ദാരിദ്യം ഉള്ളതുകൊണ്ടാണ് ദൈവവും മതവും നിലനിൽക്കുന്നത് | Maitreyan | Religious Influence on Politics

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 789

  • @sreevi28
    @sreevi28 Год назад +64

    സാധാരണ ഇത്തരം വീഡിയോ കണ്ടാൽ അത് അടുത്ത ആളുകളും ആയി share ചെയ്യാൻ തോന്നും. പക്ഷേ ഈ വീഡിയോ share ചെയ്യുന്നതിന് മുമ്പ് ആലോചിക്കേണ്ടി വന്നു. ഇത് മനസ്സിലാക്കാൻ കഴിയുന്ന മാനസിക നില ഉള്ള ആളുകളെ ഞാൻ ഇനിയും കണ്ട് മുട്ടേണ്ടി ഇരിക്കുന്നു.
    ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടെന്ന് കമൻ്റ് സെക്ഷനിൽ നിന്ന് മനസിലായി.

    • @MYWORLD-kv9ny
      @MYWORLD-kv9ny Год назад +1

      correct

    • @Shameem-pkd
      @Shameem-pkd Год назад

      ​@@MYWORLD-kv9nyexactly

    • @deepaktheLegend1991
      @deepaktheLegend1991 Год назад

      വളരെ തെറ്റാണ്. കാലം പുരോഗമിക്കുമ്പോൾ ഈ നാട്ടിൽ ഉണ്ടായിരുന്ന വിശ്വാസങ്ങളൊക്ക സത്യമാണെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കപ്പെടുകയാണ് സംഭവിക്കുന്നത്

    • @jollybabu8940
      @jollybabu8940 3 месяца назад +1

      Waste talk😢😢😢

    • @Meghana-v4w
      @Meghana-v4w 2 месяца назад

      ​@@jollybabu8940തലച്ചോർ പണയം വെച്ചിരിക്കുന്ന ആൾക്കാർക്ക് അങ്ങനെ തന്നെ തോന്നും.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 года назад +123

    നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്
    പക്ഷെ നമ്മുടെ ജനത മാറാനൊന്നും പോകുന്നില്ല 🙏🙏🙏🙏🙏🙏😭😭😭അതിന് സമ്മതിക്കില്ല 🙏🙏🙏

    • @sindhugireesan5515
      @sindhugireesan5515 2 года назад +5

      മാറി തുടങ്ങി

    • @MaheshMahi-cd3cq
      @MaheshMahi-cd3cq 2 года назад

      @@sindhugireesan5515 ദൈവമോ , ജനങ്ങളോ

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад

      @@MaheshMahi-cd3cq ജനങ്ങൾ

    • @MaheshMahi-cd3cq
      @MaheshMahi-cd3cq Год назад

      @@ernakulamernakulam3060 അതെ 3.92 ലക്ഷം ജനങ്ങൾ വിദേശത്തേക്ക് പോയി തുടങ്ങി 🙏🙏🙏😭😭😭😭😭

    • @jayarajcg2053
      @jayarajcg2053 Год назад

      May be not all of a sudden. But it would gradually evolve like how we are here today

  • @jobipadickakudy2346
    @jobipadickakudy2346 Год назад +114

    ലോകത്ത് 100 ആളുകൾ ഉണ്ടെങ്കിൽ
    അതിൽ 98 പേരും
    മനസിലാക്കാത്ത സത്യം
    താങ്കൾക്കെന്റെ സല്യൂട്ട്

    • @InfiniteF712
      @InfiniteF712 Год назад +2

      100 il 98 perum Manasil Akunillenkil.......

    • @name1name278
      @name1name278 Год назад +1

      കറക്റ്റ് താങ്കൾ പറഞ്ഞതാണ് സത്യം 👍

    • @govindanvasu
      @govindanvasu Год назад +1

      your opinion 100 % correct

    • @deepaktheLegend1991
      @deepaktheLegend1991 Год назад +1

      You are extremely wrong.. 98 percent are right.

    • @nizarbreezoft2418
      @nizarbreezoft2418 5 месяцев назад

      manassilakajittalla. pediyanu , Daivam illa ennu chinthikkan

  • @sarathkumarjcb6813
    @sarathkumarjcb6813 2 года назад +98

    യുട്യൂബിൽ പ്രയോജനപ്പെട്ട കുറച്ചു നിമിഷങ്ങൾ 😍😍😍😍😍

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      എന്ത് പ്രയോജനമാണ് ഉണ്ടായത്?

    • @arunraj8520
      @arunraj8520 Год назад +4

      @@rajanmulloorvaliyaveedu3838 Ayal parayunnathil orupaad kaaryangal und.... Sathyangal und.... Athu nammude janathakku manasilakan iniyum kaalangal kazhiyanam.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      @@arunraj8520 🤣

    • @Advocateപടവീരൻ
      @Advocateപടവീരൻ Год назад +1

      @@rajanmulloorvaliyaveedu3838 ഇതേവരെ ഒരു പ്രയോജനവും ഇല്ലാത്ത ഓരാൾ

    • @ss-je4cc
      @ss-je4cc Год назад

      prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @haitech5864
    @haitech5864 Год назад +25

    നിങ്ങൾ പറഞ്ഞത് ശെരി ആണ് മതം ആവിശ്യം ഇല്ല

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад +1

      മതവും മത ചിന്നങ്ങളും പാടില്ല മനുഷ്യൻ മാത്രംമതി ഒരു ഒലക്കേല മതം

    • @rajumathew2055
      @rajumathew2055 Год назад

      ​@@ernakulamernakulam3060😂😂

  • @പാലാരിവട്ടംശശി

    കഷ്ടപാടും ദുരിതങ്ങളും ഉണ്ടെങ്കിലെ ദൈവങ്ങൾക്ക് നിലനിൾ പ്പുള്ളു

    • @മനുഷ്യൻ-ട1ച
      @മനുഷ്യൻ-ട1ച 2 года назад

      👍

    • @arun4557
      @arun4557 2 года назад +16

      കമ്മ്യൂണിസത്തിനും അങ്ങനെ തന്നെ 😄

    • @vincentpp9443
      @vincentpp9443 2 года назад

      ഇവിടെ ഒക്കെ പോകുന്നത് പണക്കാർ ആണ്... Dyvam ഇല്ല എന്ന് വിഡ്ഢി അവന്റെ മനസ്സിൽ പറയും.... പിന്നെ തലയിൽ മുണ്ടും ഇട്ട് അമ്പലത്തിൽ ലും പള്ളിയിലും പോവുകയും ചെയ്യും

    • @vishnusatheesh1933
      @vishnusatheesh1933 2 года назад +1

      💯 for sure

    • @ammadc4606
      @ammadc4606 Год назад +3

      @@arun4557 കമൂണിസ० അതിനു വേൻടയാ സഹോ.ദാരിദ്റൃവു० ചൂഷണവു०ഇല്ലെൻകില് കമ്മൂണിസ० വേൻട...

  • @rameshkodakkadan1192
    @rameshkodakkadan1192 2 месяца назад +6

    മൈത്രേയൻസാർ പറയുന്നത് 100 % ശരിയാണ്

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 года назад +54

    തീർച്ചയായും.. ഗുരുവായൂർ അമ്പലത്തിൽ ഒരു പാൽപായസമോ, കലൂർ പള്ളിയിൽ ഒരു നൊവേനയോ കൂടിയാൽ മതി IIT/ നെറ്റ് അഡ്മിഷൻ കിട്ടും.. എന്താല്ലേ.. ആദ്യം വേണ്ടത് അമൃതാനന്ദ മയി, കൃപാസനം, etc പൊളിച്ചു കളയുക.. പിന്നെ അമ്പലങ്ങളും പള്ളികളും.. ദാരിദ്ര്യം മാറി ഒരു സോഷ്യൽ സെക്യൂരിറ്റി like west ഉണ്ടെങ്കിൽ മതം താനെ മണ്മറഞ്ഞു പോകും

    • @ananthan8951
      @ananthan8951 2 года назад +4

      നല്ല പോലെ ചിന്തിച്ച് അഭിപ്രായം രൂപീകരിക്കുക. ധനിക അറബ് രാജ്യങ്ങളിൽ തീവ്രമായ ദൈവ വിശ്വാസമില്ലേ! നമ്മുടെ രാജ്യത്തിൽ തന്നെ സാമൂഹിക സുരക്ഷിതത്വവും നാസ്തികത/ ആസ്തിക്യം എന്നതുമായി യാതൊരു ബന്ധവുമില്ല എന്ന് ചുറ്റുപാടും ഒന്നു നിരീക്ഷിച്ചാൽ അറിയാം. ദീനർ (പലതരം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ) ആഗ്രഹങ്ങൾ പുലർത്തുന്നവർ, മുമുക്ഷുക്കൾ (ആത്യന്തിക മോക്ഷം തേടുന്നവർ) ജ്ഞാനികൾ എന്നീ നാലു തരം ഭക്തന്മാരെ കുറിച്ച് ഗീതയിൽ പറഞ്ഞിരിക്കുന്നതു് യുക്തിസഹമാണ് .

    • @mohanvarghese3352
      @mohanvarghese3352 Год назад +6

      @@ananthan8951 അറബ് രാഷ്ട്രങ്ങൾ സമ്പന്നമാകാൻ കാരണം അവിടുത്തെ ഭൂഗർഭ എണ്ണയും,അത് അവരെപ്പോലെത്തന്നെ ആവശ്യമുള്ള മറ്റു രാജ്യങ്ങളും പണം കൊടുത്ത് വാങ്ങുന്നത് കൊണ്ടാണ്...അല്ലാതെ സമ്പന്നമായ മറ്റൊരു രാഷ്ട്രം ഉണ്ടോ എന്ന് എനിക്കറിയില്ല... മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളായ Norway, Denmark ഇവിടങ്ങളിലെ മതപ്രചാരണം ഗണ്യമായി കുറയുക കൂടിയാണ്... മോക്ഷം ലഭിക്കും എന്നറിഞ്ഞിട്ടും വൈദികരും, സന്യാസികളും, മറ്റു വിശദാംശങ്ങളും മരിക്കാൻ തയ്യാറാവാത്തതിനു കാരണം.. സ്വർഗ്ഗവും നരകവും മിഥ്യയും മരണം സത്യവുമാണ്..

    • @ananthan8951
      @ananthan8951 Год назад +1

      @@mohanvarghese3352 എല്ലാ മനുഷ്യർക്കും ഒരേ രീതിയിലുള്ള ചോദനകളും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അല്ല എന്നു ബാഹ്യതലത്തിൽ വ്യക്തം. ജിഗീഷ ( ജയിക്കാനുള്ള ആഗ്രഹം), ജിഘൃക്ഷ (ഗ്രഹിക്കാൻ, കൈക്കലാക്കാൻ ഉള്ള ആഗഹം), ബുഭുക്ഷ (എന്തെങ്കിലും അനുഭവിപ്പാനുള്ള ആഗ്രഹം), ലൗകിക ജിജ്ഞാസ, അങ്ങനെ പലതും മനുഷ്യനിൽ കാണാം. ഭൗതികമല്ലാത്ത ജിജ്ഞാസയും മുമുക്ഷുത്വവും (ഭൗതിക പരിമിതികളിൽ നിന്ന് മുക്തി നേടുന്നതിനുള്ള ത്വരയും) അടിസ്ഥാനപരം തന്നെ. ആദ്ധ്യാത്മികതയുടെ ദൃഷ്ടിയിലൂടെ വീക്ഷിച്ചാൽ എല്ലാ ത്വരകളും വാസ്തവത്തിൽ, പ്രത്യക്ഷമോ പരോക്ഷമോ ആയ മുമുക്ഷുത്വം ആണെന്ന് ഒരു ഭാരതീയ ദാർശനികൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനോടാണ് യോജിപ്പു തോന്നുന്നതു്.

    • @rejipv2912
      @rejipv2912 Год назад +1

      ശരിയാണ് വളരെ ശരിയാണ് കൃപാസനം പോലുള്ളവപൊളിച്ചുമാറ്റി ആധുനിക ശാസ്ത്രം കൂടുതൽ വളർത്തുക വളരെ നല്ല അഭിപ്രായം എന്നാൽ ഒന്ന് ചോദിച്ചു കൊള്ളട്ടെ കൃപാസനം എന്ന മാതാവ് പ്രത്യക്ഷ പെട്ട ആ പള്ളിയിൽ നിന്നും ഉടമ്പടി എടുത്തു പ്രാർത്ഥന നടത്തിയ അനേകായിരം ആളുകൾ വളരെ മാരക രോഗങ്ങൾ മാറിയ അതും പൂർണമായും ശരീരത്തിൽനിന്നും സുഖപ്പെട്ട ടെസ്റ്റുകളുടെ റിസൾറ്റ് കണ്ട് ഞെട്ടുന്നു അതും ഒരാഴ്ച്ചയൊ ഒരു ദിവസമോ മുൻപും അതിനു ശേഷവും എടുത്ത ടെസ്റ്റ്‌ റിസൾട്ടുകൾ കണ്ടിട്ട് ഒന്നോർക്കുക ആതുനികശാസ്ത്രം കൈകാര്യം ചെയ്യുന്ന വിധക്ത ഡോക്ടർമ്മാർ മരണം നിർണ്ണയിച്ച അനേകം കേസുകൾ ആണ് ഇത്തരത്തിൽ പ്രാർത്ഥന കൊണ്ടും അവിടെ നിന്നും ലഭിക്കുന്ന തൈലം, ഉപ്പ്,തേൻ എന്നീവ കഴിച്ചുകൊണ്ട് മാത്രം ഇത് ഇത് എന്റെ രോഗം മാറിയെന്നു അവകാശം പറഞ്ഞു നടക്കുന്നവർ വെറുതെ പറഞ്ഞു നടക്കുന്നതല്ല ആധുനീക ശാസ്ത്രം പഠിച്ച ഡോക്ടർമ്മാർ സ്ഥിരീകരിച്ചത് എന്നാൽ ഇനി താങ്കൾ പറയു എന്താണ് ഈ പ്രതിഭാസ്സത്തിനുകാരണം ഒന്ന് വ്യെക്തമാക്കിയാൽ നിങ്ങളുടെ വാതത്തിന് ഒരു മുതൽക്കൂട്ടാകുമല്ലോ അങ്ങനെ ഈ വികലമായ വാദം സത്യമാണോ മിഥ്യയാണോ എന്നറിയാമല്ലോ 🧐

    • @OneWay3109
      @OneWay3109 Год назад +1

      ruclips.net/video/8Zvia7V7wWg/видео.html

  • @mohanvarghese3352
    @mohanvarghese3352 Год назад +118

    പലതവണ relatives ne പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച് അപമാനിക്കപ്പെട്ട ഞാൻ✋😌

    • @nihaspanoor1836
      @nihaspanoor1836 Год назад +6

      Njanum 😢

    • @lionking3785
      @lionking3785 Год назад +5

      Parajaya pedumennu munkooti arinju sramikkatheyirunna njan mas

    • @abhishek.c9069
      @abhishek.c9069 Год назад +1

      Thalamurakalayittu vishwasichu varunna karyamalle pettennu nammal angane alla ennu parayumbol avarkkathu ulkollan kazhiyilla njanum anubhavasthanaanu

    • @paulgeorge9319
      @paulgeorge9319 Год назад +1

      Atleast bhavi thalamurayea angane valarthan shramichu nokkam, I am planning to do but not sure how much I will be successful in my attempts

    • @rcs383
      @rcs383 Год назад +5

      Me too 👍..എത്ര പറഞ്ഞാലും മാറില്ല.. Next generation ne എങ്കിലും മാറ്റി എടുക്കാൻ ശ്രമിക്കാം

  • @sijusoman4463
    @sijusoman4463 2 года назад +29

    വളെരെ ശരിയാണ് 👍

  • @kpchithrabhanu5977
    @kpchithrabhanu5977 Год назад +33

    ... ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല... കണ്ണടച്ചു വിശ്വസിച്ചാൽ മതി... തലച്ചോർ ഉപയോഗിക്കേണ്ട ആവശ്യമില്ല... എന്നാൽ ദൈവം ഇല്ലെന്ന് വിശ്വസിക്കാൻ കുറച്ച് തലച്ചോർ ഉപയോഗിക്കണം... ആത്മധൈര്യം വേണം... 🤝🏼

    • @rajanPilla05
      @rajanPilla05 2 месяца назад

      ദൈവമുണ്ടോ ഇല്ലയോ എന്നതിനേക്കാൾ ,നമ്മുടെ കർമ്മങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ആലോചിക്കുക.😮

    • @shynkumar4021
      @shynkumar4021 2 месяца назад

      അതാണ്

    • @MuhammedKutty-e7v
      @MuhammedKutty-e7v 2 месяца назад

      @@kpchithrabhanu5977 മനസ്സ് കൊണ്ടാണോ ബുദ്ധി കൊണ്ടാണോ മനസ്സിലാക്കേണ്ടത്.

  • @paraganvarayil229
    @paraganvarayil229 2 года назад +294

    താങ്കൾ ഉറക്കെ ഉറക്കെ യുക്തി വിളിച്ച് പറയുക. കാലം വൈകിയാണെങ്കിലും അത് തിരിച്ചറിയും തീർച്ച.

    • @enigmatalks7133
      @enigmatalks7133 Год назад +2

      @Village Life ഇയാൾ എന്തോന്നാ ഈ പറയണേ വസന്തം ആണോ

    • @ss-je4cc
      @ss-je4cc Год назад +2

      Nireeswaravaaadikale yukttivaadikale.... Ithinoru answer paranju taraamo?
      Oraal accidentil marichu poi... The person lost too much of blood and was spot dead... Ente chodyam ith aanu....Nashttapetta blood nammal Ayaalude maricha bodyil refill cheythaal ayaalkku jeevan varaattath enth kondaaanu??... Enthaanu jeevan?? Body repair CHEYTH EDUTTAAL ath veendum jeevanode work cheyyaattath enth kondaaanu?? Enth nashttapedumbol Anu nammal maruchathaayi kanakkakkunath??... Science itra advanced aayittum, marichu poya oraale jeevippikkaan kazhiyattath enth kondaaanu???

    • @vishalr6773
      @vishalr6773 Год назад +6

      @@ss-je4cc marichupoya aale jeevippikkan ningade daivathinu akumo setta?

    • @ss-je4cc
      @ss-je4cc Год назад +1

      @@vishalr6773 ath enthinaa marich poya aale jeevippikkaanda aavashyam??? Apppoo aarum marikkande??...
      Daivam maricha oraale jeevippichaal, pinne ellaa marikkunnavar yum jeevippikkaanda varum... Oraalod maatram partiality kaanikkaan pattumo?? Neethiyallallo🙃
      Etrayo aalukal maranattil ninnu tirich vannittund.. Clinically dead aaya aalukal... doctormaarkkum polum oru explanation illa for such experiences... Google it if u want to know..

    • @ss-je4cc
      @ss-je4cc Год назад

      @@vishalr6773 prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @name1name278
    @name1name278 Год назад +24

    എത്ര എത്ര പരാമർത്തങ്ങളാണ് ഇദ്ദേഹം parayunnathu ❤👌🙏

  • @Sileprarthanacreations9531
    @Sileprarthanacreations9531 Год назад +17

    ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവനാണ് ഞാൻ . ദൈവത്തിൻ രൂപവും ഭാവവും മനുഷ്യരിൽ തന്നെ കാണുന്നു ഞാൻ. ചില സന്ദർഭവങ്ങളിൽ ആ വ്യക്തികൾ ചെയ്യുന്ന സഹായങ്ങൾ ദൈവം അവരിലൂടെ ചെയ്തു തരുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തിൽ നാം കാണാത്ത അദൃശ്യ ശക്തിയായി ദൈവം ഉണ്ട് എന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.

    • @manojmani2314
      @manojmani2314 Год назад +4

      100% Daivam und

    • @royaloysious2115
      @royaloysious2115 Год назад +1

      യുദ്ധം ചെയ്യാത്ത യുദ്ധത്തിന് പിന്തുണ കൊടുക്കാത്ത ഒരു ദൈവം ഉണ്ടോ?

    • @abulhassan9932
      @abulhassan9932 Год назад +1

      10 1ശതമാനം ശരി അദൃശ്യ ശക്തി ഉണ്ട് അനുഭവം എനിക്കുണ്ട് ഇദ്ദേഹത്തെ പോലെ പറയുന്ന പലരും ഉണ്ട് അത് മനപുർവം ഇവർ പദകുന്നതല്ല ദൈവത്തി ന്റെ ഒരുപ്രത്യേക തരം സൃ ഷ്ടിയാണവർ ഇവർക്കനുഭ വപെടുന്ന താണിവർഈ പറയുന്നത് ഇങ്ങനെയുള്ളവരും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ് ഇവരുടെ ബുദ്ധി ഒരു പ്രത്യേക രൂപത്തിലാണ് പ്രവർത്തിക്കുന്നത് അതനുസരിച്ച് അവർ കാര്യങ്ങൾ മനസ്സിലാക്കി സംസാരി ക്കും ഉമായിലെ തന്റെ സൃഷ്ടികളുടെ ഈ പാരഡികളെല്ലാം കണ്ട് ദൈവം ചിരിക്കുകയായിരിക്കും ഇല്ലെ നിങ്ങൾ എന്ത് പറയുന്നു

    • @humanbeing8810
      @humanbeing8810 Год назад

      ​@@manojmani2314bro "nissaram daivam" ennu youtubil search cheythu kanuka.

    • @Imayavarabban
      @Imayavarabban Год назад

      ​@@royaloysious2115satham ഇല്ലാത്ത മൊഴിയും ഇല്ല സമരം ഇല്ലാത്ത vazhvum ഇല്ല തമിഴ് poem

  • @mukeshpg121
    @mukeshpg121 Год назад +19

    ആദികാലത്ത് ഇവിടെ ദൈവങ്ങൾ ഇല്ല. പ്രകൃതി ശക്തികലെ ആയിരുന്നു അന്ന് ജനങ്ങൾ ആരാധിച്ചിരുന്നത്. നല്ല മഴ പെയ്താൽ അവർ വലിയ മരങ്ങളുടെയും, കലകളുടെയും കീഴിൽ പോയിരുന്നു. അങ്ങനെ അവർ വിശ്വസിച്ചു അവരെ രക്ഷിക്കുന്നത് പ്രകൃതിയാണ് എന്ന്...

    • @humanbeing8810
      @humanbeing8810 Год назад

      ruclips.net/video/zBfC4_HOfQc/видео.htmlsi=sblHx_H1VoUglKlX

  • @sibiabraham7737
    @sibiabraham7737 Год назад +9

    തങ്ങളുടെ വാക്ക് ലോകം കേൾക്കണം ❤❤

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 года назад +13

    Thanks mythreyan
    👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @radharamakrishnan6335
    @radharamakrishnan6335 Год назад +9

    സത്യം, അമ്പലത്തിൽ പോയി ഒരു കാര്യവും ഇല്ല.. ഞാൻ കൊറേ കാലം മുൻപ് ഇത് മനസിലാക്കി. ഇതിൽ പ്രയോജനം ഇല്ലന്ന്.

    • @balanp4172
      @balanp4172 2 месяца назад

      ദൈവ വിശ്വാസം ഹൃദയത്തിലാണ്. അത് സ്നേഹമാണ്. ഒരു ദൈവത്തെ മനുഷ്യന് പൂജ നടത്തി ഒരു വിഗ്രഹത്തിൽ പ്രതിഷ്ഠിക്കാൻ പറ്റുമോ?

  • @sudheeshkrishna9214
    @sudheeshkrishna9214 Год назад +3

    മനുഷ്യ വർഗ്ഗത്തിന് ഒന്നടങ്കം ഭൗതികതലത്തിലുള്ള പരിണാമം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മൃഗീയതയിൽ നിന്നും യഥാർത്ഥ മാനവികതയിലേക്കുള്ള മാനസികവും ബൗദ്ധികവുമായ പരിണാമം ഉണ്ടാകാത്തിടത്തോളം സങ്കുചിതമായ വിശ്വാസങ്ങൾക്കുവേണ്ടി മനുഷ്യൻ കലഹിച്ചു കൊണ്ടേയിരിക്കും. ദൈവവും മതവും ദേശീയതയും അതിനു പ്രധാന കാരണങ്ങൾ ആകുമ്പോൾ മതപുരോഹിതന്മാരും ഭരണാധികാരികളും അതിനു കാരണക്കാരാകുന്നു. ഇവരുടെ അധീശത്വം നിലനിർത്തുന്നതിന് വേണ്ടിയാണ് ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നതും മരിക്കുന്നതും, കൊല്ലുന്നതും കൊല്ലപ്പെടുന്നതും.
    മൃഗചോദനകളെ തന്നിൽ നിന്നും പൂർണമായി നിർമാർജ്ജനം ചെയ്ത് പരിണാമത്തിന്റെ പൂർണ്ണതയിൽ എത്തിയ ആദ്യ മനുഷ്യൻ ശ്രീബുദ്ധനാണ്. അതിനു തുടർച്ചയായി അധികമൊന്നും പേരുകൾ എഴുതിച്ചേർക്കാൻ മനുഷ്യരാശിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

  • @williamcharles123
    @williamcharles123 2 года назад +12

    Very true and very informative message, thank you 🙏🙏🙏

  • @vaishnavs4926
    @vaishnavs4926 Год назад +8

    ആരോട് പറയാൻ ആര് കേൾക്കാൻ😅പറഞ്ഞതെല്ലാം💯💯

  • @vikaspallath1739
    @vikaspallath1739 Год назад +27

    👍💯ശരിയാണ് നിങ്ങളുടെ ചിന്ത സത്യത്തിൽ 💯വിജായിക്കുന്ന ഒരു കാലം വരും. പതുക്കെ പതുക്കെ വരുകയുള്ളു എന്തു പതുക്കെ നടപ്പിലാക്കു അതാണ് സത്യം 🙏🙏🙏🙏🙏

    • @babuak234
      @babuak234 Год назад

      വളരെശരിആണ്പറഞദ്

  • @VinodKumar-wb9mz
    @VinodKumar-wb9mz 3 месяца назад +4

    ദാരിദ്ര്യം മാത്രമല്ല... അത്യാഗ്രഹം കൊണ്ടും ദൈവത്തെ വിളിക്കാം....

  • @walkwithsebin5142
    @walkwithsebin5142 Месяц назад +1

    ഇദ്ദേഹം പറയുന്നത് ശരി തന്നെ ആണ്. പൗര ബോധം ഉള്ള ജനങ്ങൾ ആണ് സമൂഹത്തിന് ആവശ്യം

  • @babupt8073
    @babupt8073 Год назад +36

    തികച്ചും ശരിയാണ് നമ്മുടെ നാശം രാഷ്ട്രീയവും മതവുമാണെന്ന് തിരിച്ചറിയുന്ന കാലത്തേ ഇവിടെ നല്ലത് സംഭവിക്കൂ

  • @hyderksd5436
    @hyderksd5436 Год назад +4

    Great speech sir 👌👏

  • @subairchalil9239
    @subairchalil9239 Год назад +7

    ഞാൻ എപ്പോഴും ഇത്പോലെ ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 года назад +15

    Excellent 👍

  • @sundarsubramanian5026
    @sundarsubramanian5026 Год назад +4

    പറയുന്നത് നൂറു ശതമാനവും ശരി. എല്ലാ മനുഷ്യരിലും ദൈവവും ചെകുത്താനും കുടികൊള്ളുന്നു. ഒരു സ്ഥലത്തു ഒത്തു കൂടുമ്പോൾ അവരുടെ നല്ല മനസ്സുകൾ ശക്തമായി ഒരു നല്ല എനർജിയായി ആ പരിസരം മുഴുവൻ വ്യാപിക്കുന്നു അതിനു എന്തു പേര് വേണമെങ്കിലും വിളിക്കാം. പ്രാർത്ഥിക്കുന്നതിൽ തെറ്റൊന്നും ഇല്ല. അത്രയും നേരം മനസ്സിനെ നല്ല രീതിയിൽ നിയന്ത്രിക്കാൻ സ്വയം സാധിക്കുന്നു 🙏🙏🙏

  • @vibinvarghese7522
    @vibinvarghese7522 Год назад +3

    മൈത്രേയനെ ലോകം പൂർണമായി മനസ്സിലാക്കുന്ന കാലത്ത് ലോകത്തിൽ ജീവിതം ന് പറയുന്നത് വളരെ ആസ്വാതകരമായിരിക്കും.

  • @Sreelatha.Bahulayan
    @Sreelatha.Bahulayan Год назад +1

    കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം അമ്പലത്തിൽ നടത്തുമ്പോൾ മതിലിന് ഇപ്പുറത്തുള്ള സ്കൂളിൽ പഠിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പരാതി പറഞ്ഞതിന് കിട്ടിയ മറുപടി അമ്പലത്തിന്റെ സ്ഥലമാണ് സ്കൂളിന് നൽകിയതെന്നാണ്.

  • @pradeepnair5751
    @pradeepnair5751 2 года назад +4

    Correct 💯 daridriyavum aagarahagalum nilanilkkunnidathola kalam daivam ee bhumiyil chuttipatti thanne nilkkum.. because daivam ennuparayunnathu vissappinteyum agrahagaludeyum nilavilikala...but oru big energy undu..ee prakruthi yil aake thigi nirajirikkunna oru energy..aa energy srava jeevajalagalilum adagiyirikkunnu..but nammal manushyar viswassikkunna rethiyilulla daivam ella thanne ...kuduthalum agrahagaludeyum athyagrahagaludeyum nilavilikalanu manushyar viswassikkunna nilavili daivagal..vissakkunnavanu appol avante daivam annam thanneyanu..per day avante vayar niranju kazhinjal avanu agrahagal undakum aa agraha nivathikuvendi avan ellatha daivathe vilichapeshikkunnu..agane agrahagal purthikarikkumbol veendum athu athyagrahathilekku neelunnu avante agrahagal pinne avante athyagrahathinu anusssrichu daivavum valarnnu valuthakunnu..agane agane daivam enna sankalpam valarnnu valuthakukayum manushyar athrakku thanne cheruthakukayum cheiyunnu...eppo daiva sakalpam prapacha Seema kalkkum appuram valarnnu..sankalpa daivathinte seemayillatha valarcha karanamanu naam manushyar eppo anubhavikkunna kashtathaklkkokke karanam.. nammude yokke pravarthikal anu valuthu..karmagal shariyaya rethiyil ella manushyarum cheithal avide daivam vannu namme shallyam cheiyilla....

    • @naadan751
      @naadan751 Год назад

      Positive energy is called god and negative energy is called devil.

    • @pradeepnair5751
      @pradeepnair5751 Год назад

      @@naadan751 yes correct. But yukthivadikal ethu samathikkumo + ive and - ive energy undenna karyathil?..

  • @prasadmk7591
    @prasadmk7591 2 года назад +25

    Thanks!!! Good messages.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +3

    എന്തിയുറങ്ങാൻ ഇടമില്ലാതെ എന്തിനാണ് ദേവാലയങ്ങൾ?.

  • @ayammayaone
    @ayammayaone Год назад +14

    Great intellectual!
    You must reach more people in Kerala and all of India for a start . India desperately needs an intellectual like you to to FORCE people to think !
    Free thinking must be encouraged!
    Signed
    Kerala Freethinker living abroad
    🙏🏼

    • @madackal250
      @madackal250 Год назад

      Humans are limited intellect... Remember that.

  • @deepababu5522
    @deepababu5522 Год назад +5

    കൂടുതലും ആസ്തിയുള്ളവരാണ് അത് nilanilkkaanum, വർധിപ്പിക്കാനും വേണ്ടി നേർച്ചയായും കാണിക്കെയായും ആയിരങ്ങൾ, ലക്ഷങ്ങൾ ദൈവനാമത്തിൽ കൊടുക്കുന്നത്.

  • @vinods3215
    @vinods3215 2 года назад +20

    good message

  • @sukumaranm2142
    @sukumaranm2142 2 года назад +15

    വളരെ ശരിയാണ് സാർ എത്രപേർ അംഗീകരിക്കും

    • @jacobcj9227
      @jacobcj9227 2 года назад

      വളരെ ശരിയാണോ?
      ആണെങ്കിൽ ആയിക്കോട്ടെ.
      വേണമെങ്കിൽ ഒരു correction നോക്കാം

  • @sindhugireesan5515
    @sindhugireesan5515 2 года назад +17

    ഞങ്ങൾ നിങ്ങളെ മാക്സിമം ഉപയോഗിക്കും ഡിയർ friend 👍👍😍

  • @babut2926
    @babut2926 Год назад +12

    Metreyen 👌 താങ്കളുടെ നിലപാടുകൾ ഡബിൽ സ്‌ട്രോങ്ങും കൃത്യതയും ആണ്

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +2

    ദൈവം എന്ന ആശയത്തിന് മനുഷ്യൻ കൊടുത്ത തെറ്റായ ആവിഷ്കരണമാണ് സകല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

  • @Shameem-pkd
    @Shameem-pkd Год назад +1

    Fantastic speech ...

  • @sulekhapillai3561
    @sulekhapillai3561 2 года назад +12

    very correct👍👍👍

  • @RajRaj-sf2ym
    @RajRaj-sf2ym Год назад +5

    But ഒരു കാര്യം ശ്രദ്ദിച്ചാൽ മനസിലാകും ദേവാലയങ്ങളിൽ പോവുന്നവരിൽ സമ്പന്ന ൻ മാരാണ് കൂടുതലും ഒന്ന് സന്ദർശിച്ചാ ൽ അവിടെ വന്നവരിൽ 10 ൽ 8 പേരും സമ്പത്തീകമായി നല്ലനിലയിലുള്ളവർ തന്നെയായിരിക്കും

  • @VinodKumar-wb9mz
    @VinodKumar-wb9mz 3 месяца назад +1

    ദാരിദ്ര്യം ആണോ അതിമോഹം ആണോ?... ഒന്നുമില്ലാത്തവന് എന്തെങ്കിലും വേണം... കുറച്ച് ഉള്ളവന് കൂടുതൽ വേണം... കൂടുതൽ ഉള്ളവന് മുഴുവൻ വേണം.... ഇതിന് ദൈവത്തെ പറഞ്ഞിട്ട് എന്തു കാര്യം?... ബുദ്ധി വികാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല... ബോധത്തോടെ പ്രവർത്തിക്കുകയും വേണം.

  • @hashtag6193
    @hashtag6193 3 дня назад

    100% you r right🔥

  • @jaisonanthony8511
    @jaisonanthony8511 Год назад +2

    വളരെ സത്യമാണ് പറഞത്,മണ്ന്മാരായ ജനങ്ൾ വിശ്വസിക്കില്ല. മഹാകഷ്ടം.

    • @humanbeing8810
      @humanbeing8810 Год назад

      പരിണാമം പഠിച്ചാൽ അവിടെ തീരും എല്ലാ വിശ്വാസങ്ങളും

  • @liarkkl753
    @liarkkl753 2 года назад +3

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. റോമാ 1 : 21
    ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
    മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു,
    നന്‍മ ചെയ്യുന്നവരാരുമില്ല.
    സങ്കീര്‍ത്തനങ്ങള്‍ 53 : 1

    • @manjunair8006
      @manjunair8006 Год назад

      Kashtam😔

    • @babuvr7832
      @babuvr7832 Год назад

      ദൈവമില്ല എന്നു പഠിപ്പിച്ചാൽ മനുഷ്യന്റെ നാശം കണ്ട് സാത്താൻ ചിരിക്കും.സാത്താന്റെ പ്രതിനിതിയാണ് മൈത്രെൻ.

    • @sanoop3445
      @sanoop3445 Год назад

      എല്ലാം ബുക്കിൽ ഉണ്ടല്ലോ.. തോൽവി😂

  • @advsuhailpa4443
    @advsuhailpa4443 Год назад +1

    7:11 To do and die
    not to ask why
    7:25 ദൈവത്തിന്റെ സ്ഥാനം
    ഒരു കാലത്തെ ആവിശ്യമായിരുന്നു

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +6

    👍👍👍

  • @vinu5559
    @vinu5559 Год назад +17

    എന്റെ ദൈവമേ ഇയാള് പറഞ്ഞത് ശെരി ആണല്ലോ 😍

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад +2

      😂😂😂😂

    • @vinu5559
      @vinu5559 Год назад +1

      @@ernakulamernakulam3060 🤣🤣🤣 ഈശ്വരാ ഇതാരാ ഡബിൾ എറണാകുളം

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад

      @@vinu5559 എന്റെ മുത്തേ ഡബിൾ എറണാകുളം എന്ന് പറഞ്ഞാൽ

    • @vinu5559
      @vinu5559 Год назад

      @@ernakulamernakulam3060 പൊന്നിന്റെ പ്രൊഫൈൽ നെയിം ആണ് വിനുവേട്ടൻ പറഞ്ഞത് 😍😘

    • @ernakulamernakulam3060
      @ernakulamernakulam3060 Год назад

      @@vinu5559 😂😂😂

  • @josco5technologyjosepulikk856
    @josco5technologyjosepulikk856 2 месяца назад +1

    ഇദ്ദേഹത്തിൻറെ വിചാരം ഈ ലോകത്തുള്ള എല്ലാ അറിവും ഇയാൾക്ക് ഉണ്ടെന്നാണ് എന്നാൽ ദൈവത്തിൻറെ മുന്നിൽഎന്നാൽ ദൈവത്തിന്റെ മുന്നിൽ ഇയാൾ വെറും ഒരു കൃമിയുടെ ബുദ്ധി പോലുമില്ല ഒരു സൃഷ്ടിയില്ലാതെ ഒരു സൃഷ്ടി ഉണ്ടാകുന്നില്ല എന്നാൽ ആ സൃഷ്ടി എങ്ങനെയുണ്ടായിരുന്നു നമുക്ക് പറയാനുള്ള ബുദ്ധിയില്ല ഞാൻ പറയുന്നത് പള്ളികളുടെയും അമ്പലത്തിനുള്ള ദൈവങ്ങളെക്കുറിച്ചല്ല കാണപ്പെടാത്ത ഒരു ശക്തിയുണ്ട്

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Год назад +1

    സമൂഹത്തിനു ഒരു ഉപകാരർവുമില്ലാത്ത പൊതുശല്യം..

  • @divakarandivakaran6873
    @divakarandivakaran6873 2 дня назад

    Adipoli..thankal parayanathellam 100% correct

  • @ss-je4cc
    @ss-je4cc Год назад +1

    prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @sukumaranpakkath3127
    @sukumaranpakkath3127 Год назад +2

    ഞാൻ ചിന്തിക്കുന്നത് മാത്രം ശരി, മറ്റുള്ളവർ വെറും പൊട്ടന്മാർ, എന്തൊരു വൈരുദ്ധ്യം, സാർ ഞാനൊന്നു ചോദിക്കട്ടെ ഈ ലോകത്തുള്ള കോടാനുകോടി മനുഷ്യരെ ശാസ്ത്രബോധ മുള്ള മനുഷ്യരാക്കാൻ എന്തുകൊണ്ട് ഇതുവരെ കഴിഞ്ഞില്ല. അത് ഒരിക്കലും പ്രായോഗിക മല്ല. ലോകം ഇങ്ങിനെയാണ്. എന്നെങ്കിലും മനസ്സിലാക്കുക പിന്നെ ദൈവ വിശ്വാസം കൊണ്ട് യാതൊരു വിഷമവും എനിക്കുണ്ടായിട്ടില്ല, മാത്രമല്ല എനിക്ക് വളരെ ആശ്വാസം ഉണ്ടായിട്ടുമുണ്ട് അത് ആഴത്തിൽ ഉൾക്കൊണ്ടാലേ അനുഭവം ഉണ്ടാവുകയുള്ളു. വെറുതെ അതിന്റെ നാലു പുറം പാഞ്ഞിട്ട് കാര്യമില്ല.പിന്നെ പത്തോ എഴുപതോ, ഇല്ലെങ്കിൾ നൂറോ കൊല്ലം ഇവിടെ ജീവിക്കുന്ന ഒരു മനുഷ്യന് അയാളുടെ ജീവിത കാലഘട്ടത്തിൽ ശാന്തിയും സമാധാനവും കിട്ടുന്ന ഏത് ആശയമായിട്ടും മുന്നോട്ടു പോകാം അതവന്റെ അവകാശമാണ്, അതിന് ചോദ്യം ചെയ്യുന്നത് തന്നെ ആ വ്യക്തിയുടെ അന്തസത്ത യിൽ കൈ കടത്ത ലാണ്. അച്ഛനും അമ്മയും ഉണ്ടായിട്ടാണോ ഒരാൾ ജന്മം എടുക്കുന്നതെങ്കിൽ അയാൾ ദൈവത്തെ വിശ്വസിക്കണം ടെസ്റ്റ്‌ ട്യൂബ് ശിശുവിന്റ കാര്യത്തിൽ അയാൾക്ക്‌ മറിച്ചു വിശ്വസിക്കാം.

  • @rumioilperfume97
    @rumioilperfume97 Год назад +2

    ദൈവം ഉണ്ട് എന്ന് പറയുന്ന വരും
    ദൈവം ഇല്ല എന്ന് പറയുന്നവരും
    ബഹളത്തിലാണ്....
    ദൈവത്തെ അറിഞ്ഞവർ മൗന ത്തിലാണ്..

    • @manojm3416
      @manojm3416 2 месяца назад

      😂😂😂😂😂😂😂

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 2 месяца назад

    OK.ലോകാവസാനം വരെ ലോകത്തുള്ള മുഴുവൻ മനുഷ്യരും പരിശ്രമിച്ചാലും കണ്ടെത്താൻ കഴിയാത്ത രീതിയിലുളാ
    വ്യവസ്ഥിതിക്കാണ് ജനാധിപത്യ വ്യവസ്ഥിതി എന്നു പറയുന്നത്
    (1).അതിനുള്ള ഏറ്റവും മർമ്മപ്രധാനമായ അജണ്ട
    അതിന് ജനങ്ങളെ 100% ഒന്നിപ്പിക്കാൻ കഴിയണം
    (2)മറ്റെല്ലാത്തിനെ കാണൂം ഏകീകരണ ചിന്താഗതി ഉടലെടുക്കണം
    മറ്റെല്ലാത്തിനെ കാണൂം ഏകീകരണ ചിന്താഗതി ഉടലെടുക്കണം
    അതിനു തീർത്തും ജനങ്ങളിൽ നീതിബോധം ഉള്ളവരായി മാറണം
    അതിനുള്ള മാർഗം ഇന്ന് ലോകത്ത് എവിടെയും ഉള്ള ഭരണഘടനയിൽ ചേർത്തിട്ടില്ല
    അതിനുള്ള മാർഗം കണ്ടെത്തണമെങ്കിൽ മനുഷ്യൻ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങണം
    കാരണം ന്യൂനതകളില്ലാതെ മനുഷ്യനെയും അതുപോലുള്ള വസ്തുക്കളെയും സൃഷ്ടിക്കാൻ കഴിവുള്ള
    സൃഷ്ടാവിൽ നിന്നും ഇറക്കപ്പെട്ട ഖുർആനിലേക്ക് മടങ്ങിയാൽ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ
    അതുകൊണ്ട് തന്നെയാണ് ഇതാണ് ഏറ്റവും വലിയ ഫിലോസഫി തത്വശാസ്ത്രം എന്നു പറയുന്നത്

  • @salaudeenph9699
    @salaudeenph9699 3 месяца назад

    ജീവിക്കുന്ന കാലത്ത് 😍😍😍സ്വന്തം കണ്ണുകൾ കൊണ്ട് മാത്രം (കണ്ണാടിയുടെ സഹായം കൂടാതെ )കാഴ്ചകൾ കാണാൻ കഴിയാത്ത ഒരു സാധു മനുഷ്യന് എങ്ങിനെയാണ് /എപ്പോഴാണ് . ഭൂമിക്കപ്പുറം 😍😍😍😍ആയിരക്കണക്കിന് 😇😇😇😇😇ആയിരക്കണക്കിന്
    🙄🙄🙄കാഴ്ചകൾ കണ്ട് വിധി പറയുക.
    മൈത്രേയ പ്രിയനേ 😍😍😍താങ്കൾക്കു പറ്റി തെറ്റ്.🤔🤔🤔താങ്കൾ ഇപ്പോൾ വരെ ജീവിച്ചത് വെറും 20 വർഷം മാത്രമാണ് ( ബോധത്തോടെ.😍😍😍😍😍😍

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад

    നിങ്ങൾ ഇത്രയും സമയം സംസാരിച്ച വാക്കുകൾ തന്നെയാണ്" ദൈവം"
    ദൈവം എന്ന വാക്കിന്പ്രകാശിപ്പിക്കുന്നവൻ എന്നർത്ഥം. അറിവുകളുടെ കഴിയുന്ന പ്രായം മുതൽ എവിടെനിന്നോ ഒക്കെയോ ദാനമായി കിട്ടിയ അറിവുകളെ ഉപയോഗിച്ചാണ് നമ്മൾ ജീവിത വ്യവഹാരം നടത്തുന്നതും ശാസ്ത്രീയമായ പുരോഗതി ഉണ്ടാക്കുന്നതും.
    എല്ലാറ്റിനും ആധാരമായി ഇരിക്കുന്നത് അറിവ് ആകുന്ന പ്രകാശമാണ്.
    നമ്മുടെ ഉള്ളിൽ ഒരു പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് തന്നെ അറിവിന്റെ വെളിച്ചത്തിലാണ്.
    മനുഷ്യോചിതമായ ഏത് കർമ്മം ചെയ്യുന്നതും അറിവിന്റെ വെളിച്ചത്തിലാണ്.
    അറിവ് ഇല്ല എങ്കിൽ ശരീരം വെറും ജഡം മാത്രം.
    ആ ശരീരത്തിൽ അറിവാകുന്ന ബോധ ചൈതന്യം ഉള്ളതുകൊണ്ട് ആ അറിവുകളെ എടുത്ത് വസ്തുക്കളിൽ വിക്ഷേപിച്ചിട്ടാണ് വെളിയിൽ നാം ഒരു ലോകം കാണുന്നത്.
    അതുകൊണ്ട് സർവത്തിന്റെയും സൃഷ്ടാവ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ വരുന്ന
    " ദൈവം " എന്ന നാമത്തിൽപറയുന്നു.

    • @rageshdamodaran4616
      @rageshdamodaran4616 2 года назад

      It's known as God of the gap.

    • @shansenani
      @shansenani 2 года назад

      It's philosophy.. but when i ask you about one thing.. do that god control everything

    • @sanoop3445
      @sanoop3445 Год назад

      Useless philosophy

    • @sanoop3445
      @sanoop3445 Год назад

      @@shansenani nobody controls nothing.. Everything is random

  • @amsolo2515
    @amsolo2515 2 года назад +3

    ✌️

  • @SanuSoman-ry3wz
    @SanuSoman-ry3wz 10 дней назад

    നമ്മൾ മാറി ചിന്തികേണ്ട സമയം ആയി

  • @vilakkattulife295
    @vilakkattulife295 Год назад +9

    Only a very small percentage of people has wisdom and understand what he says. It is very difficult to change others.

  • @markdenz4266
    @markdenz4266 2 года назад +7

    അപ്പോൾ സൗദി, ഖത്തർ etc ഒക്കെ ദാരിദ്രത്തിൽ കിടന്നു വലയുകയാണല്ലേ.

    • @vasu690
      @vasu690 2 года назад

      അത് മത രാജ്യം അല്ലെ, അവിടെ പ്രജകൾ പേടിച്ച് ചെയ്യും

    • @InfiniteF712
      @InfiniteF712 Год назад

      😂😂😂

  • @JH-mx2ye
    @JH-mx2ye 3 месяца назад +1

    ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @anilkumaar6072
    @anilkumaar6072 Год назад +1

    ദൈവത്തിന്റെ ഒരു ചെറിയ സൃഷ്ടി തന്നെയാണ് താങ്ങളും ഇത് പോലുള്ള ചിന്താഗതി നാളെ വരു തലമുറ പറയൂകയും പ്രവൃത്തിക്കുകയുചെയ്യും എന്നാൽ അല്ലയോ സൃഷ്ടി ക്കു ഒരു അവസാനം ഉണ്ടാക്കാൻ ദൈവത്തിനു പറ്റുന്നത്

    • @balanp4172
      @balanp4172 2 месяца назад

      ദൈവം എന്തിനാണ് ഒരു നിരീശ്വരവാദിയെ ശൃഷ്ടിച്ചത്. അങ്ങിനെയെങ്കിൽ ദൈവം ശൃഷ്ടിച്ചതെന്ന നിലയ്ക്ക് ഇദ്ദേഹത്തെ നമ്മൾ അംഗീകരിക്കേണ്ടേ?

  • @pramodav2017
    @pramodav2017 Год назад +30

    താങ്കൾ പറയുന്നതുപോലെ അമ്പലങ്ങളെല്ലാം പൊളിച്ചു കളഞ്ഞ അവിടെ നിയമവ്യവസ്ഥകൾ പ്രദർശിപ്പിക്കുക ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് എങ്ങനെ പെരുമാറണം അതാണ് പഠിപ്പിക്കേണ്ടത് ഒരാൾ മറ്റൊരാൾക്ക് ശല്യം ഇല്ലാതെ എങ്ങനെ ജീവിച്ചു പോകാം അങ്ങനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചാൽ കോലാഹലങ്ങളും മറ്റുള്ള ദുരിതങ്ങളും ഇല്ലാതെ മനുഷ്യനെ അവന്റെ ജന്മം ജീവിച്ചു തീർക്കാൻ കഴിയും

    • @arunanirudhan988
      @arunanirudhan988 Год назад +2

      ❤❤❤❤👌👌👍ഇതാണ് വേണ്ടത്

    • @MuhammedAli-sz4fe
      @MuhammedAli-sz4fe Год назад

      ividea branakadana niyamam poolum vilaiku eadukkunnakaanunnilla apozhaano ambalavum palliyum polichu niyama vivatha unddakunnea 😠

    • @Shameem-pkd
      @Shameem-pkd Год назад

      ​@@arunanirudhan988exactly

  • @akashmanu2543
    @akashmanu2543 9 месяцев назад +2

    Believe in science 💯. Science is real god

  • @mjvarghes
    @mjvarghes Год назад +1

    ദാരിദ്ര്യം മാറിയാലും മനുഷ്യൻ ദൈവത്തെ തേടും.

  • @vishnupillai4174
    @vishnupillai4174 Год назад +1

    വിശപ്പാണ് എല്ലാത്തിനും കാരണം. അതിഇൽ കൂടുതൽ കിട്ടുബോൾ ബാക്കിയുള്ളത്

  • @jaisonanthony8511
    @jaisonanthony8511 Год назад +1

    👍🏻👍🏻👍🏻👍🏻🙏🙏🙏👍🏻

  • @bruh4122
    @bruh4122 2 месяца назад +1

    നിങ്ങൾ മരിച്ചു കഴിയുമ്പോൾ ദൈവം ഉണ്ടെന്ന് മനസിലാകും അപ്പോൾ നിങ്ങൾ എന്ത് ചെയ്യും. അപ്പോൾ ഒന്നും ചെയ്യാനാകില്ല.ദൈവം ഉണ്ട്. അത് ഒരാൾ മാത്രം യേശു. കർത്താവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.. ഒരുവൻ ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ട മായാൽ എന്ത് ചെയ്യും ആത്മാവിന് പകരമായി നീ എന്ത് നൽകും.... ഭോ ഷൻ ദൈവം ഇല്ലെന്നു ചിന്തി ക്കുന്നു... വിശുദ്ധ ബൈബിൾ....

    • @balanp4172
      @balanp4172 2 месяца назад

      മരിച്ചു കഴിയുമ്പോൾ ദൈവമുണ്ടെന്ന് വിശ്വസിക്കും. അതെങ്ങിനെ നിങ്ങൾക്ക് പറയാൻ പറ്റും നിങ്ങൾ മരിച്ച് കഴിഞ്ഞ് വീണ്ടും ജനിച്ചതാണോ?

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Год назад +3

    മതം ഒരിക്കലും മാറ്റാൻ പറ്റില്ല... പക്ഷെ രാഷ്ട്രിയം മാറ്റാൻ പറ്റും....

  • @praveenktna8607
    @praveenktna8607 2 года назад +1

    സത്യം

  • @sureshkomandi4008
    @sureshkomandi4008 2 месяца назад

    പണമുണ്ടോ ദൈവമില്ല,,,,, കഷ്ടം,,,, നന്മയുടെ പാദയാണ് ദൈവീകശക്തി,,,, നിരീശ്വര വാദം ഇതുപോലെ യുള്ള സംവാദം ഒട്ടും ആർക്കും ദഹിക്കില്ല,,,,, ചന്ദ്രൻ,,, സൂര്യൻ,,,ഭൂമി,, ഇവയെല്ലാം പണ്ടത്തെ കാരണവന്മാർ ദൈവമായി കരുതി,,,,,, ഇപ്പോൾ,,,, മേപ്പാടി,,,, ചൂരൽമല,,,, എന്തു ന്യായങ്ങൾ പറയും,,,, എല്ലാം കഴിഞ്ഞു,,,,, ഈശ്വരാ,,, എന്നുവിളിക്കുന്നു,,, ഇത് തന്നെ സൈക്കോളജിക്കൽ സ്റ്റാറ്റസ്,,, 🤔

  • @MuhammedKutty-e7v
    @MuhammedKutty-e7v 2 месяца назад +1

    അല്പജ്ഞാനം അഹങ്കാരമായി പരിണമിക്കുന്നു.
    മൈത്രേയൻ അതിന് ഏറ്റവും വലിയ ഉദാഹരണം.

    • @balanp4172
      @balanp4172 2 месяца назад +1

      മൈത്രേയൻ പറയുന്നത് യുക്തിസഹമായി നിങ്ങൾക്ക് ഖണ്ഡിക്കാൻ പറ്റുമോ.എന്നിട്ട് വേണം വിമർശിക്കാൻ.

    • @MuhammedKutty-e7v
      @MuhammedKutty-e7v 2 месяца назад

      എനിക്ക് stage എക്സ്പീരിയൻസ് ഇല്ല. അല്ലങ്കിൽ കഴിയും. 🙏🏻

  • @ramachandrank571
    @ramachandrank571 Год назад +1

    A scientific way of explaining the transformation of human being which is a true and meaningful idea for a equal society. Time will prove it.

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Год назад

    Sir ദൈവം ഉണ്ട്.എന്നു പറയുന്നത്... വിശോസം ആണ്... ആരും കണ്ടട്ടില്ല... സത്യം... പക്ഷെ ഓരോ മതത്തിലും.. ഒരു ശക്തി ഉണ്ട്...

    • @vibinvarghese7522
      @vibinvarghese7522 Год назад

      എന്തോന്നടെ ഇത് 😂😂😂

  • @anithaeby2014
    @anithaeby2014 Год назад +3

    ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു (Holly Bible )

    • @clt5872
      @clt5872 Год назад

      ഡൈബമോ..😂😂😂

  • @lathikalathika3941
    @lathikalathika3941 Год назад

    ദൈവം ഉണ്ട് അത് അമ്പലത്തിലും പള്ളിയിലും അല്ല ഉള്ളത് എന്ന് മാത്രം ദൈവം കൊടുത്ത കഴിവ് കൊണ്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് ഈ സംസാരിക്കുന്ന വായ് തുറന്നാൽ ചിലപ്പോൾ അടയ്ക്കാൻ ഇദ്ദേഹം എത്ര വിചാരിച്ചാലും ചാലപ്പോൾ സാധിക്കില്ല. എന്തോ ഒരു അദൃശ്യ ശക്തി ഉണ്ട് അതാണ് ദൈവം എല്ലാ കണ്ട് പിടുത്തങ്ങളും കണ്ട് പിടിക്കാൻ ഉള്ള ബുദ്ധി കൊടുക്കുന്നത് ആരാണ് അതീവ ബുദ്ധിയുള്ളവർക്ക് മന്ധ ബുദ്ധികളായ മക്കൾ ഉണ്ടാക്കുന്നത് എന്ത് കൊണ്ടാണ്

    • @arunanirudhan988
      @arunanirudhan988 5 месяцев назад

      അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വരെ എന്തെങ്കിലും സംഭവിച്ചു പെട്ടെന്ന് മരിക്കുന്നു. ദൈവത്തിനെന്താ മനസ്സലിവില്ലേ കുഞ്ഞുങ്ങളോടാണോ ഈ ക്രൂരത. ദേവാലയം ദർശനം നടത്തുന്ന കുടുംബങ്ങൾ കാറപകടത്തിൽ മരിക്കുന്നു. തീരെ പാവപ്പെട്ടവരുടെയും പാണക്കാരുടെയും മക്കൾ അംഗവൈകല്യമുള്ള വരും മന്ദബുദ്ധികളുമായി ജനിക്കുന്നു. കണ്ണില്ലാത്ത ദൈവമോ. ഈ ലോകത്തെ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മൾ ആരും അറിഞ്ഞുവെച്ച ലോകമല്ലിത്. എല്ലാം ശാസ്ത്രമാണ്. ഭക്ഷണം കഴിച്ചാൽ വിശപ്പു മാറും വെള്ളം കുടിച്ചാൽ ദാഹവും മാറും എന്ന കാഴ്ചപ്പാടാണ് വേണ്ടത്.

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 2 года назад +5

    മനസ്സിനൊരു ആശ്വാസം കിട്ടാനാണ് ദൈവത്തെ ആശ്രയിക്കുന്നത്, അല്ലാതെ ദൈവം എന്ന ഒരു ശക്തിയൊ വൃക്തിയൊ പ്രതിഭാസമൊ ലോകത്തിലെന്നല്ല, space ൽ പോലുമില്ല.

    • @vargheseabraham6002
      @vargheseabraham6002 2 месяца назад

      Athe athanu sathyam. Matha vishwasangalum, matha grandangalum manushyanu ashwasam, samadhaanam, santosham okke tharumennallathe athinappuram onnum illa.

  • @krishnakripaamrutham5432
    @krishnakripaamrutham5432 Год назад

    ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസത്തിനും വിവേകത്തിനും രൂക്ഷവിരുദ്ധമായി ആര് എന്ത് പറഞ്ഞാലും അത് ശ്രദ്ധിക്കപ്പെടും. ഉദാഹരണം പെണ്ണ് കാണലിനുപകരം എന്തുകൊണ്ട് ആണ് കാണൽ ഉണ്ടായിക്കൂടാ എന്നൊക്കെയുള്ള വിഷയങ്ങൾ... സാമൂഹിക പരിഷ്‌കർത്താവ് എന്ന ലേബലിൽ നാളെ ഇദ്ദേഹം പറയും, പ്രക്രിതിയിൽ ആണും പെണ്ണും എന്നത് രണ്ടു വിഭാഗങ്ങൾ മാത്രമാണ്. അതിൽ ഭാര്യ, പെങ്ങൾ, അമ്മ, അല്ലെങ്കിൽ ഭർത്താവ്, ആങ്ങള, അച്ഛൻ, എന്നിങ്ങനെ വിവേചനങ്ങളുടെ ആവശ്യമില്ല എന്ന്. എല്ലാം പെണ്ണാണെങ്കിലും സമൂഹത്തിൽ മനുഷ്യമനസ്സുകളിൽ അവർക്ക് പലതരം സ്ഥാനങ്ങളാണ് ഉള്ളത്. കാലോചിതമായ മാറ്റങ്ങൾ സമൂഹത്തിൽ അനിവാര്യമാണ്. പക്ഷെ, അത് ഒരിക്കലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഒരു തോന്ന്യവാസം ആകാൻ പാടില്ല. ലോകത്തിൽ 90% ആൾക്കാർ ദൈവത്തിൽ വിശ്വസിക്കുമ്പോൾ ഒരാൾ അവരെ കേൾക്കെ ദൈവം എന്ന സങ്കല്പത്തെ തെറി വിളിക്കുന്നത് സമൂഹത്തിൽ ഒരു നന്മയും ഉണ്ടാക്കില്ല.

  • @johnsarvome8789
    @johnsarvome8789 Год назад +5

    Spirituality is being used to extract money from blind believers. Those who use discernment as per this video of Maitreyan will never fall into the trap of money extractors in the name of Faith and belief.

  • @sreeshibhinsree98
    @sreeshibhinsree98 Год назад +4

    ഹലോ ഇയാള്‍ പറയുന്നത് ഈശ്വരന്‍ ഇല്ല എന്നല്ല ഇയാള്‍ ക്ക് അത് മനസ്സിലാകില്ല കാരണം അതിനുo വേണം ഒരു ഭാഗ്യം ഇന്ന്‌ ലോകത്ത്‌ ചരല്‍ മണ്ണു കള്‍ ആരൊക്കെ കണ്ടു എന്ന് ചോദിച്ചാല്‍ ഇതു പോല ഒരു പാട് പേര്‍ കാണും പക്ഷേ വജ്രം കണ്ടവര്‍ അത് അനുഭവിക്കുന്ന അവര്‍ ചുരുക്കം മാത്രമേ കാണുകയുള്ളൂ ഇവിടെ ഞാൻ പറഞ്ഞു വന്നത്‌ പണത്തിന്റെ പവര്‍ ഒന്നു മല്ല ഇതൊന്നുo ഇല്ലെങ്കിലും യാഥാര്‍ത്ഥ ഈശ്വര സാന്നിധ്യം അറിഞ്ഞ വര്‍ക്ക് മാത്രം പറഞ്ഞാൽ മനസ്സിലാക്കാന്‍ സാധിക്കും അതിനും വേണം ഒരു ഭാഗ്യം ഏതൊക്കെയോ പറയണം എന്ന് കരുതിയതാണ് പക്ഷേ എനിക്ക് ഒരു call വന്നു അവിടെ പോവാതെ നിവൃത്തി യില്ല അപ്പം ഭാഗ്യം ഉണ്ട് എങ്കിൽ കാണാം കാണൂo OK by ശ്രീ ഷിബിന്‍ 999

  • @agooduroimu1952
    @agooduroimu1952 Год назад +1

    ✅👍🏻

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt Месяц назад

    മൈത്രേയൻ❤

  • @Igdot.
    @Igdot. Год назад

    ശരിയാണ് വളരില്ല. വളരണമെങ്കിൽ കടുത്ത വിശ്വാസം ആവശ്യമാണ് ആ വിശ്വാസം ആത്മീയത ആവശ്യമാണ് ഞാനും യുക്തി വാദിയായിരുന്നു അന്ന് ദാരിദ്രവും ഇന്ന് മാറി അത് കടുത്ത വിശ്വാസവും ആത്മീയനയും കൊണ്ടാണ്.

  • @MyAlex1123
    @MyAlex1123 10 месяцев назад

    Jiddu Krishnamurti യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. Pls

  • @moideenkutty1966
    @moideenkutty1966 Год назад

    പരിണാമവാദം പാടേ തള്ളിക്കളയേണ്ട ഒന്നല്ല എന്ന് ഇദ്ദേഹത്തെ കണ്ടപ്പോഴും കേട്ടപ്പോഴും മനസ്സിലായി.

  • @visakh-4538
    @visakh-4538 7 месяцев назад

    13:30 true words

  • @pradeepkumar.k.vpradeep3906
    @pradeepkumar.k.vpradeep3906 10 месяцев назад

    Yes.....100%......

  • @ksk1
    @ksk1 8 месяцев назад

    പശ്ചാത്തലത്തിൽ ഒരുപാട് അനാവശ്യ ശബ്ദങ്ങൾ വന്ന് അലോസരം ഉണ്ടാക്കുന്നുണ്ട്

  • @georgepius6781
    @georgepius6781 Год назад +3

    മിക്കവാറും ഗൾഫ് രാജ്യങ്ങൾ സമ്പന്നമാണ്, ദരിദ്രർ ഇല്ല എന്നുതന്നെ പറയാം,,, മത മൗലവികതയ്ക്കു കുറവുണ്ടോ???

  • @sukumaranpakkath3127
    @sukumaranpakkath3127 Год назад +1

    ലോകത്ത് 800കോടി മനുഷ്യരുണ്ടെന്ന് ഏകദേശകണക്ക്, ഇവരുടെ ഓരോരുത്തരുടെയും മുഖങ്ങൾ വ്യത്യസ്തമാണ്, എന്തുകൊണ്ട് അത് എല്ലാവരുടെയും ഒരുപോലെയായില്ല, എന്തുകൊണ്ട് ലോകത്തിൽ വെറും കടൽ മാത്രമായില്ല, അല്ലെങ്കിൽ കരമാത്രമായില്ല, എന്ത് കൊണ്ട് പർവതങ്ങൾ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമായി, എന്തുകൊണ്ട് വായു ഒരു രൂപവുമില്ലാതെ ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നു. ഇതൊക്കെ താനെ പൊട്ടിമുളച്ചത് ആണെന്ന് കരുതണമെങ്കിൽ, ചെറിയ തൊലിക്കട്ടി പോരാ, ഇതൊക്കെ സംവിധാനം നിർവഹിച്ച ആ ചൈതന്യ ത്തെ ദൈവമെന്നു വിളിക്കുന്നു, അതിന് ഓരോ മതക്കാരും ഓരോ പേരുകൾ നൽകി. അത്രമാത്രം. ഇനി ദൈവത്തെ നിഷേധിക്കുന്നവരുടെ ഉള്ളിലിരുപ്പ് വേറെയാണ്, അവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ കൂത്താടണം, അതിനു ദൈവം ഒരു തടസ്സമാണ്, ദൈവത്തിൽ വിശ്വസിക്കുന്നവന് ഒരു ഉൾ ഭയം ഉണ്ടാവും, അതുകൊണ്ട് പത്തു ദിവസം കൊണ്ട് നശിക്കുന്ന ലോകം തകർന്നു തരിപ്പണമാകാണാൻ ഒരു 20ദിവസം നീട്ടികിട്ടുമെന്ന് മാത്രം. ഒരു വിശ്വാസവും ഇല്ലാതെ ലോകം നമുക്ക് നിരങ്ങാനുള്ളതാണെന്ന് ഭൂമിയിലുള്ളവർ ഒക്കെ കരുതിയാൽ എന്തായിരിക്കും അവസ്ഥ. തമ്മിലടിച്ചു ചാവാൻ മണിക്കൂറുകൾ പോരെ?.ദൈവത്തെ വിശ്വസിക്കുന്നത് ഒരു കുറവായി കാണേണ്ട യാതൊരു കാര്യവും ഇല്ല, കാരണം ചത്താൽ മടങ്ങിപോകേണ്ടത് എവിടേക്കാണ് എന്നൊന്ന് ആലോചിച്ചാൽ മതി

  • @RLJP1963
    @RLJP1963 2 года назад +32

    മുഹമ്മദ്, കൃഷ്ണൻ, രാമൻ, കാളി, ദുർഗ.. . കൊല്ലുന്നവരെ ആരാധിച്ചു വരുന്നു....

    • @vysakhkannan476
      @vysakhkannan476 Год назад +2

      Poda pura

    • @saratsaratchandran3085
      @saratsaratchandran3085 Год назад

      Yet, largest number of genocide, deracination and crimes against humanity such as slavery including dropping two atom bombs on humans belong to a certain religion that you failed mention! So much for the peace on earth! Please learn the history and the content of the religions!

    • @riyasazaliya7512
      @riyasazaliya7512 Год назад

      മുഹമ്മദിനെ ആരും ആരാധിക്കുന്നില്ല, അദ്ദേഹം പ്രവാചകൻ ആണ്

    • @thetruth2689
      @thetruth2689 Год назад

      @@vysakhkannan476 nee poda naari.chette

    • @JH-mx2ye
      @JH-mx2ye 3 месяца назад +1

      ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @sreekalap8173
    @sreekalap8173 Год назад

    Please tell us who created the sun .moon stars .galaxies..which humain..!

  • @santhoshar6627
    @santhoshar6627 5 дней назад

    My ത്രേയ൯ ദി ഗ്രേറ്റ്..👍👍👆

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn 2 года назад +4

    നാനും ദൈവത്തിൽ വിശ്വസിക്കാത്ത ആളാണ് പക്ഷെ തെറ്റും ശരിയും എന്ന വാക്കിനു പിന്നെ എന്താണ് ഉദ്ദേശിക്കുന്നത് ആ വാക് ദൈവം ഇല്ലെന്നു പറയുന്നവരും ഉണ്ടെന്നു പറയുന്നവരും ശരി വെക്കുന്ന കാര്യമാണ് ..

  • @LC-gw2hd
    @LC-gw2hd Год назад +1

    💯💯 exalnt

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +2

    നാം ഈ ആധുനിക മനുഷ്യരായി എങ്ങനെ പരിണമിച്ചു? പ്രാചീനയുഗത്തിൽ പിറവികൊണ്ട് ദൈവമെന്ന സാങ്കല്പിക ശക്തിയുടെ യുക്തിയിൽ അധിഷ്ഠിതമായി നമ്മുടെ സ്വകാര്യ ദു:ഖങ്ങളേയും സന്തോഷത്തേയും രഹസ്യ കുമ്പസാരത്തിലൂടെ മനസിനെ ഏകാഗ്രമാക്കാനും ക്ഷേത്രങ്ങളും പള്ളികളും വഹിച്ച പങ്ക് നിസ്തുലമാണ്. ശ്രേഷ്ഠമായ ഈ ഇടങ്ങളെ ഇതുമായി ബന്ധപ്പെട്ട പുരോഹിതൻ മാരാൽ കളങ്കപ്പെടുന്നുവെന്നതാണ് ദുഖകരമായ സത്യം.കണ്ണില്ലാതെ കാണുകയും, ചെവിയില്ലാതെ കേൾക്കുകയും,ത്വക്കില്ലാതെ സ്പർശിക്കുകയും, മൂക്കില്ലാതെ മണക്കുകയും,നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ചിത് പുരുഷനാകുന്നു( പരമാത്മാവ്) എന്ന് ഗുരുദേവൻ.