എന്തൊരു ഇന്റർവ്യൂ ആണിത് .എത്ര മനോഹരമായിട്ടാണ് മൈത്രേയൻ പറയുന്നത് .അവതാരകൻ പറയുന്നത് പോലെ ഇത് ഒരു സാമൂഹിക സേവനം തന്നെയാണ്. എന്നെ ഒരുപാടു സ്വാധീനിച്ച കാഴ്ചപ്പാടുകളെ മാറ്റി മറിച്ച ഒരു വ്യക്തിയാണ് മൈത്രേയൻ .നന്ദി വളരെയേറെ നന്ദി ഇത്തരത്തിലൊരു പ്രോഗ്രാം കാണാൻ അവസരം ഒരുക്കിയതിനു നന്ദി.നമ്മുടെ കാലത്തിനു മുൻപേ നടക്കുന്ന മനുഷ്യൻ .വളരെ മനോഹരമായ ഇന്റർവ്യൂ ആയി മാറാൻ ഒരുകാരണം രജനീഷിന്റെ തന്മയത്വപരമായ സമീപനം കൂടിയാണെന്ന് ഓർക്കുന്നു.
പരമ്പരാഗതമായ മുൻവിധികളിൽനിന്നു മാറിനിന്നു സ്വയം ചോദിക്കേണ്ട ചോദ്യം..... "തിരിച്ചറിവ് "ഉണ്ടാകണമെങ്കിൽ അതെന്താണ് എന്ന് തിരിച്ചറിയണം അതില്ലാത്തതാണ് പ്രശ്നം.........
മൈത്രേയന്റെ ആശയങ്ങൾ.... വിവേകത്തിന്റെയും, ആധുനികത, സ്വതന്ത്ര ചിന്തയും നിറഞ്ഞ ബോധ പൂർണമായി എങ്ങനെ ചിന്തിക്കാം, പ്രവർത്തിക്കാം എന്നതിനെ കുറിച്ച് നമ്മുടെ മുന്നിൽ തുറന്നു വക്കുന്നു... " ചിന്താ ഉദീപമായ വസ്തുതകളുടെ" പെരുമഴക്കാലം..... നന്ദി....
മൈത്രേയ ഭാഷണം എന്നത്തെയും പോലെ പ്രോജ്വലം👍 നന്ദി നമസ്കാരം. 💓🎉 പക്ഷെ, വിഷ്യൽസിൻ്റെ മനോഹാരിത..അതി ഗംഭീരമായിരിക്കുന്നു. also the Audio. 👏♥️👏👏♥️♥️👏👏👏♥️♥️♥️♥️ Superb സർ
രജനീഷ് ,ഇത് സംഭവിച്ചല്ലോ ,കാരണം ,ബിജുൻമോഹൻ എന്നയാളുടെ ഇൻ്റർവ്യൂ മാത്രം ആണ് കാതൽ ഉള്ളത് എന്ന് കരുതിയിരുന്നു....അങ്ങേയ്ക്കും.ഇദേഹത്തെ കിട്ടിയല്ലോ... നല്ല രസമുള്ള discussion... മൈത്രേയനെ പരിചയപ്പെടണം സംസാരിക്കണം എന്ന് ഉണ്ടെങ്കിലും എനിയ്ക്ക് അതിനുള്ള ജ്ഞാനം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ കെട്ടറിഞ്ഞും കണ്ടറിഞ്ഞും ഇരിക്കുന്നത് ആണ് ഉത്തമം... ❤❤❤ ഒരു കാര്യം കൂടെ... പത്രം , ടിവി ഒക്കെ ഞാനും ഉപേക്ഷിച്ചിട്ട് കാലങ്ങൾ ആയി...
രജനീഷ് ഏറ്റവും മികച്ച Interviewer ആണ് . കൃത്യമായ ചോദ്യങ്ങൾ യാതൊരു മേലങ്കിയുമില്ലാതെ ആരായുന്നു.മൈത്രേയൻ പറയുന്നത് മനസ്സിലാക്കാനുള്ള ത്രാണി നമുക്ക് ഇല്ലാത്തതാണോ ? അതോ ഇങ്ങേർക്ക് വട്ടാണോ ?. He is out of this World....
ഏത് കുടുംബ വ്യവസ്ഥകൾക്കും ഗുണവും ദോഷവും കാണും അതാണ് അനുഭവം. ഒരാളുടെ കീഴിൽ ജീവിക്കുന്ന കുടുബവ്യവസ്ഥയൊക്കൊ ഒരു പരിധി വരെ അവസാനിച്ച് കഴിഞ്ഞു. പ്രശ്നങ്ങളിൽ വലിയ മാറ്റം കാണാനുമില്ല
@@pvagencies7958 ഹ ഹ ഹ! ad hominem fallacy! എൻ്റെ കുടുംബത്തിന് എന്താണ് ഇവിടെ പ്രധാന്യം? കുടുംബം തെറ്റാണ് എന്ന് ഞാൻ പറഞ്ഞോ? ഇന്നത്തെ കുടുംബം എന്ന സ്ട്രക്ചർ തെറ്റാണ്, തെറ്റാണ്, തെറ്റാണ്. എത്ര വർഷമായി ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള ഈ അണു കുടുംബം ഉണ്ടായിട്ട്? ഇന്നത്തെ അണുകുടുംബവും, നമ്മുടെ നാട്ടിൽ മക്കൾക്ക് വേണ്ടി ജീവിതം തീർക്കുന്ന മാതാപിതാക്കളും, മാതാപിതാക്കളെ നോക്കിയും പിന്നെ മക്കൾക്ക് വേണ്ടിയും ജീവിച്ച് തീർക്കുന്ന ഈ വ്യവസ്ഥിതി ഏറ്റവും മോശം കുടുംബ വ്യവസ്ഥ തന്നെയാണ് എന്നാണ് എൻ്റെ അഭിപ്രായം.
ദൈവവും മതവുമടക്കം പല സാമൂഹ്യസംവിധാനങ്ങളും തിരുത്തപ്പെടേണ്ടത് തന്നെ. പക്ഷെ മറ്റു മനുഷ്യരെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഇദ്ദേഹത്തിന്റെ ഉന്നതചിന്തയിലില്ല എന്നതാണ് വിരോധാഭാസം.
ഹൈ കോടതി ആർക് സുപ്രിം കോടതി ആർക് മുൻ ഡിജിപി അലക്സാണ്ടർ ജേക്കപിന് സുപ്രിം കോടതിയിൽ പോകേണ്ടഗതികേട് വന്നപ്പോൾ അദ്ദേഹം ഭയന്ന് പോയി ഏതോ വക്കിൽപിസ് വാങ്ങാതെ വാദിച്ചു സഹായിച്ചു കൊണ്ട് കോടതിയിൽ വാദിച്ചു സാദാരണക്കാർക്ക് ജില്ലാ കോടതിയിൽ പോകാൻ പോലും ഭയം കുത്തു പാളഎടുക്കും
😅😅😅 ഇദേഹം ചൂടൻ ആണ് സംവാദം നടത്തുമ്പോൾ,മറ്റുള്ള ആളുകൾ പറയുന്നത് വിഡ്ഢിത്തം ആണെങ്കിൽ പോലും നമ്മൾ കേൾക്കാൻ ക്ഷമ കാണിക്കണം ഇദേഹം ചെയ്യില്ല,പിന്നെ കുറെ നല്ല കാര്യങ്ങളും ഇദേഹം പറയും പക്ഷെ ചില വിവരക്കേടും പറയും,അതിൽ ചില കാര്യങ്ങള് ഇങ്ങനെയാണ്,മനുഷ്യന് ധാർമികത വേണ്ട,നന്ദി വേണ്ട,ഒരു യുദ്ധം ജയിക്കുന്നത് ലീഡറുടെ കഴിവ് കൊണ്ടല്ല നയിക്കാൻ ഒരാള് വേണ്ട എന്നാണ് പറയുന്നത് എത് കാര്യത്തിൽ ആയാലും,പിന്നെ മനുഷ്യന് മറ്റു മൃഗങ്ങളെ പോലെ തന്നെയാണ് അങ്ങനെ കുറെ വിവരക്കേടും പറയും
മൈത്രേയന് എങ്ങനെ ഇത്തരം അറിവുകൾ കിട്ടിയെന്ന് ഞാൻ ആലോചിച്ചപ്പോൾ വായനയിലൂടെ ആണെന്ന് തിരിച്ചറിഞ്ഞു.കാരണം മറ്റൊന്നുമല്ല.ഞാൻ സിഗ്മണ്ട് ഫ്രോയ്ഡ് എഴുതിയ ദി ഫ്യുച്ചർ ഓഫ് ആൻ ഇലൂഷൻ വായിച്ചപ്പോൾ അതിലുള്ള കാര്യങ്ങളാണ് ഇയാൾ പറയുന്നതിൽ അധികവും.ജനങ്ങളെ മെരുക്കലാണ് ഈ ലോകത്ത് നടക്കുന്നത്.അത് ഫ്രോയ്ഡ് എഴുതിയത് നേരിട്ട് വായിച്ചാൽ കൂടുതൽ അറിയാൻ കഴിയും.
കുത്തഴിഞ്ഞ കുടുംബത്തിന്റെ, സമൂഹത്തിന്റെ, സംസ്‍കാരത്തിന്റെ, വാക്താവ്, സമൂഹത്തെ പഠിച്ചു, കാലത്തിന് അനുസരിച്ച് മാറ്റാങ്ങൾ വരുത്തി മുന്നോട്ട് പോകണം. പ്രവർത്തികമാക്കാൻ പറ്റുന്ന കാര്യങ്ങൾ പറയുക , ഇയ്യാളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ വാക്കുകളെയും അക്ഷരത്തെയും പിടിച്ച് , വേറെളി പിടിക്കുക, ചോദിയ്ക്കുന്നവരുടെ നേരേ ചാടുക. ഇയാളു മാത്രം ബുദ്ധിഉള്ളവൻ (രാജാവിനെ തുണിയില്ലന്ന് രാജാവ് അറിയുന്നില്ല. )വേറെകുറച്ചു ബുദ്ധിമ്മൻമ്മാരും. കഷ്ടം...
ജനാധിപത്യം എന്ന് പറയുന്ന ആളിന് അതിന് വേണ്ട ഗുണങ്ങൾ ഞങ്ങൾ കാണുന്നില്ല. അടുത്തിരിക്കുന്ന ആളുടെ ചോദ്യങ്ങളിൽ ക്ഷുഭിതനാകുന്നവന് എന്ത് ജനാധിപത്യം . അവിടിരി ഞാൻ പറയുന്നത് കേൾക്ക് എന്ന് പറയുന്നത് വീട്ടിലെ സ്വകാര്യതയിൽ അല്ല എന്നതും പ്രധാനം.😂😂
രാജ്യത്തിന്റെ അതിർത്തികൾ ഞാൻ കണക്കാക്കില്ല എനിക്ക് ലോകം മുഴുവൻ ഒരേ പോലാണ് എന്ന് പറഞ്ഞ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അദ്ദേഹം ഇപ്പോൾ അയൽപക്കക്കാരൻ താൻ കരം അടച്ചു കൊണ്ടിരുന്ന ഭൂമി കയ്യേറി എന്ന് പറഞ്ഞ് കേസ് നടത്തി കൊണ്ടിരിക്കുക ആണ് 😂😂
എന്തൊരു ഇന്റർവ്യൂ ആണിത് .എത്ര മനോഹരമായിട്ടാണ് മൈത്രേയൻ പറയുന്നത് .അവതാരകൻ പറയുന്നത് പോലെ ഇത് ഒരു സാമൂഹിക സേവനം തന്നെയാണ്. എന്നെ ഒരുപാടു സ്വാധീനിച്ച കാഴ്ചപ്പാടുകളെ മാറ്റി മറിച്ച ഒരു വ്യക്തിയാണ് മൈത്രേയൻ .നന്ദി വളരെയേറെ നന്ദി ഇത്തരത്തിലൊരു പ്രോഗ്രാം കാണാൻ അവസരം ഒരുക്കിയതിനു നന്ദി.നമ്മുടെ കാലത്തിനു മുൻപേ നടക്കുന്ന മനുഷ്യൻ .വളരെ മനോഹരമായ ഇന്റർവ്യൂ ആയി മാറാൻ ഒരുകാരണം രജനീഷിന്റെ തന്മയത്വപരമായ സമീപനം കൂടിയാണെന്ന് ഓർക്കുന്നു.
🤣🤣🤣🤣👻👻👻👻
ഒരു കാട്ടാളൻ?
തിരിച്ചറിവുകളുടെ പെരുമഴക്കാലം...................താങ്ക്സ്......
Bhool oka fraud aanu bhai...orutharam araajaka vaadi...onthupolum sullidum😂
Onnu list cheyyamo manassilakkananuu
ഫ്രോഡുകളെ വാഴ്ത്തുന്ന ഊള
അറിവുകളുടെയും വിവരങ്ങളുടെയും ആശാൻ, തിരിച്ചറിവും വകതിരിവും ഉണ്ടോ? സംശയം
പരമ്പരാഗതമായ മുൻവിധികളിൽനിന്നു മാറിനിന്നു സ്വയം ചോദിക്കേണ്ട ചോദ്യം..... "തിരിച്ചറിവ് "ഉണ്ടാകണമെങ്കിൽ അതെന്താണ് എന്ന് തിരിച്ചറിയണം അതില്ലാത്തതാണ് പ്രശ്നം.........
മൈത്രേയനെ interview ചെയ്യാൻ യോഗ്യനായത് രജനീഷ് തന്നെയാണ്❤
Reyel.hero
വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളത് തന്നെയാണ് ❤
മൈത്രേയൻ & രജനീഷ്..
ഒരു ബിഗ് സല്യൂട്ട്. ♥️
മൈത്രേയന്റെ ആശയങ്ങൾ....
വിവേകത്തിന്റെയും, ആധുനികത, സ്വതന്ത്ര ചിന്തയും നിറഞ്ഞ ബോധ പൂർണമായി എങ്ങനെ ചിന്തിക്കാം, പ്രവർത്തിക്കാം എന്നതിനെ കുറിച്ച് നമ്മുടെ മുന്നിൽ തുറന്നു വക്കുന്നു...
" ചിന്താ ഉദീപമായ വസ്തുതകളുടെ" പെരുമഴക്കാലം.....
നന്ദി....
വിവരമുള്ളവർക്ക് മൈത്രേയനെ മനസിലാവും 👍
അതെ എന്നെ അധ്വാനിക്കാതെ ജീവിക്കാൻ പഠിപ്പിച്ച ഹീറോ ആണ് താക്സ് ടു മൈത്രേയൻ
❤
വിവരം കുറവുള്ളവർ ആണ് കൂടുതലും..
NO മൈത്രേയന് വിവരമുള്ളവരെ മനസ്സിലാകും❤
നല്ല അഭിമുഖമായിരുന്നു. രജനീഷ്
അഭിനന്ദനങൾ.
സമീപകാലത്ത് കണ്ട മൈത്രേയനുമായുള്ള ഏറ്റവും നല്ല
അഭിമുഖം.
He is 100 years ahead of us 😊
അത് മനസ്സിലാക്കാൻ പറ്റുന്നവർ വെറും 5% പോലും ഇന്നത്തെ സമൂഹത്തിൽ ഇല്ല.
നിങ്ങൾക് വല്ലതും മനസ്സിലായോ എല്ലാം കേട്ട് ഒരു രണ്ടു വരി എഴുതി നോകിയെ? വല്ലതും മനസ്സിലായോ 😂😂😂
പിന്നെ ഇപ്പഴേ എൻദിന് വന്നൂ
Rajaneesh നല്ലൊരു കേൾവിക്കാരൻ..... സമാധാനത്തോടെയുള്ള വർത്തമാനം പറച്ചിൽ..
ഇപ്പോ എവടെ നോക്കിയാലും മൈത്രേയൻ... സോഷ്യൽ മീഡിയ യിൽ നമ്മളെ ചിന്ദിപ്പിക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ 🫡
മൈത്രയേനെ ചില ആളുകൾക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല
നല്ല വണ്ണം മനസ്സിലായിട്ടുണ്ട്.
മനസിലായി
കൻചാവടികുക
വൃഭിചരികുക
ഇതല്ലേ
ശരിയാണ് അയാള് സമർത്ഥനായ ഫ്രോഡ് ആണെന്നുള്ളത് നീ ഉൾപ്പെടെയുള്ള ഫാൻസോളി വാണങ്ങൾക്ക് മനസ്സിലാകാനേ പോകുന്നില്ല.
Chilark maathram
അരാജകത്വം ഇഷ്ടപ്പെടുന്നവർക്കും അങ്ങനെ ഒരു സമൂഹം ഉണ്ടായി വരണമെന്നും ആഗ്രഹിക്കുന്നവർക്ക് മൈത്രേയൻ മഹാനാണ്...
ചോദ്യം വ്യക്തം ഉത്തരം വ്യക്തം 👏🏻👏🏻
മികച്ച അറിവുകൾ തുടരട്ടെ തെളിവുകൾ നയിക്കട്ടെ.
മൈത്രേയൻ❤️❤️
ഇന്നത്തെ കാലത്തിന് ചേർന്ന മനുഷ്യൻ'
Rajaneesh is always excellent in picking up the right questions..
Hi Rajaneesh, good interview. You know how to interview a person 👍
മൈത്രേയനെ അനർഗ്ഗ നിർഗ്ഗളമായി സംസാരിക്കാൻ വിട്ടതിൽ നന്ദി 👌
മൈത്രേയ ഭാഷണം എന്നത്തെയും പോലെ പ്രോജ്വലം👍 നന്ദി നമസ്കാരം. 💓🎉
പക്ഷെ, വിഷ്യൽസിൻ്റെ മനോഹാരിത..അതി ഗംഭീരമായിരിക്കുന്നു. also the Audio. 👏♥️👏👏♥️♥️👏👏👏♥️♥️♥️♥️ Superb സർ
മൈത്രേയൻ 👍👍👍👌👌👌💙💙💙
അറിവിൻറ മായ പ്രപഞ്ചം സൃഷ്ടിക്കുന്ന മൈത്രേയൻ, എന്നിലെ അറിന്റെ രാജാവ്മൈത്രേയൻ തന്നെ !!!👌👌👌👌
Wow that was a fantastic conversation. Expecting many people like this. Expecting Vishakhan thambi and Tommy Sebastian
ചില കാര്യങ്ങളൊക്കെ മൈത്രയും വളരെ ശരിയാണ്. 🌹
രജനീഷ് ,ഇത് സംഭവിച്ചല്ലോ ,കാരണം ,ബിജുൻമോഹൻ എന്നയാളുടെ ഇൻ്റർവ്യൂ മാത്രം ആണ് കാതൽ ഉള്ളത് എന്ന് കരുതിയിരുന്നു....അങ്ങേയ്ക്കും.ഇദേഹത്തെ കിട്ടിയല്ലോ...
നല്ല രസമുള്ള discussion...
മൈത്രേയനെ പരിചയപ്പെടണം സംസാരിക്കണം എന്ന് ഉണ്ടെങ്കിലും എനിയ്ക്ക് അതിനുള്ള ജ്ഞാനം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ കെട്ടറിഞ്ഞും കണ്ടറിഞ്ഞും ഇരിക്കുന്നത് ആണ് ഉത്തമം...
❤❤❤
ഒരു കാര്യം കൂടെ...
പത്രം , ടിവി ഒക്കെ ഞാനും ഉപേക്ഷിച്ചിട്ട് കാലങ്ങൾ ആയി...
Good speech and good explanation ❤❤❤❤❤❤
മൈത്രേയൻ ഇത്ര കംഫര്ട്ടബിൾ ആയിരുന്നു സംസാരിക്കുന്നത് കേട്ടിട്ടില്ല നല്ല ഇന്റർവ്യൂ...
ഇൻ്റർവ്യൂവർ ശ്രദ്ധയോടെ കേട്ടിരിക്കുന്നു...വ്യൂവർഷിപ്പിന് വേണ്ടി പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുന്നില്ല.. അതുകൊണ്ടാണ്..
Well Said...All are facts and truth
താങ്കളുടെ ചാനലിന്❤ ആശംസകൾ നേരുന്നു.
ഹൈദരാലിടെ ചാനൽ ആണ് മിസ്റ്റർ
@kanakarajB1992 ആയിക്കോട്ടെ
ഹലോ, രജനീഷ് ആ മീഡിയ മരിയാദക്ക് ഒരു ബിഗ് സലൂട്ട്🙏🙏🙏
Quality questions and real interest for listening from the anchor.. good interview 👍👍
നല്ല ചോദ്യങ്ങളും ഉചിതമായ ഉത്തരങ്ങളും
പ്രാകൃതനാണ് ഇദ്ദേഹം
The only person who says the real truth of the world fearlessly and the world is moving towards that truth unknowingly.
കോടതികൾ പരിഷ്കരിക്കണം.
Maitreyan 👍
Very Interesting and informative conversation.. Respect each other and develop democratic world..
Good speech ❤
top notch communications❤🎉🎉
വീഡിയോയുടെ വിവരണത്തിൽ മൈത്രേയന് കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനം കൊടുത്തിരിക്കുന്നു. പക്ഷേ ആദ്യമായി രജനീഷിന്റെ അഭിമുഖം അപൂർണ്ണമായി തോന്നി.
അന്ന് ഇദ്ദേഹം ക്ഷോഭിച്ചത് വേറെ നിവൃത്തി ഇല്ലാതെ ആണ് എന്ന് എന്നിക്ക് തോന്നിയിരുന്നു❤❤❤👍
Mythrayan❤
ഏത് അവസ്ഥയിൽ ഇരിക്കുന്ന ആളെയും ഒരേ പോലെ ബഹുമാനിക്കാൻ കഴിയുന്നത് അല്ലേ മാനവികത 😊
മിത്രീയെൻ്റെ തിയറി പ്രാചീന ആളുകൾ പിന്തുടർന്നത്
എന്നിട്ടദ്ദേഹം പറയുന്നു അദ്ദേഹം ആധുനിക മനുഷ്യനാണെന്ന്
Correct
Maithreyan❤❤
മൈത്രേയന്റെ റേഞ്ച് ൽ വേറൊരാളെകൂടി കണ്ടിരുന്നെങ്കിൽ......!🔥
രജനീഷ് പതിവ് പോലെ 👍🏼
രജനീഷ് ഏറ്റവും മികച്ച Interviewer ആണ് . കൃത്യമായ ചോദ്യങ്ങൾ യാതൊരു മേലങ്കിയുമില്ലാതെ ആരായുന്നു.മൈത്രേയൻ പറയുന്നത് മനസ്സിലാക്കാനുള്ള ത്രാണി നമുക്ക് ഇല്ലാത്തതാണോ ? അതോ ഇങ്ങേർക്ക് വട്ടാണോ ?. He is out of this World....
Rajaneesh ❤❤❤❤❤❤❤❤❤❤
Super interview ❤
👏
രാജനീഷ് ഏറ്റവും നല്ലത് ഇന്റർവ്യൂ ചെയ്യാൻ.
ഗുഡ് ടോക്ക്...
ഏത് കുടുംബ വ്യവസ്ഥകൾക്കും ഗുണവും ദോഷവും കാണും അതാണ് അനുഭവം. ഒരാളുടെ കീഴിൽ ജീവിക്കുന്ന കുടുബവ്യവസ്ഥയൊക്കൊ ഒരു പരിധി വരെ അവസാനിച്ച് കഴിഞ്ഞു. പ്രശ്നങ്ങളിൽ വലിയ മാറ്റം കാണാനുമില്ല
മൈത്രേയനെ കൂടുതൽ കേൾക്കുക. അപ്പോ ഇതിന് ഉത്തരം കിട്ടും. കുടുംബമെന്ന ഇന്നത്തെ സ്ട്രക്ചർ തന്നെ തെറ്റാണ്.
@s4smart1436 താങ്കൾക്ക് നിലവിൽ കുടുംബം ഉണ്ടോ? അനുഭവം ആപേക്ഷികമാണ്. വ്യക്തികൾ വിവേകവും പക്വതയും ആർജ്ജിച്ചാൽ എല്ലാം നേരെയാവും
@@pvagencies7958 ഹ ഹ ഹ! ad hominem fallacy! എൻ്റെ കുടുംബത്തിന് എന്താണ് ഇവിടെ പ്രധാന്യം? കുടുംബം തെറ്റാണ് എന്ന് ഞാൻ പറഞ്ഞോ? ഇന്നത്തെ കുടുംബം എന്ന സ്ട്രക്ചർ തെറ്റാണ്, തെറ്റാണ്, തെറ്റാണ്. എത്ര വർഷമായി ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള ഈ അണു കുടുംബം ഉണ്ടായിട്ട്? ഇന്നത്തെ അണുകുടുംബവും, നമ്മുടെ നാട്ടിൽ മക്കൾക്ക് വേണ്ടി ജീവിതം തീർക്കുന്ന മാതാപിതാക്കളും, മാതാപിതാക്കളെ നോക്കിയും പിന്നെ മക്കൾക്ക് വേണ്ടിയും ജീവിച്ച് തീർക്കുന്ന ഈ വ്യവസ്ഥിതി ഏറ്റവും മോശം കുടുംബ വ്യവസ്ഥ തന്നെയാണ് എന്നാണ് എൻ്റെ അഭിപ്രായം.
@@s4smart1436അരാജകത്വം ഇഷ്ട്ടപ്പെടുന്നവർക്ക് ആണ് അങ്ങനൊക്കെ തോന്നുന്നത്..
@@s4smart1436living together ആണോ ?
ദൈവവും മതവുമടക്കം പല സാമൂഹ്യസംവിധാനങ്ങളും തിരുത്തപ്പെടേണ്ടത് തന്നെ. പക്ഷെ മറ്റു മനുഷ്യരെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഇദ്ദേഹത്തിന്റെ ഉന്നതചിന്തയിലില്ല എന്നതാണ് വിരോധാഭാസം.
ആരെയാണ് പുച്ഛിക്കുന്നത്?
@@s4smart1436 ഒരു വികാരിയച്ഛനോട് അവജ്ഞയോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.
Hats of Mr.Maithreyan 🫡വളരെ കൃത്യം.സലൂട്ട്' emoji അല്ലാതെ വേറെ ഒരെണ്ണം ഞാൻ കാണുന്നില്ല, താങ്കൾക്ക് അതു ഇഷ്ടമില്ലാ എന്നറിയാം.,എന്നാലും കിടക്കട്ടെ.
ആശംസകൾ നേരുന്നു
ഹൈ കോടതി ആർക് സുപ്രിം കോടതി ആർക്
മുൻ ഡിജിപി അലക്സാണ്ടർ ജേക്കപിന് സുപ്രിം കോടതിയിൽ പോകേണ്ടഗതികേട് വന്നപ്പോൾ അദ്ദേഹം ഭയന്ന് പോയി ഏതോ വക്കിൽപിസ് വാങ്ങാതെ വാദിച്ചു സഹായിച്ചു കൊണ്ട് കോടതിയിൽ വാദിച്ചു
സാദാരണക്കാർക്ക് ജില്ലാ കോടതിയിൽ പോകാൻ പോലും ഭയം
കുത്തു പാളഎടുക്കും
അച്ഛനോട് കയർത്തതിൽ ഉള്ള ജാള്യത മൈത്രേയനിൽ പ്രകടമാണ്...
Expecting part 2
Great man ❤❤❤❤
What a great man you are
നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം
അങ്ങനെ വിചാരിച്ച് ജീവിച്ചിരുന്നവരാണ് പിന്നീട് രാജാവിനെ തൂത്തെറിഞ്ഞത്..!!
പൊട്ടക്കിണറ്റിലെ തവള ആണ് നീ
മൈത്രേയൻ ജീനിയസ്
🎉🎉❤🎉🎉
He is called an anchor ❤ My fav
❤❤❤❤❤❤❤❤
Flood of information ❤
സതീഷ് ചന്ദ്രന്റെ ഡ്യൂപ്ലിക്കേറ്റ് പേരാണ് മൈത്രേയൻ💥💥
😅😅😅 ഇദേഹം ചൂടൻ ആണ് സംവാദം നടത്തുമ്പോൾ,മറ്റുള്ള ആളുകൾ പറയുന്നത് വിഡ്ഢിത്തം ആണെങ്കിൽ പോലും നമ്മൾ കേൾക്കാൻ ക്ഷമ കാണിക്കണം ഇദേഹം ചെയ്യില്ല,പിന്നെ കുറെ നല്ല കാര്യങ്ങളും ഇദേഹം പറയും പക്ഷെ ചില വിവരക്കേടും പറയും,അതിൽ ചില കാര്യങ്ങള് ഇങ്ങനെയാണ്,മനുഷ്യന് ധാർമികത വേണ്ട,നന്ദി വേണ്ട,ഒരു യുദ്ധം ജയിക്കുന്നത് ലീഡറുടെ കഴിവ് കൊണ്ടല്ല നയിക്കാൻ ഒരാള് വേണ്ട എന്നാണ് പറയുന്നത് എത് കാര്യത്തിൽ ആയാലും,പിന്നെ മനുഷ്യന് മറ്റു മൃഗങ്ങളെ പോലെ തന്നെയാണ് അങ്ങനെ കുറെ വിവരക്കേടും പറയും
🔥🔥
👍👍👍
സമുദ്രം പോലെ സമ്പന്നം മൈത്രേയൻ്റബോധനിലവാരം ആവശ്യാനുസരണം ചോദിച്ച് മനസ്സിലാക്കാം
🎉🎉🎉
👍
Bus stopil mathrame bus varu ennullathu pulliku ariyavunnathu pole thanne namukkum ariyavunna karyamanu, Pulli moksham illa enu parayunnu athu alude arivanu ennu parayunnu aa arivu njangalkilla apo aal aa arivinte uravidam evide ninnu aanu enu parayanam allathe athu enik ariyaam enu paranju veruthe busum bus stopinteyum example paranju ellam antha viswaasam aanu enu paranju thalli kalanjaal poraa
Very correct
🙏🌹
👍👍👍👍
👌👌
Chothicha same questions allathe samakalika vishayagale patti samsarikku
✨✨❤️
ഉത്തരം താങ്ങിയുടെ വിചാരം ഈലോകം നിലനിൽക്കുന്നത് ഇവന്റെ കഴിവ് കൊണ്ടാണെന്നു. ഉപേക്ഷിക്കൽ അല്ല എല്ലാത്തിനെയും ഉൾക്കൊള്ളൽ ആണ് വേണ്ടത്.
എന്നാൽ ഇതും അതുപോലെ നിങ്ങൾ ഉൾകൊള്ളൂ..🤷♂️
പുള്ളിയെ കേൾക്കാനും കാണാനും ആയിരങ്ങൾ ആൾ അവിടെ ഇരുന്നു സംസാരിക്കുന്നു നിങ്ങളോ 😂
@@nikhiltk7507നല്ലത് ഉൾകൊള്ളാൻ കഴിയും.
@@rahulrajan4791ആദൃമായി കേൾക്കുമ്പോൾ തോന്നും
28:20 you goddamn right ✅️
❤❤❤
Steady state തിയറിയുടെ class ഉണ്ടോ ഈ ഇന്റർവ്യുവിൽ...?
34:32💯
Hydrali channel alle ithu but Mythreyan is a Surprise so hope is there
ഇവിടുത്തെ രാഷ്ട്രീയക്കാർ എന്നു മനസിലാക്കുമോ എന്തോ . ജനാധിപത്യം നമ്മുടെ നാട്ടിൽ എന്നു വരും.......?
മൈത്രേയന് എങ്ങനെ ഇത്തരം അറിവുകൾ കിട്ടിയെന്ന് ഞാൻ ആലോചിച്ചപ്പോൾ വായനയിലൂടെ ആണെന്ന് തിരിച്ചറിഞ്ഞു.കാരണം മറ്റൊന്നുമല്ല.ഞാൻ സിഗ്മണ്ട് ഫ്രോയ്ഡ് എഴുതിയ ദി ഫ്യുച്ചർ ഓഫ് ആൻ ഇലൂഷൻ വായിച്ചപ്പോൾ അതിലുള്ള കാര്യങ്ങളാണ് ഇയാൾ പറയുന്നതിൽ അധികവും.ജനങ്ങളെ മെരുക്കലാണ് ഈ ലോകത്ത് നടക്കുന്നത്.അത് ഫ്രോയ്ഡ് എഴുതിയത് നേരിട്ട് വായിച്ചാൽ കൂടുതൽ അറിയാൻ കഴിയും.
കുത്തഴിഞ്ഞ കുടുംബത്തിന്റെ, സമൂഹത്തിന്റെ, സംസ്‍കാരത്തിന്റെ, വാക്താവ്, സമൂഹത്തെ പഠിച്ചു, കാലത്തിന് അനുസരിച്ച് മാറ്റാങ്ങൾ വരുത്തി മുന്നോട്ട് പോകണം. പ്രവർത്തികമാക്കാൻ പറ്റുന്ന കാര്യങ്ങൾ പറയുക , ഇയ്യാളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ വാക്കുകളെയും അക്ഷരത്തെയും പിടിച്ച് , വേറെളി പിടിക്കുക, ചോദിയ്ക്കുന്നവരുടെ നേരേ ചാടുക. ഇയാളു മാത്രം ബുദ്ധിഉള്ളവൻ (രാജാവിനെ തുണിയില്ലന്ന് രാജാവ് അറിയുന്നില്ല. )വേറെകുറച്ചു ബുദ്ധിമ്മൻമ്മാരും. കഷ്ടം...
എൻ്റെ തലച്ചോറിനും അതുവഴി ചിന്തക്കും
ഈ ചങ്ങായി ഉണ്ടാക്കിയയൊരു മാറ്റം
ഹെൻ്റമ്മോ
Ithan interview
നിങ്ങൾ ഉപേക്ഷിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്. ആയിരങ്ങളിലൊരുവൻ താങ്കളും
Mithteyan sir marriage system kalaharanapetu ennu kelkunnu sathyam ano
Good discussion👍
✅✅
Scientifically well educated aaya PM varanam
രാഹുൽ ഗാന്ധിയെ ആക്കണം.
I feel that U R absolutely right
Very advanced thinking
Not in all sense
ജനാധിപത്യം എന്ന് പറയുന്ന ആളിന് അതിന് വേണ്ട ഗുണങ്ങൾ ഞങ്ങൾ കാണുന്നില്ല. അടുത്തിരിക്കുന്ന ആളുടെ ചോദ്യങ്ങളിൽ ക്ഷുഭിതനാകുന്നവന് എന്ത് ജനാധിപത്യം . അവിടിരി ഞാൻ പറയുന്നത് കേൾക്ക് എന്ന് പറയുന്നത് വീട്ടിലെ സ്വകാര്യതയിൽ അല്ല എന്നതും പ്രധാനം.😂😂
രാജ്യത്തിന്റെ അതിർത്തികൾ ഞാൻ കണക്കാക്കില്ല എനിക്ക് ലോകം മുഴുവൻ ഒരേ പോലാണ് എന്ന് പറഞ്ഞ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അദ്ദേഹം ഇപ്പോൾ അയൽപക്കക്കാരൻ താൻ കരം അടച്ചു കൊണ്ടിരുന്ന ഭൂമി കയ്യേറി എന്ന് പറഞ്ഞ് കേസ് നടത്തി കൊണ്ടിരിക്കുക ആണ് 😂😂
തർക്കം കൊള്ളാം.. നടപ്പില്ല എന്നു മാത്രം....