ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ് .. ഇങ്ങനത്തെ ചിന്തിപ്പിക്കുന്ന ചർച്ചകൾ വളരേ ഇഷ്ടമാണ്...അത്യാവശ്യമാണ് 👌 മിക്കവര്‍ക്കും വല്ല anchor ന്റെ പ്രസവം അല്ലെങ്കിൽ സിനിമ താരത്തിന്റെ hand bag ഇല്‍ ഉള്ളില്‍ എന്താണ് എന്ന് അറിഞ്ഞാൽ മതി!. വേറെ സംസ്ഥാനത്ത് ആണ് ഈ ചർച്ച നടന്നു എങ്കിൽ പൂരം ആയേനെ ..
ജനാധിപത്യ സംവിധാനത്തിൽ ഇത് പോലെ ചർച്ച സ്വാഗതാർഹം തന്നെ....പക്ഷേ സമൂഹത്തിൽ എന്ത് മാറ്റം എങ്ങിനെ കൊണ്ടുവരും? 1. എല്ലാ പഞ്ചായത്തിലും പൊതു ശ്മശാനം നിർബന്ധമായും ഉണ്ടാവണം. 2. ആത്മീയ വ്യാപാരികൾ ക്കു രജിസ്ട്രേഷൻ, ഇൻകം ടാക്സ് റിട്ടേൺ, എന്നിവക്കായി നിയമം. 3. ആത്മീയ വ്യാപാരികൾ GST നിയമ പ്രകാരം രസീത് നൽകിയ സേവനം ചെയ്താൽ മതി എന്നാവണം. 4. മത കേന്ദ്രങ്ങളിൽ ഉള്ള ബക്കറ്റ് പിരിവ് നിർത്തലാക്കണം. UPI പയ്മെൻ്റ് അവിടെയും വരട്ടെ!!
രണ്ടു നായമ്മാരും ഏറ്റവും കൂടുതൽ... വിമർശിക്കണത്...സ്വന്തം ജാതിയെയും മതത്തെയും ട്രോളുന്നു എന്നത് തന്നെയാണ് ഹൈലൈറ്റ്....😂 ഇവരെക്കെ ഒള്ളത് കൊണ്ടാണ് ഞാനും എൻ്റെ മതത്തീന്നും "സവർണ്ണ" ജാതീന്നും ഒക്കെ...രക്ഷപ്പെട്ടു🙏👍🏻ഒരുപാട് പണം വും
ആചാരങ്ങൾ ഉണ്ടാവുന്നത് *************************** പണ്ട് .... പണ്ട് ... ഒരു ക്ഷേത്രത്തിൽ (പേര് ഓർക്കുന്നില്ല) പായസ നിവേദ്യം തയാറാക്കി ഇറക്കിവെച്ച് നമ്പൂതിരി കുറെ കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോൾ അത് ഒരു പൂച്ച നക്കുന്നത് കണ്ടു. അമ്പലപ്പൂച്ചയാണ് .. മിക്ക ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ ചിലർ പറഞ്ഞതു പ്രകാരം പൂച്ചയെ നാടുകടത്തി .പക്ഷെ പിറ്റേന്ന് തന്നെ പൂച്ച തിരിച്ചെത്തി. ഒരു രക്ഷയുമില്ല. കൊന്നു കളയാമെന്ന നിർദ്ദേശം വെച്ചു ചിലർ.നമ്പൂതിരി പറഞ്ഞു :ക്ഷേത്രമാണ്.. ഒരിക്കലും അത് ചെയ്യരുത്.. മഹാപാപം ..ഒടുവിൽ നമ്പൂതിരി ഒരുപായം കണ്ടെത്തി. പൂജ കഴിയുന്നതുവരെ പൂച്ചയെ ഒരു ചരടിൽ ജനലഴിയിൽ കെട്ടിയിടുക. .പൂജ കഴിഞ്ഞ ഉടനെ പൂച്ചയെ കെട്ടഴിച്ചുവിടുകയും ചെയ്യുക. പിന്നീട് ഇത് സ്ഥിരം പതിവുമാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ പൂച്ച ചത്തു. ഇതിനിടക്ക് പഴയ നമ്പൂതിരിയും മാറിപ്പോയിരുന്നു .. പൂച്ച ചത്തതിന്റെ പിറ്റേന്ന് പൂജ നടക്കുന്നതിനിടെ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ ഇടപെട്ടു പറഞ്ഞു: "പൂജക്ക് മുമ്പെ പൂച്ചയെ ജനലിൽ കെട്ടിയിടുന്ന ഒരു ആചാരമുണ്ട്. എന്തായാലും ആചാരം ലംഘിക്കാൻ പാടില്ല.'' എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു: "ആചാരം മുടക്കുരുത് .അത് ദോഷമാണ് '' അങ്ങനെ ആചാരം നിലനിർത്താൻ ഒരു പൂച്ചയെ എവിടുന്നോ പിടിച്ചു കൊണ്ട് വന്ന് ജനലിൽ കെട്ടിയിട്ടു. പൂജയും തുടങ്ങി .. ആ ക്ഷേത്രത്തിൽ ഇന്നും ഇതേ ആചാരം തുടർന്നു പോരുന്നു..... ചില ആചാരങ്ങൾ ഉണ്ടായതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാൽ ഇതുപോലെ രസകരങ്ങളായ കാര്യങ്ങളാവും വെളിവാകുക... (ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഓർമ്മയിൽ നിന്ന്)
ഒരു ദിവസം അടുത്തുള്ള ഒരു ചേച്ചി വന്നു സംസാരിക്കുന്നതിനിടയിൽ സാനിട്ടറി pad കത്തിച്ചു കളയും, എവിടെയെങ്കിലും അറിയാതെ കിടന്നാൽ പാമ്പ് അതിന്റെ മുകളിൽ കൂടി ഈഴഞ്ഞാൽ കുടുംബം നശിക്കും, പ്രത്യേകം ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു, ഞാൻ അവരോട് അപ്പോൾ തന്നെ ചോദിച്ചു, ദൈവത്തിന്, പാമ്പിന് ഒക്കെ waste തിരിച്ചറിഞ്ഞു ശിക്ഷിക്കൻ കഴിവുണ്ടെങ്കിൽ, waste കിടക്കുന്നിടത്തുനിന്ന് മാറിനടക്കാൻ എന്താ അറിയാത്തെ, ആരെങ്കിലും ശിക്ഷിക്കാൻ വേണ്ടി വേസ്റ്റിൽ ചവിട്ടുമോ എന്ന്... ചേച്ചിടെ നോട്ടം കണ്ട് ഉള്ളിൽ ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
പൗരന്മാർക്ക് പൗരബോധം വേണം. പൗരബോധമുളള പൗരന്മാർ രാജ്യത്തെ ഭരണഘടനാനുസൃതമായ നിയമങ്ങൾ അനുസരിയ്ക്കണം. അതില്ലാത്തതാണ് നമ്മുടെ രാജ്യത്തെ പ്രധാന പ്രശ്നം. നിയമങ്ങൾ അനുസരിയ്ക്കാൻ A to Z ആർക്കുമിഷ്ടമല്ല. പഠിപ്പും അറിവും അധികാരവുമുള്ളവരാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടത്തു ത് എന്നുള്ളതാണ് വാസ്തവം. നല്ല പൗരബോധവും തിരച്ചറിവും സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിനും ഭരണ സംവിധാനത്തിനും കഴിയണം. ഇല്ലെങ്കിൽ ഈ സമൂഹവും ഇവിടുത്തെ മനുഷ്യരും കാട്ടുജന്തുക്കളെപ്പോലെ പരസ്പരം കൊന്നും തിന്നും നടക്കുന്ന വകതിരിവില്ലാത്ത ഇരുകാലി മൃഗങ്ങളായിത്തീരും !
സാധ്യത ഇല്ല. കാരണം നാലമ്പല ദർശനം തുടങ്ങിയ കാലത്ത് എന്തായാലും നാട്ടിൽ ഇത്രേം ടാക്സികൾ ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ നാലമ്പല ദർശനം ചെയ്യുന്നവർ കാൽനട ആയിട്ടാണ് ചെയ്യേണ്ടത് എന്നായിരുന്നു വിശ്വാസം. ഇപ്പോഴാണ് ബസ്സും കാറുമൊക്കെ അധികമായി ഉപയോഗിക്കാൻ തുടങ്ങിയത്.
@@dileepmv7438 ഇത്രയധികം ദൂരം കാൽനടയായി കർക്കിടക മാസത്തിലെ മഴയത്ത് തോടും പുഴയും കടന്ന് ചളി നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്തെത്തുക അസാദ്ധ്യം.വഴിയിൽ ഇന്നത്തേപ്പോലെ ഹോട്ടലോ ചായക്കടയോ പണ്ടില്ലാ യിരുന്നു എന്നും കൂടി ഓർക്കുക.ഇന്ന് കാണുന്ന"ശീലക്കുട"ഉണ്ടായതു പോലും ഈയടുത്തകാലത്താണ്.അതിന് മുൻപ് തൊപ്പി ക്കുടയും,വരേണ്യരായവർ മറക്കുടയും കാൽക്കുടയുമാണുപയോഗിച്ചിരുന്നത്.ടാക്സിവരുന്നതിന് മുൻപ് പല്ലക്കാണ് ഏറ്റവും ഉയർന്ന തട്ടിലുള്ളവർ ഉപയോഗിച്ചിരുന്നത്.ചരക്കുനീക്കംപ്രധാനമായും വള്ളങ്ങളിലായിരുന്നു.റോഡിൽ ചെറിയദൂരമൊക്കെ കൈവണ്ടിയും കാളവണ്ടിയും.
ഇന്ദ്രിയങ്ങൾക്കു വിധേയമാകുന്നതെല്ലാം നമുക്കു ബോധ്യമാകും ബോധ്യമാകാത്തതെല്ലാം വിശ്വസിക്കേണ്ടി വരും ഈശ്വരനും പിശാചും ഒന്നും ലോകത്ത് ഒരു മനുഷ്യനും ഇന്നുവരെ നേരിൽ കണ്ടിട്ടില്ല ഇതെല്ലാം ഭാവനയിൽ കണ്ടു വിശ്വസിക്കുകയാണ്
ഇത് അന്ധവിശ്വാസങ്ങൾ മാറി വരുവാൻ കാലതാമസം എടുക്കും കാരണം എങ്ങനെ സംഭവിക്കുന്നു എന്നാണ് നമ്മൾ പഠിക്കേണ്ടത് അല്ലാതെ സംഭവിച്ചത് ഇന്ന കാരണം കൊണ്ട് എന്ന് പഠിപ്പിക്കുന്നതിനെ നമ്മൾ വിശ്വസിക്കരുത്
11:56 ഞാൻ മുഖ്യമന്ത്രിയായാൽ നാട്ടുകാരുടെ അണ്ടർവെയർ അടക്കം അഴിച്ചെടുത്തു എല്ലാത്തിനെയും നിർമ്മമരാക്കി ഒലത്തും. എനിക്ക് വേറെ റിസ്കില്ലാത്തതുകൊണ്ടു നാട്ടുകാർക്ക് ജ്ഞാനം വാരിക്കോരി വിളമ്പിക്കൊണ്ടേയിരിക്കും.... വല്ലാത്ത ജ്യാതി എന്റമ്മോ എന്റെ പൊന്നു പൊടിയൻ കൊച്ചേട്ടൻസ് .....ഞാനൊരു തമാശ രൂപേണ പറഞ്ഞതാണേ ...
ഈയൊരു പ്രഭാക്ഷണത്തിനുള്ള മറുപടിയല്ല! ഇതുപോലെ മെനക്കെട്ട് നടക്കുന്ന അനേകായിരം പേരോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്: കൊറോണ വൈറസ് ഞങ്ങളോട് അതു ചെയ്തു, മറ്റതു ചെയ്തു, സമൂഹത്തിൽ പല വിധ പ്രശ്നങ്ങളുണ്ടക്കി എന്നൊക്കെ എണ്ണിപ്പാടേണ്ട കാര്യമുണ്ടോ? കൊറോണ തന്നെ പ്രശ്നക്കാരനാണ്, അതിനെയൊന്നാകെ ഉന്മൂലനം ചെയ്യുകയല്ലേ വേണ്ടത്? അതുപോലെ ജാതിയുടെയും മതത്തിൻ്റെയും സൂഷ്മാംശങ്ങളിലേക്ക് കടന്ന് അതു ശരിയല്ല, ഇതു ശരിയല്ല, അത് വിഢിത്തമാണ്, ഇത് മണ്ടത്തരമാണ് എന്നൊക്കെ കണ്ട് പിടിച്ച് പുശ്ചിച്ച് ഘോര ഘോര പ്രഭാക്ഷണങ്ങൾ നടത്തുന്നതിന് പകരം പുതിയ തലമുറയെ പരിണാമത്തിൻ്റെയും പ്രകൃതിയിലെ അതിജീവനത്തിൻ്റെയും ശാസ്ത്രം പറഞ്ഞ് പഠിപ്പിക്കാൻ സമയവും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നെങ്കിൽ എത്രയോ നന്നായേനേ😢😢😢
The problem is you guys will reform all Hindus and then Christians and Muslims who are waiting on the other side would invite all saying things are much modern and rosy here pls come and join us
എന്റെ സാറന്മാരെ, ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സോമനാധ് സാർ (ISRO chairman) അമ്പലത്തിൽ തേങ്ങ അടിച്ചില്ലേ. ഫണ്ട് തുടർന്നും കിട്ടാൻ മോദിജിക്ക് തോന്നിക്കണേ എന്നായിരിക്കും അദ്ദേഹം പ്രാർത്ഥിച്ചത്. യുക്തിവാദികൾ തങ്ങൾ ഒന്നുമല്ല എന്നു പറഞ്ഞു ഇരിക്കുന്ന പോലെ ഇരുന്നാൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകും?
നിങ്ങക്കറിയാമോ മുസ്ലീം രാഷ്ട്രങ്ങള്, എന്തുകൊണ്ട് ബഹിരാകാശത്തേക്ക് rocket അയക്കാത്തത് എന്ന്. അങ്ങനെ ചെയ്താല് ഏഴാം ആകാശത്ത് ഇരിക്കുന്ന അള്ളാഹുവിന്റെ ആസനത്തില് ചെന്നു കേറും അത്രെ .
ഐ എസ് ആർ ഒ യുടെ തലപ്പത്ത് എത്തും മുൻപ് സോമനാഥ് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ഒരു സഹപ്രവർത്തകൻ പറഞ്ഞത്, "അദ്ദേഹം ഇങ്ങനെയൊന്നും ആയിരുന്നില്ല" എന്നാണ്. അതായത് പദവിക്കു വേണ്ടി തൽക്കാലം മേലധികാരി പറയുന്നിടത്ത് ഒന്നു ചെന്നു വണങ്ങിക്കൊടുത്തേക്കാം എന്നൊരു മട്ട്. അവസരവാദം എന്നു നമുക്കതിനെ വിളിക്കാം.
നമ്മുടെ നാട്ടിൽ കൺവെൻഷനുകളും ആരാധനകളും നടക്കുന്നു. ദൈവം ഉണ്ട് എന്ന് വിശ്വസിച്ച് നടക്കുന്ന കുറൊ പാവം മനുഷ്യരും നിങ്ങളെ പോലുള്ളവരുടെ ദൈവം ഇല്ലാ എന്നുള്ള പ്രസംഗവും വിശദീകരണവും മാണ് സത്യത്തിൽ കവലകളിൽ നടത്തേണ്ടത്
ആരെങ്കിലും ബാലൻ മാധവന്റെ മകൾ ദേവി നവീൻ തോമസ് ദമ്പത്തികളുടെ ആത്മഹത്യക്കു ശേഷം കാണുന്നവർ ഉണ്ടോ. . എലിയൻസ് മായി ബന്ധപ്പെട്ട ശേഷം പുനർജനിക്കാം എന്ന് കേട്ടു ദുർമന്തരാവതത്തിലൂടെ സാത്താൻ വർഷിപ് നടത്തി അരുണച്ചാൽ പ്രദേശിൽപോയി മരിച്ചു. .
താങ്കൾ പരദൂഷണം പറഞ്ഞു കാശു സമ്പാദിക്കുന്നു. താങ്കളും എന്നെങ്കിലും വടിയാകും. യുക്തിവാദം എന്നാൽ സ്നേഹമാണ്.. അമേരിക്ക ജപ്പാനിൽ ബോംബിട്ടതു മതത്തിന്റെ കുഴപ്പമാണോ.
Deivate kuttam paranju oduvil keniyil viyurutu. Even great scientist believe in god, then please don't criticize our dharma. We are blessed to born in India
കുട്ടിക്കാലത്തു സ്‌കൂളിൽ നിന്നും വീട്ടിലേക്കു തന്നെ എത്തുന്നത് തന്റെ വീട് അതാണ് എന്ന് വിശ്വാസമുള്ളത് കൊണ്ടല്ലേ..ചൂണ്ടി കാട്ടിയ ഒരു മനുഷ്യനെ പിതാവെന്നു വിശ്വസിക്കുന്നില്ലേ.വാങ്ങാനുള്ള സാമഗ്രികൾ ഒരു പ്രത്ത്യേക ഇടത്തു വച്ചിരിക്കുന്നു.ആളില്ലാത്തടത് കൊണ്ട് വയ്ക്കുമോ.പ്രവർത്തി ചെയ്യുന്നവൻ അതിന്റെ ഫലപ്രാപ്തി കാത്തിരിക്കുന്ന സമയം മനസിനെ ഏകാഗ്രമാക്കാൻ ഒരു വിശ്വാസമുണ്ട്.സമൂഹത്തിന് പ്രയാജനം ചെയ്യാത്ത ഒരാൾക്കും ഒരു വിശ്വാസത്തിന്റെയും ആവശ്യമില്ല.ലോക പ്രശസ്തരായ ഒരുപാട് ഉന്നത വിക്തികൾ ഈശ്വര വിശ്വാസികൾ ആയിരുന്നു.ഗീർവാണമടിക്കുന്ന പല ഈശ്വര രഹിതർ കുടുമ്പത്തെ നിയോഗിച്ച് പരിഹരിക്കുന്നു.വിമർശിക്കാൻ ഏതു വിഡ്ഢിക്കും പറ്റും സമൂഹത്തിന് ഗുണം ചെയ്യുന്നവന് പലതും വിശ്വസിക്കേണ്ടി വരും.
എല്ലാം വിശ്വസിക്കാം - കച്ചവടം !!! ഒന്നു പറയട്ടെ നിരീശ്വരവാദം ശരിയാണെന്ന് എല്ലാവർക്കും മനസ്സിലാകും ഇവരുടെ സംസാരത്തിൽ .......... ശരി !പറഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു പേർക്കും വിശക്കുമോ ? എങ്കിൽ അതിനു വേണ്ടിയാണ് മനുഷ്യർ പരക്കം പായുന്നതു് :കച്ചവടം നടത്തുന്നത് അതിനു വേണ്ടിയാണ് എല്ലാ വിശ്വാസങ്ങളും : അതിലുള്ള തെറ്റ് പറയൂ വിശക്കാതിരിക്കാനും സുഖിക്കാതിരിക്കാനും ഉള്ള പണി നിരീശ്വരവാദികൾക്കറിയാമെങ്കിൽ ഒന്നു പറയൂ ..... മാഷേ .....
എല്ലാ മനുഷ്യനും സുഖിച്ചു രമിക്കാൻ ഒള്ള സമ്പത്ത് ഇവിടെ ഒണ്ട്.. അത് രാജാവും രാഷ്ട്രീയ ക്കാരും (ഭരണകൂടം) മതപുരോഹിതരും ബിസിനസ് കാരും അടക്കമുള്ള വെറും 3% മനുഷ്യർ ചേർന്ന് കൈയ്യടക്കി രമിക്കുന്നു. ഭൂമിയിൽ ബാക്കി ഒള്ള 97% കോടിക്കണക്കിന് മനുഷ്യർ ആ സമ്പത്ത് ൻ്റെ നിസ്സാര പങ്കിനായി പണിയെടുത്ത് തമ്മീതല്ലി...അടിമകൾ ആയി ജീവിക്കുന്നു. മൈത്രേയനെ പ്പോലെ മനുഷ്യസ്നേഹവും ബോധവും ബുദ്ധി യും ഉള്ളവരായി ഈ 3% മാറിയാൽ ലോകം സ്വർഗ്ഗത്തേക്കാൾ സുന്ദരം സമാധാനം സുഭിക്ഷം
പള്ളിയിൽ ആരാധന നടക്കുന്ന സമയം പോലും അറിയാൻ വയ്യാത്തവൻ എന്തോന്ന് വിശ്വാസിയാണ്.. എന്നും ഇത് ചെയ്യുന്നതല്ലേ.. പിന്നെ എന്തിനാണ് മൈക്കിൽ കൂടി തൊള്ള തുറന്ന് ആൾക്കാരുടെ ചെവി പൊട്ടിക്കുന്നത്...😮
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
ഇസ്ലാം സത്യമതമാണ് അത് ജനങ്ങളെ സത്യത്തിലേക്ക് നയിക്കുന്നു നമ്മളെ സൃഷ്ടിച്ച നാഥനെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് ഇസ്ലാമിക കർമ്മങ്ങളും പ്രപഞ്ചനാഥനു വേണ്ടിയാണ് ഇതിലൂടെ പ്രപഞ്ചനാഥനെയാണ് മുസ്ലിങ്ങൾ അനുസരിക്കുന്നത്
പണ്ടത്തെ എത്രയോ ആചാരങ്ങൾ ഇന്നത്തെ അനാചാരങ്ങൾ ആയിരക്കണക്കിന് ഉദാഹരണം കിട്ടും. മരണപ്പെട്ടാൽ പുഴുക്കൾക്ക് തിന്നാൻ കൊടുക്കാതെ ദഹിപ്പിക്കുകയോ അല്ലെങ്കിൽ പഠനത്തിന് വിട്ടു കൊടുകയോ ചെയ്താൽ എത്രയോ സ്ഥലങ്ങൾ തന്നെ ബാക്കിയാകും. പുഴുക്ക്കൾക്ക് തിന്നാൻ കൊടുത്തിട്ട് എന്ത് കാര്യം
മൈത്രേയനെ കേൾക്കുമ്പഴാണ്, മനസ്സിനൊരു പോസിറ്റീവ് എനർജി കിട്ടുന്നത് 🙏
My
@aaaaaaazz6320നരകംത്തെ സ്വപ്നം കണ്ട് ജീവിച്ചാൽ പോരേ.. മനുഷ്യൻ ഉണ്ടാക്കിയ യു ട്യുബിലൊക്കെ എന്തിനാ വന്നു കയറുന്നത്...😅
ഞാൻ അല്ല.. മമ്മദും അയാളുടെ പിമ്പ് തള്ളാഹും കൂടി ഉണ്ടാക്കിയതാ.. ഇത് നിന്റെ നിലവാരത്തിൽ ഉള്ളവർക്കുള്ള മറുപടിയാണ്..
Moideen niskaram verudeyano😂
Kure sathiyam und ❤
ചിരിച്ചു ചത്തു 😂😂😂😂❤മൈത്രേയൻ ലവ് യു ❤❤❤❤
@aaaaaaazz6320ചത്തവൻ എങ്ങനാ ചിരിക്കുക...ചിരിച്ചവൻ അല്ലേ ചത്തെ...😂
ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ് ..
ഇങ്ങനത്തെ ചിന്തിപ്പിക്കുന്ന ചർച്ചകൾ വളരേ ഇഷ്ടമാണ്...അത്യാവശ്യമാണ് 👌
മിക്കവര്‍ക്കും വല്ല anchor ന്റെ പ്രസവം അല്ലെങ്കിൽ സിനിമ താരത്തിന്റെ hand bag ഇല്‍ ഉള്ളില്‍ എന്താണ് എന്ന് അറിഞ്ഞാൽ മതി!.
വേറെ സംസ്ഥാനത്ത് ആണ് ഈ ചർച്ച നടന്നു എങ്കിൽ പൂരം ആയേനെ ..
Excellent conversation 👏👏👏👏
ജനാധിപത്യ സംവിധാനത്തിൽ ഇത് പോലെ ചർച്ച സ്വാഗതാർഹം തന്നെ....പക്ഷേ സമൂഹത്തിൽ എന്ത് മാറ്റം എങ്ങിനെ കൊണ്ടുവരും?
1. എല്ലാ പഞ്ചായത്തിലും പൊതു ശ്മശാനം നിർബന്ധമായും ഉണ്ടാവണം.
2. ആത്മീയ വ്യാപാരികൾ ക്കു രജിസ്ട്രേഷൻ, ഇൻകം ടാക്സ് റിട്ടേൺ, എന്നിവക്കായി നിയമം.
3. ആത്മീയ വ്യാപാരികൾ GST നിയമ പ്രകാരം രസീത് നൽകിയ സേവനം ചെയ്താൽ മതി എന്നാവണം.
4. മത കേന്ദ്രങ്ങളിൽ ഉള്ള ബക്കറ്റ് പിരിവ് നിർത്തലാക്കണം. UPI പയ്മെൻ്റ് അവിടെയും വരട്ടെ!!
രണ്ടു നായമ്മാരും ഏറ്റവും കൂടുതൽ... വിമർശിക്കണത്...സ്വന്തം ജാതിയെയും മതത്തെയും ട്രോളുന്നു എന്നത് തന്നെയാണ് ഹൈലൈറ്റ്....😂 ഇവരെക്കെ ഒള്ളത് കൊണ്ടാണ് ഞാനും എൻ്റെ മതത്തീന്നും "സവർണ്ണ" ജാതീന്നും ഒക്കെ...രക്ഷപ്പെട്ടു🙏👍🏻ഒരുപാട് പണം വും
ആചാരങ്ങൾ ഉണ്ടാവുന്നത്
***************************
പണ്ട് .... പണ്ട് ... ഒരു ക്ഷേത്രത്തിൽ (പേര് ഓർക്കുന്നില്ല) പായസ നിവേദ്യം തയാറാക്കി ഇറക്കിവെച്ച് നമ്പൂതിരി കുറെ കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോൾ അത് ഒരു പൂച്ച നക്കുന്നത് കണ്ടു. അമ്പലപ്പൂച്ചയാണ് ..
മിക്ക ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ ചിലർ പറഞ്ഞതു പ്രകാരം പൂച്ചയെ നാടുകടത്തി .പക്ഷെ പിറ്റേന്ന് തന്നെ പൂച്ച തിരിച്ചെത്തി. ഒരു രക്ഷയുമില്ല. കൊന്നു കളയാമെന്ന നിർദ്ദേശം വെച്ചു ചിലർ.നമ്പൂതിരി പറഞ്ഞു :ക്ഷേത്രമാണ്.. ഒരിക്കലും അത് ചെയ്യരുത്.. മഹാപാപം ..ഒടുവിൽ
നമ്പൂതിരി ഒരുപായം കണ്ടെത്തി. പൂജ കഴിയുന്നതുവരെ പൂച്ചയെ ഒരു ചരടിൽ ജനലഴിയിൽ കെട്ടിയിടുക. .പൂജ കഴിഞ്ഞ ഉടനെ പൂച്ചയെ കെട്ടഴിച്ചുവിടുകയും ചെയ്യുക.
പിന്നീട് ഇത് സ്ഥിരം പതിവുമാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ പൂച്ച ചത്തു. ഇതിനിടക്ക് പഴയ നമ്പൂതിരിയും മാറിപ്പോയിരുന്നു ..
പൂച്ച ചത്തതിന്റെ പിറ്റേന്ന് പൂജ നടക്കുന്നതിനിടെ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ ഇടപെട്ടു പറഞ്ഞു: "പൂജക്ക് മുമ്പെ പൂച്ചയെ ജനലിൽ കെട്ടിയിടുന്ന ഒരു ആചാരമുണ്ട്. എന്തായാലും ആചാരം ലംഘിക്കാൻ പാടില്ല.''
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു:
"ആചാരം മുടക്കുരുത് .അത് ദോഷമാണ് ''
അങ്ങനെ ആചാരം നിലനിർത്താൻ ഒരു പൂച്ചയെ എവിടുന്നോ പിടിച്ചു കൊണ്ട് വന്ന് ജനലിൽ കെട്ടിയിട്ടു. പൂജയും തുടങ്ങി ..
ആ ക്ഷേത്രത്തിൽ ഇന്നും ഇതേ ആചാരം തുടർന്നു പോരുന്നു.....
ചില ആചാരങ്ങൾ ഉണ്ടായതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാൽ ഇതുപോലെ രസകരങ്ങളായ കാര്യങ്ങളാവും വെളിവാകുക...
(ഒരു പ്രസിദ്ധീകരണത്തിൽ വായിച്ച ഓർമ്മയിൽ നിന്ന്)
സത്യം
❤
"Akshya Tridiya", another invention
Y2K ശേഷമുള്ള കണ്ടുപിടുത്തം!!!
ദൈവം സത്യമാണ്.. മതാചാരങ്ങൾ എല്ലാ മതത്തിലുഠ കച്ചവടമാണ് ഹജ്ജ് പോലും
Better
@@abulhassan9932 👍👍👍
@@abulhassan9932മാന്യമായ അഭിപ്രായമാണ്❤❤
Salute..maitreyan
തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക. അതുമാത്രം മതി....... 🌹👍🏻🙏🏻
പക്ഷെക്രിസ്‌ത്യാനികൾക് അയൽക്കാരനെ എങ്ങനെ തല്ലിക്കാം എന്ന് മാത്രമേ അറിയൂ
പക്ഷെക്രിസ്‌ത്യാനികൾക് അയൽക്കാരനെ എങ്ങനെ തല്ലിക്കാം എന്ന് മാത്രമേ അറിയൂ
egale ethaaaa manushyaaaa
love u
ആചാരങ്ങൾ നവീകരിക്കുക 👍🙌
😃😃😃 ബിഗ് സല്യൂട്ട് രണ്ടുപേർക്കും😃😃 100% ശരിയാണ് ഇതെല്ലാം 🙄
ഒരു ദിവസം അടുത്തുള്ള ഒരു ചേച്ചി വന്നു സംസാരിക്കുന്നതിനിടയിൽ സാനിട്ടറി pad കത്തിച്ചു കളയും, എവിടെയെങ്കിലും അറിയാതെ കിടന്നാൽ പാമ്പ് അതിന്റെ മുകളിൽ കൂടി ഈഴഞ്ഞാൽ കുടുംബം നശിക്കും, പ്രത്യേകം ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു, ഞാൻ അവരോട് അപ്പോൾ തന്നെ ചോദിച്ചു, ദൈവത്തിന്, പാമ്പിന് ഒക്കെ waste തിരിച്ചറിഞ്ഞു ശിക്ഷിക്കൻ കഴിവുണ്ടെങ്കിൽ, waste കിടക്കുന്നിടത്തുനിന്ന് മാറിനടക്കാൻ എന്താ അറിയാത്തെ, ആരെങ്കിലും ശിക്ഷിക്കാൻ വേണ്ടി വേസ്റ്റിൽ ചവിട്ടുമോ എന്ന്... ചേച്ചിടെ നോട്ടം കണ്ട് ഉള്ളിൽ ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
ഞാനും ഇതുപോലെ ചോദിക്കും,
സംസ്കാരങ്ങൾ - ആചാരങ്ങൾ ആ കോശങ്ങൾ - എല്ലാം
സർക്കാറിന്ന് വരുമാനം ഉണ്ടാകുന്ന G ST പ്രോത്സാഹന വ്യവസായങ്ങൾ മാത്രം.
Ist like and comment sir ❤❤❤
പൗരന്മാർക്ക് പൗരബോധം വേണം. പൗരബോധമുളള പൗരന്മാർ രാജ്യത്തെ ഭരണഘടനാനുസൃതമായ നിയമങ്ങൾ അനുസരിയ്ക്കണം. അതില്ലാത്തതാണ് നമ്മുടെ രാജ്യത്തെ പ്രധാന പ്രശ്നം. നിയമങ്ങൾ അനുസരിയ്ക്കാൻ A to Z ആർക്കുമിഷ്ടമല്ല. പഠിപ്പും അറിവും അധികാരവുമുള്ളവരാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടത്തു ത് എന്നുള്ളതാണ് വാസ്തവം. നല്ല പൗരബോധവും തിരച്ചറിവും സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിനും ഭരണ സംവിധാനത്തിനും കഴിയണം. ഇല്ലെങ്കിൽ ഈ സമൂഹവും ഇവിടുത്തെ മനുഷ്യരും കാട്ടുജന്തുക്കളെപ്പോലെ പരസ്പരം കൊന്നും തിന്നും നടക്കുന്ന വകതിരിവില്ലാത്ത ഇരുകാലി മൃഗങ്ങളായിത്തീരും !
നാലമ്പല ദർശനം കർക്കിടക മാസത്തിൽ ഓട്ടം കുറഞ്ഞപ്പോൾ ടാക്സികാർ കണ്ട് പിടിച്ച തന്ത്രമാണന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സാധ്യത ഇല്ല. കാരണം നാലമ്പല ദർശനം തുടങ്ങിയ കാലത്ത് എന്തായാലും നാട്ടിൽ ഇത്രേം ടാക്സികൾ ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ നാലമ്പല ദർശനം ചെയ്യുന്നവർ കാൽനട ആയിട്ടാണ് ചെയ്യേണ്ടത് എന്നായിരുന്നു വിശ്വാസം. ഇപ്പോഴാണ് ബസ്സും കാറുമൊക്കെ അധികമായി ഉപയോഗിക്കാൻ തുടങ്ങിയത്.
@@dileepmv7438 ഇത്രയധികം ദൂരം കാൽനടയായി കർക്കിടക മാസത്തിലെ മഴയത്ത് തോടും പുഴയും കടന്ന് ചളി നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്തെത്തുക അസാദ്ധ്യം.വഴിയിൽ ഇന്നത്തേപ്പോലെ ഹോട്ടലോ ചായക്കടയോ പണ്ടില്ലാ യിരുന്നു എന്നും കൂടി ഓർക്കുക.ഇന്ന് കാണുന്ന"ശീലക്കുട"ഉണ്ടായതു പോലും ഈയടുത്തകാലത്താണ്.അതിന് മുൻപ് തൊപ്പി ക്കുടയും,വരേണ്യരായവർ മറക്കുടയും കാൽക്കുടയുമാണുപയോഗിച്ചിരുന്നത്.ടാക്സിവരുന്നതിന് മുൻപ് പല്ലക്കാണ് ഏറ്റവും ഉയർന്ന തട്ടിലുള്ളവർ ഉപയോഗിച്ചിരുന്നത്.ചരക്കുനീക്കംപ്രധാനമായും വള്ളങ്ങളിലായിരുന്നു.റോഡിൽ ചെറിയദൂരമൊക്കെ കൈവണ്ടിയും കാളവണ്ടിയും.
ഇന്ദ്രിയങ്ങൾക്കു വിധേയമാകുന്നതെല്ലാം നമുക്കു ബോധ്യമാകും ബോധ്യമാകാത്തതെല്ലാം വിശ്വസിക്കേണ്ടി വരും ഈശ്വരനും പിശാചും ഒന്നും ലോകത്ത് ഒരു മനുഷ്യനും ഇന്നുവരെ നേരിൽ കണ്ടിട്ടില്ല ഇതെല്ലാം ഭാവനയിൽ കണ്ടു വിശ്വസിക്കുകയാണ്
Wow amazing
Ponkalakku pipeline gas connect cheyyanam
ഇങനെ ഉള്ള ചർച്ചകൾ ആവശ്യം ആണ്. കച്ചവടം നടക്കട്ടെ. തീവ്ര ചിന്താ രീതികൾ ആവിശ്യം ഇല്ല 😁👍
Super
Great...
Hai
Well said
well done
Kshethrangal prarthichu rogam maattunna sthalamaayi mariyal viswasam vardhikkum
Appol vyaparam avasanikkum
👍👌👌👌🙏🙏🙏
എല്ലാം അഭിനയം മാത്രം
താങ്ക്സ് ഫുൾ അല്ല ഓഫ് them
Y people not understand this concept or theory....
Ellavarum padikkatte
സൂപ്പർ ഇവിടെ ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരാണ് മതം വിഴങ്ങികൾ
👌🙏😀
ആ സീസൺ കൊണ്ട് കുറെ കുടുംബം കഴിഞ്ഞു പോകുന്നുണ്ട്
Oho...apo sammathichu..pattichu jeevikuvanenn..
Pattichu jeevikkunnatho
👍👍❤
വ്യവസായം + മതം = മത വ്യവസായ സംസ്കാരം
👌😀😀😀😀
❤❤❤❤❤❤
ഇത് അന്ധവിശ്വാസങ്ങൾ മാറി വരുവാൻ കാലതാമസം എടുക്കും കാരണം എങ്ങനെ സംഭവിക്കുന്നു എന്നാണ് നമ്മൾ പഠിക്കേണ്ടത് അല്ലാതെ സംഭവിച്ചത് ഇന്ന കാരണം കൊണ്ട് എന്ന് പഠിപ്പിക്കുന്നതിനെ നമ്മൾ വിശ്വസിക്കരുത്
മതങ്ങൾ ജാതി ആൾദൈവങ്ങൾ ദൈവങ്ങൾ ആചാരങ്ങൾ ഒക്കെ ബിസിനസ് ആണ്
Superrrr... 😂😂😂❤❤
11:56
ഞാൻ മുഖ്യമന്ത്രിയായാൽ നാട്ടുകാരുടെ അണ്ടർവെയർ അടക്കം അഴിച്ചെടുത്തു എല്ലാത്തിനെയും നിർമ്മമരാക്കി ഒലത്തും. എനിക്ക് വേറെ റിസ്കില്ലാത്തതുകൊണ്ടു നാട്ടുകാർക്ക് ജ്ഞാനം വാരിക്കോരി വിളമ്പിക്കൊണ്ടേയിരിക്കും.... വല്ലാത്ത ജ്യാതി എന്റമ്മോ എന്റെ പൊന്നു പൊടിയൻ കൊച്ചേട്ടൻസ് .....ഞാനൊരു തമാശ രൂപേണ പറഞ്ഞതാണേ ...
ഈയൊരു പ്രഭാക്ഷണത്തിനുള്ള മറുപടിയല്ല! ഇതുപോലെ മെനക്കെട്ട് നടക്കുന്ന അനേകായിരം പേരോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്:
കൊറോണ വൈറസ് ഞങ്ങളോട് അതു ചെയ്തു, മറ്റതു ചെയ്തു, സമൂഹത്തിൽ പല വിധ പ്രശ്നങ്ങളുണ്ടക്കി എന്നൊക്കെ എണ്ണിപ്പാടേണ്ട കാര്യമുണ്ടോ? കൊറോണ തന്നെ പ്രശ്നക്കാരനാണ്, അതിനെയൊന്നാകെ ഉന്മൂലനം ചെയ്യുകയല്ലേ വേണ്ടത്? അതുപോലെ ജാതിയുടെയും മതത്തിൻ്റെയും സൂഷ്മാംശങ്ങളിലേക്ക് കടന്ന് അതു ശരിയല്ല, ഇതു ശരിയല്ല, അത് വിഢിത്തമാണ്, ഇത് മണ്ടത്തരമാണ് എന്നൊക്കെ കണ്ട് പിടിച്ച് പുശ്ചിച്ച് ഘോര ഘോര പ്രഭാക്ഷണങ്ങൾ നടത്തുന്നതിന് പകരം പുതിയ തലമുറയെ പരിണാമത്തിൻ്റെയും പ്രകൃതിയിലെ അതിജീവനത്തിൻ്റെയും ശാസ്ത്രം പറഞ്ഞ് പഠിപ്പിക്കാൻ സമയവും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നെങ്കിൽ എത്രയോ നന്നായേനേ😢😢😢
Read about human cannibalism from Wikipedia. What he tells is very true.
The problem is you guys will reform all Hindus and then Christians and Muslims who are waiting on the other side would invite all saying things are much modern and rosy here pls come and join us
Nalla business mythreyan. Polikkum😂❤
എന്റെ സാറന്മാരെ, ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ
സോമനാധ് സാർ (ISRO chairman)
അമ്പലത്തിൽ തേങ്ങ അടിച്ചില്ലേ.
ഫണ്ട് തുടർന്നും കിട്ടാൻ മോദിജിക്ക്
തോന്നിക്കണേ എന്നായിരിക്കും അദ്ദേഹം പ്രാർത്ഥിച്ചത്. യുക്തിവാദികൾ
തങ്ങൾ ഒന്നുമല്ല എന്നു പറഞ്ഞു ഇരിക്കുന്ന പോലെ ഇരുന്നാൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകും?
തേങ്ങ മാത്രമല്ല അരി മലർ കുന്തിരിക്കം എല്ലാം ഒരുക്കി. Mr. സോമനാധ് ഒരു പാവപ്പെട്ട കൂലിക്കാരനാണ്. ഏതെങ്കിലും വാദിയോ പ്രതിവാദിയോ അല്ല.
നിങ്ങക്കറിയാമോ മുസ്ലീം രാഷ്ട്രങ്ങള്, എന്തുകൊണ്ട് ബഹിരാകാശത്തേക്ക് rocket അയക്കാത്തത് എന്ന്. അങ്ങനെ ചെയ്താല് ഏഴാം ആകാശത്ത് ഇരിക്കുന്ന അള്ളാഹുവിന്റെ ആസനത്തില് ചെന്നു കേറും അത്രെ .
സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കുക അതാണ് ബുദ്ധി
Yuktjivadhikal 10th fail aayathond ISROil keraan pattiyilla😢
ഐ എസ് ആർ ഒ യുടെ തലപ്പത്ത് എത്തും മുൻപ് സോമനാഥ് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ഒരു സഹപ്രവർത്തകൻ പറഞ്ഞത്, "അദ്ദേഹം ഇങ്ങനെയൊന്നും ആയിരുന്നില്ല" എന്നാണ്. അതായത് പദവിക്കു വേണ്ടി തൽക്കാലം മേലധികാരി പറയുന്നിടത്ത് ഒന്നു ചെന്നു വണങ്ങിക്കൊടുത്തേക്കാം എന്നൊരു മട്ട്. അവസരവാദം എന്നു നമുക്കതിനെ വിളിക്കാം.
നമ്മുടെ നാട്ടിൽ കൺവെൻഷനുകളും ആരാധനകളും നടക്കുന്നു. ദൈവം ഉണ്ട് എന്ന് വിശ്വസിച്ച് നടക്കുന്ന കുറൊ പാവം മനുഷ്യരും നിങ്ങളെ പോലുള്ളവരുടെ ദൈവം ഇല്ലാ എന്നുള്ള പ്രസംഗവും വിശദീകരണവും മാണ് സത്യത്തിൽ കവലകളിൽ നടത്തേണ്ടത്
Itharathilulla acharaggal arkkum veenda pazhaya thalamurayila pala alkkarum undakkiyathanava anthayalum orotta geevitha reethi mathi manushyarkku bakiyellam nirthendavaynu
Jesus is the saviour
ശാസ്ത്രം ആണ് സത്യം
Correct
നിങ്ങൾ ഒരു കാര്യം മനസിലാക്കുക. ഭഗവത് ഗീത ഹിന്ദു മതത്തിന്റെ ഒരു ഗ്രന്ഥമേ അല്ല. സർവ്വ മനുഷ്യർക്കും സമീപിക്കാൻ ഉതകുന്ന മന:ശാസ്ത്രമാഞ്ഞത്.
ആരെങ്കിലും ബാലൻ മാധവന്റെ മകൾ ദേവി നവീൻ തോമസ് ദമ്പത്തികളുടെ ആത്മഹത്യക്കു ശേഷം കാണുന്നവർ ഉണ്ടോ. . എലിയൻസ് മായി ബന്ധപ്പെട്ട ശേഷം പുനർജനിക്കാം എന്ന് കേട്ടു ദുർമന്തരാവതത്തിലൂടെ സാത്താൻ വർഷിപ് നടത്തി അരുണച്ചാൽ പ്രദേശിൽപോയി മരിച്ചു. .
90 % പേർക്കും ഇതൊക്കെ അറിവുള്ളതാണ്. കച്ചവടം നടക്കേണ്ടേ.
😂😂❤
"Fool says in his heart that there is no God "
Wise men say is aloud 🤣🤣
🎉🎉🎉🎉😂😂😂😂😂
ദൈവം സത്യമാണ് 🙏♥️
ഉണ്ടെങ്കിൽ ?
@@babuts8165 ദൈവം ഉണ്ട് ♥️
എന്നിട്ടെന്ത് കൊണ്ടിത് നേരത്തേ പറഞ്ഞില്ല ?
അപ്പോ നിങ്ങൾ ഇവിടെ പറയുന്ന "സത്യം" എന്ന വാക്ക് കള്ളം ആണെന്ന് അർഥം അല്ലേ...!
എന്താണ് തെളിവ്
😅😅😅❤❤❤
No,, there is a living GOD. It's true... It's true...
Madham polinju veezhatte
Maithreyaa....live and LET live.
🤔😱
യുക്തിവാദവും ഒരു മതമായി തീർന്നിട്ടുണ്ട്.
താങ്കൾ പരദൂഷണം പറഞ്ഞു കാശു സമ്പാദിക്കുന്നു. താങ്കളും എന്നെങ്കിലും വടിയാകും. യുക്തിവാദം എന്നാൽ സ്നേഹമാണ്.. അമേരിക്ക ജപ്പാനിൽ ബോംബിട്ടതു മതത്തിന്റെ കുഴപ്പമാണോ.
ദുരന്തായ നമ
ഈ ചർച്ചയും മറ്റൊരു കച്ചവടമാണല്ലോ എന്ന് ആർക്കാണറിയാത്തത്
Chirichu chathe 😂😂😂😂
നാലമ്പലം, അക്ഷരത്രിതീയ 😂😂😂
അക്ഷയതൃതീയ
Deivate kuttam paranju oduvil keniyil viyurutu.
Even great scientist believe in god, then please don't criticize our dharma.
We are blessed to born in India
God and reigion are the mareketing products ..😂😂😂.zeenath beevi alappuzha.
Excellent....😂❤ speech...I am the fan of mythrajan ji..😂😂..zeenath beevi alappuzha.
God and religion are the marketing products...get lost both. ZEENATH BEEVI alappuzha.
ഏകലവ്യൻ ഗുഡ് മൂവി 😅
സാത്താനെ (ഇബ്‌ലീസിനെ )കല്ലെറിയാനും ശുദ്ധീകരിച്ച കടൽ വെള്ളം കൊണ്ടു വരാനും വേണ്ടി വിമാന ടിക്കറ്റെടുത്ത് ചെയ്യുന്നവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
No God established religion.
അയ്യേ.... 🥱🥱🥱
😂😂😂😂😂😂😂😂😂
കോഴിക്കാട്ടമാണോ..... ആട്ടിൻകാട്ടമാണോ... നല്ലത്. 🤔🤔🤔വളത്തിനല്ല... തിന്നാൻ 😀😀😀😀😀
aaaaachaaraaam.............!!! ye banda ko kuchh patha hai kya!!!!??
കുട്ടിക്കാലത്തു സ്‌കൂളിൽ നിന്നും വീട്ടിലേക്കു തന്നെ എത്തുന്നത് തന്റെ വീട് അതാണ് എന്ന് വിശ്വാസമുള്ളത് കൊണ്ടല്ലേ..ചൂണ്ടി കാട്ടിയ ഒരു മനുഷ്യനെ പിതാവെന്നു വിശ്വസിക്കുന്നില്ലേ.വാങ്ങാനുള്ള സാമഗ്രികൾ ഒരു പ്രത്ത്യേക ഇടത്തു വച്ചിരിക്കുന്നു.ആളില്ലാത്തടത് കൊണ്ട് വയ്ക്കുമോ.പ്രവർത്തി ചെയ്യുന്നവൻ അതിന്റെ ഫലപ്രാപ്തി കാത്തിരിക്കുന്ന സമയം മനസിനെ ഏകാഗ്രമാക്കാൻ ഒരു വിശ്വാസമുണ്ട്.സമൂഹത്തിന് പ്രയാജനം ചെയ്യാത്ത ഒരാൾക്കും ഒരു വിശ്വാസത്തിന്റെയും ആവശ്യമില്ല.ലോക പ്രശസ്തരായ ഒരുപാട് ഉന്നത വിക്തികൾ ഈശ്വര വിശ്വാസികൾ ആയിരുന്നു.ഗീർവാണമടിക്കുന്ന പല ഈശ്വര രഹിതർ കുടുമ്പത്തെ നിയോഗിച്ച് പരിഹരിക്കുന്നു.വിമർശിക്കാൻ ഏതു വിഡ്ഢിക്കും പറ്റും സമൂഹത്തിന് ഗുണം ചെയ്യുന്നവന് പലതും വിശ്വസിക്കേണ്ടി വരും.
എല്ലാം വിശ്വസിക്കാം - കച്ചവടം !!!
ഒന്നു പറയട്ടെ നിരീശ്വരവാദം ശരിയാണെന്ന് എല്ലാവർക്കും മനസ്സിലാകും ഇവരുടെ സംസാരത്തിൽ ..........
ശരി !പറഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു പേർക്കും വിശക്കുമോ ?
എങ്കിൽ അതിനു വേണ്ടിയാണ് മനുഷ്യർ പരക്കം പായുന്നതു് :കച്ചവടം നടത്തുന്നത് അതിനു വേണ്ടിയാണ് എല്ലാ വിശ്വാസങ്ങളും : അതിലുള്ള തെറ്റ് പറയൂ വിശക്കാതിരിക്കാനും സുഖിക്കാതിരിക്കാനും ഉള്ള പണി നിരീശ്വരവാദികൾക്കറിയാമെങ്കിൽ ഒന്നു പറയൂ ..... മാഷേ .....
എല്ലാ മനുഷ്യനും സുഖിച്ചു രമിക്കാൻ ഒള്ള സമ്പത്ത് ഇവിടെ ഒണ്ട്.. അത് രാജാവും രാഷ്ട്രീയ ക്കാരും (ഭരണകൂടം) മതപുരോഹിതരും ബിസിനസ് കാരും അടക്കമുള്ള വെറും 3% മനുഷ്യർ ചേർന്ന് കൈയ്യടക്കി രമിക്കുന്നു. ഭൂമിയിൽ ബാക്കി ഒള്ള 97% കോടിക്കണക്കിന് മനുഷ്യർ ആ സമ്പത്ത് ൻ്റെ നിസ്സാര പങ്കിനായി പണിയെടുത്ത് തമ്മീതല്ലി...അടിമകൾ ആയി ജീവിക്കുന്നു. മൈത്രേയനെ പ്പോലെ മനുഷ്യസ്നേഹവും ബോധവും ബുദ്ധി യും ഉള്ളവരായി ഈ 3% മാറിയാൽ ലോകം സ്വർഗ്ഗത്തേക്കാൾ സുന്ദരം സമാധാനം സുഭിക്ഷം
ബാങ്ക് ദൈവം കേൾക്കാൻ അല്ല ആളുകൾ പളളിയിൽ ethaanaanu അത് മാത്രം താങ്കൾക്ക് തെറ്റി ബാക്കി ഒക്കെ സെറ്റ് ആണ്
പള്ളിയിൽ ആരാധന നടക്കുന്ന സമയം പോലും അറിയാൻ വയ്യാത്തവൻ എന്തോന്ന് വിശ്വാസിയാണ്.. എന്നും ഇത് ചെയ്യുന്നതല്ലേ.. പിന്നെ എന്തിനാണ് മൈക്കിൽ കൂടി തൊള്ള തുറന്ന് ആൾക്കാരുടെ ചെവി പൊട്ടിക്കുന്നത്...😮
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
Iyalk vatt
ഇത്രയും തമാശ പറയാൻ മൈത്രേയന് കഴിയുമോ😂
ചെരുപ്പ് ഞാന്‍ കഴിഞ്ഞ ആഴ്ച വർക്കല ക്ഷേത്രത്തില്‍ ചെരുപ്പ് സൂക്ഷിച്ചതിനു പത്ത് രൂപ കൊടുത്തത്
Paid navadi aano ennoru samsayam
മൈത്രിയുടെ കയ്യിലുള്ളത് ഒക്കെ തീർന്നു unmasking മായി നടത്തിയ സംവാദത്തിൽ എല്ലാം എല്ലാത്തിനും തീർപ്പായി
പിന്നെന്തിനാണാവോ വന്നെത്തിനോക്കണത് കിതാബിൽ എവിടെയോ എന്തോ ഒരു ചെറിയ വശപ്പിശക് തോന്നുന്നുണ്ടല്ലേ...നീ തീർന്നെടാ തീർന്ന്.
@Vadi തലക്ക് വെളിവില്ലാത്ത അബ്ദുളള ബാസിലിന്റെ കാരൃം ആണോ 🤪🤪
ഇസ്ലാം സത്യമതമാണ് അത് ജനങ്ങളെ സത്യത്തിലേക്ക് നയിക്കുന്നു നമ്മളെ സൃഷ്ടിച്ച നാഥനെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് ഇസ്ലാമിക കർമ്മങ്ങളും പ്രപഞ്ചനാഥനു വേണ്ടിയാണ് ഇതിലൂടെ പ്രപഞ്ചനാഥനെയാണ് മുസ്ലിങ്ങൾ അനുസരിക്കുന്നത്
🙄🙄🙄🤣🤣🤣
മതം 🙄വിട്ടാൽ കൊല്ലുന്ന സമാധാനം ഉള്ള മതമല്ലേ 😜😜😜വേണ്ടായേ 🙏
Aah best 😂
എന്തോ ഇസ്ലാം മാത്രം സത്യം എന്ന് പറഞ്ഞില്ലല്ലോ സമാധാനം... ഇല്ലെങ്കിൽ സാധാരണ ഇസ്ലാം മാത്രം ആണ് സത്യം എന്നാണ് പറയുക..
@@a234t98 ദൈവം സത്യം ആണ്... മറിച്ചൊന്നും ഇല്ല 🙏
You are right
I will never have faith in god

👍👍👍
❤❤❤
❤
👍👍
❤❤❤
❤❤❤❤❤❤
👍👍👍
❤️❤️❤️
❤