Kasthooriman | Malayalam Full Movie HD | Kunchako Boban & Meerajasmine.

Поделиться
HTML-код
  • Опубликовано: 22 фев 2014
  • Kasthooriman is a 2003 Malayalam film directed by Lohithadas. The film stars Kunchako Boban and Meera Jasmine. It was remade into Tamil under the title Kasthuri Maan.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • КиноКино

Комментарии • 3 тыс.

  • @krishnakrishnashibu579
    @krishnakrishnashibu579 4 года назад +4190

    ഒന്നു ചോദിച്ചോട്ടെ ഇപ്പൊ ഈ സിനിമ കാണുന്നവർക്ക്
    മീര ജാസ്മിൻ എന്ന നടിയെ മിസ് ചെയ്യുന്നുണ്ടോ

    • @abhilashasunny5822
      @abhilashasunny5822 4 года назад +67

      Yz. Meera Jasmine & chakochan combo yum

    • @sreethusree395
      @sreethusree395 4 года назад +67

      ഇതിലെ അഭിനയം എന്താ നാച്ചുറൽ പക്ഷെ ഇപ്പോ ഫിലിമും ഇല്ല അഭിനയം അത്ര പോര താനും

    • @ranjinisaleej1004
      @ranjinisaleej1004 3 года назад +9

      Orupaad

    • @sandrarhari
      @sandrarhari 3 года назад +5

      Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @krishnakrishnashibu579
      @krishnakrishnashibu579 3 года назад +5

      @@sandrarhari 👌

  • @charlidq6131
    @charlidq6131 2 года назад +2139

    പഴയ movie തപ്പിപ്പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ 💟
    Old movies ishtam❣️

  • @Girl23551
    @Girl23551 2 года назад +554

    ഇതിലെ ഷമ്മി തിലകന്റെ അഭിനയം ഒരു രക്ഷയുമില്ല. ഇതാണ് യഥാർഥ വില്ലൻ. നമുക്ക് ആ കഥാപാത്രത്തോട് ദേഷ്യം തനിയെ തോന്നിപോകും അത് തന്നെയല്ലേ ആ നടന്റെ വിജയം.

    • @JK-wd9mb
      @JK-wd9mb Год назад +18

      Chuma azinjatam aanu...
      Ethupole oru villainoke eni swapnm mathrm❤❤❤❤❤

    • @sskkvatakara5828
      @sskkvatakara5828 Год назад +2

      Orusenil abinaykan Vanna shammi
      Cinimakal main charator ay

    • @shahinaarshad4991
      @shahinaarshad4991 Год назад +1

      Nalla role aanu

    • @akkientertainments3287
      @akkientertainments3287 Год назад +5

      Underrated actor ആണ് ഷമ്മി

    • @aswin407
      @aswin407 Год назад +3

      Ayaalde voice scene aaa..👌🏻

  • @Killadi_fff
    @Killadi_fff 4 месяца назад +61

    2024 il വീണ്ടും കാണുന്നവരുണ്ടോ????

  • @sanaldassanu3839
    @sanaldassanu3839 5 лет назад +5591

    ഒൻപത് കൊല്ലo ഒൻപത് ദിവസം പോലെ പോവും..പക്ഷെ വേറെ ഒരു കൂട്ട് എനിക്കില്ല അപ്പച്ചാ... 👌😔😍

    • @varshasam620
      @varshasam620 5 лет назад +153

      Nenjil kollunna dialogue um abhinayavum 😍
      My fav movie 💕

    • @anaghavm7875
      @anaghavm7875 5 лет назад +170

      ശരിയാ നല്ല touching ആയുള്ള seen ആണിത്. ചാക്കോച്ചൻ ഗംഭീരമായി അഭിനയിച്ചിട്ടും ഉണ്ട്

    • @mohammedsalih1896
      @mohammedsalih1896 5 лет назад +44

      Mass dialogue

    • @usman6014
      @usman6014 5 лет назад +17

      😢😢😢

    • @chackochanfan7918
      @chackochanfan7918 5 лет назад +51

      കേൾക്കുമ്പോൾ കരഞ്ഞ് പോകും

  • @sreekuttan8978
    @sreekuttan8978 5 лет назад +2576

    എത്ര കരയരുത് എന്ന് വിചാരിച്ചാലും അവസാനം കണ്ണ് നനയിപ്പിക്കം😪 അത്യുഗ്രൻ സിനിമ😍😘

  • @joicejose86
    @joicejose86 Год назад +285

    ചാക്കോച്ഛന്റെ അനിയത്തി പ്രാവ്,നിറം സിനിമയെക്കാൾ ഒക്കെ എന്തോ ഒരു പ്രേത്യേക ഇഷ്ട്ടം
    എനിക്ക് ഈ സിനിമയോടുണ്ട്.☺️🎬❤️💎

    • @unniyettan_2255
      @unniyettan_2255 9 месяцев назад

      സത്യം അതില്‍ എല്ലാം ആക്ടിങ് ആയിരുന്നു ബട്ട് ഇതില്‍ ജീവിക്കുകയായിരുന്നു

    • @eldhosekurian8091
      @eldhosekurian8091 7 месяцев назад +11

      Reality യുമായി കൂടുതൽ കണക്ട് ആയി തോന്നുന്നത് ഈ പടം ആണ് 👍🏻

    • @kunjikili3810
      @kunjikili3810 4 месяца назад +1

      പ്രിയം സിനിമ ✨✨

  • @bibitha.bgeorge8807
    @bibitha.bgeorge8807 3 года назад +280

    പ്രാരാബ്ധക്കാരിയുടെ/പാവപെട്ട നായിക കഥാപാത്രമാണോ മീരയുടെ കയ്യിൽ ഭദ്രം
    കസ്തുരിമാൻ ❤️
    വിനോദത്ര ❤️
    സ്വപ്നകൂട് ❤️
    ഗ്രാമഫോൺ ❤️
    രസതന്ത്രം ❤️
    സൂത്രദ്ധാരൻ ❤️
    കൽക്കട്ട ന്യൂസ്‌ ❤️
    അസാധ്യ നടി ആണ് മീര ജാസ്മിൻ 💕

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +7

      rasthantram culcuta news

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +4

      Ithinuappuram

    • @natureloverkerala1773
      @natureloverkerala1773 2 года назад +6

      perumazhakalam

    • @Dragon_lilly22
      @Dragon_lilly22 2 года назад

      @@user-mf1wy1lp8m ഈ film ലു kunjchako ടെ marriage കഴിഞ്ഞതായി അല്ലെ കാണിക്കാനേ പള്ളിയിൽ വെച്ചു കാണിക്കുന്ന scene..

    • @lamiya4287
      @lamiya4287 2 года назад +4

      @@Dragon_lilly22 no, ath manasammathama..

  • @jinujames1422
    @jinujames1422 5 лет назад +4823

    ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവർ like അടിക്കു... chackochan luvrs

  • @antonyjithu3276
    @antonyjithu3276 4 года назад +1845

    ചാക്കോച്ചന് റാങ്ക് ഉണ്ടെന്ന് ഹനീഫ ചേട്ടൻ പറയുമ്പോൾ ആ പേപ്പറും കൊണ്ട് മീര ഓടുന്ന സീൻ ഒരു രക്ഷേം ഇല്ല. Bgm uffffff

    • @anaghavm7875
      @anaghavm7875 3 года назад +58

      ശരിക്കും. ഞാൻ ഇടക്കിടക്ക് റിപീറ്റ് അടിച്ചു കാണുന്ന ഒരു സീൻ ആണത് കിടിലൻഫീൽ ആണ്

    • @adwaithkk8674
      @adwaithkk8674 3 года назад +9

      Etha minute? Pls mention

    • @ts6913
      @ts6913 3 года назад +58

      1:25:10

    • @sruthijboben
      @sruthijboben 3 года назад

      ruclips.net/channel/UCmW78p11XaLg_LJewwHA9UA

    • @Dr.honeyy
      @Dr.honeyy 3 года назад +3

      True

  • @shahanashanu7583
    @shahanashanu7583 Год назад +599

    2023ൽ കാണുന്നവർ ഉണ്ടോ 🥰....
    പ്രണയം അത്രയും പവിത്രമായി ആവിഷ്കരിച്ച സിനിമകളിൽ മികച്ച ഒരെണ്ണം എന്നും ഇത് തന്നെ 😍😍😍 and the bgm is just melting our heart's 😍♥️♥️♥️

  • @santhoshgh9031
    @santhoshgh9031 2 года назад +38

    ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ചേട്ടനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 24 മണിക്കൂറും അടിച്ചു കിണ്ടിയായി നിൽക്കുന്ന ചേട്ടൻ വീട്ടിൽ function നടക്കുന്ന സമയത്ത് ഫുൾ ഡീസന്റ്. ബാക്കി കുടുംബത്തെ ആണുങ്ങൾ എല്ലാം ഫുൾ ഫിറ്റ്‌ 😊

  • @loveyouzindagi-malayalam1487
    @loveyouzindagi-malayalam1487 4 года назад +2226

    മീര ജാസ്മിൻ ഒരു രക്ഷയില്ല... ഇന്ത്യയിലെ മികച്ച നായികമാരിൽ ഒരാൾ ആണ്... very talented actress👌👌

    • @sandrarhari
      @sandrarhari 3 года назад +5

      Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @loveyouzindagi-malayalam1487
      @loveyouzindagi-malayalam1487 3 года назад +6

      @@sandrarhari okay

    • @careersolutions1968
      @careersolutions1968 3 года назад +5

      @@sandrarhari
      ഉഉഉഉഉഉഉഉഉഉതു

    • @careersolutions1968
      @careersolutions1968 3 года назад +2

      ഖഹഖ

    • @cnarayanannambiar7775
      @cnarayanannambiar7775 3 года назад +3

      009

  • @Sujithpanamkunnel
    @Sujithpanamkunnel 5 лет назад +400

    ഷമ്മി പല സിനിമകളിലും വില്ലനായിട്ടുണ്ടെങ്കിലും ഇ സിനിമ കാണുമ്പോൾ മാത്രമാണ് ഷമ്മിയോട്‌ കലി തോന്നുന്നത് അതാണ് ലോഹി മാജിക്‌

    • @anaskalba9090
      @anaskalba9090 3 года назад +3

      സത്യം ബ്രോ ❤❤❤❤

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +4

      YES

    • @warrior-ql1wp
      @warrior-ql1wp 2 года назад +15

      അതാണ് ahh character ചെയ്ത അയാളുടെ വിജയം

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 года назад +15

      ലോഹി സാറിന്റെ തിരക്കഥയിലെ ആ വില്ലനെ ഷമ്മി അതുല്യനാക്കി.. ആരുടേയും വെറുപ്പുളവാക്കി.. അതാണ് ആ കഥാപാത്രത്തിന്റെയും അഭിനേതാവിന്റെയും വിജയം

    • @fanasc1486
      @fanasc1486 2 года назад +4

      എന്റെ വീട് അപ്പൂന്റേം

  • @sarathak3022
    @sarathak3022 3 года назад +215

    ഈ സിനിമ കണ്ട് കഴിയുമ്പോൾ പ്രിയംവദ എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും.. meera jasmine ❤️❤️

  • @jamesmathew1880
    @jamesmathew1880 2 года назад +70

    ചാക്കോച്ചനും മിരയും തകർത്ത് അഭിനയിച്ച സിനിമ ഈ സിനിമ 5 ൽ കൂടുതൽ കണ്ടവർ ലയിക്ക് ചെയ്യുക 2021 ൽ കാണുന്നവർ ഉണ്ടോ

  • @anzilmedia807
    @anzilmedia807 4 года назад +283

    അവസാന കുഞ്ചാക്കോ ബോബൻ ഡയലോഗ് അതിനുശേഷമുള്ള ആ മ്യൂസിക്കും വന്നപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ

  • @chackochanfan7918
    @chackochanfan7918 5 лет назад +524

    എന്നും ഒരു വിങ്ങലാണ് ഈ സിനിമയുടെ ക്ലൈമാക്സ്‌, എങ്കിലും എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ല. ഈ ക്ലൈമാക്സ്‌ കണ്ടാണ് ചാക്കോച്ചന്റെ കട്ട ഫാൻ ആയിപോയത്❣️സാജൻ ജോസഫ് ആലുക്ക-പ്രിയംവദ😍

  • @M𝚛.𝙲𝚘𝚗𝚟𝚎𝚛𝚝𝚘𝚛

    "നല്ലൊരു സിനിമ സമ്മാനിച്ചതിന് "ലോഹിത ദാസ് "സാറിന് പ്രണാമം. 🙏🌹😢 ഇപ്പോഴും ഈ സിനിമ പാവപ്പെട്ടവരെ IAS ആവാൻ പ്രേചോതിപ്പിക്കുന്നതിന്റെ പങ്ക് ചെറുതൊന്നുമല്ല!🙏😍

  • @krishnadev5731
    @krishnadev5731 Год назад +65

    ഈ സിനിമ കണ്ടാൽ എത്ര കരുത്തനാണെങ്കിലും അറിയാതെ കണ്ണ് നിറഞ്ഞുപോകും 😥യഥാർത്ഥ പ്രണയം..🥰🥰

  • @vavakrishnakumar
    @vavakrishnakumar 5 лет назад +840

    ക്ലൈമാക്സിൽ ആ bgm നോടൊപ്പം പ്രിയ ഓടിവരുന്നതും സാജൻ പുണരാൻ നിൽക്കുന്നതും ...ഹോ...ഒരു രക്ഷയുമില്ല..

  • @rafeekk7133
    @rafeekk7133 6 лет назад +2118

    ഇതുമാതിരി സിനിമകൾ കണുമ്പോഴാണ് ചില ന്യൂ ജനറേഷൻ സിനിമകൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @user-sb5df5fn5g
    @user-sb5df5fn5g 3 года назад +63

    കുഞ്ചാക്കോ ബോബനെയും മീരാ ജാസ്മിനെയും ഇത്രയും അഭിനയതികവോടെ വേറൊരു സിനിമയിലും കണ്ടിട്ടില്ല. ലോഹസാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഇവർ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ്.

  • @jesnanavas7354
    @jesnanavas7354 Год назад +64

    ഒരിക്കൽ കൂടി കണ്ണ് നനയിച്ചു..പ്രണയത്തിെൻ മറ്റൊരു തലമാണ് ഇതിൽ കാണാൻ കഴിയുന്നത്…ഇനി എത്ര വർഷങൾ കഴിഞ്ഞ് പോയാലും സാജനും പ്രിയ യും എന്നും മലയാള മനസ്സിൽ മായാതെ നിൽകും……..2022ലും നിൽകുന്നത് പോലെ

  • @raneeshpayakkat7944
    @raneeshpayakkat7944 5 лет назад +472

    ഇപ്പൊ കുറെ ന്യൂ ജെൻ നാടിമാരുണ്ട് വായ തുറന്നാൽ ഇംഗ്ലീഷ് തുപ്പാനും വെറുതെ നായകന്റെ പിന്നാലേ ഇളിച്ചു നടക്കാനും മാത്രമായിട്ട്😬
    മീര ജാസ്മിൻ ഇഷ്ട്ടം💕💕💕💕

    • @jasminsona1323
      @jasminsona1323 5 лет назад +5

      💘💘💘💘💓💓💓💓💘💖💞

    • @rananp5855
      @rananp5855 4 года назад +2

      Sathyo..

    • @nirmalbabu9758
      @nirmalbabu9758 4 года назад +7

      മീര ജാസ്മിൻ ഒക്കെ നല്ല ഓവർ അഭിനയം ആണ് ഒരുമാതിരി മിക്ക പടത്തിലും.
      But ചില scenes അസാധ്യം ആക്ടിങ് ആണ്.

    • @utharath5100
      @utharath5100 4 года назад +19

      @@nirmalbabu9758 Meera boaro...ningakk vivaramilla 2000-2010 vare actingilum beautylum first anu meera....

    • @sruthi4167
      @sruthi4167 7 месяцев назад

      ​@@utharath5100 yes...comedy okke easy aayitt cheyyunnu...

  • @athulcomrade4889
    @athulcomrade4889 4 года назад +461

    മലയാളത്തിലെ പ്രണയ സിനിമകളിൽ എന്നും ഏറ്റവും മുൻപന്തിയിൽ ഉണ്ടാക്കും ഇ സിനിമ..അഭിനയം കൊണ്ടും.. ബിജിഎം കൊണ്ടും സംവിധാനം.. കഥ.. പാട്ടും എല്ലാം ഒന്നിനൊന്നും മെച്ചം ❤❤❤❤✌✌😍😍😘😘

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +9

      Best romantic movie all time

    • @athulcomrade4889
      @athulcomrade4889 3 года назад +1

      @@user-mf1wy1lp8m yes 🔥

    • @joicejose86
      @joicejose86 Год назад +2

      ശരിയാ💯✅️ ഇത്രയും നല്ല കഥയൊക്കെയുള്ള ഒരു പടം പിന്നീട് മലയാളത്തിൽ കണ്ടിട്ടില്ല.. 😌

    • @jitheshjithesh920
      @jitheshjithesh920 7 месяцев назад

      💯💯💯💯evergreen romantic movie..., 🙏🙏

  • @Girl23551
    @Girl23551 2 года назад +19

    ചാക്കോച്ചനും മീരയും നല്ല Pair ആണ് . മലയാളത്തിലെ ഒരുമികച്ച നടിയാണ് മീര . അപൂർവ്വമായേ ഒരു പടത്തിന്റെ കഥയും അഭിനേതാക്കളും ഗാനങ്ങളും നന്നായി വരൂ ഈ പടത്തിന് 100 ൽ 100 ആണ് മാർക്ക് . ഇതിലെ ഓരോ ഗാനവും ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. ഒരു നടിയുടെയും നടന്റെയും ഭാഗ്യവും കൂടിയാണ് അവർ ചെയ്ത പടം ഇതുപോലെ എല്ലാ ത്തിലും Perfect ആയി വരുന്നത്. Really talented

  • @nishada3698
    @nishada3698 3 года назад +237

    "തൻ്റെ എല്ലാം ഞാൻ എടുതോട്ടെ തൻ്റെ സങ്കടങ്ങൾ അടക്കം"..... 💕

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +28

      Ithu poloru proposal scene njan kandatilla

  • @sreyasstores8543
    @sreyasstores8543 4 года назад +687

    പ്രിയയും സാജനും,, ഈ സിനിമയിലൂടെ ശരിക്കും ജീവിക്കുക്കയായിരുന്നു...

    • @adam.rocks_1996
      @adam.rocks_1996 4 года назад +5

      sreyas sree yup ithaanu premam

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +1

      yes

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +7

      അവർ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നുണ്ട്. എവിടെയോ. ഒരുപക്ഷേ, നമ്മുടെയൊക്കെ മനസ്സുകളിൽ ആകാം. ❤️

    • @jitheshjithesh920
      @jitheshjithesh920 7 месяцев назад

      @@vaibhav_unni.2407 👌👌🙏🙏

  • @vishnuv8077
    @vishnuv8077 6 лет назад +676

    It is Classic!! ഇങ്ങനെയൊരു ചിത്രം എഴുതാൻ ലോഹി സാറിനല്ലാതെ വെറെ ഒരാൾക്കു കഴിയില്ല.An Inspirational Love Story! Love you Lohi sir

    • @mohamedanas2117
      @mohamedanas2117 6 лет назад +3

      Vishnu V

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +2

      Romantic evergreen movie very heart touching movie

    • @OKAYforALL
      @OKAYforALL 2 года назад +10

      ലോഹി സർന്റെ സിനിമകൾ എന്നും തോറ്റു പോയവരുടെയാണ്... He's legend

    • @harisankars1015
      @harisankars1015 2 года назад +3

      Yes truly inspiring movie

  • @anjitajude1873
    @anjitajude1873 2 года назад +22

    മീരാ ജാസ്മിൻ എന്ന നടിയെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടി ആക്കിയ സിനിമ.. മീരാജാസ്മിൻന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് വേണം പറയാൻ.ഇത്രയും നല്ല ഒരു റോള് ഇന്നത്തെ സിനിമകളിൽ മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല.. We miss u lohithadas sir🙏🏻🙏🏻🙏🏻

    • @fayaz6878
      @fayaz6878 Год назад

      Lohithadas the master......

  • @arun5859
    @arun5859 3 года назад +21

    മലയാള സിനിമയിലെ ലോബികൾ മടക്കി ചുരുട്ടി തിരിച്ചയച്ച നല്ല ഒരു artist ആണ് മീര ജാസ്മിൻ. ശ്യാമ പ്രസാദിന്റെ 'ഒരേ കടൽ ' എന്ന സിനിമ ഒക്കെ കണ്ടവർക്ക് മനസിലാക്കാൻ പറ്റും

  • @althaf93027
    @althaf93027 4 года назад +152

    സാജന്റെ അച്ഛൻ കഥാപാത്രം... അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു... ഇത്രയും ക്വാളിറ്റിയുള്ള കഥകൾ ഇപ്പൊ ഇറങ്ങുന്നില്ലല്ലോ..

  • @nikhilnambiar1990
    @nikhilnambiar1990 5 лет назад +969

    ചാക്കോച്ചൻ നല്ല ഒരു നടനാണ് ഇന്നത്തെ സംവിധായകർ നല്ല പോലെ ഉപയോഗിക്കുന്നില്ല .... സ്വർണത്തിന്റെ പാത്രം അവർ ചില്ലറ ഇടാൻ വച്ചിരിക്കുകയ

  • @Girl23551
    @Girl23551 2 года назад +19

    ഉർവ്വശി ചേച്ചിയോടും ശോഭന ചേച്ചിയുടെയും ഒപ്പം വയ്ക്കാൻ പറ്റുന്ന നടിയാണ് മീര എന്ന് തോന്നിപ്പോയി. she is a talented actress .

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +96

    പ്രിയംവദ എന്ന കഥാപാത്രം ഉണ്ടായത് എങ്ങനെ എന്ന് ലോഹി സർ ഒരിക്കൽ കഥ എന്ന ഒരു വാരികയിൽ എഴുതിയത് വായിച്ചു. അദ്ദേഹം ജോലി ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ ഉള്ളപ്പോൾ, ഉച്ച വരെ എഴുത്തും വായനയും ഒക്കെയായി കഴിയുകയായിരിക്കും. പല ദിവസങ്ങളിൽ അദ്ദേഹത്തെ കാണാനും അദ്ദേഹത്തോട് തങ്ങളുടെ വിഷമങ്ങൾ പങ്ക് വെയ്ക്കാനും പല ആളുകൾ അദ്ദേഹത്തിന്റെ വീട്ടിൽ വരുമായിരുന്നു. അത് എന്തിനാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. എങ്കിലും, കുറേ പേർ വന്ന് അദ്ദേഹവുമായി സംസാരിക്കും. അങ്ങനെ ഉള്ളവരെ ഉച്ചയ്യ്ക്ക്‌ ശേഷം അദ്ദേഹം കാണുകയും ചെയ്യുമായിരുന്നു.
    ഒരിക്കൽ, അദ്ദേഹത്തെ കാണാൻ ഒരു പെൺകുട്ടി വന്നു. അവൾക്ക് അദ്ദേഹത്തോട് സംസാരിക്കണം. ലോഹി സർ വന്നു ആ കുട്ടിയുടെ അടുത്ത് വന്ന് ഇരുന്നപ്പോൾ, അവൾ പറഞ്ഞു തുടങ്ങി. അവളുടെ വീട്ടിൽ അവളുടെ അമ്മയും ഇളയ രണ്ട് സഹോദരിമാരും ആയിരുന്നു ഉണ്ടായിരുന്നത്. അവളുടെ അമ്മ റോഡ് പണിക്ക് പോകുന്നുണ്ടായിരന്നു. അവളുടെ അച്ഛൻ മരിച്ചു പോയിരുന്നു. റോഡ് പണിക്ക് ഇടയ്ക്ക് വെച്ച് പണിക്ക് വന്ന ഒരാൾക്ക് അവളുടെ അമ്മയോട് ഇഷ്ടം തോന്നി. അത് അയാൾ അവളുടെ അമ്മയോട് പറയുകയും ചെയ്തു. അവർ വിധവ ആണെന്ന് അറിഞ്ഞും അവർക്ക് മൂന്ന് മക്കൾ ഉണ്ടെന്ന് മനസ്സിലാക്കിയും ആണ് ആയാൾ അവളുടെ അമ്മയെ വിവാഹം ചെയ്യാൻ താൽപര്യം കാണിച്ചത്. അമ്മയ്ക്ക് ഒരു കൂട്ട് ആകുമല്ലോ എന്ന് കരുതി മക്കൾ എല്ലാവരും സന്തോഷിച്ചു. കല്യാണം കഴിഞ്ഞു. ആദ്യ നാളുകളിൽ അയാൾ നല്ലൊരു മനുഷ്യൻ ആയിരുന്നു. അമ്മെയെയും മക്കളെയും നല്ല രീതിയിൽ നോക്കുമായിരന്നു. നാളുകൾ കഴിഞ്ഞപ്പോൾ, അയാളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. എന്നിട്ട് അവൾ പറഞ്ഞു, ഇപ്പൊ അയാൾക്ക് അമ്മയെ മാത്രം പോര. എന്നെയും കൂടെ വേണമെന്ന്.ഇത്രയും പറഞ്ഞ് ലോഹി സറിനു മുന്നിൽ മുഖം പൊത്തി കരച്ചിൽ അടക്കി പിടിച്ചു ഇരിക്കാൻ തുടങ്ങി. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം മുഖത്തു നിന്നും കൈ എടുത്തിട്ട് അവൾ പറഞ്ഞു - കൊല്ലും സാറേ ഞാനവനെ!! എന്നിട്ട് സുഖായിട്ട്‌ ജയിലിൽ പോയി കിടക്കും എന്ന്. ആ കുട്ടിയുടെ കത്തുന്ന കണ്ണുകളിലെ അഗ്നിയിൽ നിന്നാണ് ലോഹി സർ പ്രിയംവദയെ സൃഷ്ടിച്ചത്.
    മഹാനായ എഴുത്തുകാരന് പ്രണാമം 🙏🙏🙏 🌹 🌹 🌹

  • @koshykattappana3298
    @koshykattappana3298 5 лет назад +283

    മീര ജാസ്മിനും ഷമ്മി തിലകനും എന്നാ ഒരു പെർഫോമൻസാഡാ ഉവ്വേ...
    ചാക്കോച്ചനും, കലാശാല ബാബുച്ചേട്ടനും അവരുടെ കരിയറിലെ മികച്ച വേഷങ്ങളും.

  • @sirajushalu6636
    @sirajushalu6636 5 лет назад +1884

    ഷിമ്മി തിലകന്റെ അഭിനയത്തിന് എത്ര like

    • @youarethebest5201
      @youarethebest5201 5 лет назад +44

      അച്ഛനും മോനും ഒരു രക്ഷയും ഇല്ല

    • @akkiakhilesh4839
      @akkiakhilesh4839 4 года назад +51

      Kolapulli leela adipoli
      Naatin purangalil okke parichithamaya oru character

    • @jonsnow7542
      @jonsnow7542 4 года назад +4

      എന്റെ വക ഒരു ലൈക്‌

    • @athiravijayan4196
      @athiravijayan4196 4 года назад +17

      Shimmi allaaa shaammii

    • @avtgft2622
      @avtgft2622 4 года назад +1

      Pwoli

  • @sreelakshmicbhasi6876
    @sreelakshmicbhasi6876 2 года назад +12

    💞ലോഹി സാറിന്റെ കഥക്ക് ഓളം നൽകി ചാക്കോച്ചനും മീരേച്ചിയും, സിനിമക്ക് ഈണവും ഇമ്പവും നൽകി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിന് വരികൾ കൊടുത്തു കൈതപ്രം സാറും, ഈ കൂട്ടുകെട്ടിൽ പിറവിയെടുത്ത വൺ ഓഫ് ദി ബെസ്റ്റ് മൂവി 💞കസ്തൂരിമാൻ💞 ഹാപ്പി എൻഡിങ് ആയിരുന്നിട്ട് കൂടി പേരുപോലെ തന്നെ മനസ്സിന് നൊമ്പരമായ സിനിമ💞എത്ര കണ്ടാലും മതിയാവാത്ത ഹൃദയത്തെ പിടിച്ചിരുത്താൻ കഴിവുള്ള കഥയും കഥാപാത്രങ്ങളും💞അന്ന് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തന്മാരും മലയാള സിനിമ ലോകത്തിൽ ഇന്ന് വരെ ഉണ്ടാക്കിയിട്ടില്ല💪🏻ഹിറ്റ്‌ ക്ലൈമാക്സ്‌💞ഇതൊക്കെ കാണുമ്പോ ആണ് ന്യൂ ജൻ സിനിമകളെ എടുത്തു പൊട്ടകിണറ്റിൽ താഴ്ത്താൻ തോന്നുന്നത്😏ചാക്കോച്ചൻ ഇഷ്ടം💞Ever never ending romantic hero💞സാജൻ ജോസഫ് ആലുക്കാ ആൻഡ് പ്രിയംവദാ💞 💞✨ഓരോ വട്ടം കാണുമ്പോഴും കണ്ണു നിറയാതെ കഴിയാറില്ല✨ഇന്നും കണ്ടു✨💞വൺ ഓഫ് മൈ ഫേവറൈറ്റ് മൂവി💞

  • @vineethmv8682
    @vineethmv8682 3 года назад +26

    ജീവതത്തിൽ എത്ര വല്യ ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഈ പടം ഒന്ന് കണ്ടാൽ മതി നല്ല inspiration ആണ്. ഔസേപ്പച്ചന്റെ സംഗീതം പറയാതിരിക്കാൻ വയ്യ, അത്യുഗ്രൻ. മീര ചേച്ചിയും ചാക്കോച്ചനം തകർത്തു ജീവിച്ചു. പിന്നെ അവസാനത്തെ ആ ഒൻപതു വര്ഷം scene വല്ലാതെ വിഷമിപ്പിച്ചു.

  • @anwersha8161
    @anwersha8161 5 лет назад +309

    ചില സിനിമകൾ കാണുമ്പോൾ ഈ സിനിമ തീയേറ്ററിൽ ഇരുന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നും. അത്തരം സിനിമകളിൽ ഒന്ന്. Really great👌👌👌

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад

      Yes

    • @balakrishnankrishnan5214
      @balakrishnankrishnan5214 2 года назад +2

      മൂന്ന് തവണ മഞ്ചേരി ശ്രീ ക്യഷ്ണ തിയേറ്ററിൽ നിന്നും.....

    • @ARG_90sKID
      @ARG_90sKID 2 года назад +2

      Ernakulam - Sangeetha... But initial days aalu kuravaayirunnu.. ellarum Priyadarshan - Mohanlal - Sreenivasan film Kilichundan Mambazhathinu aayirunnu keriyirunnath..

    • @dandellion-f5q
      @dandellion-f5q Год назад

      Njn theatre il kandathani, but annu kuttyarunna kond ee film nte value manasilayilla

    • @multiplayer7953
      @multiplayer7953 Год назад

      Anik 4 vayas same padam.
      Shammi nda ammana ippavum orma ind.
      Anik pedi ayrnu ah character ..

  • @anaghavm7875
    @anaghavm7875 5 лет назад +1823

    2019 കാണുന്നവർ ഉണ്ടോ

  • @sreeragssu
    @sreeragssu 3 года назад +37

    ചാക്കോച്ചന്‍റെ ഇത് വരെയുള്ള കരിയറില്‍ എന്‍റെ ഇഷ്ട ചിത്രം കസ്തൂരിമാന്‍ ആണ്.. സാജന്‍ ജോസഫ് ആലുക്ക, പ്രിയംവദ മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍.. ഔസേപ്പച്ചന്‍ ഈണം നല്‍കിയ പാട്ടുകള്‍ എല്ലാം ഇന്നും ഫേവററ്റ് ♥
    പതിവ് ചോക്ക്ളേറ്റ് നായകനില്‍ നിന്നും ഇത്പോലെ ഒരു കഥാപാത്രം ചാക്കോച്ചന് നല്‍കിയ നമ്മുടെ സ്വന്തം ലോഹിതദാസ് സര്‍ പ്രണാമം

  • @bijumon3399
    @bijumon3399 3 года назад +30

    ലോഹിതദാസേട്ടൻ .....
    ഒരു വിചിത്രമനുഷ്യൻ തന്നെയായിരുന്നു ....
    എത്ര നല്ല സിനിമകളെയും എത്ര നല്ല കലാകാരന്മാരേയുമാണ് അദ്ധേഹഠ സൃഷ്ടിച്ചെടുത്തത്.

  • @love_birdzz3617
    @love_birdzz3617 5 лет назад +405

    9കൊല്ലം 9ദിവസം പോലെ പോകും..പക്ഷെ വേറൊരു കൂട്ട് എനിക്കില്ലപ്പച്ചാ..😞❤️💓

  • @m4tec987
    @m4tec987 4 года назад +981

    2020 ൽ ഇതുവഴി ഒന്ന് കടന്നുപോയവർ ഒരു ലൈക്‌ അടിച്ചേ.

  • @123su92
    @123su92 2 года назад +32

    ഈ കുഞ്ചാക്കോ ബോബൻ എന്ന പേര് വെറുതെ അല്ല ജനങ്ങളുടെ മനസ്സിൽ ഇങ്ങനെ മായാതെ നിൽക്കുന്നത്..... ചാക്കോച്ചൻ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയല്ലേ ❤❤❤❤❤👌👌😍

  • @naseefalinechiyil3524
    @naseefalinechiyil3524 3 года назад +52

    ഈ സിനിമ കണ്ടതിന് ഒരു കണക്കും ഇല്ല.... ❤❤❤പ്രത്യേകിച്ച് ഈ പാട്ടിലേക്ക് ഉള്ള വരവും. കിളി പാറിയ ജാസ്മിന്റെ ഭാവവും 😍😍🙏

  • @trollmediasentertainment7521
    @trollmediasentertainment7521 5 лет назад +1326

    ഈ സിനിമ 10ൽ കുടുതൽ കണ്ടവർക്ക് ഇവിടെ ലൈക്കടിക്കാം...

    • @Nambiar12
      @Nambiar12 5 лет назад +16

      10 alla 50 aayennu thonnunu bro

    • @sreekuttanb9188
      @sreekuttanb9188 4 года назад +2

      Super

    • @user-cu3pg9pv5m
      @user-cu3pg9pv5m 4 года назад +8

      എന്റെ sis എത്ര കണ്ടു കാണും എന്ന് അവൾക് തന്നെ അറിയില്ല epa നോക്കിയാലും ഇത് തന്നെ ആവും kana 😄😁

    • @m4tec987
      @m4tec987 4 года назад +3

      Troll Medias Entertainment 38

    • @m4tec987
      @m4tec987 4 года назад +1

      S

  • @harithachan4956
    @harithachan4956 4 года назад +56

    എത്ര കണ്ടാലും മതിവരാത്ത ഒരു cinema ഇതുപോലെ വേറെയില്ല.പ്രണയം എന്നതിന്റെ അർത്ഥം തന്നെ മാറ്റി മറിച്ച cinema.വിവാഹിതരാകാതെ തന്നെ രണ്ടുപേരും അവരുടെ ജീവിത്തിലെ വിഷമം പങ്കുവച്ചും ഒരു ജന്മം മുഴുവൻ ജീവിച്ചു തീർത്ത ഒരു feel ആണ് ഇതിലുള്ളത്.sajan എന്ന character ഇതിനേക്കാൾ മികച്ചതായി ചെയ്യാൻ വേറെ ആർക്കും കഴിയില്ല.അതുപോലെ തന്നെ ആണ് പ്രിയംവതയും...lady superstar തന്നെ ആണ് meera.വല്ലാത്ത ഒരു ആത്മബന്ധനം പോലെ ആണ് ഈ cinema...വല്ലാണ്ട് മനസ്സിൽ കൊള്ളും.true love. Sajan+priya+Violin bgm=noooo raksha🔥ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന പോലെ ആണ്.all time fav.big salute to late lohithadas and crew🙏🙏🙏🙏😍

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +4

      kalam ethra mariyalam ennum nilkunna movie ithu poloru romantic movie kandatilla

    • @aparnapreman7224
      @aparnapreman7224 2 года назад +2

      ✌🏻

    • @___1176
      @___1176 2 года назад

      ❤️

  • @chandansvlog7231
    @chandansvlog7231 2 года назад +20

    ഒരിറ്റു കണ്ണീരു വീഴാതെ ഈ സിനിമ കണ്ടുത്തീർക്കാൻ പറ്റില്ല ❤️എന്റെ മരണം വരെ ഈ സിനിമ എന്റെ ഇഷ്ടസിനിമകളിൽ മുൻപന്തിയിൽ ഉണ്ടായിരിക്കും ❤
    പാട്ടുകൾ!! കഥ! സംവിധാനം ഉഫ് എല്ലാം കൂടി ഒത്തു വന്നൊരു സിനിമ ❤ പാട്ടുകൾ ഒക്കെ ഗംഭീരം.. ബിജിഎം ഉഫ്.. കരച്ചിൽ വരാണ്ടിരിക്കാൻ മാക്സിമം നോക്കും.. രക്ഷയില്ല 👍🏻

  • @arun5859
    @arun5859 3 года назад +21

    മലയാള സിനിമയിൽ വയലിൻ വായിക്കുന്ന കൊറേ സീൻസ് കണ്ടിട്ടുണ്ട്. But ചക്കൊച്ഛനെ പോലെ മ്യൂസിക്കലി synch ആയി വയലിൻ handle ചെയുന്ന ഒരാളെയും കണ്ടതായി ഓർക്കുന്നില്ല. ❤️❤️❤️

  • @m4tec987
    @m4tec987 4 года назад +445

    Cliymex ൽ ഒരു ഇത്തിരി എങ്കിലും കരഞ്ഞവർ ഇവിടെ ഉണ്ടോ... 😭😭😭😭😭😭😭😭😍😍🙏

    • @user-jt6og8yi
      @user-jt6og8yi 4 года назад +4

      Und

    • @ranjinisaleej1004
      @ranjinisaleej1004 3 года назад +5

      Ethiri onnum alla

    • @ajmalp2216
      @ajmalp2216 3 года назад

      Pand

    • @njan3908
      @njan3908 3 года назад +2

      I a s കൊച്ചിന് പോണെന്ന് പറഞ്ഞ് മീര ജാസ്മിനോട് ചാക്കോച്ചൻ യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +2

      YES

  • @drmuhammedshan9284
    @drmuhammedshan9284 5 лет назад +229

    ഈ സിനിമയുടെ തമിഴ് പതിപ്പിൽ സോനാ നായർക്ക് പകരമുള്ള റോൾ ചെയ്യാൻ ആദ്യം ഉദ്ദേശിച്ചത് നടി മയൂരിയെ (ആകാശ ഗംഗയിലെ പ്രേതം )..ആ സമയത്തു മയൂരി എന്തൊക്കെയോ ജീവിത പ്രശ്നങ്ങളിൽ ആയിരുന്നെന്നു ലോഹി സർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ..ആ കഥാപാത്രം ചെയ്യാമെന്ന് മയൂരി സമ്മതിക്കുകയും ചെയ്തു ..പക്ഷെ അതും കഴിഞ്ഞ് കുറച്ചു ദിവസത്തിനു ശേഷം അവർ ആത്മഹത്യ ചെയ്തു ..ലോഹി സർ കൊണ്ട് വന്ന നായിക ആയിരുന്നു മയൂരിയും ..അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ മികച്ച റോളും ആയിരുന്നു .പിന്നീട് നല്ല കുറെ കഥാപാത്രം ചെയ്തു ..ലോഹി ഇതൊക്കെ പറയുമ്പോൾ കണ്ണ് നിറഞ്ഞോണ്ടായിരുന്നു ...ഈ സിനിമ എപ്പോൾ കണ്ടാലും ആ കാര്യം ഓർത്തു പോകും. അധികമാർക്കും അറിയാത്ത കാര്യമാണെന്ന് തോന്നുന്നു ...

    • @adithilakshmi4730
      @adithilakshmi4730 5 лет назад +7

      Kunjakoyude കൂടെ പ്രേംപൂജാരിയിൽ ഉണ്ടു ആകാശഗംഗ 2 iragumpol vishamathod koodi orkane patooooo

    • @fazzykasaragod9139
      @fazzykasaragod9139 5 лет назад +2

      പുതിയ അറിവ്

    • @AzeezNasri29
      @AzeezNasri29 4 года назад +1

      Yes ipo arinhu

    • @shibu4719
      @shibu4719 3 года назад +2

      കുറച്ചു ദിവസം ഒന്നും അല്ല, ഈ പടം ഇറങ്ങി രണ്ടു കൊല്ലം കഴിഞ്ഞാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്.

    • @sreeragssu
      @sreeragssu 3 года назад +2

      @@shibu4719 ഇതിന്‍റെ തമിഴ് എന്ന് പറഞ്ഞല്ലോ,

  • @infokites3994
    @infokites3994 2 года назад +248

    ഇത് ശെരിക്കു പ്രിയംവദയുടെ കഥയല്ലേ ....നായകന്മാരുടെ കഥകൾ മാത്രം ഉള്ള സിനിമലോകത്ത് ഒരു നായിക നയിക്കുന്ന കഥ ....അല്ലേ?

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 2 года назад +13

      Sathyam. ലോഹിതദാസ് ചിത്രങ്ങള്‍ palapozhyum strong sthree characters undu

    • @rafimotiv2762
      @rafimotiv2762 2 года назад +3

      @sha_sna k true... You said absolutely right

  • @servantofgod5410
    @servantofgod5410 2 года назад +17

    21:11 അച്ചൻ പറഞ്ഞത് ഒരു പോയിന്റ് ആണ്
    1) അനുപമ സ്നേഹ ... ചൈതന്യമേ
    2) പൂവിതളായി ഞാൻ നാഥാ
    3) കരുണാമയനേ കാവൽ വിളക്കേ
    4) നീയെന്റെ പ്രാർത്ഥന കേട്ടു
    5) ഉയിരിൻ നാഥനെ
    6) വാതിൽ തുറുക്കു_ കാലമേ
    7) നീയെൻ വെളിച്ചം ജീവന്റെ തെളിച്ചം
    8) ദു:ഖിതരേ പീഡിതരേ
    9) നിത്യ വിശുദ്ധയാം
    10) ദീനാനുകമ്പതൻ തിരുരൂപമേ
    ഇനിയും എത്രയോ നല്ല പാട്ടുകൾ കിടക്കുന്നു നാമറിയാതെ ..❣️

    • @anithavinod2195
      @anithavinod2195 Год назад

      സത്യനായക ❣️

    • @AMScreations7
      @AMScreations7 Год назад

      സ്നേഹ സ്വരൂപനാം നാഥാ

  • @fameemkp7783
    @fameemkp7783 5 лет назад +96

    മറ്റൊരു സിനിമ കണ്ടപ്പോഴും കണ്ണ് നിറഞ്ഞിട്ടില്ല. പക്ഷെ കസ്തൂരിമാൻ ഒക്കെ കൊണ്ട് കളഞ്ഞു. Really heart touching. 2019 അല്ല 2050ആയാൽ പോലും ഈ film ന്റെ ഫീൽ അതുപോലെ ഉണ്ടാകും.... എന്നും എപ്പോഴും... 😢😢😢😢😢😢😢😢😢😢😢😢😢😢😍😘😘😘😘😘😘😗😗😗😗😗🥰🥰🥰🥰🥰🥰🥰

  • @shajahan9462
    @shajahan9462 5 лет назад +69

    പ്രിയംവത ഇത്രയും ഫീലുള്ള മറ്റൊരു ഫീമെയിൽ കാർക്ടർ മലയാളം സിനിമയിലില്ല. എക്കാലത്തെയും മികച്ച മലയാളം നടി ♥️

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад

      correct

    • @vipinxavier2535
      @vipinxavier2535 2 года назад +1

      Manju warrier Parvathy are good actresses but3 they have a sort of artificiality in dialogue delivery but Meera is so natural as living the character

  • @asnanassar79
    @asnanassar79 2 года назад +9

    ഈ സിനിമയിൽ ചാക്കോച്ഛനും മീരക്കും ഒരു പ്രത്യേക ഭംഗി ആണ് അവരെ കാണാൻ വേണ്ടി മാത്രം ഒരുപാട് തവണ ഈ ഫിലിം കണ്ടിട്ടുണ്ട് ഞാൻ ആദ്യമായി തീയേറ്റർ ഇൽ പോയി കണ്ട ഫിലിം ആണ്

  • @sahlakvk1067
    @sahlakvk1067 3 года назад +12

    ന്റെ ചാക്കോച്ചാ ഇങ്ങൾ മുത്താണ് ഒരിക്കലും മടുക്കാത്ത movie chakochan meera 💝😘💝💝💝💝 ഇങ്ങനെയുള്ള film ഒന്നും ഇക്കാലത്തു ഇറങ്ങുന്നേയില്ലല്ലോ 😢സൊങ്ങൊക്കെ പൊളിച്ചു 👏👏👏😍😍

  • @sayooj-ud4bp
    @sayooj-ud4bp 5 лет назад +473

    എനിക്കേറ്റവും ഇഷ്ടപ്പെട്ട 10 ഫിലിമുകളിൽ ഒരു ഫിലിം ആയിരിക്കുമെന്നും❤️❤️❤️

  • @mumbaiindians4482
    @mumbaiindians4482 5 лет назад +281

    ഷമ്മി തിലകന്റെ ഏറ്റവും മികച്ച കഥാപാത്രം 😍😍😍😍😍😍😍

    • @sabarinath3085
      @sabarinath3085 4 года назад +3

      അത് ബലരാമൻ.. ബലരാമൻ കൊനാരക്... എന്തെ ?? സംശയമുണ്ടോ? കൂട്ടിക്കൊടുക്കാൻ പറ്റുമോ തനിക് ? കൂടെ നില്കുന്നവന്റെ കുതികാല് വെട്ടാൻ പറ്റുമോ ? But he can !

  • @arunroja6273
    @arunroja6273 3 года назад +24

    മലയാള സിനിമയും മലയാളി പ്രേക്ഷകരും ഉള്ളിടത്തോളം കാലം ഈ ചിത്രം നിത്യഹരിത പ്രണയചിത്രമായി നിലകൊള്ളും .അതുവഴി സാജനും പ്രിയംവദയും .

  • @JishnuRam-ip1sn
    @JishnuRam-ip1sn 10 месяцев назад +14

    എത്ര കരയേണ്ടെന്ന് വെച്ചാലും അവസാന നിമിഷത്തിൽ കണ്ണ് നിറഞ്ഞു പോകും. ചക്കൊച്ഛന്റെ അവസാനത്തെ ഡയലോഗ് ആ bgm 😢 👌

  • @RS-di4gb
    @RS-di4gb 4 года назад +119

    നിന്റെ എല്ലാ സങ്കടങ്ങളും അടക്കം ഞാൻ എടുത്തോട്ടെ..ഏറ്റവും മികച്ച സീൻ..കണ്ണു നിറഞ്ഞു

  • @abhilashs207
    @abhilashs207 6 лет назад +843

    ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന നടിയായിരുന്നു മീര .. അത്ര കഴിവുള്ള ഒരു നടി .ഈ ഒരു സിനിമ മതി അവരുടെ കഴിവ് എത്രത്തോളം എന്ന് തിരിച്ചറിയാൻ

  • @anjupulikkal3908
    @anjupulikkal3908 3 года назад +11

    എത്ര കണ്ടാലും കണ്ടാലും മതി വരാത്ത സിനിമകളിൽ ഒന്നാണ് ഇത് അത് എനിക്ക്
    മാത്രം ആണോ സാജൻ പ്രിയ സൂപ്പർ ജോഡി

  • @ajmalshajahan2665
    @ajmalshajahan2665 3 года назад +30

    18 വർഷങ്ങൾക്കു ഇപ്പുരം 2021 ഇൽ കാണുമ്പോൾ പോലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല... 🥰🥰🥰🥰🥰

  • @shafaaaaaz
    @shafaaaaaz 4 года назад +93

    എന്തിനാ പടച്ചോനെ, ലോഹി ചേട്ടനെ ഇത്ര പെട്ടെന്ന് അങ്ങോട്ട് കൊണ്ട് പോയത്.. ഇജ്‌ജാതി പടം ഒക്കെ ഇനി ഉണ്ടാവോ..??

    • @vaibhav_unni.2407
      @vaibhav_unni.2407 2 года назад +2

      😭😭😭

    • @varunraj2282
      @varunraj2282 Месяц назад

      ലോഹിതദാസ്, സച്ചി, പത്മരാജൻ മൂന്ന് പേരും നേരത്തേ പോയി😢😢മലയാള സിനിമയ്ക്ക് ഒരു പാട് ക്ലാസിക്കുകൾ നഷ്ടമായി

  • @anijaauglet6660
    @anijaauglet6660 5 лет назад +198

    മീരയുടെയും ചാക്കോച്ചന്റെയും അഭിനയം സൂപ്പർ.......ഈ സിനിമ ഒക്കെ കാണുമ്പോൾ പിന്നെയും കാണാൻ തോന്നും.ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമ ഒക്കെ ഒരു പ്രാവിശ്യം തന്നെ കാണുന്നത് കഷ്ടപ്പെട്ട 😄

    • @jesijesi8041
      @jesijesi8041 5 лет назад +6

      Njaan kanareilla.ippozhathe movie s onnum.

    • @safnasafna1205
      @safnasafna1205 5 лет назад +5

      Correct aa athokke oru thavana kandaal pinne oru moodilla kaanaan but ethokke ethrayum kanaana poothi .

    • @badarubadaru8094
      @badarubadaru8094 4 года назад +2

      Njan puthiya movie kanareyilla

    • @shantypr392
      @shantypr392 3 года назад +3

      ഞാനും പുതിയ സിനിമ കാണാറേ യില്ല

    • @midhunmanoj1748
      @midhunmanoj1748 3 года назад +1

      sathyam 😁

  • @deepakmohan850
    @deepakmohan850 3 года назад +34

    "ഒന്നു പറഞ്ഞു രണ്ടാമതിന് തുണി പൊക്കി കാണിക്കും "
    "ആര്? "
    " വേറെയാരാ ഈ ഞാൻത്തന്നെ "😀😀
    കുളപ്പുള്ളി ലീലാ ഫാൻസ്‌ ലൈക്‌ അടി. 😍😍😍😍

  • @sumithks7658
    @sumithks7658 2 года назад +138

    ഈ പടത്തിന്റെ ആത്മാവ് വയലിൻ bgm🎻😍

  • @Nambiar12
    @Nambiar12 5 лет назад +250

    Priyamvadha ahe ishtm ullavar unndo😍❤☺

  • @sajithsatheesan7678
    @sajithsatheesan7678 4 года назад +37

    കാണുമ്പോൾ ഇപ്പോഴും പുതുമ തോന്നുന്ന സിനിമ
    കോളേജിലെ കോമഡി രംഗങ്ങളും, പ്രണയവും ജീവിത പ്രശ്നങ്ങളും എല്ലാം വളരെ natural
    എന്റെ പ്രിയപ്പെട്ട ഒരു സിനിമ

  • @kunjuz258
    @kunjuz258 Год назад +9

    എനിക്ക് 11 വയസുള്ളപ്പോ തൊട്ട് കാണുന്നതാ ഈ സിനിമ
    ഇപ്പോ 22 age എന്നിട്ടും
    ഈ സിനിമ തരുന്ന ഫീൽ 🔥
    My all time fav❤🔥

  • @vivekd5236
    @vivekd5236 2 года назад +54

    1:51:54 to 1:52:23 സന്തോഷം കൊണ്ട് കണ്ണ് നിറയിക്കുന്ന സീൻ, മീരാ ജാസ്മിന്റെ അഭിനയം 👌🏾🥰😘

    • @jaseelajesi1071
      @jaseelajesi1071 11 месяцев назад

      Ith parayan vannatha 🥰🥰😍😍😍

  • @dithunp6372
    @dithunp6372 5 лет назад +88

    അടിപൊളി പടം. ഒരു രക്ഷേം ഇല്ല. ഇടക് ആ bgm വരുമ്പോൾ ഒരു പ്രത്യേക ഫീൽ. മീരാജാസ്മിൻ തകർത്തഭിനയിച്ചു

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +2

      College comedy super meera excellent performance bgm very super

  • @arjun.anjaly3016
    @arjun.anjaly3016 5 лет назад +366

    മലയാളിക്ക്‌ ഇന്നും എന്നും
    പ്രിയപ്പെട്ട സിനിമ. ഞാൻ ഇന്നും കണ്ടു.

  • @anzalka111
    @anzalka111 2 года назад +7

    അവസാനം ആ വയലിൻ വയികുന്ന രംഗം..മീര ഓടി വരുന്ന രംഗം പിന്നെ music ..എൻ്റമ്മോ...നെഞ്ഞിനൊരു വേദന ...

  • @haleemamohamed7546
    @haleemamohamed7546 5 лет назад +781

    മികവുറ്റ അഭിനയം മീരാജാസ്മീൻ എൻടെ, ഇഷ്ട നടി

    • @user-gh2or6vv7x
      @user-gh2or6vv7x 5 лет назад +12

      എന്റെയും. എന്തൊരു ഗ്ലാമർ ആണാ സ്ത്രീ

    • @nsv4644
      @nsv4644 5 лет назад +6

      Muhammad aane ende pravaachakan... Sheriyaa kaanaan Nalla bhangiyum unde supper abhinayavum...

    • @jkjk-nk7tg
      @jkjk-nk7tg 4 года назад +2

      haleema mohamed ntem

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +2

      Enteyum idivettu performance

    • @anamikaru6585
      @anamikaru6585 2 года назад +1

      Enteyum

  • @biju786
    @biju786 4 года назад +43

    എത്ര നന്നായാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്.....
    ലോഹിയേട്ടാ.....🙏🙏🙏

    • @riyageorge3884
      @riyageorge3884 Год назад +2

      Chocolate hero enna parivesham kurachangu maatti chachochan veriru trackil... Poyente starting ivide ninnayirunnu.. 😘... Pakka classic film... Natural acting...

  • @sachincalicut6527
    @sachincalicut6527 3 года назад +15

    ഷമ്മി ചേട്ടന്റെ ആക്ടിങ് പൊളിച്ചു
    ചാക്കോച്ചനും ഷമ്മി ചേട്ടനും കൂടെ ഉള്ള ഫൈറ്റ് എത്ര കണ്ടാലും മടുക്കില്ല

  • @riyageorge3884
    @riyageorge3884 Год назад +10

    എന്റെ പൊന്നോ... ഞാൻ 5th ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ സിനിമയാ.. ഇപ്പോ എനിക്ക് 29 വയസ്സ് ഇന്നും ഈ സിനിമ കാണുമ്പോ ചില സീൻസിൽ രോമം കുളിർന്നു കേറും.. 🥹🥹🥹കണ്ണ് നിറയുന്നു ❤... What a script.... Hatsoff to Lohi Sir😘... Meera and Chackochan... Vere arem replace cheyan pattatha vidham.... Manasil tharanj pokunna acting🥹😘

  • @vishnuanu7357
    @vishnuanu7357 5 лет назад +213

    Climax dialouge എന്റെ പൊന്നേ എന്ത് feel ആണ്.
    ആ Bgm ആ Dialouge
    ആ feelodu കൂടിയ നടത്തം

    • @sukanyacs3025
      @sukanyacs3025 4 года назад +6

      പിന്നല്ലാതെ.... ആ clmx bgm, ചാക്കോച്ചൻ നടത്തം, feel, റിപീറ്റ് ചെയ്ത് കാണാറുള്ള ഒരേ ഒരു സീൻ

    • @raifafayas6302
      @raifafayas6302 4 года назад +3

      Seriyaan aa kannu niranju nadakkunna oru nadatham....bgm....poliiiii dialogue.......

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +2

      Pottikarayan thonnunna feel

  • @rizanar252
    @rizanar252 5 лет назад +646

    കുട്ടിക്കാലത് ഈ പടം കണ്ടിട്ട് കോളേജിൽ പോകാൻ മോഹിച്ചവർക്ക് ഇവിടെ like അടിക്കാം.

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 2 года назад +1

      Ethum kandu collegil poyi. But college ethupole onnum alla. Veruthe mohichu

    • @akasharboy9994
      @akasharboy9994 2 года назад +3

      @@SI_Mariyama_Thomas edhu collegila poye🤭

    • @adithiadhi1473
      @adithiadhi1473 Год назад +2

      Enikum e film, chocolate,niram,classmates kandit collegel pokan valya agraham thoniyirunu

    • @sakhilct6512
      @sakhilct6512 Год назад +1

      Sathyam

  • @anoopachu8823
    @anoopachu8823 4 года назад +48

    ഈ film കണ്ടാൽ എല്ലാം റിയൽ ആയി നടന്നപോലെ തോന്നിപോകും അത്രയ്ക്കും ഫീൽ ആണ് ഈ film ❤

    • @Dragon_lilly22
      @Dragon_lilly22 2 года назад +1

      സത്യം, ഇതിലെ ഷമ്മി thilakan, കുളപ്പുള്ളി ലീലാമ്മ അവരുടെ 2 character ഉം real ആയി ഒണ്ട്.

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo Месяц назад +1

    പ്രണയത്തെയും കാത്തിരിപ്പിനെയും ഇത്രയും മനോഹരമായി ആവിഷ്കരിച്ച ഒരു നല്ല മലയാളസിനിമ 💕ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ മനോഹരമായ ഒരു സൃഷ്ടി.
    കുഞ്ചാക്കോ ബോബനെയും മീര ജാസ്മിനെയും വളരെ മനോഹരമായി തന്നെ അവരുടെ അഭിനയ മുഹൂർത്തങ്ങൾ പ്രേഷകരുടെ മനസ്സിൽ ഇടം നേടി. മനോഹരമായ മലയാളത്തിലെ പ്രണയസിനിമകൾ നോക്കിയാൽ അതിൽ ഒരെണ്ണം ഇത് തന്നെയാവും. നമ്മുടെ കണ്ണുകളെ തന്നെ ഈറൻ അറിയിക്കുന്ന ഒട്ടനവധി നിമിഷങ്ങൾ. ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ ഇതൊക്കെ നമ്മൾ ഒരുപാടു നഷപെടുത്തുന്നു.
    ആണ് സമയത്തെ ഒരു നല്ല പ്രണയ സിനിമ ❤കസ്തൂരിമാൻ ❤

  • @athulcomrade4889
    @athulcomrade4889 5 лет назад +173

    ഇ പടം വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നതിന്റെ ഒരു കാരണം ഇതില്ലേ Bgm കൂടി ആണ്.... 😍😍😘❤❤😘😍😍

  • @sureshthalassery9059
    @sureshthalassery9059 5 лет назад +82

    ഷമ്മി തിലകന്റെ ഏറ്റവും ബേസ്ഡ് പെർഫോമൻസ് 😍😍😍

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 года назад +10

    വല്ലാത്ത ഒരു സിനിമയാണ്........മനസ്സിൽ ഇഷ്ട്ടത്തിന്റെ പ്രണയത്തിന്റെ ഒരു അംശം ഉള്ളവർക്ക്.......കരയാതെ കാണാൻ പറ്റാത്ത സിനിമ .....ലോഹി സാർ 🙏🙏പ്രണാമം 😥

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 года назад +1

      ശരിക്കുള്ള പ്രണയം ഈ മൂവി കാണുമ്പോൾ വല്ലാത്ത വേദന പ്രണയിക്കാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യം നഷ്ടപെടുമ്പോൾ വല്ലാത്ത വേദന

  • @sowmyam6919
    @sowmyam6919 2 года назад +14

    ഒരു പത്ത് മിനുട്ട് നേരത്തെ സാജൻ വന്നിരുന്നെങ്കിൽ നല്ല ഒരു ജീവിതം kittumàyirunnu അവർക്ക്,ഇതൊക്കെയാണ് സിനിമ ഇന്നത്തെ പല newjen padangalum ഒരു വട്ടം തന്നെ കാണാൻ തോന്നില്ല ഇത് എത്ര പ്രാവശ്യം കണ്ടുവെന്ന് എനിയ്ക്ക് തന്നെ അറിയില്ല ഇനിയും കാണും അത്രയ്ക്ക് ഇഷ്ടം annu musician athe

  • @ramithnileshwar
    @ramithnileshwar 4 года назад +41

    പാട്ടുകളും പശ്ചാത്തല സംഗീതവും ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നു... ഔസേപ്പച്ചൻ സാർ.. 👌

  • @jibinjose295
    @jibinjose295 6 лет назад +361

    She received the Filmfare Award for Best Actress & National Award for Best Actress just after 2 yrs of her debut. One of the most Talented actress Meera Jasmine

    • @malabarpenn1988
      @malabarpenn1988 4 года назад

      S.

    • @anamikaru6585
      @anamikaru6585 2 года назад +1

      Yes

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 2 года назад

      Ethu cinemakka kitiyathu?

    • @jibinjose295
      @jibinjose295 2 года назад +5

      @@SI_Mariyama_Thomas Filmfare Award for Best Actress for Kasthooriman, Achuvinte Amma & Ore Kadal
      National Film Award for Best Actress for Paadam Onnu: Oru Vilapam

    • @reyskywalker.
      @reyskywalker. Год назад

      തിലകൻ്റെ മകൻ അല്ലേ...അൽഭുതം ഇല്ല

  • @kl14edits84
    @kl14edits84 3 месяца назад +5

    എങ്ങനെയോ അഭിനയ ജീവിതം നഷ്ടപ്പെടുത്തിയ ഇന്ത്യ കണ്ട ഏറ്റവും നല്ല നായിക .. ഈ സിനിമ സൂത്രധാരൻ മൂവി ൽ ഒക്കെ പൊളി ആക്ടിങ് ആണ്

  • @ramyakp9506
    @ramyakp9506 3 года назад +16

    ആത്മാർഥമായി സ്നേഹിക്കുന്നവർ തമ്മിൽ ഒരിക്കലും ഒന്നിച്ചു jeevikkaനാവില്ല ശ്രീകൃഷ്ണനും രാധയും പോലെ

    • @DivyaDivya-wl4wy
      @DivyaDivya-wl4wy 3 года назад +1

      ഇതിൽ 9 വർഷം കഴിഞ്ഞാൽ ഒരുമിച്ചു ജീവിക്കാമല്ലോ

    • @ramyakp9506
      @ramyakp9506 3 года назад +2

      ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞാൽ അവർ ഭാഗ്യവാൻ മാർ

  • @jithinak7602
    @jithinak7602 5 лет назад +70

    മീരാജാസ്മിൻ ഒരു രക്ഷയുമില്ല.ഇതാണ് അഭിനയം.

  • @Shihabudheenk9
    @Shihabudheenk9 5 лет назад +62

    2019 ജൂണിൽ കാണുന്നവർ ഉണ്ടൊ??
    എത്ര തവണ കണ്ടാലും മടുക്കില്ല,മീരാ ജാസ്മിൻ ഒരു സംഭവം ആണ്

  • @unnikrajan6799
    @unnikrajan6799 2 года назад +19

    തന്റെ എല്ലാം ഞാനെടുത്തോട്ടെ തന്റെ എല്ലാ സങ്കടങ്ങൾ അടക്കം . Epic proposal ever seen❣️❣️❣️

  • @irshadry
    @irshadry Год назад +47

    ചക്കൊച്ഛന്റെ മനസ്സിൽ തട്ടുന്ന ഒരു പടം.. മീര ജാസ്മിൻ 💕

  • @ajmalmohammed8798
    @ajmalmohammed8798 5 лет назад +76

    പ്രിയംവതയെ പോലത്തെ ഒരു പെണ്ണിനെ കിട്ടണം എന്ന് ആശിച്ചു പോകുന്നു.. 💓

    • @achuttyachuzz530
      @achuttyachuzz530 3 года назад +4

      Athratholam illenkilum chunk parich koode ninnittum enne ittech poya nte aettan😒😒😔😔😔

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 года назад +1

      @@achuttyachuzz530 എല്ലാം ശരിയാകുമെടോ