അന്യഗ്രഹജീവികളെ കുറിച്ച് ഐ എസ് ആർ ഓ ചെയർമാൻ പറഞ്ഞത് വാസ്തവമോ ? : Maitreyan | Bijumohan Channel

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 206

  • @joyav5892
    @joyav5892 4 месяца назад +11

    Mr. Mythreyan, your views seems logical ..Thanks for the insight.

  • @BivinDas1976
    @BivinDas1976 4 месяца назад +30

    മൈത്രേയൻ, എൻ്റെ പേര് ബിവിൻ.
    big bang എന്നത് evolution പോലൊരു process ആണ് എന്ന് ഞാൻ സ്വയം മനസ്സിലാക്കിയിരുന്നു. നമുക്കറിയാവുന്ന 4th dimension ലുള്ള ദൃശ്യ പ്രപഞ്ചത്തിൻ്റെ entropy ഒരു ദിശയിൽ തുടരുന്നത്, പ്രപഞ്ചം symmetrical അല്ലാത്തതിൻ്റെ സൂചനയായിട്ടാണ് ഞാൻ കരുതുന്നത്. കാരണം, പ്രപഞ്ചം ഒരു free energy mechanism പോലെയാണ് കാണപ്പെടുന്നത്.
    ഭൂമിയുടെ space time ൽ പ്രപഞ്ചത്തിൻ്റെ ഒരു ചെറിയ പതിപ്പ് നിർമ്മിക്കുവാൻ സാധിക്കുമോ എന്ന പരീക്ഷണങ്ങളുടെ ഭാഗമായി, 4th dimension itself is an entity ( 1,2,3 എന്നിങ്ങനെ ഓരോ dimension ചേർത്തു വച്ച് ഉണ്ടാകുന്നതല്ല 4th dimension) എന്ന ധാരണയിലെത്തി. അവിടെ ഒരു നേർരേഖ എന്നത് വലിയൊരു വൃത്തമാണ് ( relatively) എന്നും അറിയണം. നമ്മുടെ dimension ലെ ‘ അനന്തത ‘ എന്നതിനെ , ‘വൃത്തത്തിൻ്റെ ‘ സഹായത്താൽ ഒരു ചെറിയ space ലേക്ക് mechanically കൊണ്ടു വരാൻ കഴിഞ്ഞാൽ, ‘symmetrical അല്ലാത്ത ഒരു സാധ്യതയെ ഭൂമിയുടെ Space time ൽ അവതരിപ്പിക്കാം എന്ന് മനസ്സിലാക്കി.
    തുടർന്ന്, പ്രവർത്തന രീതി കൊണ്ട് mechanical capacitor എന്ന് ഞാൻ പേരിട്ട ഒരു സംവിധാനം നിർമ്മിച്ചു. അത് ഒരു perpetual motion machine പോലെ പ്രവർത്തിച്ചില്ല എങ്കിലും ‘ mechanical loop ‘ എന്ന സാങ്കേതിക അവസ്ഥയിലേക്കുള്ള ഒരു വാതിൽ തുറന്നു തന്നു ( Time Loop എന്ന് പറയും പോലെ, തുടക്കമോ ഒടുക്കമോ എവിടെയാണ് എന്ന് പറയാനാവാത്ത ഒരു ചലന പ്രക്രിയ ). Mechanical Loop എന്ന ആശയം ഒരു കാറ്റാടിയന്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു സംവിധാനം ഉണ്ടാക്കി. കുറഞ്ഞ കാറ്റിലും വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന അതിൻ്റെ ചെറിയ ഒരു മാതൃക സാമ്പത്തിക പിൻബലത്തിനായി Social media platform ൽ അവതരിപ്പിച്ചു ( links of two videos are attached below). പക്ഷേ ഒരു പിൻബലവും കിട്ടിയില്ല.
    ഇത് ഒരു പുതിയ സാധ്യതയാണ് എന്ന് ഞാൻ നേരിട്ട് കണ്ട് സംസാരിച്ച ‘പഠിച്ച ‘ ആളുകൾക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഒരു പക്ഷേ 'ഒന്നി 'ൻ്റെ ആവർത്തിയല്ല 'രണ്ട് ' എന്നും, എല്ലാ ഇടവും ഒരേ സമയം പ്രപഞ്ചത്തിൻ്റെ അതിരും കേന്ദ്രവുമായിരിക്കുന്ന പ്രപഞ്ച അനുഭവത്തെ ഉൾക്കൊള്ളാനും/ തിരിച്ചറിയാനും അവർക്ക് കഴിയാത്തത് കൊണ്ടായിരിക്കാം.
    facebook.com/share/p/X1hLWEPVDjcFUkpD/?mibextid=qi2Omg
    facebook.com/share/p/Ch6t8gdfrM9mbnq8/?mibextid=qi2Omg

    • @abdulgafoorvadasheriyilmam1463
      @abdulgafoorvadasheriyilmam1463 4 месяца назад +3

      Thaankalude comment njan like cheythaitund.. Ath enikku manasilaayitalla.. Thaankalude dhishanakkulla, prayathnathinulla aadaravaanu.. Respect aanu...

    • @BivinDas1976
      @BivinDas1976 4 месяца назад

      @@abdulgafoorvadasheriyilmam1463
      Thanks for your concern. Hope you watched the video.

    • @zillionaire23
      @zillionaire23 4 месяца назад

      Big bang outdated ആയ തിയറി ആണ്. ശാസ്ത്ര സമൂഹം അതിനെ തള്ളികളഞ്ഞിട്ട് നാളുകൾ കുറെയായി

    • @nja2087
      @nja2087 4 месяца назад

      RUclips channel ഉണ്ടോ? ലിങ്ക് തരൂ

    • @BivinDas1976
      @BivinDas1976 4 месяца назад

      @@nja2087 ruclips.net/video/8KqNo8A40g8/видео.htmlsi=A0olkw9SDQIEluD-

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 месяца назад +9

    Expecting more videos from Maitreyan 🎉

  • @Pureviewgamingphotography
    @Pureviewgamingphotography 4 месяца назад +8

    ശാസ്ത്രം തുടങ്ങുന്നതും ഭക്തി തുടങ്ങുന്നതും ഒരു പോയിന്റിൽ നന്നാണ്.. രണ്ടു വഴികളിൽ സഞ്ചരിച്ചവർ ആണ് അവർ..ശാസ്ത്രത്തിനു മാത്രമേ മുന്നോട്ടുള്ള (മുൻപോ പിൻപോ ) വഴികൾ കണ്ടെത്താൻ പറ്റൊള്ളു.. ഭക്തി എന്നുള്ളത് ഉത്തരം കണ്ടെത്താത്ത അവസ്ഥയിലുള്ള സങ്കല്പിക ഉത്തരം ആണ്...l

    • @SreepathyKariat
      @SreepathyKariat 4 месяца назад +2

      ഭക്തി കീഴടങ്ങൽ ആണ് ശാസ്ത്രാന്വേഷണം സാഹസികതയും

    • @infinitegrace506
      @infinitegrace506 4 месяца назад +1

      ചിലർ അന്വേഷിക്കുന്നു...
      ബാക്കിയുള്ളവർ അതൊക്കെയും വിശ്വസിക്കുന്നു...
      ചോദ്യം ചെയ്യപ്പെടാത്ത ഒന്നിലും ഒരു സാഹസികതയും നിലനിൽക്കുന്നില്ല....

  • @RasheedaSubairRasheeda
    @RasheedaSubairRasheeda 4 месяца назад +15

    പ്രപഞ്ചത്തെ കുറിച്ച് കാര്യമായിട്ട് ആർക്കും ഒന്നും അറിയില്ല അതാണ് സത്യം

  • @justint931985
    @justint931985 4 месяца назад +4

    Uff. Wat a human u r Maitreyan. ❤

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 4 месяца назад +8

    Maithreyan is unique person. If he will be found right in future, he would be considered as great scientist or equivalent.

  • @unnidinakaran3513
    @unnidinakaran3513 4 месяца назад +9

    Good speech ❤❤❤❤

  • @Godofdaytrades
    @Godofdaytrades 4 месяца назад +7

    Treasure of kerala......., logic

  • @g_e_o_
    @g_e_o_ 4 месяца назад +1

    The way Maitreyan has cited the facts and his sources are very spot on. 👌

  • @asokakumar7761
    @asokakumar7761 Месяц назад +1

    ശ്രീ മൈത്രേയന്റെ ലാളിത്യംകൊണ്ട് അദ്ദേഹത്തെ നിസ്സാരനായിക്കാണുന്ന എരപ്പാളികൾ കമൻറ് ഇടാറുണ്ട്

  • @West2WesternGhats
    @West2WesternGhats 4 месяца назад +4

    Not too convinced about your factual knowledge, but your logic & reasoning are incredible... Hats off to you Mr. Maitreya Maitreyan. 👍🏼

    • @jayakumarn9357
      @jayakumarn9357 2 месяца назад

      To reason something is factual.
      Where did he get this information. Nobody is to be blamed. Some lives, births are like this. Just blabering

  • @SreepathyKariat
    @SreepathyKariat 4 месяца назад +3

    മനുഷ്യൻറെ വലിപ്പം എന്താണ് എന്ന് മനസിലാക്കണമെങ്കിൽ, സൗരയൂഥത്തിന് അപ്പുറത്തുള്ള ഇൻറർസ്റ്റെല്ലാർ സ്പേസിൽ നിന്നും സൂര്യനെ നോക്കണം.ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങുന്ന 250 ൽ അധികം ഗോളങ്ങളും ആസ്റ്റ്രലോയ്ഡ് ബെൽറ്റിലും ഊർട്ട് ക്ളൗഡിലുമുള്ള കോടിക്കണക്കിന് വസ്തുക്കളും ആയി ആകാശഗംഗയിലെ ഭീമൻ ബ്ളാക്ക് ഹോളിനെ വലം വെയ്ക്കുന്ന ഇത്രയും ബ്രിഹത്തരമായ ഘടനയുള്ള സൗരയൂഥം പോലും ആകാശത്തിൽ ചിതറി കിടക്കുന്ന കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണു എന്നും ആകാശഗംഗ എന്ന താരാപഥം പോലുള്ള കോടാനുകോടി കോടാനുകോടി താരാപഥങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടെന്നും ഉള്ള അറിവ്..
    അനന്തം അജ്ഞാതം അവർണനീയം തന്നെ

  • @venugopalan5527
    @venugopalan5527 4 месяца назад +2

    You are corect

  • @sudhesankunjupillai7798
    @sudhesankunjupillai7798 4 месяца назад +4

    ശാന്തമായി പുഴയൊഴുകുന്നതുപോലെ ആർക്കും മനസ്സിലാക്കാൻകഴിയണമെന്ന ഉദ്ദേശ്യത്തോടെയുള്ള സംസാരം.

    • @mavericksantiago319
      @mavericksantiago319 3 месяца назад

      😂😂😂 പണ്ട് കുടുംബം പിരിച്ചുവിട്ട. മൈത്രേയൻ

  • @Nandha-Kishore
    @Nandha-Kishore Месяц назад

    Excellent Mythreyan ❤

  • @gangadharankvkannothveedu3655
    @gangadharankvkannothveedu3655 4 месяца назад +12

    ഭൂമിയിലെ എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു കഴിഞ്ഞു, ഇനി അന്യ ഗ്രഹത്തെ കുറിച്ചാണ്... സംഭവം ആണ് മോനെ ഇജ്...

    • @anandusidharthan7003
      @anandusidharthan7003 4 месяца назад +4

      വിവരം ഉള്ളവര് അങ്ങനെ പലതും പറയും , ഗംഗാധരൻ കണ്ണൊതുവീട്ടിൽ അത് മൈൻഡ് ആക്കണ്ട

  • @MrAjitAntony
    @MrAjitAntony 4 месяца назад +3

    Expecting more science from maithreyan

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад

      He doesn't know anything about science.

    • @MrAjitAntony
      @MrAjitAntony Месяц назад +1

      @@Rajesh.Ranjan you have underestimated him..
      മോഡേൺ സയൻസ് പറയുന്ന എല്ലാ സിദ്ധാന്തങ്ങളും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ആൾ തന്നെയാണ്.
      വൈശാഖൻ തമ്പി മായുള്ള സംവാദങ്ങൾ കേൾക്കുക. അപ്പോൾ മനസ്സിലാകും

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      @@MrAjitAntony No,Our trees, human beings and creatures from all species.Everything works beyond science.

    • @MrAjitAntony
      @MrAjitAntony Месяц назад +1

      @@Rajesh.Ranjan science is just a systematic tool / way to understand universe or species.
      Its us, we humans, our brain, of course limitations are there..
      എന്നാൽ നിലവിലുള്ള വിശ്വസനീയമായ വഴി സയൻസ് തന്നെയാണ്.
      ദർശനങ്ങളോ ആത്മീയതയോ അല്ല എന്ന് തീർത്തും പറയാം

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +1

      @MrAjitAntony That's your opinion only.Science is just peripheral only.Nothing goes deep.

  • @yehsanahamedms1103
    @yehsanahamedms1103 4 месяца назад +13

    ശരിയാണ്.യൂണിവേഴ്സിത്തിലെ ഓരോ നക്ഷത്രത്തിൻററെ സ്ഥാനവും സാഹചര്യങ്ങളും എല്ലാം വളരെ വ്യത്യസ്തമാണ്.ഈ വ്യത്യസ്തതയാണ് നിർണ്ണായകം.വ്യത്യസ്ഥമായ സാഹചര്യങ്ങൾ അനുസരിച്ചുള്ള പരിണാമ പ്രക്രിയ രൂപപ്പെട്ടു വരും.ആ രൂപപ്പെടൽ നിർണായകമാണ്.പന്നീട് അതെല്ലാം ഒരു ട്യൂണിങ്ങ് മാതൃകയിൽ എത്തിപ്പെട്ടാൽ? നമ്മുടെ സങ്കല്പങ്ങൾക്ക് അതീതമായ അതിശയങ്ങളിൽ എത്താം.അതിനാൽ.......ഇനിയും കാത്തിരുന്ന് കാണാം.😊

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 4 месяца назад

    മറ്റൊരു ഗ്രഹത്തിൽ ബുദ്ധിയുള്ള ജീവികൾ ഉണ്ട് എന്ന് വയ്ക്കുക. അവർക്ക് നമ്മൾ അന്യഗ്രഹ ജീവികൾ ആണ്.. നമ്മൾ ഉണ്ടെങ്കിൽ അവരും ഉണ്ടാകാൻ സാധ്യത ഏറെയാണ്

  • @house5951
    @house5951 4 месяца назад +5

    നമ്മൾ H2O , , , ജിവൻ ആണ്. തപ്പുന്നത് ഇത് മാത്രം എന്ന വിശ്യാസം
    തെറ്റാണ് , , , , ,

  • @greendinesh
    @greendinesh 4 месяца назад +2

    very informative ...

  • @Kdramabingy
    @Kdramabingy 2 месяца назад +2

    The topic and the guest are traveling on 2 different direction.

  • @DarkLust-q6z
    @DarkLust-q6z 4 месяца назад +2

    Maitryan's perception is epic!!!!

  • @kanika4647
    @kanika4647 4 месяца назад +1

    അങ്ങലെ ദൂരെ, ദൂരെ പ്രകാശ വർഷങ്ങൾ ക്കപ്പുറത്ത് നിന്ന് അവർ വന്നു. ഈ ഭൂമിയിൽക്കണ്ട ഒരു ജീവിയിൽ പരീക്ഷണം നടത്തി വിട്ടു അവർ പോയി ആ പരീക്ഷിക്കപ്പെട്ട ജീവി മനുഷ്യനെന്ന് സ്വയം വിശേഷിപ്പിച്ചു. അവർ ഇടയ്ക്ക് വന്നു പൊയ്ക്കൊണ്ടിരുന്നു. മനുഷ്യനു ജീവൻ നിലനിർത്തണമെങ്കിൽ എത്രയും പെട്ടെന്ന് മറ്റൊരു ഭൂമി മനുഷ്യർക്കും സസ്യജന്തുജാലങ്ങൾക്കും ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

    • @Aneeshr717
      @Aneeshr717 4 месяца назад

      "അങ്ങകലെ "😊

  • @ottakkannan_malabari
    @ottakkannan_malabari 4 месяца назад +1

    സ്വപ്നത്തിൽ പലതവണ ഏലിയൻസിനെ കണ്ടിട്ടുണ്ട്. അതിലൊന്ന് ചോക്ലേറ്റ് ഇഷ്ടപെടുന്നു ഒരു പെൺ കുട്ടിയായിരുന്നു....

  • @vijayammakk6455
    @vijayammakk6455 4 месяца назад

    nazca lines, stonehenges എന്നിവയെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുവാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .....

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад

    Presence of a an intelligent designer is must when we go through every nook and corner.We should have the capacity to think beyond science.

    • @_illuminandi
      @_illuminandi 2 месяца назад

      It’s called delusional thinking.

  • @jayakumarop7971
    @jayakumarop7971 4 месяца назад +1

    ബ്രഹ്മാവ്, ബയോളജിക്കൽ ആയി ജനിച്ച കൃഷ്ണനെ പരീക്ഷിച്ച കഥ കേട്ടിട്ടുണ്ടോ? തോറ്റുപോയ ബ്രഹ്മാവ് നോട് അദ്ദേഹം പറഞ്ഞു.... ഹേ. ബ്രഹമ്മാവ് തങ്ങൾ വിചാരിച്ചതു നിങ്ങൾ ഒരു ബ്രഹ്ഹ്മാവ് മാത്രമേ ഈ പ്രപഞ്ചത്തിൽ ഉള്ളുവെന്നോ....? എന്നായിരുന്നു...

  • @Pureviewgamingphotography
    @Pureviewgamingphotography 4 месяца назад

    ജീവൻ ഏതു വിധത്തിൽ ആണെന് അറിയാൻ മനുഷ്യന് സാധിക്കാത്ത രൂപത്തിൽ ആണെങ്കിലോ..??

  • @sasidharanmadhavan3646
    @sasidharanmadhavan3646 4 месяца назад +4

    Arivininde munpil namikkunnu sir.

  • @ffgaming-ce3nx
    @ffgaming-ce3nx 4 месяца назад +2

    🌹🌹🌹🌹🙏🏿👍🏿

  • @reshma4828
    @reshma4828 4 месяца назад

    No one has explained it so clearly.

  • @shalumakkoottathil6564
    @shalumakkoottathil6564 4 месяца назад +2

    Isro പറഞ്ഞത് വച്ചു ഒരു സ്റ്റോറി ഉണ്ടാക്കുന്ന മിത്രൻ.. അല്ലെങ്കിൽ എന്തുകൊണ്ട് ദൈവം ഇല്ല എന്ന് നിങ്ങൾ പറയുന്നത്.. ഏലിയൻസ് പോലെ മറഞ്ഞിരിക്കുന്ന ഒരു ഏക സത്യം ഇല്ലെന്ന് എങ്ങനെയാണ് നിങ്ങൾ പറഞ്ഞത്..

    • @Unicon-jt8kk
      @Unicon-jt8kk 4 месяца назад +1

      ഏലിയൻസ് തന്നെ ദേവതകൾ

  • @ffgaming-ce3nx
    @ffgaming-ce3nx 4 месяца назад +5

    ദൈവത്തിന്റെ അച്ഛൻ മൈ....🌹👍🏿

  • @balachandrabhat5816
    @balachandrabhat5816 4 месяца назад +1

    തീർച്ചയായും വന്നിട്ടില്ല.

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 4 месяца назад

    അനന്ത സാധ്യതയിൽ ആവർത്തന സാധ്യതയുണ്ട്. Infinite time is sufficient time for the occurrence of all possible events. Therefore we cannot rule out the possibility of a previous existence of a very similar entity like ourselves somewhere along the infinite past.

  • @vishnudasks
    @vishnudasks 4 месяца назад

    Super

  • @shijuabdulsamad4441
    @shijuabdulsamad4441 4 месяца назад +2

    Isro ചെയർമാന്റെ വീട്ടിൽ ഇടക്ക് വന്ന് ചായ കുടിച്ചിട്ട് പോകും

    • @pradeepanck8213
      @pradeepanck8213 4 месяца назад

      തേങ്ങ ഉടച്ചതു കൊണ്ട് റോക്കറ്റ് പോയി. ഹോമം പൂജ ചെയ്ത് കൊണ്ട് ചന്ദ്രയാൻ വിജയം ആയി.
      സനാതന ദൈവം ആണ് എല്ലാം

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад

    Can you say something about energy healing and healers.

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru 4 месяца назад

    താഴേക്ക് വീഴുന്ന ഉൽക്ക ശില എല്ലാം പിന്നെ ആരുടെ ആണൊ 😂😂😂😅😅

  • @visakh-4538
    @visakh-4538 4 месяца назад

    15:00 😱

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 4 месяца назад +1

    ഇയാള് തന്നെ അന്യഗ്രഹ ജീവിയാണ്.
    ആലാവുദിനും അത്‌ഭുത വിളക്കിലെ ജിന്നിനെ പോലെയുണ്ട്.

  • @AVyt28
    @AVyt28 4 месяца назад +1

    Recently in one youtube channel your isro friend nambi naryanan also said that there is alien life.

  • @anvarnoordeen4593
    @anvarnoordeen4593 4 месяца назад

    Why don't any organisms have skeletons made of a metal other than calcium?

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 4 месяца назад

    കിണറ്റിലെ തവള പറഞ്ഞു കിണറിന് മുകളിൽ കാണുന്നത് മാത്രമാണ് ആകാശമെന്നു😂

  • @shajiej5242
    @shajiej5242 4 месяца назад

    ❤❤❤

  • @jojick6831
    @jojick6831 4 месяца назад

    👍🤝👏

  • @infinitegrace506
    @infinitegrace506 4 месяца назад

    നമ്മക്ക് ധൈര്യമായിട്ട് വിശ്വസിക്കാം
    നാസയും പറഞ്ഞിട്ടുണ്ട്,🤨

  • @VJVJ60
    @VJVJ60 4 месяца назад +1

    Repetition illa enkil God enna concept nilanilkkum. Athaanu satyavum thaanum. Same is the case of evolution. Illa enkil parayooo ....

  • @psychomallu6350
    @psychomallu6350 4 месяца назад +1

    ഗ്രാമറൊന്നും കൊഴപ്പില്ല😋😋

  • @VASUDv-p3y
    @VASUDv-p3y 4 месяца назад

    പെണ്ണുങ്ങളുടെ മാറി നെപറ്റി വായിൽ തോന്നുന്നത് പോലെ പറയുന്നത് അല്ലടോ മനുഷ്യ ഈ ആധുനിക ലോകത്തിലെ ഗവേഷക ശാസ്ത്ര പഠനങ്ങൾ കാര്യങ്ങൾ വിലയിരുത്തന്നത്. ശാസ്ത്രജ്ഞന്മാർക്കു അതി സൂക്ഷ്മമായ ഗവേഷണ തത്ത്വങ്ങളിൽ കൂടി കണ്ടെത്തി കിട്ടുന്ന സൂചനകളാണ് പലപ്പോഴും ശാസ്ത്രജ്ഞന്മാർ അവരുടെ അഭ്പ്രായ പ്രകടനങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. നിങ്ങള്ക്ക് NASA യുടെ ഏതെങ്കിലും ഒരു ശാസ്ത്ര ഘടന വിഭാഗത്തെ പാട്ടി എന്തെങ്കിലും അറിവുണ്ടോ മനുഷ്യ വെറുതെ ഇരുന്നു എന്തെങ്കിലുമൊക്കെ വിളിച്ചു പറയാൻ. ആദ്യം മനുഷ്യൻ എവിടെ നിന്ന് എവിടെവരെ എത്തി എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ അറിയാം ശാസ്ത്രത്തിന്റെ പുരോഗതി നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്.

  • @renjith-snova
    @renjith-snova 4 месяца назад +3

    വ്യാഴോo, വെള്ളിയും ഒക്കെ 😄

    • @ratheeshcpza-nk8gk
      @ratheeshcpza-nk8gk 4 месяца назад +1

      ഇങ്ങേര് പൊളിയാണ് ബ്രോ 😂🤣

    • @renjith-snova
      @renjith-snova 4 месяца назад

      @@ratheeshcpza-nk8gk പിന്നെ ❤️✨

    • @renjith-snova
      @renjith-snova 4 месяца назад +1

      Happy onam✨

  • @citizenkane9222
    @citizenkane9222 4 месяца назад +1

    ഏതോ അന്യഗൃഹ ജീവി കീടാണുവിൽ പിഴച്ചു പെറ്റ ഒരു മൊതൽ ആണിയാൾ 🤪

  • @Mirage0070x
    @Mirage0070x 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mmohan623
    @mmohan623 4 месяца назад +44

    തട്ട് കട നടത്തുന്നവനോട് Rocket Science നെ കുറിച്ച് ചോദിച്ചാൽ എന്ത് മറുപടി പ്രതീക്ഷിയ്ക്കാം. അതാണ് ഇവിടേയും നടക്കുന്നത്😅

    • @praseet1
      @praseet1 4 месяца назад +3

      correct...he is an activist and why we asking such questions to him, all his answers are filled with his imagination and ego....

    • @anandusidharthan7003
      @anandusidharthan7003 4 месяца назад +7

      അത് നിൻ്റെ ബുദ്ധി ഉറയ്‌കാതത് കൊണ്ട് നിനക്ക് തോനുന്നതാ

    • @mmohan623
      @mmohan623 4 месяца назад +4

      @@anandusidharthan7003 അനന്തേട്ടന്റെ ബുദ്ധി സിമന്റിലാണോ ഉറപ്പിച്ചത്.? ഒന്നു പറഞ്ഞു തരാമോ?
      I can try it 😀

    • @libindavid708
      @libindavid708 4 месяца назад

      Athu nee mandan ayondu thoniyatha
      Thavale

    • @sreenivasansree417
      @sreenivasansree417 4 месяца назад

      ​@@anandusidharthan7003poda😅

  • @messiah471
    @messiah471 4 месяца назад +1

    ISRO chairman എന്താ പറഞ്ഞത്?? 🤔🤔

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 4 месяца назад +1

    നിങ്ങൾക്ക് വട്ട് പിടിച്ചത് എപ്പോഴാണ് എന്ന് മനസ്സിലായി

  • @tradegq1083
    @tradegq1083 4 месяца назад +5

    ISRO Chairman റോക്കറ്റ് വിടും ഇയാൾ ഇത് പോലെ വിടും

  • @arunramesh8290
    @arunramesh8290 4 месяца назад +3

    നൂറ്റാണ്ടുകളായി മനുഷ്യൻ പ്രപഞ്ചത്തിലേക്ക് നോക്കി തുടങ്ങിയ അന്ന് മുതൽ ഈ നിമിഷം വരെ നമുക്ക് മറ്റൊരു ഭൂമിയോ അതിലെ ഒരു ചെറു ജീവനോ കണ്ടെത്താൻ സാധിച്ചിട്ടില്ല.
    ഭൂമിയിൽ ജീവൻ ഉണ്ടാകാനുള്ള സാഹചര്യം നോക്കിയാൽ അത് വളരെ ബുദ്ധിമുട്ട് ഏറിയതാണ് എന്ന് മനസ്സിലാകും.
    ഏറ്റവും ചെറിയ ഏക കോശ ജീവി ഉണ്ടാകാൻ മാത്രം ഭൂമിയുടെ സൗരയുധത്തിലെ സ്ഥാനവും, അന്തരീക്ഷവും എല്ലാമെല്ലാം ഒത്തു വന്നപ്പോൾ മാത്രമാണ് ആദ്യത്തെ ജീവൻ ഉണ്ടായത്... അങ്ങനെ ഏക കോശ ജീവികൾ തന്നെ കോടിക്കണക്കിന് വർഷങ്ങൾ ജീവിച്ചാണ് ബഹുകോശ ജീവികൾ ഉണ്ടാകുന്നതും...
    എന്നാൽ ഇതെല്ലാം തുടരെ ഉണ്ടാകുന്നതല്ല. പല വട്ടം ജീവൻ ഉരുതിരിഞ്ഞ് വന്ന് ഇല്ലാതാവുകയും പിന്നീട് സാഹചര്യം ഒത്തു വരുമ്പോൾ വീണ്ടും ഉത്ഭവിക്കുകയും ഒക്കെയായി കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉണ്ടായ ഒരു പ്രതിഭാസം.. ഇന്ന് ആലോചിക്കുമ്പോൾ വളരെ നിസാരമായ കാര്യമായി തോന്നും...
    ഒരു ഗ്രഹത്തിൽ ജീവൻ ഉണ്ടാകാനുള്ള സാഹചര്യം വളരെ അപൂർവമാണ്....എന്നിട്ടും ഭൂമിയിൽ ജീവൻ ഉത്ഭവിച്ചു, അത് പരിണമിച്ചു... നശിച്ചു വീണ്ടും ഉത്ഭവിച്ചു....പരിണമിച്ചു....അങ്ങനെയങ്ങനെ ഇന്ന് കാണുന്ന നാം ഉൾപ്പെടുള്ള ജീവി വർഗങ്ങളായി എത്തി നിൽക്കുന്നു.....
    അതിൽ തന്നെ മനുഷ്യൻ എന്ന ജീവി വർഗം മാത്രം ഭൂമിയിലെ മറ്റ് ജീവികളിൽ നിന്ന് വളരെ വ്യത്യസ്തമായി വളരെ advanced ആയി ജീവിക്കുന്നു.....
    ഒന്ന് ആലോചിച്ചു നോക്കു.... ഭൂമിയിൽ ജീവന് നിലനിൽക്കാനും അത് വീണ്ടും വീണ്ടും പരിണമിക്കാണും സാഹചര്യങ്ങൾ അനൂകൂലമായിട്ടും എത്രയോ ലക്ഷക്കണക്കിന് ജീവി വർഗ്ഗങ്ങൾ ഉണ്ടായിട്ടും മനുഷ്യന് മാത്രമേ ഇത്രയും advanced ആയി ഇവിടെ വരെ എത്താൻ സാധിച്ചുള്ളൂ....! ഇത് വളരെയേറെ അത്ഭുതമാണ്.... ഇത്രയും ജീവി വർഗങ്ങളിൽ ഒരു വർഗം മാത്രം ഇത്രയും വ്യത്യസ്തമായി.... അതിന്റെ മസ്‌തിഷ്കം പരിണമിച്ചു....അതും എല്ലാം അനുകൂലമായത് കൊണ്ട് മാത്രം...
    അപ്പോൾ പിന്നെ ഈ പ്രപഞ്ചത്തിൽ മനുഷ്യനെ പോലെയോ മനുഷ്യന് മേലെയോ ഒരു ജീവി വർഗം ഉണ്ടാകും എന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നിരുന്നാലും മനുഷ്യ വർഗം തന്നെ വളരെ വലിയൊരു സമൂഹമായി ജീവിക്കുന്നത് കൊണ്ട് മാത്രം നാം ഇന്ന് കാണുന്ന നിലയിൽ എത്തി എന്ന് വേണം കരുതാൻ... കാരണം ഇതേ മനുഷ്യ വർഗ്ഗത്തിലെ കുറച്ച് കൂട്ടർ ഇപ്പോഴും പല നിബിഡ വനങ്ങളിലും മറ്റ് മനുഷ്യരിൽ നിന്ന് മാറി ജീവിക്കുന്നു.... ലോകം ഇത്ര കണ്ട് പുരോഗമിച്ചു എന്ന് പോലും അറിയാതെ കാടുകളിൽ ജീവിക്കുന്നു അവർ... അവർക്കും നമ്മളെ പോലെ തന്നെ മസ്‌തിഷ്കം ഉള്ളവരാണ് എന്നിട്ടും അവർ കാടുകളിൽ ഒന്നും അറിയാതെ ജീവിക്കുന്നു.... ഉദാഹരണത്തിന് ആണ്ടമാനിലെ സെന്റിനാൽ ദ്വീപിൽ ജീവിക്കുന്ന മനുഷ്യർ.... അവർക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല.....
    Anyways... വിഷയത്തിലേക്ക് വരാം....
    നാം സ്വപ്നം കാണുന്നത് പോലെ പ്രപഞ്ചത്തിൽ എവിടെ എങ്കിലും ചിലപ്പോൾ ജീവൻ ഉണ്ടാകാം.... എന്നാൽ അത് ഒരിക്കലും മനുഷ്യനെ പോലെയോ മനുഷ്യന് മുകളിലോ ബുദ്ധിയുള്ള ജീവി ആയിരിക്കില്ല. ചിലപ്പോൾ fungus പോലെയോ, bacteria പോലെയോ ഒക്കെയുള്ള ജീവികൾ ആയിരിക്കാം അതൊക്കെ..... അല്ലെങ്കിൽ ഭൂമിയിലെ പല സാഹചര്യങ്ങളിൽ ജീവിക്കുന്ന ഏതെങ്കിലും ജീവിയെ പോലെയോ ഒക്കെ ആകാം ആ ജീവികളും....
    അവിടെയും പരിണാമം പോലുള്ള സങ്കീർണമായ പ്രക്രീയ ഉണ്ടാകാം... എന്നാൽ മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ജീവികൾ ഉണ്ടാകും എന്ന് ഒരിക്കലും ചിന്തിക്കാൻ സാധിക്കില്ല.....
    അങ്ങനെ ചിന്തിക്കാൻ ഒരൊറ്റ കാരണം മാത്രം മതി... മനുഷ്യ മസ്‌തിഷ്കം എങ്ങനെ ഇന്ന് കാണുന്ന നിലയിലേക്ക് പരിണമിച്ചു എന്ന് പഠിച്ചാൽ മാത്രം മതി.....
    നാം അവിചാരിതമായി തീ കണ്ടെത്തിയതും, അത് ഉപയോഗിക്കാൻ പഠിച്ചതും മുതൽ ഇന്ന് കാണുന്ന Ai യുടെ ലോകം വരെ.....
    ഭൂമിയ്ക്ക് പുറത്ത് ഒരു intelligent species ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു ജീവൻ മറ്റൊരിടത്ത് ഉണ്ടെങ്കിൽ തന്നെ അത് അറിയണമെങ്കിൽ അത് നാം മനുഷ്യർ തന്നെ അങ്ങോട്ട് പോയോ ഇവിടെ നിന്ന് ഉപഗ്രഹങ്ങൾ അയച്ചോ മാത്രമേ കണ്ടെത്താൻ സാധിക്കൂ.... അല്ലാതെ അവിടെ ഉള്ളവർ ഇങ്ങോട്ട് വന്ന് നമ്മളെ കണ്ടെത്തും എന്ന് കരുതേണ്ട.... അത് ഒരിക്കലും സംഭവിക്കില്ല... കാരണം... Man is so unique in the universe.....!

    • @ramlalcmc
      @ramlalcmc 4 месяца назад

      ഇങ്ങനെ തോന്നിയിട്ടുണ്ട്.. ശരിയാണത്...

    • @vishnubabu1466
      @vishnubabu1466 4 месяца назад

      എൻ്റെ ഒരു സംശയം മാത്രം ബ്രോ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു..
      ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും നമ്മളെ (മനുഷ്യനെ) പോലെ till now or more Adwanced ായിട്ടുള്ള എന്തേലും ഒരു ജീവൻ. അവരും അവരെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുന്ന ഒരു വർഗ്ഗം നാളെ നമ്മളെ കണ്ടെത്തിയാലോ?!! അവരെ നമ്മൾ Alian എന്ന് വിളിക്കില്ലേ?! അങ്ങിനെ ആരും ഉണ്ടാവില്ല എന്ന് പറയാൻ പറ്റുമോ?! നാളെ നമ്മൾ കണ്ടെത്തും അങ്ങിനെ അവർ ഉണ്ടെങ്കിൽ ഓർ അവർ നമ്മളെ കണ്ടത്തിയാലോ?! കണ്ടെത്തില്ല എന്ന് എങ്ങിനെ താങ്കൾക്ക് പറയാൻ സാധിക്കും???

    • @syam2714
      @syam2714 4 месяца назад +1

      കൊള്ളാം. മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവി ഈ പ്രപഞ്ചത്തിൽ എങ്ങുമില്ല എന്ന് താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര ഉറപ്പിച്ച് പറയുന്നത് ?
      ആമസോൺ കാട്ടിലെ ഉറുമ്പുകൾക്ക് ഈ ഭൂമിയിൽ ജിറാഫും കങ്കാരുവും നീലത്തിമിംഗലവും ഉണ്ടെന്ന് അറിയാമോ ??
      ഉറുമ്പിന് എങ്ങനെയാണോ ഭൂമി, അതിലും എത്രയോ കഷ്ടമാണ് നമ്മളും പ്രപഞ്ചവും തമ്മിലുള്ള വലിപ്പവ്യത്യാസം എന്ന് ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം..
      ഏതായാലും പ്രപഞ്ചത്തിലെ ഇത്രയും വലിയ ഭൂമിയിലിരുന്ന്, മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ഒരു ജീവിയും ഈ പ്രപഞ്ചത്തിലെങ്ങും ഇല്ല എന്ന് പറപ്പിച്ച് പറയാൻ കഴിയുന്ന മനുഷ്യന്റെ ബുദ്ധിക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ 😁👍

    • @syam2714
      @syam2714 4 месяца назад

      Man is so unique in the universe.... 😂😂😂😂
      Do you even know, how big the universe is !!!!!!! OMG !!! what a typical human mind set !!!!

    • @shibugeorge1541
      @shibugeorge1541 4 месяца назад

      @arun ramesh 6290... ഭൂമി കൂടാതെ annakam ഗ്രഹങ്ങൾ ഉണ്ട്... അവിടെ ഏകകോശ ജീവികളും.. കോടി കണകുള്ള varrsha പരിണങ്ങളും anthaie possible അവതത്?o2 thannaie vanoo ജീവൻ ഉണ്ടാവാൻ? പരിണാമം അനുസരച്ചു മീഥേൻ base ayee oru echo സിസ്റ്റം എന്താ ഉണ്ടവാതത്?...

  • @phoenixvideos2
    @phoenixvideos2 4 месяца назад

    വന്നിട്ടുണ്ട്
    മീശ

  • @syammohan9819
    @syammohan9819 4 месяца назад +1

    വിശ്വ വിഖ്യാതമായ മൂക്ക് എന്നൊരു കഥ വൈക്കം മുഹമ്മദ് ബഷീർ എഴുതിയിട്ടുണ്ട്. സൂര്യന് താഴെയും മുകളിലുമുള്ള സകലമാന വിഷയങ്ങളിലും ആധികാരിക പ്രഭാഷണങ്ങൾ നടത്തുന്ന ചില യൂട്യൂബ് വടുവൻമാരെ കാണുമ്പോൾ ആ കഥയ്ക്ക് എത്ര മാത്രം കാലികപ്രസക്തിയുണ്ട് എന്ന് ആശ്ചര്യപ്പെട്ടു പോകുന്നു.

  • @SureshKumar-sf9zj
    @SureshKumar-sf9zj Месяц назад

    മിസ്റ്റർ മൈത്രേയൻ , ഇത്തരം കാര്യങ്ങൾ പറയും മുൻപേ ആദ്യം താങ്കളുടെ വിദ്യാഭ്യാസ യോഗ്യത പറയൂ, കാരണം പത്താം ക്ലാസ് തോറ്റവൻ എപ്പോഴും താൻ ശാസ്ത്രത്തിന്റെ അങ്ങേയറ്റം ആണെന്ന് സ്വയം കരുതി അവിടെ ഇവിടെ വായിച്ച പകുതി അറിവുകൾ പറഞ്ഞു നടക്കുന്നു, പി എച്ച് ഡി എടുത്തവർ ആകട്ടെ ശാസ്ത്രത്തിന്റെ പരിമിതി കൃത്യമായി മനസിലാക്കുന്നു, മനുഷ്യനും ശാസ്ത്രവും പ്രപഞ്ചത്തിൽ എത്ര ചെറുതാണ് എന്ന് വിദ്യാഭ്യാസം കൊണ്ട് മാത്രം കിട്ടുന്ന തിരിച്ചറിവ് ആണ്. താങ്കളുടെ യോഗ്യത വെളിപ്പെടുത്തൂ , താങ്കളെ വിശ്വസിക്കാം

  • @Mariampappaama3
    @Mariampappaama3 4 месяца назад

    Alien pranayithavane seriyane alien ne alle than kettiyekune 😊

  • @house5951
    @house5951 4 месяца назад

    ജലം എന്ന , , , ,H2O ജിവൻ മാത്രം ഭൂമിയിൽ

  • @jafarudinurkammadam4428
    @jafarudinurkammadam4428 4 месяца назад +4

    അല്ല മനുഷ്യ തനിക്ക് ഭ്രാന്താണ് എന്നുള്ളത് നാട്ടുകാർക എന്തിന് ബോധ്യപ്പെടുത്തുന്നു

    • @abduabdu-rb5fk
      @abduabdu-rb5fk 4 месяца назад +4

      മത ഭ്രാന്തന്മാർക്ക് അങ്ങനെ തോന്നും 😂😂😂

  • @sivankovattu2557
    @sivankovattu2557 4 месяца назад +2

    😂❤

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 4 месяца назад +1

    യെഹാസ്ഖേൽ എന്നാണ് ബൈബിളിലെ ആ പേര്

  • @jacobc7345
    @jacobc7345 4 месяца назад

    ഇതിനൊക്കെ ഒരു ആരംഭം ഉണ്ടോ? അതോ മറ്റേതെങ്കിലും കാരണം ഉണ്ടോ?

  • @YinYan_24
    @YinYan_24 4 месяца назад

    Nice one❤

  • @premgopalan6885
    @premgopalan6885 4 месяца назад

    Eyalu thane example

  • @pathrosejose6044
    @pathrosejose6044 4 месяца назад

    Yes of course u r the one😅😅😅😅😅

  • @mathewpothenvarghese6989
    @mathewpothenvarghese6989 4 месяца назад

    He is one elon 😅

  • @shabeershamkd9887
    @shabeershamkd9887 4 месяца назад +1

    Woww.. ആധുനിക മൈരൻ ❤

  • @mavericksantiago319
    @mavericksantiago319 3 месяца назад

    Mytreyan is a copy of vedanta with some twist 😂😂😂😂😂 ....

  • @Enthumk
    @Enthumk 4 месяца назад

    ദൈവത്തെ പറ്റി ദൈവവുമായി ബന്ധപ്പെട്ടവർ പറയുന്നത് കേൾക്കുക അത് യഥാർത്ഥ്യം ആയിരിക്കും

    • @lochkibala3785
      @lochkibala3785 4 месяца назад +7

      ഇല്ലാത്ത ദൈവത്തെക്കുറിച്ച എന്ത് പറയാൻ

    • @greendinesh
      @greendinesh 4 месяца назад

      @@lochkibala3785 👍

    • @kochipropertymall5240
      @kochipropertymall5240 4 месяца назад +1

      ദൈവമായി ബന്ധപെട്ടവരോ?

  • @zakkiralahlihussain
    @zakkiralahlihussain 4 месяца назад +2

    മീശ തരമോ 😂

  • @Truewords-e1f
    @Truewords-e1f 4 месяца назад +1

    Mithriya thankal ith eth kalatha jeevikn 😂 dayvam unde enn okke epoyo theling kazhigu pinne enthina atheisam pokki pidich nadkne😂🤡🤡

    • @king-jl8fn
      @king-jl8fn 4 месяца назад +3

      Enth theliv??

    • @annanni9730
      @annanni9730 4 месяца назад

      enth theliv mammadinte thooran ano theliv ?

    • @Truewords-e1f
      @Truewords-e1f 4 месяца назад

      @@annanni9730 dayvam illa enn thelik adyam 🤡🤡

  • @Mariampappaama3
    @Mariampappaama3 4 месяца назад

    Potta sukano ?? aa ennite enniteee😅

  • @prad3354
    @prad3354 4 месяца назад

    ഇയാളും ഒരു അന്യഗ്രഹജീവിയാണ്😂

  • @DrNovid
    @DrNovid 4 месяца назад +2

    ഒലക്ക!!! അമേരിക്ക ചന്ദ്രനില്‍ പോയതു പോലെയുള്ള കെട്ടു കഥയാണിത്. ISRO ചെയർമാൻ പോഴത്തരം പറഞ്ഞാൽ അത് സതൃമാവില്ല. രണ്ടു ആളുകൾ 400 km മേലെയുള്ള ഒരു സ്പേസ് സ്റ്റേഷനിൽ കുടുങ്ങിയിട്ട് താഴോട്ടു കൊണ്ട് വരുന്നതിനെപ്പറ്റി ഇപ്പോളും പൊട്ടന്‍ കളിക്കുന്ന അമേരിക്കയാണ് 55 കൊല്ലം മുന്‍പു "6 പ്രാവശ്യം ചന്ദ്രനില്‍ പോയതും", "അന്യഗ്രഹജീവികളെ കണ്ടതും"

  • @zammanuel4158
    @zammanuel4158 4 месяца назад

    editor of this video is utter flop

  • @house5951
    @house5951 4 месяца назад

    ഒരു ജിവി ഉണ്ടാകുന്നതിന്
    മുമ്പ് അതിന് വേണ്ട ആഹാരം ഉണ്ടായിരിക്കണം , , , , , , ,എന്നാൽ മാ(ത്രമാണ് അതിന് നിലനില്പ്പ് ഉള്ളൂ , , , , ,

  • @clearthings9282
    @clearthings9282 4 месяца назад

    Yeda fayankaraaaaa😅

  • @Critiqueone
    @Critiqueone 4 месяца назад +2

    ഒന്നായ നിന്നെ ഇഹ രണ്ടെന്ന് കണ്ടളവിൽ

  • @patterns7953
    @patterns7953 3 месяца назад

    Such an ignorant

  • @RajuR-el3pd
    @RajuR-el3pd 4 месяца назад +1

    ആദിയിൽ ദൈവം ആകാശവും, ഭുമിയും സൃഷ്ടിച്ച്, ഭൂമി ശൂന്യവും, പാഴ് ആയിരുന്ന്... എത്ര സത്യ

  • @ajaykumar-lo2hg
    @ajaykumar-lo2hg 4 месяца назад

    😢🎉😢isro chairman പറഞ്ഞത് എന്താണെന്നു മാനസിലാക്കാനുള്ള വിവരം പോലും ഇല്ലല്ലോ. കഷ്ടം.......
    പൊട്ട കിണറ്റിലെ തവള....😢😢😢😢

    • @pradeepanck8213
      @pradeepanck8213 4 месяца назад

      100% ഹോമം ചെയ്തു കൊണ്ട് ചന്ദ്രയാൻ നടന്നു. തേങ്ങ ഉടച്ചു കൊണ്ട് റോക്കറ്റ് പോയി.
      പോയി പണി നോക്ക്

  • @vij505
    @vij505 4 месяца назад +6

    ഇതൊക്കെ ഇതു ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളോടാണ് ചോദിക്കേണ്ടത് ഇയാൾ ഇയാളുടെ fantacy കഥകൾ പറയും 😂

    • @myhighworld8675
      @myhighworld8675 4 месяца назад +13

      വായിച്ചറിഞ്ഞ അറിവുകൾ അല്ലെ പറയുന്നത്. നിലവിൽ ഉള്ള അറിവ് വച്ചു ലോജിക് വച്ചു പറയുന്ന കാര്യം ഫാന്റസി ആകുന്നത് എങ്ങനെ?

    • @Godofdaytrades
      @Godofdaytrades 4 месяца назад

      Sand made human organization 😂😂😂😂😂😂😂.....​@@myhighworld8675

    • @pradeepanck8213
      @pradeepanck8213 4 месяца назад +4

      🤭പഠിച്ചിട്ട് ബിമർശിക്കൂ ശുഹൃത്തേ 😂 ന്നേ അല്ലാഹ് പോലും പറഞ്ഞുള്ളൂ.
      ഡിഗ്രി ബേണം ന്നു പറഞ്ഞില്ല 😂😂😂

    • @ismailpsps430
      @ismailpsps430 4 месяца назад +3

      ​@@pradeepanck8213പിന്നല്ലാതെ..
      സംഘികളും ആസാമിമാരുമൊക്കെ ഇസ്ലാമിനെ വിമർശിക്കുന്നത്
      വിവരവും ഡിഗ്രിയുമുണ്ടായിട്ടാണോ, ഒരു സുഖം.....

    • @vij505
      @vij505 4 месяца назад

      @@myhighworld8675 athanu iyalude oru porayma vayichulla ariv mathre ullu😁..

  • @StelinKumarK.B
    @StelinKumarK.B 4 месяца назад +3

    ജ്ഞാനിയാ. പക്ഷെ ഗുരുത്വമില്ല.

  • @zakkiralahlihussain
    @zakkiralahlihussain 4 месяца назад +3

    ഒരു വട്ടൻ 😂

    • @Mirage0070x
      @Mirage0070x 4 месяца назад +11

      നീ ഒരു വട്ട നല്ലെ?

    • @pradeepanck8213
      @pradeepanck8213 4 месяца назад +2

      പഠിച്ചിട്ട് ബിമർശിക്കൂ സുഹൃത്തേ

    • @Fayis1341
      @Fayis1341 4 месяца назад +1

      Ninakk quran mathram vaayich irunnal pore madhrassappotta

    • @zakkiralahlihussain
      @zakkiralahlihussain 4 месяца назад

      @@Fayis1341 buha buha bow 🤪🤪🤪🤪💪
      Poda real brandha😂😂😂😂😂😂😂💪💪💪💪

  • @jeemonjacob6396
    @jeemonjacob6396 4 месяца назад +3

    Foolishness

  • @SS-nu1xi
    @SS-nu1xi 4 месяца назад

    അയിന് ഇവനോട് ആണോ അഭിപ്രായം ചോദിക്കുന്നത്?

    • @dileeppluspoint289
      @dileeppluspoint289 4 месяца назад

      Ne arada

    • @SS-nu1xi
      @SS-nu1xi 2 месяца назад

      @@dileeppluspoint289 നിന്റെ തന്ത.

    • @SS-nu1xi
      @SS-nu1xi 2 месяца назад

      @@dileeppluspoint289 നിന്റെ തന്ത.

    • @ireneputhenpurakal9232
      @ireneputhenpurakal9232 29 дней назад

      ഈ അഭിപ്രായം കേൾക്കാൻ നീയെന്തിന് ഒന്നരമണിക്കൂർ ഇരുന്നത്

  • @vishnuprasadks1
    @vishnuprasadks1 4 месяца назад +1

    കുറെ books വായിച്ചുള്ള അറിവിൽ താൻ പറയുന്നത് മാത്രമാണ് ശരി എന്നുള്ള കാഴ്ചപ്പാട്.

    • @hifzooo
      @hifzooo 4 месяца назад +1

      അല്ല, ഒന്നും വായിക്കാത്ത നീ പറയുന്നത് വിശ്വസിക്കാം. മരപ്പാഴ് 🙏

    • @Anvikasymphony1848
      @Anvikasymphony1848 4 месяца назад +1

      നിനക്ക് അതിനു ബുക്ക്‌ ഉണ്ടോ? എന്നിട്ടു വായിക്കാൻ 🙏വായിക്കാൻ അതിനു vara മനസ് ആവണം 👍

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад

      Yes, exactly.

    • @vishnuprasadks1
      @vishnuprasadks1 3 месяца назад

      @@hifzoooഞാൻ പറയുന്നത് വിശ്വസിക്കാൻ നിങ്ങളോട് ആരെങ്കിലും പറഞ്ഞോ 😂 അവസാനം പറഞ്ഞത് താങ്കളെ വീട്ടിൽ വിളിക്കുന്ന പേരാണോ.

    • @vishnuprasadks1
      @vishnuprasadks1 3 месяца назад

      @@Anvikasymphony1848 താങ്കൾ ഉദ്ദേശിച്ചത് വ്യക്തമാക്കാമോ?

  • @nikhilk5383
    @nikhilk5383 4 месяца назад +1

    59:13

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 месяца назад

    ❤❤❤