ഇത്ര ചെറുതാകാൻ| THIRUVOSTHIYAY ENNIL ANAYUM | ITHRA CHERUTHAKAN | Super Hit Malayalam Eucharist Song

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 210

  • @believersfreedom2869
    @believersfreedom2869 27 дней назад +18

    ഞാൻ ഹൈന്ദവ സമുദായത്തിൽ ജനിച്ചവൻ! ക്രിസ്തുവിൽ വിശ്വസിക്കുവാൻ എനിക്കു കൃപ കിട്ടി! ഹാ!ഞാൻ എത്ര ഭാഗ്യവാൻ! കർത്താവെ,ഈ കൃപ അനേകർക്കു നീ കൊടുക്കണമേ! ആമേൻ! ഹല്ലേലുയ!

    • @PRAVEENKUMAR-fm2pe
      @PRAVEENKUMAR-fm2pe 13 дней назад +1

      🙏

    • @vishnup.k7777
      @vishnup.k7777 11 дней назад

      ഏത് സഭയിൽ ആണ് പോകുന്നത്

    • @smitha8357
      @smitha8357 5 дней назад

      സെയിം ടു യൂ ameen

  • @Bindhu-r4t
    @Bindhu-r4t 4 дня назад +3

    ഈശോയെ എന്റെ വിഷമം മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @XavierSebatian
    @XavierSebatian 3 месяца назад +32

    2024-ൽ 2025-ൽ 2026-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @ansls33
    @ansls33 4 дня назад +1

    ഏത് മതത്തിന്റെ പാട്ട് ആയാലും ഗന്ധർവ സ്വരത്തിൽ കേൾക്കുമ്പോൾ അത് വേറെ ലെവൽ ആണ് ❤❤❤

  • @SujaGl-ew3od
    @SujaGl-ew3od 9 месяцев назад +106

    കടബാധ്യത മാറ്റിത്തരണേ ദൈവമേ🙏🙏🙏🙏

  • @sumithaissac843
    @sumithaissac843 10 месяцев назад +94

    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2 )
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2 )
    നോവിച്ച നാവിലല്ലേ നാഥൻ
    സ്നേഹത്തിന് കുദാശയേകി (2)
    നിന്ദിച്ച മനസത്തിൽ നീ
    കാരുണ്യ തീർത്ഥവുമായി (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
    ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ
    ജീവൻ്റെ മന്നാ തന്നു (2)
    കോപിച്ച മാനസത്തിനെ
    സ്നേഹാഗ്നി ജ്വാഅലയുമായി (2)
    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)

    • @sibyeappen
      @sibyeappen 3 месяца назад +2

      🙏🙏🙏

    • @alnashanu1242
      @alnashanu1242 2 месяца назад +2

      ❤❤😊😊

    • @alnashanu1242
      @alnashanu1242 2 месяца назад +1

      😊😊❤

    • @jincysaju2985
      @jincysaju2985 Месяц назад

      I thank Jesus for this precious lirics and this blessed sound with the true devotion. that brings real repentance and true devotion to everyone whoever listen them ..God BLESS all of you came behind these blessed songs .Feel of participating a retreat and bringing renewal really .

    • @priyapadma5419
      @priyapadma5419 Месяц назад

  • @sujathavn2617
    @sujathavn2617 2 года назад +48

    ഇത്ര ചെറുതാകാനും ഇത്ര സ്നേഹിക്കാനും അങ്ങേക്കല്ലാതെ വേറെ ആർക്കുകഴിയും?
    ദൈവമേ അങ്ങയെപ്പോലെ ജീവിക്കാൻ പഠിപ്പിക്കണമേ 🙏

  • @ansiltherese8792
    @ansiltherese8792 8 месяцев назад +23

    ജോയച്ചാ,കണ്ണു നനയ്ക്കുന്ന... കരളിനെ നിറക്കുന്ന...കാലം മറക്കാത്ത ദിവ്യകാരുണ്യ സ്നേഹമൊഴുക്കിയ ഈ വരികൾ സമ്മാനിച്ചതിന് 🙏🙏🙏

  • @JimmyMathew-cj1cd
    @JimmyMathew-cj1cd 15 дней назад +1

    ഈ പാട്ട് ഇറങ്ങിയ വർഷം ഇത് കഷ്ടപ്പെട്ട് പഠിച്ച്, ഒരു ഈസ്റ്റർ നാളിൽ പള്ളിയിൽ പാടി. കൂടെയുള്ള കുട്ടികളെയും പഠിപ്പിച്ചു. വർഷങ്ങൾക്കുശേഷം പിന്നീട് വന്ന തലമുറ പള്ളിയിൽ ഈ പാട്ട് പാടുന്നത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻🙏🏻

  • @JohnsonJoseph-o6i
    @JohnsonJoseph-o6i 10 месяцев назад +20

    എന്റെ പപ്പയ്ക്ക് വളരെ ഇഷ്ടമുളള പാട്ട് ആയിരുന്നു എന്നും ഈ പാട്ട് കേൾക്കുമായിരുന്ന God blesyou

  • @FazilcpFazilcp
    @FazilcpFazilcp 2 месяца назад +6

    Njan oru musilm sahodharan anu
    ....ee song enikk etttavam Ishtta petta song anu ❤❤❤❤❤❤❤....madham edhu ayalum daivam onne ollu ❤❤❤❤❤....ellavareyum daivam❤ deergayusodey anugrahikkatte ammen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤

  • @joy50jijo35
    @joy50jijo35 7 месяцев назад +18

    ഈശോയെ ഉള്ളിൽ സീകരിക്കുന്ന സമയത്ത് ഈപാട്ട് കുടി ഉണ്ടേൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്

  • @vinshyshibu682
    @vinshyshibu682 Месяц назад +2

    എന്റെ തമ്പുരാനെ എന്റെ കുടുംബത്തെ കാത്തോളണേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ജീവിതസഖി യെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ❤

  • @SujaGl-ew3od
    @SujaGl-ew3od 5 месяцев назад +33

    കടബാധ്യതകൾ മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരണേ🙏🙏🙏🙏

  • @akhilambrose4972
    @akhilambrose4972 4 месяца назад +14

    എനിക്ക് എത്രയും പെട്ടെന്നു ഒരു ജോലി നേടി തരേണമേ നാഥാ..

    • @alphonsaantony4487
      @alphonsaantony4487 Месяц назад +1

      Bro joli rediyayiooo wekancy redi akki tharam❤😊

  • @rajeevmenon1157
    @rajeevmenon1157 4 месяца назад +17

    എന്റെ ഈശോയെ എന്നെ എന്നെക്കാൾ അറിയുന്ന എന്റെ ലോക നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babymathew5855
    @babymathew5855 Месяц назад +3

    എൻ്റെ മക്കളുടെ സ്വപ്നങ്ങൾ നേടാൻ അവരെ സഹായിക്കണേ അമ്മേ മാതാവേ'

  • @bobyvarghese9304
    @bobyvarghese9304 10 месяцев назад +12

    ഇതൊക്കെ ചെഞ്ചേരി അച്ഛൻ്റെ പാട്ടുകളായിരുന്നു...ഞാൻ അറിയാൻ വൈകി.....❤

  • @sherinjos8723
    @sherinjos8723 3 года назад +17

    ഈശോയെ കരുണയായിരിക്കേണമേ

  • @marikuttychacko405
    @marikuttychacko405 Месяц назад +1

    എന്റ കുടുംബത്ത സമർപ്പിക്കുന്നു മാതാവ് 🙏

  • @georgechemperiponpara8350
    @georgechemperiponpara8350 3 года назад +130

    ഏതു പള്ളിയിൽ പോയാലും അവിടെയെല്ലാം നിറയുന്ന ഗാനം ഒന്നു മാത്രം ...." ഇത്ര ചെറുതാകാനെത്ര വളരേണം ... "ജോയി അച്ചാ,... ജേക്കബ് സാറേ... കെസ്റ്റർ സാറേ .... കൂപ്പുകൈ!!! George Chemperi Ponpara Kannur Kerala

    • @geethadcruz9445
      @geethadcruz9445 9 месяцев назад +6

      Q😊😊😊😊qq😊😊q😊😊q😊😊q😊q😊😊q😊q😊😊q😊q😊😊😊q😊😊q😊😊q😊😊qq😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊q😊😊😊😊😊q😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊

    • @geethadcruz9445
      @geethadcruz9445 9 месяцев назад +3

      😊

    • @AlbertKP-q1v
      @AlbertKP-q1v 9 месяцев назад +3

      Praise the Lord ❤

    • @SinuSivadas-vz4qs
      @SinuSivadas-vz4qs 5 месяцев назад

      ❤️🔴🎈♥️🥰

    • @shajipeter7381
      @shajipeter7381 2 месяца назад +1

      😊

  • @VargheseSebastian-pn7ms
    @VargheseSebastian-pn7ms 11 часов назад

    എത്ര കേട്ടാലും മതിവരാത്ത ഗാനം ഹൃദയത്തിൽ തട്ടുന്ന ഗാനം

  • @katherinediana6785
    @katherinediana6785 19 дней назад

    പാപികളേ സ്നേഹിക്കാന്നും രക്ഷിക്കൻ വേണ്ടി മാത്രം ഉള്ള ഒറ്റ് ദൈവമല്ലോ ഈശോ ആമേൻ

  • @mr-rv7zz
    @mr-rv7zz 4 месяца назад +5

    ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരെണ്ണമേ

  • @NimmyKuriakose-o2l
    @NimmyKuriakose-o2l Месяц назад +2

    Karunya vanaya ishoye mudikozhichil Matti mudithannu anugrahikkename 🙏🙏🙏🙏🙏 amen

  • @francisbonifus4094
    @francisbonifus4094 11 месяцев назад +10

    നല്ല ഗാനം വരികൾ മനസ്സിൽ തട്ടും ഈശോയെ കിട്ടും

  • @kunjachenmathrubhumi1468
    @kunjachenmathrubhumi1468 8 месяцев назад +7

    കെസ്റ്ററെൻ്റെ സ്വരമാ തുരിക്ക് കുടുതൽ ഉണർവ്ര കാൻ പ്രാർത്ഥിക്കുന്നു

    • @siniv.r8775
      @siniv.r8775 6 месяцев назад

      Kester
      Thanks
      Godblesedyourfamily
      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 5 месяцев назад +3

    നല്ലൊരു ജോലി കിട്ടണേ എന്റെ ഈശോയെ 🙏🙏

  • @subhak3694
    @subhak3694 9 дней назад

    Ente Eeshoyee❤❤❤

  • @DeepaJayan-u2m
    @DeepaJayan-u2m 2 месяца назад +1

    കർത്താവേ എന്റെ മകളോടെ കരുണ തോന്നണേ❤

  • @XavierVincent-p3g
    @XavierVincent-p3g 2 месяца назад +2

    Kester sound oru rekshayum illa❤❤❤❤❤

  • @doniageorge5027
    @doniageorge5027 2 дня назад

    Eeshoye nte aavashyamgalil enne kaividalle🙏🙏

  • @bibinbaby9336
    @bibinbaby9336 9 месяцев назад +8

    Kester sir great God bless you

  • @beenajoy9763
    @beenajoy9763 5 месяцев назад +4

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 5 месяцев назад +2

    ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി

  • @ancyp2279
    @ancyp2279 9 месяцев назад +5

    Praise u Jesus, thank you Jesus amazing voice Kester

  • @johncabraham-qf4dg
    @johncabraham-qf4dg Месяц назад +2

    Amen, praise the Lord, hallelujah 🙏❤🙏❤🙏

  • @SujaGl-ew3od
    @SujaGl-ew3od 5 месяцев назад +4

    കർത്താവേ കരുണ തോന്നണേ🙏🙏🙏🙏

  • @sreejajayan422
    @sreejajayan422 Год назад +10

    ഇത്ര ചെറുതാവാൻ എത്ര വളരേണം

  • @achukrishnan5535
    @achukrishnan5535 3 месяца назад +3

    ലോവയൂ. ഗുഡ്ഗോഡ്

  • @akhilk4940
    @akhilk4940 3 месяца назад +3

    Eshoppa❤😘

  • @josephkwa5648
    @josephkwa5648 4 месяца назад +2

    ഇത്ര സ്നേഹിക്കാൻ എന്തു വേണം 😔❤️🙏🙏

  • @muruganks9460
    @muruganks9460 8 месяцев назад +5

    യേശു വളരണം ഞാൻ ചെറുതാകേണം ❤

  • @Renjini-y5w
    @Renjini-y5w Месяц назад

    അമ്മ മാതാവേ എന്റെ മകളുടെ ജർമൻ എക്സാം പാസാക്കി അനുഗ്രഹിക്കണേ

  • @soniachristo
    @soniachristo 4 года назад +21

    Joy acha... ente jeevithathil orupaadu sparsicha gaanamaanu.. ❤️❤️🙏🏼🙏🏼🌹🌹ithu release aayi adhikam vaikathe thanne pulincunnoo valiyapalliyil mathavinte thirunaalinu ithu paadaanulla daivanugraham undaayi.. blessed moments..🙏🏼🙏🏼😇😇❤️❤️

  • @ranijose6638
    @ranijose6638 3 года назад +7

    Christian devotional songsinullile oru ponthooval aanu ee song.a wonderful team work 🙏

  • @marikuttychacko405
    @marikuttychacko405 Месяц назад

    എന്റെ മാതാവ് എന്റെ ഡി ആൻസി ഒരാപത്തും കൂടാതെ നടത്തിത്തരണമാ 🙏

  • @pradeeshalbert1625
    @pradeeshalbert1625 3 месяца назад +2

    Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.

  • @ebintojy2257
    @ebintojy2257 7 месяцев назад +4

    യേശുവേ നന്ദി

  • @justinayr6156
    @justinayr6156 6 месяцев назад +2

    Ellam ente esho thannu but njan thiricharinjilla prayathinte ahangarathil , annu ente mathapithakkal paranjathu kettirunnenkil , njan onnu dedicated aayirunnenkil , njan innoru priest aanu , ente pizha ente pizha ente valiya pizha

  • @NimmyKuriakose-o2l
    @NimmyKuriakose-o2l Месяц назад +1

    Karunya vanaya ishoye mukakkuru Matti tharename 🙏🙏🙏🙏🙏 amen

  • @Alexalex-xe1zo
    @Alexalex-xe1zo 5 месяцев назад +2

    Eante eshoya nalla jangalkai alputham chaianama nalla sridavi auntiku kodukanula Pisa 53000ruba kodukan jangala sagaikanama amen

  • @robertvilsonrobi5291
    @robertvilsonrobi5291 2 месяца назад +1

    Praise the Lord

  • @TintujohnJohn
    @TintujohnJohn 6 месяцев назад +2

    Ente Eesho...💙💙💙

  • @geetharajeevgeetha9418
    @geetharajeevgeetha9418 24 дня назад

    Appaye ee veettil ninnum irangan anikku kaziyilla anne anugrahikkane amme mathave anikkuvendiappayodu apeshikkane amen 🙏🙏🙏

  • @JyothiNandan-p2r
    @JyothiNandan-p2r Месяц назад

    Sanchari mathave ammayude ponnunni moneyum konde ente bhavanathil varename❤

  • @sonzseb
    @sonzseb 2 месяца назад +1

    This song brings peace to my troubled heart ❤

  • @DeepaJayan-u2m
    @DeepaJayan-u2m 2 месяца назад +1

    കർത്താവേ♥️

  • @BabupmBabupm-y7j
    @BabupmBabupm-y7j 3 месяца назад +1

    Njan Jancy Varghese Wife of Babu PM pendanath.eth enikketavum estamulla bhakthiganamanu.Njan Abudabiyilayirikkumbozhum ee patu moolipadumayirunnu.

  • @Jesusleadme
    @Jesusleadme 6 месяцев назад +2

    ente eeshoyeeee.....🥺🥺🥺🥺♥️♥️

  • @jineeshabinu1881
    @jineeshabinu1881 8 месяцев назад +5

    ആമേൻ 🙏🙏🙏🙏

  • @sabuko5810
    @sabuko5810 2 месяца назад +1

    ഞാൻ 😭😭😭😭😭🌹🌹😭😭

  • @BineeshKurian-p7c
    @BineeshKurian-p7c 11 месяцев назад +5

    മനോഹര ഗാനം

  • @MonishaAnil-m2z
    @MonishaAnil-m2z 8 месяцев назад +7

    Love you Good God ❤❤❤❤❤❤😢😢😢😢😢

  • @SanthoshCJ-h1v
    @SanthoshCJ-h1v 5 месяцев назад +2

    ആമ്മേൻ

  • @justinayr6156
    @justinayr6156 6 месяцев назад +2

    Ente nashtapetta swapnam 😢

  • @chechammamj8115
    @chechammamj8115 2 месяца назад +2

    Super❤😊💐💐😃

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 10 месяцев назад +5

    My favourite singer Kester sir

  • @jeesachristeena3884
    @jeesachristeena3884 Месяц назад

    Daivame ennil kaniyaname
    Papangal porukename
    Ghoramam ente aparadhangal
    Sadhyam nadha marakename…
    Ariyunnu njan en papangal
    Kanunnu njan ava en munpil (2)
    Nin thiru kalpana njan lamghichu
    Thirumunpil papam cheythu njan
    (Daivame ennil)

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ 2 месяца назад +1

    Iam padan eshtapedunna song

  • @sandhyajp2634
    @sandhyajp2634 7 месяцев назад +3

    Superb....God bless 🙏❤

  • @jomonmathew9529
    @jomonmathew9529 8 месяцев назад +4

    Goodblessyou ❤

  • @sajimatthew1089
    @sajimatthew1089 7 месяцев назад +4

    Lyrics ,music and singing amasing

  • @wecreations4594
    @wecreations4594 3 месяца назад +2

    Love❤

  • @jacobrodriguez1357
    @jacobrodriguez1357 Месяц назад +1

    Lovely song,Ave Marià❤

  • @Leenasanthosh2010
    @Leenasanthosh2010 3 месяца назад +1

    Love you Jesus ❤️

  • @DianaDami
    @DianaDami 6 месяцев назад +2

    Kester song is very heart toching and amazing powerfull

  • @shilajastephen
    @shilajastephen 4 месяца назад +1

    Beautiful truth God Jesus praise the Lord hallelujah

  • @annamathew5775
    @annamathew5775 4 года назад +7

    Leading to a humbling experience conducive to an identification with Jesus my beloved... 🌹🙏🌹

  • @MaryGeorge-mt7hi
    @MaryGeorge-mt7hi 8 месяцев назад +3

    Congratulations for the 25th Jubilee anniversary

  • @NimmyKuriakose-o2l
    @NimmyKuriakose-o2l Месяц назад +1

    Karunya vanaya ishoye ethrayum pettennu advocate nte kayil ninnum document kitti November 15 nu munbu job keruvan kripatharename 🙏🙏🙏🙏🙏amen

  • @AncymathewpoongarAncymathe-w2y
    @AncymathewpoongarAncymathe-w2y Месяц назад +1

    PraisetheLord

  • @AngelMaryRozario.Kunjumol.
    @AngelMaryRozario.Kunjumol. 3 месяца назад +1

    Heal and bless my son 🙏🙏🙏

  • @User30109
    @User30109 4 месяца назад +1

    Heart touching lyrics.🙏🙏 one of my favourite song thank you so much 🙏🙏

  • @jomonmathew9529
    @jomonmathew9529 8 месяцев назад +3

    Goodblessyou

  • @TintujohnJohn
    @TintujohnJohn 6 месяцев назад +2

    My favourite 🙏

  • @JPMullenkolly
    @JPMullenkolly 4 года назад +7

    Amazing lyrics, congratulations 🙏👍. Happy to hear it again and again

  • @antonyjinson4859
    @antonyjinson4859 Год назад +4

    നല്ല ഫീലുള്ള പാട്ട് 🙏🙏🙏🙏❤❤❤

  • @jenitjoseph569
    @jenitjoseph569 Месяц назад +1

    Amen❤

  • @JohnsJosephOSS
    @JohnsJosephOSS Месяц назад

    Excellent Vocal Maria may God bless you to sing his praises more and more
    By Bro.Johns ALCP

  • @leonarajeev8716
    @leonarajeev8716 4 года назад +5

    My ഫേവറേറ്റ് song♥️💝😍

  • @jomymathew1780
    @jomymathew1780 10 месяцев назад +2

    Heart touching Song 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @JincyJames-ey6oj
    @JincyJames-ey6oj 4 месяца назад

    Daivame njangale kai vifdalle

  • @Reethaswamidas
    @Reethaswamidas 5 месяцев назад

    Prelayam mulam dhuridham anubavikunavarku vendi pradhikannamee

  • @leebathomas5675
    @leebathomas5675 Год назад +3

    Ethu kelkkumpol manasinu enthu santhosham

  • @sebastiant.a4985
    @sebastiant.a4985 10 месяцев назад +2

    Thank you jesus

  • @rblxplayer-q1g
    @rblxplayer-q1g 10 месяцев назад +3

    amen i lov jesus

  • @stellafernandez4098
    @stellafernandez4098 10 месяцев назад +2

    Ohmybrothergodblessyouenevakugelellathanksma....
    ..

  • @tomlisiya
    @tomlisiya 4 года назад +4

    Congratulations dear Acha 🙏🙏🙏

  • @DeepaJayan-u2m
    @DeepaJayan-u2m 4 месяца назад +3

    ഇത്ര ചെറുതാവാൻ എന്ത് വേണം