മമ്മൂട്ടി കൈപിടിച്ച നവാഗതർ; ശിരസ് നമിച്ച നിമിഷങ്ങൾ; അറിയാത്ത മമ്മൂട്ടിക്കഥകളും | Mammootty Directors

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Navagatharude Mammootty | New Directors | Mammootty Interview | Lal jose Interview | Blessy Interview | Vyshakh Interview | Babu Janardhanan Interview | Nidhin Renji Panicker | Ajay Vasudev Interview | G Marthandan | Sohan Seenu Lal | Johny Lukose | Directors introduced by Mammootty | Producer: Vivek Muzhakkunnu ​| Mammootty Birth Day | Mammootty 70th Birth Day
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com #Mammootty #MalayalamDirectors #JohnyLukose
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1 тыс.

  • @memorylane7877
    @memorylane7877 3 года назад +602

    മനോരമയ്ക്ക് ഒരു മനസ്സ് നിറഞ്ഞ കയ്യടി❤
    മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ഓരോ ചാനലുകളും ആഘോഷിക്കാൻ മത്സരിക്കുകയായിരുന്നെങ്കിലും മനോരമ ആണ് ഏറ്റവും മനോഹരമാക്കിയത്!!👏❤

    • @memorylane7877
      @memorylane7877 3 года назад +10

      @outlander ഒരു നടന്റെ പിറന്നാൾ എല്ലാ വാർത്താ മാധ്യമങ്ങളും (Visual & Print) സാംസ്‌കാരിക രംഗത്തെ അടക്കം വ്യക്തികളും ഇതുപോലെ ആഘോഷം ആക്കിയത് ഇതുപോലെ മറ്റൊന്നില്ല. മോഹൻലാലിൻറെ അറുപത് ഒന്നും ഈ ലെവലിന്റെ അടുത്തുപോലും ഇല്ലായിരുന്നു. സാധാരണക്കാരുടെ ഇടയിൽ വരെ ഒരു ടോക്ക് ആകുന്ന വിധത്തിൽ ഉള്ള ആഘോഷം ആയിരുന്നു ഇത്. അറുപതാം പിറന്നാൾ 2011ൽ അല്ലേ? അന്നത്തെ മീഡിയ ആണോ ഇന്ന്? (വ്യത്യാസം മനസ്സിലാക്കാൻ ഒരു റഫറൻസ് പറയാൻ ആണെങ്കിൽ അന്ന് മോഹൻലാലിന് സ്വന്തമായിട്ട് ഫേസ്ബുക്ക് പേജ് പോലുമില്ലെന്ന് ഓർത്താൽ മതി)

    • @badishakarakkunubadishakar4897
      @badishakarakkunubadishakar4897 3 года назад

      ghhh

    • @nadialesyin3306
      @nadialesyin3306 2 года назад

      @outlander ooomom

    • @nadialesyin3306
      @nadialesyin3306 2 года назад

      @@memorylane7877 mmommommommomom

    • @varebts2551
      @varebts2551 2 года назад

      Yes

  • @insafmtp5616
    @insafmtp5616 3 года назад +636

    ഇതാണ് മോനേ tribute... ❤ അടിപൊളി പ്രോഗ്രാം... ജോണി ലൂക്കോസിന്റെ സംസാരത്തിലുള്ള സന്തോഷം... 👍🏽

  • @akhilpvm
    @akhilpvm 3 года назад +250

    *എല്ലാക്കാലവും പുതിയ സംവിധായകർ തങ്ങളുടെ നാകനാക്കാൻ ആഗ്രഹിക്കുന്ന താരം.. മമ്മൂക്ക* 💞

    • @JamesBond-yg5mn
      @JamesBond-yg5mn 2 года назад +3

      @outlander oho ini angane paranjal mathiyallo.
      Eda Mohanlalinu pedi aanu. Mammoottykku angane illa. Kuraye per ivarude arudeyenkilum date kittan nadakkunnundu. Pakshe Mammoottyilude Directors varum. Mohanlalil athilla.
      2014 vare Mammootty Mohanlal ennivaril Salary kooduthal Mammoottykkanu. Pakshe mammootty Cinema demand cheyyunna collection nokki Salary reduce cheyyum. Pinne pulliye velluvilikunna characters kondu varannavare vechu Cinema cheyyum.
      Director Renjith interview kelkku. Mohanlal Comfort zonil ninnukondu Directorsinu Avasaram kodukku. Puthiya directorsine kondu varan pedi aanu. Ennal Mammootty nalla kadha ulla aale theranju pidikkum.

  • @9388215661
    @9388215661 3 года назад +99

    ഞാൻ ഒരിക്കലും ഒരു മമ്മൂട്ടി ഫാൻ അല്ലായിരുന്നു.... ഇപ്പോഴും ആണോ എന്നറിയില്ല... But..... അദ്ദേഹത്തോടുള്ള സ്നേഹം, ആരാധന ഓരോ ദിവസവും കൂടിക്കൂടി വരുന്നു.... മമ്മൂട്ടി എന്ന നദിയുടെ അടിത്തട്ടിലേക്ക് അറിയാതെ വലിച്ചടുപ്പിക്കുന്നു.... എന്താണതിന്റെ രഹസ്യം എന്ന് ഇപ്പോഴും അറിയില്ല...... ആരോടും തോന്നാത്ത ഒരു ആരാധന........ മമ്മുക്ക നിങ്ങൾക്ക് ദീർഘായുസ് നേരുന്നു.......

    • @velvel4761
      @velvel4761 9 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад +1

      അതാണ് മമ്മൂക്ക

  • @rafeekkarulai5494
    @rafeekkarulai5494 3 года назад +81

    അടിപൊളി പരിപാടി.. ജന്മദിനത്തിൽ മമ്മൂക്കക്ക് കിട്ടിയ നല്ലൊരു സമ്മാനം 💪💪

  • @asifiqq
    @asifiqq 3 года назад +97

    ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ജീവിതവും ..ജീവിച്ചുകാണിക്കുന്നതാണ് മമ്മുക്കാ ...ഒരു കാലഘട്ടനത്തിന്റെ പുണ്യം ...ജന്മദിനാശംസകൾ മമ്മൂക്കാ ..

  • @gulfviral8200
    @gulfviral8200 3 года назад +79

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല,,,ഈ പരിപാടി അവസാനിക്കല്ലെ എന്നുവരെ തോന്നിപ്പോയി.... happy birthday മമ്മൂക്കാ... well done Manorama

    • @MetroManaf
      @MetroManaf 2 года назад +1

      സത്യം 👍🏻👍🏻😘

  • @rathyshylemratheesh1130
    @rathyshylemratheesh1130 3 года назад +32

    ഈ പ്രോഗ്രാം ഞാൻ കണ്ടത് വളെരെ അഭിമാനത്തോടെ ലവ് യു ikkaaaa

  • @MaJoBeatIt
    @MaJoBeatIt 3 года назад +184

    I was a Mohanlal fan . As I started learning about Mammootty, I realised he is a phenomenon

    • @syamprasad5300
      @syamprasad5300 2 года назад +4

      Me too👍

    • @MaJoBeatIt
      @MaJoBeatIt 2 года назад +7

      @Manish Suresh Not fan of anyone now. I like certain roles of actors, that's all.

    • @pk-96
      @pk-96 2 года назад +8

      Enik randpereyum ishtamanu.. Kooduthal kandath mohnlal film aanu. But personality wise enik ishtam mammtty ye aanu

    • @georgeal1342
      @georgeal1342 2 года назад

      He is really best scyor

    • @JOJO-pn3mi
      @JOJO-pn3mi 2 года назад

      Lot to study❤

  • @MetroManaf
    @MetroManaf 2 года назад +29

    മമ്മുക്ക യെ പോലെ മമ്മുക മാത്രം ഇത്രയും നല്ല മനുഷ്യൻ സിനിമയിൽ ഞാൻ കണ്ടിട്ട് ഇല്ല ❤️❤️❤️ എല്ലാവരെയും സപ്പോർട് ചെയുന്ന ഒരു നല്ല മനസിന്‌ ഉടമ ❤️❤️❤️😘

  • @varkala8705
    @varkala8705 3 года назад +164

    ഞാൻ ഇതുവരെയും എന്റെ കണ്ണുകൾക്കൊണ്ട് നേരിൽ കണ്ടിട്ടില്ല. പക്ഷെ എന്റെ മനസ്സ് കൊണ്ട് എന്നും കാണുന്നുണ്ട്. അത് നമ്മുടെ സ്വന്തം മമ്മൂക്ക ❤❤❤❤❤❤❤❤❤❤

  • @khaderrazal1174
    @khaderrazal1174 2 года назад +39

    മമ്മൂട്ടിയോട് അടുക്കാൻ പേടിയാണ് പ്രായത്തിനി പോലും അത് പൊളിച്ചു 😘😘😘😘

  • @naaaz373
    @naaaz373 3 года назад +183

    മലയാളത്തിന്റെ മഹാനടന് പിറന്നാൾ ആശംസകൾ
    ഇനിയും ഒരായിരം കാലങ്ങൾ ആ സൂര്യതേജസ്സ് ആസ്വദിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിക്കട്ടെ 💖

  • @arjunanil7787
    @arjunanil7787 3 года назад +792

    സ്‌ക്രീനിൽ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞപ്പോഴൊക്കെ നമ്മുടെ കണ്ണും നിറഞ്ഞിട്ടുണ്ട്...

    • @fathimaameer5812
      @fathimaameer5812 3 года назад +16

      Crct anu bro

    • @kdp1997
      @kdp1997 3 года назад +7

      അതേ

    • @arszz7080
      @arszz7080 3 года назад +16

      വാത്സല്യം, തനിയാവർത്തനം 😒😪😪

    • @kdp1997
      @kdp1997 3 года назад +12

      ഉദാഹരണം.. രാപകൽ

    • @ahdalhafis2308
      @ahdalhafis2308 3 года назад +1

      𝓝𝓸 𝓓𝓸𝓾𝓫'𝓽 💯

  • @sowmyarajeev9706
    @sowmyarajeev9706 3 года назад +88

    Happiest birthday to my hero 🥰🥰🥰🥰The legend 💓💓💓💓

  • @thehero5316
    @thehero5316 3 года назад +139

    ഇനിയുണ്ടാകുമോ ഇതുപോലെ ഒരു നടനവിസ്മയം 🔥

    • @ajithasree3211
      @ajithasree3211 3 года назад +7

      ഒരിക്കലും ഇല്ല 😍

    • @thahiballa6769
      @thahiballa6769 3 года назад +6

      No chance

    • @sairmv2527
      @sairmv2527 3 года назад +4

      Pedippikkalla baahi.. Mammooty ippozhum unds

    • @jishnu6796
      @jishnu6796 3 года назад +2

      Lalappan und

    • @shareefk1690
      @shareefk1690 3 года назад +2

      Eni undakula idh poloru vismayam 😍😎
      He is the only one the mega one 😍😎

  • @ajithasree3211
    @ajithasree3211 3 года назад +45

    MEGA STAR മമ്മൂക്ക് പിറന്നാൾ ആശംസകൾ 😍❣️❤️😘

  • @fantronicsable
    @fantronicsable 3 года назад +29

    ഓരോരുത്തര്‍ക്കും മമ്മുക്ക യെ കുറിച്ച് പറയുമ്പോൾ ഒരു curiosity കാണേണ്ടത്‌ തന്നെ...
    നസീര്‍ സാറിന് ശേഷം ഇത്രയും ജന മനസുകളില്‍ ഇടം പിടിച്ച മറ്റൊരു നടന്‍ ഉണ്ടാവില്ല... 🌹💞💞

  • @sreekumariammas6632
    @sreekumariammas6632 7 месяцев назад +10

    മമ്മൂക്ക ഒരിക്കലും ഞാൻ വലുതാകണം എന്ന് മാത്രം വിചാരിക്കില്ല എൻറെ കൂടെ ഉള്ളവരും വലുതാകണം നന്നാകണം എന്ന് വിചാരിക്കുന്ന ആളാണ് .. He is a broad minded human . Reslly a kind hearted and sweet man He is ia ideal man in his real life and reel life . We can't say anything wrong about him. Yah Allah may save him always like this .alhanthullah ❤❤

    • @revanth3508
      @revanth3508 3 месяца назад

      Only negative we have heard his attempt to persuade actress Usha and Director Suresh Babu from getting married even though they were in love due to requests from both their families

    • @SIDHEEK8181
      @SIDHEEK8181 2 месяца назад

      @@revanth3508 chumma nunaparayalle

  • @ABINSIBY90
    @ABINSIBY90 3 года назад +65

    മമ്മൂക്കയുടെ കാഴ്ചയിലെ പ്രകടനം മികച്ചതായിരുന്നു. മമ്മൂക്ക ആ കഥാപാത്രമായി ജീവിച്ചു. കൂട്ടത്തിൽ അജയ് വാസുദേവ് കട്ട മമ്മൂക്ക ഫാൻബോയ് ആണ്..

    • @VoiceofMalabarOfficial
      @VoiceofMalabarOfficial 3 года назад +1

      👍💙

    • @naieemnizamudeen2429
      @naieemnizamudeen2429 2 года назад +2

      Ajay katta fans aane but baki ullor fan allengilum ishtam kooduthal ikkayodane ororutharude interview eduth nokiyal kanum

  • @sanishtn3963
    @sanishtn3963 3 года назад +30

    ജന്മദിനാശംസകൾ മമ്മുക്ക.. ♥️♥️ഒരു മോഹൻലാൽ ഫാൻ 😊♥️

  • @kadhayumporulum3868
    @kadhayumporulum3868 3 года назад +79

    ആത്മാർത്ഥത തുളുമ്പുന്ന ജോണി ലൂക്കോസിന്റെ അവതരണം ഹൃദ്യം.

  • @rajisomansoman9658
    @rajisomansoman9658 2 года назад +15

    മലയാളിയുടെ അഹങ്കാരവും അഭിമാനവും ആയ വ്യക്തി കലാകാരൻ, പച്ചയായ മനുഷ്യൻ എല്ലാവിധ അനുഗ്രഹവും ആശംസിക്കുന്നു 🙏🙏🙏🙏❤❤❤❤❤

  • @niyasnmc9015
    @niyasnmc9015 3 года назад +58

    ഇനി ഒരിക്കലും കാണില്ല എന്ന് തീരുമാനിച്ച സിനിമ യാണ് 'തനിയാവർത്തനം,..
    ഒരിക്കൽ കൂടി കാണാനുള്ള കരളുറപ്പില്ല... മമ്മുക്ക....

    • @ALI-oi7xb
      @ALI-oi7xb 3 года назад +2

      Eppo kandalum karayum🖤

    • @devapriya5089
      @devapriya5089 3 года назад +4

      ഈ മൂവി ഞാൻ കാണുന്നത് എന്റെ അച്ഛൻ പറഞ്ഞു പറഞ്ഞു അത് കാണണം എന്ന് ആഗ്രഹം കൊണ്ടാണ് പക്ഷെ അത് കണ്ട് കഴിഞ്ഞു അതിലെ ക്ലൈമാക്സ്‌ സീൻ ഓർത്ത്‌ ഞാൻ പിന്നെയും കരഞ്ഞു ഇത്രയ്ക്കും മനസ്സിൽ തൊട്ട മൂവി
      അതുമാത്രം അല്ല ഇത്രയ്ക്കും മനസ്സിൽ തൊട്ട ഒരു നടൻ അത് mammookka മാത്രം ❤️❤️

  • @saleemvadakkan5003
    @saleemvadakkan5003 2 года назад +10

    ലോകത്തിൽഅഭിനയത്തിൽ, NO 1,MAMOOTTY,👌👌👌👍

  • @sreethuravoor
    @sreethuravoor 3 года назад +11

    മനോരമ ചാനൽ. സല്യൂട്ട് ❤❤❤❤ഒരു നല്ല വർത്താനം കേൾപ്പിച്ചതിനു 🥰

  • @abdulsalamnoushad1779
    @abdulsalamnoushad1779 2 года назад +7

    ഇനിയും നീണ്ട കാലഘട്ടം നിങ്ങൾക്കുള്ളതാണ് I love you മമ്മൂട്ടി ❤💕🌹🌹💞😍

  • @henasvlog
    @henasvlog 2 года назад +9

    മമ്മൂക്കയേ പോലെ വേറെ ആരുണ്ട്

  • @beingnavn5532
    @beingnavn5532 3 года назад +29

    ബ്ലെസ്സിയെ കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ?
    മമ്മൂക്ക 😍😍😍

  • @rashidkandthilgmailrashidk7319
    @rashidkandthilgmailrashidk7319 3 года назад +60

    ഇന്ത്യൻ സിനിമയിൽ പോലും ഇങ്ങെനെയുള്ള ഒരുമനുഷ്യൻ ഇല്ല ഇക്ക മനസ്സ് നിറയെ സ്നേഹമാണ്

  • @visiontechvlogz1321
    @visiontechvlogz1321 3 года назад +39

    ജോണി ലുക്കോസ് ഒരു മമ്മൂട്ടി ആരാധകാനാണ്
    മുഖത്തെ ഭാവങ്ങൾ കണ്ടാൽ അറിയാം

  • @mohammedshareefm3006
    @mohammedshareefm3006 3 года назад +10

    എന്റെ ജീവിതത്തിൽ 1983 തൊട്ട് ഇത് വരേക്കും മമ്മൂക്കയോടുള്ള ഇഷ്ടം ഒരു അണുവോളം ഇഷ്ട്ടം കുറഞ്ഞിട്ടില്ല ആ ഇഷ്ടം ഇനി കുറയുകയുമില്ല

  • @cpimponmanikkudam6131
    @cpimponmanikkudam6131 2 года назад +9

    മലയാളംത്തിന്റെ മഹാനടൻ..
    നല്ലൊരു മനുഷ്യൻ കൂടിയാണ്..
    ഹൃദ്യമായ പിറന്നാൾ ആശംസകൾ ❤

  • @musthafamusthafa5127
    @musthafamusthafa5127 3 года назад +29

    എന്നുമെന്റെ ഓർമകളിൽ ഓടി വരും നൊമ്പരം അനുരാഗ സുന്ദരൻ അതി ലോക മാനവൻ. Ilove yuo man. ഗോഡ് ബ്ലെസ് യൂ

  • @afiyasardar1812
    @afiyasardar1812 7 месяцев назад +4

    ഭ്രമയുഗത്തിനുശേഷം ഇത് കാണുന്നവർ 👍പിക്ചർ അഭി ഭി ബാക്കി ഹേ!

  • @renjith8458
    @renjith8458 3 года назад +61

    അച്ഛൻ മമ്മൂട്ടിയെപ്പോലെ ആണെന്ന് തോന്നിയിട്ടുണ്ട് 😍

  • @shareefk1690
    @shareefk1690 3 года назад +14

    Patriarch of indian cinema 😍😎
    Megastar Mammookka😍😎

  • @darknight5182
    @darknight5182 2 года назад +13

    This is differents
    മമ്മൂക്ക : പ്രഷകരാണ് king😍.
    ലാലേട്ടൻ : അവർ ആദ്യം aditing പടിക്ക് എന്നിട്ട് വിമർശിക്ക് 😜.

  • @niyasbappu3729
    @niyasbappu3729 3 года назад +21

    നടന കലയുടെ കുലപതി
    തുലാമിന്നലിന്റെ മൂർച്ചയുള്ള അഭിനയ ശൈലി

  • @sajmvsr3353
    @sajmvsr3353 2 года назад +4

    Jony luckose pakka mammooty fan🥰🥰🥰👌

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 года назад +38

    The face of Indian cinema _Megastar mammootty _Mammookka ❤️❤️

  • @mollykuttykn6651
    @mollykuttykn6651 2 года назад +3

    മമ്മുക്ക വളരെ വളരെ നല്ല മനുഷ്യൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം കുടെ നിർത്തിയിരിക്കുന്നത്.

  • @deepeshnp6674
    @deepeshnp6674 2 года назад +10

    Inspiring 👏👏👏 , His Constitution is built over by rock solid base ,timely reconstitution and a scope left out for the lavish growth .The legend for a reason

  • @vishnupkl273
    @vishnupkl273 2 года назад +11

    എന്നും പുതുമ തേടുന്ന നടൻ...മമ്മൂട്ടി..

  • @lallal8429
    @lallal8429 3 года назад +11

    Megastar Turns 70 ⚡️
    Happy Birthday 🥳

  • @mohamedsajeer
    @mohamedsajeer 3 года назад +7

    എന്റെ ഫേവറേറ്റ് 25 മമ്മൂക്ക സിനിമകൾ.
    അമരം, വടക്കൻ വീരഗാഥ, വാത്സല്യം, തനിയാവർത്തനം, ഇൻസ്‌പെക്ടർ ബൽറാം, ദി കിങ്, cbi, പഴശ്ശിരാജ, പപ്പയുടെ sondham അപ്പൂസ്, അവനായി, കോട്ടയംകുഞ്ഞച്ചൻ, ഹിറ്റ്ലർ, രാജമാണിക്യം, ക്രോണിക് ബാച്ച്ലർ, ഉണ്ട, പേരന്പ്, മായാവി, യവനിക, മതിലുകൾ, പൊന്തൻ മാട,
    യാത്ര, നിറക്കൂട്ട്,ന്യൂഡൽഹി, കൗരവർ, മഹായാനം.
    ഒരുപാട് അനുഭവങ്ങൾ, എത്ര എത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ, ഇനിയുണ്ടാവുമോ ഇതുപോലൊരു താരം........?
    നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ പറയാമോ?

  • @pvjabir
    @pvjabir 3 года назад +11

    One of the best presenters on Malayalam television in my personnel opinion

  • @sidhiqueak3414
    @sidhiqueak3414 3 года назад +11

    മമ്മൂട്ടി ഒരു ഒരു മഹാ വിസ്മയം
    മാനവികതയുടെ mathreka manusiyan

  • @salimnalappad
    @salimnalappad 3 года назад +14

    ഇതു കണ്ടപ്പോൾ വ്യക്തമാവുന്നത്, അദ്ദേഹം ഒരു നല്ലൊരു ആക്ടർ എന്നതിലുപരി അദ്ദേഹം ഒരു ഓവറോൾ മേക്കർ ആയിരുന്നു, സിനിമയേയും കഥകളെയും സംവിധായകരെയും പുതിയ കഥാപാത്രങ്ങളെയും ഒക്കെ സൃഷ്ടിച്ചു.. 👍🏻

  • @mahasagaram
    @mahasagaram 3 года назад +20

    വളരെ മികച്ച ഒരു പരിപാടിയായിരുന്നു ...

  • @shankollam2150
    @shankollam2150 3 года назад +32

    ❣️HBD IKKA❣️
    🌟 Mega star 🌟
    ⚡⚡
    🎂🎂
    💕💕
    ✨✨
    ❤️One of the most Beautiful actor in Malayalam cinema History❤️

  • @venkateshs4646
    @venkateshs4646 3 года назад +4

    Thankz manorma 👍

  • @najmal2217
    @najmal2217 3 года назад +35

    Mammookka 💞💞💞💞

  • @shamnanazeer9518
    @shamnanazeer9518 2 года назад +4

    Such a Stunning prgm. Big salute sir👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @annaanna-jg6dk
    @annaanna-jg6dk 3 года назад +5

    ഇതൊക്കെ ഇപ്പോ കാണുന്ന മമ്മൂക്കാ ❤🥰🥰🥰

  • @Msanuale
    @Msanuale 7 месяцев назад +2

    Like he said, I relate Mammooka to my Pappa. I feel like they look similar also. Of course, my Pappa looks his age ❤, but still there is some resemblance

  • @zazakson
    @zazakson 3 года назад +8

    Super Actor Super star and Super human being

  • @nazarma9283
    @nazarma9283 3 года назад +33

    Many more happiest returns of the Day!🎂 Mammootty the Great Actor

  • @r4tech.a910
    @r4tech.a910 3 года назад +13

    ഇനിയും ഉണ്ടല്ലോ സംവിധായകർ വേറെ

  • @santhoshkumartk5001
    @santhoshkumartk5001 3 года назад +45

    Mammootty = indian Antony Hopkins 🇮🇳🇮🇳🇮🇳💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 one of the world 🌎 famous dramatic actor..... different types of language modulation... amazing imotional face expression..etc etc 💯💯💯💯💯💯💯💯💯💯💯

  • @Roo4544
    @Roo4544 2 года назад +6

    ചെറുപ്പത്തിൽ ഞാൻ മലയാള സിനിമയിലെബിസിനസുകാരന്റെ കടുത്ത ആരാധകനായിരുന്നു. വിവരം വച്ചപ്പോൾ മനസിലായി. നല്ല മനുഷ്യൻമാരുടെ ആരാധകനക ണമെന്. മമ്മുക്കയെ പോലുള്ളവരുടെ .

  • @anasszain9410
    @anasszain9410 3 года назад +22

    ലാല്ജോസിനറ് Sound മിമിക്രീയിലെ കേള്കാറോള്ളൂ...😁😁😁😁 മമ്മുട്ടിയെ ..world ആക്റ്റേസിനോട് കംമ്പയര്ച്ചയണം

  • @sanalvjmf5482
    @sanalvjmf5482 3 года назад +10

    🔥THE FACE OF INDIAN CINEMA 🔥💪 MEGA 🌟🔥 legend 🔥❤️

  • @majeedcp8513
    @majeedcp8513 2 года назад +3

    Good program thanks 💕

  • @zayan......6239
    @zayan......6239 2 года назад +2

    മ്മമുക്കക് പകരം മമ്മുക്ക മാത്രം..... 💪💪💪💪

  • @shareefk1690
    @shareefk1690 3 года назад +8

    Madhuraraja mammookka fight 😍😍😍⚡😎
    Hatts off mammookka 😍😍😍

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 года назад +10

    *Megastar mammootty*

  • @sajusajup284
    @sajusajup284 2 года назад +3

    രൺജി പണിക്കരുടെ മകൻ അച്ഛനെ പോലെ തന്നെ അടിപൊളി. But I like most among them.. ലാൽ ജോസേട്ടൻ

  • @varkala8705
    @varkala8705 3 года назад +6

    Fice of the indian cinema only megastar മമ്മൂക്ക 🌹🌹🌹🌹🌹

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 года назад +8

    ഒരു പക്ഷേ പുതിയ സംവിധായകരെ വളർത്താൻ ശ്രമിച്ചത് , അദ്ദേഹത്തിന്റെ കരിയറിൽമമ്മൂക്കയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നതാണ് സത്യം. പക്ഷേ ലാലേട്ടൻ നോക്കിയും കണ്ടും സിനിമകൾ തിരഞ്ഞെടുത്തു. അത് അദ്ദേഹത്തിന് ലാഭമായി. പക്ഷേ മമ്മൂക്ക കച്ചവട മനസ് വച്ച് സിനിമയെ കണ്ടില്ല.

  • @muhammadrahnasrm379
    @muhammadrahnasrm379 3 года назад +8

    Best Actor 🔥👌🏻

  • @thefacts6607
    @thefacts6607 3 года назад +6

    😍ഇക്ക ഇഷ്ടം

  • @104rahulsnair4
    @104rahulsnair4 3 года назад +11

    Loka cinemayil etrayum directorsine introduce cheytha vere oru actoroo superstaroo illa and that's an underrated record 🔥

  • @sajeevkumar638
    @sajeevkumar638 3 года назад +4

    happy birthday dear mamookka

  • @mnas4103
    @mnas4103 3 года назад +18

    മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ടവർ എന്ന് ഇന്നത്തെ തലമുറ അറിയപ്പെടും... ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല

  • @althaftechh
    @althaftechh 3 года назад +9

    My first favorite film in my memories is dhroona ❤️❤️

  • @vineetharmenon
    @vineetharmenon 3 года назад +7

    Brilliant program

  • @jafarvt9703
    @jafarvt9703 3 года назад +5

    മലയാളത്തിൻ്റെ നിധി ആണ് മമ്മുട്ടി

  • @muhammadriyas1974
    @muhammadriyas1974 3 года назад +10

    അൻവർ റഷീദ് and ആഷിക് അബു ഇവർ ഇവിടെ ഏറ്റവും വലിയ industry hit നൽകിയ ആൾ അൻവർ റഷീദ്

  • @gafeelgaf8836
    @gafeelgaf8836 3 года назад +4

    Hats off manorama

  • @RameshR-to5xn
    @RameshR-to5xn 3 года назад +8

    Mega star🔥🔥🔥🔥

  • @pappankumar7021
    @pappankumar7021 3 года назад +3

    MAMMOOKKA BIG SALUTE LOVE UUUU HBD MAMMOOKKAAAAAAAA

  • @annaanna-jg6dk
    @annaanna-jg6dk 3 года назад +10

    Cmts വായിച്ചു കുളിരിഫ്ഫിക്കേഷൻ വന്നവർ ആരൊക്കെ ❤🥰🥰

  • @insaf1563
    @insaf1563 3 года назад +2

    പിറന്നാൾ ആശംസകൾ മമ്മുക്ക

  • @jamalmuhammed534
    @jamalmuhammed534 3 года назад +8

    Super 😍😍

  • @sheelajohn884
    @sheelajohn884 Год назад +2

    Happy Birthday our dear Mammootti♥️♥️♥️♥️♥️ God bless you n keep u always happy n healthy and stay blessed all through ur life♥️♥️♥️♥️. You are reslly God blesssed personality ♥️♥️♥️

  • @jacobthomas7409
    @jacobthomas7409 3 года назад +8

    തനിയാവർത്തനം കണ്ട് വളരെ ദു:ഖിച്ചിരുന്നു

  • @moodtapescreation
    @moodtapescreation 2 года назад +4

    മമ്മൂക്ക കരഞ്ഞാൽ ഞാൻ കരയും...🥺💔

  • @subashpt7102
    @subashpt7102 11 месяцев назад

    Njan eppozhum kanaunna oru interview aanu ethu karanam mammookka ente change aanu ethu thanne alla mammookkaye kuruchulla ella paripadiyum kananum kelkkanum athra eshttam aanu ❤❤❤

  • @anfazafnan3214
    @anfazafnan3214 2 года назад +2

    മമ്മൂക്ക ❤️ലാലേട്ടൻ ഉയിർ 💪💪💪

  • @Mohdirfan-hj5cm
    @Mohdirfan-hj5cm 3 года назад +19

    Mega one❤❤❤

  • @ljvlog369
    @ljvlog369 2 года назад +2

    മമ്മൂക്ക ♥️♥️

  • @johnsonpd9423
    @johnsonpd9423 10 месяцев назад

    ഈ നാലു സിനിമകളിൽ 'കാഴ്‌ച' ഗംഭീരമായി.

  • @Ultralogic101
    @Ultralogic101 2 года назад +1

    Jhony uncle..Pwoli.. 😙🥰

  • @muhammadrahnasrm379
    @muhammadrahnasrm379 3 года назад +3

    Best Show ❤👌🏻

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +1

    അടിപൊളി 👍👍👍

  • @shareefk1690
    @shareefk1690 3 года назад +3

    Johny luckos sir great achor ⚡😍

  • @sahadsaleem9183
    @sahadsaleem9183 10 месяцев назад

    ലാൽ ജോസിന്റെ ആദ്യ സിനിമ ഒരു മറവത്തൂർ കിനാവ്.. ഞാൻ 10ൽ കൂടുതൽ വട്ടം കണ്ടിട്ടുണ്ട്.. എപ്പോൾ കണ്ടാലും ഒരു മടുപ്പും തോന്നുകയില്ല... സൂപ്പർ മൂവി

  • @tirucochi
    @tirucochi 3 года назад +3

    Johnny good subject, The reason for my love of Islam.

  • @kasimkp462
    @kasimkp462 2 года назад +1

    Mammokka Poli megatastar indea