@@rithaka4446ആട്ടിടയർ കൂട്ടമായ് ഉണ്ണിയെ കാണുവാൻ കാലിത്തൊഴുത്തിലായ് പോയിടുന്നു ... മാലാഖ വ്യദ്ധവും കാഹളം മുഴക്കിടുന്നു ലോകത്തിൻ രക്ഷകൻ പിറന്നുവല്ലോ (2 പോയിടാം കൂട്ടരെ ഉണ്ണിയെ കാണുവാൻ കാഴ്ചകൾ കരുതിടാം കണ്ടു വണങ്ങാം (2 മാലാഖ പാടുന്ന പാട്ടു നിങ്ങൾ കേട്ടുവോ മാനത്ത് താരങ്ങൾ മിന്നുമതു കണ്ടുവോ (2 വാനവും ഭൂമിയും ആർക്കുവത് കേട്ടുവോ മന്നിലായ് നാഥൻ്റെ വരവു നിങ്ങൾ അറിഞ്ഞുവോ (2... പോയിടാം കൂട്ടരെ ഉണ്ണിയെ കാണുവാൻ കാഴ്ച്ചകൾ കരുതിടാം കണ്ടു വണങ്ങാം (2 രാജാക്കൾ മൂന്നു പേർ പോകുവത് കണ്ടുവോ കാഴ്ച്ചവെച്ചുണ്ണിയെ വാഴ്ത്തുവത് കേട്ടുവോ(2 കാലിത്തൊഴുത്തിലായ് മറിയത്തിൻ മടിയിലായ് ഉണ്ണിയാം യേശുവെ കണ്ടു നാം കുമ്പിടാം (2
Good songs happy Xmas godblessyou all ❤❤
സൂപ്പർ 🙏🙏🙏
God bless u all ❤
Very nice songs..... best wishes.....
എല്ലാവർക്കും എൻ്റെ ഹാപ്പി ക്രിസ്തുമസ്സ് ആ പഴയക്കാല ക്രിസ്തുമസ്സ് ഓർമ്മ ഉണർത്തി ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
നല്ല നല്ല പാട്ടുകളായിരുന്നു
Super🙏🙏🙏🙏🙏❤
Best singing, best lirics. Best music. God bless you all. Congrats. 🎉🎉🎉
കിഴക്കുതിച്ചു നക്ഷത്രം നല്ല പാട്ടായിരുന്നു
പെരുവെള്ളത്തിൽ ഇര൦പൽ പോലെ അവിടുത്തെ സ്തുതിക്കുവിൻ.
👌🏿👌🏿👌🏿🙏🏿
മനോഹരമായ ഗാനങ്ങൾ 🧑🎄🧑🎄🌲🙏❤️🌺
Adipoli super, Song🎵🎵
Super.. 👍
Thank u 🤝🤝🌹🌹
Super Song👏👏
Super song
🤝🤝
സൂപ്പർ പാട്ടുകൾ അടിപൊളി
🤝🤝🤝
Kalakki adipoli supper🎉🎉😢😢😂😂❤❤🙏🙏🌹🌹🎁🎁👏🏽👏🏽💞💞
🤝🤝🤝 thank you
Supper song...❤
Happy Christmas 🎄
🤝
മനോഹരം 🥰🌹🎉
🤝🤝
😍😍👌
🤝
😢Suuuuuuuuperrrrr
Karoake pls🙏🙏🙏
Please contact 97444 86185
സൂപ്പർ പാട്ട് അടിപൊളി ഗാനങ്ങൾ വരികൾ കൂടി ഒന്ന് താഴെ എഴുതി കൊള്ളാമായിരുന്നു
Ethu pattinte varikal anu veendathu 🤔
1st song @@randjmusics5286
First pattinte varikal idamo
@@rithaka4446ആട്ടിടയർ കൂട്ടമായ് ഉണ്ണിയെ കാണുവാൻ
കാലിത്തൊഴുത്തിലായ് പോയിടുന്നു ...
മാലാഖ വ്യദ്ധവും കാഹളം മുഴക്കിടുന്നു
ലോകത്തിൻ രക്ഷകൻ പിറന്നുവല്ലോ (2
പോയിടാം കൂട്ടരെ ഉണ്ണിയെ കാണുവാൻ
കാഴ്ചകൾ കരുതിടാം കണ്ടു വണങ്ങാം (2
മാലാഖ പാടുന്ന പാട്ടു നിങ്ങൾ കേട്ടുവോ
മാനത്ത് താരങ്ങൾ മിന്നുമതു കണ്ടുവോ (2
വാനവും ഭൂമിയും ആർക്കുവത് കേട്ടുവോ
മന്നിലായ് നാഥൻ്റെ വരവു നിങ്ങൾ അറിഞ്ഞുവോ (2...
പോയിടാം കൂട്ടരെ ഉണ്ണിയെ കാണുവാൻ
കാഴ്ച്ചകൾ കരുതിടാം കണ്ടു വണങ്ങാം (2
രാജാക്കൾ മൂന്നു പേർ പോകുവത് കണ്ടുവോ
കാഴ്ച്ചവെച്ചുണ്ണിയെ വാഴ്ത്തുവത് കേട്ടുവോ(2
കാലിത്തൊഴുത്തിലായ് മറിയത്തിൻ മടിയിലായ്
ഉണ്ണിയാം യേശുവെ കണ്ടു നാം കുമ്പിടാം (2
👍
🤝🤝
👌👌👌
🤝🤝
👍