Malayalam Evergreen Romantic Hit | HD FULL MOVIE 1080 | Kasthooriman

Поделиться
HTML-код
  • Опубликовано: 3 сен 2019
  • Kasthooriman (transl. Musk deer) is a 2003 Indian Malayalam-language romantic drama film written and directed by A. K. Lohithadas. The film shows the relationship developed between Sajan Joseph Alukka (Kunchako Boban) and Priyamvada (Meera Jasmine). The film was a blockbuster at the box office. Lohithadas remade this film in Tamil under the same title.
  • РазвлеченияРазвлечения

Комментарии • 374

  • @joicejose86
    @joicejose86 Год назад +337

    "9കൊല്ലം 9ദിവസം പോലെ പോകും, പക്ഷെ വേറെ ഒരു കൂട്ട് എനിക്കില്ലപ്പച്ചാ"🙂ആത്മാർത്ഥ സ്നേഹത്തിന് മുമ്പിൽ കാത്തിരിപ്പിന്റെ വർഷങ്ങളുടെ കണക്കിന് വിലയില്ല എന്ന് തെളിയിച്ച സിനിമ!💎🎬❤️👌

  • @Nimiiiii183
    @Nimiiiii183 4 года назад +794

    9 കൊല്ലം കഴിഞ്ഞു രണ്ടു പേരും ഒന്നിക്കുന്ന സീൻ കൂടി ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു... real touching movie... ❤️

    • @maheshms1739
      @maheshms1739 4 года назад +25

      ഞാൻ ദെ ഇപ്പോൾ ആഗ്രഹിചതെ ഉള്ളൂ...

    • @prajithaajith2943
      @prajithaajith2943 4 года назад +16

      ഞാനും ചിന്തിച്ചു.

    • @thesniazhar975
      @thesniazhar975 3 года назад +6

      Yaa really

    • @ajihaneefa7886
      @ajihaneefa7886 3 года назад +5

      ഞാനും

    • @asharudheenpni
      @asharudheenpni 3 года назад +11

      Last scene ...avar onnikunnad thanne alle kanikunnad

  • @silpam427
    @silpam427 4 года назад +246

    കരയുമെന്നറിഞ്ഞാലും വീണ്ടും വീണ്ടും ഈ സിനിമ കാണും...

  • @prajithaajith2943
    @prajithaajith2943 4 года назад +213

    എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ. ഇതിലെ എല്ലാ പാട്ടും സൂപ്പർ. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും വളരെ നന്നായി അഭിനയിച്ചു. നല്ല ജോഡി. 👌👌♥️♥️

  • @aameenc296
    @aameenc296 Год назад +65

    9വർഷങ്ങൾ 9ദിവസങ്ങൾ പോലെയാണ് "ആത്മാ മാർത്ഥ പ്രണയത്തിന്റെ മരിക്കാത്ത ഓർമ്മകൾ..

  • @salimyousaf845
    @salimyousaf845 2 года назад +26

    ഈ കമന്റ് ബോക്സിൽ ഏറെ കുറെ കമന്റുകളും ചിത്രത്തിലെ നായിക നായകനെ കുറച്ചല്ലാതെ ശെരിക്കും ഇതിന്റ മന്ത്രികനായ AK മറന്നൂന്ന് എന്നതാണ് സത്യം പ്രണാമം AK ❤🙏

    • @nigiyu
      @nigiyu Год назад +1

      Satyam

  • @lotsofloves9747
    @lotsofloves9747 27 дней назад +32

    2024 ൽ കാണുന്നവർ ഉണ്ടോ ❤😊

  • @ashrafashashru5618
    @ashrafashashru5618 3 года назад +151

    ഞാൻ
    ആദ്യമായി മൂന്ന് പ്രാവശ്യം തിയറ്ററിൽ പോയി കണ്ട മലയാള ചിത്രം!
    പടം കഴിഞ്ഞതറിയാതെ സീറ്റിൽ നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന എന്റെ കൂട്ടുകാരനെ ഇന്നും
    ഓർക്കുന്നു: ''''

    • @user-ey7gu7wg3h
      @user-ey7gu7wg3h 10 месяцев назад +2

      ഞാനും ennum kanarund

    • @soorajbiju1917
      @soorajbiju1917 2 месяца назад

      Ee cinimayude intervel point evideya..?

  • @Joandtheboy
    @Joandtheboy Год назад +21

    പണ്ട് ഈ പടം ഇഷ്ട്ടം ഇല്ലാരുന്നു ഇപ്പോൾ കാണൂമ്പൾ വല്ലാത്ത ഒരു ഫീൽ , bgm 😘😘

  • @nasimudeenyounus8075
    @nasimudeenyounus8075 3 года назад +101

    Meera Jasmins excellent performance as her talent. Wishing her to reach higher level further.

  • @9562592459
    @9562592459 4 года назад +130

    ലോഹി സർ ഉണ്ടായിരുന്നു എങ്കിൽ ഇനിയും ഇതുപോലെ നല്ല സിനിമ കിട്ടുമായിരുന്നു 😢😢😢😢

  • @ABINSIBY90
    @ABINSIBY90 4 года назад +100

    എന്തു മനോഹര ചിത്രം. ഒരു നോവോടെ അല്ലാതെ ഈ ചിത്രം കണ്ടു തീർക്കാൻ പറ്റില്ല.
    മീര ജാസ്മിന്റെ ഏറ്റവും മികച്ച കഥാപാത്രവും പെർഫോമൻസ് ഉo. ലോഹിതദാസ് പച്ചയായ മനുഷ്യജീവിതം സ്‌ക്രീനിൽ വരച്ചു കാണിക്കുന്ന അതുല്യ കലാകാരൻ. കണ്ണ് നിറഞ്ഞു.. ക്ലൈമാക്സ്‌ സൂപ്പർ

    • @athulunni5822
      @athulunni5822 3 года назад +6

      Chackochan too performed well

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +8

      ഷമ്മി തിലകൻ അസാധ്യ വില്ലൻ തന്നെ👌

  • @ashzworld7159
    @ashzworld7159 Год назад +22

    എത്ര കണ്ടാലും മതിവരില്ല ഈ മൂവിയും ഇതിലെ പാട്ടുകളും പ്രേത്യേകിച് രാകുയിൽ പാടി❤️, അഴകേ കണ്മണിയെ 😍😍😍

  • @jinujosepoul7667
    @jinujosepoul7667 4 года назад +66

    റിലീസ് ചെയ്തപ്പോൾ തന്നെ തീയേറ്ററിൽ കണ്ടതാണ് .അന്ന് ഒത്തിരി ഇഷ്ടമായി .പിന്നീട് വീണ്ടും കണ്ടു .ഇനിയും എത്ര പ്രാവശ്യം വേണമെങ്കിലും കാണാം .എന്നെ മടുപ്പിക്കാത്ത സിനിമ .

  • @harishankar7197
    @harishankar7197 Год назад +15

    അന്നും ഇന്നും ഇനി എന്നും ഒരേയൊരു ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ.

  • @AnilKumar-tn4gx
    @AnilKumar-tn4gx Месяц назад +5

    എല്ലാരും മറന്ന ഒരാളുണ്ട്.. ഷമ്മി ചേട്ടൻ പുള്ളി ഒരു ഒന്നര തകർപ്പാ തകർത്തേ👍🏻👍🏻

  • @adithyanp5459
    @adithyanp5459 Год назад +12

    പ്രണയം എന്നൊക്കെ പറഞ്ഞാൽ അതിലൊരു സത്യം ഉണ്ട്...അതൊക്കെ കാണിച്ചു തരുന്ന ഒരു നല്ല സിനിമ..ആനന്ദാശ്രു വരുന്ന ഒരു ഫീൽ ഗുഡ് movie.....😍❤️

  • @basheercherammal4108
    @basheercherammal4108 4 года назад +103

    എന്റെ പ്രണയ കാലം ഓർമിപ്പിച്ച പടം. എത്ര പ്രാവിശ്യം കണ്ടാലും മടുപ്പ് വരില്ല

  • @abusufiyan8111
    @abusufiyan8111 Год назад +42

    സ്നേഹിക്കുന്നവരെ പിരിയുന്നത് വല്ലാത്ത വേദനയാണ്... 😔😔😔,,,last പെട്ടന്ന് തീർത്തത് പോലെ... കുറച്ചു കൂടി climax ആകാമായിരുന്നു...

  • @rajeeshmangalassery1882
    @rajeeshmangalassery1882 2 года назад +38

    എത്ര തവണ കണ്ടാലും മതി വരാത്ത real touch movie... Chakkochan& മീര combo... 🥰🥰🥰❤❤❤🔥🔥.... ബിജിഎം ഒക്കെ അന്നും ഇന്നും favourate 🥰🥰🥰❤❤❤

  • @priyalakshmim
    @priyalakshmim 3 месяца назад +12

    2:17:48 എന്തൊരു feel ആണ് ഈ ഡയലോഗും പിന്നെ വരുന്ന bgm...2:18:02 🥺❤ശരിക്കും magic തന്നെ 💫🤍 2:18:28 💫❤️♾️

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +75

    *എന്തിനാ ദൈവമേ ലോഹിതദാസിനെ ഇത്ര പെട്ടെന്ന് തിരിച്ചു വിളിച്ചു കളഞ്ഞത്*

  • @prajithaajith2943
    @prajithaajith2943 4 года назад +46

    അഴകേ കൺമണിയെ എന്ന പാട്ട് എന്ത് രസമാ കേൾക്കാൻ. കാർകുഴലി തേൻകുരുവി എന്ന പാട്ടും സൂപ്പർ ♥️♥️👌👌

  • @jithinppjithu7028
    @jithinppjithu7028 Год назад +8

    ചാക്കോച്ചൻ മീര തകർത്തു അഭിനയിച്ച ഫിലിം ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു പടം സോംഗ് sentimemts സീൻ❤❤❤

  • @HAMSAN_MBBS-p7j
    @HAMSAN_MBBS-p7j 16 дней назад +2

    ലോഹിതദാസ് sir legend ❤
    friday 10.53 pm july 2024

  • @thazworld5475
    @thazworld5475 2 года назад +21

    🥰🥰🥰എന്നും ഇത്കാലത്തും കാണാൻ ഇഷ്ടപ്പെട്ട movie... Orupaad🥰🥰🥰

  • @aameenc296
    @aameenc296 Год назад +10

    ലോഹിതദാസ് എന്ന "legent"ന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹര മൂവി....

  • @m4tec987
    @m4tec987 3 года назад +90

    2020 ൽ വന്നവർ ഉണ്ടോ ഇവിടെ 😍😍😍😍😍

  • @Rk-ue3oc
    @Rk-ue3oc 3 года назад +17

    Ithanu padam. Oru masalakkootum ad cheyyathe pachayaya jeevitham varachu kanichu. Chakkochan and meera adipoli acting. Super songs. Super bgm. Outstanding movie👍👍👍👍😘😘😘

  • @atraveleronearth8198
    @atraveleronearth8198 4 года назад +129

    9 കൊല്ലം 9 ദിവസ്സം പോലെ പോകും thats real 😢😢😢😢😢😢😢😢

  • @riswanarizu5313
    @riswanarizu5313 2 года назад +15

    Kunjakko endhoru pavam Ann 😍😍silent actor 🥰🥰🥰🥰🥰

  • @user-mf1wy1lp8m
    @user-mf1wy1lp8m 3 года назад +26

    20 തവണ e movie kandu 💓 heart to uching movie Kannu naniychu meera ചാക്കോച്ചൻ brilliants acting best bgm എത്ര കണ്ടാലും മതിവരില്ല

  • @cedarhash
    @cedarhash Год назад +20

    Wow what an amazing script as well as the performance of Chackochan n meera both nailed it... And brilliantly crafted by Lolitadas.... Soulful story ♥️♥️🔥♥️🔥♥️♥️♥️♥️

  • @nasimudeenyounus8075
    @nasimudeenyounus8075 3 года назад +67

    It is very close to reality as it happens in our society. Both Boban kunjacko and Meera Jasmin acted well. It is not just a movie, they are living. Congratulations.

    • @aparnapreman7224
      @aparnapreman7224 2 года назад +1

      Jeevitham❤️

    • @nigiyu
      @nigiyu Год назад +1

      Such a beautiful movie, ppl only praise actors, real hero is behind the camera its director and script writer Lohithadas, ppl forget those

  • @ajideshmelevattaseri
    @ajideshmelevattaseri 4 года назад +51

    ലോഹി സർ, സച്ചി സർ, മലയാളസിനിമ യ്ക്ക് നികത്താൻ കഴിയാത്ത നഷ്ടം....

    • @abdukp6298
      @abdukp6298 3 года назад

      Ahfhffyyrrsgyhdfxfg

    • @ziyazain5059
      @ziyazain5059 Год назад

      😔😔😔👌

    • @nigiyu
      @nigiyu Год назад

      Sachiye lohiyumayi compare cheyyale bro, lohi sir is such a life experienced scriptwriter

  • @georgelillian123
    @georgelillian123 2 года назад +43

    Only Jasmine can act like this, most favourite actress❤️❤️❤️

  • @pradeeepktm3696
    @pradeeepktm3696 2 года назад +9

    അടിപൊളി പടം ❤️Heart touching..💕 violin bgm❣️❣️❣️

  • @kottakkal868
    @kottakkal868 Месяц назад +5

    പ്രിയ നീ എന്നെ കണ്ടിട്ടേ ഒള്ളു അല്ലെ 😢😢😢😢😢 ആ ചോദ്യം

  • @jacksonjohn1159
    @jacksonjohn1159 4 года назад +60

    ഇതു സിനിമയാണോ അതോ ജീവിതമോ ശെരിക്കും ഫീൽ ചെയ്യുന്നു

    • @user-jt6og8yi
      @user-jt6og8yi 3 года назад +2

      Yes

    • @Rk-ue3oc
      @Rk-ue3oc 3 года назад +5

      Apol inagne thonniyath enik mathram alla lle

  • @basheeraboobacker5675
    @basheeraboobacker5675 24 дня назад +3

    Kand theernnappo thondakuzhiyil oru vingal😥

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 11 месяцев назад +6

    ഇനി ഇതുപോലെ തോന്നിക്കുന്ന ഒരു പടം വരുമോ (രാകുയിൽ പാടി രാവിന്റെ ശോകം )💕

  • @jinu-nn
    @jinu-nn 2 года назад +13

    എല്ലാവരും മീര ജാസ്മിന്റെ മികവാണല്ലോ സംസാരിക്കുന്നത്. പക്ഷെ ഷമ്മി തിലകനും കുഞ്ചാക്കോ ബോബനും കഥാപാത്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി അഭിനയിച്ചു. ആകെ ഫോൾട് സോനാ നായർ ആണ്. എന്തോ ആ റോളിന്റെ തീവ്രത സോനയുടെ അഭിനയത്തിൽ ഉണ്ടായില്ല.

  • @JNJDAYS
    @JNJDAYS 4 года назад +6

    ennu lohi sir ee lokathu ninnum poyittu 11 varsham. ennum kandu ee movie. oru special feeling ulla movie.

  • @athirakala1773
    @athirakala1773 3 года назад +20

    9 varsham 9 dhivasam pole povum paksha vera oru kutt nik ila appachann paraj chakochantta ah thirij pokkum bgmum😍😘😢😭👭💑❤💘 rellay heart touching

  • @Beliver248
    @Beliver248 3 года назад +20

    എത്ര കണ്ടാലും മടുക്കില്ല heart touching

  • @christansong5749
    @christansong5749 4 года назад +18

    Really touching movie
    And heat feeling now

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +21

    ഗതിയില്ലാത്തവർക്ക് എന്നും കാരാഗ്രഹം തന്നെ !

  • @GratiaDeo2023
    @GratiaDeo2023 4 года назад +22

    Super quality. Thanks for uploading this excellent meaningful movie.

  • @pmkuttyp123pm3
    @pmkuttyp123pm3 4 года назад +18

    സൂപ്പർ എത്ര രസാണ്

  • @sunishkumar3496
    @sunishkumar3496 3 года назад +18

    2021 il kanunnorundo......

  • @NandaKumar-bq3hl
    @NandaKumar-bq3hl 3 года назад +6

    What a wow movie. Kannu niranju poyi..

  • @ainmehrish84
    @ainmehrish84 2 года назад +10

    2022 ൽ ആണ് ഞാനീ ഫിലിം ആദ്യമായി കാണുന്നത്

  • @StarDust._
    @StarDust._ 3 года назад +13

    Corona tymil ee padam ethra thavana kandu ennu oru kanakkum ella.. ✨

  • @user-mm2no6ml6y
    @user-mm2no6ml6y Месяц назад +2

    ഈ സിനിമ കാണുമ്പോൾ മനസ്സിന് ഒരു നീറ്റൽ😪😪

  • @nchl5340
    @nchl5340 3 года назад +16

    Meera Jasminte classical singing abhinayam. Kazhuthoori therichu kaanum.. Mohanlal thotu povum

  • @jayakrishnanpm6641
    @jayakrishnanpm6641 2 года назад +5

    Super film kujakobon and meerajasmeen

  • @shabeerkv8148
    @shabeerkv8148 4 года назад +32

    Evergreen heart touching movie ❤️❤️❤️❤️👏👌

  • @vivekvivek.m4454
    @vivekvivek.m4454 2 года назад +8

    Ithra feel ulla flim ithuvare kandittilla🤍🤍

  • @trollmalayalam2258
    @trollmalayalam2258 4 года назад +25

    Real story in palakkad... അജയന്‍ കൊലക്കേസ്

    • @bobanmathew2640
      @bobanmathew2640 4 года назад +4

      ഡീറ്റെയിൽസ് ഒന്ന് ബ്രീഫ് ചെയ്യാമോ..

    • @trollmalayalam2258
      @trollmalayalam2258 4 года назад +19

      @@bobanmathew2640 1981 പാലക്കാട്ട് മുണ്ടൂര്‍ എന്ന സ്ഥലത്ത്‌ ചേച്ചിയുടെ ഭർത്താവിന്റെ ശല്ല്യം കാരണം അനിയത്തി വെട്ടിക്കൊന്ന റിയൽ sorry inspretion ആണ് ഈ cinima എന്ന് ലോഹിതദാസ് അന്ന് vellinaksathrathil എഴുതിയിരുന്നു

    • @bobanmathew2640
      @bobanmathew2640 4 года назад +8

      Thanks., 👍 ഒരു ക്യൂരിയോസിറ്റി കൊണ്ട് ചോദിച്ചതാണ്..

    • @Ren_-zl3dt
      @Ren_-zl3dt Год назад +1

      @@smithaallet2540 ennu vachal....onnu vyakthamakkamo...

    • @Ren_-zl3dt
      @Ren_-zl3dt Год назад +1

      @@smithaallet2540 oh...ok

  • @sayyidnuhmaan6507
    @sayyidnuhmaan6507 3 месяца назад +3

    My favourite movie ethra kandaalum mathiyavilllla

  • @malabarpenn1988
    @malabarpenn1988 4 года назад +67

    Meera...namichu...soundharyavum abinayavum orepole othinaghiya verenadi malayathilila

  • @shibinaansar5256
    @shibinaansar5256 Год назад +6

    2023ൽ ഈ പടം കാണുന്നവർ ഉണ്ടോ.

  • @fasnasherin3072
    @fasnasherin3072 3 года назад +3

    Poli😍😍😍😍😍😍😍😍😍orumikkunna scene venamayirunnu😥

  • @mufimisbu6453
    @mufimisbu6453 3 года назад +6

    Supper film

  • @aswathiachu5166
    @aswathiachu5166 3 года назад +5

    My fvt movie .

  • @rathnakarantk3912
    @rathnakarantk3912 2 года назад +3

    എനിക്ക് വിഷമം വരുമ്പോൾ ഞാൻ ഈ സിനിമ ഓർക്കും ,. പിന്നെ കാണും
    അപ്പോൾ എന്റെ വിഷമമെല്ലാം മാറും. , കാരണം ഒറ്റ പെടലിന്റെ വേദന എനിക്ക് നല്ലോണം അറിയാം.

  • @wolverine8085
    @wolverine8085 2 года назад +10

    സ്വയം രക്ഷ നേടാൻ വേണ്ടി കൊന്നാൽ ഇത്രയും ശിക്ഷ കിട്ടുമോ?

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +4

      ഇത് വെറും സിനിമയാണ്. യഥാർത്ഥ ജീവിതത്തിൽ അത്രയും വർഷമൊന്നും ശിക്ഷ കിട്ടില്ല

  • @akhilkrishna3535
    @akhilkrishna3535 25 дней назад +2

    2024 watching🥰

  • @nechoosnechu9198
    @nechoosnechu9198 Год назад +4

    My favorite movie 🥰🥰🥰🥰

  • @SARath90skid
    @SARath90skid Год назад +4

    Feel good movie ❤️

  • @Guattiblock
    @Guattiblock 4 года назад +8

    Most touched movie
    .................. Love

  • @vishnukrishnkumar5812
    @vishnukrishnkumar5812 Год назад +2

    Super movie❤️❤️

  • @shameercp9922
    @shameercp9922 4 года назад +12

    Songsum cinemayum super

  • @MsSijuks
    @MsSijuks Год назад +2

    wow super movie

  • @ansijaponnu84
    @ansijaponnu84 3 года назад +5

    Good movie

  • @krishnaveni7105
    @krishnaveni7105 2 года назад +10

    One plus one song love love from telugu people

  • @ashkarzaidh6639
    @ashkarzaidh6639 4 года назад +28

    Heart touching movie ❤️❤️

  • @josephp.c3816
    @josephp.c3816 2 года назад +3

    ഇ സിനിമയിൽ ഉള്ള ജയിൽ സന്ദർശനംമാത്രം മതി അ സിനിമയെ വിലയിരുത്താൻ

  • @user-jt6og8yi
    @user-jt6og8yi 3 года назад +2

    Good movie...❤❤

  • @thelearner614
    @thelearner614 4 года назад +42

    Those who are not clear with the climax .....here's the plot : when he find priya in the jails ..he breakdown and breaks the relationship with the girl to whom he got engaged. After that sajjan waits for her return and those two are reunited after priya's prison term is completed 😊

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +4

      Oh!So the last music shows that they are reunited. Wonderful👌

    • @kevintf2
      @kevintf2 8 месяцев назад

      ​@@harikrishnankanakath2121no it's actually a director brilliance showing they're still not together till she finishes her 9 years of jail imprisonment.

  • @faizashaz9312
    @faizashaz9312 2 года назад +2

    Ma fav ❤️ movie ❤️songs

  • @jimshadps208
    @jimshadps208 10 месяцев назад +1

    സൂപ്പർ

  • @faseelashihab9870
    @faseelashihab9870 Месяц назад

    സൂപ്പർ 👍👍

  • @AnoopSubi
    @AnoopSubi 9 месяцев назад +1

    ouseppachan 💗bgm&songs 🎻🔥

  • @kuriyakosegeevarghese2537
    @kuriyakosegeevarghese2537 4 года назад +12

    Nine years is too much , it could have been reduced few more years

  • @prathibhaantony2700
    @prathibhaantony2700 3 года назад +3

    9 years after please 🙏👍

  • @devusuresh345
    @devusuresh345 3 года назад +1

    Nice movie

  • @rinorajrg2754
    @rinorajrg2754 4 года назад +24

    Something feelings😢😢

  • @shahanaponnu8428
    @shahanaponnu8428 Год назад +2

    Super👍👍👍film

  • @abcsvj1359
    @abcsvj1359 4 года назад +11

    Super movie

  • @latheeefabanu9853
    @latheeefabanu9853 4 года назад +9

    Super film

  • @abduazeezvp7622
    @abduazeezvp7622 2 года назад +13

    എത്ര നല്ല നടിയായിരുന്നു കൊണ്ടുപോയി കളഞ്ഞു👍👍👍

  • @zmvlogs8238
    @zmvlogs8238 2 года назад +4

    Njan സിനിമ കാണാറില്ല. ഇദ് kaddappam ഒന്ന് നോക്കിപ്പോയി

  • @abhiponnus6218
    @abhiponnus6218 3 года назад +13

    Meera jasmine poli

  • @reshmadevu7626
    @reshmadevu7626 Год назад +3

    2023- july -5 ന്റെ birthday ഇപ്പോഴും കാണാൻ ഇഷ്ട്ടം ഉള്ള movie

  • @Aji-gf3vo
    @Aji-gf3vo 2 года назад +1

    Supper 😍😍😍😍😍

  • @sivaprasadr4399
    @sivaprasadr4399 2 года назад +1

    ലോഹി സർ ന്റെ ഒരു നല്ല സിനിമ

  • @shalu.raj.
    @shalu.raj. 2 года назад +9

    02:17:33 onwards. Crux of this film. Best from Lohithadas, Kunchakko, Ouseppachan & Meera Jasmine.

    • @kuttyappaks8462
      @kuttyappaks8462 Год назад

      ❤❤❤❤❤❤🎉🎉🎉? .
      😂 ! But n😅😅😅 😮 , 😊😊😅😮😢🎉

  • @snehaaami8066
    @snehaaami8066 3 года назад +10

    Ithupole sugamulla oru movie ini varilla.... Ith pole oru pranayavum♥️ enth bhagiya chackochenum meerayum... Movie anu enn feel illa sherikum oralde jeevitham pole♥ pand petti cast itt ee movie etra thavana kandittund annu 7,8 vayasu undaku pakshe ipolum nalla orma♥️

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад

      ithu pole oru movie ini varilla old is gold

  • @agussras4242
    @agussras4242 3 года назад +3

    Ethra thavana kandalum Eniyum kandukonde irikan thonnum super movie