ROY PUTHUR | Hit Songs Of Roy Puthur

Поделиться
HTML-код
  • Опубликовано: 28 авг 2024
  • JOIN WITH MY CHANNEL
    CLICK LINK
    / @lijuyohannan
    #Roy Puthur
    #Indian_Orthodox_Syrian_Church
    #Malankara_Orthodox_Syrian_Church
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #Jacobite_Syrian_Church
    #ക്നാനായ_സുറിയാനി_സഭ
    #Knanaya_Church
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #മലങ്കര_കത്തോലിക്ക_സഭ
    #കത്തോലിക്ക_സഭ
    #Malankara_Marthoma_Syrian_Church
    Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
    ©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
    || Support Content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON

Комментарии • 459

  • @shajimathew7855
    @shajimathew7855 3 года назад +28

    ഓർത്തഡോക്സ്‌ ടച്ചുള്ള പാട്ടുകേൾക്കുമ്പോഴുള്ള ഒരു പ്രത്യേക സുഖം പറഞ്ഞറിയിക്കാൻ വയ്യ ! ഈ സ്വരമാധുര്യവും സ്ഫുടതയും നിലനിർത്താൻ ദൈവം സഹായിക്കട്ടെ ! ഞാനാദ്യമായിട്ടാണ് താങ്കളുടെ പാട്ടുകേൾക്കുന്നത് , മുന്നേറുക!

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +3

      ഓർത്തഡോൿസ്‌ ടച്ചുള്ളതല്ല യേശുവിന്റെ ആത്മവുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ആണ് സന്തോഷവും സമാധാനവും ഉണ്ടാവുന്നത്. ബാക്കിയെല്ലാം വെറും ജല്പനങ്ങൾ മാത്രം. ഞാനുമൊരു ഓർത്തഡോൿസ്‌കാരൻ ആണ്.

    • @sicilyjoseph1767
      @sicilyjoseph1767 2 года назад

      Sathyam...orthodox songs valya feel ane....namukke dhyanikan polum enthu sugham

    • @alexanderm3257
      @alexanderm3257 Год назад

      TRUE. I also wanted to say the same. God bless you dear brother Roy.

    • @user-pj2ke4we1y
      @user-pj2ke4we1y Год назад

      Evideyum reeth vannallo 😂

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    കൂട് വിട്ടു ഒടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിലെത്തും ഈ പാട്ട് കേൾക്കുമ്പോൾ വളരെ വിഷമമാണ് പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരും എൻറ വീടിനെ ഓർമ്മ വരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    കണ്ണുനീർ താഴ്വരയിൽഞാനേറ്റവും വലിഞ്ഞിടുമ്പോൾകണ്ണുനീർ വാത്തവനെഎൻ കാര്യം നടത്തി തരുംയേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംഎത്ര നന്ദി പറഞ്ഞാലും മതിവരില്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    എല്ലാവരും ഉണ്ടെങ്കിലുംഎല്ലാം ഉണ്ടെങ്കിലുംഎല്ലാവരുടെയും സ്നേഹംആദ്യമെല്ലാം കിട്ടുംഅവസാന സമയത്ത്സ്വന്തം എന്നോ ബന്ധമെന്നോആരും തന്നെ കാണുകയില്ലഎല്ലാവരും ഒറ്റപ്പെടുംഎല്ലാവരെക്കാളുംവാത്സല്യമുള്ളയേശു മാത്രമേ ഉണ്ടാവുകയുള്ളൂഅത് എല്ലാവരുടെയും അനുഭവമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +1

    സ്വീറ്റ് വോയ്‌സ്സ് ഗോഡ് ബ്ലെസ്സ് യൂ ബ്രദർ 👌👌💐💯💯♥️♥️

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽനല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇന്നലെഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയി എന്നാലോ നമ്മൾക്ക് ഒരു നാൾ കൂടി പ്രിയനേ പാടി സ്തുതിക്കാം നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് പുലർകാല കേൾക്കാൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഭാരം പ്രയാസം നേരിടുമ്പോൾ നിന്റെ പൊൻ മുഖം തേടി സഹായം നേടുമേ നല്ല പാട്ടാന്ന് എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉഷക്കാലെ നാം എഴുന്നേൽക്കുകപരനേ യേശുവേ സ്തുതിപ്പാൻ നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണം യേശുവിൻ പാതേ നോക്കി നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ടപോകേണം യേശുവിൻപാതനോക്കിനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിൻ മനം ഇളകാതെനിൻ മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല സ്വരമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കണ്ണുനീർ താഴ്വരയിൽഞാൻ ഏറ്റവും വലിഞ്ഞിടുമ്പോൾകണ്ണുനീർ വാർത്തഅവനൻകാര്യം നടത്തി തരും .എൻറെ ഉള്ളിലെവിചാരങ്ങളുടെബഹുത്വത്തിൽനിൻറെ ആശ്വാസങ്ങൾഎൻറെ പ്രാണനെതണുപ്പിക്കുന്നുസങ്കീർത്തനം9419

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉഷക്കാലെ നാം ഏഴു ന്നേല്ക്കു ക പരൻ യേശു വേ സ്തുതിപ്പാൻ നല്ല പാട്ടാണ് പുലർക്കാലെ കേൾക്കാൻ നല്ലതാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ആരു സഹായിക്കുംലോകം തുണയ്ക്കുമോനല്ല പാട്ടായിരുന്നുഎല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെയേശുവേ നിൻറെ കൃപ മതി

  • @jancysanthosh3800
    @jancysanthosh3800 2 года назад

    മാതാവ്പുത്രനോട് അപേക്ഷിച്ചാൽഎന്തും സാധ്യമാകുംകാനാവിലെകല്യാണ വിരുന്നിൽവെള്ളത്തെ വീഞ്ഞാക്കി അവനാണ്അതിനാൽ നമ്മുടെ എല്ലാആവശ്യങ്ങളുംമാതാവിനോട് പറഞ്ഞാൽമാതാവ് പുത്രനോട്അപേക്ഷിക്കുംനമ്മുടെ എല്ലാ കാര്യവും നടത്തിത്തരുംഅതിൽ വിശ്വാസമുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കണ്ണുനീർമാറിവേദനകൾ എന്നു തീരുമോനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്ഒരിക്കലും മറക്കാൻ കഴിയില്ലനന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിങ്ങളുടെ പാട്ടുകളെല്ലാംജനങ്ങൾക്ക് ആശ്വാസമായി തീരട്ടെഎത്ര തരത്തിലുള്ളപാട്ടുകൾ ആണ് നിങ്ങൾ പാടുന്നത്ഒരു ദൈവീകശക്തിഇല്ലാതെഇതൊന്നും പാടാൻകഴിയുകയില്ലനിങ്ങൾ അത്രയും ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഈ പാട്ട് ഒരു ദൈവിക അനുഭവം ഈ പാട്ടിൽ നിന്നും കിട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽഎത്തുംഈ പാട്ട് കേൾക്കുമ്പോൾപഴയ കാലങ്ങൾഓർമ്മ വരുംനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ലോകം എനിക്ക് വേണ്ടലോകത്തിൻ ഇമ്പം വേണ്ടപോകേണം യേശുവിൻ പാതനോക്കിനല്ലപാട്ടാണ്കൂടുവിട്ടൊടുവിൽ ഞാൻദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    സത്യമണാളാസുന്ദരനെനല്ല പാട്ടാണ്നിങ്ങളുടെ ഈ പാട്ട്എനിക്ക് വളരെ അനുഗ്രഹം തന്നിട്ടുണ്ട്ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെദൈവം അനുഗ്രഹിക്കട്ടെഎത്ര നന്ദി പറഞ്ഞാലുംമതി വരില്ല

  • @jancysanthosh3800
    @jancysanthosh3800 Год назад

    കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും പാടിടുംജയഗീതം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ എൻറെ വീടിൻറെ ഓർമ്മവരും വളരെ വിഷമമാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകിയുരുകിമെഴുകുതിരിനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനല്ല അർത്ഥമുള്ള വരികൾദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകിതീരുമെൻഒരു മെഴുകുതിരി പോൽനല്ലആത്മാവിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെനിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചകാര്യം സാധിച്ചതിൽവളരെസന്തോഷിക്കുന്നുഎൻറെ മകൾഇന്നലെ ജോയിൻ ചെയ്തുസൈൻ ചെയ്തുകോളേജിൽപോയി തുടങ്ങിഎൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചുനിങ്ങൾരണ്ടുപേരെയുംദൈവം അനുഗ്രഹിക്കട്ടെഞങ്ങളുടെ മനസ്സിൽഎന്നുംനിങ്ങൾക്കുവേണ്ടിപ്രാർത്ഥനയുംഉണ്ടാകും

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടുവിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഈ പാട്ട്മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട്പാട്ടിനോടൊപ്പം ഉള്ളകൊട്ടും മുഴക്കുംഎന്തോ ഒരു പ്രത്യേകതയുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കുംനല്ല പാട്ടാണ്എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്എല്ലാം എല്ലാം ദാനമല്ലേഇതൊന്നും നമ്മുടേതല്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രെ ഒന്നുമെ ശക്തമല്ലീ ബന്ധം മാറ്റു വാൻ എന്തൊരു ഭാഗ്യമിത് ഹാലേല്ലുയ്യ ആമേൻ ഹാ ഹാലേല്ലൂയ്യ യേശുവേ നിൻ പാദം കുമ്പിടുന്നു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുക്കി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് ഈ പാട്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    നല്ലൊരു മാതാവിൻറെ പാട്ട്കേട്ടപ്പോൾമനസ്സിനെ വളരെ ആശ്വാസമായിനന്നായി പാടുന്നുണ്ട്മാതാവേ നിൻറെ പുത്രനോട്ഞങ്ങളുടെപ്രാർത്ഥനകളെഅപേക്ഷിക്കേണമേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടായിരുന്നു മനസ്സിൽ വളരെ ആഴ്ന്ന് ഇറങ്ങുന്നുണ്ട് ഒര ദൈവിക മായ ഒരു അനുഭവം ഉണ്ടാകുന്നുണ്ട് ഈ പാട്ടിൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ വിഷമമാണ് എന്നാൽ എല്ലാ മനുഷ്യരും ഇത് കേട്ടിരിക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടു വിട്ടോടുവിൽ ഞാൻ വീടിൻറെ ഉള്ളിലെത്തും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മ വരും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ആരു സഹായിക്കും ലോകം തുണക്കുമോ - നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിൻ മനം ഇളകാതെനിന്മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കുംനല്ല പാട്ടാണ്ആത്മാവിന് വളരെ വിഷമംവിഷമം നൽകുന്നതുപോലെആത്മാവിനെ തട്ടിയുണർത്തുന്ന പാട്ടുകൾവളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കുംപാട്ട് കേൾക്കുമ്പോൾ മനസ്സിനെ വളരെ വിഷമം വരുത്തുന്നതാണ് എങ്കിലും എല്ലാവരും ഇത് കേട്ടിരിക്കേണ്ടതാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിൻ മനം ഇളകാതെനിൻ മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെദൈവംഅനുഗ്രഹിക്കട്ടെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഒരു ദൈവീക അനുഭവം കിട്ടുന്നുണ്ട്. ഈ പാട്ടിൽ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടാണ്വളരെ വളരെഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    മഹത്വം രക്ഷകാ സ്തുതി നിനക്കെന്നുംചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിനാൽ നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിന്നാളെ എല്ലാംനന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് വളരെ ഇഷ്ടമുള്ള പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീരും ഒരു മെഴുകുതിരിപോൽനല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുനിങ്ങൾ എവിടെയിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ ഉണ്ടാവും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉഷക്കാലെ നാം എഴുന്നേൽക്കുക പരനേ യേശുവേ സ്തുതിപ്പാൻ നല്ല പാടാണ്പുലർകാല പാടുവാൻ പറ്റിയ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കണ്ണുനീർതാഴ്വരയിൽഞാനേറ്റം വലഞ്ഞിടുമ്പോൾകണ്ണുനീർ വാർത്ത്അവൻകാര്യം നടത്തി തരുംനിൻ മനം ഇളകാതെനിൻ മനം പതറാതെനിന്നോട് കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടു വിട്ടു ഒടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംപാടിയിടും ജയ ഗീതമേഞാൻ പങ്കപാടുകൾ ഏറ്റവനായിദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻഎന്തുണ്ട് ഞാൻ അപ്പനെ നല്ല പാട്ടാണ് നിങ്ങളുടെ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ വളരെ നീറ്റലാണ് നിങ്ങളുടെ ഈ സ്വരം വളരെ സ്വർഗ്ഗീയ സ്വരമാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിൽ എത്തുംനല്ല പാട്ടാണ്എപ്പോഴുംകേട്ടു കൊണ്ടിരിക്കാൻ തോന്നുന്നുദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കുഞ്ഞാട്ടിൻ തിരു രക്തത്താൽനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    കണ്ണു നീർമാറി വേദനകൾ എന്നു തീരുമോ നല്ല പാട്ടാണ് എനിക്ക് വളരെ വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല അത്രക്കും ഇഷ്ടമാണ് വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇതരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻനല്ല പാട്ട് ആയിരുന്നുമാതാപിതാക്കളെക്കാൾഅൻപുതിങ്ങിടുന്നയേശു ഉണ്ടെനിക്ക്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇതര യിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ള അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കുഞ്ഞാട്ടിൻതിരു രക്തത്താൽനല്ലപാട്ടാണ്മഹത്വം രക്ഷകാസ്തുതിനിനക്കെന്നുചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്ത് അതിനാൽദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്നുള്ളു ഞാൻ അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    അതിരാവിലെതിരുസന്നിധിയിൽഅണയുന്നൊരുസമയംഅതിയായി നിന്നെസ്തുതിച്ചീടുകനല്ല പാട്ടുകൾയേശുവേ നന്ദിഎനിക്ക് ചെയ്ത എല്ലാഉപകാരങ്ങൾ ക്കുംനന്ദി പറയുന്നുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ലപാട്ടുകളാണ്നല്ല അർത്ഥമുള്ള വരികൾനല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കുംഒരു പ്രത്യേകതരത്തിലുള്ളപാട്ടാണ്ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്ഇനി കേൾക്കുമ്പോൾ വളരെ വിഷമം ആണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകിതീരുമീഒരു മെഴുകുതിരി പോൽഈ പാട്ട്മനസ്സിൽ ആഴമായി തട്ടുന്നുണ്ട്നന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽഎന്നുംനിങ്ങൾ ഉണ്ടായിരിക്കുംഞങ്ങളെ മറക്കരുത്ഞങ്ങൾ ഒരിക്കലും നിങ്ങളെ മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇദ്ധരയിൽ എന്നെ സ്നേഹിക്കാൻഎന്തുള്ളു ഞാൻ നല്ലപാട്ടായിരുന്നുനല്ല അർത്ഥമുള്ളവരികൾആത്മാവിൽ തട്ടുന്നത് പോലെപാടുന്നുണ്ട്ജനങ്ങൾക്ക് ആശ്വാസമായി തീരട്ടെദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാന്ന് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട് ഈ പാട്ട് എല്ലാവരും കേട്ടിരിക്കേണ്ടതാണ് അർത്ഥമുള്ള പാട്ടാണ് അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീർന്നിടും ഒരു മെഴുകുതിരി പോൽ നല്ല പാട്ട് ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെ പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇധരയ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനു ഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിലാഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ എനിക്ക് വളരെ , ഇഷ്ടമുള്ള പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ..

  • @jancysanthosh3800
    @jancysanthosh3800 Год назад

    കണ്ണുനീർ മാറവേദനകൾ എന്ന് മാറുമോ നല്ല പാട്ടാണ് ഈ പാട്ട് മറക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കണ്ണുനീർ താഴ്വരയിൽഞാനേറ്റവും വലഞ്ഞിടുമ്പോൾകണ്ണുനീർവാർത്ത വന്ന കാര്യം നടത്തിത്തരുംനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടാണ് ദൈവം അനു ഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിൻമനമിളകാതെ നിൻ മനം പതറാതെ നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ അപ്പനെ വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടുവിട്ടൊടുവിൽഞാൻവീടിൻറെ ഉള്ളിൽഎത്തുംനല്ല പാട്ടാണ്പഴയകാലത്തെഓർമ്മകൾ പുതുക്കുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകിതീരും മെഴുകുതിരി നല്ല പാട്ടാണ്വളരെ അർത്ഥമുള്ള വരികൾമനസ്സിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉഷക്കാലെ നാം എഴുന്നേല്ക്കു ക പരൻ യേശുവേ സ്തുതിപ്പാൻ പുലർക്കാലേ കേൾക്കാൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആരു സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ് എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് ഒരർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിലെത്തും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ വളരെ വിഷമമാണ് എൻറെ വീടിന് ഓർമ്മ വരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ല പാട്ടായിരുന്നുഉരുകി ഉരുകിമെഴുകുതിരിനന്നായി പാടുന്നുണ്ട്ഒരു പള്ളിപ്പാട്ട്പോലെയുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇധരയിൽഎന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുള്ളു ഞാൻ അപ്പനെനല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഈ പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ലപക്ഷേ എന്തോ ഒരു പ്രത്യേകതയുണ്ട്അത് നീ സ്വരത്തിൽ കേൾക്കാൻ നല്ല രസമുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ നല്ല പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഒരിക്കലും മറക്കാൻ കഴിയില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകി തീർന്നിടാംഒരു മെഴുകുതിരി പോൽ ഞാൻനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെമനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനെ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടാണ് വളരെ ഭക്തിയോട് കൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Год назад

    ആരു സഹായിക്കും ലോകം തുണക്കുമോ എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ല പാട്ടുകളാണ്എല്ലാ അർത്ഥമുള്ളവരികൾജനങ്ങൾക്ക് ആശ്വാസം നൽകുന്ന പാട്ടുകളാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ആര് സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ് നന്നായി പാടുന്നത് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    മഹത്വം രക്ഷക സ്തുതി നിനക്കെന്നും ചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിനാൽ സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻനാളെല്ലാം നന്ദിയോടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുണ്ട് ഞാൻ അപ്പനെദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഇതരയിൽഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുണ്ട്ഞാനപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഗാഗുൽത്താ മല മുകളിൽ കുരിശു ചുമന്ന് പാപിയായ എനിക്കും നിങ്ങൾക്ക് വേണ്ടിയും കുരിശു ചുമന്ന കഷ്ടപ്പെട്ടു നൊന്തു രക്തം ചൊരിഞ്ഞ ദൈവംനമ്മുടെ പാപങ്ങളെഎല്ലാംകഴുകി കളഞ്ഞ ശുദ്ധനായ് തീർത്തു ദൈവത്തെ നമ്മൾസ്തുതിക്കുക

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇത്തരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻഎന്തുണ്ട് ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻ എന്തുള്ളൂ ഞാൻ അപ്പനെ നല്ല പാട്ടാണ്വളരെ അർത്ഥവത്തായ പാട്ടാണ്നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ