കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നല്ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരും എൻറെ വീടിനെ ഓർമ്മവരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എത്ര കേട്ടാലും പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കുംഞങ്ങളെ മറന്നു കളയരുത്
നല്ല പാട്ടയിരുന്നു മാപാപി എന്നെ തേടി വന്ന ഇനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് പാട്ട് തന്നെയല്ല അതിലെ നല്ല ഇമ്പമുള്ള ടൂണുകളും വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നിങ്ങൾ അത് ഭംഗിയായി പാടിയിട്ടുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
യേശുവേ നന്ദിനിങ്ങൾ ഈ പാട്ട് പാടിയപ്പോൾക്രൂശിലെ രൂപത്തെ കണ്ടതായി തോന്നിഅത്രയ്ക്കും ഭക്തിയോടുകൂടിയാണ്പാടിയത്ആത്മാവിൽ തട്ടുന്നത് പോലെ തോന്നിതീർച്ചയായും അത്ഭുതംനടക്കുംഎൻറെ മകളുടെകാര്യത്തിന്കൂടുതൽപ്രാർത്ഥനവേണംമാതാവിനോട്കൂടുതൽ പ്രാർത്ഥിക്കണംദൈവം അനുഗ്രഹിക്കട്ടെ
കൂടി വിട്ട് ഒടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംഈ പാട്ട്കേൾക്കുമ്പോൾവളരെ വിഷമമാണ്നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾസ്വർഗ്ഗീയ ശബ്ദം പോലെയാണ്നിങ്ങളുടെ ഈ പാട്ടിൻറെ വരികൾഎപ്പോഴും കാതിൽ അടിച്ചു കൊണ്ടേയിരിക്കുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കേണമേ ഞങ്ങളെ മറന്നു കളയരുത് ദൈവം അനുഗ്രഹിക്കട്ടെ
മാ പാപി എന്നെ തേടി വന്നു നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എന്തെല്ലാം തരത്തിലുള്ള പാട്ടുകളാണ് നിങ്ങൾ പാടുന്നത് വർണ്ണിക്കാൻ കഴിയില്ല ഇവിടെ ജനിക്കുന്ന ആളല്ല സ്വർഗ്ഗത്തിൽ ജനിക്കേണ്ട ആളാണ് എന്തുമാത്രം പാട്ടുകളാണ് പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളുടെ ഫാമിലിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങളെ മറന്നു കളയരുത് ദൈവം അനുഗ്രഹിക്കട്ടെ
കൂട് വിട്ട് ഒടുവിൽ ഞാൻ വീട്ടിന്റെ ഉള്ള ലെത്തും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കു മ്പോൾ പഴയ കാല ഓർമ്മകൾ വരും എന്റെ വീടനെ ഓർമ്മ വരും വളരെ വിഷമമാണ് ഈ പാട്ട് കേൾക്കുമ്പോൾ . നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
രക്ഷിതാവിനെ കാണുക പാപിനല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലമെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾപഴയ കാലങ്ങൾഓർമ്മവരുംഎൻറെ അമ്മ പാടുന്ന പാട്ടാണ്ഈ പാട്ടും ഒരിക്കലും മറക്കാൻ കഴിയില്ലനിങ്ങൾനന്നായി പാടുന്നുണ്ട്നല്ല നല്ല ഗാനങ്ങൾ പാടിഞങ്ങൾക്ക് കുറെ സന്തോഷംതന്നുനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാണുകപാപി നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയതെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾ വളരെ ആശ്വാസമാണ് ഈ പാട്ടുകളെ എനിക്ക് നിങ്ങളും കുറെനാൾ പാടി തന്നിട്ടുണ്ട് ഞാൻ എപ്പോഴും നിങ്ങളുടെ പാട്ട് കേൾക്കാറുണ്ട് നിങ്ങളുടെ നല്ല സ്വരമാണ് ഒരു സ്വർഗ്ഗീയ സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
രക്ഷ താവിനെ കാൺക പാപി നല്ല പാട്ടാണ് ഈ പാട്ടെല്ലാം കേൾക്കുമ്പോൾ പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരും എന്റെ അമ്മയും അമ്മാമ്മയും എല്ലാം തലമുറയായി പാടുന്ന പാട്ടാണ് ഞങ്ങളുടെ തൃശൂർ മാർത്തമറിയം വലിയ പള്ളി പെരുന്നാൾ വരുവാൻ പോകകയാണ് ആ പഴയ കാലങ്ങൾ ഓർമ്മ വരുന്നു.
യേശുവേ നന്ദി നിങ്ങളുടെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ആശ്വാസമായിരുന്നു നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും ഞങ്ങളെ മറന്നുകളയരുത് നിങ്ങളുടെ പാട്ടുകൾ എപ്പോഴും ചെവിയിൽ അടിച്ചു കൊണ്ടേയിരിക്കുംദൈവം അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നല്ല നല്ല പാട്ടുകൾ തന്ന്മനസ്സിനെ കുറെ സന്തോഷങ്ങൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ലനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകുംദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ട് എത്ര കേട്ടാലും അതിൻറെ പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധവും ശുഭ്രവുമായുള്ള ജീവജല നദിയിൽ ഇരുകരയും - ജീവവൃക്ഷഫലങ്ങൾ പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ മാനവരി ൻസ്തുതിനാഥം സദാ മുഴങ്ങും ശാലേമിൽ എന്നു ഞാൻ ചേർന്നീടുമോ പരസുതനേ എന്നു ഞാൻ ചേർന്നീടുമോ ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
എൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിച്ച് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഅവൾ ഇപ്പോൾകോളേജിൽ പോയി ക്ലാസ് എല്ലാം എടുത്തു തുടങ്ങിഇനി കുറച്ചു കഴിഞ്ഞ് അവിടെസ്ഥിരമായി പോവുകയുള്ളൂഅവളുടെ മൂത്തകുട്ടിതൃശ്ശൂർ ഹരിശ്രീ യിലാണ് പഠിക്കുന്നത്അവനിപ്പോൾ അവിടെ തന്നെയാണ് പഠിക്കുന്നത്ചെറിയ മകൻ ഏറ്റെടുത്ത് വിട്ടിട്ടാണ് പോകുന്നത്ഇപ്പോൾ ഡെയിലി പോയി വരികയാണ്നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കുംനിങ്ങളുടെ കൂടെയുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥവത്തായ വരികളാണ് ഈ പാട്ടിലുള്ളത് അതി മനോഹരമായി പാടിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്പുതിയതായി ഇറക്കിയ ദുഃഖവെള്ളി പാട്ട് വളരെഅതിമനോഹരമായി പാടിയിട്ടുണ്ട്അതിലെ കുരിശും ചുവന്ന കാൽവെറിയിലേക്ക് പോകുന്ന സഹനം വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് ദൈവത്തിൻറെ സമ്മാനം തീർച്ചയായും നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
ഓ എൻറെ ദൈവമേനീ എന്നും മതിയായവൻനല്ല പാട്ടാണ്നിങ്ങളായിട്ട് കുറച്ചുനാളത്തെ പരിചയമുള്ളഎങ്കിലുംനിങ്ങളുടെ പാട്ടിലൂടെഉള്ളസ്നേഹവുംഅതുപോലെ നിങ്ങളുടെ കൂട്ടത്തിലുള്ളചിത്ര ചേച്ചിസുജാതചേച്ചിഎലിസബത്ത്ഇന്നലെ നിരവധി ആൾക്കാരുടെസ്നേഹമുള്ള പാട്ടുകളുംനിങ്ങളുടെ എല്ലാവരുടെയും സ്നേഹവുംഞാൻ ഏതോ ഒരുലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുംഒരു ദിവസം പോലുംനിങ്ങളുടെ പാട്ടുകൾ കേൾക്കാതെഇരിക്കാൻ തോന്നില്ലഇങ്ങനെ നല്ല നല്ല സന്തോഷങ്ങൾതന്നനിങ്ങൾ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെഇനിയുംനിങ്ങളുടെ പാട്ടുകളെല്ലാംഎനിക്ക് കേൾക്കാൻകഴിയട്ടെ
യേശു മാത്രം സമ്പത്ത് ആകുന്നുനിങ്ങൾ ഏത് അവസ്ഥയിൽ ആയിരുന്നാലുംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകളുടെകാര്യത്തിന് പ്രാർത്ഥിക്കണംഅവൾ ഇനിയുംവിളിച്ചിട്ടില്ലനിങ്ങളുടെ പ്രാർത്ഥന എപ്പോഴുംഉണ്ടായിരിക്കണംദൈവം അനുഗ്രഹിക്കട്ടെ
കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംഈ പാട്ട്കേൾക്കുമ്പോൾപഴയ കാലങ്ങൾ ഓർമ്മവരുംനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപി നല്ല പാട്ടാണ് എന്റെ അമ്മ പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്ര ഹിക്കട്ടെ.
കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നല്ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരും എൻറെ വീടിനെ ഓർമ്മവരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. വളരെ മനോഹരമായി പാടിയിട്ടുണ്ട് വളരെ അർത്ഥവത്തായ വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ'.
എനിക്കായ് നീ ചെയ്ത ഓരോ നന്മക്കും നന്ദി ചൊല്ലുന്നു.
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് അത് നിങ്ങൾ അതിമനോഹരമായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എത്ര കേട്ടാലും പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കുംഞങ്ങളെ മറന്നു കളയരുത്
നല്ല പാട്ടയിരുന്നു മാപാപി എന്നെ തേടി വന്ന ഇനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് പാട്ട് തന്നെയല്ല അതിലെ നല്ല ഇമ്പമുള്ള ടൂണുകളും വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നിങ്ങൾ അത് ഭംഗിയായി പാടിയിട്ടുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
യേശുവേ നന്ദിനിങ്ങൾ ഈ പാട്ട് പാടിയപ്പോൾക്രൂശിലെ രൂപത്തെ കണ്ടതായി തോന്നിഅത്രയ്ക്കും ഭക്തിയോടുകൂടിയാണ്പാടിയത്ആത്മാവിൽ തട്ടുന്നത് പോലെ തോന്നിതീർച്ചയായും അത്ഭുതംനടക്കുംഎൻറെ മകളുടെകാര്യത്തിന്കൂടുതൽപ്രാർത്ഥനവേണംമാതാവിനോട്കൂടുതൽ പ്രാർത്ഥിക്കണംദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കൂടി വിട്ട് ഒടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംഈ പാട്ട്കേൾക്കുമ്പോൾവളരെ വിഷമമാണ്നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾസ്വർഗ്ഗീയ ശബ്ദം പോലെയാണ്നിങ്ങളുടെ ഈ പാട്ടിൻറെ വരികൾഎപ്പോഴും കാതിൽ അടിച്ചു കൊണ്ടേയിരിക്കുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കേണമേ ഞങ്ങളെ മറന്നു കളയരുത് ദൈവം അനുഗ്രഹിക്കട്ടെ
കണ്ടാലും ആൾ അറിയുകയില്ലനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾക്രൂശിലെ സ്നേഹം കാണുന്നുണ്ട്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
COVID സമയത്ത് ഒറ്റപ്പെട്ട അവസരത്തിൽ ഈ പാട്ടുകൾ എന്നിക്ക് വളരെ ആശ്വാസം ആയിരുന്നു..🙏
മാ പാപി എന്നെ തേടി വന്നു നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എന്തെല്ലാം തരത്തിലുള്ള പാട്ടുകളാണ് നിങ്ങൾ പാടുന്നത് വർണ്ണിക്കാൻ കഴിയില്ല ഇവിടെ ജനിക്കുന്ന ആളല്ല സ്വർഗ്ഗത്തിൽ ജനിക്കേണ്ട ആളാണ് എന്തുമാത്രം പാട്ടുകളാണ് പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളുടെ ഫാമിലിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങളെ മറന്നു കളയരുത് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്ദൈവമക്കൾ ക്കുള്ളആശ്രയമേനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
ഓ എന്റെ ദൈവമേഎന്നും മതിയായവൻഓ എൻറെ സ്നേഹമേനീയെന്നും മതിയായവൻഓ എന്റെ പ്രകാശമേനീയെന്നും മതിയായവൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളുടെ പാട്ടുകൾ ഒന്നുംമനസ്സിൽ നിന്നുംമാഞ്ഞുപോകുകയില്ലഅത്രയ്ക്കും ആഴത്തിൽ തട്ടുന്നത് പോലെയാണ്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഓ എൻ ദൈവമേനീയെന്നുംമതിയായവൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ലോകം എനിക്ക് വേണ്ടലോകത്തിൻ ഇമ്പം വേണ്ടപോകേണം യേശുവിൻ പാത നോക്കിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
യേശു മാത്രം സമ്പത്ത്ആകുന്നുനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ ഗാനങ്ങൾ, സുപ്രഭാതം 👍🙏🙏🙏🙏
Thank you brother nalla pattu kelpichathinu 👍👍👌👌🙏🙏🙏
കൂട് വിട്ട് ഒടുവിൽ ഞാൻ വീട്ടിന്റെ ഉള്ള ലെത്തും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കു മ്പോൾ പഴയ കാല ഓർമ്മകൾ വരും എന്റെ വീടനെ ഓർമ്മ വരും വളരെ വിഷമമാണ് ഈ പാട്ട് കേൾക്കുമ്പോൾ . നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ശുദ്ധർ സ്തുതിക്കും വീട്ദൈവമക്കൾ ക്കുള്ള ആശ്രയമേനല്ല പാട്ടാണ്എപ്പോഴും കേൾക്കാറുണ്ട്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ലപാട്ടാണ്നിങ്ങൾ എത്ര ഭംഗിയായിട്ടാണ്പാടുന്നത്ദൈവംഅനുഗ്രഹിക്കട്ടെ
നല്ല പാട്ടാണ്ആത്മാവിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്വളരെയധികംദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾപഴയകാല ഓർമ്മകൾ വരുംഎൻറെ അമ്മ പാടുന്നപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
മന: സിന് ആശ്വാസം തരുന്ന നല്ല ഗാനങ്ങൾ റോയിക്ക് ഓരായിരം നന്ദി
ഓ എൻറെ ദൈവമേനീ എന്നും മതിയായവൻനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കുംവീട്എത്ര കേട്ടാലുംമതിയാവുകയില്ലനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നല്ല സ്വരമാണ്ദൈവം അനുഗ്രഹിക്കട്ടെ
കണ്ടാലോ ആളറിയുകയില്ല നല്ല പാട്ടായിരുന്ന ക്രൂശിലെ സഹനങ്ങൾ ഈ പാട്ടിൽ കാണുന്നുണ്ട് വളരെ ഭക്തിയോടു വിനയത്തോടു കൂടി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ'
രക്ഷിതാവിനെ കാണുക പാപിനല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലമെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾപഴയ കാലങ്ങൾഓർമ്മവരുംഎൻറെ അമ്മ പാടുന്ന പാട്ടാണ്ഈ പാട്ടും ഒരിക്കലും മറക്കാൻ കഴിയില്ലനിങ്ങൾനന്നായി പാടുന്നുണ്ട്നല്ല നല്ല ഗാനങ്ങൾ പാടിഞങ്ങൾക്ക് കുറെ സന്തോഷംതന്നുനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണം യേശുവിൻ പാദനോക്കി
ഒ എൻ ദൈവമേ നീ എന്നും മതിയായവൻനല്ല സ്വരത്തിൽപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഓ എൻറെ ദൈവമേ നീ എന്നുംമതിയായവൻഏതവസ്ഥയിലുംദൈവം നമ്മളെകരുതിക്കൊള്ളുംഅവൻ നമ്മളെ ഒരിക്കലും മറക്കുകയില്ലനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്നല്ലപാട്ടാണ്നല്ലശബ്ദമാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ആരാധിക്കുമ്പോൾ ദൈവം എന്റെ അടുത്തിരുന്ന നല്ല പാട്ടാണ് നനായി പാടുന്നുണ്ട് ഓ എന്റെ ദൈവമേ നീ എന്നും മതിയായവൻ ദൈവം അനുഗ്രഹിക്കട്ട .
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്എൻറെ അമ്മ പാടുന്ന പാട്ടാണ്വളരെ ദൈവാനുഗ്രഹം ഉള്ളപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾമനസ്സിൽ വളരെ വിഷമമാണ്പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാണുകപാപി നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയതെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾ വളരെ ആശ്വാസമാണ് ഈ പാട്ടുകളെ എനിക്ക് നിങ്ങളും കുറെനാൾ പാടി തന്നിട്ടുണ്ട് ഞാൻ എപ്പോഴും നിങ്ങളുടെ പാട്ട് കേൾക്കാറുണ്ട് നിങ്ങളുടെ നല്ല സ്വരമാണ് ഒരു സ്വർഗ്ഗീയ സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
ഓ എന്റെ ദൈവമേ നീ എന്നും മതിയായവൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ .
എല്ലാവർക്കും ദൈവകൃപ ഉണ്ടാവട്ടെ ❤ നല്ല ഗാനങ്ങൾ, ആശ്വാസകരമായ വരികൾ 🙏🙏🙏
ആരാധിക്കുമ്പോൾ ദൈവമെന്റെ കൂടെയിരുന്നു ഓ എന്റെ ജീവനെ നീയെന്നും മതിയായ വാൻ ഓ എന്റെ രക്ഷകാ നീയെന്നും മതിയായവൻ
രക്ഷിതാവിനെ കാൺക പാപിഎൻറെ പേർക്ക് അല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുനല്ലപാട്ടാണ്പഴയകാലഓർമ്മകളെതന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Eeee paattugal orikkalum marakkillaa.athrayum manoharam. Idh kelkkumbol pazha oormagal aanu. Idhu polulla paattugal iniyum idanam ...🙏👍👍
നന്ദിയോടെ ഞാൻ സ്തുതി പാടും എന്റെ യേശുനാഥാ
കണ്ടാലും ആളറിയുകയില്ല നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവാനുഗ്രഹിക്കട്ടെ
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
കൂടുവിട്ടൊടുവിൽഞാനെൻറെ വീടിൻറെ ഉള്ളിൽ എത്തുംനല്ല പാട്ടാണ്നയി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ലനന്നായി പാടിയിട്ടുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്എൻറെ അമ്മ പാടുന്ന പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
ഈ പാട്ട് കേൾക്കുമ്പോൾവളരെ വിഷമമാണ്എന്നാലും സന്തോഷമുണ്ട്നിങ്ങളെപ്പോലെയുള്ള അവരുടെസ്നേഹവുംആശ്വാസ വാക്കുകളുംമനസ്സിനെ വളരെആശ്വാസമേകുന്നുആരുമില്ലാത്തവർക്ക്ദൈവം കൂട്ട് ഉണ്ടല്ലോദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Werygoodjesesplesingtooyoorunby
ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുക ഇല്ലാ.
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ പ്രാർത്ഥനയിൽ എന്ന് നിങ്ങൾ ഉണ്ടായിരിക്കും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
രക്ഷ താവിനെ കാൺക പാപി നല്ല പാട്ടാണ് ഈ പാട്ടെല്ലാം കേൾക്കുമ്പോൾ പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരും എന്റെ അമ്മയും അമ്മാമ്മയും എല്ലാം തലമുറയായി പാടുന്ന പാട്ടാണ് ഞങ്ങളുടെ തൃശൂർ മാർത്തമറിയം വലിയ പള്ളി പെരുന്നാൾ വരുവാൻ പോകകയാണ് ആ പഴയ കാലങ്ങൾ ഓർമ്മ വരുന്നു.
യേശുവേ നന്ദി നിങ്ങളുടെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ആശ്വാസമായിരുന്നു നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും ഞങ്ങളെ മറന്നുകളയരുത് നിങ്ങളുടെ പാട്ടുകൾ എപ്പോഴും ചെവിയിൽ അടിച്ചു കൊണ്ടേയിരിക്കുംദൈവം അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കണ്ടാലും ആൾ അറിയുകയില്ല നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Nalla സമാദാനംതരുന്ന മനോഹരമായ പാട്ടുകൾ മോൻ പാടുന്നത് കേൾക്കാൻ nalla രസമുണ്ട് nalla lirics
അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നല്ല നല്ല പാട്ടുകൾ തന്ന്മനസ്സിനെ കുറെ സന്തോഷങ്ങൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ലനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകുംദൈവം അനുഗ്രഹിക്കട്ടെ
കണ്ടാലും ആൾ അറിയുകയില്ലനല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
എന്തൊരു ഫീൽ......... അറിയാതെ തന്നെ ഹൃദയം സ്വർഗത്തിലേക്ക്.......
രക്ഷിതാവിനെ കാണുക പാപി നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയകാലങ്ങളെല്ലാം ഓർമ്മ വരും എൻറെ അമ്മ പാടുന്ന പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
Engish
ശുദ്ധർ സ്തുതിക്കും വീട് ഈ പാട്ട് എത്രകേട്ടാലും ഇതിന്റെ പുതുമ പോകുന്നില്ല വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കണ്ടാലോ ആളറിയുകില്ലനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
നന്ദിയോടെ ഞാൻ സ്തുതി പാടിടുംഎന്നേശു നാഥാഎനിക്കായിനീ ചെയ്ത എല്ലാഉപകാരങ്ങൾ ക്കുംനന്ദിനല്ലപാട്ടാണ്ദൈവംഅനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ട് എത്ര കേട്ടാലും അതിൻറെ പുതുമ പോകുന്നില്ല നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽ ഞാൻ ചെന്നേനെ വൻ നരകമതിൽ നിൻ ആത്മ ശക്തിയാലെന്നെ നിത്യം നടത്തീടണേ
രക്ഷിതാവിനെ കാൺക പാപിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
രക്ഷിതാവിനെ കാൺക പാപിനല്ലപാട്ടാണ്ഇത് കേൾക്കുമ്പോൾപഴയ കാലങ്ങൾഓർമ്മ വരുംഎൻറെ അമ്മ പാടുന്നപാട്ടാണ്
ശുദ്ധവും ശുഭ്രവുമായുള്ള ജീവജല നദിയിൽ ഇരുകരയും - ജീവവൃക്ഷഫലങ്ങൾ പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ മാനവരി ൻസ്തുതിനാഥം സദാ മുഴങ്ങും ശാലേമിൽ എന്നു ഞാൻ ചേർന്നീടുമോ പരസുതനേ എന്നു ഞാൻ ചേർന്നീടുമോ ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നന്നായി പാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
നല്ല പാട്ടാണ്ഇത് കേൾക്കുന്തോറുംമനസ്സിന് ഭയങ്കര വിഷമമാണ്എപ്പോഴുകേൾക്കാൻതോന്നും
Expressing the Paramount gratitude to you Roy for your heavenly voice and enthralling songs......🙏🙏🙏🙏
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് അതി മനോഹരമായി റോയ് പുത്തൂർ പാടിയിട്ടുണ്ട് ഇതിലെ വരികളെല്ലാം വളരെ അർത്ഥവത്തവയാണ് ദൈവം അനുഗ്രഹിക്കട്ടെ.
യേശുവേ നന്ദി ഉണരുക നീയെൻ ആത്മാവേ
കണ്ടാലോ ആൾ അറിയുകയില്ല വളരെ ഭക്തിയോട് കൂടി പാടുന്നുണ്ട് നല്ല പാട്ടാണ് ദൈവം അനുഗ്രിക്കട്ടെ..
കണ്ടാലോ ആളറിയുകയില്ല വളരെ ഭക്തിയോട് കൂടി പാടുന്നുണ്ട് ക്രൂശിലെ സഹനം ഞാൻ ഈ പാട്ടിൽ നിന്നും അറിയുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
എൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിച്ച് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഅവൾ ഇപ്പോൾകോളേജിൽ പോയി ക്ലാസ് എല്ലാം എടുത്തു തുടങ്ങിഇനി കുറച്ചു കഴിഞ്ഞ് അവിടെസ്ഥിരമായി പോവുകയുള്ളൂഅവളുടെ മൂത്തകുട്ടിതൃശ്ശൂർ ഹരിശ്രീ യിലാണ് പഠിക്കുന്നത്അവനിപ്പോൾ അവിടെ തന്നെയാണ് പഠിക്കുന്നത്ചെറിയ മകൻ ഏറ്റെടുത്ത് വിട്ടിട്ടാണ് പോകുന്നത്ഇപ്പോൾ ഡെയിലി പോയി വരികയാണ്നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കുംനിങ്ങളുടെ കൂടെയുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്എത്ര കേട്ടാലും മതിവരില്ലനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്
ശുദ്ധർ സ്തുതിക്കും വീട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥവത്തായ വരികളാണ് ഈ പാട്ടിലുള്ളത് അതി മനോഹരമായി പാടിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്വളരെ ദുഃഖത്തോടെ കൂടിയാണ്പാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്പുതിയതായി ഇറക്കിയ ദുഃഖവെള്ളി പാട്ട് വളരെഅതിമനോഹരമായി പാടിയിട്ടുണ്ട്അതിലെ കുരിശും ചുവന്ന കാൽവെറിയിലേക്ക് പോകുന്ന സഹനം വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് ദൈവത്തിൻറെ സമ്മാനം തീർച്ചയായും നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
ഉണരുക നീ എൻ ആത്മാവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
തമ്പുരാൻ നടത്തി vidhagal ഓർത്താൽ എത്ര suthichalu mathiakillA, ബ്രദർ സൂപ്പർ വോയിസ്, അനുഗ്രഹിക്കട്ടെ തമ്പുരാൻ
ലോകം എനിക്കു വേണ്ട ലോകത്തിൻ ഇമ്പം വേണ്ട പോകണം യേശുവിൻ പാത നോക്കി ഏകുന്നു സമസ്തവും എൻ ഏകനാഥനെ നിനക്ക്
യേശു മാത്രം സമ്പത്താകുന്നു ദൈവമേ ഞങ്ങൾക്ക് നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
ഓ എൻറെ ദൈവമേനീ എന്നും മതിയായവൻനല്ല പാട്ടാണ്നിങ്ങളായിട്ട് കുറച്ചുനാളത്തെ പരിചയമുള്ളഎങ്കിലുംനിങ്ങളുടെ പാട്ടിലൂടെഉള്ളസ്നേഹവുംഅതുപോലെ നിങ്ങളുടെ കൂട്ടത്തിലുള്ളചിത്ര ചേച്ചിസുജാതചേച്ചിഎലിസബത്ത്ഇന്നലെ നിരവധി ആൾക്കാരുടെസ്നേഹമുള്ള പാട്ടുകളുംനിങ്ങളുടെ എല്ലാവരുടെയും സ്നേഹവുംഞാൻ ഏതോ ഒരുലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുംഒരു ദിവസം പോലുംനിങ്ങളുടെ പാട്ടുകൾ കേൾക്കാതെഇരിക്കാൻ തോന്നില്ലഇങ്ങനെ നല്ല നല്ല സന്തോഷങ്ങൾതന്നനിങ്ങൾ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെഇനിയുംനിങ്ങളുടെ പാട്ടുകളെല്ലാംഎനിക്ക് കേൾക്കാൻകഴിയട്ടെ
ഓ എൻറെ ദൈവമേനീയെന്നുംനല്ല പാട്ടാണ്
യേശു മാത്രം സമ്പത്ത് ആകുന്നുനിങ്ങൾ ഏത് അവസ്ഥയിൽ ആയിരുന്നാലുംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകളുടെകാര്യത്തിന് പ്രാർത്ഥിക്കണംഅവൾ ഇനിയുംവിളിച്ചിട്ടില്ലനിങ്ങളുടെ പ്രാർത്ഥന എപ്പോഴുംഉണ്ടായിരിക്കണംദൈവം അനുഗ്രഹിക്കട്ടെ
ശുദ്ധർ സ്തുതിക്കും വീട്നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ല
അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നല്ലനല്ല ശബ്ദമാണ്നന്നായി പാടുന്നുണ്ട്ചെവിയിൽ എപ്പോഴും ശബ്ദം:വന്നുകൊണ്ടിരിക്കും
നല്ല ശബ്ദം ആശംസകൾ
ലോകമെനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണയേശുവിൻ പാത നോക്കി
Amen 26 Praise the Lord 86 Amen. 153 Hallelujah 137.
Glory to God.God Bless You All. Psalms 91 Amen 14050