എവിനും കെവിനും ബംബർ നേടിയ ഒരു കലക്കൻ സ്‌കിറ്റ്

Поделиться
HTML-код
  • Опубликовано: 5 ноя 2023
  • #MazhavilManorama #manoramamax
    എവിനും കെവിനും ബംബർ നേടിയ ഒരു കലക്കൻ സ്‌കിറ്റ്
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 : shorturl.at/qsvH9
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    Watch the full episode on ManoramaMAX
    #manoramaMAX #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 400

  • @AnnieRahael
    @AnnieRahael 7 месяцев назад +1964

    ഡബിൾ മീനിങ് ഇല്ലാത്ത ഏക പെർഫോർമേഴ്‌സ്.. ❤️

    • @naseemavahab6960
      @naseemavahab6960 7 месяцев назад +17

      😂❤️

    • @NAVINROS
      @NAVINROS 7 месяцев назад +15

      There are

    • @AnnieRahael
      @AnnieRahael 7 месяцев назад +5

      @@NAVINROSsorry... I didn't notice

    • @NAVINROS
      @NAVINROS 7 месяцев назад +5

      @@AnnieRahael chk

    • @AnnieRahael
      @AnnieRahael 7 месяцев назад +3

      @@NAVINROS means?

  • @user-es7tu6ev6d
    @user-es7tu6ev6d 7 месяцев назад +1027

    ഇവരുടെ കോമഡി കാണുബോൾ ജഗതി ചേട്ടനെ എപ്പോഴും 😢ഓർമ varum🥰🥰🥰

    • @sajalaalex1562
      @sajalaalex1562 7 месяцев назад +5

      Exactly 😂😂

    • @samsimon4770
      @samsimon4770 7 месяцев назад +3

      Sathyam

    • @sivadhamsiva1089
      @sivadhamsiva1089 7 месяцев назад +2

      Enikkum thonnarund

    • @SabuXL
      @SabuXL 7 месяцев назад +7


      അതിന്റെ ഏറ്റവും വലിയ കാരണം , ഇവരുടെ തിരുവനന്തപുരം സ്ലാങും സംഭാഷണങ്ങൾ നടത്തുമ്പോൾ ഉള്ള മുഖത്തിന്റെ വക്രിച്ചു പിടിത്തവും ആണ് ചങ്ങാതീ. ❤
      മിടുക്കൻമാർ🎉. ഉയരങ്ങളിൽ എത്തട്ടെ.

    • @shijinashijinaunni3589
      @shijinashijinaunni3589 2 месяца назад +1

      എനിക്കും

  • @basiljavadkk
    @basiljavadkk 7 месяцев назад +522

    ഓ രക്ഷപ്പെട്ട്
    നീ പറയുന്ന കേട്ട് ദേ ആ തിമിംഗലം ചിരിച്ചോണ്ട് ദോ പോണ് 😂😂😂😂😂

  • @chandrikasaravanan6315
    @chandrikasaravanan6315 7 месяцев назад +184

    ഈ കുട്ടികൾ അടിപൊളിയാണ്. ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @Kunjukallus6188
    @Kunjukallus6188 7 месяцев назад +146

    ഇവരുടെ പ്രോഗ്രാം ആണ് ഇതിൽ ഇഷ്ടം ഉള്ളത് ❤❤❤❤

  • @madhusoodhanans6021
    @madhusoodhanans6021 6 месяцев назад +422

    ഇതുവരെ ബംബർ കൊടുത്തതിൽ മനസ്സിന് തൃപ്തിയായ ഒരു പരിപാടി❤❤❤

  • @anvinsimon344
    @anvinsimon344 7 месяцев назад +317

    ചേട്ടൻ കേൾക്കണം. അതിന് നീ പറയണം 🤣

  • @dilshaddilshadn8562
    @dilshaddilshadn8562 Месяц назад +22

    2024 കാണുന്നവരുണ്ടോ

  • @yamunabvayalar858
    @yamunabvayalar858 7 месяцев назад +184

    ചിരിമഴ😂😂😂
    കുഞ്ഞുങ്ങൾ തകർത്തു😊😊😊

  • @arifaa5167
    @arifaa5167 7 месяцев назад +99

    വെള്ളത്തിൽ ചാടി ചത്തതിന്റെ ശബ്ദം പ്ലo 🤣🤣🤣

  • @sijichacko5760
    @sijichacko5760 4 месяца назад +26

    മലയാളിയുടെ super comedy.✨✨. മറ്റുള്ള കോമഡി പോലെ നിലവാരം കുറഞ്ഞ ഡബിൾ മീനിങ് comedy ഒട്ടുമേ ഇല്ല എന്നതും എടുത്തു പറയേണ്ടിയ കാര്യമാണ്.

  • @mubeenrahman5651
    @mubeenrahman5651 7 месяцев назад +202

    ഗോൾഡൺ ബസർ അടിക്കാൻ ഉള്ളത് ഉണ്ട്❤

  • @basiljavadkk
    @basiljavadkk 7 месяцев назад +224

    ഞാൻ തന്നെ ചാടിച്ചാവാൻ പോവാടാ
    ബ്ലം 😂😂😂😂😂

  • @beatsofnaturee
    @beatsofnaturee 7 месяцев назад +128

    കോമഡി രാജാക്കൻമാർ❤❤❤❤❤❤❤❤

  • @Farizshanuofficial
    @Farizshanuofficial 7 месяцев назад +98

    Baaki ഉള്ളോർ 10 സ്കിറ്റ് കളിച്ച കിട്ടുന്ന കോമഡി ഇവർ ഒന്നിൽ തീർത്തു ❤

    • @jayamadhavan9218
      @jayamadhavan9218 6 месяцев назад +3

      evaruday comedians nlla rasam God bless ❤

  • @jameelavp3935
    @jameelavp3935 7 месяцев назад +430

    😂😂😅 അടിപൊളി പെർഫോമൻസ് ചിരിച്ച് ചിരിച്ച് ശ്വാസം പോയി

    • @poulinepaul2091
      @poulinepaul2091 7 месяцев назад +1

      😂😂😂😂😂😂😅😅😅

    • @AnandhavallyPK
      @AnandhavallyPK 6 месяцев назад

      ​@@poulinepaul2091😊😊😊😊😊😊😊😊😊

    • @BalanKuyimbil
      @BalanKuyimbil 6 месяцев назад

      ​@@poulinepaul2091m?❤ m

    • @muhammadshadil8300
      @muhammadshadil8300 6 месяцев назад

      Evdya poye

    • @Achuuuzz
      @Achuuuzz 6 месяцев назад +2

      Ooo അത്രക്കൊന്നും ഇല്ല😅

  • @aswinrigwed1480
    @aswinrigwed1480 6 месяцев назад +20

    ഏത് സ്കിറ്റ് അവതരിപ്പിച്ചാലും സൂപ്പർ.

  • @JkMusix-mb8yn
    @JkMusix-mb8yn 7 месяцев назад +48

    സങ്ക്രാതിയുടെ ചിരി എപ്പോഴും അദ്ദേഹത്തിന്റെ താല്പര്യത്തിന് അനുസരിച്ചാണ്... അല്ലാതെ നല്ല നർമം വരുന്ന സാഹചര്യങ്ങളിൽ manjum ❤ bb മൊയലാളിയും ചിരിക്കുമ്പോൾ... സംക്രാന്തിക്ക് കത്തുന്നില്ല

    • @sumin7nicholas
      @sumin7nicholas 7 месяцев назад +1

      Asianet signal നൽകുമ്പോൾ ആണ് എല്ലാരും ചിരിക്കുന്നത് 😂😂😂.... അല്ലാതെ personal അല്ല....

  • @basiljavadkk
    @basiljavadkk 7 месяцев назад +201

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂

    • @KrishnadasKonnodath
      @KrishnadasKonnodath 6 месяцев назад +1

      ഇതു കണ്ടിട്ട് എനിയ്ക് ചിരിയെ വന്നില്ല.... ബ്രോ...

  • @MaheshMM1985
    @MaheshMM1985 7 месяцев назад +145

    വല്ലാത്ത കോമഡി ചിരിച്ചു ചത്തു

  • @muhammedck6117
    @muhammedck6117 7 месяцев назад +85

    ഗോൾഡൻ ബമ്പർ കൊടുക്കേണ്ട സ്കിറ്റ് ആയിരുന്നു കഷ്ടം

  • @panayamliju
    @panayamliju 7 месяцев назад +92

    ഇവർക്കെന്താ ഗോൾഡൻ ബസർ കൊടുക്കാത്തത്? നേരത്തെയും പല പെർഫോമൻസ് ഗോൾഡൻ ബസർ അർഹിക്കുന്നത് ഇവർ ചെയ്തിട്ടും കൊടുത്തിട്ടില്ല.

    • @jobyjoseph2984
      @jobyjoseph2984 3 месяца назад

      yes

    • @jobyjoseph2984
      @jobyjoseph2984 3 месяца назад +4

      ആദ്യ ഒന്നര മിനിറ്റിൽ ബമ്പർ അടിച്ചു .അതിനുശേഷം പന്ത്രണ്ടോളം കിടിലൻ കൗണ്ടറുകൾ വാരി വിതറിയിട്ടും ഗോൾഡൻ കൊടുത്തില്ല ..

    • @spran8
      @spran8 2 месяца назад +1

      Correct...me also felt d same many
      times...

  • @alwaysbehappy5303
    @alwaysbehappy5303 7 месяцев назад +48

    Ithinokke golden bumper kodukkanam

  • @MeChRiZz92
    @MeChRiZz92 7 месяцев назад +57

    Ayyo ente pilleru ennaa kidu performers aanno...👌😍💯❤️😘

  • @Abhishekunni563
    @Abhishekunni563 5 месяцев назад +16

    മണ്ണെണ്ണ repeat adichu കണ്ടവർ ഉണ്ടോ🤣🤣

    • @user-xc5ew5fb1m
      @user-xc5ew5fb1m 2 месяца назад +3

      Me😂 ente ponno😂😂😂😂😂chirich chathu 😂😂😅😅

  • @sulajashaji2013
    @sulajashaji2013 7 месяцев назад +56

    പൊളിച്ചു 🥰🥰🥰♥️♥️♥️♥️

  • @jitheshvj887
    @jitheshvj887 7 месяцев назад +37

    Ivanmarde dialog presentation, timing ,expression vere level 👌

  • @melvinwilson8527
    @melvinwilson8527 7 месяцев назад +4

    ഇവരുടെ performance കാണാൻ വേണ്ടി മാത്രം ഞൻ mazhavil manaorma youtube serach cheyuna🤣🤣

  • @user-mn1kw4jg9d
    @user-mn1kw4jg9d 7 месяцев назад +12

    മോർണിംഗ് ചിരിപ്പിച്ചു ചിരിപ്പിച്ചു,, തൊമ്മസുട്ടി വിട്ടോടാ 😂😂😂

  • @lizypaul7423
    @lizypaul7423 7 месяцев назад +19

    കോട്ടയംകാർ കുട്ടന്മാർ 🥰🥰🥰

    • @SabuXL
      @SabuXL 7 месяцев назад

      ഹൈ കോട്ടയത്തുകാർ ആണോ ചങ്ങാതീ. തിരുവനന്തപുരം ജില്ലയിൽ നിന്നും ഉളളവർ ആണെന്നാ കരുതിയെ. ആ സ്ലാങും .
      🤭🤔

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 3 месяца назад +5

    ഇതിന് Golden ബസർ കൊടുക്കണമായിരുന്നു

  • @pranavamlivevlogs198
    @pranavamlivevlogs198 7 месяцев назад +24

    ഇതിന് ബമ്പർ കൊടുത്തില്ലെങ്കിൽ മൂന്നിനെയും എടുത്ത് പൊട്ടക്കിണറ്റിൽ ഇടും നാട്ടുകാര്😂😅❤

  • @farshadsailor2228
    @farshadsailor2228 6 месяцев назад +18

    script writer...👌🏽🔥
    😂😂😂

  • @rosammaprince3691
    @rosammaprince3691 7 месяцев назад +34

    Enthu parayaan..? Kalakki. Prayathe kaviyunna performance❤

  • @dignamaria3375
    @dignamaria3375 5 месяцев назад +3

    ചളി അടിക്കാത്ത ഏക കോമഡി പെർഫോർമേഴ്‌സ് 🥰🥰🥰

  • @nouehadpnoushu6727
    @nouehadpnoushu6727 7 месяцев назад +79

    ഇവരെ സിനിമയിൽ എടുക്കണം plzz🙏🙏👍❤️❤️❤️❤️

    • @kalladayoramvlogs4524
      @kalladayoramvlogs4524 7 месяцев назад +2

      ഇണ്ടല്ലോ

    • @shyampadikkapurath7753
      @shyampadikkapurath7753 7 месяцев назад +1

      എന്തിന് സുരേഷ് ഗോപി ആവാനോ?

    • @bijuravi8522
      @bijuravi8522 7 месяцев назад +3

      " തോൽവി " എന്ന പുതിയ സിനിമയിൽ ഉണ്ട്.

    • @SabuXL
      @SabuXL 7 месяцев назад

      ​@@shyampadikkapurath7753ഹൈ എന്താ ചങ്ങാതീ ഇങ്ങനെ ഒക്കെ പറയുന്നത്. എന്തിലും നെഗറ്റീവ് ആയി പോകാതെ. ജീവിതം മൊത്തം ദുരന്തം ആയിരിക്കും. പോസിറ്റിവ് ആയി ചിന്തിക്കൂ.🎉❤

    • @darkmoon7601
      @darkmoon7601 6 месяцев назад

      Okay

  • @corleone_94
    @corleone_94 7 месяцев назад +23

    one of the best skits

  • @anilkumar-ci2bn
    @anilkumar-ci2bn 6 месяцев назад +21

    കടലമ്മേ ലവളുടെ അച്ഛന്റെ ചിതാഭസ്മം 😂😂😂😂ചിരിച്ചു ഒരു വഴി ആയി... സൂപ്പർ സ്ക്രിപ്റ്റ് 👏👏👏

  • @mohammedmattathour8841
    @mohammedmattathour8841 6 месяцев назад +10

    പൊളിച്ചു മക്കളെ 😂😂❤❤❤

  • @shuhaibvm9762
    @shuhaibvm9762 4 месяца назад +3

    Anikkurappayirull achane thanne kuthi aduthe😅😅😂😂😂😂😂😂😂😂😂😂😂

  • @mercyjoseph4376
    @mercyjoseph4376 7 месяцев назад +19

    My favorite kids.

  • @MercyPj-sy3oq
    @MercyPj-sy3oq 7 месяцев назад +14

    അടിപൊളി പെർഫോമൻസ് ❤️

  • @lucyjohn741
    @lucyjohn741 7 месяцев назад +5

    Golden Bumber kodukamayirunnu.
    Super........

  • @mercyjoseph4376
    @mercyjoseph4376 7 месяцев назад +15

    Golden bumper 🎉🎉🎉🎉🎉

  • @mathaichacko5864
    @mathaichacko5864 6 месяцев назад +4

    നല്ല അഭിനയം പയ്യന്മാർ 👍

  • @user-xt6zw1fr1i
    @user-xt6zw1fr1i 6 месяцев назад +9

    എവിൻ & കെവിൻ.... സൂപ്പർ... 👏🏻👏🏻👏🏻😊😊

  • @user-cf3ee5dw4j
    @user-cf3ee5dw4j 7 месяцев назад +7

    സൂപ്പർ ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +1

    *no one can replace evin & kevin🔥*

  • @nuhanoushad2346
    @nuhanoushad2346 7 месяцев назад +3

    Super adipoly👌👌👌👌

  • @princepulikkottil8050
    @princepulikkottil8050 6 месяцев назад +8

    Ever lasting Comedy 👍👌👏

  • @deepuzzzZzzZ
    @deepuzzzZzzZ 7 месяцев назад +11

    Uff ntammoo ma fav fav fav babies😘😘😘😘😘😘😘😘😘😘❤️

  • @Monster_s.
    @Monster_s. 3 месяца назад +1

    Mazhavil manoramayile super program

  • @jijymolbaby1398
    @jijymolbaby1398 6 месяцев назад +1

    Kidilam.makale chiriyude malapadakam thanne pottichu.

  • @maryvincent1181
    @maryvincent1181 7 месяцев назад +31

    We love these two❤❤❤😂😂😂😂😂😂😂

  • @sajeenasajeena5127
    @sajeenasajeena5127 6 месяцев назад

    Super, super, super makkale.🙏🙏🙏

  • @nishadsain7558
    @nishadsain7558 7 месяцев назад +4

    എന്റെ പൊന്നോ വേറെ level 😂

  • @jollyjoseph6961
    @jollyjoseph6961 7 месяцев назад +5

    ചക്കര മുത്ത്😘😘😘

  • @sukumaranm2142
    @sukumaranm2142 4 месяца назад +1

    ഒരു രക്ഷയുമില്ല.സൂപ്പർ

  • @shareefdeen7931
    @shareefdeen7931 Месяц назад

    മലയാള സിനിമയിലെ നാളത്തെ താരങ്ങൾ ആകും❤

  • @shajinandhanam4117
    @shajinandhanam4117 7 месяцев назад +6

    മക്കളെ സൂപ്പർ 👍❤

  • @sowminisowmya8558
    @sowminisowmya8558 7 месяцев назад +5

    Powli makkale

  • @user-fr1kz2xf1w
    @user-fr1kz2xf1w 3 месяца назад +2

    Lemon juice koodi ozhikaan kadalile salt water il😂😂❤

  • @spgtlackgaming340
    @spgtlackgaming340 6 месяцев назад +1

    സൂപ്പർ 🥰🥰🥰🥰🥰🥰😊

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 6 месяцев назад +4

    😎🙏അടിപൊളി ❤️❤️❤️👏👏👏👏👏

  • @athirachani7547
    @athirachani7547 7 месяцев назад +11

    Adipoli makkale🥰🥰🥰

  • @sajipappachen2029
    @sajipappachen2029 6 месяцев назад +1

    സൂപ്പർ......

  • @muralikrishna5770
    @muralikrishna5770 7 месяцев назад +8

    😂😂😂very good performance

  • @binduunnithan37
    @binduunnithan37 7 месяцев назад +4

    Super 😅 awesome 🤩😎💕

  • @ambikamenon6651
    @ambikamenon6651 7 месяцев назад +8

    Super makkale 👌👌👌

  • @sangeethakv667
    @sangeethakv667 7 месяцев назад +8

    സൂപ്പർ മക്കളേ❤

  • @sethusatheesh2871
    @sethusatheesh2871 5 месяцев назад +1

    Engane saadhikkunnedavveyy...😂😂 Chirich Chirich ooppaad vann😂😂😊

  • @triviyan
    @triviyan 6 месяцев назад +1

    സൂപ്പർ 🥰

  • @SureshKumar-rb6xm
    @SureshKumar-rb6xm 6 месяцев назад +7

    ഹോ അസാധൃ കലാകാരന്മാൻ സൂപ്പർ.
    എന്നാ ടൈമി൦ഗാ നമിക്കുന്നു 🙏

  • @jubimathew3169
    @jubimathew3169 7 месяцев назад +1

    My favorite kids

  • @suhararafeek3555
    @suhararafeek3555 5 месяцев назад +1

    സൂപ്പർ മക്കളെ❤❤❤

  • @adameve628
    @adameve628 7 месяцев назад +1

    Junior Jagathies❤️❤️

  • @rosethomas1057
    @rosethomas1057 7 месяцев назад +3

    they could have given golden bumper

  • @user-hs9hb1mk4y
    @user-hs9hb1mk4y 7 месяцев назад +1

    Adipoli makkale

  • @badboyexportgearindustryco9288
    @badboyexportgearindustryco9288 6 месяцев назад +2

    അടിപൊളി

  • @abdulbasith01
    @abdulbasith01 7 месяцев назад +5

    A complete actor 😂😂e

  • @usmantp1546
    @usmantp1546 7 месяцев назад +2

    Superrrrrrrrr

  • @RaRaan-pr8bi
    @RaRaan-pr8bi 7 месяцев назад +1

    அருமை 💐

  • @sujaparal
    @sujaparal 7 месяцев назад +8

    അടിപൊളി സൂപ്പർ ❤️

  • @roshnarameshan7910
    @roshnarameshan7910 13 дней назад

    That "പ്ലം " really hit🤣

  • @sreelekshmi5480
    @sreelekshmi5480 6 месяцев назад

    Super performrnce

  • @abbasbalkees8119
    @abbasbalkees8119 4 месяца назад +1

    അടിപൊളി മക്കളെ 😘😘

  • @richu5867
    @richu5867 12 дней назад +1

    Midukkenmar supper supper

  • @lijoantony7425
    @lijoantony7425 7 месяцев назад +1

    Super

  • @shibusn6405
    @shibusn6405 6 месяцев назад

    Twins ❤ Evin Kevin ❤ Othiri ishtam.❤

  • @ShrArkl
    @ShrArkl 6 месяцев назад +2

    Complete actor 😂😂

  • @muhammedalthaf563
    @muhammedalthaf563 4 месяца назад +2

    അടിപൊളി പിള്ളേർ കിടു തമാശ 😅😅

  • @Ponnuz_show
    @Ponnuz_show 7 месяцев назад +5

    Nalla skit arunnu.😂

  • @sarojashivdas6187
    @sarojashivdas6187 7 месяцев назад +1

    Double super

  • @user-jo6hc4bb3x
    @user-jo6hc4bb3x 6 месяцев назад +2

    ഇതുവരെ കേൾക്കാത്ത ഒരു പെർഫോമൻസ് ആയിരുന്നു അത് അടിപൊളിയായിട്ടുണ്ട്🎉🎉🎉🎉🎉 ചിരിച്ചു ചിരിച്ചു മയക്കി കളഞ്ഞു

  • @spsuresh3890
    @spsuresh3890 7 месяцев назад +1

    👌👌👌👌👌👌

  • @eomi_mirth
    @eomi_mirth 6 месяцев назад +4

    Last blammm😂😂

  • @vineethasajeev4073
    @vineethasajeev4073 2 месяца назад +2

    00:5,00:25,00:35 ohh ente mwone😮😮😮

  • @bijinapradeep7107
    @bijinapradeep7107 7 месяцев назад +1

    Suuuuuper

  • @mohangopi8036
    @mohangopi8036 7 месяцев назад +1

    Super super super

  • @samiaps-vn8xz
    @samiaps-vn8xz 7 месяцев назад +2

    Ente പൊന്നോ അടിപൊളി