ക്യാൻസർ വാർഡിൽ ഈ പാട്ട് മാത്രം മുഴുവൻ സമയവും കേട്ടിരുന്ന ഒരു കൊച്ചു കുട്ടി അസുഖം വിചാരിച്ചതിലും വേഗം സുഖപ്പെട്ട് കൈതപ്രത്തെ തേടി വന്നു... ഈശ്വരന്റെ സാന്നിധ്യമുള്ള വരികളും .. കൈതപ്രം എന്ന മനുഷ്യനും ❣️❣️❣️❣️❣️❣️ Thnx for 16,000 Likes😊❤ (01/02/2025)
ഒരുപക്ഷെ ആദ്യമായിട്ടാണ് ലാലേട്ടൻ ഹീറോ ആയ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ഗാനം ലാലേട്ടൻ അല്ലാത്തൊരാൾ പാടി അഭിനയിക്കുന്നത്. അതും എംജി ശ്രീകുമാറിന്റെ ശബ്ദത്തിൽ 🥰
ലാലേട്ടന് ഈ സിനിമയിൽ നായകനായി പ്രാമുഖ്യം കൂടുതൽ കിട്ടുന്നത് ജയരാമേട്ടന്റെ മരണത്തോടെയാണ്. അതു വരെ ഒപ്പത്തിനൊപ്പം പോവുന്നു. മുൻവിധിയോടെ സിനിമ കാണാത്തവർ അങ്ങനെ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. 😍
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ എന്റെ ഫ്രണ്ട് ആണ്. വീക്കിലി പുള്ളിയെ കാണാൻ ചെന്നില്ലെങ്കിൽ പിണങ്ങും. എന്റെ 2 മക്കൾക്കും കണ്ണന്റെ പേരാണ്. മുകിൽ varnan&നന്ദ കിഷോർ
2023❤കാലം എത്ര പോയ് മറഞ്ഞാലും മനസ്സിൽ ഓടിയെത്തുന്ന കണ്ണന്റെ ഗാനം... ഇന്ന് ഞാൻ ഇത് കേൾക്കുമ്പോൾ ഒരു ഉണ്ണിക്കണ്ണൻ എന്റെ കയ്യിൽ ഉണ്ട്... ഇപ്പോൾ അവനും ഉറങ്ങാൻ ഈ പാട്ട് വേണം... കുഞ്ഞുമനസ്സിനെ പോലും കീഴടക്കുന്ന കണ്ണന്റെ ഗാനം....🥰🥰
എത്ര ഭാഷകളിൽ ഇതുപോലെ ഒരു ഏട്ടനും അനിയനും ഉണ്ട് എന്ന് അറിയില്ല...പക്ഷെ മലയാളികൾ ഭാഗ്യം ചെയ്തവരാണ് ഇതുപോലെ ഒരു ഏട്ടനെയും അനിയനെയും കിട്ടിയതിൽ! എംജി & എംജി 😍🧡🙏🏽
ഇത്രയും മികച്ച മനോഹരമായ സോങ്ങ്♥️♥️, നൊസ്റ്റാൾജിയ നിറഞ്ഞ സോങ്, ❣️❣️അതിലേറെ ഇത്രയും റിപീറ്റ് വാല്യൂള്ള സോങ്❤️❤️ 2024.. ൽ കേൾക്കുന്നത്🤔 ഞാൻ മാത്രമാണോ...??🎉🎉
മെയിൻ നടനെക്കാൾ സഹ നടൻ ഒരു മൂവി കൊണ്ട് പോയി എങ്കിൽ അത് ഇതും... ദ്രുവം... കൂടി ആണ്.. രണ്ടിലും ജയറാം.... വേറെ ഇല്ലാഞ്ഞിട്ട് അല്ല..... എന്തോ ഇതിനൊക്കെ എത്ര കേട്ടാലും മതി വരാത്ത എന്തോ ഉണ്ട് 😘😘😘😘😘
എന്റെ അമ്മുമ്മയ്ക്ക് സ്ട്രോക് വന്നിരുന്നു ippo സംസാരിക്കാൻ പറ്റാണ്ടായി. പറഞ്ഞാൽ തന്നെ ഒന്നും മനസിലാവില്ല. പക്ഷെ... പാട്ടുപാടും.. ഇത് എപ്പോഴും കേൾപ്പിക്കും. ഈ പാട്ട് നല്ലോണം ഇഷ്ട്ടാണ്. ❤️😊ippo ഞാൻ കേൾപ്പിച്ചു കൊടുക്കുവാണ്
ഞാൻ എപ്പോഴും വന്നു കേൾക്കും. അഡിക്റ്റ.. എന്റെ കുട്ടികാലം.. അന്നത്തെ ഫ്രഡ്‌ണ്ട്‌സ്.. സ്കൂൾ... പാടം.. അതുവഴി. യുവജനോത്സവം.. കാണാൻ പോകുന്നത്... 4ക്ലാസിൽ 🥺😔 എന്ന് ഓർക്കണം 🤣🤣
M G ശ്രീകുമാർ എന്നാ അതുല്യ ഗായകന് അർഹമായ സ്ഥാനം ഇനിയും കിട്ടിയിട്ടില്ല.... അങ്ങേരോക്കെ പാടിവച്ചിരിക്കുന്ന പാട്ടുകളൊക്കെ ഒരു reference തന്നെയാണ് ഇപ്പോഴത്തെ പാട്ടുകാർക്ക്.....he is a legend
I am a मराठी person living in maharashtra... I dont know lyrics of this song or its meaning... Still i loved it listens it multiple times.. Its so soothing and eternal song... Feels something which i cant explain in just words....
*അഗ്നി സാക്ഷിയായ് ഇല താലി ചർത്തിയെൻ അധ്യാനുരഗം ധന്യമാകും...മന്ത്ര കോടിയിൽ ഞാൻ മൂടി നിൽക്കവേ അധ്യാഭിലാഷം സബലമാകും..നാലാളറിയെ കൈ പിടിക്കും തിരുനാടക ശാലയിൽ ചേർന്ന് നിൽക്കും* എത്ര വർഷം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത വരികൾ 💕
@@user-ge8hj9br6w *പാട്ടുകൾ എല്ലാം ഇഷ്ട്ടപ്പെട്ടു എന്ന് വെച്ചാൽ അത് എഴുതിയത് ആരാണെന്നും എല്ലാം അറിഞ്ഞിരിക്കണം എന്ന് ഉണ്ടോ. ഞാൻ കമന്റ് ഇട്ടത് എനിക്ക് ഇഷ്ട്ടം ഉള്ള വരി ആയതു കൊണ്ട് ആണ്*😏
@@amalasanju7235 വെറുതെ ചോദിച്ചെന്നേയുള്ളു, എല്ലാവരും ജയറാം, MG, ചിത്ര മാസ് എന്നൊക്കെ പറയും പക്ഷെ ഒരു പാട്ടിൽ മ്യൂസിക് ഡയറക്ടർ ആണ് മെയിൻ അയാളുടെ പേര് പോലും ആർക്കുമറിയുകയുമില്ല
@@user-ge8hj9br6w അതിപ്പോൾ എന്നോട് പറയണ്ട കാര്യം ഇല്ലല്ലോ...ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള വരികൽ ആണ് ഇട്ടത്...എവിടെ ഞാൻ ജയറാം,ചിത്ര ഇവരെ ഒന്നും കുറിച് പറഞ്ഞത് പോലും ഇല്ല
@@amalasanju7235 പാട്ട് മൊത്തം കാണാതെ അറിയാം വർഷങ്ങൾ കഴിഞ്ഞാലും മറക്കുലെന്നും പറയുന്നു , എന്നാലും ആ പാട്ട് ഉണ്ടാക്കിയ ആളെ അറിയില്ല. കമന്റ് ഇടണം ലൈക് വാങ്ങണം പോണം
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ ഹൈസ്ക്കൂൾ കാലഘട്ടം മനസ്സിലേക്ക് ഓടി എത്തുന്നു. ആ നല്ല നാളുകൾ ഇനി തിരിച്ച് കിട്ടില്ലാ എന്ന് ഓർത്തിട്ടാവണം കണ്ണുകൾ അറിയാതെ നനയുന്നു
ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ നഷ്ടങ്ങളിൽ ഒന്ന് തന്നെയായിരിക്കും ഈ പാട്ടിൽ അഭിനയിക്കാൻ പറ്റാതിരുന്നത്.അത് പോലെ മലയാളസിനിമയിൽ ഒരു സഹനടന് കിട്ടിയ ഏറ്റവും മികച്ച ഗാനവും ഇത് തന്നെ.ജയറാമേട്ടൻ 💖💖
ഈ ഗാനത്തിൽ പാടി അഭിനയിച്ച നായികയെ കാണാൻ എന്തൊരു ചന്ദം.. ഒരു രക്ഷയുമില്ല.. കേരളത്തനിമ കവിഞ്ഞൊഴുകുന്ന മുഖശ്രീ.. എംജി രാധാകൃഷ്ണനിലെ രാധയും, കൃഷ്ണനും തന്നെയാണ് ( ജയറാമും, സൗമ്യയും ).. കൈതപ്രം തിരുമേനിക്കും, എംജി സഹോദരങ്ങൾക്കും, ചിത്രച്ചേച്ചിക്കും നന്ദി..🙏
What a beautiful composition! I don't know how many times I listen this song and ever green in memory. Although I don't understand malayalam fully I like to listen again and again. Masterpiece.
എന്തോ ഒരു കുളിർമ ഉള്ളിൽ, ഏതോ ഓർമ്മകൾ തികട്ടിവരുന്നു, അതിന്റെ രുചിയും മാനവുമൊക്കെ കിട്ടുന്നു. ആ ഓർമ്മകൾ എന്താണെന്ന് വ്യക്തമാവുന്നുമില്ല. നഷ്ടപ്പെട്ടുപോയ കാലം, സംസ്കാരം, ഒക്കെ ഓർത്തു വിഷമിച്ചിരിക്കാനല്ലേ കഴിയൂ
മോഹൻലാൽ "പ്രിയാ(പ്രിയദർശൻ) ഇത് എനിക്കുള്ള പാട്ടല്ലേ?" പ്രിയദർശൻ" അല്ല ലാലേ ഇത് നിനക്കുള്ളതല്ല!! ഇത് ജയറാമിനുള്ളതാണ്!!" പ്രിയനോട് പരിഭവവും ജയറാമിനോട് അസൂയയും തോന്നിയ നിമിഷം☺️
അമ്പല പുഴ ഉണ്ണികണ്ണനോട് നീ...ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉമ്മ റേഡിയോയിൽ ഈ പാട്ടിന്റെ കാസറ്റ് ഇട്ട് ഉറക്കായിരുന്നു...❤️നല്ല കാലം...ദൂരദർശൻ ന്റെയും റേഡിയോയുടെയും കാലം.
ഞാൻ പണ്ട് ഈ പാട്ടുകേട്ടപ്പോൾ ലാലേട്ടന്റെ പാട്ട് ആണെന്ന് കരുതി. പിന്നെ ഒരു ദിവസം അദ്വൈതം പടം കണ്ടപ്പോൾ അതിൽ നായകനും ലാലേട്ടൻ തന്നെ 😁 പക്ഷെ പാട്ട് വന്നു ദേ ജയറാമേട്ടൻ 😅❤️ എന്തൊരു feel ആണ് ഈ പാട്ടിനു ❤️✨️
ക്യാൻസർ വാർഡിൽ ഈ പാട്ട് മാത്രം മുഴുവൻ സമയവും കേട്ടിരുന്ന ഒരു കൊച്ചു കുട്ടി അസുഖം വിചാരിച്ചതിലും വേഗം സുഖപ്പെട്ട് കൈതപ്രത്തെ തേടി വന്നു... ഈശ്വരന്റെ സാന്നിധ്യമുള്ള വരികളും .. കൈതപ്രം എന്ന മനുഷ്യനും ❣️❣️❣️❣️❣️❣️
Thnx for 16,000 Likes😊❤
(01/02/2025)
❤️
👌
Sathyam aano broo
evideyanu ethu jillayille canser ward aanu athu koodi ezhuthi
❤️
അമ്പലപ്പുഴക്കാരി ആയതിലും ആ തിരുനടയിൽ വെച്ച് വിവാഹിത ആകാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു
🙏
💐
എന്നും നന്മകൾ ഉണ്ടാവും
കണ്ണൻ കാക്കട്ടെ ഇന്നും എന്നു
❤😌
2025 song kelkkunnaver undoo🫴🏻🤍
Onedehhhh🌚
Njn und
🥰
Unda yaa
❤
2024 ഇലും ഈ പാട്ടിനെ പ്രണയിക്കുന്ന 2k kids undo എന്നെപോലെ 💗🥺
Njan unde , 2k kid but 90s to early 20s lover
1984 model und😂😂😂
@@PradeepKumar-tc7qbആ model ഇവിടെ ഇടുക്കൂല 😁
Njan undalloo 🙈
ഞാൻ ഒരാളുണ്ട്
ഒരുപക്ഷെ ആദ്യമായിട്ടാണ് ലാലേട്ടൻ ഹീറോ ആയ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ഗാനം ലാലേട്ടൻ അല്ലാത്തൊരാൾ പാടി അഭിനയിക്കുന്നത്. അതും എംജി ശ്രീകുമാറിന്റെ ശബ്ദത്തിൽ 🥰
True
ലാലേട്ടന് ഈ സിനിമയിൽ നായകനായി പ്രാമുഖ്യം കൂടുതൽ കിട്ടുന്നത് ജയരാമേട്ടന്റെ മരണത്തോടെയാണ്. അതു വരെ ഒപ്പത്തിനൊപ്പം പോവുന്നു. മുൻവിധിയോടെ സിനിമ കാണാത്തവർ അങ്ങനെ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. 😍
Ottum kuranja aal allallo jayaramum...pattu scenil okke thakarkkum.....
@@praveenks9688 അവസരകളാണ് മികച്ച താരങ്ങളെ ഉണ്ടാക്കുന്നത്.
Jayaram sudaran
ജയറാം ഈ സിനിമയിൽ സഹനടൻ ആണ്. എങ്കിലും നായകൻ ലാലേട്ടന് പോലും കിട്ടാതെ സിനിമയിലെ ഏറ്റവും നല്ല പാട്ട് ജയറാമിന് കിട്ടി 🥰👌👌
സഹനടൻ അല്ല.. സെക്കൻഡ് ഹീറോ
😢
Athe 💯
ruclips.net/video/ahIarRYRWDw/видео.html
@@jagannathanmenon3708
eeESSe3ea🍇aa
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും
ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
❤️
Oru 10 kollam kazhiyumbo avarkum thonnum ith thanne😁 Ee cycle ingane continue cheythond irikkum🤣
Athe aakkalaghattam thanne...athu akkalathe jeevitham varachum ezhuthiyum chearthathukond... Ippol Ulla jeevithangalode ithuparanjittu oru karyavumilla... .
Njan 2010 born 13 year old aanee
Ee pattinte addict aan njann 🙂♥️
സത്യം
2030 ലും 2050 ലും അതിനു ശേഷവും യൂട്യൂബ് ഇതുപോലെ തന്നയുണ്ടെങ്കിൽ ഈ പാട്ടുകേൾക്കാൻ ആളുകൾ വന്നുകൊണ്ടേയിരിക്കും
"നാലാളറിയേ കൈപിടിക്കും തിരു
നാടകശാലയിൽ ചേർന്നുനിൽകും" 😇🖤
5:10
Great line 😅
2:44
aragilum arijale kayil pedikan pattu 😂
❤
എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിന്... കേൾക്കുംതോറും ഇഷ്ടം കൂടി വരുന്നു..❤
Uff🥰
സത്യം
@Sithara Surumi 🤗
@@മുല്ലൻകൊല്ലിമഹാരാജാവ് 🤗
Yas
തീർച്ചയായും
അന്നൊക്കെയായിരുന്നു മലയാള നാടിന്റെ സുവർണ്ണ കാലഘട്ടം... ഗ്രാമത്തിൻ ഐശ്വര്യവും നന്മയുമൊക്കെ പാട്ടിൽപ്പോലും നിറഞ്ഞുനിൽക്കുന്നു...❤️
😟
🤣🤣
Sathyam
That's true
@@jyothishkv ?
2:44 നാലാൾ അറിയിയെ കൈ പിടിക്കു തിരു നാടകശാലയിൽ ചേർന്നു നിൽക്കും... what a beautiful lines ❤
Ambalapuzhel unni kanan orupad pavama tto❤❤
💯
Supper song
മലയാളികൾ ഉള്ളടിതോളം കാലം നിലനിൽക്കുന്ന ഗാനം😍👌👌👌
True ♥️👍
Sathyam
👌👌👌🥰🥰🥰🥰
Sathyam
Sathyam❤️
ഈ പാട്ട്💕 കേട്ട് അമ്പലപ്പുഴ അമ്പലത്തിൽ പോകണം എന്ന്. തോന്നിയ ആളുകൾ ഉണ്ടോ 😁💕💞💞💞💞💞
yes
അമ്പലപ്പുഴ അടുത്തായത് എന്റെ ഭാഗ്യം 😊
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ എന്റെ ഫ്രണ്ട് ആണ്. വീക്കിലി പുള്ളിയെ കാണാൻ ചെന്നില്ലെങ്കിൽ പിണങ്ങും. എന്റെ 2 മക്കൾക്കും കണ്ണന്റെ പേരാണ്. മുകിൽ varnan&നന്ദ കിഷോർ
@@4kingsvlogers487 💞
@@4kingsvlogers487 ഇപ്പം കൊറോണ ആയത്കൊണ്ട് പോകാറുണ്ടോ
ചന്ദനവും കുംകുമവും തൊട്ട ജയറാം ❤️👌🏼 ന്താ മുഖത്തെ ഐശ്വര്യം ❤️😍😍
ഒരു സിനിമയിൽ സെക്കന്റ് ഹീറോക് കിട്ടുന്നതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു ഗാനം കിട്ടിയ ഒരേ ഒരു നടൻ ജയറാമേട്ടൻ ❤
വടക്കും നാഥൻ സിനിമയിൽ കാവ്യാമാധവനും കിട്ടിയത് അങ്ങനെ ഒരു വേഷം അല്ലേ
ഫാൻറ്റം പൈലി ❤
വേറെ ലെവൽ... നിഷാദ്ധ് സാഗർ.
❤
Megham movie dileep
ഇനി (2025 ഇൽ ഈ സോങ് കേൾക്കുന്നവരുണ്ടോ) ടീമ്സിന്റെ വരവാണ്😂
Present sir😂😂😂😂😂
@@sarathkrishnan9 😁😁😁😂
എത്തി 😁🥂
@@basilmathew4372 😁🤜🏻🤛🏻🥂
S
2023❤കാലം എത്ര പോയ് മറഞ്ഞാലും മനസ്സിൽ ഓടിയെത്തുന്ന കണ്ണന്റെ ഗാനം... ഇന്ന് ഞാൻ ഇത് കേൾക്കുമ്പോൾ ഒരു ഉണ്ണിക്കണ്ണൻ എന്റെ കയ്യിൽ ഉണ്ട്... ഇപ്പോൾ അവനും ഉറങ്ങാൻ ഈ പാട്ട് വേണം... കുഞ്ഞുമനസ്സിനെ പോലും കീഴടക്കുന്ന കണ്ണന്റെ ഗാനം....🥰🥰
🥰🥰🥰🥰
🤗
അദ്വൈതം..... കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ !!!!
എല്ലാംകൊണ്ടും ശെരിയാണ്
1992
Sathyem..inne tv il kandapo innathe politics oorthupoyi🙄
മനസിലായില്ല
@@rohithaharikumar5229 ഏത് ചാനലിൽ ആയിരുന്നു കണ്ടത്
എത്ര ഭാഷകളിൽ ഇതുപോലെ ഒരു ഏട്ടനും അനിയനും ഉണ്ട് എന്ന് അറിയില്ല...പക്ഷെ മലയാളികൾ ഭാഗ്യം ചെയ്തവരാണ് ഇതുപോലെ ഒരു ഏട്ടനെയും അനിയനെയും കിട്ടിയതിൽ! എംജി & എംജി 😍🧡🙏🏽
പിന്നീട് അവർ ഈഗോ കാരണമായി തമ്മിൽ തെറ്റുകയും ചെയ്‌തിട്ടുണ്ട്.,🙄
@@onlyvibes6827 മനസ്നല്ലേ പുള്ളേ 🤨
ruclips.net/video/ahIarRYRWDw/видео.html
❤❤
@@sumanchalissery 😂
കുഞ്ഞുവാവ വന്നിട്ട് njangal എല്ലാരും കൂടെ അമ്പലപ്പുഴ unnikkannane കാണാൻ പോവും anugrahikkane കണ്ണാ
God bless you
❤
ഇത്രയും മികച്ച മനോഹരമായ സോങ്ങ്♥️♥️, നൊസ്റ്റാൾജിയ നിറഞ്ഞ സോങ്, ❣️❣️അതിലേറെ ഇത്രയും റിപീറ്റ് വാല്യൂള്ള സോങ്❤️❤️ 2024.. ൽ കേൾക്കുന്നത്🤔 ഞാൻ മാത്രമാണോ...??🎉🎉
Alla
Njn und
ശ്രീക്കുട്ടന്റെ ആ തുടക്കം എപ്പോൾ കേട്ടാലും രോമാഞ്ചം ഉണ്ടാകുന്നു... അമ്പലപ്പുഴെ ഉണ്ണിക്കണ്ണൻ 👌🔥🔥🔥
😂😂😁
Eswra Oru padorupade Eshttapettu Athi Manoharamayoru Sundara Ganom Yethra Kettalum Mathy Aavulla Orayirom Nanni Ariyikkunnu
💝എന്റെ പേര് ശ്രീക്കുട്ടൻ എന്നാ💝
Aatu sreekuttan? Ni ata
@@Tickles_and_Tricks ❤️❤️
അമ്പലപ്പുഴ അമ്പലത്തിൽ കൂടി നടക്കുമ്പോൾ ഈ പാട്ട് അറിയത്തെ മനസ്സിൽ പാടിപ്പോകും, ❤ അപ്പോഴുള്ളൊരു ഫീൽ അന്യായമാണ്
Amazing nostalgia
🙏
Really true.. ❤️
Ymk.attileannzann
@@vaibhav_unni.2407 kattilekannan
ഗ്രാമീണ ഭംഗിയും ,അമ്പലത്തിൽ സന്ധ്യയിൽ തുകുവിളകും, ആന പുറത്തു ജയരാമേട്ടന്റെ ഇരിപ്പും 😍
Hi
മെയിൻ നടനെക്കാൾ സഹ നടൻ ഒരു മൂവി കൊണ്ട് പോയി എങ്കിൽ അത് ഇതും... ദ്രുവം... കൂടി ആണ്..
രണ്ടിലും ജയറാം.... വേറെ ഇല്ലാഞ്ഞിട്ട് അല്ല..... എന്തോ ഇതിനൊക്കെ എത്ര കേട്ടാലും മതി വരാത്ത എന്തോ ഉണ്ട് 😘😘😘😘😘
അമ്പലവും എന്നും ദേവനെ തൊഴുന്ന നിഷ്കളങ്കയായ ഗ്രാമീണ പെൺകുട്ടിയും ആഹാ അന്തസ്സ് ❤❤
Rare aaaanu bro
പറയല്ലേ പ്ലീസ് ചിലപ്പോ kulapurushan akiyekam bro
Rare aaanu bro kittan preyaasava,,,,, bhagyam venam vivaham cheyyan Eeee kaaalathu,,,,,,,, generationum reethikalum orupaad maari
ഇങ്ങനെ ഒരു ഭർത്താവ് ആണ് പെൺകുട്ടികളുടെ സങ്കല്പവും
@@rekha6663 evdaa,,,, premikkunna karyathil okke but kettunna karyathil Ippozhathe penpiller Koodudalum chekkante sambathika sthidiyum,,,,,lookuum charactr koodi othu Inangiya aaale kettane nokku,,,,,
Premichondirikkunnavan sambathikavaaayi uyarcha onnum ondakunnilaanu kanumbo Nyc ayi admartha prenayavum lookum ellam marakkum
എന്റെ അമ്മുമ്മയ്ക്ക് സ്ട്രോക് വന്നിരുന്നു ippo സംസാരിക്കാൻ പറ്റാണ്ടായി. പറഞ്ഞാൽ തന്നെ ഒന്നും മനസിലാവില്ല. പക്ഷെ... പാട്ടുപാടും.. ഇത് എപ്പോഴും കേൾപ്പിക്കും. ഈ പാട്ട് നല്ലോണം ഇഷ്ട്ടാണ്. ❤️😊ippo ഞാൻ കേൾപ്പിച്ചു കൊടുക്കുവാണ്
അമ്പലപ്പുഴ ജംഗ്ഷനിൽ traffic signal കാത്ത് കിടക്കുമ്പോൾ ഈ പാട്ടിന്റെ രണ്ട് ലൈൻ പാടാതെ ഒരു സ്വസ്ഥതയും ഇല്ലാ......
👍
Ano
@@vyshakptk6628 പിന്നെ.... അറിയാതെ പാടി പോകും 😊😊😊
@@ഹരിനന്ദുസോമശേഖരൻ ambalapuzha kidu alle
സത്യം 🙏😊
ഒക്ടോബർ 2024 ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤
അത് വരെ ഒരു ഫീലാണ് 🎉🎉
ഞാൻ എപ്പോഴും വന്നു കേൾക്കും. അഡിക്റ്റ..
എന്റെ കുട്ടികാലം.. അന്നത്തെ ഫ്രഡ്‌ണ്ട്‌സ്.. സ്കൂൾ... പാടം.. അതുവഴി. യുവജനോത്സവം.. കാണാൻ പോകുന്നത്... 4ക്ലാസിൽ 🥺😔 എന്ന് ഓർക്കണം 🤣🤣
S
S
❤❤❤
Underrated lyricist കൈതപ്രം ❤
ഏത് type songum എഴുതാൻ കഴിവുള്ള പ്രതിഭ.
ജീവിച്ചിരിപ്പുണ്ടെങ്കിലും ഇന്നാരും അദ്ദേഹത്തെ use ചെയ്യുന്നില്ല 🖤
Pott totta pournami ❤️
Hridhyam..vineeth sreenivasan
Hridayathil ezthuzhuyitund...
Under rated orikkalum alla
മലയാള ഭാഷയും മലയാളികളും ഉള്ളകാലമത്രയും നിലനിൽക്കുമെന്ന് ഉറപ്പുള്ള പാട്ടുകളിൽ ഒന്ന് ..
Mg sir, ചിത്ര ചേച്ചി ഇവർ പാടിയ ഈ song ഇഷ്ടമുള്ള വർ ❣️
If it.was by p jayachandran!!!!!!!
സൂപ്പർ
@@maheshnambidi chooper ayene 💩
ഞാൻ ഒരു ആലപ്പുഴക്കാരനായി ജനിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്നു...
അത്ര ഏറെ എനിക്കിഷ്ടമാണ് ഈ സോങ്... 🥰🥰🥰
Njanum
@@arunkannan5052 alpy il evida
@@Manojalappeykaichundy mukku (alpy town)
❤️
കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ട പാട്ടുകളിൽ ഒന്ന്...🥰❤️💌
നല്ല പാട്ട്.. ഇപ്പോളും നല്ല ഒരു ഫീൽ തരുന്ന പാട്ട്....❤❤
👍
@@sruthygeorge6810 Yes❤
@@automobileelectricalworks1659 ❤️
M G ശ്രീകുമാർ എന്നാ അതുല്യ ഗായകന് അർഹമായ സ്ഥാനം ഇനിയും കിട്ടിയിട്ടില്ല.... അങ്ങേരോക്കെ പാടിവച്ചിരിക്കുന്ന പാട്ടുകളൊക്കെ ഒരു reference തന്നെയാണ് ഇപ്പോഴത്തെ പാട്ടുകാർക്ക്.....he is a legend
MG radhakrishnan nte aniyan allayrne epoozhe field out aayene
@@Manushyan_123 mg ye pole oru legendary singer ine patti ingane parayanamenkil athinu Karanam ninte velivillayima anu ☺️
@@Manushyan_123 അസൂയ
ട്രോളാണോ?
@@Manushyan_123 കൊള്ളാം... Seems like u don't like his songs, but that doesn't mean he is not a good singer.. Mgs💚
പാട്ട്,ജയറാം ഏട്ടൻ ,നായിക, എല്ലാത്തിനും കേരളീയ വശ്യ സൗന്ദര്യം....😍😍
ഈ പട്ടോക്കെ കേൾക്കാൻ പറ്റിയത് തന്നെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്😊❤
Kerelathil ninnu purrath poyi eeh song Kelkenam oru missing aanu!!! 🙂
Athe
😓
True
Satym
സത്യം.. പ്രത്യേകിച്ച് വിഷുവും, ഓണവും ഒക്കെ വരുമ്പോൾ. 😢😢
അമ്പലപ്പുഴ അമ്പലത്തിൽ പോയിട്ടുള്ളവർക്ക് ഈ പാട്ട് കേൾക്കുമ്പോ മനസിൽ വരുന്ന ഒരു ഫീൽ ഒണ്ട് 💙
സത്യം
😅😊😅
അതെ
സത്യസന്ധതയുള്ള പ്രണയം ഒരാൾക്ക് വേണ്ടി മാത്രമുള്ളജീവിതം അതായിരുന്നു പഴയ കാലം 😍
who listen to this gem in April 2024?
Ippo kettu kondu irikanu 2024 April 30
I am
In August 😍
August 7@@promalayali2000
aug16
ജയറാമിനെ എനിക്ക് ഈ ലുക്കിൽ കാണാനാ ഇഷ്ടം
നിങ്ങൾക്കോ ?
Me tooooooo
💯
✅😇
Me too😊
പിന്നല്ല മറ്റു നടന്മാർക്കൊന്നും ഇല്ലാത്ത ഒരു നാടൻ ഭംഗി
ജയറാം അഭിനയിച്ച ഏക പ്രിയദർശൻ സിനിമ
2:45നാലാളറിയെ കൈ പിടിക്കും❤fav 😻💯
Veli pennay nee varumbol,,,,,,,, ,,my fav
Sathyam...
നാലാളറിയെ കൈ പിടിക്കാൻ ഭാഗ്യം ഉണ്ടാവേരി ക്കും എനിക്ക്
@@vinayakan6405 undaakatte👍
@@gowrisankar9925 Thanks 👍
I am a मराठी person living in maharashtra... I dont know lyrics of this song or its meaning... Still i loved it listens it multiple times.. Its so soothing and eternal song... Feels something which i cant explain in just words....
Song about the deity of the temple in Amabalapuzha who is none other than Sri Krishna himself.
2022ഇൽ ആരെക്കിലും ഉണ്ടെങ്കിൽ ലൈക് അടിക്ക്
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഈ പാട്ട്
❤❤😍👌
Dr Girja mohan ആണ് ഈ പാട്ടുകേൾപ്പിക്കാൽ നിർദേശം നൽകിയത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ
👃👃👃👃👃💖💖💖💖
Nice song❤❤
My all time favourite 🥰
*അഗ്നി സാക്ഷിയായ് ഇല താലി ചർത്തിയെൻ അധ്യാനുരഗം ധന്യമാകും...മന്ത്ര കോടിയിൽ ഞാൻ മൂടി നിൽക്കവേ അധ്യാഭിലാഷം സബലമാകും..നാലാളറിയെ കൈ പിടിക്കും തിരുനാടക ശാലയിൽ ചേർന്ന് നിൽക്കും*
എത്ര വർഷം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത വരികൾ 💕
enna para ethara ezhuthiye? aara music?
@@user-ge8hj9br6w *പാട്ടുകൾ എല്ലാം ഇഷ്ട്ടപ്പെട്ടു എന്ന് വെച്ചാൽ അത് എഴുതിയത് ആരാണെന്നും എല്ലാം അറിഞ്ഞിരിക്കണം എന്ന് ഉണ്ടോ.
ഞാൻ കമന്റ് ഇട്ടത് എനിക്ക് ഇഷ്ട്ടം ഉള്ള വരി ആയതു കൊണ്ട് ആണ്*😏
@@amalasanju7235 വെറുതെ ചോദിച്ചെന്നേയുള്ളു, എല്ലാവരും ജയറാം, MG, ചിത്ര മാസ് എന്നൊക്കെ പറയും പക്ഷെ ഒരു പാട്ടിൽ മ്യൂസിക് ഡയറക്ടർ ആണ് മെയിൻ അയാളുടെ പേര് പോലും ആർക്കുമറിയുകയുമില്ല
@@user-ge8hj9br6w അതിപ്പോൾ എന്നോട് പറയണ്ട കാര്യം ഇല്ലല്ലോ...ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള വരികൽ ആണ് ഇട്ടത്...എവിടെ ഞാൻ ജയറാം,ചിത്ര ഇവരെ ഒന്നും കുറിച് പറഞ്ഞത് പോലും ഇല്ല
@@amalasanju7235 പാട്ട് മൊത്തം കാണാതെ അറിയാം വർഷങ്ങൾ കഴിഞ്ഞാലും മറക്കുലെന്നും പറയുന്നു , എന്നാലും ആ പാട്ട് ഉണ്ടാക്കിയ ആളെ അറിയില്ല. കമന്റ് ഇടണം ലൈക് വാങ്ങണം പോണം
2023 കേൾക്കുന്നു ❤️ എംജി ശ്രീകുമാർ സാറിൻ്റെ മനോഹര ശബ്ദം
💁♂️ 🥰 2078 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണെ
❤❤❤
😁
😂🤭
😂
Muthasha njan vannu
ചിലപ്പോൾ ഈ അഭിപ്രായം മറ്റുള്ളവരിലേക്ക് വരുമ്പോൾ മാറിയേക്കാം. പക്ഷെ എന്റെ എളിയ വിശ്വാസത്തിൽ, ഇതാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനം... ❤
Yojikkathirikkunnilla.....
Urappikkunnillenkilum
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
(അമ്പലപ്പുഴെ)
അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും (2)
യമുനാ നദിയായ് കുളിരലയിളകും നിനവിൽ
(അമ്പലപ്പുഴെ)
ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളീ പെണ്ണായ് നീവരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2)
തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ
(അമ്പലപ്പുഴെ)
ഇ ലോക്ക് ഡൌൺ സമയത്തു ഇ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ all Time Fv
കെ.എസ് ചിത്രാ
ആരോടും കയർത്തു വർത്തമാനം പറയാത്ത ആളാണ് , എപ്പോഴും അവർ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഒരു സന്മനസ്സിനുടമയാണ് .
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ ഹൈസ്ക്കൂൾ കാലഘട്ടം മനസ്സിലേക്ക് ഓടി എത്തുന്നു. ആ നല്ല നാളുകൾ ഇനി തിരിച്ച് കിട്ടില്ലാ എന്ന് ഓർത്തിട്ടാവണം കണ്ണുകൾ അറിയാതെ നനയുന്നു
Oh sad
❤❤
വേളി പെണ്ണായ് നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ട് നിൽക്കാം.🥰🥰
ജയറാംമേട്ടന്റെ ഒരു ഗ്ലാമർ ഈ പാട്ടിൽ
ഞാൻ സ്കൂളിൽ പഠിയ്ക്കുന്ന കാലത്തു ഉള്ള പാട്ടാണ് അന്ന് റേഡിയോ യിൽ ഈ പാട്ട് കേൾക്കാൻ കാത്തിരിക്കും അത്ര ഇഷ്ട്ടാ ഇപ്പോ എനിക്ക് 42വയസായി
2025 ൽ കാണുന്ന വരുണ്ടോ😊
Ya
Ya ya
ഉണ്ടല്ലോ.....
Yes
❤
എത്ര പെട്ടന്നാണ് ഓർമ്മകളെ നന്മയുള്ള കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയത്...😥
🥰🙏ഈ കൊറോണ സമയത്ത് അമ്പലത്തിൽ പോകാൻ ബുദ്ധിമുട്ടാണ്,പക്ഷേ ഈ ഗാനം കേട്ടാൽ കണ്ണൻ നമ്മുടെ അരികിൽ ഉള്ളതുപോലെ തോന്നും🙏🥰
ഭക്തിഗാനം അല്ലെങ്കിലും ദേവഗീതമാണ്
🙏✨
Om Namo Narayana ✨❤️
@@OP-le1rj om namo narayana🥰
സത്യം 🙏
എന്തൊക്കെ പറഞ്ഞാലും ഹിന്ദു ദൈവങ്ങളും , അമ്പലങ്ങളുമൊക്കെ ഒക്കെ ഭയങ്കര ഐശ്വര്യയം തന്നെയാണ്... 🥰✨
ഈ ഗാനങ്ങൾ മനുഷ്യർ ഉള്ളിടത്തോളം....
ഉണ്ടാകും നമിക്കുന്നു കൈതപ്രo എംജി ഡബ്ൾ 🙏🙏🙏🙏🙏🙏🙏🙏🙏
God is everywhere, in different forms. The ones who respect all is the true Believer 🙏
@@JohnWick-pp4uy i respect...I'm a Christian but still i love Muslim and Hindu culture...
@@kiranbaby5216 ❤️
❤🙏
ഇന്ന് കേൾക്കുന്ന വരുണ്ടോ ❤❤
Unde
അമ്പലപ്പുഴകാരനായ ഞാൻ അഭിമാനിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤
💪💪
👍👍
Njangal
❤😂🎉😢😮😅😊😮
എംജിയുടെയും ചിത്ര ചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. ഒരു മോഹൻലാൽ പടത്തിൽ ജയറാമിന് കിട്ടിയ അതിമനോഹരമായ ഗാനം.
2021 ഈ ഗാനം കേൾക്കുന്നത് ഞാൻ മാത്രമോ?
Noooo
Njangalum
@@suganthydasan1207 ok
Eppolum kelkunna e pattini 2021 allengil 2050 enn oru ver thirivilla
Eny 2022 il kanam 😂
2025 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ? കുറച്ചു advance ആയി കിടക്കട്ടെ 🤪
2027 irunnu 2025 il ee pattu kelkukukaya😂
2024 April 8th
@@Rayan1986 😁
Ella
2030ൽ കേൾക്കുന്ന ഞാൻ😅
പ്രിയദർശൻ സിനിമങ്ങളിലെ പാട്ടുകൾ കാതുകൾക്ക് മാത്രമല്ല കണ്ണുകൾക്കും കുളിർമയാണ്.!😍🤩❤️
ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ നഷ്ടങ്ങളിൽ ഒന്ന് തന്നെയായിരിക്കും ഈ പാട്ടിൽ അഭിനയിക്കാൻ പറ്റാതിരുന്നത്.അത് പോലെ മലയാളസിനിമയിൽ ഒരു സഹനടന് കിട്ടിയ ഏറ്റവും മികച്ച ഗാനവും ഇത് തന്നെ.ജയറാമേട്ടൻ 💖💖
'ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി ഞാൻ' എന്ന പാട്ട് മോഹൻലാലിന് കിട്ടാത്തതിന്റെ അത്രയും വരില്ല.
പ്രിയദർശൻ സർ + ജയരാമേട്ടൻ = അധികം കണ്ടിട്ടില്ല എങ്കിലും... ഈ ഒരെണ്ണം അത്ര മനോഹരം...
മോഹൻലാലും ജയറാമും ഒന്നിച്ചു ഉള്ള പോർഷനിൽ ജയറാം ഏട്ടനെ മെയിൻ നായകൻ ആയി ഫീൽ ചെയ്ത ഒരേ ഒരു സിനിമ 🔥
ഈ ഗാനത്തിൽ പാടി അഭിനയിച്ച നായികയെ കാണാൻ എന്തൊരു ചന്ദം.. ഒരു രക്ഷയുമില്ല.. കേരളത്തനിമ കവിഞ്ഞൊഴുകുന്ന മുഖശ്രീ.. എംജി രാധാകൃഷ്ണനിലെ രാധയും, കൃഷ്ണനും തന്നെയാണ് ( ജയറാമും, സൗമ്യയും )..
കൈതപ്രം തിരുമേനിക്കും, എംജി സഹോദരങ്ങൾക്കും, ചിത്രച്ചേച്ചിക്കും നന്ദി..🙏
30 years...still not bored of listening to this beautiful song..purely evergreen..❤️
Ŷes 🥰
What a beautiful composition! I don't know how many times I listen this song and ever green in memory. Although I don't understand malayalam fully I like to listen again and again. Masterpiece.
♥️❤ അതെ ബ്രോ 😍
30 years !!
ഏതാ song 👌😍
ഈ പാട്ട് കേൾക്കുമ്പോൾ പഴയകാലം വീണ്ടും ഓർമ്മ വരുന്നവർ ഉണ്ടോ.....😔😞😥
എന്തോ ഒരു കുളിർമ ഉള്ളിൽ, ഏതോ ഓർമ്മകൾ തികട്ടിവരുന്നു, അതിന്റെ രുചിയും മാനവുമൊക്കെ കിട്ടുന്നു. ആ ഓർമ്മകൾ എന്താണെന്ന് വ്യക്തമാവുന്നുമില്ല. നഷ്ടപ്പെട്ടുപോയ കാലം, സംസ്കാരം, ഒക്കെ ഓർത്തു വിഷമിച്ചിരിക്കാനല്ലേ കഴിയൂ
സത്യം ബ്രോ അറിയാതെ നമ്മൾ aa പഴയ കാലത്തേക്ക് പോകും
💕
എനിക്ക് ഒരു പാട് ഇഷ്ടമുളള പാട്ട്
ഞാൻ അമ്പലത്തിൽ വിളക്ക് വച്ചിരുന്നു
അമ്പലപ്പുഴക്കാരുടെ രോമാഞ്ചം ആയ പാട്ട്.... 🥰🥰 എത്ര കേട്ടാലും മതിയാവില്ല..... 😊😊
"എന്റെ വാസു അല്ലെ, എന്നോട് പറയാരുന്നില്ലേ" ജയറാം മരിച്ചിട്ടില്ല മോഹൻ ലാലിന്റെ ആ സീൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
മോഹൻലാൽ "പ്രിയാ(പ്രിയദർശൻ) ഇത് എനിക്കുള്ള പാട്ടല്ലേ?"
പ്രിയദർശൻ" അല്ല ലാലേ ഇത് നിനക്കുള്ളതല്ല!! ഇത് ജയറാമിനുള്ളതാണ്!!"
പ്രിയനോട് പരിഭവവും ജയറാമിനോട് അസൂയയും തോന്നിയ നിമിഷം☺️
അദ്വൈതം പ്രിയന്റെ padamaano
@@ഇന്ദുചൂടൻ-പ1ഹ അതേല്ലോ.....
Super song
അങ്ങനെ പറയുന്ന ആള്‍ അല്ല ലാലേട്ടന്‍ ...dei dei ഒരു മയത്തിലൊക്കെ പിടിക്ക് .........
Jayaram abhinaycha ore oru Priyan chithram
അമ്പല പുഴ ഉണ്ണികണ്ണനോട് നീ...ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉമ്മ റേഡിയോയിൽ ഈ പാട്ടിന്റെ കാസറ്റ് ഇട്ട് ഉറക്കായിരുന്നു...❤️നല്ല കാലം...ദൂരദർശൻ ന്റെയും റേഡിയോയുടെയും കാലം.
Epol ketale😁
@@richardvarghese8704 kettu..😝❤️
@@കർണൻ_007 😁😁
റേടിയോ... സൂപ്പർ
ഇപ്പോഴും എപ്പോഴും ഉറങ്ങാൻ നേരം ഈ പാട്ട് കേൾക്കും 🥹
2024 ee song kelkkunnavar indo 🥰
രാധയുടെ രൂപത്തിൽ വന്നു കൃഷ്ണനോട് പരിഭവം പറയുന്ന രൂപത്തിൽ ഉള്ള ഈ വരികൾ എത്ര മനോഹരം
ജയറാമേട്ടൻ ഇജ്ജാതി ലുക്ക് 😍😍❣️❣️
💖💖
Heroine dominates jayaram..
💕💕💕
Super
100 വർഷം കഴിഞ്ഞാലും ഇതിവിടെ കാണും 🔥❤️🌸
പഴകുംതോറും വീര്യം കൂടും . അതാണ് ഈ പാട്ടിൻ്റെ പ്രത്യേകത
മുന്നാപക്കം, അദ്വൈതം, ദ്രുവം എന്നി, ചിത്രങ്ങളിൽ ജയറാം മരിക്കുന്നു ആ വിയോഗം സിനിമയിൽ എന്നു പോലും ചിന്തിക്കാൻ കഴിയാതെ നമ്മളെ വളരെ ദുഖിപ്പിക്കുന്ന അവസ്ഥ
പൈതൃകം മൂവി
yes.
അർത്ഥം, കനൽക്കാറ്റ് എന്നീ ചിത്രങ്ങളിലും.😢
I am from Telangana, my 5 month old baby stops crying if I put this song.. we both don't know Malayalam.. 😀👍
Beauty of shakarabharam ragam
After all its a song on lord Krishna
ഞാൻ പണ്ട് ഈ പാട്ടുകേട്ടപ്പോൾ ലാലേട്ടന്റെ പാട്ട് ആണെന്ന് കരുതി. പിന്നെ ഒരു ദിവസം അദ്വൈതം പടം കണ്ടപ്പോൾ അതിൽ നായകനും ലാലേട്ടൻ തന്നെ 😁 പക്ഷെ പാട്ട് വന്നു ദേ ജയറാമേട്ടൻ 😅❤️
എന്തൊരു feel ആണ് ഈ പാട്ടിനു ❤️✨️
അമ്പലപ്പുഴ അമ്പലത്തിലെ കൂത്തുപുരയുടെ പടിക്കെട്ടിൽ ഇരുന്ന് ഈ പാട്ട് ഹെഡ് സെറ്റ് വച്ചു കേക്കണം ❤️❤️❤️❤️❤️അന്യായ vide ആണ് ❤️❤️❤️
എന്താ പാട്ട് എന്താ ഫീൽ 💚
ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ്❣️💜ചിത്ര ചേച്ചി,എം.ജി അണ്ണൻ പാടിയ മികച്ച ഒരു Duet.💕💞
Athe ethra kettalum Mathi varatha song 😍🥰
Yathra cheyyumbol e Song kelkkanam Enna feeling Aanu 🥰
മലയാള സിനിമയിൽ ജയറാമിനെക്കാൾ ലുക്ക് ഉള്ള നായകൻ വേറെ ഉണ്ടായിട്ടില്ല ..🔥
സുരേഷ് gopi.. ഇടക്കാലത്തെ sg യുടെ ലുക്ക് അപാരം ആരുന്നു...
Suresh Gopi 1991 to 2001 😘👌🔥
Yes , Correct
കഥനായകൻ സിനിമയിൽ പയ്യാരത് പദ്മനാഭനെ ആദ്യമായി കാണുമ്പോൾ പുള്ളിയുടെ ഒരു ചിരി ഉണ്ട് 🔥🔥അതാണ് look
4 മാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍
Sathyam aanu,,,ente monum eshtam aanu eppo ketturaguva
പണ്ട് ഈ പാട്ട് കേട്ടതിനു ശേഷം അമ്പലപ്പുഴ അമ്പലത്തിൽ പോകാൻ ആഗ്രഹി ക്കുന്ന ഒരാൾ ആണ് ഞാൻ..... 🥰🥰💞💞💞
ഒരു നാൾ ഞാൻ വരും കണ്ണാ 🥰💞.....
15വർഷമായി എന്റെ ഫോണിൽ dialertone ആയി വന്നിട്ട്.... കൃഷ്ണനെ നേരിട്ട് തൊഴുന്ന ഫീലിംഗ് ആണ് കേൾക്കുമ്പോൾ
പാട്ടും.. ജയറാമിന്റെ ചിരിയും...👌😍♥️
സൂപ്പർ 💕💕💕
അഗ്നിസാക്ഷിയായ് ഇലത്താലി ചാർത്തിയെൻ ആദ്യനുരാഗം ധന്യമാകും😌😍
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ ആദ്യാഭിലാഷം സഫലമാകും ❤❤❤
4:23 തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ അമ്പലപ്പുഴെ... 💚
💛
❤❤❤
❤
ഇതൊക്കെ കേൾക്കാൻ ഈ ജന്മ० കിട്ടിയ നമ്മളെല്ലാവരു० 🙌🙌..... ❤❤❤
Atanu bro❤
കുട്ടികാലത്തെ ഏറ്റവും ഇഷ്ട്ടപെട്ട ഗാനം ജയറാമേട്ടൻ ❣️😘
അന്നും ഇന്നും ഞാൻ ആരാധിക്കുന്ന ഒരേ ഒരു ആളു എന്റെ ജയറാമേട്ടൻ മാത്രം
മനുഷ്യർ ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന വിസ്മയ ഗാനം🔥
അമ്പലപ്പുഴെ❤️🔥🔥🔥
എന്ത് രസമാണ് എന്നോ ഈ പാട്ട് മാത്രല്ല ഞാനൊരു മുസ്ലിം ആണ് പക്ഷെ ക്ഷേത്ര പരിസരം ഒക്കെ കാണുമ്പോ ഭയങ്കര ഒരു ഇഷ്ടം ആണ്
കഴിഞ്ഞ ജന്മത്തിൽ ഒരു ഹിന്ദു ആയിരിക്കും.അതാണ് ക്ഷേത്രം കാണുമ്പോൾ ഒരു ഇഷ്ടം.
ജയറാമേട്ടൻ നമ്മുടെ കണ്ണ് നനയിപ്പിച്ച രണ്ട് സിനിമകൾ ഒന്ന് അദ്വൈതം, ഒന്ന് ധ്രുവം.. വാസു🥲വീരസിംഹൻ 😓
എനിക്കും
പൈതൃകം കണ്ടിട്ടുണ്ടോ???