എൻ്റെ ദൈവമേ എത്ര മാത്രം മറക്കാൻ ശ്രമിച്ചിട്ടും 😢😢ചില ഒഴിവാക്കൽ 😢വേദനകൾ 😢അത് മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല... പിണങ്ങി മിണ്ടാതെ ഇരിക്കുന്നത് വല്ലാത്ത വിഷമം ഉണ്ട് എൻ്റെ കർത്താവേ എന്നോട് കരുണ ചെയ്യേണമേ ❤❤❤എൻ്റെ എല്ലാ ആകുലതകളും സങ്കടങ്ങളും എന്നിൽ നിന്നും അകറ്റി നിറുത്താൻ കൃപ ചെയ്യണമേ❤
എൻ്റെ ഈശോയേ എൻ്റെ അപ്പ ച്ചനെയും അമ്മച്ചിയെയും അനുസരിക്കാതെ ജീവിച്ചതിൻ്റെ ഫലമായി എല്ലാം ഞാൻ നഷ്ടപ്പെടുത്തി എല്ലാവരും നഷ്ടപ്പെട്ടു ഇപ്പോൾ ഞാൻ മാത്രം ഈശോയെ ഇപ്പോൾ അങ്ങാണ് എൻ്റെ അഭയവും ആശ്രയും കൈവിടല്ലെനാഥാ എൻ്റെ രോഗമെക്കെയും മാറ്റിത്തരണമേ എൻ്റെ പാപങ്ങളം അപരാധങ്ങളും എന്നോട് ക്ഷമിക്കണമേ. ആമേൻ
യേശുവേ... നിന്റെ വിളി കേട്ടിട്ടും കേൾക്കാത്തവനെപ്പോലെ പോയ പാപി ആണ് ദൈവമേ ഞാൻ... എന്നാലോ ഞാൻ തേടിവരാതെ നീ എന്നെ വീണ്ടും തേടി വന്ന് നിന്റെ വഴിയേ പോകുവാൻ കൃപകാണിച്ച ദൈവമേ.. നിനക്ക് നന്ദി.
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾഎല്ലാംമറ്റിത്തരണമേആമേൻ എന്റെ കുഞ്ഞു ങ്ങളെകാത്തുകൊള്ള ണമേആമേൻ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ ക്ക് ആരുംഇല്ലകാത്തുകൊള്ളണേനല്ലതുവരുത്തണമേആമേൻ🙏🙏🙏🙏🙏🙏❤️🔥😔
എന്റെ ഈശോയെ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി ദീർഘായുസ്സ് നൽകണമേ .... എന്റെ ചേട്ടന് ജോലി ഭാരം കുറക്കണമേ.... ചേട്ടായിക്ക് നല്ല ജോലിയും നല്ല സ്വഭാവവും നൽകണേ ... ലോകം മുഴുവനെയും കാക്കണമേ ... Amen 🙏🏼🤗
എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ വീടിന്റെ വാർക്ക കഴിഞ്ഞു വെള്ളം ഒഴിക്കാൻ സഹോദരനും കുടുംബവും സമ്മതിക്കുന്നില്ല വെള്ളം അവർ തന്നുകൊള്ളാം എന്നുപറഞ്ഞതുകൊണ്ടാണ് വേറെ കണക്ഷൻ എടുക്കാത്തിരുന്നത് മഴ നൽകി അനുഗ്രഹിക്കേണമേ
അസാധ്യങ്ങളെ സാധ്യങ്ങളക്കുന്ന കർത്താവ്, മരിച്ചു പോയ ലസാറിനെ ജീവിപ്പിച്ച കർത്താവ് തീർച്ചയായും മകളെ തൊട്ടു സൗഖ്യം ആക്കും ഇന്നും അനേകരെ അത്ഭുതമായി വിടുവിക്കുന്ന കർത്താവ് മകളെ അത്ഭുതം ആക്കും 🙏🙏🙏🙏
ആയിരം തെറ്റിൽ നിന്റെ ജീവിതം എല്ലാം പാപങ്ങൾ ഷെമിക്കട്ടെ സ്വന്തം ജീവിതം മറക്കരുത് എന്തിനെയും തരണം ചെയ്യാൻ പഠിക്കണം അപ്പോൾ ആണ് അതുനു ഒരു അർത്ഥം ഒള്ളത് ❤️❤️❤️❤️
ഇതു യൂട്യൂബ് el കാണാറുണ്ട് engilum കേൾക്കാറില്ല ennu kettu. Very feeling. Njan kure karanghu sangeethavum pattum. Singer nalla sound. Tkyu. God bless you
My jesus my God njan ente Ella sankadangalum angayil arpikkunnu. Avidunnu ariyathe onnum ennil sambavikillennu njan viswasikunnu. Karthave enne anugrahikename. Amen.
ഈശോ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏
ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തീക മനസ്വീക പ്രശ്നങ്ങൾക് പരിഹാരം ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
യേശുവിനെ ഹൃദയം പൂർവം വിശ്വസിച്ചു പ്രാർത്ഥിചാൽ ഉറപ്പായൂ യേശു അൽഭുതം പ്രവർത്തികു ആമോൻ സ്തോത്രം
എൻറെ യേശുവേ എന്റെ മക്കളുടെ വിദ്യാഭ്യാസ ജീവിതത്തിൽ പുരോഗതി ഉണ്ടാക്കി തരണമേ നല്ല വിജയം നൽകണമേ
ഈശോയേ രക്ഷിക്കണെ കരുണ തോന്നണേ എന്നോടും എന്റെ കുടുംബത്തോടും എന്റെ മാതാപിതാക്കളോടും കരുണ തോന്നണേ
ദൈവമേ എന്റെ മക്കൾക്ക് പുസ്തകം ബുക്ക് യുണിഫോം വാങ്ങാൻ ഉള്ള സാമ്പത്തികം തന്നു സഹായിക്കണേ ഞങ്ങളോട് കരുണ തോന്നണേ
🙏🙏🙏🙏❤️❤️❤️
🙏🙏
Place
ഞാൻ സഹായിക്കാം...
കർത്താവേ എന്റെ അച്ഛന്റെയും അമ്മേടെയും കടങ്ങൾ തീർത്തു കൊടുക്കണേ 🙏
⁰😊😊s9z😊pp⁰0
6 മാസം അതിനുള്ളിൽ തീരും
😢❤
❤️🥰
🎉
എൻ്റെ ദൈവമേ എത്ര മാത്രം മറക്കാൻ ശ്രമിച്ചിട്ടും 😢😢ചില ഒഴിവാക്കൽ 😢വേദനകൾ 😢അത് മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല... പിണങ്ങി മിണ്ടാതെ ഇരിക്കുന്നത് വല്ലാത്ത വിഷമം ഉണ്ട് എൻ്റെ കർത്താവേ എന്നോട് കരുണ ചെയ്യേണമേ ❤❤❤എൻ്റെ എല്ലാ ആകുലതകളും സങ്കടങ്ങളും എന്നിൽ നിന്നും അകറ്റി നിറുത്താൻ കൃപ ചെയ്യണമേ❤
എന്റീശോയേ എന്റെ മോന്റെ അസുഖം മാറാൻ എത്രയും വേഗം സുഖമായി വരുവാൻ പ്രാർത്ഥിക്കണമേ
അമ്മയോടും എന്റെ മോനു വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കേണമേ
ആമേൻ
സുഖം തരുന്നത് യേശു ആണ് അപ്പോൾ യേശു പ്രാർഥിക്കേണ്ട കാര്യം എന്താ. ഏത് അമ്മയാണ് പ്രാർഥിക്കേണ്ടത്... യേശുവിനോട് പ്രാർഥിക്കൂ
എന്നോട് എന്റെ കുടുംബംthodu കരുണ കാണിക്കണേ എന്റെ പാവം പൊറുക്കാമോ ഈശോയെ രഷിക്കണമേ ഈശോയെ
🙏🙏
യേശുവേ നാഥാ എല്ലാ രോഗങ്ങളുടെയും വൈദ്യനായ നാഥാ എന്റെ കാലിന്റെ അസുഖങ്ങളെ മാറ്റി തരണമേ
കർത്താവേ എന്റെ കടം തീർത്തു തരണേ ആമേൻ
എന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണേ നാഥാ കടബാധ്യതകൾ വീട്ടാൻ സഹായിക്കണേ മക്കളെ സമർപ്പിക്കുന്നു സന്തോഷവും സമാധാനവും കൊടുക്കണേ ഈശോയേ
ഈശോയെ ഞങ്ങളോട് കരുണ കാണിക്കണേ
കർത്താവേ നീ എന്റെ കടങ്ങൾ തീർത്തു അതിനായി ഞാൻ നന്ദി പറയുന്നു
കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ നാഥാ
ഈശോയെ ഒരു ഹിന്ദു ആയിരുന്നിട്ടും ചെറുപ്പം മുതലേ നിന്നെ മാനിച്ചവൾ ആണ് ഞാൻ എന്നിട്ടും എന്നോട് എന്തെ ഇങ്ങനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്ത് തെറ്റ് ചെയ്തിട്ടുണ്ടങ്കിലും മാപ്പ് തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
ജോലി ഇല്ല ത്ത എല്ലാം മക്കൾ ക്കു വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു
കർത്താവേ ഞങ്ങളുടെ കൊച്ചുമക്കളുടെ എല്ലാ രോഗപീഢകളും മാറാത്ത ചുമയും മാറുന്നതിന് അവരോട് കരുണ ഉണ്ടാകണമെ
എന്റെ യേശുവേ എന്റെ മക്കൾക്ക് കട്ടികളെ തരണമേ അവരിൽ കരുണ ചെരിയണെഹല്ലേയുയ +
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ. ഞങ്ങൾ രണ്ടാൾക്കു ഒരുക്കമുള്ള നല്ല മരണം തരുവാൻ കരുണ തോന്നണമേ..
എൻ്റെഈശേയെകരുണ്ണതേന്നണേനാഥ😢
യേശുവേ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായ നാഥാ എന്റെ ചുമ മാറ്റി സൗഖ്യം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
Prayers brother
എൻ്റെ ഈശോയേ എൻ്റെ അപ്പ ച്ചനെയും അമ്മച്ചിയെയും അനുസരിക്കാതെ ജീവിച്ചതിൻ്റെ ഫലമായി എല്ലാം ഞാൻ നഷ്ടപ്പെടുത്തി എല്ലാവരും നഷ്ടപ്പെട്ടു ഇപ്പോൾ ഞാൻ മാത്രം ഈശോയെ ഇപ്പോൾ അങ്ങാണ് എൻ്റെ അഭയവും ആശ്രയും കൈവിടല്ലെനാഥാ എൻ്റെ രോഗമെക്കെയും
മാറ്റിത്തരണമേ എൻ്റെ പാപങ്ങളം
അപരാധങ്ങളും എന്നോട് ക്ഷമിക്കണമേ. ആമേൻ
എന്റെ ഈശോയെ അങ്ങയുടെ ഹിതമനുസരിച്ച് എന്റെ കുടുംബത്തോട് കരുണയായിരിക്കണമെ❤
യേശുവേ... നിന്റെ വിളി കേട്ടിട്ടും കേൾക്കാത്തവനെപ്പോലെ പോയ പാപി ആണ് ദൈവമേ ഞാൻ... എന്നാലോ ഞാൻ തേടിവരാതെ നീ എന്നെ വീണ്ടും തേടി വന്ന് നിന്റെ വഴിയേ പോകുവാൻ കൃപകാണിച്ച ദൈവമേ.. നിനക്ക് നന്ദി.
😊😊
ഈശോയെ എന്നോട് കരുണ തോന്നണമേ , എൻ്റെ പാപങ്ങളെ പൊറുത്ത് എൻ്റെ ജീവിതത്തിൽ നിന്നും ദുഖങ്ങളെ എടുത്ത് നീക്കണമേ നാഥാ 🙏🙏😢
😊p
എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ കാത്തു പരിപാലിക്കുന്ന യേശുവേ നന്ദി 🙏🏼🙏🏼🙏🏼ഒരു നിമിഷം പോലും അങ്ങിൽ നിന്നകലാൻ എന്നെ അനുവദിക്കരുതേ.. ആമേൻ
എൻറ് യേശുവേ എൻനേയു എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം
യേശുവേ എന്റെ പാവങ്ങൾ പുറത്ത് ഹൈക്കോടതിയിൽ നിൽക്കുന്ന കേസിൽ നിന്നും എന്നെ രക്ഷിക്കേണമേ
ഇശോയെ എന്റെ മോനെ ജയിലിൽ നിന്നും രക്ഷിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾഎല്ലാംമറ്റിത്തരണമേആമേൻ എന്റെ കുഞ്ഞു ങ്ങളെകാത്തുകൊള്ള ണമേആമേൻ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ ക്ക് ആരുംഇല്ലകാത്തുകൊള്ളണേനല്ലതുവരുത്തണമേആമേൻ🙏🙏🙏🙏🙏🙏❤️🔥😔
Yaa
Amen🙏🏼
ഈശോയെ നിന്നെ മാനിക്കാതെ ജീവിച്ചതിന്റെ ഫലമാണ് ഞാൻ ഇന്ന് അനുഭവിക്കുന്നത് എന്നോട് കരുണ തോന്നണമേ.
ഈ ശ യേ എന്റ ദൂര്യയുടെ അസുഖം മാറ്റിതരണ മേ ഞങ്ങളരക്ഷിക്കോണമേ
❤ ഈ ശേയ് എന്റ കടങ്ങൾ . തിരണ്
യേശുവേ എന്റെ ദുശീലം മാറ്റി തരണമേ അത് ഉപേക്ഷിക്കാൻ എന്നെ സഹായിക്കണമേ 😢😢😭😭😭🙏🙏🙏എന്നെ അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏
Oo kk
Oo
@@Surendran-ec1wi
Correct
എന്റെ മകളുടെ ഗൾഫ് യാത്ര ഇത്രയും പെട്ടന്ന് നടക്കണേ യേശുവേ
എൻ്റെ ഈശോയെ എൻ്റെ മോനോട് അലിവ് തോന്നണമെ ഇപ്പോൾ പരീക്ഷയെഴുതി കൊണ്ടിരിക്കുകയാണ് ശരിയായി ഉത്തരം എഴുതാൻ സഹായിക്കണമെ🙏🙏🙏🙏🙏
എന്റെ മോനെ തൊട്ട് സുഖപടുത്തേണമേ 🙏🙏🙏😭😭😭
ഈശോയെ എന്റെ മനസ്സിലെ ഒരു കുഞ്ഞുആഗ്രഹം അങ്ങ് സാധിച്ച് തരേണമേ
കൃപാസനം
യേശുവേ എന്റെ അമ്മച്ചിയുടെ കണ്ണീരൊപ്പൊൻ ഞങ്ങളുടെ കുടുബത്തിൽ വരണേ 🙏🏻🙏🏻
Amen amen amen 🙏🙏🙏
❤🙏🙏🙏🙏🙏🙏😭💐💐💐💐🥀🥀🥀🥀😊
കർത്താവെ എന്റെ കയ്യുടെ വേദന മാറ്റി തരണേ. ആമേൻ. 🙏🌹🙏
കർത്താവേ എൻറെ കുടുംബത്തിന് സമാധാനം തരണമേ
ഈശോയേ അവിടുത്തെ തിരുരക്ത തുള്ളിയോട് ചേർക്ക് എന്റെ കുടുംബത്തേ രക്ഷിക്കണേ
എന്റെ ഈശോയെ എനിക്ക് ജോലി നല്കണമേ ആമ്മേൻ 🙏🙏🙏
Yaa
നാളത്തെ റിപ്പോർട്ടിൽ ഞങ്ങളോട് കരുണ തോന്നണേ..... ഒപ്പം എന്റെ കൂട്ടുകാരിയോടും... 🙏🏾🙏🏾🙏🏾🙏🏾
ഈശോയെ എൻറെ സങ്കടങ്ങൾ മാറ്റി തരണേ
എന്റെ ഈശോയെ മക്കളുടെ മക്കളുടെ ഉയർച്ചയ്ക്കൂ വളർച്ചയ്ക്കും തടസമാ യിനിൽക്കുന്ന മേഖലകളെ നീക്കി കൊടുക്കണമേ ആമേൻ ആമേൻ ആമേൻ
അവിടുത്തെ കൃപ നൽകേണമേ നാഥാ
എന്റെ ഈശോയെ അച്ഛന്റെ വേദന മാറ്റി കൊടുക്കണേ 🙏🙏🙏🙏
യേശുവേ എന്റെ മക്കളെ കാത്തു രക്ഷിച്ചീടാണമേ
കർത്താവെ എന്റെ അമ്മക്കും പപ്പക്കും സേവ്ക്യം കൊടുക്കണം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️😌😔🥺🥺🥺🥺🥺🥺🥺
എന്റെ ഈശോയെ എന്റെ അമ്മയുടെ എല്ലാ വേദനകളും മാറ്റികൊടുക്കേണമേ.... 🙏🙏🙏
എന്റെ ഈശോയെ എന്റെ പേരിലുള്ള കേസിൽ നിന്നും എന്നെ രക്ഷിക്കണേ.. 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകന്റെ ഹാൻസ് ഉപയോഗത്തിൽ നിന്നും രഷിക്കണമേ ആമേൻ 🙏😭😭
എന്നെ ഒരു വലിയ ഒരു വിഷമയത്തിൽ നിന്നു എന്നെ കരകയറ്റണമേ തമ്പുരനേ🙏🙏🙏🙏
എന്റെ അമ്മക്ക് ദീർക്കായുസ്സ് കൊടുക്കേണമേ..
ഈശോയെ എൻ്റെ മോള് 1O A+ വാങ്ങി വിജയിക്കുവാൻ കരുണയായിരിക്കണമേ
എന്റെ ദൈവമേ എല്ലാപേരോടും കരുണ തോന്നണേ 🌹🌹🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി ദീർഘായുസ്സ് നൽകണമേ .... എന്റെ ചേട്ടന് ജോലി ഭാരം കുറക്കണമേ.... ചേട്ടായിക്ക് നല്ല ജോലിയും നല്ല സ്വഭാവവും നൽകണേ ... ലോകം മുഴുവനെയും കാക്കണമേ ... Amen 🙏🏼🤗
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
Sorry
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
O my God please give me to heal my legs and feet swell ing and sleep well.Give me good health
എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ വീടിന്റെ വാർക്ക കഴിഞ്ഞു വെള്ളം ഒഴിക്കാൻ സഹോദരനും കുടുംബവും സമ്മതിക്കുന്നില്ല വെള്ളം അവർ തന്നുകൊള്ളാം എന്നുപറഞ്ഞതുകൊണ്ടാണ് വേറെ കണക്ഷൻ എടുക്കാത്തിരുന്നത് മഴ നൽകി അനുഗ്രഹിക്കേണമേ
എന്റെ യേശു നാഥാ നീ ഞങ്ങളെ തൂണക്കണെ😢😢😢
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ ബന്ധനങ്ങൾ നീക്കി തരണേ
ഈശോയെ എന്നിക്കു നല്ല ജോലിയും നൽകി എഞ്ഞേ അനുഗ്രെഹിക്കണം ആമേൻ 🙏🙏🙏
ഈശോ എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ
വിശുദ്ധ രക്തക്കറയാൽ അവിടുന്ന് എൻ്റെ കുഞ്ഞിനെ അഭിഷേകം ചെയ്യണമേ, അവളെ സൗഖ്യപ്പെടുത്തണമേ തമ്പുരാനെ🙏🙏🙏
7 മാസമായി ഞങ്ങളുടെ പൊന്നുമോൻ ഡിഗ്രി 2ഇയർ പഠിച്ചുകൊണ്ടിരുന്ന ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 😭ആ പൊന്നു മോന്റെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണമേ 🙏🙏🙏🙏
Ammen🙏🏻
ഈശോയെ എൻ്റെ കടങ്ങൾ ഒക്കെ മാറ്റി തരണമേ
എൻ്റെ ഈശോയേ എൻ്റെ ബാബ്നത്തിൽ എന്നും സമാധാനം തരണ്ണമേ ആമീൻ
കർത്താവെ എനിക്ക് പൂർണ്ണവിടുതൽ വേണം
കർത്താവെ കാത്തുകൊള്ളേണമേ
കർത്ത വേ എന്നോട് കരുണ തോന്നണേ എന്റെ രോഗം മാറ്റിതരണേ
ഈശോയെ എന്റെ ഈ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കണേ....
യേശുവേ എന്റെ കടങ്ങൾ വീട്ടി തരേണമേ 🙏🙏🙏
എന്റെ അമ്മ എന്റെ ജീവിതം കണ്ട് ഒരുപാട് വിഷമിക്കുന്നു എന്റെ അമ്മയുടെ വിഷമങ്ങൾ മറ്റി കൊടുക്കാണേ 🙏🙏🙏
എൻ്റെ ഈ ശോയെ പാപിയാണ് എൻ്റെ പാപങ്ങളും അപരാധങ്ങളും പെറുക്കണമേ. എൻ്റെ തെറ്റുകൾ ഞാൻ തിരിച്ചറിയുന്ന കർത്താവേ എൻ്റെ ശാരിരക ബുദ്ധിമുട്ടിൽ എൻ്റെ സംരക്കണമേ ആമേൻ
ദൈവമേ എൻ്റെ പാവങ്ങൾ ക്ഷമിക്കണം എൻ്റെ മകന് തുണയാകണം അവൻ്റെ മനസ് മാറ്റണം
ചാപത്ത് വെറു ക്കയും പാപിയെ സ്റ്റേ ഹിക്കുന്ന ഞങ്ങൂ ഒ കർത്ത വേ ഞങ്ങളേ , ട്ടു കരുണ തോന്നേണമേ ആമേൻ
കർത്താവെ എന്റെ മാനസിക സമ്മർദങ്ങൾ മാറ്റി സമാദാനം നൽകണേ ഭർത്താവിനു മാനസാന്തരം നൽകണേ 🙏
ഈശോയെ ഈ ഉള്ളവളോട് കരുണഉണ്ടാകണമേ
യേശുവേ ഞങ്ങളുടെ സമ്പതികമില്ലാതത്തിൻ്റെ കുറവ് മാറ്റി തരണേ
എല്ലാരേയും രക്ഷിക്കണമേ
Essoye enneum ente ammayeyum kathhu kollename......, 🙏🙏🙏
കർത്താവേ കരുണ തോന്നണമെ
Enta yesuve ellavareyum ee dhivasam kathu kollane enicku oru sthiram Joli thannu sahayickane Amen
എന്റെ ദൈവമേ കടങ്ങൾ ഒരുപാടുണ്ട് എന്നോട് കരുണ തോന്നണം
എന്റെ മോളുടെ ആയുസിന് ഒരു കേടുപാടുകളും ഇല്ലാതെ ജീവിതത്തിലേക്ക് തീരിച്ചു കൊണ്ടു വരണേ😔😔😔😢😢
❤❤
Bub niu.
അസാധ്യങ്ങളെ സാധ്യങ്ങളക്കുന്ന കർത്താവ്, മരിച്ചു പോയ ലസാറിനെ ജീവിപ്പിച്ച കർത്താവ് തീർച്ചയായും മകളെ തൊട്ടു സൗഖ്യം ആക്കും ഇന്നും അനേകരെ അത്ഭുതമായി വിടുവിക്കുന്ന കർത്താവ് മകളെ അത്ഭുതം ആക്കും 🙏🙏🙏🙏
@@andriyaebin3094 "फक्त. ..
ख
@@andriyaebin3094 😊 ni 😢😊😮🎉😂😂 pan 🎉
കർത്താവേ എന്റെ പൈസ എനിക്ക് കിട്ടണം പിതാവേ 😢😢😢🙏🙏🙏
അമ്മേ മാതാവേ എന്നെ സഹായിക്കണേ, രക്ഷിക്കണേ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ, എന്റെ പേരിലുള്ള കേസിൽ നിന്നും എന്നെ രക്ഷിക്കണേ അമ്മേ മാതാവേ 🙏🙏❤🙏🙏
ആയിരം തെറ്റിൽ നിന്റെ ജീവിതം എല്ലാം പാപങ്ങൾ ഷെമിക്കട്ടെ സ്വന്തം ജീവിതം മറക്കരുത് എന്തിനെയും തരണം ചെയ്യാൻ പഠിക്കണം അപ്പോൾ ആണ് അതുനു ഒരു അർത്ഥം ഒള്ളത് ❤️❤️❤️❤️
ഞാൻ കൂട ഉണ്ട് കൂടെ എന്ന് പിടിപിച ദൈവം ✨️✨️✨️✨️😘😘😘😘🥲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥love of power❤️❤️❤️❤️😍❤️
My god bless you dear 🙏🙏🙏
🙏🏻🙏🏻🙏🏻❣❤🌹
Bvv
എന്റെ ഈശോവേ എന്റെ തെറ്റക്ഷമിക്കണമേ
Mathave.....ente kunjinu suhamilla.....amme ente kunjine thottu suhappeduthi oru kuravumillathe sadha kunjungale pole aakki tharaname......mathave.....ente albhutha mathave......amme
കുഞ്ഞിന് സന്തോഷം ആക്കി ഇരുത്തണം സങ്കടം അറിയാക്കരുത് 🥰
Eesoye angayude snehathil njagale chernnu Nikka anugrahikkane.amen
Eshoyea anda moludea kudumbha jeevithathil ulla alla problems Marie snathoshavum samadanavum ayittu kunjugalum bharthavum orumich daiva kripayal jeevikanam anu prayer cheyunu ... amen 🙏❤️
ഈശോയെ എന്റെ കൊച്ചു മകനോട് കരുണ തോന്നി അവന് സ്പുടമായി സംസാരിക്കാനുള്ള കഴിവ് നൽകാൻ പ്രാർത്ഥിക്കുന്നു 🙏
കർത്ത വേ എൻ്റെ കരടിൻ്റെ അസുഖം മാറ്റി കൊടുക്കണേ
❤❤❤ പരിശുദ്ധ അമ്മേ എൻെറ മോൻറെകടബധൃതമാതാവേ
എത്ര യുംപെട്ടന്ന്
വീട്ടികെടുക്കണേഅമ്മേ
ഇതു യൂട്യൂബ് el കാണാറുണ്ട് engilum കേൾക്കാറില്ല ennu kettu. Very feeling. Njan kure karanghu sangeethavum pattum. Singer nalla sound. Tkyu. God bless you
Daivame njan anubavichukondirikkunna dhughathil ninnum enikku viduthal tharaname... 🙏🙏🙏
Ante Amme kreupasanam prasadavara mathave ante kunjinu P.R kittuvanayi apekshikkunnu Amme mathave katholane ante kunjine
My jesus my God njan ente Ella sankadangalum angayil arpikkunnu. Avidunnu ariyathe onnum ennil sambavikillennu njan viswasikunnu. Karthave enne anugrahikename. Amen.
കർത്താവേ കർത്താവേ യേശുവേ
Kesterintey പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. God is with you and wish you long life.
Anugrahikkane Nadha 🙏❤️ Parishudhathmavine Njangalkku Nalkane Daivame 🙏❤️Ee Rathri Njangalkku Koottayirikkane Nadha 🙏🙏❤️❤️ Thankyou My Lord Amen Haleluya 🙏🙏🙏❤️❤️❤️
Enik padikan pokan ela vazhikalum thuranu tarane. Tadasagal elam mattane. Padikan bhudi tarane deivanee❤
യേശുവേ എന്റെ കട ബാത്യത തീർക്കാൻ വഴി ഒരുക്കി തരേണമേ 🌹🙏🏾🙏🏾🙏🏾