പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു ക്രിസ്മസ് പ്രമാണിച്ചു സ്കൂളിൽ എല്ലാ ക്ലാസുകാരുടെയും പ്രോഗ്രാം കാണും.ഓരോ ക്ലാസ്സുകാരും ക്രിസ്മസ് ഗാനങ്ങൾ പാടും. മിക്കതും ഒരേ പാട്ടുകളായിരിക്കും...😂 ഇപ്പോൾ ജോലി ചെയ്യുമ്പോൾ ആ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരും... Nostalgia..😌
പണ്ട് പാതിരാ കുർബാനക്ക് റെക്കോർഡ് വച്ചുരുന്ന പാട്ടുകൾ. കാസറ്റ് പോലും ഇല്ലാതിരുന്ന കാലത്തു കേട്ടിരുന്ന ഇമ്പമാർന്ന ക്രിസ്തുമസ് ഗാനങ്ങൾ. ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു, പഴയ കല സ്‌നേരണകളും
കേട്ടാൽ കൊതി തീരില്ല ബാല്യകാല ഓർമ്മകൾ വരുന്നു കരോൾ കഴിഞ്ഞ കപ്പയും കാന്താരി ചമ്മന്തിയും പിന്നെ കാപ്പിയും ഇനി ഓർമ്മകൾ മാത്രം അയവ് ഇറക്കാം..... തിരിച്ചു വരാത്ത ആ ബാല്ല്യ കാല ഓർമ്മകൾ ❤️❤️❤️❤️
ദു:ഖങ്ങളെല്ലാം അകലുന്ന രാത്രി ദു:ഖിതർക്ക് ആശ്വാസമേകുന്ന രാത്രി ദൈവസുതൻ പിറന്ന രാത്രി എല്ലാം നല്ല പാട്ടുകളായിരുന്നു മനസ്സിൽ നല്ലൊരു ക്രിസ്തുമസ്സ് ഓർമ്മ എല്ലാവർക്കും രക്ഷകന്റെ വരവിൽ സമാധാനം ഉണ്ടാകട്ടെ എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്തുമസ്റ്റ്
കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ഈ പാട്ടുകേൾക്കുമ്പോൾ ആ പഴയക്കാല ക്രിസ്തുമസ്സ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഞങ്ങൾ എല്ലാവരും ഒരു പത്തുമണിയാകുമ്പോൾ ഇറങ്ങും ഓരോ വീടുകളിലും പുൽകൂടുകൾ കാണാൻ ഈ പാട്ട് എല്ലാടവും മുഴങ്ങി കേൾക്കും
❤ PALATABLE SWEET SINGING Of EFFICIENT PERFORMANCE Of CLASSICAL MUSIC EFFICIENCY CONTENTED CHRISTMAS SONGS ❤️ SO SUCCULENT SINGING ❤️ THANKS TO THE SINGERS and the Rest PLAYLIST ❤️ GLORY TO GOD ALMIGHTY ❤️💚💛💚💛💚🌟⭐🌟💟💟💟🙏🙏🙏🙏🙏
❤ ROYAL REGALITY Of SWEET SINGING VOICES Of ENTHRALLING EVENT Of HAPPY CHRISTMAS ❤️ PRAISE The LORD JESUS ❤️ HEAVENLY REFLECTION Of PARADISE PRIME NESS Of DEVINITY Of GOD ALMIGHTY ❤️💚💚💚💚💚💚💚💚💚🌟⭐🎄⭐🌟💛💛💛💛💛
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു ക്രിസ്മസ് പ്രമാണിച്ചു സ്കൂളിൽ എല്ലാ ക്ലാസുകാരുടെയും പ്രോഗ്രാം കാണും.ഓരോ ക്ലാസ്സുകാരും ക്രിസ്മസ് ഗാനങ്ങൾ പാടും. മിക്കതും ഒരേ പാട്ടുകളായിരിക്കും...😂 ഇപ്പോൾ ജോലി ചെയ്യുമ്പോൾ ആ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരും... Nostalgia..😌
sathyam
....
Super...പഴയ.ഓർമ....ദൈവം.അനുഗ്രഹിക്കട്ടെ..happy.x.mas.
@@manojcherian5758 happy cristmas ചേട്ടാ...🥰
School il class vise Christmas 🎄 🌲 Tree competition, Christmas papani . Really athayirunu nala kalagal. Miss all those days.
ഈ പാട്ടുകളൊക്കെ പാടി എത്രയോ മഞ്ഞു പെയ്യുന്ന രാത്രികളിൽ എത്രയോ കിലോമീറ്ററുകൾ എത്ര എത്ര ഭവനങ്ങളിൽ കയറിയിറങ്ങി.❤❤❤❤
പണ്ട് ലൈറ്റ്കളും തൂക്കി, ഗ്രാമവഴികളിലൂടെ, കൂട്ടുകാരുമായി പപ്പാഞ്ഞി കളിക്കിറങ്ങിയ ബാല്യ കാലത്തിലേക്ക് ഒരു ചെറിയ മടക്കം, വളരെ നന്ദി.
പണ്ട് പാതിരാ കുർബാനക്ക് റെക്കോർഡ് വച്ചുരുന്ന പാട്ടുകൾ. കാസറ്റ് പോലും ഇല്ലാതിരുന്ന കാലത്തു കേട്ടിരുന്ന ഇമ്പമാർന്ന ക്രിസ്തുമസ് ഗാനങ്ങൾ. ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു, പഴയ കല സ്‌നേരണകളും
പകരം വെക്കാനില്ലാത്ത മലയാളം ക്രിസ്മസ് ഗാനം. ♥️♥️♥️
കേട്ടാൽ കൊതി തീരില്ല
ബാല്യകാല ഓർമ്മകൾ വരുന്നു കരോൾ കഴിഞ്ഞ കപ്പയും കാന്താരി ചമ്മന്തിയും പിന്നെ കാപ്പിയും ഇനി ഓർമ്മകൾ മാത്രം അയവ് ഇറക്കാം..... തിരിച്ചു വരാത്ത ആ ബാല്ല്യ കാല ഓർമ്മകൾ ❤️❤️❤️❤️
എല്ലാവർക്കും പഴയകാലം നല്ല ഓർമ്മകൾ സമ്മാനിക്കും
ഇതിലും നല്ല സൂപ്പർഹിറ്റ് ക്രിസ്തുമസ് ഗാനങ്ങൾ സ്വപ്നങ്ങളിൽ മാത്രം.
HAPPY CHRISTMAS TO ALL.
ദൈവമേ സ്തോത്രം ഈ ഗാനങ്ങൾ കേൾക്കാൻ അവസരം തന്നതിന്. മനസ്സിന് ഒരു വലിയ സന്തോഷം 🙏🙏🙏
Old is gold ❤❤❤❤❤❤❤❤ ഇതിലും സൂപ്പർഹിറ്റ് song സ്വപനങ്ങളിൽ മാത്രം ♥️♥️♥️♥️♥️♥️
ദു:ഖങ്ങളെല്ലാം അകലുന്ന രാത്രി ദു:ഖിതർക്ക് ആശ്വാസമേകുന്ന രാത്രി ദൈവസുതൻ പിറന്ന രാത്രി എല്ലാം നല്ല പാട്ടുകളായിരുന്നു മനസ്സിൽ നല്ലൊരു ക്രിസ്തുമസ്സ് ഓർമ്മ എല്ലാവർക്കും രക്ഷകന്റെ വരവിൽ സമാധാനം ഉണ്ടാകട്ടെ എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്തുമസ്റ്റ്
മനസ്സിൽ പ്രത്യാശയുടെ സന്തോഷം നിറക്കുന്ന, ഇന്നും നിറഞ്ഞുനിൽക്കുന്ന ever green songs ❤️❤️❤️❤️❤️
2023 Christmas time il ഈ songs തേടി വന്നവരുണ്ടോ ? 😍
2022
2022...🥰🥰🥰🥰
Yes
From 2023😢 old memories
Ela
*ചെറുപ്പത്തിൽ കരോളിന് പോകുമ്പോൾ തകർത്താടിയ ഗാനങ്ങൾ.....😍🙏*
Keralasexvideok
കറക്റ്റ് 👍🙏🙏
Oru ഓർമ
അതൊക്കെയായിരുന്നു സന്തോഷത്തിന്റെയുംകൂട്ടായ്മയുടെയും നല്ല നാളുകൾ
Right👍👍👍😍
Super songs hats off to all the musicians who worked in the album
മറക്കാന്‍ പറ്റാത്ത ഓര്‍മ്മയില്‍ ഉറങ്ങുന്ന ഗീതങ്ങള്‍
Ano അങ്ങനെ ഒക്കേ ഉണ്ടോ
1:00 yahoodiyayile
5:13 santha rathri
10:00 kaalithozhuthil
15:53 kaval malaghamare
23:35 paithalam yesuve
30:00 doore ninnum
36:28 daivam pirakkunnu
42:07 rathri rathri rajatha
48:45 rajavin rajavu
55:18 minnaminni pole
Thank you
❤❤❤❤❤
Merry Christmas 🎄 we are thanking you for this wonderful songs
കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ഈ പാട്ടുകേൾക്കുമ്പോൾ ആ പഴയക്കാല ക്രിസ്തുമസ്സ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഞങ്ങൾ എല്ലാവരും ഒരു പത്തുമണിയാകുമ്പോൾ ഇറങ്ങും ഓരോ വീടുകളിലും പുൽകൂടുകൾ കാണാൻ ഈ പാട്ട് എല്ലാടവും മുഴങ്ങി കേൾക്കും
2022ലെ ക്രിസ്തുമസിനായി കേൾക്കുന്നവർ എത്ര ?❤️
2024 തീരാൻ പോകുമ്പോളും കേൾക്കുന്നു 🥰🥰👌👌
ഞാനും ❤❤❤❤
എനിക്ക് ഒത്തിരി ഇഷ്ടമുള്ളപാട്ടാണ്.സൂപ്പർ ആയിട്ടുണ്ട്
Kkkkk.m
Cciiiiinmkk
V happy to hear all these everlasting old songs during xmasstime..
Super Song Selection ..... HAPPY CHRISTMAS & HAPPY NEW YEAR
Old is gold....in all the means... 👍
ഈ പാട്ടുകൾ കേൾക്കുബോൾ വേറെ ഒരു ഫീൽ ആണ് ❤️❤️❤️❤️❤️❤️
♥️
Kaval malakamare my favorite song🎵
എന്റെ ഏറ്റവുംപ്രിയപ്പെട്ട സോങ് ദൈവംപിറക്കുന്നു എന്ന പാട്ടാണ് എത്ര കേട്ടാലും മതിവരില്ല
2023 il kelkunnavar ivide ❤
പഴയകാല ക്രിസ്തുമസ് ഗാനം അടിപൊളി🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻
Beautiful songs gives all nostalgic memories of Xmas in childhood.
മനസ്സിന് എന്നും സന്തോഷം തരുന്ന മധുരം മനോഹരമായ ഞങ്ങൾ🧑🎄🌲🌟🙏🧑🎄
Happy 2listen2 these beautiful meditative x mas 🎵.
സൂപ്പർ. ഗാനം 🎄🎄⭐️⭐️⭐️🎄🎄
ശാന്ത രാത്രി തിരുരാത്രി പുൽകുടിലിൽ പൂത്തൊരു രാത്രി ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു
Amazing songs, 👏 all songs are favorite, good collection 👌 ✨️ ❤️
These Christmas Songs are all my favourites. These I have hearD in the 70's.
Boban
Bangalore.
ഇത്രയും നല്ല പാട്ടുകൾ ഇനി ഉണ്ടാകുമോ . ദൈവമെ നന്ദി
Excellent. Old memories
Evergreen x'mas song🙏🏻🙏🏻🙏🏻
These songs are all time favorites .
Thank you 🙏
പിന്നെ
മനസ്സിന് കുളിർമയിൽ സന്തോഷം തരുന്ന ഗാനം
എന്റെ പ്രിയ ഗാനങ്ങൾ .🙏🙏🙏
One of the best collections ever ..
Beautiful ❤️songs❤️❤️. Loved it.💕May our good Lord bless each one of us. Amen.
Merry Christmas to all🎄🎉🍰🕯️🕯️🕯️💕
Free fire kalikkunnundalle
Nyan free fire kalikkarundu free fire poliyannu😍😍😍😍😀😀😀😀😀♥️♥️
Ente character Awaken hayato 😜😜😜😜🥰🥰🥰🥰
Thank you Jesus Pray for my family🕊🕊🕊
Beautiful 😍😍👌👌
Hallelujah Amen...please pray for me and my family and financial breakthroughs Amen Amen and Amen
God bless you n your family, Our Lord is our provider, keep the faith and keep praying 🙏🙏🙏 Alleluia.. ....
Ente kuttykkalathe decembberukal marakkan kazhiyilla. Njangalude kuttykkalam mattukuttikalkku orikkalum kittylla athrakku santhoshamullathayirunnu. Ethraparanjalum theerilla. 😍😍😍😍
Lokavasanatholam nilanilkkunna super songs...
നിസംശയം
Thankyou LORD JESUS CRIST to hear this songs in this 2023-24 also
Ofcourse ❤🎉this songs are only most popular in this year 2023 also
Merry Christmas to all 🌲🌲❤️❤️
💓❤️❤️
മനോഹര ഗാനങ്ങൾക്ക് നന്ദി
Innalathe njgalude carol.nte pattukal .ee pattukal paadumbol vallaathoru feelings aanu.
Super 👍❤❤❤❤❤❤🥰🥰🥰😘😘😘
Ennum priyapetta pattukal. So much nostalgia
Old memories. Super songs.
Suuuuppper. Nosttalgiya
അതിമനോഹരം 👌👌🙏🥰🌹🌹👍👍🌲🏴✨️
SUPER AND LOVING THIS SONG
who is reading this in 2021 may have good luck
പഴയ കാലമായിരുന്നു നല്ല കാലം
സൂപ്പർ സോങ്
Evergreen songs ☀️🌞🌞☀️🌟
🤣
Beautiful ❤️❤️❤️
Nice songs👍👍
Super ayittundu
HAPPY CHRISTMAS TO AALL 🎅🎅🙏🙏
Happy Xmas
❤Aphisheka ganangal🎉
Super song. kunjumon cherthala
Happy xmas❤
Happy Christmas
Anyone in Dec 2021 ❤️❄️⛄🧑🎄
I like this song very much super
നൊസ്റ്റാൾജിയ സോങ്‌സ് 🔥🔥🙏🙏🙏🙏
Happy Xmas to all
Be safe and Stay safe all
Beautiful Songs
2023 il song kelkkunnavarundo 😁🥳
Thank you for the collection ❤❤❤
നാട് കരോള്‍ എല്ലാം ഓർമ്മകൾ
Happy christmas 2022
Super songs🥰🥰👍👍
Awsm feeling.....old memories
I like this song very much
Manikku sugamano
Old is gold..
❤ PALATABLE SWEET SINGING Of EFFICIENT PERFORMANCE Of CLASSICAL MUSIC EFFICIENCY CONTENTED CHRISTMAS SONGS ❤️ SO SUCCULENT SINGING ❤️ THANKS TO THE SINGERS and the Rest PLAYLIST ❤️ GLORY TO GOD ALMIGHTY ❤️💚💛💚💛💚🌟⭐🌟💟💟💟🙏🙏🙏🙏🙏
Merry Xmas 💖💖💖💖
Super songs 🙏
2024ൽ കാണാൻ വന്നവർ ഉണ്ടോ like അടി 1:09
2024 il vannavarundo
super
Happy Christmas 2024
Evergreen lovely songs... Nostalgic...💕 Thank you
Godislove
Happychrmmas
Merry Christmas 🎄💗
Happy Christmas♥️♥️
@@minijoseph8989 qa
2024 is coming 😃
Hai happy christmas
Great 👍songs 🙏Amen
Veenjinu erikumthorum veeryam koodunathupole kalangal kazhiyumthorum maadhuryam aerunna ganangal...
Very good 👍

നല്ല പാട്ടുകൾ