത്ലെഹെമില്‍
പിറന്നൂ പൊന്നുണ്ണി
മേരി സൂനു ഈശജന്‍
പിറന്നീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം പാടുന്നു
ഋതേശന്‍ ജാതനായ്
ഈ ക്രിസ്ത്മസ് മൂലം മാനവന്‍
എന്നെന്നും ജീവിക്കും (2)
വന്നുദിച്ചൂ വെണ്‍ താരകം
പരന്നൂ പൊന്‍ കാന്തി
ആമോദത്തിന്‍ ഗീതകം
ശ്രവിച്ചീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)
സകലലോകര്‍ക്കേറ്റവും
സന്തോഷം നല്‍കീടും
സുവിശേഷം ചൊല്ലാന്‍ മന്നിതില്‍
അണഞ്ഞീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)
ഇരുളിലാഴ്ന്ന ലോകത്തില്‍
ഉദിച്ചു പൊന്‍ ദീപം
നവ ജന്മം നല്‍കും പ്രാണകന്‍
പിറന്നീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)
Great songs.... my memorable best wishes ❤️
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎄🎄🎄❤️❤️
I enjoy every moment when I am listening to these songs. Sending blessings to whoever uploads these songs.
വളരെ മനോഹരമായ പാട്ടുകൾ
Amen wonderful Xmas old songs gods Glory's🎄🎄🎄🎄⭐️⭐️⭐️jacy 🎄🙏🎄🌹💕🌹
Merry Christmas
ഭൂമിയിൽ ദൈവമക്കൾ നേടും സമാധാനം ഉന്നതിയിൽ അത്യുന്നതിയിൽ ദൈവത്തിനു മഹത്വം
കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനെ
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎉🎉
ഹാപ്പി ക്രിസ്തുമസ്സ്
ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു.
മഞ്ഞും തണുപ്പും നല്ല പാട്ടായിരുന്നു. പുൽകുടിൽ പിറന്നാലും ആ സന്തോഷം ഇന്നു കിട്ടുമോ ആ ദൈവിക അനുഭവങ്ങൾ.. വർണ്ണിക്കാൻ കഴിയില്ല മാളികയേക്കാളും സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ പുൽകുടിലാണ് ഏറ്റവും നല്ലത് നല്ല പാട്ടാണ്
ഈ പാട്ടുകൾ കുട്ടിയായിരിക്കുമ്പോൾ ഉള്ള ക്രിസ്മസ് നാളുകൾ ഓർമിപ്പിക്കുന്നു
❤❤
Evergreen Christmas songs ❤
X mas kalam akumbol pazhaya pattukal thanne oru ashwasam,,,, ippo irangunna pattukal onnum thanne ithinte pakuthy feel polum tharan kazhiyunnilaa
Beautifull song nice song
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
Minnaminni Pole 👍 26:10
🙏🙏🙏🙏🙏🙏🙏 Good Songs
രാജാധി രാജൻ എഴുന്നള്ളന്നു ദേവന്റ ദേവൻ എഴുന്നുള്ളുന്നു.
Gold is gold
3:25 m.
Wonderful songs
2024il arokke und🎉
🙏🙏🙏🙏🙏
👌❤️🙏
❤️❤️❤️❤️❤️
20:00
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤
😐🥳💞✌️
🌷🌷🌷🌷🌷🌷🌷
🙏🙏🙏🙏🙏🙏