പുരുഷന്മാരെ ഒതുക്കണം !! | ABC MALAYALAM ORIGINALS | BLAH BLAH BLAH

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 402

  • @jyothirmayee100
    @jyothirmayee100 4 месяца назад +101

    മൈത്രേയൻ പറയുന്നത് അതേ സെൻസിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം സ്കൂൾപിള്ളേരെപ്പോലെ സംസാരിച്ചു തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്

    • @Mechanist16
      @Mechanist16 4 месяца назад +6

      Enthu sense ?? Orae samayam thanae sowkaryam anusarichu sthree victimanenhum, sthree shakthayanenhum parayunhu. Sthree paksham paranjhu sthreeyaethanae gaslight cheyunhu.

    • @musicoflove722
      @musicoflove722 3 месяца назад +1

      Angana ellam ayalda sense il edukan pattilla bro pulli parayunna chila karyangal pariganikavunnathanu chilathu anganayalla hahaha

    • @musicoflove722
      @musicoflove722 3 месяца назад

      Manushyar anaayalum pennayalum oreaa mentality Alla orea character Alla angana varaumbo ayal parayunnathu engana anu ellaaam sense il edukunne

    • @musicoflove722
      @musicoflove722 3 месяца назад +1

      ​@@Mechanist16ayal oru purushanayittu irunnitu ayal thanne purushanmar konthamaru ennu parayumnnu 😂😂😂😂

    • @musicoflove722
      @musicoflove722 3 месяца назад

      Koode irikunna ammachikum ishtam purushammare thazhthiketunnathanu 😂

  • @NavasbabuNavas
    @NavasbabuNavas 3 месяца назад +20

    മനുഷ്യരിൽ 100ൽ 99% ബുദ്ധി ഉള്ള ഒരു മനുഷ്യൻ

  • @SterleenaJoseph
    @SterleenaJoseph 2 месяца назад +22

    മതപ്രഭാഷണങ്ങളും മറ്റും കേൾക്കുന്നതിനു പകരം ഇദ്ദേഹത്തെ കേൾക്കണം

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      ഇവനു പിരാന്താ😂

    • @NRFunnyVideos-v1c
      @NRFunnyVideos-v1c 2 месяца назад

      എന്തിനു പ്രാന്ത് പിടിക്കാനോ 😂😅

    • @SterleenaJoseph
      @SterleenaJoseph 2 месяца назад +1

      @MoviesListNR മതഭ്രാതിനേക്കാൾ നല്ലതാ തമ്മിൽ തല്ലി ചകില്ല

  • @shaijulalm.s3160
    @shaijulalm.s3160 4 месяца назад +21

    പുരുഷ മേധാവിത്ത മനോഭാവത്തിൻ്റെ representation ആയിരിക്കുന്ന അത് തിരിച്ചറിയുക പോലും ചെയ്യാതെ Argue ചെയ്യുന്ന റോജിക്ക് കിട്ടുന്ന ഓരോ പ്രഹരത്തിലും നീതി കിട്ടിയതുപോലെ അനുപമയുടെ മുഖത്ത് ഒരു ചിരി വരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം❤❤

    • @shaijulalm.s3160
      @shaijulalm.s3160 4 месяца назад +3

      റോജി ബായിയോട് വ്യക്തിപരമായല്ല , റോജി പ്രതിനിധീകരിച്ച് സംസാരിക്കുന്ന patriarchy തച്ചുടയ്ക്കുക തന്നെ ചെയ്യണം. അപ്പൊ ഇതിൻ്റെ comment box ൽ കാണുന്ന പോലെ ഒരുപാട് "പുരുഷന്മാരുടെ " കരച്ചിൽ കേൾക്കാം.

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 4 месяца назад +7

      റോജിക്ക് logically മറുപടി കൊടുക്കാൻ അറിയില്ല...
      ഞാൻ ആയിരുന്നെങ്കിൽ അയാൾ അവിടന്ന് ഇറങ്ങി ഓടിയേനെ.. കാരണം ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങൾ ആണ് അയാൾ പറയുന്നത്...
      പണ്ട് പെണ്ണിന് സ്വാതന്ത്ര്യം ഇല്ല എന്നൊക്കെ കേട്ടിട്ടുണ്ട്...
      ഇന്ന് പെണ്ണിന് എന്താണ് സ്വത്തന്ദ്ര്യക്കുറവ്????
      പെണ്ണിന് കഷ്ടപ്പെടാൻ കഴിയില്ല... അതാണ് അടിസ്ഥാന കാരണം... അതിനു മറ്റുള്ള excuse പറയുകയാണ് അവർ...
      എല്ലാം അവർക്കു silver സ്പൂനിൽ വായിൽ കൊണ്ട് വച്ചു കൊടുത്താൽ അവർ കഴിക്കും എന്നുള്ള മറ്റാണ്‌...
      അവരുടെ ആ ചിന്താഗതിയാണ് മാറേണ്ടത്...
      അടിത്തട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്തു ഉയർന്ന സ്ത്രീകൾ ധാരാളം ഉണ്ട്... അവരെ ഇവർ മാതൃക ആക്കില്ല, ആക്കിയാൽ അവരെപോലെ അധ്വാനിക്കണ്ടിവരും...
      കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്ത പെണ്ണുങ്ങളെ ആർക്കും നിർബന്ധിച്ചു കെട്ടിക്കാൻ ഒന്നും പറ്റില്ല... അതൊക്കെ പണ്ടായിരുന്നു...
      അപ്പൊ അവരുടെ ഇഷ്ടത്തോടെ തന്നെ ആണ് കല്യാണം കഴിക്കുന്നത്‌...
      കല്യാണം കഴിച്ചാൽ പിന്നെ സുഖമായല്ലോ....
      😂😂

    • @NYK0Hindustani
      @NYK0Hindustani 4 месяца назад +3

      മൈത്രേയൻ ഗാലറിക്ക് വേണ്ടി കളിക്കുന്നു. കളിക്കാൻ കെൽപ്പില്ലാതെ ഗ്യാലറിയിൽ ഇരിക്കുന്ന പ്രിവിലേജ് വാഴകൾക്ക് മൈത്രേയ വർത്തമാനം രോമാഞ്ചം ഉണ്ടാക്കുന്നു. അത്രയേ ഉള്ളൂ😏

    • @fanofprophetnathan
      @fanofprophetnathan 4 месяца назад

      ​@@shaijulalm.s3160മോനേ ഈ patriarchy ഒരു ദിവസം മാനത്ത് നിന്നും പൊട്ടി വീണതല്ല, സ്വന്തം ജീവനും ജീവിതവും റിസ്ക് എടുത്ത് വെട്ടി കയറി പിടിച്ചെടുത്തതാണ് റിസ്ക് എടുക്കാൻ തയ്യാറുള്ളവൻ്റെ മുന്നിൽ വിജയം വരും തുടർ വിജയം അധികാരം കൊടുക്കും...മൈ..യൻ പറയുന്ന ശിലായുഗത്തിലും ഇന്ന് വയനാട്ടിലെ ദുരന്തം വന്നപ്പോഴും വേട്ടയാടാനും ഇന്ന് ജീവൻ രക്ഷിക്കാനും സ്വന്തം ജീവൻ പണയപ്പെടുത്തി ഇറങ്ങിയവൻ്റെ gender ൻ്റെ പേരാണു പുരുഷൻ അല്ലാതെ എന്ത് കൊണ്ട് സ്ത്രീകൾ സ്വമേധയാ ഇറങ്ങിയില്ല എന്ന ചോദ്യത്തിന് മറുപടിയായി നീ പോയോ എന്ന് ചോദിച്ചവനോട് അവൻ പോയി കാണില്ല അവൻ്റെ ജെൻഡർ ആയ പുരുഷൻ സ്വമേധയാ പോയി എന്നാണ് മറുപടി.... എല്ലാം സ്മൂത്ത് ആയപ്പോൾ ലാഭം കിട്ടുന്ന ഇടത്ത് മാത്രം തുല്യത പറയുന്ന ഇമ്മാതിരി വറുത്ത മീൻ ഫെമിനിസ്റ്റ് പുരുഷ വിരോധികളോട് മീൻ വറുത്തു പ്ലേറ്റിൽ നിരത്തി കഴിഞ്ഞ് തുല്യത പറയുമ്പോൾ... ഈ മീൻ വാങ്ങാൻ പണമുണ്ടാക്കാൻ വീട്ടിൽ നിന്നും പണിക്ക് പോകുന്നവരിൽ തുല്യത ഉണ്ടാവണം, അത് കടപ്പുറത്ത് നിന്നും നിങ്ങളുടെ വീട്ടിനടുത്ത് കൊണ്ട് വരുന്നവരിൽ തുല്യത ഉണ്ടാകണം, അത് കടലിൽ പോയി പിടിക്കുന്നവരിൽ തുല്യത അന്വേഷിക്കണം... അല്ലാതെ മെച്ചം കിട്ടുമെന്ന് കണ്ടാൽ മാത്രം തുല്യത വേണം എന്ന് മുറവിളി കൂട്ടുന്ന ഈ പറഞ്ഞ ആധുനികൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പുരുഷ വിരോധി മൈ....യൻ എത്ര കണ്ട് മുക്രയിട്ടിട്ടും കാര്യമില്ല.... കാരണം ഇവർ പറയുന്ന ഈ ഏകപക്ഷീയമായ പൊള്ളത്തരവും ഇരട്ടത്താപ്പും തിരിച്ചറിഞ്ഞ ലോകം മാറി തുടങ്ങി... അത് മാറണമെങ്കിൽ അതിന് ഗ്രൗണ്ടിൽ ഇറങ്ങി കഷ്ടപ്പെടണം തെളിയിക്കണം വിജയിക്കണം. അല്ലാതെ വല്ലവനും നേടിയ ട്രോഫിയിൽ പേര് വയ്ക്കണം എന്ന് പറഞ്ഞാല് നടക്കില്ല...

    • @AB-xk4yp
      @AB-xk4yp 3 месяца назад

      Pursha medawithwam ....medavithwam ....ennu parayunnu
      .Nale mutual purushanmarude karyam shreekal nokkatte😂😂😂
      Status kuranja alukale shreekal vivaham kazhikatte ,pattumo???
      Purushanam shreeyum orumich kudumbam munpottt kondu pokatte ???
      Ini ippol vivaham mochithar ayal
      Shreekk nalla uyarnna joli enkil ,purushanu onnum illa enkil sthree ,AYALKK panam kodukkatte
      Pattummo???
      Onnum venda equality akumo??

  • @prasanthpj5092
    @prasanthpj5092 4 месяца назад +56

    ഒളിമ്പിക്സ് il പെണ്ണുങ്ങൾ മെഡൽ നേടുന്നത്. മറ്റൊരു രാജ്യത്തെ പെണ്ണുങ്ങളോട് മത്സരിച്ചിട്ടാണ്, അല്ലാതെ ആണുങ്ങളോട് മത്സരിച്ചിട്ടല്ല
    അതുപോലെ ഇവിടുത്തെ ആണുങ്ങൾ തോൽക്കുന്നത് മറ്റൊരു രാജ്യത്തെ ആണിനോട് ആണ്. അല്ലാതെ പെണ്ണിനോട് അല്ല, തോൽക്കുന്നത്.
    ഒളിമ്പിക്സിൽ പരിശീലനം കിട്ടിയിട്ട് അല്ലെ ആണും പെണ്ണും മത്സരിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ mixed ആയി മത്സരിക്കു, അപ്പോൾ ഒരു പെണ്ണിന് പോലും മെഡൽ കിട്ടില്ല.

    • @maheshram07
      @maheshram07 4 месяца назад

      മറ്റ് രാജ്യങ്ങളിലെ പെണ്ണുങ്ങളെ കാൾ മികച്ച പെണ്ണുങ്ങൾ ഇന്ത്യയിൽ ഉണ്ട്, പക്ഷേ മാറ്റി രാജ്യങ്ങളിലെ ആണുങ്ങളെ കാൾ മികച്ച ആണുങ്ങൾ ഇന്ത്യയിൽ ഇല്ല എന്നാണോ പറഞ്ഞു വരുന്നത്..

    • @Smallthoughts123
      @Smallthoughts123 4 месяца назад +13

      @@prasanthpj5092ഇത്തിരി muscle power കൂടുതല്‍ ഉണ്ട് എന്നതല്ലേ നിങ്ങളുടെ അഹങ്കാരം. ബാക്കി ഏതെങ്കിലും കാര്യത്തിൽ നിങ്ങള്‍ക്ക്
      സ്ത്രീകളെ തോല്‍പ്പിക്കാന്‍ പറ്റുമോ

    • @prasanthpj5092
      @prasanthpj5092 4 месяца назад +20

      @@Smallthoughts123 social media il കിടന്നു പറയാൻ അല്ലാതെ നിങ്ങൾക്ക് എന്താ അറിയാവുന്നത് 😄. നിങ്ങൾക്ക് വീമ്പ് പറയാൻ ഈ സോഷ്യൽ മീഡിയ ഉണ്ടാക്കിയതും. എന്തിനു അധികം നിങ്ങൾക്ക് ഉപയോഗിക്കാൻ പാഡ്ഡ് ഉണ്ടാക്കി തന്നതും, ഇപ്പോൾ menstral cup ഉണ്ടാക്കി തന്നതും ഒരു ആണ് തന്നെ ആണ്. എന്നിട്ട് ആണുങ്ങൾക്ക് എന്ത് അറിയാം എന്നോ 😂😂😂
      തന്റെ പേര് പോലെ തന്നെ ആണല്ലേ brain um small thoughts 😄😄

    • @Smallthoughts123
      @Smallthoughts123 4 месяца назад

      @@prasanthpj5092 എങ്കില്‍ പിന്നെ നിങ്ങള്‍ എന്ത് പുതിയതായി കണ്ടുപിടിച്ചു എന്ന് പറയൂ.
      ആര്‍ക്ക് കൂടുതല്‍ freedom കൊടുക്കുന്നു അവർ കൂടുതൽ വലിയ കാര്യങ്ങൾ ചെയ്യും. അതിൽ വല്യ കാര്യമൊന്നും ഇല്ല. അതൊക്കെ ഉണ്ടാക്കുന്ന company'l എങ്കിലും സ്ത്രീകള്‍ക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുത്താൽ മതിയായിരുന്നു.
      ആദ്യം വീടുകളിലെ routine പണികള്‍ മൊത്തം ആണുങ്ങള്‍ ചെയ്തു കുട്ടികളെയും പരിപാലിച്ച് പെണ്ണുങ്ങള്‍ku നിങ്ങളെ പോലെ സ്വതന്ത്രമായി ജീവിക്കാന്‍ അവസരം കൊടുക്കൂ. എന്നിട്ട് compare ചെയ്യാം.

    • @antonygipson6120
      @antonygipson6120 4 месяца назад

      ഹോ ഭയങ്കരം തന്നെ തന്റെ യുക്തി.
      🤭​@@prasanthpj5092

  • @akkuakbar7727
    @akkuakbar7727 4 месяца назад +43

    മൈത്രയൻ പറഞ്ഞതിനോട് യോജിക്കുന്നു ❤

    • @PremlalPrem-o7y
      @PremlalPrem-o7y 4 месяца назад +1

      പൊട്ടത്തരം ഏറെ കുറെ

    • @akkuakbar7727
      @akkuakbar7727 4 месяца назад +3

      @@PremlalPrem-o7y ആണോ,, അത് ഞാൻ അങ്ങു സഹിച്ചു 🥰

    • @ranjurdravid5448
      @ranjurdravid5448 3 месяца назад

      ​@@PremlalPrem-o7y ആണിന് കുട പിടിക്കുന്ന പെൺ

  • @arunkumarmp1354
    @arunkumarmp1354 3 месяца назад +14

    കഴിവിനും ഇച്ഛാശക്തിക്കും ആൺ പെൺ വ്യത്യാസമില്ല. എല്ലാ ആണുങ്ങളും ശക്തരല്ല, എല്ലാ സ്ത്രീകളും ദുർബലരും അല്ല.

  • @PRAKASHTHAMPI-ee2mc
    @PRAKASHTHAMPI-ee2mc 3 месяца назад +11

    ഒരേ wave length ൽ ചിന്തിക്കുന്നവർക്ക് മാത്രമേ, ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെടാനാകൂ.....

  • @RameshKumar-gu4iq
    @RameshKumar-gu4iq 2 месяца назад +5

    മെത്രേയൻ പറയുന്ന കാൎയ്യങ്ങൾ വാസ്ഥവം👌👌👌🙏🙏🙏

  • @akhilv3226
    @akhilv3226 Месяц назад +2

    ഇദ്ദേഹത്തെ കേട്ടിരിക്കാൻ നല്ലതാണ് നമ്മൾ ഒരുപാട് ചിന്തിക്കാനും അറിയാനും ഇദേഹത്തിലൂടെ പഠിക്കുന്നു❤

  • @healthtravellife6212
    @healthtravellife6212 4 месяца назад +16

    എടൊ കമ്പരിസൺ പറയുന്നത് equal ആയിട്ട് വേണം, ഇന്ത്യയിൽ നിന്ന് male athlete മത്സരിക്കുന്നത് മറ്റൊരു രാജ്യത്തെ male athlete ആയിട്ട് ആണ്. Gender ന്യൂട്രൽ ആയിട്ട് ഇന്ത്യയിലെ female athlete അല്ലെങ്കിൽ shooter മറ്റൊരു രാജ്യത്തെ male athletine പരാജയപ്പെടുത്തി medal നേടിയാൽ അത് സ്ത്രീക്ക് പരിശീലനം കൊടുത്താൽ ഏത് പുരുഷനെയും തോല്പിക്കാൻ പറ്റും എന്ന് പറയാം.
    അതുപോലെ 100 m racil 5700 male athlete best female athletinekal വേഗതയിൽ മുന്നിൽ ആണ്. എന്ന് പറഞ്ഞാൽ ശാരീരിക ക്ഷ്മതയിൽ വ്യത്യാസം ഉണ്ട്. അതുപോലെ പുരുഷ കേന്ദ്രീകൃത സൊസൈറ്റി എന്ത് കൊണ്ട് ആയി, എന്ത്കൊണ്ട് സ്ത്രീ കേന്ദ്രീകൃത സൊസൈറ്റി അയില.?
    കാരണം 10000 വർഷം ആയി നമ്മൾ ഇതുപോലെ civilization ആയി ജീവിക്കാൻ തുടങ്ങിയത്.അന്ന് പുരുഷന്റെ കായിക ശക്തി ആവശ്യം ആയിരുന്നു, ഇന്ന് പുരുഷന്റെ അധ്വാനവും, ബുദ്ധിശക്തിയും ഉപയോഗിച്ച് സ്വിച്ച് ഇട്ടാൽ കത്തുന്ന പോലെ ആയപ്പോൾഇപ്പോൾ ആർക്കും മെഷീൻ use ചെയ്തു ആർക്കും ഏതു ജോലിയും ചെയ്യും.
    അപ്പോൾ സ്വാഭാവികം ആയും പുരുഷനും സ്ത്രീയും തുല്യം ആയി എന്ന് പറയാം.
    അതുപോലെ ഇയാൾ പറയുന്നത് പോലെ എല്ലാം പുരുഷന്റെ തലയിൽ കൊണ്ടിടുന്നതാണ് സ്ത്രീകൾ പൊതുവെ ചെയ്യുന്ന പരിപാടി, പഴി ചാരൽ, അവരുടെ കഴിവ് കേടിന് അവർ പുരുഷനെ എപ്പോളും കുറ്റം പറയും. Maithreyan അവരുടെ കൂടെ കൂടി പുരുഷന്മാരെ കുറ്റം പറയുന്നു അത്രേ ഉള്ളു.
    പുരുഷന്മാരിലും, സ്ത്രീകളിലും ക്രിമിനൽ ഉണ്ട്. സ്ത്രീക്ക് കുറച്ചു ബലം കുറവായോണ്ട് എതിർപ്പുള്ള ആളിനെ പുരുഷൻ ചെയ്യുന്ന പോലെ ശരീരികമായി കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല എന്ന് വരാം, അതിനു വേണ്ടി മാനസിക മായിട്ടാണ് സ്ത്രീകൾ ക്രൈം ചെയ്യുന്നത്.
    സ്ത്രീകൾ ചെയ്യുന്ന ക്രൈംമുകൾ നമ്മുടെ നാട്ടിലും കൂടി വരുന്നുണ്ട് എന്ന് മറക്കരുത്, അപ്പോളും ഇയാൾ പറയും അതും പുരുഷൻ കാരണം ആണെന്ന്

    • @Smallthoughts123
      @Smallthoughts123 4 месяца назад

      അതെന്താ മറ്റ് രാജ്യത്തെ male athlete ആയിട്ട് മത്സരിച്ച് ജയിക്കാന്‍ പറ്റാത്തത്. നിങ്ങള്‍ക്ക് female ന്റെ കൂടെ മത്സരിച്ച് ജയിക്കാന്‍ പറ്റൂ എന്നാണോ.

    • @healthtravellife6212
      @healthtravellife6212 4 месяца назад +1

      @@Smallthoughts123 അങ്ങനെ ആണോ ഞാൻ പറഞ്ഞത്, maithreyan പറഞ്ഞു ആണുങ്ങൾ ഉണ്ടായിട് എന്താ female അല്ലേ ഇന്ത്യയ്ക്കു വേണ്ടി medal നേടിയത് എന്ന്, അത് തന്നെ ചിന്തിച്ചു നോക്കുക, male athlete മറ്റൊരു രാജ്യത്തെ male athlete ആയിട്ട് ആണ് മത്സരിക്കുന്നത്, നമ്മൾ എടുക്കുന്ന അളവ് കോൽ male female എടുക്കുക ആണെങ്കിൽ ഈ പറഞ്ഞതിന് പ്രസക്തിയില്ല മറിച് കോമൺ പൂൾ mixed ആരുന്നേൽ female athlete male athletine തോൽപിച്ചു medal നേടിയാൽ അയാൾ പറഞ്ഞത് പോലെ ആണുങ്ങൾ ഉണ്ടായിട് എന്താ അവരെ തോൽപിച്ചു ഒരു female athlete medal നേടി എന്ന് പറയാം, അതല്ലേ അതിന്റെ യുക്തി

  • @silentman7315
    @silentman7315 4 месяца назад +43

    വീണാ എടുത്ത് ഉരളാൻ maitrayen നന്നായിട്ട് അറിയാം..😂😂

    • @AB-xk4yp
      @AB-xk4yp 3 месяца назад

      📻gi😂😂

    • @Commonman-p1h
      @Commonman-p1h 3 месяца назад +2

      വീണ എടുത്തു ഉരുളുന്നതിനേക്കാൽ നല്ലത് മദ്ദളം എടുത്തു ഉരുളുന്നതാണ്.... 😂😂

  • @Snowdrops314
    @Snowdrops314 4 месяца назад +15

    Anchor ചെക്കൻ യഥാർത്ഥ പുരുഷ മേധാവിത്വത്തിന്റെ പ്രതിനിധിയും
    മൈത്രേയൻ ബോധമുള്ള യഥാർത്ഥ മനുഷ്യനും ആയിട്ടാണ് എനിക്ക് തോന്നിയത് ....
    മൈത്രേയൻ പറഞ്ഞത് 200% സത്യം. പുരുഷൻ മര്യാദ കെട്ടവൻ തന്നെയാണ്... 👌🏻👌🏻👏🏻👏🏻👏🏻👏🏻

    • @prasanthpj5092
      @prasanthpj5092 4 месяца назад +2

      @@Snowdrops314 ആണിനെ മുഴുവൻ പറയാൻ നിങ്ങൾക്ക് ആരാ ലൈസൻസ് തന്നത്. Respect men .
      ഏതെങ്കിലും ഒരു പെണ്ണിനെ പറഞ്ഞാൽ # respect women പറഞ്ഞു നിങ്ങളൊക്കെ വരാറുണ്ടല്ലോ.

    • @Wonderfulworld-l9s
      @Wonderfulworld-l9s 4 месяца назад

      Purusha medavi anegi entha? Njan oru purushamedavi aan. Men are actually superior. Thanne njan venegi proof thannu prove chyam....eee chumma pennugal equal aan superior anenoke parayune verum cucksinte gunam aan.

    • @AB-xk4yp
      @AB-xk4yp 3 месяца назад +1

      Eniitarikum swantham makalkk Peru nirdeshichath Kundamandi ennu vallom idan paranja mahan annu igeru thanne igerude vedioil parayunnund😂😂😂

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 4 месяца назад +28

    മൈത്രേയൻ പറയുന്നത് മനസ്സിൽ ആക്കണം എങ്കിൽ അതിനു കുറച്ചു ബുദ്ധിവേണം ബ്രോ

    • @pen1786
      @pen1786 4 месяца назад +6

      😂😂

    • @david-bf7fw
      @david-bf7fw 4 месяца назад +4

      Ayallu paranjathu thanik entha manasilaye

    • @nomore9273
      @nomore9273 4 месяца назад +2

      ഉണ്ണിയാർച്ച കേരളത്തിൽ അല്ലെ sir ജീവിച്ചത് 😂😂😂 ശ്രീ രാമന്റെ രണ്ടാൻ അമ്മ കൈകയ്യ് യുദ്ധത്തിൽ പങ്കെടുത്ത ആൾ ആണ്...രത ചക്രത്തിൽ വിരൽ വച് രക്ഷ നടത്തിയ ചരിത്രം ഒന്നും അറിയിലെ....... എല്ലാം പോട്ടെ ശ്രീ രാമന്റെ ചേച്ചി ശാന്ത യോ ഏറ്റവും വലിയാ പോരാളി ആയിരുന്നു..... കൂടാതെ ശ്രീ രാമന് യുധം പരിശീലനം ചെയ്തു കൊടുത്തത് ആരാണ് കൈകയ്യ് മാതാവ് ആണ് 😂😂
      കൂടാതെ ഇന്ത്യയിൽ 1000 വർഷങ്ങൾക് മുൻപ് തൊട്ട് യുദ്ധത്തിൽ പങ്കു എടുത്ത അനേകം ചരിത്ര സ്ത്രീ പോരാളികളിൽ ചിലർ
      *Rani Durgavati*
      *Abbakka Rani*
      *Belawadi Mallamma*
      *Kittur Chennamma*
      *Rani of Jhansi*
      *Baisa Kiran Devi!*
      *Velu Nachiyar*
      *Begum Hazrat Mahal*
      *Lakshmi Sahgal*
      *Onake Obavva*
      *Ahilyabai Holkar*
      *Uda Devi*
      *Keladi Chennamma*
      *Rani Abbakka Chowta*
      *Madam Bhikaji Cama*
      1000Etc😌😌😌😌
      *എനി ഹിന്ദു 5000 വർഷങ്ങൾക് മുന്പേ ഉള്ള ഗ്രന്ഥങ്ങളിൽ ഉള്ള സ്ത്രീ യോദ്ധാക്കളിൽ ചിലർ*
      Vishpala,Kaikeyi,Chitrangada,Ulupi,Satyabhama,Shikhandini,shandha,
      *ഹിന്ദു മതത്തിലെ ശക്തി യുടെ ദേവി ആണ് പാർവതി, പിന്നെ ദുർഗ കാളി ഒകെ* 😊
      കൂടാതെ
      പുരണങ്ങള്ളിൽ ഉള്ള യോതകൾ ആയ സ്ത്രീഗൾ ദേവി മാർ..
      Ayudhina
      Aadhya
      Adira
      Sandhya
      Parthi
      Parsha
      Nirjara
      Lokirina
      Yodhaka
      Virina
      Suvirya
      Sadhi
      Ayudhina
      Yodheya
      Dhriti
      യോദ്ധിനി
      കാളി
      ദുർഗ
      10000etcccccccc😌
      ഇങ്ങനെ ഒകെ ഈ നാട്ടിൽ ആണ് ഈ കാമ വട്ടൻ കിടന്നു കുരക്കുന്നത് 😅

    • @rrr8161
      @rrr8161 4 месяца назад

      Valla jolikka poda nari

  • @79Dnivara
    @79Dnivara 2 месяца назад +6

    ഒരു പ്രളയം വന്നാൽ തീരുന്ന പുരുഷ വിരുദ്ധതയേ ഇവിടെ ഉള്ളൂ😂

  • @girijamd6496
    @girijamd6496 3 месяца назад +24

    പുലിയുടെ മുന്നിൽ പെട്ടു പോയ എലി അവതാരകൻ 😂😂😂😂😂

  • @sajikumar5174
    @sajikumar5174 4 месяца назад +23

    സ്ത്രീകളെ പട്ടാളത്തിൽ മുൻ നിരയിൽ വിടാത്തത് അതിൻ്റെ റിസ്ക് കൊണ്ടാണ്. അഭിനന്ദൻ വർധമാൻ ൻ്റെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നു പാക്കിസ്ഥാനിൽ വീണത് എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു മൈത്രെയാ?

    • @Smallthoughts123
      @Smallthoughts123 4 месяца назад +5

      അതേ.. പുരുഷന്‍മാര്‍ തന്നെയാണ് സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കാത്തത്

    • @milesh3484
      @milesh3484 4 месяца назад +5

      ആരാണ് റിസ്ക് തീരുമാനിക്കുന്നത് അതും പുരുഷ വർഗ്ഗം അല്ലേ

    • @Snowdrops314
      @Snowdrops314 4 месяца назад +2

      അത് പെണ്ണിന്റെ കുഴപ്പം അല്ല. ആണുങ്ങളുടെ കുഴപ്പം ആണ്... ആണുങ്ങൾ പെണ്ണുങ്ങളെ ഉപദ്രവിക്കും...

    • @vipinvijayann5400
      @vipinvijayann5400 4 месяца назад +1

      The best answer for this was given by a commando, in battlefield army personnel have to go through harsh and difficult environment for several. Their basic needs to managed in that field itself in front others while maintaining their cover from enemies.
      Becoz of this reason , only few section allows women entry
      Front lines and covert operations prefers male
      Beco

    • @anandusidharthan7003
      @anandusidharthan7003 3 месяца назад +2

      അത് തന്നെ അല്ലെഡോ പറഞ്ഞത് 😅 ആ റിസ്ക് ആരാ ഉണ്ടാകുന്നത്

  • @NYK0Hindustani
    @NYK0Hindustani 4 месяца назад +7

    മൈത്രേയൻ ഗാലറിക്ക് വേണ്ടി കളിക്കുന്നു. കളിക്കാൻ കെൽപ്പില്ലാതെ ഗ്യാലറിയിൽ ഇരിക്കുന്ന പ്രിവിലേജ് വാഴകൾക്ക് മൈത്രേയ വർത്തമാനം രോമാഞ്ചം ഉണ്ടാക്കുന്നു. അത്രയേ ഉള്ളൂ😏

  • @dibindaniel9940
    @dibindaniel9940 4 месяца назад +11

    Mythrean rocksz

  • @nadeemnazreen
    @nadeemnazreen 4 месяца назад +15

    ഹാവു ഒരു മനസുഖം പുരുഷവിരുദ്ധം പറഞ്ഞപ്പോ ലെ ... കൊണച്ച ചിരി....

  • @niranjanmenan944
    @niranjanmenan944 4 месяца назад +40

    Hes not mytreyan.... He's a malamayran 🤣

    • @Wonderfulworld-l9s
      @Wonderfulworld-l9s 4 месяца назад +2

      Correct

    • @minikv6051
      @minikv6051 3 месяца назад +1

      നിന്നെ പോലെ അല്ലെ?

    • @niranjanmenan944
      @niranjanmenan944 3 месяца назад +1

      ​@@minikv6051 അല്ല...
      Unnai pol oruvan 😂

    • @Sapien3981
      @Sapien3981 3 месяца назад

      😂😂😂

  • @Chikachi-y1c
    @Chikachi-y1c 4 месяца назад +17

    ഒരു പുരുഷൻ ആയിട്ട് പോലും എത്ര correct ആയിട്ടാണ് obeserve ചെയ്തിരിക്കുന്നത്
    ഇയാള് ഒരു സംഭവം തന്നെ

    • @m0t0meth
      @m0t0meth 3 месяца назад

      ⁠അവിടെ ഇരിക്കുന്ന സ്ത്രീയെ മാത്രം അവഹേളിക്കാൻ അവിടെ ഇരിക്കുന്ന സ്ത്രീയെ കുറിച്ച് മാത്രം അല്ലല്ലോ ഇവിടെ പറഞ്ഞത്? സ്ത്രീകളെ ഇതൊക്കെ പഠിപ്പിക്കാൻ ആണുങ്ങൾ തന്നെ വേണം എന്നുണ്ടോ? സ്ത്രീക്ക് ഇതൊക്കെ തനിയെ പഠിച്ച് കൂടെ? പുരിഷാധിപത്യ സമൂഹത്തിൽ പുരുഷന് എന്തെങ്കിലും നേടിയിട്ട് ഉണ്ടേൽ അത് പുരുഷന്റെ അധ്വാനവും പ്രയത്നവും കൊണ്ട് ആണ് അല്ലാതെ സ്ത്രീകളുടെ ഒന്നും മോഷ്ടിച്ചോ കട്ടിട്ടോ അല്ല. ആരും പഠിപ്പിക്കാൻ ഇല്ലേൽ സ്വയം പഠിക്കണം. ഇനിയിപ്പോ ഒളിമ്പിക്സിൽ ഏത് ആർമിക്കാരനും പങ്കെടുക്കാമല്ലോ.. എയിം ചെയ്ത് ഫയർ ചെയ്യുന്നത് മാത്രം ആണ് യുദ്ധം എന്ന് ചിന്തിച്ചിരിക്കുന്ന ഈ മണ്ടൻ ടിവിയിൽ പോലും ഒരു യുദ്ധം നേരിട്ട് കണ്ടിട്ടില്ല എന്ന് ഉറപ്പ് ആണ്..

    • @Shalini-i1m
      @Shalini-i1m 3 месяца назад +2

      😂😂vattu

    • @Chikachi-y1c
      @Chikachi-y1c 3 месяца назад

      @@Shalini-i1m തനിക്ക് വട്ട് ഉണ്ടെന്നോ?

  • @nandinimenon8855
    @nandinimenon8855 4 месяца назад +3

    Sorry to say, but maitreyan is wasting his time by participating in these kind of discussions. He is a very closed person and wants to establish his narrative only.
    Thanks

  • @APD867
    @APD867 4 месяца назад +46

    Maythreyente udayip ellam poti

    • @meenum8553
      @meenum8553 4 месяца назад +11

      onnu podo ayal parayunath karyamanu,matavan thirich parayan ariyathe pedunnu

    • @david-bf7fw
      @david-bf7fw 4 месяца назад +8

      @@meenum8553 ayal paranja enth aanu karyam... Oru point parayummo

    • @JomyJoseph-ux9ry
      @JomyJoseph-ux9ry 4 месяца назад

      എന്നാപ്പിന്നെ തന്നെ എന്താ അവര് വിളിക്കാഞ്ഞത് അങ്ങോട്ട്..., എന്നാ പിന്നെ താൻ ചെന്ന് മൈത്രി സംസാരിച്ചതിനെ കാട്ടിലും നന്നായിട്ട് സംസരിക്കുക..

    • @APD867
      @APD867 4 месяца назад

      ​@@meenum8553 Eyal randum paruyunnu 1) samoohathil alla sthreekal onnum padikathavaran ennui parayunathi enth arthaman ullath..... 2) keralathil ellavarkkum waynadil pokuvan pattumo rakshikan 3) annungalute pennugeluteyum shareeram muscle vechu nokumbol nalla vethyasam und athukondu thene militarily athunokiyan edukunath.. Engane palathum .....

    • @vipinvidyadhar7203
      @vipinvidyadhar7203 4 месяца назад

      Koppanu​@@meenum8553

  • @mammumammu4674
    @mammumammu4674 4 месяца назад +8

    ലോകത്തിലെ എല്ലാ വിവേചനം പുരുഷൻമാർ ഉണ്ടാകുന്നില്ല സ്വാഭാവികമായി പ്രകൃതിയിൽ നടക്കുന്നത് ആണ്

    • @antonygipson6120
      @antonygipson6120 4 месяца назад

      അതിന് 😆

    • @antonygipson6120
      @antonygipson6120 4 месяца назад +3

      താൻ ജനിച്ചപ്പോൾ സ്വഭാവികമായി വസ്ത്രം ഇല്ലാതെ അല്ലെ ഉണ്ടായത്, അത് കൊണ്ട് വസ്ത്രം ഇല്ലാതെ ജീവിക്കുമോ 😂

  • @afsalmohammed5565
    @afsalmohammed5565 4 месяца назад +3

    ഇപ്പോ രക്ഷിക്കാൻ പോയവർ ആരായി😇😇😇സോഷ്യൽ മീഡിയ യില് ഇരുന്ന് കമൻ്റ് പറയാനും വായ് താളം വിടാനും എല്ലാര്ക്കും പറ്റും... കളത്തിലോട്ട് ഇറങ്ങുമ്പോൾ മാത്രമേ അതിൻ്റെ പാട് അറിയൂ...പ്രളയ ബാധിത സമയത്ത് ഗർഭിണി ആയ സ്ത്രീയെ ഹെലികോപ്റ്ററിൽ കയറിൽ തൂങ്ങി രക്ഷിക്കാൻ ഒരു സ്ത്രീ യെ പറഞ്ഞു വിട്ടു കൂടായിരുന്നോ🤔🤔വെള്ളപ്പൊക്കം വന്നപ്പോൾ ബോട്ട് കൊണ്ട് കുറച്ച് സ്ത്രീകളെ വെള്ളത്തിൽ അങ്ങ് ഇറക്കി വിടാൻ പാടില്ലായിരുന്നോ മൈ..ത്രെയാ...😡😡എന്തോകെ ചെയ്താലും പുരുഷൻ കറി വേപ്പില തന്നെ...ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങള് സ്ത്രീകൾക്ക് എന്താണ് തോന്നുന്നത്..🤔🤔🤔അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ... സ്ത്രീകൾ അവർക്ക് കഴിയുന്ന തരത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ ഒരുപാട് സഹായങ്ങൾ എത്തിച്ചിട്ടുണ്ട്..ഇല്ല എന്ന് ഒരിക്കലും പറയുന്നില്ല..പക്ഷെ ഇവൻ്റെ വായ്താളം കേട്ടാൽ സഹായങ്ങൾ ചെയ്ത പുരുഷന്മാർ അവർ ചെയ്ത പ്രവർത്തി യുടെ വാല്യൂ തന്നെ ഇല്ലാതെ ആകി കളയുന്നു...😡😡😡😡😊"പുരുഷന്മാർ സ്ത്രീയെ ഒന്നും പഠിപ്പിക്കുന്നില്ല": കനി കുസൃതി യേ അച്ഛൻ ആയ താൻ പഠിപ്പിച്ചോ😂😂ഞാൻ പഠിപ്പിച്ചില്ല😅😅പിന്നെ എന്നാ കോപ്പ് ഒണ്ടാക്കാൻ ആണ് ഇവൻ ഇരുന്ന് വായ്‌താളം വിടുന്നത്...😡😡

    • @minikv6051
      @minikv6051 3 месяца назад +3

      അതിനുള്ള വിശദീകരണം അയാൽ പറയുന്നുണ്ടല്ലോ... മനസിലായില്ല അല്ലെ?

    • @m0t0meth
      @m0t0meth 3 месяца назад

      @@minikv6051അതിനുള്ള എന്ത് വിശദീകരണം ആണ് ഈ മൈരാൻ പറയുന്നത്? പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാൻ പരിശീലനം കിട്ടിയിട്ടില്ല എന്നാണോ? അമേരിക്കയിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിൽ സ്ത്രീകൾ കയറിയിട്ട് നാളുകൾ കുറെ ആയി അവിടെ ഒരു ലൈഫ് ത്രെറ്റനിങ് റെസ്ക്യൂ പോലും ഒരു സ്ത്രീ നടത്തുന്നത് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല

    • @AB-xk4yp
      @AB-xk4yp 3 месяца назад

      @@minikv6051 nyaeekranam.
      Ellam ellarkum padiplikan pattuvo ennarunnallo atharunno vishadeekranam.😆
      Valltha vishadeekranam ayi poyi

    • @manojm3416
      @manojm3416 3 месяца назад

      അരി എത്ര പയറഞ്ഞാഴി😂😂😂

  • @AnwarMammu
    @AnwarMammu День назад

    Jeevikuga enna process aanu nadakunnath

  • @SUKURAJAN-y6c
    @SUKURAJAN-y6c 6 дней назад

    Publics to be realise the needful, you are Great right sir.

  • @shinymathew8888
    @shinymathew8888 3 месяца назад +1

    Nalla rasamulla charcha .....🎉🎉🎉🎉

  • @arj_unk
    @arj_unk 4 месяца назад +16

    പട്ടാളത്തിൽ ഒളിപിക്സ് പോലെ enemies നിന്ന് തരില്ല. ജനിതകപരമായി ആണുങ്ങളുടെ കണ്ണിന് moving object പെട്ടെന്ന് കാണാൻ കഴിയും.

    • @antonygipson6120
      @antonygipson6120 4 месяца назад +2

      എന്താ സ്ത്രീകൾക്ക് അങ്ങനെ ഒരു കഴിവ് ഇല്ലേ 😂

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 4 месяца назад

      ​@@antonygipson6120illa potta... Anungalku doore ulla objects kannan clear ayittu ... Pennungalude field of vision koodutal annu...avarku doore ulla objects pettennu kanilla...valapozhum science book ok vayyikanam

    • @sairajpradeep2543
      @sairajpradeep2543 3 месяца назад

      😂😂😂😂

    • @savy573
      @savy573 3 месяца назад

      Videsha rajyagalil streekal yudhathinnu pokkunilla?

    • @79Dnivara
      @79Dnivara 2 месяца назад

      @antonygipson6120 പ്രസവിക്കുന്ന കാര്യത്തിൽ ഒഴികെ ബാക്കി ഒന്നിലും സ്ത്രീകൾ പുരുഷന് മുന്നിൽ അല്ല.

  • @candlelight4776
    @candlelight4776 4 месяца назад +7

    സ്ത്രീ യുടെ അല്ലാ കഴിവ് പഠിച്ചിട്ട പറയുന്നേ... സ്വന്തം കഴിവില്ലായ്മ വിളിച്ചു പറയുന്നു...

    • @minikv6051
      @minikv6051 3 месяца назад

      അതെ.. അതാണ് mythreyan.,

  • @AD162bateel
    @AD162bateel 3 месяца назад +2

    kidilam points anu mytreyan parayunnath palathilum ethirppundelum ee paranja kaaryangal vere level

  • @abhishekmenon8156
    @abhishekmenon8156 3 месяца назад +3

    Force= mass x acceleration
    Newton's law
    Workdone= Force x distance travelled
    Ee physics law pore mi treyaa.. ഭാരം കൂടുതൽ ചുമക്കുന്ന എതു വസ്തുവും കൂടുതൽ വർക്ക്‌ ചെയ്യും എന്ന് തെളിയിക്കാൻ saaree

  • @fazalurahmana5861
    @fazalurahmana5861 4 месяца назад +5

    Maithreyn right 👍🏻

    • @crazyworldfacts101
      @crazyworldfacts101 4 месяца назад +1

      Oru 50% sheriyanu, pakshe naturally women and men have different abilities.

  • @aparnaaparna375
    @aparnaaparna375 4 месяца назад +76

    അന്തസ് ഉള്ള ആരെയെങ്കിലും വിളിച്ചു കൂടെ?

    • @JomyJoseph-ux9ry
      @JomyJoseph-ux9ry 4 месяца назад +16

      🤔🤔 അന്തസ്സുള്ള ഒരാളുടെ പേര് പറയൂ താൻ....

    • @remyaremanan90
      @remyaremanan90 4 месяца назад +9

      അന്തസുള്ളവന്റെ ഗുണങ്ങൾ ഒന്നു പറഞ്ഞു തരോ? ഇവിടെ അന്തസുള്ളവർ എന്ന് പറയുന്ന ഒരാളെ പറഞ്ഞു തരോ? 🤔

    • @pappipappi14
      @pappipappi14 4 месяца назад +1

      ​@@JomyJoseph-ux9ryRahul Gandhi

    • @NithinPv-rb3vg
      @NithinPv-rb3vg 4 месяца назад +10

      പിന്നെ നീ ആരാണ് എന്താ നിന്നെ വിളിച്ചില്ല അന്തസ്സ് കൂടിയത് കൊണ്ട് ആണോ

    • @ArunKumar-nd6ho
      @ArunKumar-nd6ho 4 месяца назад +5

      എൻതാണ് ഈ അന്തസ്സ് എന്ന് പറയുന്നത്???

  • @sajeevlalm.p6300
    @sajeevlalm.p6300 4 месяца назад +13

    പറയേണ്ടത് പറഞ്ഞപ്പോ റോജന് ഒന്നും ഇല്ല കാര്യായിട്ട് മിണ്ടാൻ...കുറെക്കാലമായി ഇങ്ങനെയൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു... മൈത്രയനൊപ്പം..👏👏👏

  • @aneeshkk2141
    @aneeshkk2141 4 месяца назад +9

    Men suicide sthreegle vachu kerlthil indiayil valare kudutlanu.Patriachy victim anungal kudi aanu.Pinne women centric biased laws.Atinte iraa anungal.Sathythil system anunglku etiraanu😌

    • @Wonderfulworld-l9s
      @Wonderfulworld-l9s 4 месяца назад

      Patriachy de victim alla patriachy mari feminist ideology vannathinte problem enn eduthu para...

    • @aneeshkk2141
      @aneeshkk2141 4 месяца назад

      @@Wonderfulworld-l9s Patriachy financial responsibility Men nte thalyil vachatu.Atinu ipozhum valyaa matamilla.Pinne modern toxic feminism Men hate, fake cases, alimony issues etc.Equality avarku benefit ullatil matram😌

    • @Wonderfulworld-l9s
      @Wonderfulworld-l9s 4 месяца назад

      @@aneeshkk2141 Thettanu. Patriarchy financial responsibility meninte thalayil vechu ennulathu patriarchy nirthan vendi feminichikal kandu pidicha oru nyayam matram aan. Eee patriarchy is about the decision making power of men, allathe patriarchy enn paranja pennugale paisa koduthu nokkanam ennu alla. Patriarchyil etra paisa evide chilavakanam ennulath aaanu theerumanikkum.
      Pinne financial responsibility aanu chyumbo, athinu homely responsiblity pennu chythu erikkanam ennulath aan patriarchy...allathe aninte paisayum medichu sugichu pennugalkku kazhikan sadikkilla.
      Ella powerful system anegilum ath patriarchy arikum...allathe matriarchy arikkila...
      Feminism, men hate ningal paranjathu perfect aan.

    • @aneeshkk2141
      @aneeshkk2141 4 месяца назад

      @@Wonderfulworld-l9sFinancial burden Men pandu mutalke ullatanu.Sthreegal veetil responsibility etdthu.Ipol sthreegal palarum purthu joliku pokunnu enitum majority financial responsibility ipozhum anunglude aanu.Avne vilayirtunatum avnte financial capacity vachanu😌

    • @Wonderfulworld-l9s
      @Wonderfulworld-l9s 4 месяца назад

      @@aneeshkk2141 Sangathi ningal paranja point sheriyanu but ath patriarchy karanam alla patriachyude power kuranjathu kondanu...
      For example parayam, partriarchy enn paranja anugal pani chythu cash undakanam ennu alla. Athinte ardham parentsinte sothu anugalk ullathanenn aan. Martriarchy aanalo athinte opposite, ethil parentsinte sothu penmakkalkku aan. Engane anegilum, aanugal pani cheythu cash undakanam. Ningal paranjapole anegi matriarchyil anugalkku sugichu angu jeevikarnalo... Athinu sadikillanu matram alla matriarchyil anugalkku pullu vilaye ullu paisayum kittila.
      Epol sreekal motham jolikku pokunundegil, patriarchy anusarichu aaa jolik pona paisa husbadinteyum, matriarchy anusarichu aa jolik pokuna paisa avaludem aan. Randu case anegilum, veedu nokandathu financially husband thanne aan....So which is better for men?
      Paisa enna concept varunathinu mumpu thanne anugal aan resources hunt chythu pidichirunath. Athinu karanam men are superior to women in terms of physical and mental capacity. Athu thanne joliyilum und. For example, Billionaires list eduthu nokuka. Pennugal sonthamayi billionaires aayathu ella ennu thanne parayam. pakarnu kittiya sotho, husbandine kayil ninnu alimony kittiya sotho ullavare ulu. Why? Men are just too better suited for job. Women nu pattunathu house wives thanne aan. Athinu russia pole ulla placesil training vare und. Like how to have good sex with husband, how to take care of children and so on. Ennu paranjal, patriarchy padipichu kodukkuna places vare und. Video tharam kandolu.
      ruclips.net/video/G-rhH1Xg67I/видео.html

  • @PremlalPrem-o7y
    @PremlalPrem-o7y 4 месяца назад +2

    17:45 ഈ ചർച്ച തുടങ്ങുന്നതിനു മുന്പേ ആണിനെയും പെണ്ണിനേയും സൃഷ്ട്ടിച്ച ഉദ്ദേശം കൂടെ ആലോചിക്കണം എന്നിട്ട് അന്ന് കൊണ കൊണ എന്ന് അടിക്കാൻ മൈത്രേയ 🙏🙏🙏

    • @AB-xk4yp
      @AB-xk4yp 3 месяца назад

      13:38 Rajavu😂😂
      Rajavu,adunika pawra bodavum, classroom janathipathyam,azhichu pani .muthalya vakkukal illatha oru charchakal polum mythreya gi kk iillaa😂😂

  • @pramodp170
    @pramodp170 4 месяца назад +12

    ഇയാളെ ഭാര്യയും മോളും ഒതുക്കിയതാ

    • @JaswinNs
      @JaswinNs 3 месяца назад +1

      Ninneyum angne thanne ale

  • @ProtectiveCoating
    @ProtectiveCoating Месяц назад

    മൈത്രേയൻ പറയുന്നത് 100% ശെരിയാണ്

  • @ammadkokkat491
    @ammadkokkat491 2 месяца назад +3

    മൈത്രേയൻപറഞ്ഞത് ശരിയാണ്

  • @Enlightened-homosapien
    @Enlightened-homosapien 2 месяца назад +1

    Absolute modern thought❤️

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад

    കണ്ണൂരിൽ ആ പ്രശ്നമില്ല ഭാര്യ വിട്ടിൽ സ്വന്തമായി വിടെടുത്തു ജീവിക്കിന്നു അവിടെ ഏതു അമ്മക്കും കയറി വരാൻ സാദിക്കും
    ആരും വരേണ്ടന്ന് പറയില്ല

  • @rajimolkr4985
    @rajimolkr4985 3 месяца назад +1

    വയനാട് ദുരിതം ഉണ്ടായപ്പോൾ ഇവിടുത്തെ ഹരിതകർമ്മ സേന ചേച്ചിമാർ പറഞ്ഞു നമുക്കും പോകാമായിരുന്നു എന്ന്. പക്ഷെ വീട്ടിൽ നിന്നും പോകണ്ട എന്നല്ലേ പറയു. എന്നാൽ ആ വീട്ടിലെ പുരുഷന്മാർ ചോദിക്കാതെ തന്നെ ചിലപ്പോൾ പോകില്ലേ

  • @HariSK-w6o
    @HariSK-w6o 3 месяца назад +1

    ബലാസാഗത്തിൻ്റെ രാഷ് ട്രീയം 25വയസിൽ ഇത് മനസ്സിലാക്കിയിരുന്നു പക്ഷെ ഒരുകാര്യവും ഉടയിട്ടില്ല

  • @suneedkr7967
    @suneedkr7967 4 месяца назад +4

    മൈത്രേയൻ പറയുന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും നിങ്ങൾക്കില്ലല്ലോ.. സങ്കടം തന്നെ മക്കളേ😢🙏

  • @ValsalaValsala-mk9su
    @ValsalaValsala-mk9su 2 месяца назад

    ഇതാണ് ശരി ഇതു പോലു ഉള്ള ആളുകൾ വേണം

  • @milesh3484
    @milesh3484 4 месяца назад +13

    മൈത്രേയൻ പറയുന്നത് മനസ്സിലാക്കണം എങ്കിൽ അറിവും ബോധവും വിവരവും വിവേകവും പക്വതയും, മതേതരത്വവും, സ്വർണ്ണചിന്ത ഇല്ലാത്തവർക്കുമെ അതിന് സാധിക്കുകയുള്ളൂ. മൈത്രേയൻ വേറെ ലെവൽ മനുഷ്യൻ ആണ്. അല്ലാതെ മതം മാത്രം തലച്ചോറിൽ കുത്തിനിറച്ചവർക്ക് മൈത്രേയനെ മനസിലാക്കാൻ കഴിയില്ല. സത്യത്തിൽ ABC യുടെ മുഴുവൻ പ്രേഷകരും മതത്തിൽ കുളിച്ചു നിൽക്കുന്നവർ ആണ് ആ സവർണ്ണ ചിന്തയുള്ളവർക്ക് മൈത്രേയന്റെ ഇന്റർവ്യൂ ഒന്നും മനസിലാവില്ല ആ ന്നേരം ABC ചാനൽ ചെയ്യേണ്ടത് അൽപ്പം മതവർഗീയത ചർച്ച നടത്തൂ അപ്പോൾ ഇകൂട്ടർക്ക് എന്തെങ്കിലും മനസിലാകും അവർ അസ്വതിക്കും ഇതാണ് ഈ ചാനൽ കാണുന്നവരുടെ അവസ്ഥ അതിനിടയിൽ മൈത്രേയനെ പോലുള്ള ലോകം അറിയുന്ന മനുഷ്യരെ വിളിച്ചാൽ ഇവറ്റകൾക്ക് എന്ത് മനസിലാകും...
    So, മൈത്രേയൻ 👍👍👍👍❤
    ഇതുപോലെ ഉള്ള മനുഷ്യരുടെ അഭാവം ആണ് ഇന്ന് കേരളം അനുഭവിക്കുന്ന ഗതികേട്

    • @ramlakkan9056
      @ramlakkan9056 4 месяца назад +1

      Point😊

    • @maheshram07
      @maheshram07 4 месяца назад +2

      വളരെ ശരി ആണ്. മൈത്രേയന് എതിരെ വരുന്ന കമൻ്റ്സ് കണ്ടാൽ അറിയാം ആരാണ് ചാനലിൻ്റെ പ്രധാന ഓഡിയൻസ് എന്ന്.

    • @Unknown007-zp9xu
      @Unknown007-zp9xu 4 месяца назад

      മൈത്രേയൻ പറയുന്നതെല്ലാം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ privileged ആയവർ, അല്ലാത്തവരെല്ലാം അവഗണിക്കപ്പെടേണ്ടവർ എന്ന ചിന്ത താങ്കളുടെ ഉള്ളിലും ഉണ്ടെന്ന് തോന്നുന്നു.., അങ്ങനെയെങ്കിൽ താങ്കൾക്കും മൈത്രേയൻ പറയുന്നതൊന്നും ഇതുവരെ മനസ്സിലായിട്ടില്ല...

    • @Unknown007-zp9xu
      @Unknown007-zp9xu 4 месяца назад +3

      മൈത്രേയൻ പറയുന്നതെല്ലാം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ privileged ആയവർ, അല്ലാത്തവരെല്ലാം അവഗണിക്കപ്പെടേണ്ടവർ എന്ന ചിന്ത താങ്കളുടെ ഉള്ളിലും ഉണ്ടെന്ന് തോന്നുന്നു.., അങ്ങനെയെങ്കിൽ താങ്കൾക്കും മൈത്രേയൻ പറയുന്നതൊന്നും ഇതുവരെ മനസ്സിലായിട്ടില്ല...😅😂😂

    • @NYK0Hindustani
      @NYK0Hindustani 4 месяца назад +1

      മൈത്രേയൻ ഗാലറിക്ക് വേണ്ടി കളിക്കുന്നു. കളിക്കാൻ കെൽപ്പില്ലാതെ ഗ്യാലറിയിൽ ഇരിക്കുന്ന പ്രിവിലേജ് വാഴകൾക്ക് മൈത്രേയ വർത്തമാനം രോമാഞ്ചം ഉണ്ടാക്കുന്നു. അത്രയേ ഉള്ളൂ😏

  • @snm850
    @snm850 2 месяца назад +2

    Maitreya 😘😘

  • @masala-wg4qp
    @masala-wg4qp 4 месяца назад +2

    എങ്കിലു മൈത്രേയൻ അണ്ണൻ പറഞ്ഞ പോലെ നാളെ മുതൽ വീട്ടിലെ പെൺകുട്ടികൾ ജോലിക്ക് പോട്ടെ നാട്ടിലുള്ള ആണുങ്ങളെല്ലാം വീട്ടിലിരിക്കട്ടെ ആണുങ്ങള് നോക്കുന്ന പോലെ പെണ്ണുങ്ങളു നോക്കട്ടേ കുടുംബം..... വീട്ടു പണി ആണുങ്ങള് ചെയ്യട്ടെ അങ്ങനെ ആയിരുന്നെഗിൽ കറന്റ് ബില്ല് പാൽ ലോൺ ഡ്രസ്സ്‌ ഫുഡ്‌ ഇതൊന്നും അറിയണ്ടാരുന്നു സുഖിക്കാമായിരുന്നു....... ഈ അണ്ണന്റെ വീട്ടില് ഇങ്ങനെ ആയിരുന്നു വന്നു തോനുന്നു 😂🤣🤣🤣😂😂😂😂

    • @AB-xk4yp
      @AB-xk4yp 3 месяца назад

      😂😂😂Agane vannppo arikkum mooparu pirichu vittu ennu paranjath😂😂

  • @MariyamsHasi
    @MariyamsHasi 4 месяца назад +10

    ഇയാൾ പറയുന്ന പോലെ ഒക്കെ ആയിരുന്നെങ്കിൽ ഈ ലോകത്തിന്റെ സ്ഥിതി എന്താകും 😄

    • @maheshram07
      @maheshram07 4 месяца назад +4

      അയാള് പറയുന്ന പോലെ ഉള്ള ലോകത്തെ ഇടങ്ങളിലേക്ക് ആണ് കുട്ടികൾ വിസ എടുത്തു കയറി പോകുന്നത്.

    • @MariyamsHasi
      @MariyamsHasi 4 месяца назад +1

      @@maheshram07 ശരിയാണ് വിസ എടുത്ത അതെ അളവിൽ ഇവിടെ വൃദ്ധ സധനങ്ങളും കൂടുന്നുണ്ട് 👍

    • @MariyamsHasi
      @MariyamsHasi 4 месяца назад

      @@maheshram07 ഇവിടെ ആകെയുള്ള ഈ കുറച്ചു കാലങ്ങൾക് വേണ്ടി മാത്രം ജീവിച്ചാൽ മതിയോ കൂടെ ഉള്ളവർക്കും കൂടി ആവട്ടെ നമ്മുടെ ഒക്കെ കുറച്ചു സമയങ്ങളും

    • @maheshram07
      @maheshram07 4 месяца назад +1

      @@MariyamsHasi വൃദ്ധ സദനങ്ങൾ നല്ല കാര്യം അല്ലെ. തെരുവുകളിലും ആരാധനാലയങ്ങളിലും കൊണ്ട് പോയി നട തള്ളുന്നത്തിലും നല്ലത് അല്ലെ.

    • @maheshram07
      @maheshram07 4 месяца назад +1

      @@MariyamsHasi സന്തോഷത്തോടെ നമ്മൾ ജീവിക്കുക എനത് ആണ്. അത് കൊണ്ട് മറ്റുള്ളവർക്ക് മേൽ ഉള്ള പ്രഷർ കുറയും.

  • @thomasmathew1981
    @thomasmathew1981 4 месяца назад +5

    ദൈവം പ്രത്യക്ഷപ്പെട്ട് പുരുഷന് ഒരു വരം ചോദിക്കാൻ പറഞ്ഞു കഴിഞ്ഞാൽ ഞാൻ പ്രസവിച്ചോളാം പ്രസവവേദന ഞാൻ അനുഭവിച്ചോളാം എന്ന പുരുഷൻ ആവശ്യപ്പെടുമോ 😅

    • @arunarunarun51
      @arunarunarun51 4 месяца назад +3

      Sthreekal parayumo prasava vedana iniyum njangalkk anubhavikkanam enn?

    • @minikv6051
      @minikv6051 3 месяца назад

      അതെ.. അത് നിങ്ങൾ ചോദിക്കുമോ?

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 месяца назад +1

      Purushan aa kazhiv undayirnel inne lokath pennungal indavilla

  • @AmalIp-qf4xn
    @AmalIp-qf4xn 3 месяца назад +2

    Equality polum sthreek special consideration aan moder societyl equality athyavishamann

  • @leonelson8834
    @leonelson8834 4 месяца назад +2

    അമ്മായി അപ്പന്റെ കൂടെ ബാലിയിൽ പോയ ഞാൻ. ഞങ്ങടെ രണ്ടുപേരുടെയും ഭാര്യമാർ കൂടെ ഉണ്ടായിരുന്നില്ല 😂😂

    • @AB-xk4yp
      @AB-xk4yp 3 месяца назад

      Ath ningalkk familde vila ariyavunna kond njangalum pokunnu😂😂
      Ayal oru ottayan annu pinne engane manasilakum😂😂

  • @artzoo7255
    @artzoo7255 4 месяца назад +1

    Add on 😊
    armed force means not only firing bullet at a point. They need strength to carry atleast 10 to 15 kg weapons to far distance in hard terrain and climate. Thats means strength matters

    • @m0t0meth
      @m0t0meth 3 месяца назад

      😂😂 ഇതൊക്കെ ചോദിക്കാനും മറുപടി പറയാനും തലക്ക് ഓളം ഉള്ള ഒന്നിനും ഈ ചാനൽ ഇന്റർവ്യൂ കൊടുക്കില്ലല്ലോ

  • @pradeepcherukara
    @pradeepcherukara 3 месяца назад

    ഈ കാലഘട്ടത്തിൽ ഈ പറയുന്ന ന്യായീകരണങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നുള്ളതാണ് വാസ്തവം. നിയമവും സമൂഹ പിന്തുണയും ഇന്ന് സ്ത്രീകൾക്ക് ഒപ്പമാണ്. അതിൻ്റെ comfort zone ൽ നിൽക്കുന്നത് കൊണ്ട് അവർ മുന്നോട്ട് വരാൻ ആഗ്രഹിക്കുന്നില്ല.
    ഒരു divorce case എടുത്താൽ തന്നെ അവിടെ ഭാര്യക്കും ഭർത്താവിനും ഒരേ പരിഗണയല്ല കൊടുക്കുന്നത്.
    സ്വന്തമായി തീരുമാനം എടുക്കാൻ നട്ടെല്ലില്ലാത്തവരാണ് സ്ത്രീകൾ എന്ന് മൈത്രേയൻ തന്നെ പറയാതെ പറയുന്നു..🥴😏

  • @Sajeev.B.C
    @Sajeev.B.C 2 месяца назад

    സിസ്റ്റ പൊട്ടിഞ്ഞെറിയാൻ പറ്റില്ല കാരണം സിസ്റ്റത്തെ
    കാലാനുസ്രിതം മാറ്റി സ്രിഷ്ഠിക്കണം യാതൊരുവിധസിസ്റ്റവും ഇല്ലാതെ ക്രമപരമായ് പ്രവർത്തിക്കാൻ പറ്റില്ല.
    നിയമങ്ങളെല്ലാം എടുത്ത്
    കളഞ്ഞാലും വിവേകി അ
    നിയമം അതേപടി അനുസരിക്കും.

  • @sujith-7520
    @sujith-7520 6 дней назад

    മൈത്രേയൻ പറയുന്നത് കുറച്ചൊക്കെ ശെരിയാണ് പക്ഷേ ഈ ലോകത്തെ എല്ലാ പുരുഷന്മാരും ഒരുപോലെയല്ല പിന്നേ ഇയാൾക്കൊരു വിചാരമുണ്ട് ഇയാൾ പറയുന്നത് മാത്രമാണ് ശെരിയെന്നു അതൊരു അഹങ്കാരമുള്ള മനോഭാവമാണ് എന്നെ എതിർത്ത് ആരും പറയരുത് എന്ന വിചാരം. Ego myrthreyan

  • @shinymathew8888
    @shinymathew8888 3 месяца назад +1

    Pennungalude avasatha 😂😂😂😂😂 100 % correct

  • @an_as5822
    @an_as5822 4 месяца назад +6

    Mithrayen പറ്റിയ match ആ santhosh pandit ആണ്. അവൻ ആകുമ്പോൾ പച്ചക്ക് വലിച്ചു അങ്ങ് കിറു.
    അതും ഇവന്റെ standard ഇൽ

    • @minikv6051
      @minikv6051 3 месяца назад +1

      പെണ്ണുങ്ങളുടെ കാര്യം പറയുബോൾ സന്തോഷിന്റെ standard പോക്കണേ... ബാക്കി ella സബ്ജെക്ടിലും സൂപ്പർ... But..

    • @an_as5822
      @an_as5822 3 месяца назад

      @@minikv6051 🤔

    • @arunkumarmp1354
      @arunkumarmp1354 3 месяца назад

      😂😂😂

  • @manuSamuel-jz4tn
    @manuSamuel-jz4tn 3 месяца назад

    💯💯💯 ശരിയാണ്

  • @georgeofthejungle1320
    @georgeofthejungle1320 3 месяца назад +1

    Mattu pala countries lum military yil ladies ondu

  • @kanavvishualmeadiya5858
    @kanavvishualmeadiya5858 3 месяца назад

    പുരുഷന്മാർ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല എന്ന് പറയുന്നത് ഈ കാലഘട്ടത്തിൽ യോജിക്കാൻ കഴിയാത്ത കാര്യമാണ് താഴെ തട്ടിലുള്ള സ്ത്രീകൾ പോലും കുടുംബശ്രീ പോലുള്ള സംവിധാനത്തിനകത്ത് നിന്നുമാണ് ജീവിക്കുന്നത് മൈത്രേയൻ ഒരു പുരുഷനല്ലേ ഇയാള് പുരുഷന്മാർ നേരിടുന്ന പ്രശ്നത്തെ ക്കുറിച്ചല്ലെ പറയേണ്ടത്.

  • @AnwarMammu
    @AnwarMammu День назад

    Prasavam... Kuttikale nokal... ithokke aaru cheyum... bkz nammal enna manushyar engineyanu valarnnu varunnath...

  • @DineshHimesh
    @DineshHimesh Месяц назад

    മൈത്രേയൻ പറയുന്നത് മനസിലാകണമെങ്കിൽ സോഷ്യോളജിക്കൽ ഇവല്യൂഷൻ വ്യക്തമായി അറിയണം. ഇല്ലെങ്കിൽ അൺലോജിക്ക് ആയിട്ടെ തോന്നു സ്വാഭാവികം

  • @rejithkumar5595
    @rejithkumar5595 4 месяца назад +3

    @Abc Ee malarine vilichiruthi samsarikkan ningaaku Athrakku daaridryam aano Ningade channelinu…..😂😂😂😂😂

  • @midhunnair3078
    @midhunnair3078 3 месяца назад +2

    ഇയാളെ എന്തിനാ വിളിക്കുന്നത്?
    It's waste of time?
    He had some disorders

  • @vs.rajeev
    @vs.rajeev 4 месяца назад +3

    Abc യുടെ പ്രേക്ഷ്‌കരോക്കെ കുല പുരുഷന്മാരായ വിവരദോഷികൾ ആണെന്ന് കമൻ്റ്സ് കണ്ടാൽ മനസ്സിലാകും.

    • @RKR1978
      @RKR1978 4 месяца назад

      Correct 😂👍

  • @ojomarty
    @ojomarty 4 месяца назад

    വിഷയം സ്ത്രീകൾക്ക് അവസരങ്ങൾ കുറഞ്ഞുപോയതിനെ കുറിച്ചാണ്...
    ഏതെങ്കിലും ഒരു സ്റ്റേറ്മെൻ്റിൽ പിടിച്ചു തർക്കിച്ചു വിഷയം മറക്കരുത്!!!😢

  • @sivaramankumaran7289
    @sivaramankumaran7289 4 месяца назад +11

    ഈ എമ്പോക്കിടെ മകനെ നിങ്ങൾക്ക് എവിടുത്തു കിട്ടി അടച്ച പുറത്താക്കൂ🎉🎉

  • @vargsonsanju
    @vargsonsanju 28 дней назад

    👍👍

  • @special_for_some_one9285
    @special_for_some_one9285 4 месяца назад +1

    അടിപൊളി

  • @arunprasad6073
    @arunprasad6073 3 месяца назад

    Angane aahnel health minister veenayude office nu munbhil nilkunnadh oru police karan alle????

  • @watchingyou6078
    @watchingyou6078 4 месяца назад +9

    eeyal ent pottataram anu parayune .
    angane enkil nursing il ipol aanu male nurse oke ellarum select cheytu padikuney..
    atupole ladies nte pala megala kalilum mens ipol joli cheyunnundu..angottum ingottum maattangal undu...eeyal chumma vannirunu kona adichondirikum..

  • @Jardani_Jovonovich669
    @Jardani_Jovonovich669 4 месяца назад +4

    Women☕☕😅

  • @teeyaarsuresh
    @teeyaarsuresh 2 месяца назад

    👊👊👊👊👍

  • @jacobgeorge328
    @jacobgeorge328 4 месяца назад +9

    Mathreyente udaiiypismm 😂

  • @AneeshKumar.kKarthikeyarajan
    @AneeshKumar.kKarthikeyarajan 4 месяца назад

    Vayanattil resqu operation ettr streekal undayirunnu?

    • @Snowdrops314
      @Snowdrops314 4 месяца назад

      സ്ത്രീകളെ ചെയ്യാൻ അനുവദിക്കാത്തതുകൊണ്ടുതന്നെയാണ്... 😏

    • @arjunmohan7058
      @arjunmohan7058 3 месяца назад +1

      ​@@Snowdrops314myraanu

    • @arjunmohan7058
      @arjunmohan7058 3 месяца назад

      ​@@Snowdrops314physically strength vandidathu sthreekal vannittu anthu ondakkanado

  • @HOWTHEHEK
    @HOWTHEHEK 4 месяца назад +2

    One of the best video of maitreyan

  • @vmfulcrum
    @vmfulcrum 4 месяца назад +5

    വന്ന് വന്ന്‌ ഇവനൊക്കെയാണോ നിങ്ങളുടെ guest ?

  • @savy573
    @savy573 3 месяца назад

    Videsha rajyagalil streekal rekshapravarthanam cheyyunnundalloo.keralathil oru veetil ninnu oru pennu muttathekkiragiyal ethra aalukkalkku uttharam parayanam.india annugalkku pennine kaanubool haalelakkum athu pennugalude kuzhappam anno

  • @SalamZanan
    @SalamZanan 4 месяца назад +12

    100% യോചിക്കുന്നു... മൈത്രെയൻ പറയുന്നത്.. 👍

  • @josept2464
    @josept2464 Месяц назад

    പഴയ കലാഖട്ടത്തിലെക് തിരിച്ചു പോകാനാണോ മായിട്രെയെൻ പറയുന്നതു. സ്ട്രികൾ നഗ്നരായി നടന്നിരുന്ന കാലത്തിലേക്ക്.

  • @jiffinsamgeorge245
    @jiffinsamgeorge245 Месяц назад

    മൈത്രയൻ 💯

  • @ManojkumarPanicker
    @ManojkumarPanicker 4 месяца назад +7

    തലയ്ക്കു വെളിവില്ലാത്തവരെ കൊണ്ടുവന്ന് അഭിമുഖം
    എടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
    അവിടെയിരിക്കുന്ന
    ഫെമിനിച്ചി എന്തൊക്കെയോ
    പുലമ്പുന്നു, കണ്ണു തട്ടാതിരിക്കാൻ കൊണ്ടുവന്നതായിരിക്കും. പ്രോഗ്രാം
    നല്ലതാണ്, വസ്തു നിഷ്ഠമായി കാര്യങ്ങൾ
    അവതരിപ്പിക്കുന്നവരെ
    പങ്കെടുപ്പിക്കുക. ഇന്നത്തെ കാലത്ത്
    സ്ത്രീകളെ ആരും മാറ്റി
    നിർത്തുന്നില്ല. കഴിവുള്ളവർ പണ്ടും
    ഉയർന്നുവന്നിട്ടുണ്ട്.
    സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരാൻ ഇച്ഛാശക്തി വേണം,
    അല്ലാതെ നാഴികയ്ക്കു
    നാൽപ്പതുവട്ടം സ്വന്തം
    തലമുടിയിൽ വിരലുകൾ
    ഓടിച്ച് ആത്മ നിർവൃതി
    അടയുന്നവരെ കൊണ്ട്
    വീട്ടിനും നാട്ടിനും ഒരു
    ഉപകാരവും ഇല്ല.

    • @antonygipson6120
      @antonygipson6120 4 месяца назад

      ഹോ ഭയങ്കരം. പുരുഷകേന്ദ്രകൃത സമൂഹത്തിൽ നിന്ന് സ്ത്രീ ഉയർന്നു വരണം എന്ന് പറയുന്ന പുരുഷു.
      ഈ അഭിമുഖത്തിൽ പങ്കെടുത്ത സ്ത്രീയെ എങ്ങനെ ആണ് നീ അഭിസംബോധന ചെയ്തത്.
      ഒരു അഭിമുഖത്തിൽ പങ്കെടുത്ത സ്ത്രീയെ പോലും അവഹേളിക്കുന്ന നിന്റെ ഉപദേശം കൊള്ളാം 😂

    • @m0t0meth
      @m0t0meth 3 месяца назад

      @@antonygipson6120അവിടെ ഇരിക്കുന്ന സ്ത്രീയെ മാത്രം അവഹേളിക്കാൻ അവിടെ ഇരിക്കുന്ന സ്ത്രീയെ കുറിച്ച് മാത്രം അല്ലല്ലോ ഇവിടെ പറഞ്ഞത്? സ്ത്രീകളെ ഇതൊക്കെ പഠിപ്പിക്കാൻ ആണുങ്ങൾ തന്നെ വേണം എന്നുണ്ടോ? സ്ത്രീക്ക് ഇതൊക്കെ തനിയെ പഠിച്ച് കൂടെ? പുരിഷാധിപത്യ സമൂഹത്തിൽ പുരുഷന് എന്തെങ്കിലും നേടിയിട്ട് ഉണ്ടേൽ അത് പുരുഷന്റെ അധ്വാനവും പ്രയത്നവും കൊണ്ട് ആണ് അല്ലാതെ സ്ത്രീകളുടെ ഒന്നും മോഷ്ടിച്ചോ കട്ടിട്ടോ അല്ല. ആരും പഠിപ്പിക്കാൻ ഇല്ലേൽ സ്വയം പഠിക്കണം. ഇനിയിപ്പോ ഒളിമ്പിക്സിൽ ഏത് ആർമിക്കാരനും പങ്കെടുക്കാമല്ലോ.. എയിം ചെയ്ത് ഫയർ ചെയ്യുന്നത് മാത്രം ആണ് യുദ്ധം എന്ന് ചിന്തിച്ചിരിക്കുന്ന ഈ മണ്ടൻ ടിവിയിൽ പോലും ഒരു യുദ്ധം നേരിട്ട് കണ്ടിട്ടില്ല എന്ന് ഉറപ്പ് ആണ്..

  • @kannan4776
    @kannan4776 3 месяца назад

    Maithreyan❤

  • @masala-wg4qp
    @masala-wg4qp 4 месяца назад +5

    ചേച്ചി നേരെ വീട്ടില് ചെല്ലുക അച്ഛന്റെ അമ്മയുടെ മുഖം അടിച്ചു പൊളിക്കുക എന്നിട്ട് ബാഗ് എടുത്തു തെരുവിലിറകു എനിക്കറിയാം എന്റെ ഇഷ്ടത്തിന് ഒറ്റയ്ക്ക് ജീവിക്കാൻ കാണിച്ചു കൊടുക്കുചേച്ചി അങ്ങട്ടെ ഫുൾ സപ്പോർട്ട്

    • @minikv6051
      @minikv6051 3 месяца назад +1

      അമ്പോ ... എന്തൊരു ഉത്സാഹം....

  • @baijukd3169
    @baijukd3169 4 месяца назад +3

    ഈ കുണ്ണ ഏതാ

  • @chandrasekharancv8259
    @chandrasekharancv8259 3 месяца назад

    ആ ചിരി ആണ് marupadi

  • @xtvloger
    @xtvloger 4 месяца назад +1

    ഇ വട്ടൻ ആണോ വന്നെ 🤣🤣

  • @linimahesh8946
    @linimahesh8946 3 месяца назад +1

  • @rajendraprasad4139
    @rajendraprasad4139 3 месяца назад

    Mythreyan is a knowledged person but sometimes seems to be very funny

  • @NitheeshSudheendranSudheendran
    @NitheeshSudheendranSudheendran 3 месяца назад

    Take a woman and men with same abilities.....the man will definitely have more ability than her... naturally....it is science
    If we got a cricket match between mens team and womens team ....guess...for who the 90% chance to will win ....
    I challenge.....take any examples.....why we don't have mixed sports events....its not about the issue of generations or culture...it is purely natural.......
    A woman may beat a man who is lesser in strength....but when she faces a man with strength greater than or equal to her,...she will definitely loose....

  • @rintorappai2
    @rintorappai2 3 месяца назад

    ഞാൻ എന്തിനു സ്ത്രീകൾ ഉയർന്നു വരണമെന്ന് ആഗ്രഹിക്കണം എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരെ

  • @user-sj9zu7je2b
    @user-sj9zu7je2b 4 месяца назад +2

    ഉത്തരം മുട്ടുമ്പോ കോഞ്ഞാണം കുത്തൽ

    • @unnir5037
      @unnir5037 4 месяца назад

      True..maithreyan

  • @rambo330
    @rambo330 4 месяца назад +5

    കമൻ്റ് മുഴുവൻ കണ്ടപ്പോൾ മനസിലായി ബുദ്ധിയില്ലാത്ത പുരുഷൻമാർ കൂടുതലും കേരളത്തിലാണെന്ന്😂😂😂😂😂😂😂😂

    • @m0t0meth
      @m0t0meth 3 месяца назад

      ബുദ്ധിയില്ലാത്ത ഒരേ ഒരു ലിംഗം കൊണ്ട് ആണായ ഒരേ ഒരുത്തനെ ഒള്ളു അതാണ് മൈത്രേയൻ

  • @josdev1711
    @josdev1711 4 месяца назад +11

    Maitreyan is great. hats off

    • @nomore9273
      @nomore9273 4 месяца назад +3

      ഉണ്ണിയാർച്ച കേരളത്തിൽ അല്ലെ sir ജീവിച്ചത് 😂😂😂 ശ്രീ രാമന്റെ രണ്ടാൻ അമ്മ കൈകയ്യ് യുദ്ധത്തിൽ പങ്കെടുത്ത ആൾ ആണ്...രത ചക്രത്തിൽ വിരൽ വച് രക്ഷ നടത്തിയ ചരിത്രം ഒന്നും അറിയിലെ....... എല്ലാം പോട്ടെ ശ്രീ രാമന്റെ ചേച്ചി ശാന്ത യോ ഏറ്റവും വലിയാ പോരാളി ആയിരുന്നു..... കൂടാതെ ശ്രീ രാമന് യുധം പരിശീലനം ചെയ്തു കൊടുത്തത് ആരാണ് കൈകയ്യ് മാതാവ് ആണ് 😂😂
      കൂടാതെ ഇന്ത്യയിൽ 1000 വർഷങ്ങൾക് മുൻപ് തൊട്ട് യുദ്ധത്തിൽ പങ്കു എടുത്ത അനേകം ചരിത്ര സ്ത്രീ പോരാളികളിൽ ചിലർ
      *Rani Durgavati*
      *Abbakka Rani*
      *Belawadi Mallamma*
      *Kittur Chennamma*
      *Rani of Jhansi*
      *Baisa Kiran Devi!*
      *Velu Nachiyar*
      *Begum Hazrat Mahal*
      *Lakshmi Sahgal*
      *Onake Obavva*
      *Ahilyabai Holkar*
      *Uda Devi*
      *Keladi Chennamma*
      *Rani Abbakka Chowta*
      *Madam Bhikaji Cama*
      1000Etc😌😌😌😌
      *എനി ഹിന്ദു 5000 വർഷങ്ങൾക് മുന്പേ ഉള്ള ഗ്രന്ഥങ്ങളിൽ ഉള്ള സ്ത്രീ യോദ്ധാക്കളിൽ ചിലർ*
      Vishpala,Kaikeyi,Chitrangada,Ulupi,Satyabhama,Shikhandini,shandha,
      *ഹിന്ദു മതത്തിലെ ശക്തി യുടെ ദേവി ആണ് പാർവതി, പിന്നെ ദുർഗ കാളി ഒകെ* 😊
      കൂടാതെ
      പുരണങ്ങള്ളിൽ ഉള്ള യോതകൾ ആയ സ്ത്രീഗൾ ദേവി മാർ..
      Ayudhina
      Aadhya
      Adira
      Sandhya
      Parthi
      Parsha
      Nirjara
      Lokirina
      Yodhaka
      Virina
      Suvirya
      Sadhi
      Ayudhina
      Yodheya
      Dhriti
      യോദ്ധിനി
      കാളി
      ദുർഗ
      10000etcccccccc😌
      ഇങ്ങനെ ഒകെ ഈ നാട്ടിൽ ആണ് ഈ കാമ വട്ടൻ കിടന്നു കുരക്കുന്നത് 😅

    • @rrr8161
      @rrr8161 4 месяца назад +1

      Incorrect

  • @sudheeshsudhi5203
    @sudheeshsudhi5203 3 месяца назад

    പാർട്ട്‌ 2 വേണം

  • @priyamanasam
    @priyamanasam 23 дня назад

    Maravazha mudiyan

  • @shanmughankt3484
    @shanmughankt3484 Месяц назад

    Eadomatreaya.. Tandeanadayil.. Eanthanu.