മിണ്ടരുത് എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ... | Mammootty Movie Scene | Vatsalyam

Поделиться
HTML-код
  • Опубликовано: 19 фев 2024
  • Vatsalyam is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Ilavarasi, Aboobacker, and Kaviyoor Ponnamma. The film contrasts traditional and modern values following two brothers Meledathu Raghavan Nair (Mammootty) and Vijayakumaran Nair (Siddique).
    Raghavan, a farmer, raises his brother, Vijayakumaran, and gives him an education. However, when he grows up and gets married to a rich woman, Vijayakumaran conveniently forgets about his brother.
  • ПриколыПриколы

Комментарии • 118

  • @jollymathew972
    @jollymathew972 3 месяца назад +145

    ഇങ്ങനെ ആണ് പഴയ കാല ജീവിതം. അപ്പനും അമ്മയും മക്കളെ ഉണ്ടാക്കും panamillengilum. എന്നിട്ട് മൂത്ത മകന്‍/മകൾ ളുടെ തലയില്‍ kettivakkum.
    എന്നിട്ട് പറഞ്ഞു കൊണ്ടിരിക്കും നിന്റെ കടമ യാണ് .....നിന്റെ കടമയാണ് ...... അവസാനം ആ കുടുംബം നരകിച്ചു ജീവിക്കും. മറ്റുള്ളവര്‍ എല്ലാം അടിച്ചു പൊളിച്ചു ജീവിക്കും. ഇതുപോലുള്ള സിനിമകള്‍ പുതിയ തലമുറക്ക് ഒരു വലിയ പാഠം ആണ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം കളയുംbhol സ്വന്തം ജീവിതവും നോക്കുക. സ്വന്തം മക്കളെ narakippikkathirekkuka. സഹായിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചിttu വേണ്ട. ഈ movie യില്‍ മമ്മൂട്ടി കല്യാണം കഴിച്ചു ചില കുടുംബത്തില്‍ മാതാപിതാക്കള്‍ മൂത്ത മകന്‍/മകൾ കല്യാണം kazhippikkathe നിര്‍ത്തും..

    • @mmshahtk
      @mmshahtk 3 месяца назад +7

      I am a victim

    • @sanithasanitha8844
      @sanithasanitha8844 3 месяца назад +2

      ​@@mmshahtk നിങ്ങൾക്ക് എന്ത് സംഭവിച്ചു

    • @priyankarajeev1348
      @priyankarajeev1348 3 месяца назад +4

      Athe kudumbathu kidakkuna makkalum kudumbavum aayirunu kooduthalum narakikunnath

    • @jibnaashik371
      @jibnaashik371 2 месяца назад

      😅

    • @jibnaashik371
      @jibnaashik371 2 месяца назад

      Athe njnum angana oru mootha magante barya

  • @ajivarghese7860
    @ajivarghese7860 3 месяца назад +65

    ഹൃദയം തകർന്നു പോകുന്നു ഇക്കയുടെ അഭിനയം കണ്ടിട്ട്. എന്താ ശബ്ദം ഡയലോഗ് ഡെലിവറി 🙏🏻

  • @thahiraandatodan3708
    @thahiraandatodan3708 3 месяца назад +91

    പാവം...മമ്മൂക്ക,ഗീത ചേച്ചി...കരഞ്ഞു പോയി...😢😢😢

    • @physcho....c
      @physcho....c 3 месяца назад +5

      ഗീതേച്ചി കരഞ്ഞത് ആണോ പ്രശ്‌നം

    • @myvoice19783
      @myvoice19783 3 месяца назад

      അതെ... എന്റമ്മേ....

    • @nashwaedavana4242
      @nashwaedavana4242 2 месяца назад

      😅​@@myvoice19783

  • @adamrashid4920
    @adamrashid4920 5 дней назад +1

    ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഏട്ടന്മാർ.. കുടുംബത്തെ നോക്കി.. എല്ലാം കൊടുത്തു.. കടം ആയിട്ട് ജീവിക്കുന്നു. ന്നിട്ട് വേറെ വീടെടുത്ത് പോവണം. ഒരു വിലയും ഇല്ലാത്തവർ.. 👍

  • @moosam9008
    @moosam9008 2 месяца назад +48

    ഇതു പോലെ ഒരു പടം ഇനി ഒരിക്കലും വരില്ല

  • @fahadhajira4068
    @fahadhajira4068 2 месяца назад +27

    ഒന്നും പറയാൻ ഇല്ല ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @neethus1775
    @neethus1775 2 месяца назад +55

    നെഗറ്റീവ് റോൾ ചെയ്ത കഥാപാത്രമായ ചെയ്ത നടി സൂപ്പർ 😮😮

    • @BatMan-kn6ss
      @BatMan-kn6ss 2 месяца назад +5

      Ilavarasi

    • @mahimathampi
      @mahimathampi 2 месяца назад +1

      l​@@BatMan-kn6sstamil actress aano

    • @aneeshc3951
      @aneeshc3951 Месяц назад

      ​@@mahimathampiഅതേ തമിഴ് നടി ഇളവരശി.
      ഹിറ്റ്‌ലർ സിനിമയിൽ മമ്മുക്കയുടെ ഒരു പെങ്ങളായി വേഷമിട്ടത് ഈ നടി ആണ്.എംജി സോമൻ ചേട്ടന് കല്യാണം കഴിച്ചു കൊടുക്കുന്നത്

    • @ushamohanan4543
      @ushamohanan4543 Месяц назад

      ​@@mahimathampi
      S

    • @josephsalin2190
      @josephsalin2190 Месяц назад +1

      ഹിറ്റ്ലർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ മൂത്ത സഹോദരി

  • @JayaLakshmi-te6uy
    @JayaLakshmi-te6uy 2 месяца назад +48

    Ee padam eppo kandalum njan karyum❤❤

  • @jameelavk1784
    @jameelavk1784 2 месяца назад +23

    ഇതു എത്ര കണ്ടാലും മതി വരില്ല.

  • @jameelavk1784
    @jameelavk1784 2 месяца назад +28

    മൂത്ത മകൻ അനുഭവിക്കണ്ട സുഖം ഇളയമകൻ അനുഭവിക്കുന്നു സ്വയം സ്നേഹിക്കുക. സന്തോഷിക്കുക അല്ലെങ്കിൽ ഇതു പോലെ ജീവിതത്തിൽ തോൽക്കും മറ്റുള്ളവർക്ക് വളമാക അത്. ജീവിത ഒന്നേ ഉള്ളൂ

    • @jollymathew972
      @jollymathew972 Месяц назад

      മാതാപിതാക്കള്‍ ചെറുപ്പത്തിലേ മകന്‍/മകളുടെ മനസ്സില്‍ valamakanulla തയ്യാറെടുപ്പ് നടത്തിയിരിkkum പറഞ്ഞു പറഞ്ഞു കടമ കടമ കടമയാണ്. Kuttabhodam ഉണ്ടാക്കും. ഏറ്റവും വിഷമം ഇങ്ങനെ valamakunnavarude മക്കളുടെ അവസ്ഥ ആണ്

  • @livechanallive4376
    @livechanallive4376 3 месяца назад +53

    ഇത് പോലെ ഒരു ഭാര്യയും ഭൂമിയിലുണ്ടാകില്ല എത്ര പുണ്യം ചെയ്താലും കിട്ടില്ല
    രാഘവൻ നായരുടെ ഭാഗ്യം എന്ന് കരുതിയാൽ മതി❤

    • @funwithcomputer5279
      @funwithcomputer5279 2 месяца назад +13

      Waste,she is not a bold lady, pakka serial

    • @ANSR26
      @ANSR26 Месяц назад +7

      ഇതിലും ഭേദം ആത്മഹത്യയാണ്.

    • @muhammadazhar2481
      @muhammadazhar2481 Месяц назад

      🤣🤣

    • @divyamol5591
      @divyamol5591 Месяц назад +4

      Geetha oru kulasthree anu😂

  • @KrishnaboutiqueJB
    @KrishnaboutiqueJB Месяц назад +8

    Ndi... മുഖത്ത് അടിച്ചതിന് ശേഷം. " സാരല്ല്യ"
    Uff നന്മയുടെ നിറകുടം sapoted

  • @athi9285
    @athi9285 2 месяца назад +44

    ഭാര്യയെ തല്ലുന്നവൻ ഇപ്പോഴും കേരളത്തിൽ ഹീറോയാണെന്നു comment box കണ്ടാലറിയാം 😂 ഗീത മമ്മൂട്ടിക്ക് ഒരെണ്ണം കൊടുക്കണാരുന്നു

    • @mariammaantony4282
      @mariammaantony4282 Месяц назад

      ചുമ്മാതെ ഒന്നും അല്ല ഇന്ന് ഡിവോഴ്സ് കുടി വരുന്നത് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഭർത്താവിന് തിരിച്ചു കൊടുക്കുന്നത് നന്നായിരിക്കുന്നു ഇന്നത്തെ തലമുറ 😊

    • @athi9285
      @athi9285 Месяц назад

      @@mariammaantony4282 ഭർത്താവിന് കൊടുക്കാമെങ്കിൽ തിരിച്ചും കൊടുക്കാം

    • @VideooWays-
      @VideooWays- Месяц назад +13

      ​@@mariammaantony4282pinne barthavin adikkan ninnu kodukkanooo❓ self respect enna sadhanam venam allel immathiri pottatharam

    • @VideooWays-
      @VideooWays- Месяц назад

      ​vilich parayum😂😂

    • @ANSR26
      @ANSR26 Месяц назад

      ​@@mariammaantony42820:00 ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഭർത്താവിന് ഭാര്യയെ അടിക്കാമല്ലേ?? അതിന് കുഴപ്പമില്ലെങ്കിൽ ഭാര്യ തിരിച്ചു ഭർത്താവിനെ അടിച്ചാലും ഒരു കുഴപ്പവുമില്ല. ഇതുപോലെ ആത്മാഭിമാനം അടിയറവച്ചു ജീവിക്കുന്നതിലും നല്ലത് divorce തന്നെയാ. 💯💯

  • @sreekumariammas6632
    @sreekumariammas6632 Месяц назад +4

    ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ല : വിജയൻ
    വിജയൻറെ കല്യാണം നടത്തിയത് ഏട്ടനാണ് . എന്നിട്ട് വീരസൃം പറയുന്നു . നല്ല അനിയൻ !!! പാവം രാഘവന്‍ നായർ ! ❤❤❤

  • @shareefk1175
    @shareefk1175 3 месяца назад +48

    അവളുടെയൊരു അഹങ്കാരം 😡ആ വീട്ടിലെ എല്ലാവരെയും പറ്റി പ്രത്യേകിച്ച് ആ പാവം കൊച്ചു കുട്ടികളെയും പറ്റി വരെ അപവാദം പറഞ്ഞ ഇവളെയൊക്കെ climax ൽ സിദ്ധിക്ക് അടിച്ചതിൽ ഒരു തെറ്റുമില്ല 😡

    • @Shakkeel54
      @Shakkeel54 3 месяца назад

      കാശുള്ളവരെ മാത്രമെ സമൂഹം അംഗീകരിക്കൂ... ഇവളെ പോലുള്ളവരെ

    • @muneersaeed8675
      @muneersaeed8675 3 месяца назад

      കൂതിച്ചിയെ അടിക്കാനോ അവള നാക്ക് പിഴുതു എടുത്തു വെട്ടണം ആയിരുന്നു 😡

  • @suhailsuhail3021
    @suhailsuhail3021 2 месяца назад +15

    കൊച്ചിൻ ഹനീഫ ❤️

  • @soumyaarun4285
    @soumyaarun4285 Месяц назад +1

    Director Cochin haneefa ❤. ennum e film kannu nanayaathr kaanan pattunnilla

  • @faeesthameem9918
    @faeesthameem9918 3 месяца назад +7

    👍👍👍❤️❤️❤️

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 2 месяца назад +5

    തറവാട് ജിവിതം ചെല പെൺകുട്ടികൾ ക് ഇഷ്ടം പെട്ടന്നു വരില്ല വേറെ വിട് എടുത്തു താമസിക്കാൻ സിദ്ധിക് ചേട്ടൻ അറിയാം അതു കൊണ്ട് ആണ് മരിതാമസിക്കം എന്ന് പറഞ്ഞു തരുമ്പോൾ ശോഭ സമ്മതിച്ചു കൊടുക്കണം എന്ന്

  • @navaneethov1436
    @navaneethov1436 2 месяца назад +2

    Super super super

  • @INVISIBLEMASK-qy6cfDvb
    @INVISIBLEMASK-qy6cfDvb 2 месяца назад +5

    Kochin haneefa❤

  • @user-gn6rn7bg6k
    @user-gn6rn7bg6k 2 месяца назад +29

    ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാം ആർഡെ ഭാഗത്ത്. ആണ് തെറ്റ് ന്യായം എന്ന്

    • @ord7359
      @ord7359 Месяц назад +3

      Sidhique nte thett+ aa penninte thett

    • @divyamol5591
      @divyamol5591 Месяц назад +4

      Yes...Mammooty de bagath anu full thett

    • @divyamol5591
      @divyamol5591 Месяц назад +2

      ​@@ord7359ipozhum neran veluthitilla alle😂

    • @divyamol5591
      @divyamol5591 Месяц назад +2

      Mammootti de bagath anu full thett

    • @ord7359
      @ord7359 Месяц назад +1

      @@divyamol5591 why. Explain 😂

  • @deepakm.n7625
    @deepakm.n7625 3 месяца назад +51

    നായർ എന്തിനാ ആ പാവം സ്ത്രീയെ തല്ലിയത്?!!!!

    • @mohamedrafiba
      @mohamedrafiba 2 месяца назад +10

      ആരെയും അടിക്കുന്നതിനോട് യോജിപ്പില്ല, പക്ഷേ ആ സംസാരം അവിടെ നിർത്താൻ വേറെ വഴി അയാൾക്ക് തോന്നിക്കാണില്ല. അതാണ് പിന്നീട് അയാൾ ക്ഷമാപണം നടത്തുന്നത്.

    • @aswathyvs2917
      @aswathyvs2917 2 месяца назад

      ​@@mohamedrafibavera vazhi illannu aaru paranju...pandathe uttama bharya concept il jeevikkunna kadhapathram alle... Bhrathav tharapich mindathirikkan paranjal nirthumallo.... Engil Enthukond randamath thallendi vannilla... Kaalyudem poothintem karaym paranjapol🥱
      Thallunnath normalise cheythu kanikkukayanu evide... Athum prathikarikkan thuninju erangunna oru pennine🤦‍♀️

    • @funwithcomputer5279
      @funwithcomputer5279 2 месяца назад +19

      ​@@mohamedrafiba😂bharya ye thalli kudubam nokkum

    • @Dhyaam5989
      @Dhyaam5989 2 месяца назад +4

      Agane aarnu pandu ..ipozhum cheladuth okke aganeya
      Enth undayalum bharya kku aan

  • @athirasmitha8198
    @athirasmitha8198 3 месяца назад +16

    Ethra kandalum madukkilla

    • @jibineuginjibin9917
      @jibineuginjibin9917 2 месяца назад

      എത്ര വർഷം കഴിഞ്ഞാലും അതത് കാലം ഓര്മിപ്പിക്കുന്ന സിനിമ 👍🏻♥️

  • @nishacm7024
    @nishacm7024 2 месяца назад

    ❤❤😢😢

  • @abduljaleel3958
    @abduljaleel3958 29 дней назад

    എന്നെ ഒരു പാട് കരയിപ്പിച്ച സിനിമ

  • @sirajelayi9040
    @sirajelayi9040 2 месяца назад +4

    ഇതാവണം ജ്യേഷ്ഠൻ❤❤❤ കുടുംബ ബന്ധത്തിൻ്റെ വില🎉

    • @sinannksinannk6993
      @sinannksinannk6993 Месяц назад +2

      അതെ സ്വന്തം ഭാര്യക്കുംമക്കൾക്കും ഒരു വിലയും കോടുക്കാതെ

    • @sirajelayi9040
      @sirajelayi9040 Месяц назад

      @@sinannksinannk6993 😂😂😂 അല്പം സ്വാർഥത ഒഴിവാക്കൂ...ഭാര്യ വരും മുമ്പ് ഉള്ള ബന്ധം അവള് വന്നന്ന് കരുതി കുപ്പയിൽ യേറിയാവൂ

  • @sruthisivankutty
    @sruthisivankutty 3 месяца назад +1

    😂😂😂😂😂❤❤❤❤❤❤❤❤❤

  • @sreekumargs1566
    @sreekumargs1566 2 месяца назад

    😢

  • @gourikrishnamohan8442
    @gourikrishnamohan8442 2 месяца назад +6

    ചില സിനുകൾ കാണുമ്പോൾ എന്റെ ഹൃദയം പൊട്ടും 😒😒😒

  • @ramanikrishnan4087
    @ramanikrishnan4087 2 месяца назад

    Sariyanu

  • @elsaj2485
    @elsaj2485 2 месяца назад +2

    Good acting

  • @abduljaleel3958
    @abduljaleel3958 29 дней назад

    വെട്ടി വിഴുങ്ങുമ്പോൾ കുഞ്ഞമ്മാവന് പൊട്ടൻ കളിയില്ല.😂
    ഞാനും അങ്ങിനെയാ

  • @Sriz23
    @Sriz23 2 месяца назад

    പഴയ കാലം പോയി ഇപ്പോൾ ന്യുക്ലിയർ കുടുംബമല്ലെ

  • @user-do9dj3dg6h
    @user-do9dj3dg6h День назад

    Eth athan sinima

  • @ramanikrishnan4087
    @ramanikrishnan4087 2 месяца назад +1

    Geethaye sasichalathiyayirunni. Thalliyittum mindathirunnu

  • @sreeneshpv123sree9
    @sreeneshpv123sree9 Месяц назад

    ആവണം.ഇല്ലങ്കിൽ അവർക്കുള്ള സ്ഥാനം ബസ് സ്റ്റാൻഡ്😅

  • @arunkumar.m6089
    @arunkumar.m6089 2 месяца назад +1

    Ethanu abhinayam😊

  • @nivednivi8217
    @nivednivi8217 2 месяца назад +1

    😔

  • @shamnanisar1136
    @shamnanisar1136 Месяц назад +1

    Ithil sideeqinte role bayankara moshaa aanatham illlaathavan

  • @eldhopaul556
    @eldhopaul556 2 месяца назад +1

    Mamootyepole alla raghavannayarepole oru etane kitan bhagyam cheyyanam.Allelum arkum nallathinod oru vilayumundakillaa

  • @jameelavk1784
    @jameelavk1784 2 месяца назад +95

    ഗീതയേ പോലെ ഉള്ള ഭാര്യ ആവുന്നത് അത്ര ശരിയാണോ?

    • @Happy-dw8gm
      @Happy-dw8gm 2 месяца назад +19

      No

    • @jollymathew972
      @jollymathew972 Месяц назад +17

      ഒരു സ്ത്രീയും സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്തു ഗീതye പോലുള്ള മരുമകള്‍ ആകരുത്.

    • @dessertplatter
      @dessertplatter Месяц назад +2

      Alla

    • @user-od5hw6vi9o
      @user-od5hw6vi9o Месяц назад +1

      No

    • @prabhasprabhas8812
      @prabhasprabhas8812 Месяц назад +1

      No

  • @jacobjacob6334
    @jacobjacob6334 2 месяца назад

    Bharyaye nilaku nirthunna role il.mammokka kazhinjee ullu aarum..bharthav bharthav aarikum.bharya bharyayum...