വെറുതെ സ്രഷ്ടാവിനെ തിരയണ്ട, പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, പിന്നെയോ..? : Maitreya Maitreyan

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 1,3 тыс.

  • @manjalynevin8479
    @manjalynevin8479 4 года назад +69

    ചിന്തകൾ പണയം വെച്ചവർക് മൈത്രേയൻ എന്നയാൾ പറയുന്നത് മനസിലാവില്ല,അതിനു കുറച്ചു ചിന്ത ശക്തി വേണം

    • @brptdava3962
      @brptdava3962 4 года назад +1

      ചിന്തവേണം ഈ പ്രപഞ്ചത്തിനോട് കടപ്പാട് വേണം ആ കടപ്പാട് ആർക്ക് നൽകണം

    • @ajithpalakkal2023
      @ajithpalakkal2023 3 года назад +1

      💯

    • @SaduCfc
      @SaduCfc Год назад

      ഏത് ചിന്ത ആണ് 😄😄 പ്രപഞ്ചം ഉണ്ട്... ഉണ്ടായതല്ല ഇതിൽ എവിടെ ചിന്തകൾ 😄😄

    • @AnupamaJoze
      @AnupamaJoze 5 месяцев назад

      @@SaduCfcചിന്തിക്കാൻ കഴിവില്ലാത്തവർ ഇങ്ങനെ ചോദികാറുണ്ട്

  • @rickmorty40
    @rickmorty40 4 года назад +200

    ഇതൊക്കെ കേൾക്കാൻ നല്ല മനസുള്ള ആളുകൾ ഇപ്പോളും ഉണ്ടെന്നു കമന്റ സെക്ഷൻ കണ്ടപ്പോൾ മനസിലായി😍

  • @vkprabha
    @vkprabha 2 года назад +18

    അതി മനോഹരം. പൊട്ടൻമ്മാരായ ദൈവ വിശ്വാസികളുടെ തലക്കകത്തേക്കൊന്നും ഇതു കയറുകയെ ഇല്ല സുഹൃത്തെ. അവരുടെ ഇന്ദ്രിയങ്കളെല്ലാം മതങ്ങൾ അരക്കിട്ട ടച്ചിരിക്കുന്നു. ഇന്നു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങളും ശാസ്ത്രം നമുക്കു നൽകിയതാണ്.ഒരു പൊട്ട മതവും നൽകിയതല്ല

    • @rejipv2912
      @rejipv2912 2 года назад

      ഭൂമിയിൽ മതങ്ങൾ നൽകിയതിൽ അപ്പുറം ശാന്തിയും സമാധാനവും സയൻസ്സിലെ അല്ലെങ്കിൽ മറ്റൊരു സൃ ഷ്ടിക്കും കഴിഞ്ഞിട്ടില്ല നിങ്ങൾ ഒന്നു കണ്ണുതുറക്കു എന്നിട്ട് ഒന്ന് ചുറ്റും പുറവും വീക്ഷണം നടത്തു ഉത്തരം കിട്ടും മതത്തെ വിശ്വാസം ഇല്ലാത്തതും അന്തമായി വിശ്വസ്സിക്കുന്നതുമാണ് തെറ്റ് ഏറ്റവും വലിയ തെറ്റ് എന്തെന്നാൽ അറിയുന്നവയെ അവകണിച്ചുകൊണ്ട് ജീവിക്കുന്നതാണ്

    • @abinjayanworldtopic2683
      @abinjayanworldtopic2683 Месяц назад

      Yes yes ❤❤ മത പൊട്ടാൻമാർക്ക് ഇതൊന്നും മനസിൽ ആവില്ല

    • @sajeevvenjaramood3244
      @sajeevvenjaramood3244 13 дней назад

      ​@@rejipv2912മതവും കൊതവും

    • @reetharose1254
      @reetharose1254 11 дней назад

      ദൈവീക അറിവ് ആണ് യഥാർത്ഥ ജ്ഞാനം

    • @abinjayanworldtopic2683
      @abinjayanworldtopic2683 11 дней назад

      @@vkprabha satyam .., ഇത്തരം ആളുകളിൽ അധികവും സ്ത്രീകൾ ആണ്..കാരണം അവർ നേച്ചറൽ ആയി തന്നെ ഡെലിവരിക്ക് വേണ്ടി ഉള്ള കാര്യങ്ങൾ ഉള്ളത്തരത്തിൽ അണ് ബ്രെയിൻ കമ്പൊസിഷൻ.. അതുകൊണ്ടു് അവർ വിശ്വാസികൾ ആയിരിക്കും...normaly ...but very rear cause some women have very intelligent brains..that kind of women's are not believing any kind of god

  • @bijithaks1360
    @bijithaks1360 2 года назад +6

    കപില മുനിയുടെ സാംഖ്യ ദർശത്തിൽ പറയുന്ന പ്രപഞ്ച സൃഷ്ടിയുമായ റിലേറ്റഡ് ആയ കാര്യങ്ങൾ... ഇത് പടി ച്ചോണ്ടിരുന്നപ്പോ കാര്യമായി മനസിലായില്ല... ഇപ്പോൾ കുറച്ചൊക്കെ പിടി കിട്ടി 🥰🥰.. Thanx mytreyan sir 🙏🏻🙏🏻

  • @eldhovn
    @eldhovn 3 года назад +23

    എന്തൊരു വിവരമാണ് ഈ മനുഷ്യന്. ഈ വീഡിയോ കാണുന്നവർ മാക്സിമം ഷെയർ ചെയ്യണം കൂടുതൽ പേരിലേക്ക് ഇതു എത്തട്ടെ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад +27

    മനുഷ്യരുടെ വിജ്ഞാനത്തിന് ആദ്യവും അവസാനവുമില്ല. ചിലരുടെ മനസ്സ് കടലിനു തുല്യമാണ്. ഇദ്ദേഹവും അത്തരത്തിലൊരു വ്യക്തിയാണ്.

    • @SaduCfc
      @SaduCfc Год назад

      ഇതിൽ എവിടെ വികജ്ഞാനം

    • @kammutv8950
      @kammutv8950 Год назад +1

      Thankalk manassilakathadanu ithile vijhanam

    • @SaduCfc
      @SaduCfc Год назад

      @@kammutv8950 എനിക്കണോ അയക്കണോ മനസിലാകാത്തത് 🙄
      ശാസ്ത്രം പറയുന്നു പ്രപഞ്ചം ഉണ്ടായതാണന്നു..... ഇങ്ങേരു ഒരു പഠനവും നടത്താതെ ഓരോന്ന് അടിച്ചു വിടുന്നു

  • @noushu5f
    @noushu5f 4 года назад +81

    സത്യത്തിൽ ഇയാൾ ഒരു Underrated ചിന്തകൻ ആണ്. ഇയാളെ എല്ലാവരിലും എത്തിക്കുക.

    • @MultiCyclone1
      @MultiCyclone1 4 года назад +3

      He doesn’t want to be known to public like others do. He knows what he is doing.

    • @uk2727
      @uk2727 4 года назад

      Everyone is a thinker.

    • @Varghukarimbil
      @Varghukarimbil 3 года назад +1

      He is really a free thinker

  • @Pangeanism
    @Pangeanism 3 года назад +39

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ 👍

    • @dr.kmurali7019
      @dr.kmurali7019 Год назад

      പറയുന്നത് പഴയ കാര്യങ്ങൾ തന്നെ.

    • @Pangeanism
      @Pangeanism Год назад

      @@dr.kmurali7019 അയിന്? 😳

  • @sayyidsabith
    @sayyidsabith 5 лет назад +272

    മറ്റൊരു രീതിയിൽ ജീവിതത്തെ കാണാൻ പഠിപ്പിച്ച പ്രവാചകൻ
    Mytrayan 😍

    • @hashiim966
      @hashiim966 5 лет назад +4

      Are u an ex Muslim

    • @vision2116
      @vision2116 5 лет назад

      Pruvachakun

    • @ManuSMohan
      @ManuSMohan 5 лет назад +9

      one among us, homo sapiens

    • @JustinMathewVettickattil
      @JustinMathewVettickattil 5 лет назад +6

      The farthest galaxy (MACS0647-JD) is 13.3 billion light years away, not 32 billion light years away, as you said Mr.@Mohd Sulaiman- The parapsychologist . Your assumption is higher than twice the actual measurements.
      By the way, try keeping your point as simple as that. There're a lot of contradictions in your last comment. I really don't have time to solve all those idiotism, so as others.

    • @SreejithEdamuttath
      @SreejithEdamuttath 4 года назад +2

      @Mohd Sulaiman- അതീന്ദ്രിയം comady

  • @sundarmanickathodi910
    @sundarmanickathodi910 3 года назад +27

    ഇത്ര മനസ്സിലാകുന്ന രീതിയിൽ ആരും പറഞ്ഞു തന്നിട്ടില്ല 👍

  • @lailacp6573
    @lailacp6573 Год назад +5

    Njan ചിന്തിക്കുന്നതും ഇത് തന്നെയാണ്. അന്തവിശ്വാസങ്ങളും ആണെചാരങ്ങളുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ബിഗ് ബിഗ് ബിഗ് സല്യൂട് സർ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад +2

    സുമനസ്സുകളെ പ്രബുദ്ധരാക്കാൻ ഇത്തരം ചിന്തകന്മാർ
    അത്യാവശ്യമാണ്.

  • @sajanfelix2982
    @sajanfelix2982 5 лет назад +89

    ഈ വീഡിയോക്ക് ഒരു ലൈക്‌ മാത്രമേ അടിക്കാൻ പറ്റുള്ളൂ എന്നതാണ് ഒരേ ഒരു defect

  • @atheist6176
    @atheist6176 5 лет назад +78

    തെറ്റിദ്ധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും വലിയൊരു ഭാരം പേറി ജീവിച്ച പത്തിരുപത്തഞ്ച് വർഷം, ഇനിയെനിക്കാഭാരം ഇറക്കി വെക്കാം ❤❤
    എന്തൊരു മനുഷ്യനാണ് 👍👍

  • @unnikrishnan6168
    @unnikrishnan6168 3 года назад +6

    ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തപ്പെടുവാൻ ഭൂമിയിൽ ജനിച്ച് ജീവിക്കപ്പെടുന്ന ജീവികളിലൊന്ന് മാത്രമാണ് മനുഷ്യൻ

  • @nam8582
    @nam8582 5 лет назад +304

    ഒരു വിഭാഗം മനുഷ്യരോട് ഒന്നുപറഞ്ഞിട്ടും കാര്യമില്ല. അവരുടെ പൊട്ടക്കഥയിൽ നിന്ന് അവർ പിടിവിടില്ലെന്നു മാത്രമല്ല അവരുടെ പൊട്ടക്കഥ മറ്റുള്ളവർ വിശ്വസിച്ചേ പറ്റൂ എന്ന നിർബന്ധവും.

    • @jeomax
      @jeomax 5 лет назад +8

      Agree with you

    • @saleem6905
      @saleem6905 5 лет назад +10

      Holy Quran 2:6
      സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
      Holy Quran 2:7
      അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

    • @muhammedmuzzammil7854
      @muhammedmuzzammil7854 5 лет назад +49

      @@saleem6905 അപ്പോൾ തെറ്റുകാരൻ അള്ളാഹു തന്നെ . കാരണം അള്ളാഹു താന്നെയാണല്ലോ അവന്റെ വായ മൂടിയത്. അല്ലാഹ് ഉദ്ദേശിക്കാതെ ഒരു മനുഷ്യനെയും സന്മാർഗത്തിൽ അല്ലാഹ് ആക്കുകയില്ലല്ലോ. വിഡ്ഡി ആയ അല്ലാഹു.

    • @muhammedmuzzammil7854
      @muhammedmuzzammil7854 5 лет назад +15

      വിശാല ചിന്ത ഇല്ലാത്ത പൊട്ടൻ ആശയങ്ങൾ.

    • @shafeeqmajeed4536
      @shafeeqmajeed4536 5 лет назад +1

      @@shivashankar6451 Machio kaku പോലും ദൈവത്തെ തള്ളുന്നില്ല
      ruclips.net/video/jremlZvNDuk/видео.html

  • @rajeevchemminikkara8766
    @rajeevchemminikkara8766 5 лет назад +182

    പലകെട്ടുകളും അഴിഞ്ഞു വീഴുന്നു..ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു..

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 лет назад +1

      Haha...bro..go and watch few Speakers corner debates. Why are kerala athiests being involved in monologues and preaching?

    • @shafeeqmajeed4536
      @shafeeqmajeed4536 5 лет назад

      കുറച്ചു കൂടി ഭാരം വരുന്നു ruclips.net/video/jremlZvNDuk/видео.html

    • @muddyroad7370
      @muddyroad7370 4 года назад +1

      എന്ത് ഭാരം ആണാവോ

    • @nidanourin8613
      @nidanourin8613 4 года назад +1

      Kanjaavano ....lol

    • @ajayjoyt
      @ajayjoyt 3 года назад

      Sadhguru malayalam kelku

  • @JanvisDays
    @JanvisDays 3 года назад +11

    സത്യത്തിൽ നമ്മുക്കു ഒന്നും അറിയില്ല 🧘‍♂️ താങ്ക്സ് മൈത്രയെന് 🙏

  • @Fawasfayis
    @Fawasfayis 5 лет назад +124

    എന്റെ പൊന്നോ. സ്തംപിച്ചു കേട്ടിരുന്നു പോകും

    • @shafeeqmajeed4536
      @shafeeqmajeed4536 5 лет назад +1

      ruclips.net/video/jremlZvNDuk/видео.html🤔🤔

    • @Fawasfayis
      @Fawasfayis 4 года назад +1

      @Muhammed Sulaiman ഇത്രയൊക്കെ സൃഷ്ടിച്ച അള്ളാന്റെ ജോലി
      ഇത്തിരിപോന്ന ഭൂമിയിലെ കടുക് മണി വലിപ്പത്തിൽ ഉള്ള മനുഷ്യൻ കക്കൂസിൽ പോകുമ്പോൾ വലത് കാല് ആണോ ഇടത് കാല് ആണോ വെക്കുന്നത് എന്ന് നോക്കലാണ് 😀😀

    • @manzoorwky
      @manzoorwky 3 года назад

      @@Fawasfayis എടാ കോമാളി, നിനക്ക് എന്തെങ്കിലും ഫിസിക്സ്‌ അറിയുമോ? ഈ stupid പറയുന്നത് കേട്ട് സ്തുതിക്കുന്ന നിനക്ക് ഇയാൾ പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലായോ?

    • @rejipv2912
      @rejipv2912 2 года назад

      ഏതൊരു കാര്യത്തിനും വ്യക്തമായ മറുപടി തരുവാൻ കഴിയുന്നില്ലേ എന്നാൽ ആ അറിവ് ഒരറിവുമല്ല

  • @falconspeedboatkumarakom4226
    @falconspeedboatkumarakom4226 2 года назад +6

    ഏറ്റവും വലിയ ഉദാഹരണം 90കളിലെ കുട്ടികളെയും ഇപ്പോഴത്തെ കുട്ടികളെയും നോക്കിയാൽ അറിയാൻ സാധിക്കും

  • @subeerm.a3345
    @subeerm.a3345 5 лет назад +68

    മതം ഒരു വിശ്വാസത്തിന്റെ ഭാഗം മാത്രമാണു് ജീവിതത്തെ നേർ രേഖാ യിൽ സഞ്ചരിക്കുന്നതിന്ന് വേണ്ടി മാത്രം മതത്തിന്റെ പേരിൽ പോരടി ക്കുന്നത് വിഡ്ഡികളായ മനുഷ്യൻ മാത്രം ബുദ്ധിവികാസം ഉണ്ടായിട്ടും ചിന്തിക്കുന്നില്ല പ്രപഞ്ചം അനന്തമാണ് ഈ ഭൂമിയെന്ന തരിയിൽ സന്തോഷത്തോടെ ജീവിച്ച് തിർത്ത് കൂടെ അഞ്ചാം നൂറ്റാണ്ടിലും ആറാo നൂറ്റാണ്ടിലും എഴുതിയ കഥകൾ വായിച്ച് എന്തിന് നിങ്ങളുടെ സമയം കളയുന്നു ചിന്തിക്കു ?

    • @mohananraghavan8607
      @mohananraghavan8607 5 лет назад +9

      മതം മനുഷ്യനെ മയക്കുന്ന വിഷമാണ്.
      ഇതു ക്രിസ്തുമതവും ഇസ്ലാംമതവും ഉണ്ടായതിനു ശേഷം പറയേണ്ടി വന്നതാണ്.
      അതിനുമുമ്പ് ഇവിടെ ചാതുർവർണ്യം ഉണ്ടാ (ആ വരുന്ന വഴി ഒന്നാലോചിച്ചു നോക്കൂ) ക്കി അതിനേക്കൊണ്ട് ഉച്ചനീചത്വം ഉണ്ടാക്കി. പതുക്കെപ്പതുക്കെ തൊഴിലടിസ്ഥാനത്തിൽ ഓരോ ജാതിപ്പേരുണ്ടാക്കി ഉച്ചനീചത്വത്തിൽ മനുഷ്യരെ തളച്ചിട്ടു, വർണ്ണവ്യത്യാസമുണ്ടാക്കി, ഇതെല്ലാം കണ്ട് ലോകം യേശു, മുഹമ്മദ് പരമ്പര അമ്പരന്ന് ജാതിയാക്കി.....
      ഈവിഡ്ഢികളെല്ലാം മനുഷ്യരെ എങ്ങും കണ്ടില്ല. രാമനും, കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും എല്ലാവരും പറഞ്ഞിട്ടും മനുഷ്യർ പരസ്പരം തിരിച്ചറിഞ്ഞില്ല.
      ഇന്ന് കലിയുഗാവതാരമായ ശുഭാനന്ദഗുരുനാഥൻ വന്നുപറയുന്നു, പഠിപ്പിക്കുന്നു മനുഷ്യനെല്ലാം ഒന്നാണ്, ആരിലും പരമാത്മാവ് വസിക്കുന്നുണ്ടെന്നും, ശരീരം ജഢമായിപ്പോകുന്ന പഞ്ചഭൂതങ്ങൾ മാത്രമാണെന്നും, ഇവിടെ നമുക്കു ജീവിക്കാൻ അറിവു വേണമെന്നും, അതിനുള്ള വേദങ്ങൾ തന്നത് പകർത്താതേയും മറ്റും മനുഷ്യർ അന്യമായിപ്പോകുന്നതിനാലുണ്ടായ ദുരിതങ്ങൾ കണ്ട് വീണ്ടും ഉത്ബോധിക്കാനെത്തുന്ന അറിവാണ് അവതാരമെന്നും ഗുരു എന്നും,
      ആ അറിവും തന്നെ അറിയിക്കുന്നു....
      ഇതൊന്നും മതഭ്രാന്ത് പിടിച്ച ഈരാജ്യത്ത് കേൾക്കാനോ അനുസരിക്കാനോ അധികമാരും മുതിരുന്നില്ല.
      ആയതിനാൽ മതമെന്നത് മനുഷ്യരിൽ ഉണ്ടായ ഭ്രാന്താണ്, അടിമത്തം, ഉച്ചനീചത്വം, ബോധമില്ലായ്മ, അവഹേളനം.
      ബോധം ഉള്ളവരാരും മതവിശ്വാസികൾ ആയിരിക്കില്ല.

    • @kmajaleelmohamedkodenchery2796
      @kmajaleelmohamedkodenchery2796 4 года назад +7

      @@mohananraghavan8607 മതം എന്ന ഭ്രാന്ത് ചിലർക്ക് അനുഗ്രഹമാണ്. ചിലർക്ക് നേരെ മറിച്ചും. രാഷ്ട്രീയ പാർട്ടികളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

  • @luloosmonkp1133
    @luloosmonkp1133 4 года назад +49

    മതങ്ങളില്ലായിരുന്നെങ്കിൽ ജീവിതം മനോഹരമായേനെ

    • @clastinsebastian8428
      @clastinsebastian8428 3 года назад

      😂😂😂

    • @elizabethvijay5055
      @elizabethvijay5055 3 года назад +1

      Reality of the world we can see then

    • @Shibu.TThankamani
      @Shibu.TThankamani 9 месяцев назад

      ഒരു കുഞ്ഞു ജനിച്ചു 1, ചന്തയിൽ കൊണ്ടുപോയി പേരിടും 2, വിദ്യാഭ്യാസം 3,വിവാഹം 4, മരണം😮 മതം മതം എന്ന് പഴി പറയും എന്നിട്ട് പ്രത്യക്ഷമായും പരോക്ഷമായും അതിൽ ആശ്രയിക്കും ആശ്രയിക്കാതെ നിവൃത്തിയില്ല മരിച്ചാൽ കൂടി പിന്നെന്തിനാ .രാജാവിനും വിളവിൽ ആശ്രയിക്കാതെ വയ്യ

    • @abinjayanworldtopic2683
      @abinjayanworldtopic2683 Месяц назад

      സത്യം

  • @jaseerkp
    @jaseerkp 4 года назад +73

    ഒരു 20 നൂറ്റാണ്ടുകൾക്കു മുൻപ് ജനിച്ചിരുന്നെങ്കിൽ ദൈവമാകാൻ യോഗ്യത യുള്ള ഒരു മനുഷ്യൻ 😊

    • @abpt7647
      @abpt7647 4 года назад +3

      😂👍

    • @ajithkumar920
      @ajithkumar920 4 года назад +3

      Ellam koodi eyaale Daivam aakkumo.

    • @sreedevi4292
      @sreedevi4292 3 года назад +6

      Wrong statement. അദ്ദേഹത്തിന്റെ അറിവിന്റെ base science ആണ്. അത് വികസിക്കാത്ത ആ നൂറ്റാണ്ടിൽ എന്ത് കാണിക്കാൻ.

    • @Methejoker
      @Methejoker 3 года назад +1

      Paryan pattilla kurachu kalangal kainjal ee vivaram illatha vidikal etheyamumtheyum devam akum.

    • @vij505
      @vij505 2 года назад +2

      @@sreedevi4292 eyal scientist onnum allallo iyalkum books okka vayichulla arivalle ullu..

  • @chirichkilipaaripresents
    @chirichkilipaaripresents 4 года назад +54

    ആദിയും അന്ത്യവും ഇല്ലാത്തവനാണ് ദൈവം എന്ന് വിശ്വസിക്കുന്ന ഞാൻ മാസ്സ്...
    😎😎😎

    • @sukumaranpakkath3127
      @sukumaranpakkath3127 Год назад

      ഇതൊരു പുതിയൊരറിവല്ല. അന്തവും ആദിയുമില്ലാത്തത് തന്നെയാണ് ബ്രഹ്മം, അതു തന്നെ ഈശ്വരൻ, വേണ്ടവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് അവരുടെ വഴിക്കു പോകാം. പക്ഷേ സത്യം അറിഞ്ഞതിനു ശേഷം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത് പാപം

  • @infinitybeyond9644
    @infinitybeyond9644 4 года назад +58

    i could listen him for hours & hours 😋..imagine if we get a teacher like him in our childhood 🥰

  • @nazeerscc
    @nazeerscc 4 месяца назад +2

    Great ....👍 ❤

  • @gimmatube
    @gimmatube 3 года назад +75

    ഇത് സ്കൂളിൽ പറഞ്ഞു മനസ്സിൽ ആക്കിയിരുന്നു എങ്കിൽ മനുഷ്യകുലം മറ്റൊന്ന് ആകൂമായിരുന്നൂ.

    • @muddyroad7370
      @muddyroad7370 3 года назад

      തേങ്ങാക്കൊല

    • @lallulallu3628
      @lallulallu3628 3 года назад +6

      നമ്മുടെ education system മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @W360Today
    @W360Today Год назад +2

    🎉 Thank you @BijuMohan

  • @truthamongus7051
    @truthamongus7051 5 лет назад +53

    വളരെ നല്ല വിശകലനം ശാസ്ത്ര ബോധമുള്ള തലമുറക്ക് പഠിക്കാൻ ഉള്ള വിവരങ്ങൾ ഇതിലുണ്ട് ഫിസിക്സ് പഠിച്ചു കൊണ്ടിരിക്കുന്ന ഗവേഷകർക്ക് കൂടുതൽ കാര്യങ്ങൾ ഉണ്ടെങ്കിൽ വ്യക്തമാക്കാം സയൻസ് പ്രചാരകർക്ക് താങ്കളുടെ വർത്തമാനം കൂടുതൽ പഠനത്തിന് ഉപകരിക്കും.

    • @hareeshkumar858
      @hareeshkumar858 5 лет назад +2

      ആരോട് പറയാൻ... ആര് കേൾക്കാൻ....

    • @shancg1
      @shancg1 5 лет назад +1

      ??

    • @josephdevasia6573
      @josephdevasia6573 4 года назад +1

      പുള്ളിക്കും പുസ്തകം വായിച്ചു ഉള്ള അറിവേ ഉള്ളു സയൻസിനെ കുറിച്ചും ചരിത്ര സംബന്ധമായും അതും കുറച്ചൊക്കെ പുള്ളികാരന് വായിച്ചും യൂ ടുബിൽ ഇത് അവതരിപ്പിച്ചും ഇരുന്നാൽ മതിയല്ലോ സമയമുണ്ട്. സയൻസിനെ പറ്റിയും ചരിത്രത്തെ പറ്റിയും അത്ര അഗാധമായി പറയാൻ പുള്ളി ഒരു സയന്റിസ്‌റ്റോ ചരിത്രഗവേഷകനോ അല്ല. നമ്മളും ഇങ്ങനെയുള്ള പുസ്തകങൾ എല്ലാത്തിനേയും സംബന്ധിച്ച് ഉള്ളവ വായിച്ചാൽ മതി അപ്പോൾ ഇയാളോടും നമ്മളെ പഠിപ്പിക്കാൻ വരുന്ന എല്ലാവരോടും ചോദിക്കാൻ സംശയങ്ങൾ ഉണ്ടാകും

    • @rejipv2912
      @rejipv2912 2 года назад

      @@josephdevasia6573 സത്യം

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 лет назад +75

    1 മണിക്കൂർ ഉള്ളതിൽ സന്തോഷം ❤

  • @gk3516
    @gk3516 4 года назад +14

    പ്രപഞ്ചം ഉണ്ടാക്കിയത് ഒരു ദൈവം ആണെങ്കിൽ തന്നെ അതിനപ്പുറം ഉള്ള ഭാഗം ആരാണ് ഉണ്ടാക്കിയെന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നു 😃

    • @manjalynevin8479
      @manjalynevin8479 4 года назад

      നിങ്ങളെ പോലെ ചിന്താശക്തി ഉള്ളവർ വളരെ കുറവാണു,എന്റെ അഭിനന്ദനങ്ങൾ

    • @muddyroad7370
      @muddyroad7370 3 года назад

      അതിനപ്പുറം ഉണ്ടോ

    • @sny1959
      @sny1959 3 года назад

      How the original matter formed...sure its change ..but the origin of matter???

    • @nancysayad9960
      @nancysayad9960 2 года назад +1

      If God can make universe he can make anything ......

    • @nancysayad9960
      @nancysayad9960 2 года назад

      @@sny1959 Same doubt for me

  • @himaclothfashions3841
    @himaclothfashions3841 5 лет назад +3

    നീയല്ലോ സ്രഷ്ടിയും സ്രഷ്ടാവായതും സ്രഷ്ടിജാലവും നീയല്ലോ ദൈവമേ സ്രഷ്ടിക്കുള്ള സാമിഗ്രിയായതും.
    നീ സതൃം " ജ്ഞാനമാനന്ദം" നീ തന്നെ വർത്തമാനവും ഭുതവും ഭാവിയും വേറല്ല ഓതും മൊഴിയുമോർക്കിൽ നീ...
    ദൈവദശകം.
    മരണവുമില്ല പുറപ്പുമില്ല വാഴ്വവും നരസുരരാധിയുമില്ലനാമരുപം മരുവിലമർന്നമരീചിനീരുപോൽനില്പൊരുപൊരുളാം പൊരുളല്ലതിതോർത്തിടേണം.
    ആത്മോപദേശശതകം
    "നാരായണഗുരു"

  • @jamshiareekad7333
    @jamshiareekad7333 4 года назад +13

    ഇദ്ധേഹം മലയാളമാണ് സംസാരിക്കുന്നത് എന്നതും മലയാളിയാണ് എന്നതുമായ ബോധം എന്നിൽ ഏറെ അഭിമാനം ജനിക്കുന്നു...

  • @jishap7141
    @jishap7141 2 года назад +4

    ഇത്രയും അറിവ് 🙏👌

  • @mml1775
    @mml1775 3 года назад +15

    “Energy cannot be created or destroyed; it can only be changed from one form to another.” (Albert Einstein)

    • @robinsonmv205
      @robinsonmv205 3 года назад +1

      What about time and space.
      Can anybody destroy or create space?

    • @robinsonmv205
      @robinsonmv205 3 года назад

      @Homo Sapien
      I don't mean vacum space. I mean simply space. Space may include energy and matter.
      But space is not equal to energy and matter.
      Can we destroy space?

    • @robinsonmv205
      @robinsonmv205 3 года назад +1

      @Homo Sapien
      4 % of matter. Where is 4% of matter located?
      96% of matter is unknown to us in this universe?
      Then universe is finite?
      HOW MANY UNIVERSES ARE THERE?
      IS IT INFINITE?

    • @robinsonmv205
      @robinsonmv205 3 года назад

      @Homo Sapien
      OK
      My purpose of asking is to know only.
      HOW CAN WE CALCULATE 4% OF INFINITY?

    • @robinsonmv205
      @robinsonmv205 3 года назад

      @Homo Sapien
      Ok
      Thank you for your answer.

  • @Vivek-rg1we
    @Vivek-rg1we 5 лет назад +15

    school, college, life, science everything I learned in 1 hour!!! Namo namichu!!!

  • @ajithvarghese987
    @ajithvarghese987 5 лет назад +71

    My view to the life just changed / upgraded because of this man.

  • @Sk-pf1kr
    @Sk-pf1kr 3 года назад +14

    പറയുന്നതിനിടക്കുള്ള ആ ചിരി അതെന്നെ വല്ലാതെ ആകർഷിച്ചു ഞാനും അറിയാതെ ചിരിച്ചു പോകും

  • @otambi2786
    @otambi2786 2 года назад +5

    പ്രപഞ്ചത്തിന്
    ആദിയും അന്തവും ഇല്ല എന്നല്ല
    പ്രപഞ്ചോൽപ്പത്തിയും
    പ്രപഞ്ച വിനാശവും
    മനസ്സിലാക്കാനുള്ള
    ധീഷണാപരമായ വളർച്ച
    മനുഷ്യർക്കായിട്ടില്ല
    എന്ന് പറയുക 🙏

  • @vivid_impressions
    @vivid_impressions 3 года назад +5

    Origin of universe is clearly explained in Bhagavatham . Maitreyan's view is partially based on Bhagavatham. But he is not able to accept it due to his ego. Dark matter/energy is Supreme soul. For more details read Srimad-Bhagavatam, First Canto - Srila Prabhupada.
    If maitreyan is not able to value the knowledge of rishis then that is his ignorance or inability to know what they said. Those rishis were not interested in material knowledge which is for enjoying the materialistic world with sufferings. They taught how one can connect to God and attain blissful life which is a greatest contribution for humanity.
    He don't have to accept what rishi's said but he should not insult anyone

  • @charlee4577
    @charlee4577 2 года назад +7

    തങ്ങൾ ഇത് പറഞ്ഞാൽ ആൾകാർ വിശ്വസിക്കും. കാരണം വിദ്യാഭ്യാസം ഉണ്ട്. പക്ഷെ ഇത് ഒന്നും ഇല്ലാത്ത ആൾ കാർ പറഞ്ഞാൽ ഭ്രാന്ത് 😄💞

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад

    അതാണ് വേദം അതിൽ യാതൊരു സംശയവുമില്ല, ചിന്തിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വഴികാണിക്കുന്നതാണ് ഈ ഗ്രന്ഥം, ഖുർആൻ

  • @vishnumurali2100
    @vishnumurali2100 4 года назад +12

    We need more peoples like him.. This kind of mindset. 🔥

  • @mahamoodck1234
    @mahamoodck1234 Год назад +1

    ഇത് കേട്ടിട്ട് എനിക്ക് തല കറങ്ങുന്നു കറങ്ങുന്നു mythreyan sir..i like science physics biology.. prabanjathinn ആതിയില്ല അവസാനവും ഇല്ല എന്ന് പറയുന്നു പക്ഷെ sir പറയുന്നു മനുഷ്യർ ഒന്നും സൃഷ്ടിക്കുന്നില്ല transfermation ആണെന്ന്.ok agree .. but എല്ലാത്തിനും മുകളിൽ ഒരു സൃഷ്ടാവ്
    നിർബന്ധമല്ലെ .. ഇല്ലെങ്കിൽ മനുഷ്യൻ ചെയ്ത നന്മക്കും.. തിൻമക്കും എന്തർത്ഥം..ഒരു ജീവിതം മുഴുവൻ ക്ഷമിച്ചവർ അവസാനം verudeyavoole

  • @harithefightlover4677
    @harithefightlover4677 4 года назад +6

    ഇപ്പോഴാണ് ഒരുപ്രാവശ്യം മാത്രം kelkkaathirunna തിന്റെ ഗുണം മനസ്സിലായത്.പലവട്ടം കേൾക്കുമ്പോൾ അറിവ് കൂടും.പക്ഷേ അറിവുകൾക്ക് മാറ്റവും വരാം😍.

  • @vipindas4898
    @vipindas4898 5 лет назад +10

    maitreyan, ravichadran c, vaisakhan thampi..... and toooo many... love u all

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 года назад +3

    You try to understand n explain the reality of existence from a seemingly " logical perspective" with your limited mind. But what you ve understood is only a distorted version . You might ve read the upanishads n vedas but you ve not done enough contemplation in the prescribed way n realised anything in your spiritual path . If you ve done so you would ve had an altogether different life n perspective about everything .So far no realised souls ever have explained the absolute reality like you did with such clarity n simplicity like a gooseberry kept in your palm .wonderful. You make the reality of existence . Vedas , vedanta , the theory of relativity, big bang theory ,quantum physics etc in to a mixture .You left scriptures n the traditional scriptural system of seeking. You think you ve reached a position to find that there is no creator n hence there is no need for seeking. You ve understood the basic facts of advaitha vedanta in a wrong way . No one will ever wish to waste their time in explaining the points to you in detail . You missed the foundation .You ve been a failure in seeking the absolute truth . You can study anything intellectually n bring any non sense ideas with new theories using your perverted logic.it s a sad thing that you ve gone backward from from where you started your spiritual journey n become an ignorant for others to laugh at you . If you ve progressed in your inward journey you would not ve spoken like this. You deserve a good living. Try to live like an ordinary man .leave all that rubbish theories n explanations in Arabian sea or in any clean river nearby .Pl try not to imitate yogis or sanyasis .You speak as if you re above the great rishis n the realised souls . pl understand that others ve the ability to understand what you ve missed in your life .You re becoming a joker infront of others with your new theories .

  • @megacreation3589
    @megacreation3589 3 года назад +2

    പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ല...!
    മനുഷ്യൻ ഉണ്ടായതല്ല ഉള്ളതാണ്: .....!
    😊😀😀🙏🙏🙏

  • @khadijabichumani6667
    @khadijabichumani6667 4 года назад +10

    Respected sir thank u so much for imparting such great knowledge l am verymuch indepted to u

  • @Kartsur-vu6ef
    @Kartsur-vu6ef 10 месяцев назад +1

    26:00 ഇവിടെയാണ് , ഈ സ്ഥലത്തെയാണ് ഞാൻ ദൈവമെന്ന് വിളിക്കുന്നത്

  • @asnaansari847
    @asnaansari847 4 года назад +5

    I am updated by this man!🔥🔥🔥🔥

    • @afsalchemban3003
      @afsalchemban3003 4 года назад

      വേർത്തനെ പറയല്ലേ 😁

  • @angelsworld8563
    @angelsworld8563 Год назад

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 5 лет назад +38

    ഒന്നും പുതുതായി ഉണ്ടാകുന്നില്ല. എല്ലാം മാറ്റത്തിന് വിധേയമായാണ്. ഇതുതന്നെയാണ് പരിണാമസിദ്ധാന്തവും പറയുന്നത്.

  • @abinjayanworldtopic2683
    @abinjayanworldtopic2683 Месяц назад

    Big salute sir ❤❤❤❤❤❤❤ with great respect ❤❤

  • @sameeraman8172
    @sameeraman8172 5 лет назад +19

    This is for me... Answers of my questions, these much years I was finding... Thank you my friend... Excellent presentation.... 👍👍👍👍

    • @sajitdaniel
      @sajitdaniel 3 года назад

      Mine too.

    • @manzoorwky
      @manzoorwky 3 года назад

      This utter stupidity! This stupid declines all the theory of physics just because he chose to do so!

  • @everythingaround7784
    @everythingaround7784 3 года назад +1

    ഭയങ്കര ശാസ്ത്രജ്ഞൻ... നാസ കാണണ്ട..

  • @sojukkoshy8474
    @sojukkoshy8474 5 лет назад +18

    Great sir ,namichu....🙏🙏 A real scientist

  • @suseelanm5472
    @suseelanm5472 5 лет назад +1

    'ഒരുപാട് പേരുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് ആത്മീയക്കാരുടെയും ഭൗതിക്കാരുടെയും പക്ഷേ ഇത്ര ലളിതമായാ, ആർക്കും മനസ്സിലാകുന്ന ഭാഷശൈലിയിൽ അറിവിന്റെ ആഴങ്ങളിലേക്ക് ,വെളിച്ചത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഏറെ ചിന്തിപ്പിക്കുന്ന ആനന്ദിപ്പിക്കുന്ന യാഥാർത്ഥ്യം പകർന്നു തരുവാൻ താങ്കൾക്ക് മാത്രമേ കഴിയുന്നുള്ളു പറയുന്നതിൽ ഒളിച്ചുവെപ്പില്ലാതെ എത്ര സത്യസന്ധമായ കാര്യങ്ങളാണ് താങ്കൾ പായുന്നത് ഇന്നീ നാട് കേൾക്കേണ്ട ശബ്ദമാണ് താങ്കളുടേത് രാഷ്ട്രീക്കാരും മതക്കാരും പണ്ഡിതൻമാരും സാധാരണക്കാരും ക്കേടു മനസ്സിലാക്കിയാൽ ഇന്നത്തെ സംഘർഷം കുറയുക തന്നെ ചെയ്യും ആത്മീയ തട്ടിപ്പിന് ഇരയാകാതെ സ്വതന്ത്ര രാവും ഇനിയും തുടർന്നും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു താങ്കൾ ആയുസും അരോഗ്യവും ചേർന്ന് ഒരുപാട് കാലം ജീവിക്കട്ടെ എന്നാഗ്രഹിക്കുന്നു 'ആശംസകൾ :

  • @ajinmr963
    @ajinmr963 5 лет назад +14

    Ee chettan vere level anuu🤩BIG thinker

  • @praveenshyam4586
    @praveenshyam4586 2 года назад +2

    Maithreya... Beautiful... Thought provoking..... Not thought killing

  • @peterjacob5460
    @peterjacob5460 5 лет назад +10

    Again genuine and fantastic. One more tasty and useful treat. Maitra rocks :)

  • @HabeebRahman-qw8xc
    @HabeebRahman-qw8xc Месяц назад

    സമയവും, പ്രകാശവും നിയന്ത്രക്കുന്ന ശക്തിയാണ് ദൈവം

  • @vineeshk.v8091
    @vineeshk.v8091 4 года назад +9

    So happy to see that a person is devoting himself to make the people understand the scientific truth. All these information is available in English language many of those are translated as well. But unfortunately we don’t have enough time to read it or we are not ready to explore it....

  • @kiransunitha-pr8gp
    @kiransunitha-pr8gp Год назад +1

    Respect sir

  • @phiphophum
    @phiphophum 4 года назад +4

    Thank you very much for describing it so well for me. Thank you sir!

  • @akhilpvm5953
    @akhilpvm5953 4 года назад +2

    Good speech thank you mithrayan, and Biju for uploading this speech

  • @aswarmonai6420
    @aswarmonai6420 4 года назад +6

    ശാസ്ത്രം ഇനിയും എത്ര മുൻപോട്ടു പോകാൻ ഇരിക്കുന്നു....പുതിയത് കണ്ടെത്തുമ്പോൾ പഴയതു തെറ്റാണെന്നു മനസിലാക്കുന്നു

  • @syamkumarb9153
    @syamkumarb9153 3 года назад

    മുഴുവൻ ശ്രദ്ധയോടെ കേട്ടു സുഹൃത്തേ. ഒരുപാട് കഴിവുകളുടെ ആകെത്തുകയാണ് ശ്രീ മൈത്രേയൽ. ചേർത്ത് പറയട്ടെ ഉപ്പില്ലാത്ത ഭക്ഷണം പോലെയാണ് എനിക്ക് തോന്നിയത് .. എല്ലാ super ingredients ഉം ഉണ്ടായിരുന്നിട്ടും സ്വാദില്ലാത്ത പ്രഥമൻ പോലെ എനിക്കു തോന്നി. വിമർശ നോന്മുഖമായും.... പഠനാത്മകമായും വിലയിരുത്തിയിട്ട് പറയുകയാണ്. ലോകം ആദരിക്കുന്ന ഈ രാഷ്ട്രത്തിന്റെ ആസ്തികവും നാസ്തികവുമായ ജ്ഞാനസരണിയെ മലർന്ന് കിടന്ന് തുപ്പരുതേ.... മറ്റുള്ളവരിൽ ഭാരതത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങ ഒഴിവാക്കാമായിരുന്നു. പിന്നെ Nano Science എത്തി നിൽക്കുന്നത് പോലും വേദാന്തത്തിന്റെ പടിപ്പുരയ്ക്കൽ മാത്രമാണെന്നറിയുക. അനേകായിരം വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ആർജിച്ചെടുത്ത ശാസ്ത്രജ്ഞാനത്തെ മനുഷ്യന്റെ കൗശലം എന്ന് നിസാരവൽക്കരിച്ചത് ഉചിതമായോ . ആധുനിക ശാസ്ത്രത്തിന് സങ്കൽപിക്കാൻ പോലുമാകാത്ത പുരാതന നിർമ്മിതികളിൽ കൗശലം മാത്രമല്ല. സർ .... Specific ആയ logic ആയ mesharabl ആയ . Science സയൻസിന്റെ പിൻബലം കാണുവാൻ കഴിയും ... മധുര മീനാക്ഷി ക്ഷേത്രം കേവലം ശില്പ സൗന്ദര്യങ്ങൾ നിറഞ്ഞ ബിംബാരാധന നടത്തുന്ന പഴയ ഒരു കെട്ടിടം അത്രയേ നിങ്ങൾ ക്കറിയൂ. അതിനുള്ളിലെ വാസ്തു ശാസ്ത രഹസ്യം അറിയാവുന്ന അധ്വാനത്തെ ആരാധനയായി കണ്ടിരുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരത്തെ ഒരു സംഭാവനയും ചെയ്യാത്തവർ എന്ന് ആക്ഷേപിക്കുന്നത് കാണുബോൾ . വേറെ ഒന്നും പറയാനില്ല. നന്മ ഭവിക്കട്ടെ. സമാധാനം ലഭിക്കട്ടെ. സ്നേഹപൂർവ്വം ഒരു ഇടുക്കിക്കാരൻ

    • @rejipv2912
      @rejipv2912 2 года назад

      വളരെ ശരിയാണ് ഇരുന്നു കഴിക്കുന്നു എന്നിട്ട് നിങ്ങൾ തന്നത് കറികളുമല്ല അതിനു രുചികളുമല്ല നാവിൽ എന്തൊക്കെയോ ചില തോന്നലുകൾ മാത്രം വയറു വെറുതെ വീർക്കുകയും ചെയ്തു എന്ന് ഇതാണ് ചിലരുടെ അവസ്ഥ എന്ത് പറയാൻ ഇദ്ദേഹം സയ്ൻസ് ഉയർത്തി പിടിച്ചു സംസാരിച്ചു അതിൽ തന്നെ ഒന്നിനും പൂർണ ഉത്തരമില്ല എന്നിട്ടും കണ്ണടച്ച് ഒരു പാലുകുടി പേര് വിവേകി

  • @BaijuSadasivan
    @BaijuSadasivan 5 лет назад +4

    ചിതാനന്ദപുരിയെ പോലെയുള്ള വേദാന്തികൾ ആവശ്യം കേട്ടിരിക്കേണ്ട പ്രഭാഷണം... തങ്ങളുടെ വേദാന്തം എത്രമാത്രം ശുഷ്കമാണ് അപ്പോൾ മനസ്സിലാവും...!

    • @abpt7647
      @abpt7647 4 года назад +1

      നേരെ തിരിച്ചാണ്, വിഷയം ഇതാണെങ്കിൽ സ്വാമിജിയിൽ നിന്നും മൈത്രേയൻ സർ പഠിക്കേണ്ടിയിരിക്കുന്നു

    • @emmanuealneigo5069
      @emmanuealneigo5069 3 года назад

      @@abpt7647 pls serch ravichandran c vs chidhandha puri debate

    • @abpt7647
      @abpt7647 3 года назад

      @@emmanuealneigo5069 കണ്ടിട്ടുണ്ട✌(kerala freethink forum സങ്കടിപ്പിച്ചതല്ലേ?)

  • @techteam565
    @techteam565 4 года назад +1

    താൻ പഠിച്ചതും മനസ്സിലാക്കിയതും മാത്രമാണ് അവസാന അറിവ് എന്ന ചിന്ത ബാധിച്ച പൊട്ടൻ മാത്രമാണ് ഇത്തരക്കാർ..ഓരോ കാലത്തും ഒരോരോ മനുഷ്യർ.
    1. മരിച്ചതിനപ്പുറം ഒന്നുമില്ലെന്ന് നിങ്ങള് എങ്ങനെ കണ്ടെത്തി?
    പ്രപഞ്ചവും അദൃശ്യ ലോകങ്ങളും ഇതുവരെ അതിൻ്റെ ആഴം പോലും മനസ്സിലാക്കാൻ മനുഷ്യന് പറ്റാത്തിടത്തോളം അജ്ഞാതമായ അവസ്ഥയിൽ ദൈവം നിർമിച്ചു വച്ചിരിക്കുന്ന അവിടങ്ങളിൽ സംഭവിക്കുന്നത് എന്തോ എന്ന് പറയാൻ ഈ കുഞ്ഞു ഭൂമിയിൽ ഇരുന്നു കൊണ്ട് തള്ളിമറിക്കാൻ വാക്കുകൾ കൊണ്ട് ഒരുപക്ഷേ കഴിയും. എന്നാൽ അങ്ങിനെ ആയിരിക്കും ചിലപ്പോൾ എന്ന് പറയേണ്ട സമയത്ത് അവൻ പ്രസ്ഥാപിക്കുകയാണ് ഒരു ഉളുപ്പുമില്ലാതെ എല്ലാം സ്വയം ഭൂ ആണ്, മാറ്റങ്ങൾ മാത്രമാണ് എന്നൊക്കെ.
    അല്ലെങ്കിൽ പറയുക...എന്തോ എനിക്ക റിയില്ല അങ്ങോട്ടേക്ക് എന്നെങ്കിലും പറയുക അതാണ് സാമാന്യ മര്യാദ.
    ഇയാളുടെ വാക്കുകൾ മതങ്ങളെ പരിഹസിക്കാൻ മാത്രം കൊള്ളാം..

    • @sreenathsomanath4383
      @sreenathsomanath4383 4 года назад

      ഇയാൾ ഒരു ഇത്തിൾ കണ്ണി ആണ്.... പണിയെടുത്തു ജീവിക്കാൻ അറിയില്ല.. ആരുടെയെങ്കിലും ഓദര്യം പറ്റി അങ്ങനെ തള്ളി ജീവിക്കുന്നു 😄😄😄

  • @gamersocean2953
    @gamersocean2953 3 года назад +4

    Inception nnum interstellerum oppam kand theertha feel 🙄👏

  • @user-harimangalath
    @user-harimangalath 2 года назад +2

    Scientific aproaches to Facts and Causes,,, really a wonderful speech from vice head,,,

  • @nehavijayannair7200
    @nehavijayannair7200 5 лет назад +8

    സന്യാസിമാരെ കൊണ്ട്‌ paranjhath നന്നായിട്ടുണ്ട് 👍👍

    • @uk2727
      @uk2727 4 года назад +1

      About frauds he is right. But it seems he knows nothing about real enlightened people like J.Krishnamurti, Osho or Eckhart Tolle.

    • @balakrishnankalathil4955
      @balakrishnankalathil4955 4 года назад

      @@uk2727 ബി

  • @madeenamedia2851
    @madeenamedia2851 4 года назад +1

    *ലോകം മാറിക്കൊണ്ടിരിക്കുന്നു.ok*
    *മാറിക്കൊണ്ടിരിക്കുന്ന ലോകത്തേ മാറ്റുന്നവൻ ആരാണ് സാറേ,,,??*.

  • @apmukundan8614
    @apmukundan8614 4 года назад +4

    This revelation is coming from a person who has experienced both vedantha and science.God is only a creation of man for a certain purpose.prehistoric and premitive man got frightend when there is thunder and lightening.

    • @sushman4725
      @sushman4725 3 года назад

      Concept of God is defined as 'Being' by many. 'Ullath' ennu parayunnath athu thanneyaanu. Ramana Maharshi yude oru bookinte Peru thanne 'Ullath Narpadu' ennanu.

  • @MuhamedIsmailR
    @MuhamedIsmailR 6 месяцев назад +1

  • @SB-zj5lk
    @SB-zj5lk 5 лет назад +7

    Super sir.. ingane okke chinthikkan nammude samooham oru 100 varsham enkilum munnottu pokendathundu...

    • @adarshkgopidas1099
      @adarshkgopidas1099 4 года назад

      ഇപ്പൊ മനസിലാക്കുന്നവർ എല്ലാം ശ്രെമിച്ചാൽ വരുന്ന തലമുറയെ എങ്കിലും രക്ഷപ്പെടുത്താം....!
      Start from your self ...

  • @mixtape9600
    @mixtape9600 2 года назад +2

    ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല

  • @anandsaaggee7234
    @anandsaaggee7234 4 года назад +13

    ഈ unlike അടിച്ച 221 എന്ത് കണ്ടിട്ട് ആണ്??? 😂😂

    • @AbdulGafoor-qf3ig
      @AbdulGafoor-qf3ig 2 года назад

      Eepottatharam.kurachketukanum

    • @arunviswanath8987
      @arunviswanath8987 2 года назад

      Profit Muhammad followers 😂😂

    • @alandonsaji6673
      @alandonsaji6673 11 месяцев назад

      മതവാദികൾ ആയിരിക്കും 😂😂😂

  • @salaudeenph9699
    @salaudeenph9699 4 года назад +1

    നന്ദി സാർ

  • @iksjith
    @iksjith 5 лет назад +3

    Arjuna said: You are the Supreme Brahman, the ultimate, the supreme abode and purifier, the Absolute Truth and the eternal divine person. You are the primal God, transcendental and original, and You are the unborn and all-pervading beauty. All the great sages such as Narada, Asita, Devala, and Vyasa proclaim this of You, and now You Yourself are declaring it to me.

  • @zakirzak1494
    @zakirzak1494 4 года назад +2

    Great talk .... bursting the god of gaps

  • @harithefightlover4677
    @harithefightlover4677 5 лет назад +5

    Great great great

  • @babupk9542
    @babupk9542 5 лет назад +1

    Thanks
    Mr . Bijumohan
    Keep it up
    Babumaster
    Bluegreen news

  • @musichealing369
    @musichealing369 5 лет назад +14

    *ആ ബ്രഹ്മകുമാരീസ്കാരും* *മൈത്രേയൻ സാർ പറയുന്നത്* *തന്നെയാണല്ലോ പറയുന്നത്*
    👌👌👌👌👍

    • @illiassait7335
      @illiassait7335 5 лет назад +1

      വളരെ നല്ല പ്രസംഗം ആണ്

  • @gfrkp8913
    @gfrkp8913 Год назад

    താങ്കൾക്ക് തുടക്കവും ഉണ്ട്
    ഒടുക്കവും ഉണ്ട്,. അതുപോലെ
    പ്രപഞ്ചത്തിനു തുടക്കവും ഉണ്ട്, ഒടുക്കവും ഉണ്ട്,,

  • @wcd9975
    @wcd9975 4 года назад +4

    Mr Biju,, Maitreyan bro is sweating man,, plz tc of ur guests,, esply legends like this

    • @ss-wx4eo
      @ss-wx4eo 3 года назад +1

      കാട്ടിലും മെട്ടിലും അലഞ്ഞ്‌ അനുഭവിച്ചുറച്ച ശരീരമാണത് . വിയർപ്പൊരു പ്രശ്നമല്ല . നിങ്ങൾ ac യിൽ ഇരുന്നോളു . ഇതിനെ ഇങ്ങനെ അങ്ങു മനസ്സിലാക്കിയ മതി ..

    • @wcd9975
      @wcd9975 3 года назад

      @@ss-wx4eo ha ha, athum sheri analo. Got the point.

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 3 года назад +2

    First കാര്യം പറഞ്ഞത് പൊളി ആയി

  • @jksenglish5115
    @jksenglish5115 5 лет назад +5

    A real genius!

  • @Prekashk
    @Prekashk 4 года назад +1

    Definition. The second is defined by taking the fixed numerical value of the caesium frequency ∆ν, the unperturbed ground-state hyperfine transition frequency of the caesium 133 atom, to be 9 192 631 770 when expressed in the unit Hz, which is equal to s−1. The wording of the definition was updated in 2019.
    ഇതാണ് സമയത്തിൻ്റെ യൂണിറ്റായ Second ൻ്റെ നിർവചനം' ഇതിൽ എവിടെയാണ് ഇപ്പറഞ്ഞ അകലം.

  • @EternalEvanesce
    @EternalEvanesce 5 лет назад +15

    Pls do more sessions with Maithreyan.

  • @johnpushparajkr8140
    @johnpushparajkr8140 4 года назад +2

    ജീവിതം എന്നതു ഒരു കടങ്കകഥ .
    வாழ்கை என்பது ஒரு புதிர் .
    Life is a Riddle .

  • @HumbledMystic
    @HumbledMystic 5 лет назад +5

    Who would like to have a talk between Maithreyan Sir and Sri M Sir.

  • @manojmanojmongadi5592
    @manojmanojmongadi5592 Год назад +1

    👍👌

  • @antonykj1838
    @antonykj1838 5 лет назад +11

    ഗംബിര അവതാരണം താങ്ക്സ് 👏👍

  • @vrindavanam741
    @vrindavanam741 2 года назад

    താങ്കളുടെ മനസ്സ് ആശ്രിതത്വ൦ തേടിയത് നിരീശ്വരവാദത്തിലാണ്. താങ്കളുടെ വ്യക്തിത്വത്തിന് ഞാനാണ് ശരിയെന്ന് ആശ്വസിക്കാൻ നിരീശ്വരവാദ ത്തിന്റെ support കൂടിയേ തീരൂ.. Spirituality എന്ന factor നെ completely തള്ളിക്കളഞ്ഞേ പറ്റൂ... ആശ്വാസത്തിന്. സ്വയം ശരിയെന്ന് വിശ്വസിക്കാനെങ്കിലു൦

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ചിന്തിക്കുന്നവന് ഗുരുത്വാകർഷണവും ചിന്തിക്കാത്തവന് കുരുത്താ കർഷണവും മനസ്സിലാകുന്നതു പോലെ

  • @ASWiNM960
    @ASWiNM960 5 лет назад +1

    this is not creation,creation means complete, dead, but this is creativity, and in this universe everythings are unique and incomplete, And existence is eternal divinity, but there is no god also, and the outer can exist only if there is something inner, but which is mysterious, unknown, can't put it in the table and dissect it, but we can experience in the state of silent mind, meditation and finally awakening is the achievement, osho was the first man enlightened in modern technology period, because of that he has all evidence of that,osho videos are available on youtube..

  • @Sreekanthms98
    @Sreekanthms98 5 лет назад +7

    Time traveling ne കുറിച്ച് താങ്കളുടെ കാഴ്ചപാട് കൂടെ അവതരിപ്പിക്കാൻ അപേക്ഷ!

    • @varghesereji2818
      @varghesereji2818 4 года назад +2

      അത് സിനിമയിൽ മാത്രം ഉള്ള ഐറ്റം ആണ്.

    • @sagargoswami3246
      @sagargoswami3246 4 года назад

      Varghese Reji no time travelling possible anu

    • @jithin5252
      @jithin5252 4 года назад +2

      Time traveling possible anu namkk munnilekk poovam bt purakilott poovan patilla

    • @freethinker9268
      @freethinker9268 3 года назад +1

      It is jot possible in real life, it is only a concept.

    • @alberteinstein2487
      @alberteinstein2487 2 года назад

      Time travel, practically it is not possible. കാരണം അതിനു കുറേ പരിമിതി ഉണ്ടെ like time travel ചെയ്യണമെങ്കിൽ Light Speed(3×10^8m/s) ഉൽ സഞ്ചരിക്കണം but .mass ulla ഒന്നിനും അത് സാധ്യമല്ല കാരണം , അപ്പൊൾ mass infinity ആകും.അത് മാത്രം അല്ല അത്രേം വേകതിൽ സഞ്ചരിക്കുന്ന സംവിധാനം നമ്മുടെ കയ്യിൽ ഇല്ല 😊😊😊🙏

  • @mhd_mahi
    @mhd_mahi Год назад +1

    groger syndrome at peak level 🧐