Malayalam Christian Devotional Hits | ആശ്വാസ ഗീതങ്ങൾ | Roy Puthur Hits Vol.4 | Match Point Faith

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 387

  • @jancysanthosh3800
    @jancysanthosh3800 Год назад +5

    എന്തെല്ലാം വന്നാലും ഞാൻ കർത്താവിൻ പിന്നാലെ സന്തോഷമായ് ഞാൻ യാത്ര ചെയ്യും

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എന്തെല്ലാം വന്നാലുംകർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്രചെയ്യും

  • @saraswathyk9867
    @saraswathyk9867 2 года назад +11

    ഈഗാനങ്ങളൊക്കെ കേൾകുവാൻ ആഗ്രഹിച്ച ഗാനങ്ങളാണ്
    മോൻ പാടുന്നത് nalla അർത്ഥവത്തായി padunnu

  • @jancysanthosh3800
    @jancysanthosh3800 Год назад

    സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ..............

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ശുദ്ധർ സ്തുതിക്കും വീട്നല്ലപാട്ടാണ്കേൾക്കുന്തോറും അതിൻറെപുതുമ കൂടുന്നു

  • @jancysanthosh3800
    @jancysanthosh3800 2 года назад +5

    ശുദ്ധർ സ്തുതിക്കും വീട്നമ്മുടെ പിതാക്കന്മാരുടെഅനുഗ്രഹമാണ്ഓരോവീട്ടിലുംഒരാളെങ്കിലുംസ്തുതിച്ചു കൊണ്ടിരുന്നാൽഅവിടെ നന്മയായിതീരുംഅവർമരിച്ചു പോയാലുംനമ്മുടെവീടിനു വേണ്ടിസ്തുതിച്ചു കൊണ്ടിരിക്കുകയാണ്അപ്പോൾനമ്മുടെ ഭവനംശുദ്ധർ സ്തുതിക്കും വീട് ആകുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    എന്തെല്ലാം വന്നാലുംകർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്രചെയ്യുംയേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെസന്തോഷമായി ഞാൻ യാത്ര ചെയ്യാംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    യേശു മാത്രം സമ്പത്താകുന്നു.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നമ്മൾ ഈലോകത്തിൽ നിന്നും പോകേണ്ട വരാണ്ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും എല്ലാം
    ഉണ്ടാകുംഅതെല്ലാംസഹിച്നല്ലത് ചെയ്ത്ജീവിക്കുകജീവിതത്തിൽനല്ല കുറച്ചു മനുഷ്യരെ കാണുവാൻ സാധിക്കുകയുള്ളൂഅവർ മനസ്സിൽവിങ്ങുന്ന നൊമ്പരം ആയിരിക്കുംഎങ്കിലുംഈ ലോകയാത്രയിൽനമ്മുടെ നിത്യമായ ഭവനത്തിൽഅവരെ കാണാൻസാധിക്കുംഈ ഈകൂടാരംവിട്ട്വനമ്മൾനിത്യമായവീടിൻറെ ഉള്ളിൽ എത്തുന്നതുവരെനമ്മൾ പ്രാർത്ഥിച്ചുജീവിക്കണംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നിൻറെരൂപമേനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    മഹത്വം രക്ഷക സ്തുതി നിനക്കെന്നും

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ശുദ്ധർ സ്തുതിക്കും വീട്നല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽഎത്തുംപാടിടുംജയ ഗീതം

  • @devarajannair2033
    @devarajannair2033 11 месяцев назад

    സ്തുതി വീതം നിർത്തിവെച്ച് ഹിന്ദിയിൽ പരസ്യം ഇടുന്നു

  • @jancysanthosh3800
    @jancysanthosh3800 2 года назад +6

    യേശുവേ നിന്റെ രൂപമേനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @sherlylyju8584
    @sherlylyju8584 6 месяцев назад

    ശുദ്ധർ സ്തുതിക്കും excellent , never stop listening ❤

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശു മാത്രം സമ്പത്ത് ആകുന്നു

  • @shajuthomas4760
    @shajuthomas4760 Год назад +5

    തികച്ചും ആത്മാവിൽ നിറയുന്ന വരികളും, ശുദ്ധ സംഗീതവും, ആലാപനവും... ❤❤❤❤

  • @smithapp4336
    @smithapp4336 2 года назад +33

    ദൈവം കനിഞ്ഞു നൽകിയ voice🙏കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.... ശുദ്ധർ സ്തുതിക്കും വീടെ.... അതിമനോഹരം.

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    അവങ്കലേക്ക് നോക്കിയവർ എല്ലാംപ്രകാശിതരായി

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ശുദ്ധർ സ്തുതിക്കും വീട്നല്ല പാട്ടാണ്എത്ര കേട്ടാലുംഅതിൻറെ പുതുമപോകുന്നില്ലനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശു മാത്രം സമ്പത്ത്ആകുന്നുഎത്ര ഭംഗിയായിട്ടാണ് പാടിയിരിക്കുന്നത്ദൈവം അനുഗ്രഹിക്കട്ടെ

  • @AbrahamChacko-d1d
    @AbrahamChacko-d1d Год назад

    Roy puritan great Al song. God Bless You

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    കുഞ്ഞാട്ടിൻ തിരു രക്തത്താൽനല്ലപാട്ടാണ്നന്നായിപാടിയിട്ടുണ്ട്സങ്കീർത്തനം53ആറാംവാക്യംപത്തുവർഷം മുമ്പ്എനിക്ക് കിട്ടിയ വാക്യമാണ്സിയോനിൽനിന്നുംഇസ്രായേൽ രക്ഷവന്നെങ്കിൽദൈവതൻറെജനത്തിനസ്ഥിതിമാറ്റുമ്പോൾയാക്കോബ്സന്തോഷിക്കുംഇസ്രായേൽആനന്ദിക്കുകയും ചെയ്യുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശു മാത്രംസമ്പത്ത്ആകുന്നു

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നിൻറെ രൂപമേനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നല്ലശബ്ദമാണ്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നിൻറെ രൂപമേനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി യാത്രചെയ്യും

  • @jancysanthosh3800
    @jancysanthosh3800 2 года назад

    മഹത്വംരക്ഷകാ സ്തുതിനിനക്ക് എന്നും

  • @shajik6667
    @shajik6667 2 месяца назад

    Jesus is coming soon praise the Lord🙏🙏🙏🙏

  • @ThulasiR-h7b
    @ThulasiR-h7b 8 месяцев назад

    🙋🙋🙋🙋🙋സ്തോത്രം. സ്തോത്രം 🙋🙋🙋🙋🙋

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എന്തെല്ലാം വന്നാലുംകർത്താവിൻ പിന്നാലെസന്തോഷമായി ഞാൻയാത്രചെയ്യും

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ശുദ്ധർ സ്തുതിക്കും വീട്നല്ലപാട്ടാണ്കേൾക്കുന്തോറുഈ പാട്ടിൻറെ പുതുമനഷ്ടമാകുന്നില്ലദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നിൻറെ രൂപമേനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @sarakuttythankachan5736
    @sarakuttythankachan5736 Год назад +1

    May God bless U

  • @miniyohannan9814
    @miniyohannan9814 8 месяцев назад

    എല്ലാം നല്ല ഗാനങ്ങൾ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേനന്ദി

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടുവിട്ടൊടുവിൽഞാൻവീടിൻറെ ഉള്ളിൽഎത്തുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ലോകം എനിക്കു വേണ്ട ലോകത്തിൻ ഇമ്പം വേണ്ട പോകെണം യേശുവിൻ പാത നോക്കി

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ല പാട്ടാണ്നന്നായി പാടുന്നുണ്ടദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എന്തെല്ലാം വന്നാലുംകർത്താവിൻ പിന്നാലെസന്തോഷമായി യാത്രയാത്ര ചെയ്യുംനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നാളെ ഞങ്ങൾക്ക് വേണ്ടി നന്നായിപ്രാർത്ഥിക്കണംനാളെ പത്തരയ്ക്ക്മോളുടെ ഓപ്പൺഡിഫൻസ്അവൾക്ക് ചോദിക്കുന്നക്വസ്റ്റിന്ഉത്തരം പറയാൻ ആയിട്ടുള്ളശക്തി നൽകാൻപ്രാർത്ഥിക്കണംനിങ്ങളുടെ പ്രാർത്ഥനയിൽഞങ്ങൾക്ക് വളരെ വിശ്വാസമാണ്ദൈവം അനുഗ്രഹിക്കട്ടെ '

  • @sakiyapk544
    @sakiyapk544 Год назад +2

    Super എത്രപ്രാവശ്യം പ്രാവശ്യം കേട്ടാലും കേട്ടാലും മതിവരാത്ത സുന്ദര ഗാനം ❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നന്ദിയേശുവേ

  • @elizabethabraham9483
    @elizabethabraham9483 2 года назад +5

    GOD BLESS YOU BROTHER

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകൾക്ക്എ പ്ലസ് ഉണ്ട്

  • @sabithathambi9909
    @sabithathambi9909 6 месяцев назад

    Enthoru hrudaya sparsamaya varikal

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ക്രൂശിലേറ്റി യാഗമാണ് ഈ പാട്ടിൽഈ പാട്ടിൽയേശുവേ നിൻ തിരു രൂപമേ നല്ല പാട്ടാണ്

  • @jancysanthosh3800
    @jancysanthosh3800 2 года назад

    ശുദ്ധർ സ്തുതിക്കും വീട്ഈ പാട്ട് എത്ര കേട്ടാലും മതിവരില്ലനന്നായിപാടുന്നുണ്ട്നല്ലശബ്ദമാണ്ഞങ്ങൾ നിങ്ങൾക്കു വേണ്ടിപ്രാർത്ഥിക്കുന്നുണ്ട്എവിടെയായിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കൂടു വിട്ടു ഒടുവിൽ ഞാൻ നാട്ടിൽ വീട്ടിന്റെ ഉള്ളിലെത്തും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ വളരെ വിഷമമാണ് എൻറെ വീടിനെ ഓർമ്മ വരും പഴയ കാലമെല്ലാം ഓർമ വരും നല്ല ഭംഗിയായി വിനയത്തോടു കൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽഎത്തുംനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകളുടെ കാര്യത്തിൽപ്രാർത്ഥിച്ച്നിങ്ങളെദൈവം അനുഗ്രഹിക്കട്ടെഅവളിപ്പോൾഒരാഴ്ചയായി പോയി തുടങ്ങിഡെയിലി പോയി വരികയാണ്അവൾക്കു വേണ്ടി ഇനിയുംപ്രാർത്ഥിക്കണംഅവളുടെ ഒരു സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്ഇനി ശരിയായുള്ളത് കുറച്ചുനാൾ എടുക്കും വരുവാൻഇനി പേപ്പറിൽ ഇടുംനിങ്ങൾഎവിടെയായിരുന്നാലുംഞങ്ങളുടെ മനസ്സിൽഎപ്പോഴും നിങ്ങൾഉണ്ടായിരിക്കുംനിങ്ങൾക്ക് വേണ്ടി ഞങ്ങൾപ്രാർത്ഥിക്കുന്നുണ്ട്എത്ര നന്ദിപറഞ്ഞാലുംമതിയാവുകയില്ലദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എന്തെല്ലാ വന്നാലും കർത്താവിൽ പിന്നാലെ സന്തോഷമായി ഞാൻ യാത്ര ചെയ്യുന്നു

  • @jancysanthosh3800
    @jancysanthosh3800 2 года назад +9

    മഹത്വം രക്ഷകാ സ്തുതിനിനക്കെന്നുംചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്ത് അതിനാൽയേശുവേ നന്ദിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +2

    ഓഓഓഓഓഓഓഓ മൈ ഗോഡ് എന്റെ ചങ്കും & കരളും ആണ് ഈ പാട്ടു ശ്രുതി മധുരമായി എൻ്റെ സഹോദരങ്ങൾ ആലപേക്കുംപോൾ ഇത്ര കേട്ടാലും മതിവരുന്നേഇല്ല 🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯♥️♥️♥️💯🔥🔥🔥🔥🔥💯

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നീ ചെയ്തഎല്ലാ ഉപകാരങ്ങൾക്ക്നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад

    ദാസനെ പോലെ സേവനം ചെയ്ത ദൈവത്തിൻ ഏകജാതനെ വാസം ചെയ്യെണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിന്നാളെഎല്ലാംഎനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിപറയുന്നുനന്ദി അല്ലാതെ മറ്റൊന്നുംഇല്ല്യ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ

  • @susanthankachen9111
    @susanthankachen9111 Год назад

    അതി മനോഹരം

  • @mijicthomas3972
    @mijicthomas3972 Год назад

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ടാണ്നിങ്ങളുടെ സ്വരത്തിൽ കേൾക്കാൻ നല്ല രസമുണ്ട്നല്ലശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @devarajannair2033
    @devarajannair2033 11 месяцев назад

    പാട്ട് എഴുതി കാണിച്ചിരുന്നു എങ്കിൽ പാട്ട് കേൾക്കുമ്പോൾ പാടി ആനന്ദിക്കുകയും പഠിക്കുകയും ചെയ്യാമായിരുന്നു കർത്താവിന്റെ നാമത്തിൽ അഭിനന്ദനങ്ങൾ

  • @shalleem470
    @shalleem470 Год назад

    Nobody can question others getting the right is impossible

  • @jancysanthosh3800
    @jancysanthosh3800 Год назад

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ടിലെ ഓരോ വരികളും വളരെ അർത്ഥവത്തായ വരികളാണ് വളരെ ഭംഗി ഭക്തിയോടു കൂടി പാടുന്നുണ്ട് സ്വർഗ്ഗീയമായ സ്വരമാണ് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @shalleem470
    @shalleem470 Год назад

    All is supporting her

  • @gracybaby8354
    @gracybaby8354 2 года назад +1

    Pazhaya kaala paate kelkuvan ethra manoharam aalmika ganam good voise god blessyou brother 🙏🙏

  • @mohanannadukkandy9620
    @mohanannadukkandy9620 2 года назад

    Manoharam

  • @sabithathambi9909
    @sabithathambi9909 4 месяца назад

    Enthoro relax anenno ee pattu ee sabdhathil kelkumbol

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നിൻറെ രൂപമേനല്ലപാട്ടാണ്നന്നായിപാടിയിട്ടുണ്ട്ഞങ്ങളുടെ എല്ലാ പാട്ടുകളും ഞങ്ങൾക്ക് ഇഷ്ടമാണ്എത്ര തരത്തിലുള്ള പാട്ടുകൾ ആണ് പാടുന്നത്നല്ല സ്വരമാണ്കേട്ട് കൊണ്ടേയിരിക്കാൻ തോന്നുംനല്ലദേവനെ പാട്ട് നന്നായിരുന്നുവളരെ മനോഹരമായി പാടി ഇരുന്നുസ്തുതിഗീതങ്ങൾഓശാന പാട്ട്ലില്ലി പൂക്കൾആരാധനഎല്ലാം ഭംഗിയായിട്ട് പാടിയിട്ടുണ്ട്എല്ലാവരും ഇഷ്ടപ്പെടുംജനങ്ങൾക്ക്വളരെ ആശ്വാസമായിതീരംനിങ്ങളിൽവളരെ ആത്മീയമായഒരു ശക്തിയുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @elsammajoy5946
    @elsammajoy5946 3 месяца назад

    സഹോദര എത്രയോ ആശ്വാസ ഗാനങ്ങൾ?
    ദൈവമേ അങ്ങേക്ക് നന്ദി 🙏🏽

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നമ്മുടെ ഭവനത്തിൽപ്രാർത്ഥന ഉണ്ടാവണംആരെങ്കിലും ഭവനത്തിൽഒരാൾ സ്തുതിച്ചു കൊണ്ടിരുന്നാൽആ ഭവനത്തിനരക്ഷയുണ്ട്അവർ മരിച്ചു പോയാലുംഅവരുടെ അനുഗ്രഹംആ വീട്ടിൽ ഉണ്ടാകുംപിൻതലമുറയുംഅതുകണ്ട്പഠിച്ചിട്ടുംഅവർ തെറ്റിലേക്ക്പോകുവാൻഇട വരികയില്ലഅങ്ങനെതലമുറതലമുറയായിആ ഭവനംശുദ്ധർ സ്തുതിക്കും വീട്ആകുംഅവിടെ സന്തോഷവും സമാധാനവും ഉണ്ടാവുംനല്ല പാട്ടാണ്അതും ഈ സ്വർഗീയ സ്വരത്തിൽ കേൾക്കുമ്പോൾപാട്ടിൻറെ പുതുമ പോവുകയില്ലദൈവം അനുഗ്രഹിക്കട്ടെ

  • @shalleem470
    @shalleem470 Год назад

    Full dramasum poliyum..

  • @jancysanthosh3800
    @jancysanthosh3800 2 года назад

    and യേശുവേ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നിൻറെ രൂപമേനല്ലപാട്ടാണ്നന്നായി പാടിയിട്ടുണ്ട്നിങ്ങളുടെ പാട്ടുകൾഞങ്ങൾക്ക് വളരെ സന്തോഷമാണ്ഒരു ദിവസം കേട്ടില്ലെങ്കിൽവളരെവിഷമമാണ്നിങ്ങളുടെപാട്ടിൻറെസ്വരംഎപ്പോഴും ചെവിയിൽ അടിച്ചുകൊണ്ടിരിക്കുംനല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @sherlylyju8584
    @sherlylyju8584 6 месяцев назад

    Excellent songs... meaning full.
    God Bless you

  • @carolandcathyschannel5214
    @carolandcathyschannel5214 2 года назад +1

    ❤️💜❤️💜💗

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    ​Glory to God.God Bless You All. Psalms 91 Amen 14050

  • @mercyshajuofficial7251
    @mercyshajuofficial7251 3 года назад +7

    Blessed voice🙏🙏

  • @mariammathomas5527
    @mariammathomas5527 3 года назад +7

    Super Super really blessing songs 💯😍🙏👍👍🙏🙏🙏🙏🙏🙏

  • @torzod
    @torzod 5 месяцев назад

    Very sweet voice God bless you

  • @shalleem470
    @shalleem470 Год назад

    In my life all delays were only for my best.letting go of the things which do not serve me

  • @jancysanthosh3800
    @jancysanthosh3800 2 года назад

    മനസ്സിന് ആശ്വാസം നൽകുന്ന പാട്ടുകളാണ്നല്ല പാട്ടുകളാണ്നന്നായി പാടുന്നുണ്ട്ദൈവ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ലപാട്ടാണ്ഞാൻ എൻറെവീടിന് ഓർത്തുപോകും

  • @DeepaK-m8c3h
    @DeepaK-m8c3h 5 месяцев назад

    Amme ndiviesong beautiful

  • @brijeshpahuja4175
    @brijeshpahuja4175 Год назад

    Supper bless ing

  • @reenareena6532
    @reenareena6532 2 года назад

    Amen - appa_ Love you

  • @sabithathambi9909
    @sabithathambi9909 8 месяцев назад

    Enthoro aswasam kelkumbol

  • @rukhsarkashani3737
    @rukhsarkashani3737 Год назад

    Praise the Lord 🙏ഹല്ലേലുയ 🙏ആമേൻ 🙏🌹.. Beautiful song.. God bless you 🌹

  • @mollysamuel721
    @mollysamuel721 Год назад

    Super

  • @mathewjohn3158
    @mathewjohn3158 2 года назад

    ദൈവം നമ്മളെ കണ്ടു മുട്ടും, സ്തോത്രം

  • @philipjoseph818
    @philipjoseph818 2 года назад +3

    May God Bless you more and more 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👍🏿❤️🙏❤️👍🏿❤️🙏❤️

  • @lawrenceerupathil.2864
    @lawrenceerupathil.2864 Год назад +1

    ❤❤❤❤❤

  • @shalleem470
    @shalleem470 Год назад

    Misfortune will come.... God

  • @karthikamenon3818
    @karthikamenon3818 3 года назад +1

    👍🏻👍🏻

  • @sabithathambi9909
    @sabithathambi9909 9 месяцев назад

    Soopper voice

  • @sarahkovoor4657
    @sarahkovoor4657 14 дней назад

    Great voice.❤

  • @arulmani6612
    @arulmani6612 Год назад

    Amen wonderful songs 👌💕 🙏💕💕👌 jacy 💕💕🙏

  • @rejiv3192
    @rejiv3192 Год назад

    Goodsong