Комментарии •

  • @dhanyanair1799
    @dhanyanair1799 2 года назад +827

    ഈശ്വരാ...എന്തൊരു മനോഹരമായ climax.... എന്താ ഫീൽ....സന്തോഷം കോണ്ട് കണ്ണു നിറഞ്ഞൊഴുകും എപ്പോ കണ്ടാലും❣️❣️❣️❣️

  • @Jokhaan6282
    @Jokhaan6282 Год назад +387

    ഈ പടം ടീവിയിൽ വരുമ്പോൾ climax വരുമ്പോൾ ഓടി വരുന്നത് ഞനും അടുക്കളയിൽനിന്നും എന്റെ അമ്മയും മാത്രമാണോ എനിക്കിന്നറിയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏uffff bgm, the ലാസ്റ്റ് scene 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aerofxunme
      @aerofxunme 5 месяцев назад +10

      Alla, aa seekbar-il Most replayed kandaal thanne manassilavum aa scene ellarudeyum manassil thattiyennullathu.

  • @dinudavid4088
    @dinudavid4088 Год назад +504

    തന്നെ കാണാൻ ആഗ്രഹിച്ച ഭക്തക്ക് മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട ക്ലൈമാക്സ്‌ ❤️❤️🔥🔥
    ഇജ്ജാതി 🔥🔥🔥

  • @udayansahadevan1715
    @udayansahadevan1715 2 года назад +120

    ഈ പാട്ടിന്റെ അവസാനം കൃഷ്ണാ........ കൃഷ്ണാ......... കൃഷ്ണാ............ എന്നു വിളിച്ചുകൊണ്ടുള്ള പാട്ട് ഭഗവാൻ കൃഷ്ണനെതന്നെ വേദനിപ്പിച്ചുകളയും. അതുപോലെ കാണികളെയും. കണ്ണിൽ കണ്ണുനീർ കൊണ്ട് നിറയും 👍👍👍👍👍

  • @religion3696
    @religion3696 2 года назад +474

    തികഞ്ഞ നിരീശ്വര വാദിയായ ഈ എന്റെ ഉളളിൽ പോലും ഒരു സന്തോഷത്തിന്റെ വിങ്ങൽ ......This is the best feel good climax I have ever seen.

    • @Nish274
      @Nish274 Год назад +2

      Yes bro.. You r right

    • @srinivasanmk3423
      @srinivasanmk3423 Год назад +7

      Beleive in God.

    • @engrjoji
      @engrjoji Год назад +8

      The director is also not believe in any God, how it so. 😂😅

    • @kashinathpreetha6168
      @kashinathpreetha6168 5 месяцев назад +2

      @@engrjoji sathyano ennitu engane oru film...engane

    • @trollgag5221
      @trollgag5221 4 месяца назад

      @@srinivasanmk3423 Don't shove your beliefs on others.

  • @pt5611
    @pt5611 2 года назад +112

    ഭഗവാനെ വല്ലാത്ത ഒരു feel ആണ് ഇത് കാണുമ്പോൾ.ശരിക്കും ഭഗവാനെ കണ്ടപോലെ.കുറച്ച് നേരത്തേക്ക് എല്ലാം മറക്കുന്നു.

  • @Aparna_Remesan
    @Aparna_Remesan 2 года назад +328

    ഇതിൻ്റേ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.❤️❤️😍

  • @LoneWolf-nd5sc
    @LoneWolf-nd5sc 4 месяца назад +487

    ഗുരുവായൂർ അമ്പലനടയിൽ കണ്ടിട്ട് ഇവിടെ വരുന്നവർ ഉണ്ടോ ? 😁

  • @paaru313
    @paaru313 Год назад +600

    ഈ song കഴിയുമ്പോൾ ഒരു തുള്ളി കണ്ണുനീർ വരാത്ത ആരും ഉണ്ടാവില്ല 🔥

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +468

    നവ്യ ജനിച്ചത് നന്നനം സിനിയക്കുവേണ്ടിയാണ്.... നിഷ്കളങ്കയും കൃഷ്ണഭക്തയുമായ ഗ്രാമീണ പെൺകുട്ടിയെ ഇത്രയും ഹൃദയസ്പ്രിക്കായി അവതരിപ്പിക്കാൻ ലോകത്തിൽ വേറൊരു പെണ്ണില്ല, ഇവളെ കണ്ണൻ തന്നെ സെലക്ട് ചെയ്തതാ!!! 🌹👌❤🙏🏾

    • @udayansahadevan1715
      @udayansahadevan1715 2 года назад +25

      അതിനോട് ഞാനും യോചിക്കുന്നു!!!👍👍👍

    • @akhilaa.v9647
      @akhilaa.v9647 2 года назад +4

      Sheriya

    • @shijomathewandathoor9892
      @shijomathewandathoor9892 2 года назад +2

      Nandhanam

    • @Balakrishnan_Sibin
      @Balakrishnan_Sibin Год назад +7

      ചേട്ടൻ എന്തായാലും മലയാളം ഒന്നു കൂടി പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ മംഗ്ലീഷ് കീബോർഡ് മാറ്റേണ്ട സമയം അധികരിച്ചിരിക്കുന്നു.

    • @muhammednihasnizar9663
      @muhammednihasnizar9663 Год назад +9

      Yes, അങ്ങനെ തോന്നി പോകുന്നു.... അത്രയ്ക്ക് ഗംഭീരമാക്കി നവ്യ ചേച്ചി ബാലമണിയെ

  • @devirathi6570
    @devirathi6570 2 года назад +473

    150 തവണയെങ്കിലും ഈ സിനിമ കണ്ടു കഴിഞ്ഞു. 🥰🥰🥰

    • @chotzkrish-pq2ul
      @chotzkrish-pq2ul 11 месяцев назад +4

      അതുക്കും മേലെ കണ്ടു

    • @radhakrishnannair1037
      @radhakrishnannair1037 5 месяцев назад

      അയിന്? ഒന്നൂടെ കണ്ടോളു

  • @praveenkumar-oy3vx
    @praveenkumar-oy3vx Год назад +73

    തീയറ്ററിൽ ആദ്യമായി നന്ദനം കണ്ടത് ഓർക്കുന്നു. അവസാനം ശ്രീ കൃഷ്ണൻ വരുന്ന സീനിൽ നെഞ്ചിടിപ്പ് കൂടി ശ്വാസം മുട്ടി കണ്ണ് നിറഞ്ഞത് കൂടെ bgm. Hoooo👌❤ പക്ഷെ ഞാൻ യുക്തിവാദി ആണ്

  • @meridienscienceclassroom1992
    @meridienscienceclassroom1992 Год назад +267

    ഒരേ ഒരു ചിത്രം കൊണ്ടു നവ്യ മലയാളത്തിൽ നേടിയെടുത്ത താരപദവി...
    മലയാളം കണ്ട പുതു തലമുറയിലെ മികച്ച നടിയാണ് നവ്യ..
    കഴിവുള്ള കലാകാരി..

  • @deepatk8931
    @deepatk8931 2 года назад +470

    സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നനയിക്കുന്ന സീൻ. 😞😭

    • @anithat8741
      @anithat8741 2 года назад +3

      Were you in love with her

    • @deepatk8931
      @deepatk8931 2 года назад +5

      @@anithat8741 yes, I like Balamani 🥰 I love Balamani ❤️

  • @sks4173
    @sks4173 2 года назад +395

    ഗുരുവായൂരപ്പന്റെ നടയിൽ തൊഴാൻ ആഗ്രഹിച്ച ബാലാമണിക്കു വേറെആർക്കും കൊടക്കാത്ത ദിവ്യ ദർശനം കൊടുത്തു ഭഗവാൻ 🙏🙏🙏

    • @chithrakrishna.e.s126
      @chithrakrishna.e.s126 Год назад

      Vere arkum anubhavichu. Arelle nu eyalod ara paranjath

    • @sks4173
      @sks4173 Год назад +2

      @@chithrakrishna.e.s126 sorry mahati .. padathille karyamaanu paranjathu 😄🙏

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад

      Guruvayurambalathile melshanthiyaanalle enna troll orma varunnu. Kandittundo aa trolll itjile ckimx vechittulla

    • @Pranav_770
      @Pranav_770 Год назад

      Arjunan say hi

    • @anuchandra2640
      @anuchandra2640 Год назад

      🎉😢

  • @kunjatta8451
    @kunjatta8451 2 года назад +235

    കണ്ണുനനയാതെ കണ്ടുത്തീർക്കാനാവില്ല.... അവസാനത്തെ കൃഷ്ണാ വിളി.... 😢😢😢😢ന്റെ അല്ലാഹ് 😊😊😊

    • @floranceleela5102
      @floranceleela5102 Год назад

      2r
      7yuiođđjm
      /÷#

    • @jjj9507
      @jjj9507 10 месяцев назад +1

      കൃഷ്ണൻ വിളിച്ചതും allahuവിനേയാണ്

    • @arjunaravindan947
      @arjunaravindan947 5 месяцев назад +4

      ​@@jjj9507Krishna himself a supreme Deity

    • @jjj9507
      @jjj9507 5 месяцев назад +1

      @@arjunaravindan947 Shiva, Krishna and Rama are only prophets who are messengers of God

    • @amalnathrahul9404
      @amalnathrahul9404 4 месяца назад

      Sudapi spotted😂​@@jjj9507

  • @ananthrajendar9601
    @ananthrajendar9601 2 года назад +1293

    ബാലാമണി കൃഷ്ണനെ അമ്പലത്തിൽ വെച്ച് കാണുന്ന സീൻ എപ്പോൾ കണ്ടാലും മനസ്സിന് കുളിർമയാണ്.🥳🥳

  • @hari1756
    @hari1756 Год назад +56

    ചിലപ്പോഴൊക്കെ ചിലതൊക്കെ സംഭവിക്കാറുണ്ട്....വളരെ യാദൃച്ഛികമെന്നോണം അതുപോലുള്ള ഒന്നാണ് നന്ദനം...👌👌👌.

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Год назад +42

    എത്ര കണ്ടാലും മതിവരാത്ത climax... ഓരോ തവണ കാണുമ്പോഴും feel കൂടുന്നതല്ലാതെ കുറയുന്നില്ല... കണ്ണുനീർ പിടിച്ചു നിർത്താനും കഴിയുന്നില്ല... 🙏

  • @afsalafsa5384
    @afsalafsa5384 Год назад +48

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ❤️❤️

  • @Ssn861
    @Ssn861 5 месяцев назад +26

    ആദ്യം theatre ൽ കണ്ടപ്പോ സുധീഷ് നെ കാണിക്കുന്നത് വരെ അദ്ദേഹത്തിന്റെ voice ആണ് കൃഷ്ണനെന്ന് മനസ്സിലായില്ല.... മനോഹരമായ dubbing

  • @binojtb
    @binojtb 10 месяцев назад +120

    Vip Security കാരണം.. യഥാർത്ഥ ഭക്തക്കു ദർശനം കിട്ടാതെ വന്നപ്പോൾ.. പുറത്തിറങ്ങി വന്നു vip ദർശനം നൽകി കണ്ണൻ ❤️

  • @ananthu8534
    @ananthu8534 4 месяца назад +23

    Anyone after "ഗുരുവായൂർ അമ്പലനടയിൽ"?. ബാൽക്കണി ഇല്ലാത്ത, ഓല മേഞ്ഞ മേൽക്കൂരയുള്ള കരുനാഗപ്പള്ളി TNP തിയേറ്ററിൽ LP സ്കൂൾ കാലത്ത് കസിൻസിൻ്റെയൊപ്പം ഇരുന്ന് കണ്ട പടം.
    22 വർഷങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ മൾട്ടീപ്ളകസ് തിയേറ്ററിലിരുന്ന് അതേ ഹീറോയുടെ പടത്തിൻ്റെ ക്ലൈമാക്സിൽ ആ പഴയ ഓർമകൾ വീണ്ടും നിറയുന്നത് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു❤.

  • @tharunithikkat38867
    @tharunithikkat38867 2 года назад +126

    എങ്ങനെയാണ് മാഷേ ഇങ്ങനെ കരളലിയിക്കുന്ന ഗാനങ്ങൾ compose ചെയ്യുന്നത്... ഒരായിരം കണ്ണുനീർ പ്രണാമം മാഷേ.. ..🙏🙏🙏🙏

  • @sajilasaju8733
    @sajilasaju8733 2 года назад +135

    കാർമുകിൽ വർണന്റെ പാട്ട് അന്നും ഇന്നും വല്ലാത്തൊരു ഫീൽ തന്നെയാ

  • @loudthinker9618
    @loudthinker9618 2 года назад +71

    Goose bumps ഉണ്ടാക്കുന്ന മനോഹരമായ ക്ലൈമാക്സ്‌. എത്ര കണ്ടാലും മതിവരാത്ത. 😍😍🤩🤩

    • @arshadarshu6050
      @arshadarshu6050 10 месяцев назад

      f JJJJJUJJJJJJJJJHHHHHHHHHHHHHHHJOOLL

  • @devilgirl375
    @devilgirl375 2 года назад +110

    കണ്ണ് നിറഞ്ഞു ആ ലാസ്റ്റ് ഉള്ള വരികൾ ufff

  • @_kavulsavangal_
    @_kavulsavangal_ Год назад +31

    ഗുരുവായൂർ അമ്പലം കാണുമ്പൊ കിട്ടുന്ന feeel✨✨✨Aaaaaaahaa💥🥰

  • @ashishphilip7067
    @ashishphilip7067 Год назад +142

    ദൈവ വിശ്വാസി അല്ലാത്ത എനിക്കും
    എപ്പോ കണ്ടാലും goosebumps തരുന്ന ഒരു സീൻ.. ഗുരുവായൂരപ്പൻ വരുമ്പോൾ ഉള്ള ആ കണി കാണും നേരം bgm പിന്നെ നവ്യ നായരുടെ അഭിനയവും..!❤

  • @deepusworldparus
    @deepusworldparus Год назад +38

    എന്റെ വിവാഹവും കണ്ണന്റെ മുന്നിൽ വെച്ചായിരുന്നു ഇതിൽ അവസാനം നവ്യയും പൃഥ്വിയും ഓടുന്ന പോലെ ഞങ്ങളും ഓടിയിട്ടുണ്ട് 😍🥰കൃഷ്ണാ സർവ്വലോക പ്രപഞ്ചസ്വരൂപാ... 🙏🏻🙏🏻🙏🏻🙏🏻 ന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswinsivadas3744
    @aswinsivadas3744 Год назад +154

    12:45 മുതൽ 14:59 വരെ one of the best cinematic moments of all time ❤
    13:32 ഈ സീനിലെ BGM + കൃഷ്ണൻ്റെ ആ വേഷവും നിൽപ്പും അതിനോടൊപ്പമുള്ള ആ കൈവീശി കറങ്ങുന്നതും എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഫീലാണ് 💚 Pure Goosebumps!

    • @Vishnu-1997-u5z
      @Vishnu-1997-u5z 10 месяцев назад +1

      ❤❤❤

    • @nadarajanmp6175
      @nadarajanmp6175 10 месяцев назад +1

      😅

    • @user-zf4hq2uy3r
      @user-zf4hq2uy3r 3 месяца назад

      സത്യം, ശെരിക്കും surreal എന്നൊക്കെ തോന്നിപ്പിക്കുന്ന മോമെൻറ്സ്.

  • @srinivasanmk3423
    @srinivasanmk3423 Год назад +36

    ഒരു ലക്ഷം അഭിനന്ദനങ്ങൾ തിരക്കഥ എഴുതിയ മനുഷ്യന്

    • @vishnumv688
      @vishnumv688 Год назад +2

      എല്ലാത്തിനും ഈ cmt ഇട്ടിട്ടുണ്ടല്ലോ 😂

    • @shameerp1965
      @shameerp1965 3 месяца назад +2

      Ranjih sir

  • @aneeta99
    @aneeta99 2 года назад +90

    Why this is sooo Emotional?😭🥺 i can't control my tears after watching this....

  • @ajmalbasheer2673
    @ajmalbasheer2673 3 месяца назад +14

    Njan oru Muslim anu.. guruvayoor Ambala kadayil kandit climax kanan vannathanu.. jai Hind .. we all are Indians .. ❤ especially Keralites .. ❤️ love to all ..

  • @anandhuprakash6238
    @anandhuprakash6238 Год назад +81

    13:30
    ബാലാമണി തിരിഞ്ഞു നോക്കുമ്പോൾ കൃഷ്ണനെ കാണുന്നതും ആ BGM ഉം. അതിനി എത്ര വർഷങ്ങൾ കഴിഞ്ഞു കണ്ടാലും ആ ഒരു ഫീൽ അത് പോലെ തന്നെ ഉണ്ടാവും. വാക്കുകളാൽ പറയാൻ കഴിയാത്ത ഒരുതരം അനുഭവമാണ് ഈ ക്ലൈമാക്സ്. സിനിമ കാണുമ്പോൾ ഏതൊരു പ്രേക്ഷകനും മനസ്സിൽ വിച്ചാരിക്കുന്ന കാര്യമാണ്, തന്നേ ഇത്രത്തോളം ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ട് ഈ പാവം പെണ്ണിൻ്റെ ജീവിതം ദുഃഖകരം ആയി തുടരുന്നത് ഭഗവാൻ കാണുന്നില്ലേ എന്ന്. എന്നാൽ തൻ്റെ പ്രിയ ഭക്തയെ അവളാഗ്രഹിച്ച പോലൊരു ജീവിതം നയിക്കാൻ അവൾ പോലും അറിയാതെ കൂടെ കൂടിയത് സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് മനസ്സിലാക്കി തരുന്നതാണ് ഈ ഒരു രംഗം ♥️
    One of the evergreen and Finest climax ever Build up in Malayalam Film History 🥺♥️

  • @elcil.1484
    @elcil.1484 2 года назад +47

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 😭
    🙏🙏🙏
    ഭഗവാനേ...........🙏

  • @vishnuchandran4827
    @vishnuchandran4827 Год назад +28

    അന്ന് ഈ ക്ലൈമാക്സ്‌ കണ്ട് ചിരിവന്നു
    ബട്ട്‌ ഇപ്പൊ. കണ്ണ് നിറഞ്ഞു ❤️❤️

  • @joice3000
    @joice3000 Год назад +41

    നിസ്സഹായ ജന്മങ്ങളുടെ മുന്നിൽ.. അവർ നിഷ്കളങ്കരും കൂടിയാകുമ്പോൾ.. ദൈവങ്ങൾ പ്രത്യക്ഷപടും.. അവരോടു സംസാരിക്കും. ഇതൊരു കഥയാണെങ്കിലും... അവസാനം എഴുതിയവ. സത്യമാണ്,..

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 6 месяцев назад +20

    തന്നെ കാണാൻ വന്ന വി ഐ പിയെ കാണാൻ അകത്ത് നിക്കാതെ തനിക്ക് പ്രിയപ്പെട്ട സാധാരണക്കാരിയായ ബാലാമണിയെ കാണാൻ കൊടിമര ചുവട്ടിലേക്ക് ഇറങ്ങി വന്ന ഗുരുവായൂരപ്പൻ.❤

  • @moviemotivation8908
    @moviemotivation8908 Год назад +51

    14:59 എന്റമ്മോ രോമാഞ്ചവും കണ്ണീരും ഒരുപോലെ വന്ന സീൻ 🙏

  • @nandhu6794
    @nandhu6794 Год назад +40

    അവസാനം നിമിഷം കണ്ണുനിറഞ്ഞു പോവും ❤️🥺

  • @arunv3092
    @arunv3092 Год назад +59

    ചെറുപ്പം മുതൽ കണ്ടു കരയുന്നതാ ഈ movie... ഇപ്പൊ 30years old ഇപ്പഴും കരയും കണ്ടാൽ... തികഞ്ഞ മഹാവിഷ്ണു ഭക്തൻ ഉള്ളിൽ ഉള്ളതുകൊണ്ടാണവോ 🙏

    • @kishorerk2658
      @kishorerk2658 10 месяцев назад +1

      സത്യം, വാസ്തവം 👍🏻🙏🏻

    • @SubruSubru.k.r
      @SubruSubru.k.r 9 месяцев назад +1

      Yes 100%

  • @mujeebrahmanemarald1136
    @mujeebrahmanemarald1136 Год назад +31

    കണ്ണ് നിറയുന്ന പോലെ

  • @vvskuttanzzz
    @vvskuttanzzz Год назад +75

    കുട്ടിക്കാലത്ത് ശരിക്കും ഗുരുവായൂരപ്പാണെന്ന് കരുതിയ കുട്ടിക്കാലം ❤
    അവസാനത്തെ ആ bgm ഉം ആ സീനും 🙏

  • @seethalseethal3317
    @seethalseethal3317 2 года назад +53

    ഇത് പോലെ എന്റെ അടുത്തും കണ്ണൻ വന്നിരുന്നെങ്കിൽ 🥺ഭഗവാനെ 🙏🙏

    • @madhuedathil2078
      @madhuedathil2078 Год назад +7

      Varum, prarthichalmathi
      Krishna Guruvayoorappa sharanam

    • @seethalseethal3317
      @seethalseethal3317 Год назад +6

      @@madhuedathil2078 ഉവ്വോ ഞാൻ പ്രാർത്ഥിക്കാറുണ്ട് ഹരേ കൃഷ്ണ ❤🙏

    • @princymk6620
      @princymk6620 Год назад +5

      വരും.... പ്രാർത്ഥിച്ചോളു 😍

    • @chithrakrishna.e.s126
      @chithrakrishna.e.s126 Год назад +2

      Seethal moolam...ano

    • @seethalseethal3317
      @seethalseethal3317 Год назад +1

      @@chithrakrishna.e.s126 അതെ

  • @ashikashz
    @ashikashz Год назад +28

    ക്ലൈമാക്സ്‌ ഇജ്ജാതി രോമാഞ്ചം 👌കൃഷ്ണ entry ❤😍

  • @muhammednihasnizar9663
    @muhammednihasnizar9663 Год назад +34

    Bhakthi sandramaya cinemakalil ettavum better... Ee song, Climax balamani krishnane kanumbol ulla bgm ithokke kettal kannunirayatha malayalikal undakumo... Really heart touching movie... 😪

  • @mr_wanderlust_7215
    @mr_wanderlust_7215 4 месяца назад +6

    കാർമുകിൽ വർണൻ്റെ ചുണ്ടിൽ...wht a melting voice of chithra ചേച്ചി ❤😍...ഇപ്പോഴും കേൾക്കുമ്പോ വല്ലാത്ത ഫീൽ ... ഈ സിനിമയിലെ ക്ലൈമാക്സ് കാണാൻ വേണ്ടി മാത്രം ഈ സിനിമ കണ്ടതിനു കയും കണക്കുമില്ല... ആ കറങ്ങി തിരിഞ്ഞുള്ള ഓട്ടം ശരിക്കും കൃഷ്ണൻ വന്ന് പോയത് പോലെ തന്നെയുണ്ട് ❤️ വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും ഈ ക്ലൈമാക്സ് കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് വല്ലാത്തൊരു പുതുമയാണ് 😘 that soulful bgm starting 12:45 ❤🥰 13:37 അറിയാതെ കണ്ണ് നിറഞ്ഞ് പോവും
    09:13 ജഗതി ചേട്ടൻ that സീൻ😅

  • @rajesh.varahi
    @rajesh.varahi 2 года назад +30

    ❤️❤️❤️എന്തോരം കണ്ടാലും മതിവരാത്ത ക്ലൈമാക്സ്‌ ❤️❤️❤️🙏🙏🙏😍😍😍😍

  • @udayansahadevan1715
    @udayansahadevan1715 2 года назад +29

    കാണേണ്ട ഒരു വെറൈറ്റി ചിത്രം അതുപോലെ തന്നെ ഗുരുവായൂർ അമ്പലവും ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻതോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mindfulmatters3856
    @mindfulmatters3856 2 года назад +62

    എനിക്ക് ദൈവ വിശ്വാസം ഇല്ലെങ്കിലും ബലമാണിയുടെയും കൃഷ്ണൻ്റെയും കഥ ഇഷ്ട്ടമാണ്

  • @arunnalloor6778
    @arunnalloor6778 11 месяцев назад +23

    ഡൽഹിയിൽ നിന്ന് വന്ന വിഐപി അവിടെ നിന്ന് പ്രദക്ഷിണം വെക്കട്ടെ...
    ഗുരുവായൂരപ്പൻ ഇത് പോലുള്ള ബാലാമണിമാരുടെ കൂടെയാണ് 🥰🥰🥰🙏🏼😊

    • @kwonpretty9449
      @kwonpretty9449 3 месяца назад

      Alla guruvayoorappan ellavardeyum koode indu

  • @georgekiran6875
    @georgekiran6875 Год назад +21

    Ee movieyile climax scene ethra thavana kandalum santhosham kondu kannu nirayum ❤️

  • @gokulkumar933
    @gokulkumar933 10 месяцев назад +15

    എല്ലാവരും രാവിലെ കുളിച്ചു ഒരുങ്ങി 6 മണിക്കൂർ ക്യൂ നിന്നു കാണുന്ന ഭഗവാൻ, തന്റെ പ്രീയപ്പെട്ട ബാലമാണിയെ കാണാൻ സ്വയം അമ്പലം വിട്ട് പുറത്തേക്ക് ഇറങ്ങി വന്ന ആ നിമിഷം.... Pure goosebumps 🥹🥹🥹❤️❤️❤️❤️🥰🥰🥰🥰

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад +11

    എപ്പോൾ കണ്ടാലും മനസിന്‌ കുളിരണിയുന്ന സിനിമ.........😊ന്റെ കൃഷ്ണ 🙏🏻

  • @sunilnbharathy488
    @sunilnbharathy488 Год назад +26

    ഹൃദയസ്പർശിയായ Climax. കണ്ണന്റെ ഭക്തനായ ഞാൻ ബാലാമണിയേക്കാൾ കരഞ്ഞു പോയി.

  • @julieanu6283
    @julieanu6283 2 года назад +52

    ചിത്ര ചേച്ചിയുടെ നല്ല ശബ്ദം👌

  • @harithaps3204
    @harithaps3204 Год назад +16

    Sathyam aanu.. Guruvaayoorappande aduth ethippedaan mooppar thanne kaniyanam🥺 😍 enik anubhavam und..

  • @DilDileepR
    @DilDileepR 2 года назад +34

    ഗുരുവായൂര്‍ നടക്കുന്ന കല്യാണത്തിന് സ്ഥിരം സാന്നിധ്യമാണ് ലാസ്റ്റ് bgm പെണ്ണിന്റെ ചെക്കന്റെ ഓട്ടം

  • @vishakvis1455
    @vishakvis1455 Год назад +27

    നന്ദനം, ദൃശ്യം ഈ രണ്ടു സിനിമയുടെ ക്ലൈമാക്സ്‌ തരുന്ന ഫീൽ ഒന്നും മലയാളത്തിൽ മറ്റൊരു സിനിമയും തന്നിട്ടില്ല😍

  • @ndamodaran79
    @ndamodaran79 Год назад +33

    A much-revisited climax moment. Hats off and gratitude to the directors and producers of this classic movie that depicts Godly intervention to unite the lovers.

  • @AiswaryaDhanya
    @AiswaryaDhanya Год назад +13

    ഇങ്ങനെ ഭഗവാൻ നേരിട്ട് വന്നിരുന്നെങ്കിൽ...
    ബാലാമണിയുടെ അതേ അവസ്ഥയിലൂടെ ആണ് ഞാനും ഇപ്പോൾ...അത്രമേൽ സ്നേഹിച്ച ആളും അയാളുടെ കൂടെയുള്ള ഒരു ജീവിതം....അർഹത ഇല്ലെന്ന് പറഞ്ഞ് കൂടെ നിന്ന കൂട്ടുകാര് പോലും
    കളിയാക്കി.. ഗുരുവായൂരപ്പൻ ഒന്ന് എൻ്റെ പ്രാർത്ഥന കേട്ടാൽ ഒരുപക്ഷെ ആഗ്രഹിച്ച ഒരു ജീവിതം എനിക്ക് കിട്ടുമായിരുന്നു❤️
    സർവം കൃഷ്ണാർപ്പണം

    • @kalyania.s3458
      @kalyania.s3458 Год назад +3

      ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @SENJITHKS-yy9ue
      @SENJITHKS-yy9ue 6 месяцев назад

      ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @AiswaryaDhanya
      @AiswaryaDhanya 6 месяцев назад

      @@SENJITHKS-yy9ue ഇല്ല 🥺
      അത് പോയി എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു

    • @kashinathpreetha6168
      @kashinathpreetha6168 5 месяцев назад +4

      @@AiswaryaDhanya then move on dear ..... because krishana might wished to not have him as your groom,,,move on
      may lord krishna bless you with a nice person

  • @kvrinfranet
    @kvrinfranet 4 месяца назад +21

    ഗുരുവായൂരമ്പലനടയിൽ കണ്ടിട്ട് വന്നവരുണ്ടോ...

  • @rajirajan9676
    @rajirajan9676 6 месяцев назад +3

    ഈ സിനിമ ഈ ക്ലൈമാക്സ് എത്ര കണ്ടാലും മതിയാവില്ല എപ്പോഴും കാണുമ്പോൾ പുതിയത് പുതിയത് പോലും തോന്നുന്നു അടിപൊളി അടിപൊളി ഭഗവാനെ കൃഷ്ണ 🙏🙏🙏🙏

  • @indira7506
    @indira7506 2 года назад +26

    എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ

  • @athuvolgs2688
    @athuvolgs2688 Год назад +26

    ഇപ്പഴും ഈ സിനിമ കാണുന്നവർ ഉണ്ടോ 🥰

  • @renjithdevermadam9322
    @renjithdevermadam9322 2 года назад +76

    ഈ പടം നിർമ്മിച്ച ഒരാൾ ഉണ്ടല്ലോ അവനെ 🥰ഇഷ്ടം

    • @sandeepsoman8482
      @sandeepsoman8482 2 года назад +4

      Renjith❤❤❤🔥🔥🔥

    • @369unlimited9
      @369unlimited9 2 года назад +11

      @@sandeepsoman8482 Renjith director alle.....nirmichath siddik aanallo

    • @Prikchu9876
      @Prikchu9876 2 года назад +6

      സിദ്ധിക്ക്

    • @sandeepsoman8482
      @sandeepsoman8482 2 года назад +7

      @@369unlimited9 അത് ശെരിയാ എന്നാലും പടം ഇത്രയും kidu ആക്കുന്നത് director ആണ് 🔥🔥🔥🔥
      Renjith❤❤🔥🔥

    • @jitheshjithesh920
      @jitheshjithesh920 Год назад +3

      @@sandeepsoman8482 രഞ്ജിത്തും, സിദ്ദിക്കും ചേർന്നാണ് "നന്ദനം " നിർമിച്ചത്..... 👍👍👌👌

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 года назад +26

    നവ്യ ❤❤❤🔥🔥🔥🔥one man show 🔥🔥🔥🔥

  • @gayathrisajikumar752
    @gayathrisajikumar752 2 года назад +84

    ഇതിന്റെ Climax-ൽ കരയല്ല് എന്ന് വിചാരിക്കും ...
    പക്ഷെ കരഞ്ഞു പോകും.
    അതുകൊണ്ട് ഇപ്പൊ ആ സമയം ഞാൻ മാറി നിന്നെ കാണു...😶

  • @vanessatreesa7362
    @vanessatreesa7362 11 месяцев назад +13

    ബാലാമണി കൃഷ്ണനെ അമ്പലത്തില്‍ വെച്ച് കാണുന്ന സീന്‍ എപ്പൊ കണ്ടാലും രോമാഞ്ചം വരുത്തും ✨

  • @Gokul_kaRthi
    @Gokul_kaRthi 4 месяца назад +8

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി.. ഗുരുവായൂർ അമ്പലനടയിൽ ഫിലിം കണ്ടിട്ട് വന്നത് തന്നെ...!! ❤😊😊

  • @Aleksandrfyodor
    @Aleksandrfyodor 2 года назад +45

    Climax oru rekshem illa goosebumps 🥺

  • @Editshiii
    @Editshiii 4 месяца назад +6

    Jaganu jaganu aa portion guruvayoor ambala nada padathil kekkan thanna enth resaarnn🌟🌟

  • @chembattapurushothaman7612
    @chembattapurushothaman7612 2 года назад +27

    ഈ പാട്ട് പാടി മുഴുവനാക്കിയ ചിത്ര ചേച്ചി യെ സമ്മതിക്കണം

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 года назад +73

    This is a real story happened,of course,five decades before,and it's always takes anyone to the heights of how devotion is answered and ever blissful at anytime one feels the same touching and freshness inexplicable.Later not a single movie has come out like this!

    • @krishnapriyaa.99
      @krishnapriyaa.99 2 года назад +5

      Omg real story, could u pls explain

    • @subhash....
      @subhash.... 2 года назад +3

      No such story i think...explain if u have the details

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 года назад +9

      @@subhash.... Actually this is story is somewhere as same as manjula 's story a stong devote of kanha

    • @Morningstar013
      @Morningstar013 2 года назад

      Nasipichu....ejjaathi thallu

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 года назад +22

      @@krishnapriyaa.99 once there was a devotee named Manjula near guruvayoor and she loved krishna just like her breath for her everything was her krishna she used to make a flower garland for Krishna everyday in guruvayoor after the death of her mother she was completely broken and dedicated her life to krishna but those relatives of her father's side was much cruel to her and doesn't let her to make those garlands and doesn't let her goes to guruvayoor she cried her heart ourt suddenly the closed door gets opend by itself and she ran out from there to guruvayoor but unfortunately the temple was closed manjula started to cry so hardly there is poonthanam i hope you know him a great devotee of Krishna ad well as a great poet too he said warm words to manjula as he know manjula well and said her to put that garland on the bayan tree but yesterday morning the temple thirumeni was so surprised about the fact that the garlands on the krishna was not coming from Krishna's golden structure suddenly poonatham put the garland from the banyan tree and put it on Krishna and the garland got into his hands after all this no one saw manjula ever she was straightly goes to the krishna...hare Krishna 🥺 sarvam krishnaarpanamasthu

  • @poothirivavavlogs8693
    @poothirivavavlogs8693 2 года назад +18

    കണ്ണ് നിറഞ്ഞു

  • @ashwaninagpal2705
    @ashwaninagpal2705 2 года назад +62

    I love this movie and the dance particular and this song too.

  • @sumeswarieswari4704
    @sumeswarieswari4704 5 месяцев назад +7

    ഈ ക്ലൈമാക്സ്‌ എന്റെ പൊന്നോ kannu നിറഞ്ഞുപോകും

  • @jamsheenavlogs3455
    @jamsheenavlogs3455 Год назад +5

    Ethile ettavum manoharamayittulla climax balamanni manunte kayi pidichodumbolulla a tunum enthaa paraya very super ethra kandalum mathivarilla

  • @surajsuresh7889
    @surajsuresh7889 4 месяца назад +7

    Guruvayur ambala nadayil climax is tribute to nandanam

  • @ShafeekAK-o6z
    @ShafeekAK-o6z Год назад +4

    Ninte nandanavridavanathil....... Varum janam.... Most like words in this song...

  • @amalrajendran2141
    @amalrajendran2141 4 месяца назад +5

    ഇന്നും പുതുമ നഷ്ടമാവാത്ത climax ❤️🥰

  • @userstrangeralona5
    @userstrangeralona5 Год назад +15

    Daily varum e scene kaanum morning nu kaanumbol nalla vybu aanu

  • @neethaharimohan657
    @neethaharimohan657 Год назад +6

    Climax😍😍❤️❤️❤️❤️❤️❤️❤️happy tearsss❤️❤️❤️❤️athu guruvayurle Nada thurann kannane kandalum😍😍😍❤️❤️❤️❤️❤️❤️

  • @amalk___
    @amalk___ 4 месяца назад +8

    Ambalanadayilanoda ninte gems kachavadam😂🔥

  • @sudheeshsiva878
    @sudheeshsiva878 11 месяцев назад +7

    എപ്പോൾ ഗുരുവായൂർ പോയാലും ലാസ്റ്റ് aa seen ഓർമ്മ വരും. എവിടെയെങ്കിലും ഉണ്ണിയേട്ടനേ പോലെ ഒരാള് ഉണ്ടെകുമെന്ന്

  • @sagarsuresh9451
    @sagarsuresh9451 7 месяцев назад +5

    പ്രിത്വിരാജ് എന്ത് look ആണല്ലേ ❤️🔥

  • @kukkumani2776
    @kukkumani2776 2 года назад +25

    എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സിനിമ!

  • @rishiguru863
    @rishiguru863 3 месяца назад +4

    Suddenly came to watch this masterpiece again after Watching Guruvayur Ambalanadayil ❤❤❤😍😍😍 Love from Tamilnadu ❤

  • @muttathchandransekaran4625
    @muttathchandransekaran4625 2 года назад +12

    എത്ര കണ്ടാലും മതിവരില്ല

  • @padampidi-talkies1085
    @padampidi-talkies1085 3 месяца назад +8

    13:38 gems കച്ചോടക്കാരൻ 😂

  • @AMAL-gz8pl
    @AMAL-gz8pl 4 месяца назад +5

    ഗുരുവായൂർ അമ്പലനടയിൽ കണ്ട് വന്നത് ആണ്. ഞാനേ കണ്ടോളു ഞാൻ മാത്രമേ കണ്ടുള്ളൂ😊

  • @jijeshmp3652
    @jijeshmp3652 3 месяца назад +3

    എല്ലാം കഴിഞ്ഞു എന്ന് ചിന്തിച്ചിടത്തുന്നു. ഒരാളുടെ ഡയലോഗിൽ ട്വിസ്റ്റ്‌ ഓട് കൂടിയ ക്ലൈമാക്സ്‌.. നന്ദനം അനിയത്തിപ്രാവ് same 😍

  • @gopinadhan931
    @gopinadhan931 2 года назад +49

    സത്യമാണ് ആ പാട്ട് കേൾക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് കരച്ചിൽ വരും

  • @preethi.k.p7066
    @preethi.k.p7066 Год назад +13

    ഞാൻ പ്രഗ്നൻറ് ആയതു മുതൽ കൂടുതൽ കണ്ടത് ഈ ഫിലിം ആണ്. ഒരുപാട് ആൺകുട്ടി യെ ഉണ്ണി കണ്ണൻ തന്നു എന്റെ ഉണ്ണികൃഷ്ണൻ..,.

  • @MidhunMohan-n9z
    @MidhunMohan-n9z 3 месяца назад +8

    അമ്പലത്തിൽ ആണോടാ നിന്റെ gems കച്ചവടം 😂😂😂🔥

  • @harishankar7197
    @harishankar7197 4 месяца назад +7

    ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ഇറങ്ങിയതിനു ശേഷം ഇങ്ങോട്ട് വന്നവരുണ്ടോ.

  • @hannaeldho2762
    @hannaeldho2762 Год назад +6

    Navya nair super in this movie and the song karmukhil varnante chundil and mouliyil mayipeeli charthi

  • @aswinsivadas3744
    @aswinsivadas3744 Год назад +14

    തൃശൂർ സ്പന തിയറ്ററിൽ പോയി സെക്കൻഡ് ഷോ കണ്ടത് ഇന്നും ഓർക്കുന്നു.❤

  • @narayanankp2207
    @narayanankp2207 2 года назад +27

    പുതുമുഖങ്ങൾ അവരുടെ എന്നും സൂപ്പർ acting,,, ഇപ്പോൾ കൃത്രിമത്വം തോന്നും.. ചിത്രാമ്മ പാടുമ്പോൾ കണ്ണൻ മുന്നിൽ വന്നപോലെ