ഉള്ളിനുള്ളിൽ |അനുതാപ ഗീതം |ULLINULLIL | KESTER | FR ASHOK KOLLAMKUDY MST |JACOB KORATTY |

Поделиться
HTML-код

Комментарии • 712

  • @XavierSebatian
    @XavierSebatian 4 месяца назад +78

    2024-ൽ 2025-ൽ ഈ പാട്ട് കേൾക്കുന്നവർ 👍

  • @MerlyStephen-vv2lo
    @MerlyStephen-vv2lo 3 месяца назад +31

    ഉള്ളിനുള്ളിൽ ഉണ്ടേറെ നൊമ്പരങ്ങൾ നാഥാ
    കേട്ടിടുവാൻ നീ മാത്രമുള്ളൂ
    ഏറെയേറെ നാളായി
    മനസിന്റെ കോണിൽ
    മായാതെ നീറിടും വേദനകൾ
    വന്നിടൂ കേൾക്കുവാനായി
    എന്നേശുവേ.... (2)
    മിത്രവുമായി പിണങ്ങി ഞാൻ
    ബന്ധങ്ങളറ്റു പോയ്‌
    കഴിയുന്നില്ലാ പൊറുത്തിടാൻ
    സ്വാർത്ഥനായ് പലരെയും
    നോവിച്ചുവെങ്കിലും
    ക്ഷമ ചോദിക്കാൻ മടിച്ചു ഞാൻ
    പലനാൾ പൊളിവാക്കാൽ
    ക്രൂശിച്ചു പലരെയും
    സത്യം പറഞ്ഞില്ല ഞാൻ
    ഉള്ളം കാണുന്ന നാഥാ
    ശക്തി പകരൂ നാഥാ
    പാപത്തിൻ വഴികൾ ഞാൻ
    ശ്രമിച്ചു വെടിയുവാൻ
    പാപത്തിൽ തന്നെ പതിച്ചു
    പ്രാർത്ഥനയിൽ അനുദിനം
    വളരാൻ നോക്കി ഞാൻ
    ചിലനാൾ ജപങ്ങൾ മുടങ്ങി
    നന്നായൊരുങ്ങാതെ പാപമേറ്റു പറയാതെ
    പലനാൾ കുർബ്ബാനയുണ്ടു
    ഉള്ളം കാണുന്ന നാഥാ
    പാപം പൊറുക്കൂ നാഥാ
    ജീവിത യാത്രതൻ ലക്ഷ്യം മറന്നു ഞാൻ
    അതിദൂരം ഓടി വിവശനായി
    വേല ചെയ്ത് വലഞ്ഞെന്റെ
    പാണികൾ തളർന്നുപോയ്
    ഫലമൊന്നുമില്ലാതെ മനസ്സും
    മാറാത്ത വ്യാധികൾ എന്നിൽ പടരവേ
    നൊവേറ്റു പിടയുന്നു ഞാൻ
    ഉള്ളം കാണുന്ന നാഥാ
    കാരുണ്യമേകൂ നാഥാ
    ഉള്ളിനുള്ളിൽ ഉണ്ടെറെ
    നൊമ്പരങ്ങൾ നാഥാ
    കേട്ടിടുവാൻ നീ മാത്രമുള്ളൂ
    ഏറെയേറെ നാളായി
    മനസിന്റെ കോണിൽ
    മായാതെ നീറിടും വേദനകൾ
    വന്നിടൂ കേൾക്കുവാനായി എന്നേശുവേ.
    ഉള്ളിനുള്ളിൽ ഉണ്ടെറെ
    നൊമ്പരങ്ങൾ നാഥാ
    കേട്ടിടുവാൻ നീ മാത്രമുള്ളൂ
    ഏറെയേറെ നാളായി
    മനസിന്റെ കോണിൽ
    മായാതെ നീറിടും വേദനകൾ
    വന്നിടൂ കേൾക്കുവാനായ് എന്നേശുവേ

  • @preeththampy4990
    @preeththampy4990 Год назад +58

    എന്റെ സഹോദരൻ കാണാതെ പോയപ്പോൾ ഈ പാട്ട് എന്നെ ഒരുപാടു കരയിപ്പിച്ചു, എങ്കിലും കാണുന്നിരിനെ മറികടക്കാത്ത യേശു അവനെ 9നാൾ തിരികെ വീട്ടിൽ കൊണ്ടുവന്നു യേശുവേ നന്ദി യേശുവേ ആരാധന

  • @THE_KADAMA
    @THE_KADAMA Год назад +21

    ഇതുപോലുള്ള പ്രാർത്ഥനാ ഗാനങ്ങൾ ദൈവം കേൾക്കും 🙏ഉറപ്പ് 🙏
    👍👍👍🙏🙏🙏🌹🌹❤️❤️❤️

  • @poornimastalin5930
    @poornimastalin5930 2 года назад +93

    Kester പാടിയാൽ ആത്മാവിൽ തറയ്ക്കും

    • @marianmelodies3470
      @marianmelodies3470  2 года назад +2

      Thank you ... Please share... Prayers and regards... Ashok achan

  • @psy325
    @psy325 2 года назад +122

    ഞൻ ഒരു മുസ്ലിം ആണ് but ഈ song എനിക്കി ഒരുപാട് ഇഷ്ടം ആണ് 💖😇

    • @marianmelodies3470
      @marianmelodies3470  2 года назад +5

      Prayers and Regards... Ashok achan

    • @anuanutj4491
      @anuanutj4491 2 года назад +4

      Thank you I love you my Jesus 🙏may god bless u

    • @v2princess397
      @v2princess397 2 года назад +3

      ❤️❤️👍

    • @arunkukku4130
      @arunkukku4130 Год назад +1

      നീയൊക്കെ ജാതിയും മതവും പറയുന്നത് എന്തിന് എന്റെ ദൈവമേ ലോകം പോകുന്ന പോക്ക് എന്ത് പറഞ്ഞാലും ജാതിയും മതവും. നീ മുസ്ലിം ആണെന്നത് ഇവിടെ വിഷയം അല്ല

    • @joelrobert5333
      @joelrobert5333 Год назад

      ​@@arunkukku4130😂😂

  • @soumyalijosoumyalijo5535
    @soumyalijosoumyalijo5535 3 месяца назад +13

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ അലർജി രോഗം മാറ്റി തരണമേ കടങ്ങൾ മാറ്റണമേ ജി വിതപങ്കാളിയെ ഒരാപത്തും കൂടാതെ കാത്തു കൊള്ളണേ

  • @sunithakm7021
    @sunithakm7021 Год назад +71

    ദിവസവും ഈ ഗാനം രാവിലെ ഒന്ന് കേട്ടാൽ അന്ന് മുഴുവൻ ഈ ഗാനം നാവിൻ തുമ്പിലും ഉള്ളിലും ഉണ്ടാകും യേശുവേ ഞാനും ഹിന്ദു ആണെങ്കിലും ഈശോ ചെറുപ്പം മുതൽ എന്റെ ഉള്ളിൽ ഉണ്ട്. എനിക്ക് എന്തു പ്രതിസന്ധികൾ ഉണ്ടായാലും താങ്ങായി ഈശോ കൂടെ ഉണ്ടായിട്ടുണ്ട് കൈപിടിച്ചു നടത്തിയിട്ടുണ്ട്. എന്റെ നേട്ടങ്ങൾ എല്ലാം ഈശോ തന്നതാ 🙏🙏🙏നന്ദി യേശുവേ 😢😢

    • @marianmelodies3470
      @marianmelodies3470  Год назад +5

      ഈശോയേ നന്ദി... May God be always with you. Thank you for the comment...Regards a nd prayers... അശോക് അച്ചൻ

    • @jomonmathew9529
      @jomonmathew9529 3 месяца назад

      @@sunithakm7021 ok.thanks

    • @marymathew5599
      @marymathew5599 2 месяца назад

      T3u7

  • @SOSooos
    @SOSooos Год назад +146

    ഞാൻ ഒരു ഹിന്ദു വാണ് പക്ഷേ ഒരു ദിവസം രാവിലെ അല്ലെങ്കിൽ വൈകിട്ട് ഞങ്ങൾ ഒരു പാട്ട് എങ്കിലും കേൾക്കും

    • @marianmelodies3470
      @marianmelodies3470  Год назад +7

      Thank you...please share...payers and regards... Ashok achan

    • @sudhithomas6435
      @sudhithomas6435 Год назад +2

      അങ്ങനെ ഒന്നും ഇല്ല സ്നേഹിതാ നിന്റെ രക്തം എന്റെ രക്തം ചുവപ്പ് ഒരു ദൈവം ചിലർ യേശു, ചിലർ വിഷ്ണു ചിലർ മുത്ത് നബി അത്രേ ഉള്ളു ❤👍

    • @xavierjxavierj2551
      @xavierjxavierj2551 Год назад +3

      God bless you

    • @arunkukku4130
      @arunkukku4130 Год назад

      നീ ഹിന്ദു ആണ് എന്നാൽ മനുഷ്യൻ അല്ല

    • @srjyothi9205
      @srjyothi9205 Год назад +1

      ഈശോ നിന്നെ സ്നേഹിക്കുന്നു. നിനക്ക് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. ആ സ്നേഹം പൂർണ്ണമായി മനസ്സിലാക്കി അനുഭവിക്കാനും പ്രതി സ്നേഹം നൽകാനും ഈശോയിലേയ്ക്ക് ചേർന്ന് നിൽക്കൂ

  • @Flip_knot
    @Flip_knot Год назад +42

    ഈശോയെ നീമാത്രമാണ് എന്റെ സന്തോഷവും, ആശ്വാസവും.

    • @marianmelodies3470
      @marianmelodies3470  Год назад +1

      Praise the Lord...Thank you very much for the comment... Please share... Prayers and regards ... Ashokachan

  • @Aes.the.tic_x
    @Aes.the.tic_x 6 месяцев назад +16

    പാടാൻ വേണ്ടി മാത്രം ജനിച്ച ശബ്ദം ❤️❤️❤️❤️❤️❤️❤️❤️

  • @mtnair9276
    @mtnair9276 2 года назад +378

    ഞാനൊരു ഹിന്ദു ആണ് ഇതു പോലുള്ള ക്രിസ്‌തീയ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടം ആണ് ഇങ്ങനെയുള്ള ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽനിന്നും എല്ലാ ദുഃങ്ങളും മാറി എന്ധെന്നില്ലാത്ത സുഖം 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  2 года назад +14

      Thank you so much...

    • @anuanutj4491
      @anuanutj4491 2 года назад +6

      I love you my Jesus 🙏♥May God bless u

    • @v2princess397
      @v2princess397 2 года назад +4

      ❤❤

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 2 года назад +4

      Ath nammude daivavam vyapich kidakkunnath konda .ella aacharangalum viswassanggalum bahumaanikkunnathu kondum aaajara poorvam Vila mathikkunnathum kondum maathramaaanu.

    • @poojachandran1487
      @poojachandran1487 2 года назад

      Same to you sound aavarikalude theevratha

  • @josephjoypj8887
    @josephjoypj8887 Год назад +33

    ഹൃദയസ്പർശിയായ ഗാനം .ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും ആലപിക്കാൻ കെസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ .ആമ്മേൻ ഹാലേലൂയ .Praise the Lord

    • @marianmelodies3470
      @marianmelodies3470  Год назад +2

      Thank you ....please share....prayers and regards... Ashokachan

  • @BabithaAji-gq9wf
    @BabithaAji-gq9wf 10 месяцев назад +19

    ചേട്ടായി നമ്മൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ സങ്കടം പകുതി കുറയും അത്രക്കും ഫീൽ 👍👌

  • @SunithaAks-v5h
    @SunithaAks-v5h 16 дней назад +2

    Thampurane kaatholename
    Ethra nanniparanjalim thirilla

  • @samuelrajan2979
    @samuelrajan2979 2 года назад +36

    നൊമ്പരപ്പെട്ടിരിക്കുന്ന മനസിനെ ആശ്വസിപ്പിക്കുന്ന അതിമനോഹര ഗാനം... ❤❤.. ദൈവം ഇതിന്റെ പിന്നിൽ അധ്വാനിച്ച ഏവരെയും അനുഗ്രഹിക്കട്ടെ ❤❤

    • @marianmelodies3470
      @marianmelodies3470  2 года назад +2

      thank you... Please share...Prayers and regards... Ashok achan

  • @mathewcf4408
    @mathewcf4408 3 года назад +23

    എന്തു പറയണം എന്നറിയില്ല കരഞ്ഞു കൊണ്ടല്ലാതെ ഈ പാട്ടു കേട്ടു തീർക്കാനായില്ല

  • @athirars1077
    @athirars1077 2 года назад +31

    കരഞ്ഞു കൊണ്ടല്ലാതെ ഈ ഗാനം കേൾക്കാനാവില്ല 😓😓😓
    അത്രയ്ക്ക് ഹൃദയ സ്പർശമാണ് 🙂🙂🙂

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you... please share... prayers..., God bless you... Fr Ashok

  • @Dream-tv9hg
    @Dream-tv9hg Год назад +16

    എന്റെ നാഥാ എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ വേദനകൾ മാറ്റിതരമെനാഥാകണ്ണീരേട്

  • @remegiusmichael186
    @remegiusmichael186 3 года назад +37

    വളരെ അർത്ഥവത്തായ വരികൾ, വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🌹🌹🌹🌹🌹💯💯💯💯💯

  • @annjohn4586
    @annjohn4586 15 дней назад +2

    What a meaningful song. God bless Kester and group.

  • @minibinu2210
    @minibinu2210 2 года назад +33

    മനസിലെ വിഷമങ്ങൾ മാറ്റുന്ന പാട്ടുകൾ 💖💖💖💖

  • @JincyJi
    @JincyJi Месяц назад +2

    എന്റെ ദൈവമേ🙏😢

  • @jorlyannop4778
    @jorlyannop4778 2 года назад +13

    എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ 🙏🙏🙏എന്റെ സങ്കടങ്ങൾ മായ്ക്കേണമേ എല്ലാം കാണുന്ന അറിയുന്ന നല്ല നാഥനെ ഈ മകളെ രക്ഷിക്കാൻ വേഗം വരേണമേ ശത്രു ക്കളുടെ മുന്നിൽ നിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 6 месяцев назад +6

    ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി നല്ലൊരു പാട്ട് എല്ലാം കാണുന്ന നാഥാ❤️❤️🙏🙏🙏

  • @mollyvarghese4619
    @mollyvarghese4619 Месяц назад +3

    എന്റെ ഈശോയെ ചേട്ടനും മക്കളും നല്ലകുമ്പസാരം നടത്തി കുർബാന സ്വീകരിക്കാനിടയാകണേ 🙏🏼

  • @jancysanthosh3800
    @jancysanthosh3800 6 дней назад +1

    ഉള്ളിനുള്ളിൽ ഉണ്ടേറേ നൊമ്പരങ്ങൾ നാഥാ കേട്ടിട്ടുവാൻ നീ മാത്രമെയുള്ളു

  • @teunarobin4201
    @teunarobin4201 9 дней назад +2

    Very good 👍 song video

  • @sabithashaju4754
    @sabithashaju4754 3 года назад +62

    ഉള്ളിനുള്ളിൽ ഉണ്ടേറെ നൊമ്പരങ്ങൾ നാഥാ .... കേട്ടിടുവാൻ നീ മാത്രമുള്ളൂ .....😍😘🙏🙏

  • @shiju4743
    @shiju4743 2 года назад +14

    നല്ല രസം യേശു നമുക്ക് വേണ്ടി മരിച്ചു. താളം ഈണം മനസിലാകുന്നു അച്ഛാ താങ്ക്സ്🥺🥺🥺🥺🥺 😭😭😭😭😭

  • @GeethaMP-u8k
    @GeethaMP-u8k 6 дней назад +1

    Karthave cherinakathu kazjuthattam mungi lidakkunnvane rekshokkunna katyam cjinfikkendi irikkunnu amrn amen amen 🙏🙏🙏

  • @muruthiruvalla1576
    @muruthiruvalla1576 2 года назад +15

    Status kandu 1.47 am യൂടൂബിൽ കേറി 💖💖💖💖 beautiful song...

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you...Please share... Prayers and regards... Ashok achan

  • @emilsijo
    @emilsijo Год назад +9

    ഉള്ളം കാണുന്ന നാഥാ ആ വരി കേൾക്കുമ്പോൾ ചങ്കിനു ഒരു വേദന 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord... Thank you for the comment... Please listen my new song ruclips.net/video/4hOFxiUa34k/видео.html Link to watch ETTEDUKKAN SONG . "ഏറ്റെടുക്കാൻ നീ വൈകരുതേ ... യേശുവേ എന്റെ പ്രാർത്ഥനകൾ"

  • @bittubiju1851
    @bittubiju1851 Год назад +25

    വളരെ മനോഹരമായ ഗാനം ദൈവകരുണ നിറഞ്ഞൊഴുകുന്നവരികൾ, മനസ്സിനു ശാന്തിയേകുന്ന സംഗീതം. എല്ലാം വളരെ മനോഹരമായിരിക്കുന്നു. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.❤

    • @marianmelodies3470
      @marianmelodies3470  Год назад +1

      Thank you... Please share... Prayers and regards... Ashokachan

  • @forestsinger6330
    @forestsinger6330 Год назад +11

    വരികൾ മനോഹരം, but music പഴയ സിനിമഗാനങ്ങളുടെ ട്യൂൺ പോലെ തോന്നിക്കുന്നു. കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, വേനൽപക്ഷി തേങ്ങി പാടി, കടൽകാറ്റിൻ നെഞ്ചിൽ.......

  • @SanthoshAmbalapuzha-e1x
    @SanthoshAmbalapuzha-e1x Год назад +11

    എന്റെ ഈശ്വ എല്ലാം നീ ആണ് എനിക്കു നീ മാത്രം ഉള്ളു ❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you ...Praise the Lord...Please watch my new song ... prayers and regards... Ashokachan ruclips.net/video/4hOFxiUa34k/видео.htmlsi=1ZANm6GS8MbzET6N

  • @sabeenaabraham8526
    @sabeenaabraham8526 3 месяца назад +3

    എൻ്റെ ഈശോയെ അങ്ങയുടെ കരുണയുടെ ഇപമാല ലോകം മുഴുവനും പ്രാർത്തിക്കുന്ന രോഗികളായ എല്ലാ രോഗികൾക്കും പ്രത്യകം അങ്ങേ സന്നിധിയിൽ കരഞ്ഞ പ്രാർത്തിക്കുന്ന കെസ്റ്റർ ബ്രദറിനേയും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഇനിയും സോത്രഗീതങ്ങൾ അങ്ങേയ്കു സമർപ്പിക്കണ്ടെ ഈ യാചന കേൾക്കണമെആമ്മേൻ യഹോവയാം ദൈവമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +17

    കുറേ നാളുകളായി കേൾക് കൊതിച്ചിരുന്ന അതിമനോഹരമായ ഗ പാടിയിരിക്കുന്നു കേൾക്കുവാൻ ഒരുപാട് സന്തോഷം ഒത്തിരി ഒത്തിരി നന്ദി

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you... Please share... regards and prayers... Ashok achan

  • @VineethaEV-hp3ep
    @VineethaEV-hp3ep Год назад +6

    ഈശോയെ കരുണ കാണിക്കണമേ... പാപങ്ങൾ പൊറുക്കണമേ 🙏🏻🙏🏻🙏🏻

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord... Thank you for the comment...Please watch my latest song ruclips.net/video/4hOFxiUa34k/видео.htmlsi=nms-7hivW-f6RG59 Please share...Prayers and regards...Ashok achan

  • @anjanak7552
    @anjanak7552 2 года назад +12

    ഈശോയോട് പറയാൻ ഉള്ളതെല്ലാം ഈ പാട്ടിൽ ഉണ്ട്...🤍

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you.. I like the meaningful comment.. Please share... Prayers... Ashok achan

  • @Petsgallery2.0
    @Petsgallery2.0 10 месяцев назад +4

    Thank you dear Acha 👑❤❤❤❤❤❤💐💐💐💐💐💐🌹🌹🌹🌹🌹🌹🕯✝️🕯

    • @marianmelodies3470
      @marianmelodies3470  10 месяцев назад

      ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @RathimolS-w5g
    @RathimolS-w5g Год назад +3

    Rathimol shiju njan kester fananu ennum moning evening kesterinde song anu njan veettil vekkunnathu

  • @ponnasusvlog9670
    @ponnasusvlog9670 Год назад +10

    ഈ പാട്ട് എന്റെ അനുഭവം യേശുവിനു സ്തുതി

    • @marianmelodies3470
      @marianmelodies3470  Год назад +1

      Thank you... Please share... Prayers and regards... Ashokachan

  • @AugusteenaJoseph-ig2is
    @AugusteenaJoseph-ig2is Год назад +7

    എത്ര കേട്ടാലും മതിവരാത്ത അതി മനോഹരമായ ഗാനം ❤❤❤❤

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you ... Thanks to Jesus... Please share... Regards and prayers... Fr Ashok

  • @tojojoseph4779
    @tojojoseph4779 3 года назад +26

    🙏🙏👍
    മനസിലെ വിഷമങ്ങൾ അൽപനേരം കർത്തൃസന്നിധിയിൽ ഇറക്കി വച്ച് എല്ലാം മറക്കാൻ സഹായിക്കുന്ന നല്ലൊരു വിരുന്ന് 👌👌
    നന്ദി അച്ഛാ 🙏🙏

    • @marianmelodies3470
      @marianmelodies3470  3 года назад +3

      Thank you... Please share... Prayers and Regards... Ashok achan

  • @SudhaRajan-y9y
    @SudhaRajan-y9y 3 месяца назад +3

    ഈ പാട്ട് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു എനിക്ക് ഒരുപാട് ഇഷ്ടമായി ഉള്ളം തകർന്നു പോകുന്ന പാട്ട് എന്റെ അമ്മ മരിച്ചുപോയി അതോടെ ആരു ഇല്ലാതായി ഒരുപാട് സങ്കടം മാത്രമേ ഉള്ളൂ ഇതുപോലുള്ള പാട്ടുകൾ ഇനിയും ഇടണേ ഒരുപാട് നന്ദി നന്ദി സ്തുതി🙏🙏🙏🙏🙏

  • @Abhi-wt7kz
    @Abhi-wt7kz 2 года назад +14

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🏻🙏🏻👍🏻👍🏻

  • @minikaladharan3098
    @minikaladharan3098 Год назад +7

    ളള്ളിനുള്ളിൽ ഉണ്ടെ റേ നോമ്പരങ്ങൾ നാഥ...😢🙏

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord...Thank you for the comment ... Please listen to my new song ... Regards and prayers Ashokachan ruclips.net/video/4hOFxiUa34k/видео.htmlsi=4VyOpe6RydGPsDDX

  • @v2princess397
    @v2princess397 2 года назад +14

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌❤️❤️❤️👍👍🙏🙏

    • @marianmelodies3470
      @marianmelodies3470  2 года назад +2

      Thank you... Please share... prayers and regards... Ashok achan

    • @v2princess397
      @v2princess397 2 года назад +1

      @@marianmelodies3470 അതൊക്കെ ഇന്നലെ ചെയ്തു 😁😁❤️❤️

    • @marianmelodies3470
      @marianmelodies3470  2 года назад +2

      @@v2princess397 Thank you

  • @bilcymariya3769
    @bilcymariya3769 Год назад +6

    എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. ഇത് കേൾക്കുമ്പോൾ എന്റെ അവസ്ഥ തന്നെയാണ് ഈ ഗാന വരികളിൽ ഉള്ളത് എന്ന് തോന്നിപോകുന്നു😢

    • @marianmelodies3470
      @marianmelodies3470  Год назад +1

      Praise the Lord...Thank you for the inspiring comment...Ashokachan

  • @ShibuvargheseVarghese
    @ShibuvargheseVarghese 2 месяца назад +2

    ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ അനുഗ്രഹിത ഗായകൻ... ദീർഘായുസ് നൽകി അനുഗ്രഹിക്കേണമേ നാഥാ

  • @JancyThomas-q2h
    @JancyThomas-q2h 3 месяца назад +1

    Kester padiyal manasu thanukum,sangadam varum.priya gayaka ,❤

  • @geethurajesh7072
    @geethurajesh7072 2 года назад +19

    ഓരോ വരിയുംജീവിതഅനുഭവം ആണ് നന്നായിട്ടുണ്ട്

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Please share... Prayers and regards... Ashok achan

    • @ekagaming6344
      @ekagaming6344 11 месяцев назад

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 11 месяцев назад

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 11 месяцев назад

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @ekagaming6344
      @ekagaming6344 11 месяцев назад

      Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @anishjacob3396
    @anishjacob3396 2 года назад +32

    ഏട്ടാ ഏട്ടന്റെ സ്വര മാധുര്യം കേട്ടിരുന്നു പോകും വേദനകൾ ഒരുപാട് ഉണ്ട് പക്ഷെ സാന്ത്വനം തരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @marianmelodies3470
      @marianmelodies3470  2 года назад +2

      Thank you..Please share... prayers and regards... Ashok achan

  • @sreekanth2781
    @sreekanth2781 Год назад +6

    സത്യം എന്തൊക്ക പാവങ്ങൾ ഉണ്ടോ അത് എല്ലാം ഏറ്റു പറഞ്ഞു കൊണ്ട് ഉള്ള പ്രാർത്ഥന പോലെ

    • @marianmelodies3470
      @marianmelodies3470  Год назад +1

      Praise the Lord... Thank you for the inspiring comment...Please share...prayers and regards... Please listen to my new song... Ashokachan ruclips.net/video/4hOFxiUa34k/видео.html

  • @SabuThottakath
    @SabuThottakath Месяц назад +1

    പിതാവേ 🌹, 25ലെ ആദ്ദേ ജോലിക്ക് പോകുവാൻ ഒരുങ്ങുന്നു. എന്റെയും ലോകം മുഴുവൻ ന്റെയും മേൽ കരുണ തോന്നണമേ, ആമേൻ 🙏.

  • @shabuantony1026
    @shabuantony1026 10 месяцев назад +4

    Thanks Kester. Heart Touching Song. Praise the Lord.

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +2

    ഉള്ളിലുണ്ടെനിക്കേറെ നൊമ്പരങ്ങൾ നാഥാ എല്ലാ മനുഷ്യർക്കും ഉള്ളിൽ ധാരാളം നൊമ്പരങ്ങൾ ഉണ്ടാകും എല്ലാം കാണുന്ന ദൈവമുണ്ട് അവനിൽ വിശ്വസിക്കു തളരാതെ പ്രത്യാശയോടെ

  • @libinsaju6159
    @libinsaju6159 19 дней назад +1

    🙏🙏

  • @bipinmathew4243
    @bipinmathew4243 3 месяца назад +3

    വളരെ നാളുകൾക്ക് ശേഷം നല്ല ഒരു ഗാനം മനസ്സിൽതങ്ങി നില്ക്കുന്നു.. നല്ല feel

  • @jomonmathew9529
    @jomonmathew9529 Год назад +4

    Suuupr...soongs

  • @GeethaMP-u8k
    @GeethaMP-u8k 9 дней назад +1

    Papangalellam porukkename amenamen amen🙏🙏🙏🌷

  • @SanthoshAmbalapuzha-e1x
    @SanthoshAmbalapuzha-e1x Год назад +8

    എന്റെ ഈശ്വ എന്റെ എല്ലാം ❤❤❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you ...Praise the Lord...Please watch my new song ... prayers and regards... Ashokachan ruclips.net/video/4hOFxiUa34k/видео.htmlsi=1ZANm6GS8MbzET6N

  • @anulakshmi2181
    @anulakshmi2181 2 года назад +8

    E song ent life anu Eniku samadhaanam tharane daivame

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you.... Please share... Prayers and regards... ashok achan

  • @ranivijaykumar9118
    @ranivijaykumar9118 Год назад +5

    🙏🙏🙏🙏🙏🙏🙏🙏🙏ente jeevane❤️❤️❤️❤️🙏🙏

    • @marianmelodies3470
      @marianmelodies3470  Год назад +1

      Thank you very much...Please share...prayers and regards...Ashokachan

  • @Anisu-x9h
    @Anisu-x9h Год назад +6

    This song ഉള്ളിൽ തട്ടി നിൽക്കുന്നു. Kester നെ കൊണ്ടു പഠിപ്പിച്ചതും 👏🏻

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you... praise the Lord... please listen a nd share my latest song ruclips.net/video/4hOFxiUa34k/видео.htmlsi=Hh84ClFLVY6CXRmI

  • @sonetpaul8376
    @sonetpaul8376 Год назад +8

    മനസ്സിനെ ദൈവത്തിലേക്ക് ഉയർത്തുന്ന വരികൾ ....അപ്പാ... അനുഗ്രഹിക്കണമേ.... GRACEFUL SINGING KESTER...FR.ASHOK ACHA..& JECOB KORATTY

    • @marianmelodies3470
      @marianmelodies3470  Год назад +1

      Thank you for the inspiring comment...Please listen my latest song ruclips.net/video/4hOFxiUa34k/видео.html

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +1

    നല്ല പാട്ടായിരുന്നു ഹൃദയത്തെ തൊടുന്ന പാട്ടാണ് ഓരോരോ ജീവിത അനുഭവങ്ങളും എല്ലാ മനുഷ്യർക്കും ഉണ്ടാകും എല്ലാ സങ്കടവും നമ്മുക്ക് ദൈവത്തോടു പറയാം അവൻ എല്ലാം കേട്ട് ആശ്വാസം തരും നടത്തിടും

  • @alfinantony6941
    @alfinantony6941 4 месяца назад +3

    നന്നായി പാടി..നല്ല ഭാവം...നല്ല ശബ്ദം... ഞാൻ ലയിച്ചിരുന്നുപോയി...ദൈവം അനുഗ്രഹിക്കട്ടെ❤...All the best

  • @johannoshua
    @johannoshua Год назад +4

    Orupad kadagal veshamagal samadhanam jesus

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord... Thank you for the comment...Please listen to my latest song ruclips.net/video/4hOFxiUa34k/видео.html Regards... Ashokachan

  • @4FreindsMedia
    @4FreindsMedia 3 года назад +17

    വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു

  • @gopakumar5890
    @gopakumar5890 Год назад +5

    M-R-GOPAKUMAR Kottayam മനസ്-ഓ തിരിവേദന ചിരികുബേൾ ഈസോങ്ങ് ഒന്ന് കേൾക്കൂ അപപാൾ എല്ലാ വേദനകൾ മാറും

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord...Thank you for the comment...Please share...May I also request to watch a new song ruclips.net/video/4hOFxiUa34k/видео.htmlsi=oxiTqMrXgWAOfzNG Ashokachan

  • @lincyjoseph4052
    @lincyjoseph4052 12 часов назад +1

    This is good song🎉🎉🎉🎉🎉 I like this song🎉🎉

  • @manjuaji6167
    @manjuaji6167 3 года назад +23

    മനസ്സിനു ശാന്തതയേകുന്ന ഗാനം❤️

  • @varshamol4488
    @varshamol4488 Год назад +4

    എന്റെ അനുഭവം ആണ് ഈ ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord... Thank you for the inspiring comment...Please listen to my latest song ruclips.net/video/4hOFxiUa34k/видео.html ....Prayers and regards... Ashokachan

  • @albertjoseph1162
    @albertjoseph1162 3 месяца назад +1

    യാത്രയ്ക്കിടയിൽ എന്റെ മനസ്സിൽ വേഗം ഇരച്ചെത്തിയ ഗാനം❤️😍. Love you Jesus😘❤️

  • @jancysanthosh3800
    @jancysanthosh3800 Месяц назад +1

    നല്ല പാട്ടായിരുന്നു മനസ്സിനെ തൊടുന്ന പാട്ടായിരുന്നു ഓരോടുത്തരുടേയും ജീവിതാനുഭങ്ങളാണ് ഈ പാട്ടിലുള്ളത് എല്ലാവർക്കും അനുഗ്രഹമായി മാറിടട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +1

    ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി സുരലോക നാഥൻ പിറന്ന രാത്രി ഇന്നീ പുണ്യ രാത്രി നല്ല ക്രിസ്തുമസ്സ് ഗാനമായിരുന്നു എല്ലാവർക്കും എൻ്റെ ക്രിസ്തുമസ്സ് ആശംസകൾ എല്ലാവരും നന്നായി പാടിയിട്ടുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @maryissaic5741
    @maryissaic5741 Год назад +4

    നല്ല സോങ്ങ് മനസ്സിൻറെ എല്ലാ വേദനകളും മാറിപ്പോകുന്ന സോങ്❤❤❤

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord... Thank you for the comment...please listen to my latest song ruclips.net/video/4hOFxiUa34k/видео.htmlsi=cGHSNxn8wI1rSgu0

  • @jancysanthosh3800
    @jancysanthosh3800 Месяц назад +1

    യേശുവേ നന്ദി ഹാപ്പി ക്രിസ്തുമസ്സ്

  • @rosammaantony3421
    @rosammaantony3421 2 месяца назад +1

    Daily kelkkan thonnunna ganam.Thanksto Lord.

  • @ConfusedAgilityPuppy-pg9mw
    @ConfusedAgilityPuppy-pg9mw 3 месяца назад +1

    Ethezhuthuvan anugrahich kripakkai esoyeku kodanukody aaradhana amen

  • @NishaJomy
    @NishaJomy Год назад +7

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് പാട്ട്

    • @marianmelodies3470
      @marianmelodies3470  Год назад +1

      Praise the Lord...Thank you for the inspiring comment... Please listen my new song.. regards... Ashokachan ruclips.net/video/4hOFxiUa34k/видео.html

  • @emilsijo
    @emilsijo Год назад +4

    എന്ത് നല്ല പാട്ടാണ് കരഞ്ഞു പോകും 😭😭😭🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Год назад

      Praise the Lord...Thank you for the inspiring comment... Please watch my new song...Prayers and regards.. Ashokachan. ruclips.net/video/4hOFxiUa34k/видео.htmlsi=B1kRoI7yy9LxKPif

  • @CleatusKKuriakose
    @CleatusKKuriakose Год назад +3

    ഹോ... അസാദ്ധ്യം...

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you ...Praise the Lord...Please listen this new song ... ruclips.net/video/4hOFxiUa34k/видео.htmlsi=FppiU5VvkgjpBtGM

  • @cheriyanjoseph3048
    @cheriyanjoseph3048 2 месяца назад +1

    ഈ ഗാനം എനിക്ക് ഇഷ്ട്ടപെട്ടു, ഞാൻ എല്ലാദിവസവും കേൾക്കുന്നുണ്ട്, ഈ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ 👍🏻

  • @ConfusedAgilityPuppy-pg9mw
    @ConfusedAgilityPuppy-pg9mw 3 месяца назад +1

    Esoye ente husbandinu. Manasandharum nalki anugrahikane amme amen

  • @jancysanthosh3800
    @jancysanthosh3800 Месяц назад +1

    ഉള്ളിനുള്ളിൽ ഉണ്ടേറേ നൊമ്പരങ്ങൾ നാഥാ കേട്ടിടുവാൻ നീ മാത്രമുള്ള എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

  • @mymusic9361
    @mymusic9361 2 месяца назад +1

    💕നല്ല അർത്ഥമുള്ള വരികൾ. നന്നായിട്ടുണ്ട് എല്ലാം കൊണ്ടും നന്നായിട്ടുണ്ട് 👍🏼💕

  • @DhanyaS-mn7ru
    @DhanyaS-mn7ru 3 месяца назад +1

    വിഷമങ്ങൾ ഒരുപാട് ഉണ്ട് ഉള്ളിൽ നാഥാ ഒരു സമാധാനവും ഇല്ല🙏🙏

  • @sheelasubran9725
    @sheelasubran9725 2 месяца назад +1

    എന്റെ മനസാണ് ഇത് തുടക്കം മുതൽ അവസാനം വരെ പലർക്കും ആ അനുഭവം ആയിരിക്കും 🙏🙏🙏🙏🙏

  • @GeethaMP-u8k
    @GeethaMP-u8k 4 дня назад +1

    Poovanathil bretherinta prarthanakku sakthiyunde bhoovasikale orikkalum nadakkillennu thonniya karyam nadannui love you karthave angae enta prarthanaketto yesuve ennodu karuna kanichu i yedsuve nanny amen amen amen amen amen amen amen amen amen amen amen karthave njan ini nashtsngalude rajakumatiyslls njan sworgathile malahayane lolame ellavsrrym peyyennu vivaram ariyikkika e lokathodu njsn bhagys vathoyane ithra yum msthi enikke ini njan aarryum pedikkilla rnta ksipidikksn rnikke aalinde

  • @johnkj913
    @johnkj913 3 года назад +12

    ഒത്തിരി നന്നായിട്ടുണ്ട് . ആശംസകൾ

  • @valsathomas341
    @valsathomas341 Месяц назад +1

    Forgive my sons and bless me Lord 🙏🙏

  • @rosammachellappan3969
    @rosammachellappan3969 3 месяца назад +1

    Eeshoye ellarkum samadanavum shanti yum kodukename amen 🙏🙏

  • @bindujoseph1730
    @bindujoseph1730 Год назад +6

    Dear Kester sir i love ur songs.and ur dedication for Jesus ❤❤❤❤❤❤❤❤❤❤

    • @marianmelodies3470
      @marianmelodies3470  Год назад

      Thank you...Thanks to Jesus...Please share...Regards... Fr Ashok

  • @sajinap5265
    @sajinap5265 3 месяца назад +1

    ഈ പാട്ട് കൊൽക്കുബേൾ തന്നെ എൻറെ യേശു സ്വർഗത്തിൽ നിന്ന് ഉറങ്ങി പേകു അത്രക്ക് സൂപ്പർ സൂപ്പർ

  • @beenachackalackal7891
    @beenachackalackal7891 Год назад +3

    Good song

  • @lizzyjohny4856
    @lizzyjohny4856 Год назад +3

    Listening such songs are equivalent of saying the prayers.
    Perhaps more than a prayer

  • @ffjkr6650
    @ffjkr6650 2 месяца назад +1

    ദൈവത്തിൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ ഗായകൻ