ശങ്കരാചാര്യ രുടെയും, വിവേകാനന്ദസ്വാമിയുടെയും ഒക്കെ ഫോട്ടോകളും പുസ്തകങ്ങളും ഒക്കെ വീട്ടിൽ വക്കും, ചിലപ്പോൾ വായിച്ചു വാചകമടിക്കും എന്നാൽ സ്വന്തം മക്കളെ അങ്ങനെ ഒരു നിലയിലേക്ക് വിടാൻ വേണ്ടി ആഗ്രഹിക്കുന്നവർ എത്ര പേര് കാണും? സ്വാർത്ഥതയും ഞാൻ എന്ന ഭാവവും ബുദ്ധിയും കൂടിയ ധാരാളം വലിയ വേദാന്തികളെ ഉണ്ടാക്കിയിട്ടുണ്ട്. സത്യത്തിൽ അനുഭവം നേടിയവരെ കണ്ടെത്താൻ ഉള്ളിൽ ആൾ താമസം ഇല്ലങ്കിൽ സാധ്യമല്ല.
തെറ്റിച്ചൽ എയ്തൽ ഇപ്പോ ഒരു പേസൻ ആയി മാറിക്കി. 😀 ചെലപ്പോ അക്ഷര ജ്ഞാനം ള്ള താങ്കളെ പോലുള്ള ആൾകാർ ടെ ഒരു ചെറു കോമന്റും മോലാളി പ്രതീക്ഷിച്ചിരിക്കാം. എന്നാലും കാണുമ്പോ ഒരു പ്രയാസം ആണ് ല്ലേ സർ 🙏
New gen vishwasikal അക്ഷരങ്ങളിലെ പടച്ചവനെ കണ്ടിട്ടുള്ളു, കളിയാക്കും പരിഹസിക്കും, അവസാനം അവരുടെ വരും തല മുറ നിരീശ്വരവാദത്തിലേക്ക് പോകും, അത് ഏത് മതക്കാരനാണെങ്കിലും
Note the point, in front of the camera all take challenges, but no one will come back, if in case they are ready, they will create their own place ( where there is a secret hole for food, water, and poop and pee)) after open he will be fine, if Rohit create a place he won't agree.
Ente anna ...quantum theory Newton's 3 law, Theory of reactivity, E=mc2...thellam malayala sahityam bhashayil kudumpasree vazhium, party office vazhiyum, karshaka sri vazhiyum oru alakkku alakkiya theerunna prashname keralathil ullu But aru cheyyum ennathanu oru chodyam? Jay hind
ഓം നമശ്ശിവായ...... ശരീരത്തിൽ ഞാൻ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു, മനസ്സിൻ്റെ ഉറവിടം എവിടെയാണ് എന്നു അന്യേഷിച്ചാൽ അത് ഹൃദയത്തിൽ നിന്നാണ് എന്ന് അറിയാറാകും മനസ്സിൻ്റെ ഉറവിടം ഹൃദയമാകുന്നു (ശുദ്ധ ബോധമാകുന്നു )..... രമണ മഹർഹി
സമൂഹത്തിൽ നിന്നൊക്കെ വിട്ടു ലളിത ഭക്ഷണം ഒക്കെ കഴിച്ചു സന്യസ്തം ആയാൽ പറ്റുമായിരിക്കും. അവരുടെ ശരീരം self decaying ആയിരിക്കും. പിന്നെ അവരുടെ പ്രാക്ടിസിങ് സന്യസ്തർ ആയിരിക്കും. 🙏🙏.
താങ്കൾക്ക് Confidence ഉണ്ടെങ്കിൽ Science background ൽ ഒരു 10-15 Mins വെളിയിൽ വെച്ചു തന്നെ ശ്വാസമടക്കി പിടിച്ച് തെളിയാക്കാവുന്ന കാര്യമാണ്. prove ചെയ്താൽ പിന്നെ ഒരു ചോദ്യങ്ങളും ഭയക്കേണ്ട കാര്യമില്ലല്ലോ?
അതുശരിയാണല്ലോ മൂക്കിൽ ക്ലിപ്പിട്ടിട്ട് വായ തുറക്കാതെ 15 മിനിറ്റ് ഇരുന്നാൽ ഇദ്ദേഹം കലാഭവൻ മണിയേക്കാളും ശ്വാസം എടുക്കാൻ കഴിവുള്ള ആളാണെന്ന് കരുമാടിക്കുട്ടനിൽ കാണുന്ന പോലെ😂 ഒന്നു കാണിച്ചുടെ 15 മിനുറ്റ് മൂക്കിലും വായിലും സോപ്പും പത വച്ചു കാണിച്ചാലും മതി❤❤
അറിയാൻ പാടില്ലാത്ത കാര്യത്തെ പരിഹസിക്കരുത്. പഠിക്കാൻ തയ്യാർ ആവു. അഞ്ച് തരം സമാധി : മനസിലായോ? 1 ഊർജജ 2 ജല 3 വായു 4 പൃഥ്യു 5 ആകാശ സാമവേദപ്രകാരം ശരീരം നശിക്കാതെ പ്രാണനെ പിരിയാതെ നിശ്ചലമായ് തുടരുന്നത് തന്നെ സമാധി. "സാമ വേദം കൃതേ വൃതാ തസ്യ ശാഖ സഹസ്രാം ശാന്തിബ്രഹ്മാർന്നപ്രപഞ്ചേ ശരീര ആത്മ സന്തുലിത : സമാധി നിത്യ ശാശ്വതി ഹ : "😂😂😂😂😂😂😂 സമാധിയിൽ ജീവിക്ക് ആയിരമോ / പതിനായിരമോ വർഷങ്ങൾ കഴിഞ്ഞാലും മരണം സംഭവിക്കാതെ സ്റ്റെക്കായ് തുടരാം എന്ന് സാമവേദം പറയുന്നു. (Note : മനുഷ്യന് ഇത് പ്രാക്ടിക്കൽ ചെയ്യാൻ കഴിയുമോ? എന്നതിന് ഉത്തരം ഉണ്ട്. പിരമിഡിനകത്തെ ശരീരം അതാണ്. എന്നാൽ 99.99% സമാധികളും പിന്നീട് പഴയ ജീവിയിലേക്ക് സ്വയം തിരിച്ച് വരുന്നില്ല. അങ്ങനെ വരാൻ ബാഹ്യ ഊർജ്ജം കൃത്രിമമായ് നൽകിയാൽ സമാധിയിൽ നിന്നും ജീവിതത്തിലേക്ക് വീണ്ടും വരുന്നതാണ്. പഞ്ചഭുതാത്മകമായ അഞ്ച് തരം സമാധിയിൽ ജലം = വിഷ്ണു എന്ന തക്ഷ സമാധി ചെറു ജീവികളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. വിഷ്ണു എന്നത് അമ്പലത്തിൽ ഇരിക്കുന്ന പ്രതിമ അല്ല അത് ജലമാണ് / വെള്ളമാണ്. പരീക്ഷണം : താങ്കൾ ഒരു പുൽചാടി/വെട്ട് കിളി എന്ന ജീവിയെ എടുത്ത് വെള്ളത്തിൽ ഇട്ട് ഐസ് ആവുവോളം തണുപ്പിക്കുക. ഐസ് കട്ടക്ക് ഉള്ളിൽ പുൽചാടി ഇരിക്കട്ടെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഉള്ളിൽ പുൽചാടി ഉള്ള ഐസ് കട്ട എടുത്ത് ഇളം വെയിലിൽ വെച്ച് അലിയിക്കുക . അത് നിരീക്ഷിക്കു. സൗരോർജ്ജം സ്വീകരിച്ച് പുൽച്ചാടി പതിയെ ഉണർന്ന് പഴയ ജീവിതം വീണ്ടും സ്വികരിച്ച് ചാടി പുല്ലിലേക്ക് പോവുന്നത് കാണാം. ( Note : അറ്റെൺബറോ എന്ന ഇംഗ്ലിഷ് കാരൻ്റെ പെ ചാനൽ കാണു )
എന്നോട് അധികം കളിക്കാൻ വരരുത് സ്വാമിയോടാണ് പറഞ്ഞത് കാരണം നിങ്ങൾക്ക് സമാധി എന്ന പേരിൽ ഒരു സ്ഥലത്ത് നിങ്ങൾക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നു നിങ്ങൾ അതും ദീർഘനേരം എന്നാൽ എന്നെപ്പോലെ നിങ്ങൾക്ക് കഴിയുമോ എനിക്ക് ആകാശത്തിലൂടെ എത്ര ഉയരത്തിൽ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാം നിങ്ങൾക്ക് അതിന് കഴിയുമോ പക്ഷേ വലിയ തയ്യാറെടുപ്പ് ഇതിന്റെ പിന്നിൽ ആവശ്യമുണ്ട്
അതു പൈസ കിട്ടാൻ വേണ്ടി കുഴി പരുപാടി നടത്തുന്നതാ.... ഞാനും കണ്ടിട്ടുണ്ട്....ഒരു നാൾ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടത്............. പക്ഷെ ഇത് അതുമായി Comparison ചെയ്യരുത്
മരിക്കാൻ ഇരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം പ്രാണനെവിടാൻ സാധിക്കുമെങ്കിൽ പ്രാണനെ വിടാതിരിക്കാനും സാധിക്കുമല്ലോ? മരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ വാചകമടിക്കാൻ ഇങ്ങനെ കുറെ കുരിശുകൾ ചാനലിൽ വന്ന് ആഞ് തള്ളുന്നു ഒരു ള്ളുപ്പും ഇല്ലല്ലോ
ഈ കമ്മെന്റ് കളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം വളരെ വലിയ വിപത്ത് സമൂഹത്തെ ബാധിച്ചിരിക്കുന്നു
ഇതിൽ ആരാണ് സത്യത്തിൽ ഗുരു? ചോദ്യവും ഉത്തരവും ഗുരു മാത്രമാണ്,❤
നിങ്ങൾ മണ്ണിനടിയിൽ ജീവനോടെ ഇരുന്ന് കാലം തീർക്കുക. ഞങ്ങൾ ഇവിടെ ജീവിച്ചു തീർക്കട്ടെ
😂
😂😂😂
😂😂
അയാളുടെ വിശ്വാസത്തിൽ നിങ്ങൾ എന്തിന് ഇടപെടണം
രോഹിത് ഭായ്... ഭാരതത്തിലെ മഹാ ക്ഷേത്രങ്ങളൊക്കെ തന്നെയും സമാധി ക്ഷേത്രങ്ങളാണ് 🙏
പണ്ടുള്ള മഹാന്മാർ ഡയലോഗ് കുറവ് ആയിരുന്നു
മണ്ണിനടിയിൽ ഒന്നും സമാധി ഇരിക്കേണ്ട. വായു വിമുക്തമാക്കിയ ഒരു ഗ്ലാസ് ചേമ്പറിൽ ഒരു രണ്ട് മണിക്കൂർ ധ്യാനത്തിൽ ഇരുന്നാൽ മതി. കാണട്ടെ താങ്കളുടെ കഴിവ്.
ഇങ്ങനെയുള്ളവരെയാണ് സമാധി ആവേണ്ടത്😮😮😮
രോഹിത് ഇതു ലോകത്തിന് വേണം
ഇതേതാ പുതിയ ഒരു അവതാരം?😅
രോഹിത് സ്വാമി സിദ്ധനെ ബഹുമാനിക്കാന് പടിക്കടോ ന്നിട്ട് ഉണ്ടാക്ക് നിലയും വിലയും
ശങ്കരാചാര്യ രുടെയും, വിവേകാനന്ദസ്വാമിയുടെയും ഒക്കെ ഫോട്ടോകളും പുസ്തകങ്ങളും ഒക്കെ വീട്ടിൽ വക്കും, ചിലപ്പോൾ വായിച്ചു വാചകമടിക്കും എന്നാൽ സ്വന്തം മക്കളെ അങ്ങനെ ഒരു നിലയിലേക്ക് വിടാൻ വേണ്ടി ആഗ്രഹിക്കുന്നവർ എത്ര പേര് കാണും?
സ്വാർത്ഥതയും ഞാൻ എന്ന ഭാവവും ബുദ്ധിയും കൂടിയ ധാരാളം വലിയ വേദാന്തികളെ ഉണ്ടാക്കിയിട്ടുണ്ട്. സത്യത്തിൽ അനുഭവം നേടിയവരെ കണ്ടെത്താൻ ഉള്ളിൽ ആൾ താമസം ഇല്ലങ്കിൽ സാധ്യമല്ല.
ഞന്നായി. ഒരു സമാധിയുടെ പുകില് ഇതുവരെ തീർന്നിട്ടില്ല. പിന്നെ മണ്ണിനടിയിൽ ഒക്കെ ഇരിക്കാൻ പോയാൽ ആത്മഹത്യാ ശ്രമത്തിന് കേസ്സ് വരും. അടങ്ങി ഇരി.
🙏🙏🙏
10:21😂അവന്റെ മുഖം വിളറി
4 varshamayi swondham sahodhariyode. Mindatha. Makale. Angeekarikkatha. Kodum kriminal aaya. Gopan. Enna. Alkkum samdhiyakan. Pato. Please reply
Alin jose pererayude brother aanu ith etra perk ariyam ?
മാജിക്
Methanmark anganeyum parayam😅
Peru nokki .matham nokki ..comment edunna..paraa poo mon,,
@newsandtech7286 പോടാ... നീ ആളുകളെ വിഡ്ഢികൾ ആകുകയോ
സമാധി എന്ന് നേരെ ചൊവ്വേ എഴുതു ചാനൽ മൊതലാളി
തെറ്റിച്ചൽ എയ്തൽ ഇപ്പോ ഒരു പേസൻ ആയി മാറിക്കി. 😀 ചെലപ്പോ അക്ഷര ജ്ഞാനം ള്ള താങ്കളെ പോലുള്ള ആൾകാർ ടെ ഒരു ചെറു കോമന്റും മോലാളി പ്രതീക്ഷിച്ചിരിക്കാം. എന്നാലും കാണുമ്പോ ഒരു പ്രയാസം ആണ് ല്ലേ സർ 🙏
😂
മണ്ണിന്റെ അടിയിൽ ഒന്നും ഇരിക്കേണ്ട അങ്ങയുടെ വായും മൂക്കും വായു പാസ്സ് ചെയ്യാതെ ഒരു മണിക്കൂർ ഇരുന്ന് കാണിച്ച മതി അല്ലേൽ വെള്ളത്തിൽ ഇരിക്കുക
മണ്ണിനടിയിൽ ഒരു 10 ദിവസം കിടക്കുക. പിന്നെ ചോദിക്കാൻ ഇയാൾ ഉണ്ടാവില്ലലോ 😂ആരോട് ചോദിക്കും, ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന് 😂
താങ്കൾക്ക് ഇതേപ്പറ്റി അറിവില്ലാതത് കൊണ്ടാണ്... ആദ്യം ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പഠിക്കുക... എന്നിട്ട് comment ഇട്...
New gen vishwasikal അക്ഷരങ്ങളിലെ പടച്ചവനെ കണ്ടിട്ടുള്ളു,
കളിയാക്കും പരിഹസിക്കും, അവസാനം അവരുടെ വരും തല മുറ നിരീശ്വരവാദത്തിലേക്ക് പോകും,
അത് ഏത് മതക്കാരനാണെങ്കിലും
Note the point, in front of the camera all take challenges, but no one will come back, if in case they are ready, they will create their own place ( where there is a secret hole for food, water, and poop and pee)) after open he will be fine, if Rohit create a place he won't agree.
Ente anna ...quantum theory
Newton's 3 law,
Theory of reactivity, E=mc2...thellam malayala sahityam bhashayil kudumpasree vazhium, party office vazhiyum, karshaka sri vazhiyum oru alakkku alakkiya theerunna prashname keralathil ullu
But aru cheyyum ennathanu oru chodyam?
Jay hind
കുമ്പിടി... കുമ്പിടി...😂😂
വെള്ളത്തിൽ 10 മിനിറ്റ് ഇരിക്കാമോ 😂
വെള്ളത്തിനടിയിൽ, കടലിനടിയിലും ഒക്കെ ഇരുന്നവർ ഉണ്ട് അന്വേഷിക്കുക 😊
ജല സമാധി യൊക്കെ ഉണ്ട് broi
കടലിനു അടിയിൽ സമാതി ഇരുന്നവർ ഉണ്ടായിരുന്നു
Yes but need one chair reference a movie actor as kochin Haneefa😅... Mandonmaar Londonil
അത് ജല സമാധി അല്ല, കസേര സമാധി ആണ്,,,@@Eyeofknowledge-y5c
upcoming mrbeast from kl
🙏🏼🙏🏼🙏🏼🙏🏼👍🏼♥️👍🏼🙏🏼🙏🏼🙏🏼🙏🏼
ഓം നമശ്ശിവായ...... ശരീരത്തിൽ ഞാൻ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു, മനസ്സിൻ്റെ ഉറവിടം എവിടെയാണ് എന്നു അന്യേഷിച്ചാൽ അത് ഹൃദയത്തിൽ നിന്നാണ് എന്ന് അറിയാറാകും മനസ്സിൻ്റെ ഉറവിടം ഹൃദയമാകുന്നു (ശുദ്ധ ബോധമാകുന്നു )..... രമണ മഹർഹി
ഹൃദയവും മനസുംഎന്താണെന്നാ അണ്ണൻ പറഞ്ഞത് 😂😂😂😂 ശുദ്ധ ബോധമോ അതെന്താ സാധനം 😂
@@mmanu6446mansilaakanulla bodham nink vannittila,baagyam ila
അഹം സ്പൂർത്തി, അഹം ബോധം അല്ല
ബ്ലഡ് പമ്പ് ചെയ്യുന്ന് ഹാർട്ട്, ഹൃദയം
ഹൃദയ ഗ്രന്ഥി അതല്ല, ഇത് അതല്ല😂😂
ഇതൊക്കെ പറയാം എന്നല്ലാതെ proof ഇല്ലല്ലോ 😂😢
കുതന്ത്ര വയറ്റുപിഴപ്പും...ഹിരണ്യ കശിപു ഭക്തിയും... ദുഷ്കാമ പിരാന്തും... അതിന്റെ കുറ്റബോധ അനുസാരികളായ ലഹരികളും ചേർന്ന്... മനഃസാക്ഷി നഷ്ട്ടപ്പെട്ട... മനുഷ്യരാശി... സ്വയം തകരുന്നു പോലും...
Ethrayum pettannakatte......
ഭ്രാന്ത് എന്ന് മലയാളത്തിൽ പറയും ഡോക്ടർമാർ ഇതിനെ വട്ടന്മാർ എന്നും വിളിക്കും
Orotta condition njaan paranja stalatt maatram irikkulu
എഴുന്നേറ്റ് പോടെ 😂😂😂കേരളം പിണു സപ്പോർട്ടോടെ up മോഡൽ അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി 😂
മെഡിറ്റേഷൻ സ്ഥിരം ആയിട്ട് ചെയ്താൽ പൾസ് റേറ്റ് കുറയുമോ.40,49 ഒക്കെ ആയിട്ട് താഴുമോ.?
കുറയും. ഹൃദയമിടിപ്പിൻ്റെ ശബ്ദവും.
പതഞ്ജലീ സൂ(തം.
കുറയും ആയുസ് കൂടും വർഷങ്ങളുടെ കണക്കിൽ അല്ല മനുഷ്യന്റെ ആയുസ്സ് നിർണ്ണയിക്കുന്നത് മറിച്ച് അവന്റെ ശ്വാസം എടുക്കുന്നതിന്റെ എണ്ണത്തിൽ ആണ്
പലവിത മണ്ടന്മാറുള്ള സമ്പന്നഭൂമിയാണ് നമ്മുടെ മണ്ണ്
അതിൽ ഏറ്റവും കൂടുതൽ മലബാറിൽ ആണെന്ന് മാത്രം 🤣
12:23ഇങ്ങനുള്ള കള്ളന്മാരുടെ അടുത്ത് വിടാൻ പേടി കാണും
ഇദ്ദേഹത്തോട് വേഗം ഒരു ദിവസം ഇരിക്കാൻ പറയൂ
Pandu Kottayathu Cycle Yajnam cheyyunna Thampi enna aal manninadiyil kazhiyunna paripadi othiri pravisyam pothu sthalathu kanichittundu.
ഇപ്പോഴും 15th Century യിൽ എന്ത് ചെയ്യാൻ?.......... 21 ാം നൂറ്റാണ്ടിൽ നിന്നും പിന്നിലേക്കാണ് ഓട്ടം😅😅😅😅😅
നിനക്കറില്ലെങ്കിൽ മിണ്ടാതിരി ഇല്ലെങ്കിൽ ഒന്ന് കൈലാസത്തിൽ പോ
@tanusgarden5613 എനിക്ക് കൈലാസത്തിൽ പോകേണ്ട കാര്യമില്ല. ഒന്നാമത് China കാർ സമ്മതിക്കില്ല. കൈലാസം ഇന്ത്യയ്ക്ക് തരാൻ പറഞ്ഞ് നീ പോയി സമരം ചെയ്യ്.😁😁😁😁😁😁'
😂
സമൂഹത്തിൽ നിന്നൊക്കെ വിട്ടു ലളിത ഭക്ഷണം ഒക്കെ കഴിച്ചു സന്യസ്തം ആയാൽ പറ്റുമായിരിക്കും. അവരുടെ ശരീരം self decaying ആയിരിക്കും. പിന്നെ അവരുടെ പ്രാക്ടിസിങ് സന്യസ്തർ ആയിരിക്കും. 🙏🙏.
Vayum mookkum pothippidichu iruthuga
അവതാരകാതാങ്കൾ ജയിലിലാകരുത്
ഇതേതാ യുദ്ധഭൂമിയിലെ പുതിയ ഭടൻ !
Athu mr beast cheytheenu
Mookadachal vayyiloode swasam valikaloo😂
തള്ള്. ഒന്ന് ചെയ്തു കാണിക്കു. 10 ദിവസം ഒന്നും വേണ്ട കുറച്ചു മണിക്കൂറുകൾ മതി 🤣🤣🤣
താങ്കൾക്ക് Confidence ഉണ്ടെങ്കിൽ Science background ൽ ഒരു 10-15 Mins വെളിയിൽ വെച്ചു തന്നെ ശ്വാസമടക്കി പിടിച്ച് തെളിയാക്കാവുന്ന കാര്യമാണ്. prove ചെയ്താൽ പിന്നെ ഒരു ചോദ്യങ്ങളും ഭയക്കേണ്ട കാര്യമില്ലല്ലോ?
Vloger പിന്നെ കൊലക്കുറ്റത്തിന് ഉത്തരം കൊടുക്കേണ്ട വരും
@@5288-g2s അങ്ങനെ ചാവില്ല. എത്ര ശ്വാസം എടുക്കേണ്ട എന്ന് കരുതിയാലും നമ്മൾ ശ്വാസം എസുത്തിരിക്കും. അല്ലെങ്കിൽ വല്ല air കിട്ടാത്ത സ്ഥലം ആവണം.
അതുശരിയാണല്ലോ
മൂക്കിൽ ക്ലിപ്പിട്ടിട്ട് വായ തുറക്കാതെ 15 മിനിറ്റ് ഇരുന്നാൽ ഇദ്ദേഹം കലാഭവൻ മണിയേക്കാളും ശ്വാസം എടുക്കാൻ കഴിവുള്ള ആളാണെന്ന്
കരുമാടിക്കുട്ടനിൽ കാണുന്ന പോലെ😂
ഒന്നു കാണിച്ചുടെ 15 മിനുറ്റ്
മൂക്കിലും വായിലും സോപ്പും പത വച്ചു കാണിച്ചാലും മതി❤❤
അറിയാൻ പാടില്ലാത്ത കാര്യത്തെ പരിഹസിക്കരുത്. പഠിക്കാൻ തയ്യാർ ആവു.
അഞ്ച് തരം സമാധി : മനസിലായോ?
1 ഊർജജ
2 ജല
3 വായു
4 പൃഥ്യു
5 ആകാശ
സാമവേദപ്രകാരം ശരീരം നശിക്കാതെ പ്രാണനെ പിരിയാതെ നിശ്ചലമായ് തുടരുന്നത് തന്നെ സമാധി.
"സാമ വേദം കൃതേ വൃതാ
തസ്യ ശാഖ സഹസ്രാം
ശാന്തിബ്രഹ്മാർന്നപ്രപഞ്ചേ
ശരീര ആത്മ സന്തുലിത :
സമാധി നിത്യ ശാശ്വതി ഹ : "😂😂😂😂😂😂😂
സമാധിയിൽ ജീവിക്ക് ആയിരമോ / പതിനായിരമോ വർഷങ്ങൾ കഴിഞ്ഞാലും മരണം സംഭവിക്കാതെ സ്റ്റെക്കായ് തുടരാം എന്ന് സാമവേദം പറയുന്നു.
(Note : മനുഷ്യന് ഇത് പ്രാക്ടിക്കൽ ചെയ്യാൻ കഴിയുമോ? എന്നതിന് ഉത്തരം ഉണ്ട്. പിരമിഡിനകത്തെ ശരീരം അതാണ്. എന്നാൽ 99.99% സമാധികളും പിന്നീട് പഴയ ജീവിയിലേക്ക് സ്വയം തിരിച്ച് വരുന്നില്ല. അങ്ങനെ വരാൻ ബാഹ്യ ഊർജ്ജം കൃത്രിമമായ് നൽകിയാൽ സമാധിയിൽ നിന്നും ജീവിതത്തിലേക്ക് വീണ്ടും വരുന്നതാണ്. പഞ്ചഭുതാത്മകമായ അഞ്ച് തരം സമാധിയിൽ
ജലം = വിഷ്ണു എന്ന തക്ഷ സമാധി ചെറു ജീവികളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്.
വിഷ്ണു എന്നത് അമ്പലത്തിൽ ഇരിക്കുന്ന പ്രതിമ അല്ല അത് ജലമാണ് / വെള്ളമാണ്.
പരീക്ഷണം :
താങ്കൾ ഒരു പുൽചാടി/വെട്ട് കിളി എന്ന ജീവിയെ എടുത്ത് വെള്ളത്തിൽ ഇട്ട് ഐസ് ആവുവോളം തണുപ്പിക്കുക. ഐസ് കട്ടക്ക് ഉള്ളിൽ പുൽചാടി ഇരിക്കട്ടെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഉള്ളിൽ പുൽചാടി ഉള്ള ഐസ് കട്ട എടുത്ത് ഇളം വെയിലിൽ വെച്ച് അലിയിക്കുക . അത് നിരീക്ഷിക്കു. സൗരോർജ്ജം സ്വീകരിച്ച് പുൽച്ചാടി പതിയെ ഉണർന്ന് പഴയ ജീവിതം വീണ്ടും സ്വികരിച്ച് ചാടി പുല്ലിലേക്ക് പോവുന്നത് കാണാം. ( Note : അറ്റെൺബറോ എന്ന ഇംഗ്ലിഷ് കാരൻ്റെ പെ ചാനൽ കാണു )
😭
😅😅😅😅😅😅
11:34spirituality അത്ര ഈസി അല്ല ആൾകാർക്ക് ബോധം വന്നു കാണും
😂😂
😂😂😂😂
ഊട്ടിയിൽ 6 മാസം ഭക്ഷണം കഴിക്കാത്ത ടീംസോ😂😂
Bhoomi samadhi kku vendi kathirikkunnu
ഇങ്ങനെ പല ഭ്രാന്തന്മാരും പലതും പറയും ഇതിനെ കാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുന്ന അവൻഅതിനേക്കാൾ വലിയ ഭ്രാന്തൻ
🤣🤣🤣🤣
Chumma തള്ളൽ, 12 മണിക്കൂർ മണ്ണിനടിയിൽ കിടക്കും പോലും
What u earn nothing ?!
Pottanmare swanthamayi pranan kalayunnathinu athmahathya ennanu parayuka😂
Ivane kuzhichidada
എന്നോട് അധികം കളിക്കാൻ വരരുത് സ്വാമിയോടാണ് പറഞ്ഞത് കാരണം നിങ്ങൾക്ക് സമാധി എന്ന പേരിൽ ഒരു സ്ഥലത്ത് നിങ്ങൾക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നു നിങ്ങൾ അതും ദീർഘനേരം എന്നാൽ എന്നെപ്പോലെ നിങ്ങൾക്ക് കഴിയുമോ എനിക്ക് ആകാശത്തിലൂടെ എത്ര ഉയരത്തിൽ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാം നിങ്ങൾക്ക് അതിന് കഴിയുമോ പക്ഷേ വലിയ തയ്യാറെടുപ്പ് ഇതിന്റെ പിന്നിൽ ആവശ്യമുണ്ട്
സൂഷ്മശരീരത്തിനാണല്ലൊ ആത്മാവെന്ന് പറയുന്നത് അപ്പോൾ തലച്ചോറായിട്ട് സൂഷ്മശരീരത്തിന് ബന്ധമുണ്ടൊ
Swami OOMBIKALANANDA 😂
Samathi,chyanda,swami
நமஸ்தே🙏🙏
Evanokke. Apamaanam
ഇതിനൊക്കെ വട്ടാണ്
ഈ യോഗ ചെയ്യുന്നതിലൂടെ, കഞ്ചാവ് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിന്റെ ഫലം കിട്ടും.
മണ്ണിനടിയിൽ കിടക്കുന്നത് വലിയ കാര്യമൊന്നുമല്ല... പണ്ട് സൈക്കിൾ യജ്ഞം നടത്തുന്ന ആൾക്കാരെ... ഏഴു ദിവസം മണ്ണിനടിയിൽ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..😂...
അതു പൈസ കിട്ടാൻ വേണ്ടി കുഴി പരുപാടി നടത്തുന്നതാ.... ഞാനും കണ്ടിട്ടുണ്ട്....ഒരു നാൾ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടത്............. പക്ഷെ ഇത് അതുമായി Comparison ചെയ്യരുത്
@@skmedia1520അത് പൈസ കിട്ടാൻ ഒക്കെ. ഇത് ദൈവം ആകാൻ രണ്ടും വരുമാനം തന്നെ. എന്നാണ് എനിക്കു തോന്നുന്നത്.
😂😂
@@amnazeer5097 പൈസയും പ്രധാനം തന്നെ
എന്നാൽ താനോന്നു മണ്ണിനടിയിൽ കിടന്നു കാണിക്ക്
Nunna vivaram ...pooda
Sadhgurumde copy
Chilakandu poda cheyy first
😂😂😂😂😂😂😂 eneech poda
Using good words is the trick how they capture people to listen to them and fall for this rubbish.
മരിക്കാൻ ഇരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം പ്രാണനെവിടാൻ സാധിക്കുമെങ്കിൽ പ്രാണനെ വിടാതിരിക്കാനും സാധിക്കുമല്ലോ? മരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ വാചകമടിക്കാൻ ഇങ്ങനെ കുറെ കുരിശുകൾ ചാനലിൽ വന്ന് ആഞ് തള്ളുന്നു ഒരു ള്ളുപ്പും ഇല്ലല്ലോ
Am a walking samadhi .
This guy is another fraud in the making of a god man .😂😂😂😂😂😂😂😂
🤣🤣🤣🤣🤣 യ്യോ ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂
Nalla udayippu