മുല്ലപ്പെരിയാര്‍ 100 ദിവസത്തിന് ഉള്ളില്‍ പൊട്ടും എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നു പറയുക സൂഷ്മ ശരീരത്തില്‍ സഞ്ചരിക്കും എന്ന് പറയുക! ഒന്നുകില്‍ ഇതൊന്നും [പറഞ്ഞോണ്ട് നടക്കരുത് അല്ലെങ്കില്‍ തെളിയിക്കാന്‍ ബാധ്യത ഉണ്ട്
നിങ്ങൾ എന്നെങ്കിലും ഒരു യോഗിയായി തീർന്നാൽ ഇതിന്റെ ഉത്തരം നിങ്ങൾക്ക് ലഭിക്കും. കർമ്മനിയമങ്ങൾ എന്ന ഒന്നുണ്ട്.കൂടാതേ കൃപയുമുണ്ട് .മായ എന്നതിനെ പറ്റിയും പറയുന്നു. നോട്ടടിക്കുന്ന യന്ത്രം കൈയ്യിലുള്ള കേന്ദ്ര സർക്കാറിന് കുറേയധികം നോട്ടുകൾ അച്ചടിച്ചു കോടികൾ വെച്ച് ജനങ്ങൾക്ക് നൽകിയാൽ ദാരിദ്ര്യം അവസാനിപ്പിച്ച് കൂടെ എന്ന് ചോദിക്കുന്നത് പോലെയായി താങ്കളുടെ ചോദ്യങ്ങൾ.
അപ്പോൾ പിന്നെ ഗവണ്മെന്റിനു യാതൊരു ബുദ്ധിമുട്ടും ഇല്ലല്ലോ 😆 miracle കണ്ടിട്ട് വിശ്വസിക്കാൻ നടക്കാതെ സാധാരണ മനുഷ്യ സ്നേഹിആയി നുണയും പരദൂഷണവും ചിന്തിക്കാതെ നല്ല മനസ്സോടെ ജീവിക്കെടോ അപ്പോ മിറക്കിൾസ് താനെ തന്റെ ലൈഫിൽ സംഭവിക്കും
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇത് കലിയുഗംമാണ് , പ്രകൃതി എതിരെ ഒന്നും യോഗികൾ ഒന്നും ചെയ്യാനില്ല.....പറയ്യുവാനും, അഭിമന്യു മരിക്കുമെന്ന് കൃഷ്ണന് അറിയാമായിരുന്നു.... എന്നിട്ട് വല്ലതും ചെയ്തോ, ചെയ്യിതില്ല... എന്ത് കൊണ്ട്...കർമഫലം... ഭൂമിയിൽ തിന്മ കൂടി കൂടി വരുന്നു .....
ഇതിലുള്ള പ്രശ്നം 100 ഇൽ ഒരാൾക്കാനുഭവമുള്ള കാര്യം 99ആൾക്കാർക്കും പ്രൂവ് ചെയ്യാൻ നടക്കണം, ഇത് ഈ പാതയിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയാണ് പറയുന്നത് അണ്ടനും അടകോടനും വേണ്ടി അല്ല.
ഓരോരുത്തരുടെ അടുത്തും പോയി തെളിയിക്കണ്ട സോഷ്യല്‍ മീഡിയയില്‍ അല്ലെ വന്നു പറയുന്നത് അവിടെ തെളിയിച്ചാല്‍ മതി ആ വീഡിയോ എവിടെന്‍സ് ആയി കാല കാലങ്ങളില്‍ ഉണ്ടാകും ഇല്ലെങ്കില്‍ ആളുകളെ പറ്റിച്ചു പണം തട്ടാന്‍ ശ്രമിക്കുന്നത് ആണെന്നു കുറെപേര് എങ്കിലും തെറ്റിദ്ധരിക്കും
Mr @@AvishwasaneeyaRahasyangalSwami Brahmanandha Giri, താൻ RUclips-il കണ്ട ക്ലാസ്സുകൾക്ക് ഒന്നിന് എങ്കിലും fees വാങ്ങിയതായി തെളിയിക്കാമോ, അദ്ദേഹം പറയുന്നെങ്കിൽ അത് ആരുടെയും കാശ് കിട്ടാനോ കിട്ടിയിട്ടോ അല്ല, പഠിപ്പിക്കുന്നത് ക്യാഷ് വാങ്ങിയും അല്ല, so ആരെയും ഒരേ അളവ് കോല്‍ വച്ച് അളക്കാൻ നോക്കരുത്.
@@AvishwasaneeyaRahasyangal Please try go and visit them, or find any Guru, they will give an example for it. Same like Guru Vivekanandhan he seeking a god then finally find out it.
കർമഫലം അനുഭവിച്ചേ തീരു, അതിന് യോഗിമാരെ കുറ്റം പറയുന്നതെന്തിനാണ്, നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കുക. കന്ദ്രസർക്കാർ പറഞ്ഞിരുന്നു 20cm മഴപെയ്യുമെന്നും അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണമെന്ന്. എന്നിട്ട് ചെയ്തോ? യോഗി അവരുടെ കാര്യങ്ങൾ ചെയ്യട്ടെ 🙏
ഒരു യഥാർത്ഥയ യോഗിയുടെ പണി മായാജാലം കാണിക്കുകയോ തന്റെ അമാനുഷിക ശക്തി കാണിക്കലോ പറയലോ അല്ല.മനുഷ്യനെ അധാർമികതയിൽനിന്ന് ധർമ്മത്തിലേക്കും ആത്മീയമായി നല്ല ഒരു മനുഷ്യനാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എല്ലാ വക തിൻമയിൽ നിന്നും മനുഷ്യനെ അകറ്റുക .അതിന് ശിക്ഷണം നൽകുക അതാണ്.അവരാരും ഷോഷ്യൽ മീഡിയിലോ മറ്റുഫ്ളാറ്റുഫോമുകളിലോ ഇരുന്ന് മായാവികഥകൾ പറയില്ല.അത്തരം യോഗികൾ ഇവിടെയുണ്ട് .കണ്ടെത്തണം.
പ്രകൃതിയുടെ നിയമങ്ങൾക്ക് എതിരെ പ്രവർത്തിക്കൽ അല്ല യോഗികളുടെ ജോലി...കർമം കർമഫലം പ്രപഞ്ചം പ്രപഞ്ച രഹസ്യങ്ങൾ ഇതൊക്കെ easily interpreted ആയ വിഷയങ്ങൾ അല്ല...
എങ്കിൽ പ്രകൃതി അതിന്റെ പണി ചെയ്തോട്ടെ നിങ്ങൾ എന്തിനാ.. Media യോട് ഇതൊക്കെ പറഞ്ഞു നടക്കുന്നത്..... തടുക്കാൻ കഴിവുള്ളവൻ... മനുഷ്യനെ രക്ഷിക്കാൻ കഴിവുള്ളവൻ... തന്റേടത്തോടെ പറയട്ടെ.. അപ്പോൾ accept ചെയ്യാം
സത്യം ഞാൻ ശ്രീ M നെക്കുറിച്ച് പറയാനാഗ്രഹിച്ച കാര്യമാണ് ഉമയപ്പതാങ്കൾ പറഞ്ഞത്. ഇത്തരം ആത്മീയ ശക്തികൾ ഉണ്ടെങ്കിൽ എന്തു കൊണ്ട് ലോക നൻമക്ക് അത് ഉപയോഗിക്കുന്നില്ല. ഈ പറയുന്ന അമാനുഷൻമാരെല്ലാം publicityക്കും പണത്തിനും വേണ്ടി മാത്രമാണ് ചാനലിൽ വന്നിരുന്ന് വിളമ്പുന്നത്. ചാനലുകാർക്കും നല്ല കൊയ്ത്താണല്ലോ. എല്ലാ മനുഷ്യരിലും അമാനുഷികത ഉണ്ട്. പക്ഷേ ചില പ്രത്യേക സാഹചര്യത്തിൽ സമയത്തിൽ മാത്രം അത് സാധ്യമാകുകയുള്ളൂ. അത് പ്രകൃതി രഹസ്യമാണ്. സാധാരണക്കാരൻ അത് പറഞ്ഞാൽ പരിഹാസമാകും ഫലം. പക്ഷേ താങ്കൾ പറഞ്ഞപോലെ ശ്രീ M ഇത് തെളിയിക്കാൻ ബാധ്യസ്ഥനാണ്.
"Njaanoru yogiyalla...enkilum...dhaanathil oru kaazhchakandu...parayaanpaadillaathathaanu...ellaavarudeyum parachilukal kazhiyatte...ennukaruthi...ennum jeevichirikkunna oru era koodiyaanu njaan...orupaadu doorathulla oru velutha choodillaatha oru star...arjun... oru velutha valiya star Aayikkazhinju...❤❤❤
തസ്മൈ ശ്രീ ഗുരു മുന്നറിയിപ്പ് തന്നിരുന്നു..especially mullaperiyar..pinne Sri m sir...അദ്ദേഹത്തിന് അറിയാമായിരുന്നു..അവർ എന്ത് മുന്നറിയിപ്പ് തന്നാലും നിങ്ങൽ അവഗണിക്കും എന്ന്..മാത്രവുമല്ല അവരെ കളിയാക്കുകയും ചെയ്യും..example aayi..ഇപ്പൊൾ നിങ്ങൽ..അവർ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ നിങ്ങൽ കേൾക്കുമായിരുന്നോ? ഇല്ലല്ലോ..പിന്നെ ഇതാ ഇപ്പൊ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞു അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കഷ്ടം...ശരിക്കും നമ്മൾ ജനങ്ങളുടെ സ്വഭാവം ആണ് മാറേണ്ടത്..അവരെ പുച്ഛിച്ചു തള്ളാതെ അവർ പറയുന്നത് യുക്തിയോടെ ക്ഷമയോടെ കേൾക്കാനുള്ള് ഒരു മനസ്സാണ് നമ്മൾക്ക് ആദ്യം വേണ്ടത്
ഏതോ സിനിമയിൽ oru ശ്രീനിവാസൻ കഥാപാത്രത്തോട് oru സാമി ശിഷ്യൻ പറയുന്നു "ഗുരുജി സുനാമി വരുമെന്ന് പറഞ്ഞില്ലേ!വന്നു. കോവിഡ് വരുമെന്ന് പറഞ്ഞില്ലേ vannu"അപ്പോൾ ശ്രീനിവാസൻ ചോദിക്കുന്നു "ഇതൊക്കെ എപ്പോൾ പറഞ്ഞു? 😄😄😄😄
എല്ലാം കർമ തന്നെയാണ് മാഷേ. നമുക്ക് വിശ്വസിക്കാൻ പറ്റാത്ത കുറെ സൂക്ഷ്‌മ സത്യങ്ങളുണ്ട് ഈ പ്രപഞ്ചത്തിൽ. നന്നായി പരിശ്രമിച്ചാൽ എന്തിനെ പറ്റിയും അറിയാൻ കഴിയും. ഒരാളുടെ ശക്തിയെ ഉപയോഗിക്കാതെ തന്റെ തന്നെ ശക്തിയെ ഉപയോഗിക്കു പ്ലീസ് thank you 🙏🙏🙏. സാധാരണ ഒരാൾക്കുന്നുണ്ടാവുന്ന സംശയങ്ങൾ തന്നെ ആണിത്. പക്ഷെ ഒരുപാട് ഒരുപാട് സൂക്ഷ്‌മ സത്യങ്ങളുടെ ഒരു കലവറ ആണ് ഈ പ്രപഞ്ചം.
Yogis are not magicians who goes out in the world to entertain the masses! It’s just that they are sharing their experiences. If you want to experience such things, you must meditate or do your sadhana. You don’t just blindly believe anything, instead experiment yourself and see if it works for you. It’s not a simple task, it needs enormous focus attention and hard work 🙏Namaskaram ☺️
I am also a person with some spiritual gifts like this. But, I never do this like fake Gurus do. I fully support you. People are getting fooled by such so-called gurus.
ഡോ, umayappa online media❤ Aa പേര് മുൻപേ മനസ്സിൽ പതിഞ്ഞു. ഈ ശബ്ദത്തിന് ഉമ്മയപ്പ മതി. രുചിയുള്ള സാമ്പാറിൽ പരിപ്പില്ലാത്തതുപോലെയാ ഈ പേര്. Umayappa online media with this voice🔥🔥
സൂക്ഷ്മ ശരീര യാനം എന്നത് ഉള്ളത് തന്നെ ആണ്, but അത് മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാനും മറ്റും യൂസ് ചെയ്താൽ ശിക്ഷ കഠിനമാണ്, ഒരു യഥാർത്ഥ യോഗിക്കു അത് അറിയാനുള്ള താല്പര്യം ഉണ്ടാവുകയും ഇല്ല, സിദ്ദികൾ വിശ്വ കല്യാണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നാണ് ഗുരു പഠിപ്പിച്ചത് പിന്നെ ചില ത് സംഭവിക്കേണ്ടത് തന്നെയാണ് അത് ഒഴിവാക്കാൻ പറ്റില്ല.നടത്തേണ്ടത് നടത്തേണ്ടപ്പോ നടത്താൻ പ്രപഞ്ചത്തിന് അറിയാം പ്രപഞ്ച തീരുമാനങ്ങൾ മാറ്റിമാറിക്കൽ അല്ല യോ ഗികളുടെ പണി 😊
യഥാര്ത്ഥ യോഗികൾ ഈ സമൂഹത്തിൽ വരില്ല എല്ലാ അറിഞ്ഞിട്ടും അറിയാത്തവനെ പോലെ നടക്കുന്നത് ദൈവഗുണം ഉള്ളവൻ അവൻ യോഗി ഒന്നും അറിയാത്തവൻ എല്ലാം അറിഞ്ഞു എന്ന് നടിക്കുന്നവൻ മനുഷ്യൻ അവർ ഇങ്ങനെ സമൂഹത്തിൽ നിന്ന് വെല്ലുവിളിക്കും🪞🙏
You are absolutely right in the present era. We are not even ready to do any sadhana/ japa/ meditation etc, as per their instruction but we also challenging for the fruits of the results of spiritual hard work of a very long period as 'NOKKUKOOLI ZINDABAD ' Every social media messages are not meant for everyone, concern persons with a spiritual inclined mind will follow that instructions and sadhana and they are doubtlessly enjoying the results of that sadhanas, but not the social media judges . Pranaam.
സുഹൃത്തേ താങ്കൾ പറയുന്ന കാര്യം മനസ്സിലാക്കുന്നു,പക്ഷേ താങ്കൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഈ സോഷ്യൽ മീഡിയ രോഗികൾ എന്ന ശ്രീ എമ്മിനെ പോലെ ഉള്ളവരെ താങ്കൾ പരാമർശിക്കുന്നത് കേട്ടു, അദ്ദേഹം എന്നുമുതലാണ് സോഷ്യൽ മീഡിയകളുടെ മുന്നിൽ വന്നു തുടങ്ങിയത് എന്ന് താങ്കൾ ആദ്യം മനസ്സിലാക്കണം , അദ്ദേഹം ഒരു യോഗി ആണെന്നോ ഗുരു ആണെന്നോ എവിടെയും അദ്ദേഹം പറഞ്ഞിട്ടില്ല അദ്ദേഹത്തെ അതാക്കി മാറ്റുകയാണ് മറ്റുള്ളവർ, അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങൾ അദ്ദേഹം അനുഭവിച്ച അസാധാരണമായ തലങ്ങൾ ഇതെല്ലാം കൊട്ടിഘോഷിച്ചു നടക്കുന്നില്ല, അദ്ദേഹത്തോട് ചോദിക്കുന്നവരോട് അദ്ദേഹം പറയുന്നു, അല്ലാതെ ഞാൻ അങ്ങനെയാണ് ഞാൻ ഇങ്ങനെയാണ് എന്ന് അദ്ദേഹത്തെപ്പോലുള്ളവർ പറഞ്ഞു നടക്കില്ല പിന്നെ അവർക്ക് പ്രൂവ് ചെയ്ത് കാണിക്കേണ്ട ആവശ്യവുമില്ല, കാരണം അത് അവർ അനുഭവിക്കുന്ന ഒരു വല്ലാത്ത സ്വാതന്ത്ര്യമാണ് അത് നമുക്ക് കാണിച്ചു തരണ്ടേ അല്ലെങ്കിൽ നമ്മളുടെ മുന്നിൽ തെളിയിക്കേണ്ട യാതൊരു ആവശ്യവും അവർക്കില്ല, ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എല്ലാ കാര്യങ്ങളിലും ഇടപെട്ട് തീർത്തു കൽപ്പിക്കാൻ അല്ല അവർ ഇത്തരം സിദ്ധി ആർജിച്ചെടുക്കുന്നത്, ഞാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് അവരെത്തുന്ന തലമാണ് അരീന്ദ്രിയമായ ആ ലോകം, അത് സകല മനുഷ്യർക്കും കഴിയുന്ന ഒന്നുതന്നെയാണ്, പക്ഷേ അതിനായി ഇറങ്ങിത്തിരിക്കുന്നവർ ചുരുക്കം, മഹാനായ യേശുക്രിസ്തു നന്മയുടെ പാത പറഞ്ഞുകൊടുക്കുന്ന ആദ്യകാലങ്ങളിൽ അദ്ദേഹത്തെ വിശ്വസിച്ചു നിന്നത് എത്രപേരുണ്ട്, വെള്ളം വീഞ്ഞാക്കി കാണിച്ചപ്പോഴും , കുഷ്ഠരോഗിയെ സുഖപ്പെടുത്തിയപ്പോഴുo ഒരു വലിയ വിഭാഗം അദ്ദേഹത്തെ എതിർത്തുകൊണ്ട് തന്നെ ഇരുന്നില്ലേ, തെളിവുകൾ മുന്നിൽ നിരത്തിയിട്ടും അദ്ദേഹത്തെ വിശ്വസിച്ചവർ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ സ്വയം തിരിച്ചറിഞ്ഞ് പ്രപഞ്ച രഹസ്യങ്ങൾ മനസ്സിലാക്കുന്നവർക്ക് അറിയാം അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യം , അതുകൊണ്ടുതന്നെ ആർക്കും അത് പ്രൂവ് ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ല, വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം, ശാസ്ത്രത്തിനും, യുക്തിക്കും അപ്പുറം കടന്ന് ചെല്ലാൻ പറ്റാത്ത ഒരുപാട് തലം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് നമ്മുടെ മഹാപ്രപഞ്ചം...
എല്ലാ കാര്യങ്ങളും യോഗിമാരുടെ subconscious mind il തെളിയണം എന്നില്ല..അവർക്ക് കിട്ടുന്ന information's അവർ share ചെയ്യുന്നു...യഥാർത്ഥ യോഗി സത്യത്തിൽ ഒന്നും പറയില്ല...അവരുടെ സിദ്ധികൾ അവർ ശ്രധിക്കരുമില്ല...അവർ ബ്രഹ്മത്തിൽ മാത്രമാണ് concentrate cheynnath...
Your views are correct, however, i hope Sri M can give an explanation on the views expressed herein. I think interfering with nature is something yogis do only if they have instruction from the Source. They do notvreveal many tbings though they know a lot of things.
അ പയ്യൻ പറഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് വയനാട് ഉരുൾ പൊട്ടിയത്.... പറഞ്ഞ പോലുള്ള എല്ലാം അവിടെ സംഭവിച്ചു ... സ്ഥലപ്പേര് (മുല്ല പെരിയാർ )മാത്രമേ വത്യാസമുണ്ടായുള്ളു
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നു എന്റെ ഗുരുനാഥൻ പറഞ്ഞിരുന്നു. ഇതൊക്കെ പ്രദേശങ്ങളിൽ, ഏതൊക്കെ കാലങ്ങളിൽ എന്നും പറഞ്ഞിരുന്നു. ചില സ്ഥലങ്ങൾ കൃത്യമായി പറഞ്ഞത് ഓർക്കുന്നു. യോഗിമാരെയും സൂക്ഷ്മ ശരീരികളെയും ചോദ്യം ചെയ്യാതിരിക്കുകയാണ് ഉത്തമം. വിശ്വസിച്ചില്ലെങ്കിലും അപഹസിക്കാതിരുന്നാൽ കർമ്മഫലം കുറയും. ശബ്ദവും ചിന്തയും എല്ലാം ഊർജ്ജങ്ങളാണ്. Spiritual experience ഓരോരുത്തർക്കും ഓരോ level ആവും ഉണ്ടാവുക.
നാം സാധാരണ പ്രവർത്തിക്കുന്നതും ഗ്രഹിക്കുന്നതും എല്ലാ വിഷയങ്ങളും പഞ്ചേന്ദ്രിയങ്ങളിൽ കൂടെയാണ്.ശാസ്ത്രം വളരുന്നതും വികസിക്കുന്നതും പോലും പഞ്ചേന്ദ്രിയ വിഷയങ്ങൾ വഴി മാത്രമാണ് എന്നൊർക്കുക.എന്നാൽ ഒരു യോഗിക്ക് യോഗ വിദ്യയിലൂടെ പ്രാണനെയും മനസിനെയും പാകപ്പെടുത്താനായാൽ ഇഞ്ചേന്മീയ വിഷയങ്ങൾക്കപ്പുറം ഒരു ലോക മുണ്ടെന്നും അവിടെ എത്താനാകുമെന്നും ബോദ്ധ്യമാണ്. അവിടെയാണീശ്വര ദർശനം ലഭിക്കുന്നതെന്നും യോഗിക്ക് ബോദ്ധ്യമാണ്.ഇത് സത്യമാണ്.
സംശയങ്ങൾ സ്വഭാവികമാണ്.എനിക്കും ഉണ്ട്. ഇതൊക്കെ വളരെ ദുരൂഹമായ വിഷയങ്ങളാണ്. നമുക്ക് അനുഭവമില്ല എന്ന് കരുതി അങ്ങനെയൊന്നും ഇല്ല എന്ന് പറയാൻ കഴിയില്ല. ആചാര്യന്മാർ പറയുന്ന രീതി പരീക്ഷിച്ചിട്ട് തീർപ്പ് കൽപ്പിക്കുന്നതല്ലേ നല്ലത്? നമ്മുടെ ശരീരം, ജീവിതം,പ്രപഞ്ചം ഒക്കെ മഹാദ്ഭുതങ്ങളല്ലേ?
ഞാൻ യോഗിയോ സന്യാസിയൊ ഒന്നും അല്ല. പക്ഷെ എന്റെ അനുഭവം പറയാം. ഞാൻ deep ആയി കാണുന്ന പല സ്വപ്പനങ്ങളും ഫലിച്ചിട്ടുണ്ട്.. ആദ്യ സമയം ഞാൻ അതൊക്കെ വെറും തോന്നൽ അല്ലെങ്കിൽ എത്തിസ്റ്റ് ഒക്കെ പറയുമ്പോലെ സ്വാഭാവികം ആയി കണ്ടു. പിന്നീട് ഞാൻ ഈ സ്വപ്പനം കൂടി കൂടി വന്നു. അതൊരു ആസക്തി എന്ന ലെവൽ ആയി. എനിക്ക് ഉറങ്ങാൻ പേടി തോന്നിത്തുടങ്ങി,. പിന്നെ ആരോട് പറഞ്ഞാലും ആരും വിശ്വസിക്കില്ലാത്ത അവസ്ഥ. തീർത്തും ഞാൻ ഒറ്റപെട്ടു,.. അതുകൊണ്ട് ഞാൻ ഇതു പറഞ്ഞു നടക്കുന്നത് നിർത്തി.. പിന്നെ ഞാൻ തന്നെ ഇതു എന്താണ് എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. കണ്ട സ്വപ്പ്നങ്ങൾ ഫലിക്കാതിരിക്കാൻ പ്രെയത്നിച്ചു. പക്ഷെ സ്വപ്‌നങ്ങൾ ഫലിച്ചുകൊണ്ടേ ഇരുന്നു. വ്യക്തിപരമായി പലർക്കും ഇതേ അനുഭവം ഉണ്ടാകുന്നതായി പലരും എന്നോടും പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഈ ഒരു വിഷയം ഗൈഡ് ചെയ്യാൻ ഒരു വെക്തി ഉണ്ട്.. അദ്ദേഹം ഇതിന്റെ അവസ്ഥകൾ പറഞ്ഞു തന്നു.. ഞാൻ ആദ്യം ഓർത്തത് എനിക്ക് ഭ്രാന്ത് ആണെന്നാണ്. ഇപ്പോൾ മനസിലായി ഭ്രാന്ത് അല്ല നമ്മുടെ ഒബ്സെർവേഷൻ എത്ര deep ആകുന്നോ അത്ര അധികം കാര്യങ്ങൾ ഈ പ്രപഞ്ചം നമ്മുക്ക് കാണിചു തരും. ചിലർ അത് ഒരു സിദ്ധി ആയി പറയുന്നു എന്ന് മാത്രം. എല്ലാവർക്കും അത് സാധിക്കും. ഈ പ്രപഞ്ചം അതിലെ എല്ലാം തന്നെ പരസ്പരം ഒരു ബന്ധം വച്ചിട്ടുണ്ട്.. അറിഞ്ഞും അറിയാതയും നമ്മുക്ക് നിർദേശം തരുന്നു..
താങ്കൾ ഭാഗ്യവാനാണ്! കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം സഞ്ചരിച്ച് അതിനെ മനസ്സിലാക്കുന്നു. ദയവു ചെയ്‌ത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് താങ്കളുടെ സമയം പാഴാക്കാതിരിക്കുക!
Nonphysical experiance എനിക് ഉണ്ടായിട്ടുണ്ട് ഞാൻ അത് ആരോടും പറഞ്ഞില്ല പറഞ്ഞൾ മെൻ്റൽ hospitalil കൊണ്ടുപോയി ഇടും .ഇവർ ന്താണ് പബ്ലിക് ആയി പറയുന്നത് എന്നു എനിക് അറിയില്ല.but ഒരാൾക്ക് പ്രകൃതി നിശ്ചയിച്ച ആയുസ്സ് കൂട്ടാൻ കുറകനൊന്നും ആർക്കും കഴിയില്ല.ഇത് prove cheyyan എൻ്റെ കയ്യിൽ meditation ഉണ്ട് sarpamediation. Advanced practice anu devi meditation ind
നിങ്ങൾ പറയുന്നത് വളരെ സത്യമാണ് ഒരു സത്യം അല്ലെങ്കിൽ ഒരു കാര്യം മറ്റുള്ളവരോട് പറയുമ്പോൾ അത് തെളിയിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം അവരുടേതാണ് നിങ്ങൾ അറിഞ്ഞിട്ടുള്ള സത്യം നിങ്ങൾ പ്രൂവ് ചെയ്ത് കാണിക്കു
താങ്കളുടെ ചോദ്യം സൂപ്പർപവർ ഉള്ളതാണ്.... വെല്ലുവിളി ആരെങ്കിലും ഏറ്റെടുക്കുമോ എന്ന് നോക്കാം.... താങ്കൾ എന്നെ കോണ്ടാക്ട് ചെയ്താൽ എനിക്കറിയാവുന്ന അറിവുകൾ ഞാൻ ഷേർ ചെയ്യാം.... 🙏🏻🙏🏻🙏🏻
എന്റെ സഹോദരാ.... ഇങ്ങനെ എത്ര കിടന്നു സംസാരിച്ചാലും ഒരു പ്രയോജനവും ഇല്ല. ആത്മീയത വെല്ലുവിളി ഏറ്റെടുക്കാൻ ഉള്ളതല്ല. സൂക്ഷ്‌മ ശരീരത്തിൽ ഈ പ്രപഞ്ച രഹസ്യം മുഴുവനും അറിയാം ശരിയായി യോഗികൾ പറയുന്നത് അനുസരിച്ചു അനുഭവത്തിൽ വരുത്തിയാൽ മാത്രം. പിന്നെ പ്രപഞ്ച രഹസ്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ഉള്ളതല്ല. സമയം വരുമ്പോൾ പ്രപഞ്ചം തന്നെ സിഗ്നൽ കൊടുക്കും എന്ത് പറയണം എപ്പോ പറയണം എന്നൊക്കെ. കേൾവികാർക്ക് വിശ്വസിക്കുകയോ തള്ളി കളയുകയോ പരിഹസിക്കുകയോ ചീത്ത പറയുകയോ ഒക്കെ ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ ഇതൊന്നും യഥാർത്ഥ യോഗികൾക്ക് പ്രശ്നം അല്ല. കാരണം യോഗികൾ പ്രപഞ്ചം പറയുന്നത് മാത്രമേ വിലക്ക് എടുക്കുകയുള്ളു. സത്യം അതായതു കൊണ്ട്. ശ്രീ രാമൻ ശ്രീകൃഷ്ണൻ യേശു നബി ബുദ്ധൻ etc etc എല്ലാവർക്കും പ്രപഞ്ച രഹസ്യങ്ങൾ അറിയാമായിരുന്നു. പക്ഷെ അവർ എല്ലാരേയും കൊണ്ട് കർമങ്ങൾ ചെയ്യിപ്പിച്ചു തന്നെ ഓരോ കാര്യങ്ങൾ മനസിലാക്കിച്ചു. ഇല്ലേ. അല്ലാതെ മറ്റുള്ളവർക്ക് തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ സമയം കളഞ്ഞില്ല. പ്രപഞ്ചത്തിന്റെ താളം തെറ്റിച്ചില്ല. വേണേൽ ഒരു മന്ത്രം ജപിച്ചു എല്ലാ പ്രോബ്ലവും മാറ്റമായിരുന്നു. ഈ വിശ്വം ഒരു വലിയ നാടകം ആണ്. കോടാനുകോടി ആൾക്കാരുടെ കർമഫലങ്ങൾ ആണ് ഇവിടെ കാണുന്നത്. ഓരോരുത്തരും അവരവർ ചെയ്തു കുട്ടിയ കർമങ്ങൾക്കാനുസരിച്ചു അഭിനയിച്ചേ പറ്റു. ഒന്നും മാറ്റി മറിക്കാൻ പറ്റില്ല. ഓരോരുത്തരും സ്വയം പറശ്രെമിച്ചു നന്നാവണം. അധർമ്മം അസത്യം ഒക്കെ അതിരു ക്രൂരത പീഡനം ഒക്കെ അതിരു കടക്കുമ്പോൾ മാത്രം പ്രപഞ്ചം യോഗികളിലൂടെ ഓരോ കാര്യത്തിനും മനുഷ്യർക്ക് മുന്നറിയിപ്പ് നൽകും. അതറിഞ്ഞു നീങ്ങുന്നവർ രക്ഷപെടും. അല്ലാത്തവർ വിമർശിച്ചു പരിഹസിച്ചു ഒടുവിൽ പരാജയപെടും. ഇതൊരു ഗഹനമായ നിഗുഡമായ വിഷയം ആണ്. ഇങ്ങനെ എത്ര എഴുതിയാലും ഒരെത്തും പിടിയും കിട്ടില്ല. ഒരു നല്ല ഗുരുവിൽ സമർപ്പണം ചെയ്തു അദ്ദേഹം പറയുന്നത് അനുസരിച് ആചരിച്ചു ജീവിക്കുമ്പോൾ മാത്രം അനുഭവത്തലത്തിൽ എത്തുന്ന കാര്യം ആണ്. അങ്ങയുടെ ആ ത്വര കണ്ടിട്ട് ഞാൻ ഇത്രയും എഴുതിഎന്നേയുള്ളു. അങ്ങ് മിക്കവാറും അവസാനം ആത്മീയതയുടെ പൊരുൾ കണ്ടുപിടിച്ചു വിജയിക്കുമെന്ന് തോന്നുന്നു. അപ്പോൾ അങ്ങ് മൗനം ആവും. അത്രേയുള്ളൂ. 🙏🙏🙏🙏🙏
Real yogis who give and trained them that is their,guru,after their deeksha ,instructed them,if their spiritual knowlege publically use or not, that is why meney of them silent, in India meny our saint know every thing about god and univers,,lam very lucky, lam in touch with Adiyogi,jai babaji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യോഗികൾക്ക് ചാരപ്രവർത്തനമല്ല പണി --- പ്രവചനം നടത്തുന്നതല്ല പണി... എന്ന് താങ്കൾ മനസ്സിലാക്കുക ... പ്രവചനം നടത്തുന്ന... യോഗികൾസോഷ്യൽ മീഡിയയിലാണ് --- യോഗികൾ സത്യത്തിൽ പൊതു സമൂഹത്തിൽ തന്നെ വരില്ല വന്നാൽ തന്നെ അവ ഭൂതരായി മാത്രം... അതായത് നമ്മക്ക് അവർ ഭ്രാന്ത നേപ്പോൽ കാണും
Brother, you should not go anywhere by this path of meditation. You just have to be ready for it. Meditation is the way to do it. So we have to wash the impurities in us and become clean. There are many things like we should not eat meat and meditate on our body and soul. You also want to experience it ❤️
👆ഇതിൽ പലതും ചെറിയ ചെറിയ സത്യങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷവും മണ്ടത്തരവും നുണ പ്രചാരണങ്ങളും മാത്രമാണ്.. നിലവിലെ ഇപ്പോഴത്തെ ഭരണകൂടം ഇതുപോലുള്ള മാന്ത്രിക കഥകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത് സോഷ്യൽ മീഡിയയിലൂടെ വ്യാപിപ്പിക്കുന്നത്.. ഇത് ഉന്നം ഇടുന്നത് പ്രാചീനകാല ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരം എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുതരം തന്ത്രപരമായ വോട്ട് രാഷ്ട്രീയം തന്നെയാണ് ഇതിന്റെ പിന്നിൽ.. അതല്ലാതെ ഇതൊക്കെ സത്യമായിരുന്നു എങ്കിൽ ഇന്ത്യയല്ലേ ലോകത്തെ നമ്പർവൺ ശക്തിയായി മാറുക.. അമേരിക്കയും റഷ്യയും പോലുള്ള ലോകരാജ്യങ്ങൾ എന്ത് പ്ലാൻ ചെയ്യുന്നു അത് നമ്മൾ അപ്പോ അറിയുമായിരുന്നില്ലേ അതിനുള്ള യോഗി കൾ എല്ലാം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ലേ...അവരെ എല്ലാ സർക്കാർ പ്രത്യേക പരിഗണന കൊടുത്ത് താമസിപ്പിച്ച് ഈ വക കാര്യങ്ങളെല്ലാം നടത്തുമായിരുന്നല്ലോ... അതുപോലെ സൂക്ഷ്മ ശരീരം ഉപയോഗിച്ച് എവിടെയും പോകാൻ കഴിയുമായിരുന്നുവെങ്കിൽ പല ഗോളങ്ങളിലും ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഗാലക്സികൾ അങ്ങനെ പ്രപഞ്ചത്തിന്റെ ഇന്നും അറിയപ്പെടാത്ത പല സത്യങ്ങളും അറിഞ്ഞ് അവർ വരികയും അതെല്ലാം പ്രബന്ധമാക്കി നമുക്ക് പബ്ലിഷ് ചെയ്യുകയും ലോകത്തിന്റെ നിറകയിൽ നമുക്ക് ഒന്നാം സ്ഥാനത്ത് വരാമായിരുന്നല്ലോ😊.. പക്ഷെ ഇതൊന്നും സംഭവിക്കുന്നില്ല👆.. അപ്പോൾ അതിന്റെ അർത്ഥം എന്താണ്... ഞാൻ മേൽപ്പറഞ്ഞ ആ സത്യമാണ് ഇതിന്റെ പിന്നിൽ വെറും രാഷ്ട്രീയ കളി മാത്രം😏👆...
പ് ആത്മജ്ഞാനിയായ ഗുരുക്കൻമാരേയേ എല്ലാവർക്കും" അറിയൂ ബ്രഹ്മജ്ഞാനിയായ ഗുരുവിന് പ്രപഞ്ചം ഉണ്ടായ കാലം മുതലുള്ള അറിവുണ്ട് ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും മഹാഗുരുവാണ് ഗുരുജി യുടെ ശിഷ്യരിൽ മൂന്നു ദിവസം മുന്നേ അർജുനൻ്റെ കാര്യം സിനിമ പോലെ കണ്ടവരുണ്ട് പ്രപഞ്ചത്തിൻ്റെ അനുമതി ഉണ്ടെങ്കിലെ രഹസ്യങ്ങൾ വെളിപെടുത്തൂ
പ്രകൃതിക്ക് എതിരായി യോഗികൾ നിൽക്കാറില്ല !പ്രകൃതി തന്നെ ഈശ്വരൻ ❗️
അതാണ് .... സത്യം ....😊
correct
നിൽക്കാൻ ആവില്ല എന്നല്ല, നില്‍ക്കില്ല
പിന്നെ അവർ സോഷ്യൽ മീഡിയയിൽ വരേണ്ട ആവശ്യമില്ലല്ലോ.
മുല്ലപ്പെരിയാര്‍ 100 ദിവസത്തിന് ഉള്ളില്‍ പൊട്ടും എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നു പറയുക സൂഷ്മ ശരീരത്തില്‍ സഞ്ചരിക്കും എന്ന് പറയുക! ഒന്നുകില്‍ ഇതൊന്നും [പറഞ്ഞോണ്ട് നടക്കരുത് അല്ലെങ്കില്‍ തെളിയിക്കാന്‍ ബാധ്യത ഉണ്ട്
നിങ്ങൾ എന്നെങ്കിലും ഒരു യോഗിയായി തീർന്നാൽ ഇതിന്റെ ഉത്തരം നിങ്ങൾക്ക് ലഭിക്കും. കർമ്മനിയമങ്ങൾ എന്ന ഒന്നുണ്ട്.കൂടാതേ കൃപയുമുണ്ട് .മായ എന്നതിനെ പറ്റിയും പറയുന്നു. നോട്ടടിക്കുന്ന യന്ത്രം കൈയ്യിലുള്ള കേന്ദ്ര സർക്കാറിന് കുറേയധികം നോട്ടുകൾ അച്ചടിച്ചു കോടികൾ വെച്ച് ജനങ്ങൾക്ക് നൽകിയാൽ ദാരിദ്ര്യം അവസാനിപ്പിച്ച് കൂടെ എന്ന് ചോദിക്കുന്നത് പോലെയായി താങ്കളുടെ ചോദ്യങ്ങൾ.
Correct...
.
കഷ്ടം
അപ്പോൾ പിന്നെ ഗവണ്മെന്റിനു യാതൊരു ബുദ്ധിമുട്ടും ഇല്ലല്ലോ 😆 miracle കണ്ടിട്ട് വിശ്വസിക്കാൻ നടക്കാതെ സാധാരണ മനുഷ്യ സ്നേഹിആയി നുണയും പരദൂഷണവും ചിന്തിക്കാതെ നല്ല മനസ്സോടെ ജീവിക്കെടോ അപ്പോ മിറക്കിൾസ് താനെ തന്റെ ലൈഫിൽ സംഭവിക്കും
Very true
⁷@@sajinisreni9527
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇത് കലിയുഗംമാണ് , പ്രകൃതി എതിരെ ഒന്നും യോഗികൾ ഒന്നും ചെയ്യാനില്ല.....പറയ്യുവാനും,
അഭിമന്യു മരിക്കുമെന്ന് കൃഷ്ണന് അറിയാമായിരുന്നു.... എന്നിട്ട് വല്ലതും ചെയ്തോ, ചെയ്യിതില്ല... എന്ത് കൊണ്ട്...കർമഫലം... ഭൂമിയിൽ തിന്മ കൂടി കൂടി വരുന്നു .....
ഇദ്ദേഹം ഒന്നിനെക്കുറിച്ചും പൂർണമായി മനസിലാക്കാതെ ആണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. So nothing to say 😊
@@unnikannan Yes
😢മരങ്ങഹോദമാന്മാർ തന്നെ സംശയം വേണ്ട y
Well.. correct ❤❤
ഞാൻ മനസ്സിൽ പല തവണ ചിന്തിച്ച കാര്യമാണ്. ഒരേ 1Q
ഇതിലുള്ള പ്രശ്നം 100 ഇൽ ഒരാൾക്കാനുഭവമുള്ള കാര്യം 99ആൾക്കാർക്കും പ്രൂവ് ചെയ്യാൻ നടക്കണം, ഇത് ഈ പാതയിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയാണ് പറയുന്നത് അണ്ടനും അടകോടനും വേണ്ടി അല്ല.
ഓരോരുത്തരുടെ അടുത്തും പോയി തെളിയിക്കണ്ട സോഷ്യല്‍ മീഡിയയില്‍ അല്ലെ വന്നു പറയുന്നത് അവിടെ തെളിയിച്ചാല്‍ മതി ആ വീഡിയോ എവിടെന്‍സ് ആയി കാല കാലങ്ങളില്‍ ഉണ്ടാകും ഇല്ലെങ്കില്‍ ആളുകളെ പറ്റിച്ചു പണം തട്ടാന്‍ ശ്രമിക്കുന്നത് ആണെന്നു കുറെപേര് എങ്കിലും തെറ്റിദ്ധരിക്കും
Mr @@AvishwasaneeyaRahasyangalSwami Brahmanandha Giri, താൻ RUclips-il കണ്ട ക്ലാസ്സുകൾക്ക് ഒന്നിന് എങ്കിലും fees വാങ്ങിയതായി തെളിയിക്കാമോ, അദ്ദേഹം പറയുന്നെങ്കിൽ അത് ആരുടെയും കാശ് കിട്ടാനോ കിട്ടിയിട്ടോ അല്ല, പഠിപ്പിക്കുന്നത് ക്യാഷ് വാങ്ങിയും അല്ല, so ആരെയും ഒരേ അളവ് കോല്‍ വച്ച് അളക്കാൻ നോക്കരുത്.
You are right. Im his disciple.
@@AvishwasaneeyaRahasyangalതെറ്റിദ്ധാരണയ്ക് മരുന്നില്ല അങ്ങനെ തുടർന്നോട്ടെ... ശരി മാത്രം ചെയ്തു സത്യമാർഗം നടക്കുന്നവർക്ക് ഇതൊരു വീക്ഷയവും അല്ല
@@AvishwasaneeyaRahasyangal Please try go and visit them, or find any Guru, they will give an example for it. Same like Guru Vivekanandhan he seeking a god then finally find out it.
യഥാർത്ഥ യോഗികൾ പബ്ലിസിറ്റി കിട്ടാൻ ഒന്നും ചെയ്യാറില്ല അവർ അവരുടെ ലോകത്തിലാണ് ജീവിക്കുന്നത്
പ്രപഞ്ചത്തിന്റെ മായ അതിനെ ഭേദിക്കാതെ ഉഴലുന്നവർ മാത്രമാണ് വ്യാകുലപ്പെടുന്നത്... മനുഷ്യൻ പ്രകൃതി വിരുദ്ധ മായി. ജീവിക്കുമ്പോൾ. ഇതൊക്കെ സംഭവ്യമാണ്....
ഇതാണ് സത്യം... 👍🏼
സത്യം......
Sathiyam
കുറ്റം പറയുന്നതിന് മുൻപ് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നു ഓർക്കേണ്ടതുണ്ട്.
Thasmyr ji🎉
നിങ്ങൾ try ചെയ്യൂ. പിന്നീട് എല്ലാവർക്കും proove ചെയ്തു കൊടുക്കു. യോഗികൾ അവർക്കു താല്പര്യം ഉള്ളത് ചെയ്യട്ടെ.
കർമഫലം അനുഭവിച്ചേ തീരു,
അതിന് യോഗിമാരെ കുറ്റം പറയുന്നതെന്തിനാണ്,
നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കുക.
കന്ദ്രസർക്കാർ പറഞ്ഞിരുന്നു 20cm മഴപെയ്യുമെന്നും അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണമെന്ന്.
എന്നിട്ട് ചെയ്തോ?
യോഗി അവരുടെ കാര്യങ്ങൾ ചെയ്യട്ടെ 🙏
നിങൾ ഇഷ്ടമുഡെങ്കിൽ വിശ്വസ്സിച്ചാൽ മതി
ഒരു യഥാർത്ഥയ യോഗിയുടെ പണി മായാജാലം കാണിക്കുകയോ തന്റെ അമാനുഷിക ശക്തി കാണിക്കലോ പറയലോ അല്ല.മനുഷ്യനെ അധാർമികതയിൽനിന്ന് ധർമ്മത്തിലേക്കും ആത്മീയമായി നല്ല ഒരു മനുഷ്യനാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എല്ലാ വക തിൻമയിൽ നിന്നും മനുഷ്യനെ അകറ്റുക .അതിന് ശിക്ഷണം നൽകുക അതാണ്.അവരാരും ഷോഷ്യൽ മീഡിയിലോ മറ്റുഫ്ളാറ്റുഫോമുകളിലോ ഇരുന്ന് മായാവികഥകൾ പറയില്ല.അത്തരം യോഗികൾ ഇവിടെയുണ്ട് .കണ്ടെത്തണം.
അതാരാണപ്പാ മായാജാലം കാണിക്കാത്ത യോഗി?ഞമ്മളെ മൊയമ്മദ് റസൂലല്ലേ ? 😂😂😂😂
👍🏻👍🏻👍🏻👍🏻
@@sanathannair8527 entoru nalla maanasikaawastha
Chorichilu mathiyakkiyaale moksham kittoo thante mathathilum ellaa allengil karmayude gps nirthaathe noki nadakkaa😂
എത്ര balisam
@@sanathannair8527 അന്ത്യശരണം ഗുരുബാബ 🙏
Ith eallavarkkum paranjittullathalla Niyogam Ullavarkk Matram.God bless You,
നിങ്ങളുടെ ആരോഗ്യ പരമായ വിമർശനങ്ങളെ മുഴുവനായും ഞാനും പിൻതാങ്ങന്നു ഇത്തരം യോഗികൾ ഉത്തരം തരേണ്ടത് നിർബന്ധമാണ്
പ്രകൃതിയുടെ നിയമങ്ങൾക്ക് എതിരെ പ്രവർത്തിക്കൽ അല്ല യോഗികളുടെ ജോലി...കർമം കർമഫലം പ്രപഞ്ചം പ്രപഞ്ച രഹസ്യങ്ങൾ ഇതൊക്കെ easily interpreted ആയ വിഷയങ്ങൾ അല്ല...
എങ്കിൽ പ്രകൃതി അതിന്റെ പണി ചെയ്തോട്ടെ നിങ്ങൾ എന്തിനാ.. Media യോട് ഇതൊക്കെ പറഞ്ഞു നടക്കുന്നത്..... തടുക്കാൻ കഴിവുള്ളവൻ... മനുഷ്യനെ രക്ഷിക്കാൻ കഴിവുള്ളവൻ... തന്റേടത്തോടെ പറയട്ടെ.. അപ്പോൾ accept ചെയ്യാം
പിന്നെ social media യിൽ reach കിട്ടുക എന്നതാണോ
ഒരുപാട് മഹാത്മാക്കളെ കുറിച്ച് കേട്ടിട്ടുണ്ട്. അവരെല്ലാം ഉയർന്ന അത്മീയ തലത്തിലുള്ളവരാണ്.നിറകുടം തുളുമ്പില്ല. അതിന്റെ ആവശ്യം അവർക്കില്ല.
സത്യം ഞാൻ ശ്രീ M നെക്കുറിച്ച് പറയാനാഗ്രഹിച്ച കാര്യമാണ് ഉമയപ്പതാങ്കൾ പറഞ്ഞത്.
ഇത്തരം ആത്മീയ ശക്തികൾ ഉണ്ടെങ്കിൽ എന്തു കൊണ്ട് ലോക നൻമക്ക് അത് ഉപയോഗിക്കുന്നില്ല.
ഈ പറയുന്ന അമാനുഷൻമാരെല്ലാം publicityക്കും പണത്തിനും വേണ്ടി മാത്രമാണ് ചാനലിൽ വന്നിരുന്ന് വിളമ്പുന്നത്. ചാനലുകാർക്കും നല്ല കൊയ്ത്താണല്ലോ.
എല്ലാ മനുഷ്യരിലും അമാനുഷികത ഉണ്ട്. പക്ഷേ ചില പ്രത്യേക സാഹചര്യത്തിൽ സമയത്തിൽ മാത്രം അത് സാധ്യമാകുകയുള്ളൂ. അത് പ്രകൃതി രഹസ്യമാണ്. സാധാരണക്കാരൻ അത് പറഞ്ഞാൽ പരിഹാസമാകും ഫലം. പക്ഷേ താങ്കൾ പറഞ്ഞപോലെ ശ്രീ M ഇത് തെളിയിക്കാൻ ബാധ്യസ്ഥനാണ്.
@@remaremasriedu1851 karmam anuseriche oraalufe kayyil kaaryngal ethu ellaavarkkum ang mukthi athu nalla sukamulla ppd aanallo alle avar parayunnath ninakk sidhi venemenkil ath ninnil ethi cheranam athinu nee aayitt iranganam
ഉദരനിമിത്തം ബഹുകൃതവേഷം..🙏
ഞാൻ ഇതിനോട് യോജിക്കുന്നു... 🙏🏼🙏🏼🙏🏼
ഞാനും
"Njaanoru yogiyalla...enkilum...dhaanathil oru kaazhchakandu...parayaanpaadillaathathaanu...ellaavarudeyum parachilukal kazhiyatte...ennukaruthi...ennum jeevichirikkunna oru era koodiyaanu njaan...orupaadu doorathulla oru velutha choodillaatha oru star...arjun... oru velutha valiya star Aayikkazhinju...❤❤❤
നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഒന്നുമറിയില്ല ഈ പറയുന്ന കാര്യങ്ങൾ ശരിയാണ്❤❤❤
ദുരന്തങ്ങൾക്ക് മുന്നറിയിപ്പ് കിട്ടിയിട്ട് ഒന്നും ചെയ്യാതിരുന്ന സർക്കാറാണ് കുറ്റക്കാർ. യോഗിമാരല്ല . മൃഗങ്ങൾ പോലും മനുഷ്യന് മുന്നറിയിപ്പ് തന്നു.
ഒരു സാധാരണ കാരന് തോന്നുന്ന സംശയം ആണെങ്കിലും, കൂടുതൽ അറിവും വിവേകബുദ്ധിയും ഉണ്ടാകുമ്പോൾ മാത്രമേ ഇതിനു ഉത്തരം കിട്ടുകയുള്ളു.
❤❤❤❤ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി ഇത് പ്രൂവ് ചെയ്യുക
Well done sir...very good suggestion.. ❤
great idea എനിക്ക് പലപ്പോഴും തോന്നിയ കാര്യം ആണ് ഇത്
Thank you universe guru ji
Sathyaananda Swamiji undaayirunnengil. 2000 il paranjhathellaam ippol nadakkunnu. 🙏 pranaamangal Swamiji.
Vayanattukare rakshikkamayiru nnu❤️
യഥാർഥ യോഗികൾ ഒന്നു പറയില്ല 😊 കർമ്മ അനുഭവിച്ചു തീർക്കണം
The world of cosmic energy channel . Himalayan master Dr . Ashraf.
തസ്മൈ ശ്രീ ഗുരു മുന്നറിയിപ്പ് തന്നിരുന്നു..especially mullaperiyar..pinne Sri m sir...അദ്ദേഹത്തിന് അറിയാമായിരുന്നു..അവർ എന്ത് മുന്നറിയിപ്പ് തന്നാലും നിങ്ങൽ അവഗണിക്കും എന്ന്..മാത്രവുമല്ല അവരെ കളിയാക്കുകയും ചെയ്യും..example aayi..ഇപ്പൊൾ നിങ്ങൽ..അവർ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ നിങ്ങൽ കേൾക്കുമായിരുന്നോ? ഇല്ലല്ലോ..പിന്നെ ഇതാ ഇപ്പൊ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞു അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കഷ്ടം...ശരിക്കും നമ്മൾ ജനങ്ങളുടെ സ്വഭാവം ആണ് മാറേണ്ടത്..അവരെ പുച്ഛിച്ചു തള്ളാതെ അവർ പറയുന്നത് യുക്തിയോടെ ക്ഷമയോടെ കേൾക്കാനുള്ള് ഒരു മനസ്സാണ് നമ്മൾക്ക് ആദ്യം വേണ്ടത്
😂😂കേന്ദ്രം മുന്നറിയിപ്പ് കൊടുത്തിട്ട് കേരള സർക്കാർ mind ചെയ്തില്ല... പിന്നെയാ...
അണ്ണാക്കിൽ മണ്ണടിച്ചു കേറുമ്പോൾ എല്ലാരും ഓർത്തോളും 😢😢
Sri m പറഞ്ഞ വീഡിയോ വല്ലതും ഉണ്ടോ?
ഏതോ സിനിമയിൽ oru ശ്രീനിവാസൻ കഥാപാത്രത്തോട് oru സാമി ശിഷ്യൻ പറയുന്നു "ഗുരുജി സുനാമി വരുമെന്ന് പറഞ്ഞില്ലേ!വന്നു. കോവിഡ് വരുമെന്ന് പറഞ്ഞില്ലേ vannu"അപ്പോൾ ശ്രീനിവാസൻ ചോദിക്കുന്നു "ഇതൊക്കെ എപ്പോൾ പറഞ്ഞു? 😄😄😄😄
Enthukond Ivar athu pothu nanmak use cheyunilla. Arjun evde enath keralam muzhuvan chodichille. 1000 alukale enthinu konnu. Avare rakshikamayirunnille...oru 10 thavana VILICHU paranjit avar marathe anel potenu vaykyam.... Swasam kitathe marikan enthinu vitukoduthu. Ningalk kutabodham thonille. Enthinu vere nammalk orirutharkum thonitille che oru nimiisham enthelum soojana kodukan sadhichenkil enu thonathavar viralamayirikim. Apol meditation vazhi ath kandetham enu ningalk sadhikum enirike athu cheyanjath kolapathakakutyamalle. Ningalk engane moksham labhikum.
Must watch thought provoking video. I was waiting for this video on this particular topic.
Super, ഇത് ഈ കാലഘട്ടത്തിലെ വെല്ലുവിളി തന്നെയാണ്. സോഷ്യൽ medeia ഉപയോഗിക്കുന്ന പുണ്യാത്മക്കൾ ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
In the US, Monroe Institute teaches Astral Travel.
Valareyere Nandi.Athoru chodyaman.Utharam Kittenda chodyam.Good luck
എല്ലാം കർമ തന്നെയാണ് മാഷേ. നമുക്ക് വിശ്വസിക്കാൻ പറ്റാത്ത കുറെ സൂക്ഷ്‌മ സത്യങ്ങളുണ്ട് ഈ പ്രപഞ്ചത്തിൽ. നന്നായി പരിശ്രമിച്ചാൽ എന്തിനെ പറ്റിയും അറിയാൻ കഴിയും. ഒരാളുടെ ശക്തിയെ ഉപയോഗിക്കാതെ തന്റെ തന്നെ ശക്തിയെ ഉപയോഗിക്കു പ്ലീസ് thank you 🙏🙏🙏. സാധാരണ ഒരാൾക്കുന്നുണ്ടാവുന്ന സംശയങ്ങൾ തന്നെ ആണിത്. പക്ഷെ ഒരുപാട് ഒരുപാട് സൂക്ഷ്‌മ സത്യങ്ങളുടെ ഒരു കലവറ ആണ് ഈ പ്രപഞ്ചം.
101%.. യോജിക്കുന്നു... 👍🏽👍🏽👍🏽
Yogis are not magicians who goes out in the world to entertain the masses! It’s just that they are sharing their experiences. If you want to experience such things, you must meditate or do your sadhana. You don’t just blindly believe anything, instead experiment yourself and see if it works for you. It’s not a simple task, it needs enormous focus attention and hard work 🙏Namaskaram ☺️
I am also a person with some spiritual gifts like this. But, I never do this like fake Gurus do. I fully support you. People are getting fooled by such so-called gurus.
ഡോ, umayappa online media❤
Aa പേര് മുൻപേ മനസ്സിൽ പതിഞ്ഞു.
ഈ ശബ്ദത്തിന് ഉമ്മയപ്പ മതി.
രുചിയുള്ള സാമ്പാറിൽ പരിപ്പില്ലാത്തതുപോലെയാ ഈ പേര്.
Umayappa online media with this voice🔥🔥
ഇതൊക്കെ മൈന്റ്ന്റെ Visulisationമാത്രമാണ് അങ്ങനെ ഒരു പ്രത്യേക ടെക്നിക്ക് വഴി എന്തും visualise ചെയ്യാം അത് യാദാർത്ഥ്യം ആയി വ്യത്യാസമുണ്ട് 😊
ennu ithine kurichu onnum ariyatha oaal...ariyavunna nalla psychiatrist samasrikku..past life regression cheythu nokoo...ennitu parayoo
പറയുന്നവർ അറിയുന്നില്ല.....അറിയുന്നവർ പറയുന്നില്ല
സൂക്ഷ്മ ശരീര യാനം എന്നത് ഉള്ളത് തന്നെ ആണ്, but അത് മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാനും മറ്റും യൂസ് ചെയ്താൽ ശിക്ഷ കഠിനമാണ്, ഒരു യഥാർത്ഥ യോഗിക്കു അത് അറിയാനുള്ള താല്പര്യം ഉണ്ടാവുകയും ഇല്ല,
സിദ്ദികൾ വിശ്വ കല്യാണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നാണ് ഗുരു പഠിപ്പിച്ചത്
പിന്നെ ചില ത് സംഭവിക്കേണ്ടത് തന്നെയാണ് അത് ഒഴിവാക്കാൻ പറ്റില്ല.നടത്തേണ്ടത് നടത്തേണ്ടപ്പോ നടത്താൻ പ്രപഞ്ചത്തിന് അറിയാം
പ്രപഞ്ച തീരുമാനങ്ങൾ മാറ്റിമാറിക്കൽ അല്ല യോ ഗികളുടെ പണി 😊
Then there is no point saying the dam will collapse in 100 days. Let the universe take it's own course. Nobody will believe you if you prove yourself
Valare sheriyaya karyam...
Correct 💯👍
Thakalk thasmygurujiumayi interview nadathikude
Well said Aniyan. Great narrative and true🙏
Pandathe aalkkar parayum vendathathu okke chindichu kidannal ellam manassil odiyethum ,swapnam ennum parayam....Ennal dhyanam or meditation kondu kure karyangal swayathamakkaan patum ennum kettittund. But viswasipikkan ithonnum porallo. Anubhavangalil varaam nammalum avaril oralakanam ennavum alle 🙏🙏🙏
യഥാര്ത്ഥ യോഗികൾ ഈ സമൂഹത്തിൽ വരില്ല എല്ലാ അറിഞ്ഞിട്ടും അറിയാത്തവനെ പോലെ നടക്കുന്നത് ദൈവഗുണം ഉള്ളവൻ അവൻ യോഗി
ഒന്നും അറിയാത്തവൻ എല്ലാം അറിഞ്ഞു എന്ന് നടിക്കുന്നവൻ മനുഷ്യൻ അവർ ഇങ്ങനെ സമൂഹത്തിൽ നിന്ന് വെല്ലുവിളിക്കും🪞🙏
100% യോജിക്കുന്നു.
100 percent satyamanu ningal parayunath ee kaliyugathill ithupole Ulla manushiar kooduthal undu lokath
You are absolutely right in the present era. We are not even ready to do any sadhana/ japa/ meditation etc, as per their instruction but we also challenging for the fruits of the results of spiritual hard work of a very long period as 'NOKKUKOOLI ZINDABAD '
Every social media messages are not meant for everyone, concern persons with a spiritual inclined mind will follow that instructions and sadhana and they are doubtlessly enjoying the results of that sadhanas, but not the social media judges .
Pranaam.
100% സത്യം താങ്കൾ പറഞ്ഞത്
Mahavatar babajiye കുറിച്ച് video ചെയ്യാമോ ❤??
sure
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്
സുഹൃത്തേ താങ്കൾ പറയുന്ന കാര്യം മനസ്സിലാക്കുന്നു,പക്ഷേ താങ്കൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഈ സോഷ്യൽ മീഡിയ രോഗികൾ എന്ന ശ്രീ എമ്മിനെ പോലെ ഉള്ളവരെ താങ്കൾ പരാമർശിക്കുന്നത് കേട്ടു, അദ്ദേഹം എന്നുമുതലാണ് സോഷ്യൽ മീഡിയകളുടെ മുന്നിൽ വന്നു തുടങ്ങിയത് എന്ന് താങ്കൾ ആദ്യം മനസ്സിലാക്കണം , അദ്ദേഹം ഒരു യോഗി ആണെന്നോ ഗുരു ആണെന്നോ എവിടെയും അദ്ദേഹം പറഞ്ഞിട്ടില്ല അദ്ദേഹത്തെ അതാക്കി മാറ്റുകയാണ് മറ്റുള്ളവർ, അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങൾ അദ്ദേഹം അനുഭവിച്ച അസാധാരണമായ തലങ്ങൾ ഇതെല്ലാം കൊട്ടിഘോഷിച്ചു നടക്കുന്നില്ല, അദ്ദേഹത്തോട് ചോദിക്കുന്നവരോട് അദ്ദേഹം പറയുന്നു, അല്ലാതെ ഞാൻ അങ്ങനെയാണ് ഞാൻ ഇങ്ങനെയാണ് എന്ന് അദ്ദേഹത്തെപ്പോലുള്ളവർ പറഞ്ഞു നടക്കില്ല പിന്നെ അവർക്ക് പ്രൂവ് ചെയ്ത് കാണിക്കേണ്ട ആവശ്യവുമില്ല, കാരണം അത് അവർ അനുഭവിക്കുന്ന ഒരു വല്ലാത്ത സ്വാതന്ത്ര്യമാണ് അത് നമുക്ക് കാണിച്ചു തരണ്ടേ അല്ലെങ്കിൽ നമ്മളുടെ മുന്നിൽ തെളിയിക്കേണ്ട യാതൊരു ആവശ്യവും അവർക്കില്ല, ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എല്ലാ കാര്യങ്ങളിലും ഇടപെട്ട് തീർത്തു കൽപ്പിക്കാൻ അല്ല അവർ ഇത്തരം സിദ്ധി ആർജിച്ചെടുക്കുന്നത്, ഞാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് അവരെത്തുന്ന തലമാണ് അരീന്ദ്രിയമായ ആ ലോകം, അത് സകല മനുഷ്യർക്കും കഴിയുന്ന ഒന്നുതന്നെയാണ്, പക്ഷേ അതിനായി ഇറങ്ങിത്തിരിക്കുന്നവർ ചുരുക്കം, മഹാനായ യേശുക്രിസ്തു നന്മയുടെ പാത പറഞ്ഞുകൊടുക്കുന്ന ആദ്യകാലങ്ങളിൽ അദ്ദേഹത്തെ വിശ്വസിച്ചു നിന്നത് എത്രപേരുണ്ട്, വെള്ളം വീഞ്ഞാക്കി കാണിച്ചപ്പോഴും , കുഷ്ഠരോഗിയെ സുഖപ്പെടുത്തിയപ്പോഴുo ഒരു വലിയ വിഭാഗം അദ്ദേഹത്തെ എതിർത്തുകൊണ്ട് തന്നെ ഇരുന്നില്ലേ, തെളിവുകൾ മുന്നിൽ നിരത്തിയിട്ടും അദ്ദേഹത്തെ വിശ്വസിച്ചവർ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ സ്വയം തിരിച്ചറിഞ്ഞ് പ്രപഞ്ച രഹസ്യങ്ങൾ മനസ്സിലാക്കുന്നവർക്ക് അറിയാം അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യം , അതുകൊണ്ടുതന്നെ ആർക്കും അത് പ്രൂവ് ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ല, വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം, ശാസ്ത്രത്തിനും, യുക്തിക്കും അപ്പുറം കടന്ന് ചെല്ലാൻ പറ്റാത്ത ഒരുപാട് തലം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് നമ്മുടെ മഹാപ്രപഞ്ചം...
അനുഭവിച്ചറിയണം
എല്ലാ കാര്യങ്ങളും യോഗിമാരുടെ subconscious mind il തെളിയണം എന്നില്ല..അവർക്ക് കിട്ടുന്ന information's അവർ share ചെയ്യുന്നു...യഥാർത്ഥ യോഗി സത്യത്തിൽ ഒന്നും പറയില്ല...അവരുടെ സിദ്ധികൾ അവർ ശ്രധിക്കരുമില്ല...അവർ ബ്രഹ്മത്തിൽ മാത്രമാണ് concentrate cheynnath...
അറിവില്ലാത്തവരെ രക്ഷിക്കുവാൻ കഴിയാത്ത നിർഗുണ യോഗികൾ.
എന്നിട്ട് മറ്റുള്ളവരെ നിരന്തരം ദ്രോഹിച്ചും കൊണ്ട് ഇരിക്കും 👍
Very correct
Your views are correct, however, i hope Sri M can give an explanation on the views expressed herein. I think interfering with nature is something yogis do only if they have instruction from the Source. They do notvreveal many tbings though they know a lot of things.
അ പയ്യൻ പറഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് വയനാട് ഉരുൾ പൊട്ടിയത്.... പറഞ്ഞ പോലുള്ള എല്ലാം അവിടെ സംഭവിച്ചു ... സ്ഥലപ്പേര് (മുല്ല പെരിയാർ )മാത്രമേ വത്യാസമുണ്ടായുള്ളു
Thankal ethrayum valichu vari karyangal parayunnathil karyamilla. Sms meditation cheyyu. Keralathil varanirikkunna Ella karyangalum ariyan kazhiyilla ennal mattullavarkku kittatha palakaryangalum ariyan kazhiyum
സർ നിങ്ങൾ ചോദിച്ചത് correct ആണ്. ...ഇതുപോലുള്ള കഴിവുകൾ നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കാൻ പഠിക്കുക. ..ജനങൾക്ക് ഉപയോഗപ്രതമായ. ...
ഇതില്പരം വേറെ എന്ത് നല്ല കാര്യം
എല്ലാരും ധർമ്മ ബോധത്തിൽ വന്നാൽ,പ്രപഞ്ചമാകുന്ന സത്യം നമ്മളെയും എല്ലാ ജീവജാലങ്ങളെയും കാത്തുകൊള്ളും
Vishamikkivan vendi paranjayhalla. Vasthavaman.Koodu vittu koodi maral Enna oru sambradayamund Yoghivaryanmarude yidayil.Avark swamadaya Avrude swashareerathil Ninnu Mattoru shareerathilek Parakaya pravesham cheyyuvanum Kurachu divasathinu shesham Avarude swashareerathil Nirbadam kadannu varukayum cheyyam.Sree Narayan Guru Anghane Cheytha Mahathmavan.Ithonnum Ariyàthe Pokaruth.
Bro ith oru sangalpa lokam aanu, sangalpatinu limitations illa, pinne oral experience ceyyuna kaaryam vere oralk pattilla, oronnum unique aanu. ❤❤
Well done at least you are brave enough to say this, big salute
Sathyamanu.Rohith valare adikam
Kaliyakunnu gurujiye .kuttikale apahasikunnad porukanavunnilla
Spellinmistake undangi khamikkanam❤❤
Ente achammayude kudumbathil vellathinu meethe nadakan kazhivulla mantrikan undayrnu..trivandrum kottarathile rajavinte kayil ninnum pattum valayavum kityitundu...
Bro... So you should learn and prove yourself and show to others, that is the simplest way.. 👍
Your opinion is correct. I
Sri M paranjathu mun janmathil adheham Kolkattayile oru apadha-sanchaari-ni aayirunnu ennu.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നു എന്റെ ഗുരുനാഥൻ പറഞ്ഞിരുന്നു. ഇതൊക്കെ പ്രദേശങ്ങളിൽ, ഏതൊക്കെ കാലങ്ങളിൽ എന്നും പറഞ്ഞിരുന്നു. ചില സ്ഥലങ്ങൾ കൃത്യമായി പറഞ്ഞത് ഓർക്കുന്നു. യോഗിമാരെയും സൂക്ഷ്മ ശരീരികളെയും ചോദ്യം ചെയ്യാതിരിക്കുകയാണ് ഉത്തമം. വിശ്വസിച്ചില്ലെങ്കിലും അപഹസിക്കാതിരുന്നാൽ കർമ്മഫലം കുറയും. ശബ്ദവും ചിന്തയും എല്ലാം ഊർജ്ജങ്ങളാണ്. Spiritual experience ഓരോരുത്തർക്കും ഓരോ level ആവും ഉണ്ടാവുക.
നാം സാധാരണ പ്രവർത്തിക്കുന്നതും ഗ്രഹിക്കുന്നതും എല്ലാ വിഷയങ്ങളും പഞ്ചേന്ദ്രിയങ്ങളിൽ കൂടെയാണ്.ശാസ്ത്രം വളരുന്നതും വികസിക്കുന്നതും പോലും പഞ്ചേന്ദ്രിയ വിഷയങ്ങൾ വഴി മാത്രമാണ് എന്നൊർക്കുക.എന്നാൽ ഒരു യോഗിക്ക് യോഗ വിദ്യയിലൂടെ പ്രാണനെയും മനസിനെയും പാകപ്പെടുത്താനായാൽ ഇഞ്ചേന്മീയ വിഷയങ്ങൾക്കപ്പുറം ഒരു ലോക മുണ്ടെന്നും അവിടെ എത്താനാകുമെന്നും ബോദ്ധ്യമാണ്. അവിടെയാണീശ്വര ദർശനം ലഭിക്കുന്നതെന്നും യോഗിക്ക് ബോദ്ധ്യമാണ്.ഇത് സത്യമാണ്.
സംശയങ്ങൾ സ്വഭാവികമാണ്.എനിക്കും ഉണ്ട്.
ഇതൊക്കെ വളരെ ദുരൂഹമായ വിഷയങ്ങളാണ്. നമുക്ക് അനുഭവമില്ല എന്ന് കരുതി അങ്ങനെയൊന്നും ഇല്ല എന്ന് പറയാൻ കഴിയില്ല.
ആചാര്യന്മാർ പറയുന്ന രീതി പരീക്ഷിച്ചിട്ട് തീർപ്പ്
കൽപ്പിക്കുന്നതല്ലേ നല്ലത്?
നമ്മുടെ ശരീരം, ജീവിതം,പ്രപഞ്ചം ഒക്കെ മഹാദ്ഭുതങ്ങളല്ലേ?
There is no need to prove for unwanted people.😊😊😊😊😊😊
ഞാൻ യോഗിയോ സന്യാസിയൊ ഒന്നും അല്ല. പക്ഷെ എന്റെ അനുഭവം പറയാം. ഞാൻ deep ആയി കാണുന്ന പല സ്വപ്പനങ്ങളും ഫലിച്ചിട്ടുണ്ട്.. ആദ്യ സമയം ഞാൻ അതൊക്കെ വെറും തോന്നൽ അല്ലെങ്കിൽ എത്തിസ്റ്റ് ഒക്കെ പറയുമ്പോലെ സ്വാഭാവികം ആയി കണ്ടു. പിന്നീട് ഞാൻ ഈ സ്വപ്പനം കൂടി കൂടി വന്നു. അതൊരു ആസക്തി എന്ന ലെവൽ ആയി. എനിക്ക് ഉറങ്ങാൻ പേടി തോന്നിത്തുടങ്ങി,. പിന്നെ ആരോട് പറഞ്ഞാലും ആരും വിശ്വസിക്കില്ലാത്ത അവസ്ഥ. തീർത്തും ഞാൻ ഒറ്റപെട്ടു,.. അതുകൊണ്ട് ഞാൻ ഇതു പറഞ്ഞു നടക്കുന്നത് നിർത്തി.. പിന്നെ ഞാൻ തന്നെ ഇതു എന്താണ് എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. കണ്ട സ്വപ്പ്നങ്ങൾ ഫലിക്കാതിരിക്കാൻ പ്രെയത്നിച്ചു. പക്ഷെ സ്വപ്‌നങ്ങൾ ഫലിച്ചുകൊണ്ടേ ഇരുന്നു. വ്യക്തിപരമായി പലർക്കും ഇതേ അനുഭവം ഉണ്ടാകുന്നതായി പലരും എന്നോടും പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഈ ഒരു വിഷയം ഗൈഡ് ചെയ്യാൻ ഒരു വെക്തി ഉണ്ട്.. അദ്ദേഹം ഇതിന്റെ അവസ്ഥകൾ പറഞ്ഞു തന്നു..
ഞാൻ ആദ്യം ഓർത്തത് എനിക്ക് ഭ്രാന്ത് ആണെന്നാണ്. ഇപ്പോൾ മനസിലായി ഭ്രാന്ത് അല്ല നമ്മുടെ ഒബ്സെർവേഷൻ എത്ര deep ആകുന്നോ അത്ര അധികം കാര്യങ്ങൾ ഈ പ്രപഞ്ചം നമ്മുക്ക് കാണിചു തരും. ചിലർ അത് ഒരു സിദ്ധി ആയി പറയുന്നു എന്ന് മാത്രം. എല്ലാവർക്കും അത് സാധിക്കും. ഈ പ്രപഞ്ചം അതിലെ എല്ലാം തന്നെ പരസ്പരം ഒരു ബന്ധം വച്ചിട്ടുണ്ട്.. അറിഞ്ഞും അറിയാതയും നമ്മുക്ക് നിർദേശം തരുന്നു..
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്😊... സ്വപ്നം കാണുന്നത് അത് പോലെ നടക്കുന്നു.
എനിക്കു ഇതോ അനുഭവം ഉണ്ട് പക്ഷെ ആർക്കു പറഞ്ഞാൽ മനസ്സിൽ ആവില്ലാ
Meditation cheyaar undo?
താങ്കൾ ഭാഗ്യവാനാണ്! കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം സഞ്ചരിച്ച് അതിനെ മനസ്സിലാക്കുന്നു. ദയവു ചെയ്‌ത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് താങ്കളുടെ സമയം പാഴാക്കാതിരിക്കുക!
Thelivukaliloode viswasikkan aarkkum sadhikkum!! Athu daivam aagrahikkunila ennu thonnunnu!!..Valare athyavashya ghattangalil mathrame Yogikal avarude sidhikal upayogikkarulloo!!..Athu pareekshnadisthanathil pradharshippikkunathu avarude athmeeya uyarchaye thadasapeduthum!!
Nonphysical experiance എനിക് ഉണ്ടായിട്ടുണ്ട് ഞാൻ അത് ആരോടും പറഞ്ഞില്ല പറഞ്ഞൾ മെൻ്റൽ hospitalil കൊണ്ടുപോയി ഇടും .ഇവർ ന്താണ് പബ്ലിക് ആയി പറയുന്നത് എന്നു എനിക് അറിയില്ല.but ഒരാൾക്ക് പ്രകൃതി നിശ്ചയിച്ച ആയുസ്സ് കൂട്ടാൻ കുറകനൊന്നും ആർക്കും കഴിയില്ല.ഇത് prove cheyyan എൻ്റെ കയ്യിൽ meditation ഉണ്ട് sarpamediation. Advanced practice anu devi meditation ind
Please share your experience
@@abeythomas1997 presence Of Shiva and Kali . Meditation ind sarpa,Devisadana ഇതെല്ലാം advanced practices anu
നിന്റെ കൈയില്‍ ഉള്ള meditation പറയൂ.
@@ktratheesh7588 Sarpa mediation advanced Tantric mediation anu.phycalityil ninn nonphycalityilek kondupouvunnu .pranic energy increase avum .nonphycal ayittulla sounds ellam oru sadaranakaranu polum experiance cheyyan pattum
അങ്ങനെ ആയുസ് കൂട്ടാനും കുറയ്ക്കാനും കഴിയില്ല എന്ന് പറയാൻ പറ്റില്ല അങ്ങനെ പറ്റും
Anubavam ullavar vishwasiķum...
നിങ്ങൾ പറയുന്നത് വളരെ സത്യമാണ് ഒരു സത്യം അല്ലെങ്കിൽ ഒരു കാര്യം മറ്റുള്ളവരോട് പറയുമ്പോൾ അത് തെളിയിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം അവരുടേതാണ് നിങ്ങൾ അറിഞ്ഞിട്ടുള്ള സത്യം നിങ്ങൾ പ്രൂവ് ചെയ്ത് കാണിക്കു
നമ്മൾ വസിക്കുന്നയിടം എങ്ങനെയാവണമെന്ന് വാസ്തുശാസ്ത്രത്തിൽ കൃത്യമായി പറയുന്നുണ്ട് വയനാട് ദുരന്തം കൂടുതലുംനഷ്ടമായത് മുറം പോലെ കിടന്നഭാഗത്താണ്
താങ്കളുടെ ചോദ്യം സൂപ്പർപവർ ഉള്ളതാണ്.... വെല്ലുവിളി ആരെങ്കിലും ഏറ്റെടുക്കുമോ എന്ന് നോക്കാം.... താങ്കൾ എന്നെ കോണ്ടാക്ട് ചെയ്താൽ എനിക്കറിയാവുന്ന അറിവുകൾ ഞാൻ ഷേർ ചെയ്യാം.... 🙏🏻🙏🏻🙏🏻
വ്യക്തികൾക്ക് കർമ്മഫലങ്ങൾക്കാനുസരിച്ച് പുതിയ ജന്മങ്ങൾ എടുക്കേണ്ടി വരും.
Summer chetttaaaaa 😊
എന്റെ സഹോദരാ.... ഇങ്ങനെ എത്ര കിടന്നു സംസാരിച്ചാലും ഒരു പ്രയോജനവും ഇല്ല.
ആത്മീയത വെല്ലുവിളി ഏറ്റെടുക്കാൻ ഉള്ളതല്ല.
സൂക്ഷ്‌മ ശരീരത്തിൽ ഈ പ്രപഞ്ച രഹസ്യം മുഴുവനും അറിയാം ശരിയായി യോഗികൾ പറയുന്നത് അനുസരിച്ചു അനുഭവത്തിൽ വരുത്തിയാൽ മാത്രം.
പിന്നെ പ്രപഞ്ച രഹസ്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ഉള്ളതല്ല. സമയം വരുമ്പോൾ പ്രപഞ്ചം തന്നെ സിഗ്നൽ കൊടുക്കും എന്ത് പറയണം എപ്പോ പറയണം എന്നൊക്കെ.
കേൾവികാർക്ക് വിശ്വസിക്കുകയോ തള്ളി കളയുകയോ പരിഹസിക്കുകയോ ചീത്ത പറയുകയോ ഒക്കെ ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ ഇതൊന്നും യഥാർത്ഥ യോഗികൾക്ക് പ്രശ്നം അല്ല. കാരണം യോഗികൾ പ്രപഞ്ചം പറയുന്നത് മാത്രമേ വിലക്ക് എടുക്കുകയുള്ളു. സത്യം അതായതു കൊണ്ട്.
ശ്രീ രാമൻ ശ്രീകൃഷ്ണൻ യേശു നബി ബുദ്ധൻ etc etc എല്ലാവർക്കും പ്രപഞ്ച രഹസ്യങ്ങൾ അറിയാമായിരുന്നു. പക്ഷെ അവർ എല്ലാരേയും കൊണ്ട് കർമങ്ങൾ ചെയ്യിപ്പിച്ചു തന്നെ ഓരോ കാര്യങ്ങൾ മനസിലാക്കിച്ചു. ഇല്ലേ. അല്ലാതെ മറ്റുള്ളവർക്ക് തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ സമയം കളഞ്ഞില്ല. പ്രപഞ്ചത്തിന്റെ താളം തെറ്റിച്ചില്ല. വേണേൽ ഒരു മന്ത്രം ജപിച്ചു എല്ലാ പ്രോബ്ലവും മാറ്റമായിരുന്നു.
ഈ വിശ്വം ഒരു വലിയ നാടകം ആണ്. കോടാനുകോടി ആൾക്കാരുടെ കർമഫലങ്ങൾ ആണ് ഇവിടെ കാണുന്നത്. ഓരോരുത്തരും അവരവർ ചെയ്തു കുട്ടിയ കർമങ്ങൾക്കാനുസരിച്ചു അഭിനയിച്ചേ പറ്റു. ഒന്നും മാറ്റി മറിക്കാൻ പറ്റില്ല. ഓരോരുത്തരും സ്വയം പറശ്രെമിച്ചു നന്നാവണം.
അധർമ്മം അസത്യം ഒക്കെ അതിരു ക്രൂരത പീഡനം ഒക്കെ അതിരു കടക്കുമ്പോൾ മാത്രം പ്രപഞ്ചം യോഗികളിലൂടെ ഓരോ കാര്യത്തിനും മനുഷ്യർക്ക് മുന്നറിയിപ്പ് നൽകും. അതറിഞ്ഞു നീങ്ങുന്നവർ രക്ഷപെടും. അല്ലാത്തവർ വിമർശിച്ചു പരിഹസിച്ചു ഒടുവിൽ പരാജയപെടും.
ഇതൊരു ഗഹനമായ നിഗുഡമായ വിഷയം ആണ്. ഇങ്ങനെ എത്ര എഴുതിയാലും ഒരെത്തും പിടിയും കിട്ടില്ല. ഒരു നല്ല ഗുരുവിൽ സമർപ്പണം ചെയ്തു അദ്ദേഹം പറയുന്നത് അനുസരിച് ആചരിച്ചു ജീവിക്കുമ്പോൾ മാത്രം അനുഭവത്തലത്തിൽ എത്തുന്ന കാര്യം ആണ്.
അങ്ങയുടെ ആ ത്വര കണ്ടിട്ട് ഞാൻ ഇത്രയും എഴുതിഎന്നേയുള്ളു. അങ്ങ് മിക്കവാറും അവസാനം ആത്മീയതയുടെ പൊരുൾ കണ്ടുപിടിച്ചു വിജയിക്കുമെന്ന് തോന്നുന്നു. അപ്പോൾ അങ്ങ് മൗനം ആവും. അത്രേയുള്ളൂ. 🙏🙏🙏🙏🙏
Athe Umayappa, janopa-kaara-prad-am allaatha kazhivu ullavar athu manassil thanne vaikkatte.
Yes Mr Babu Agastya nadi Jyothisher in Roja TV tamil before predicted the landslide in sahyaparvath near kerala Tamilnadu border near nilgiris.
Thankal paranjathu valare nannayi. Itharam kazhivullavar athu lokananmakku upayogikkanam. Allathe veruthe irunnu paranjittu valla karyam undo
Real yogis who give and trained them that is their,guru,after their deeksha ,instructed them,if their spiritual knowlege publically use or not, that is why meney of them silent, in India meny our saint know every thing about god and univers,,lam very lucky, lam in touch with Adiyogi,jai babaji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chodyangal baalisamaanu❤
യോഗികൾക്ക് ചാരപ്രവർത്തനമല്ല പണി --- പ്രവചനം നടത്തുന്നതല്ല പണി... എന്ന് താങ്കൾ മനസ്സിലാക്കുക ... പ്രവചനം നടത്തുന്ന... യോഗികൾസോഷ്യൽ മീഡിയയിലാണ് --- യോഗികൾ സത്യത്തിൽ പൊതു സമൂഹത്തിൽ തന്നെ വരില്ല വന്നാൽ തന്നെ അവ ഭൂതരായി മാത്രം... അതായത് നമ്മക്ക് അവർ ഭ്രാന്ത നേപ്പോൽ കാണും
സോഷ്യല്‍ മീഡിയയില്‍ ക്ലെയിം ചെയ്യുന്ന യോഗികളെ മാത്രമേ ഞാനും പറഞ്ഞുള്ളൂ
ഞാനും നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു.
Brother, you should not go anywhere by this path of meditation. You just have to be ready for it. Meditation is the way to do it. So we have to wash the impurities in us and become clean. There are many things like we should not eat meat and meditate on our body and soul. You also want to experience it ❤️
Very good naration
100 % ശരി
വേറെ ഒരാൾ എന്തിനാണ് താങ്കൾക്കു തന്നെ തസ്‌മെയ് ഗുരുജി പറയുന്നത് സത്യമാണോ അല്ലയോ എന്ന് കണ്ടെത്തിക്കൂടെ സർ.? താങ്കൾ അതിന് തയ്യാറാണോ?
👆ഇതിൽ പലതും ചെറിയ ചെറിയ സത്യങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷവും മണ്ടത്തരവും നുണ പ്രചാരണങ്ങളും മാത്രമാണ്..
നിലവിലെ ഇപ്പോഴത്തെ ഭരണകൂടം ഇതുപോലുള്ള മാന്ത്രിക കഥകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇത് സോഷ്യൽ മീഡിയയിലൂടെ വ്യാപിപ്പിക്കുന്നത്.. ഇത് ഉന്നം ഇടുന്നത് പ്രാചീനകാല ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരം എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുതരം തന്ത്രപരമായ വോട്ട് രാഷ്ട്രീയം തന്നെയാണ് ഇതിന്റെ പിന്നിൽ..
അതല്ലാതെ ഇതൊക്കെ സത്യമായിരുന്നു എങ്കിൽ ഇന്ത്യയല്ലേ ലോകത്തെ നമ്പർവൺ ശക്തിയായി മാറുക..
അമേരിക്കയും റഷ്യയും പോലുള്ള ലോകരാജ്യങ്ങൾ എന്ത് പ്ലാൻ ചെയ്യുന്നു അത് നമ്മൾ അപ്പോ അറിയുമായിരുന്നില്ലേ അതിനുള്ള യോഗി കൾ എല്ലാം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ലേ...അവരെ എല്ലാ സർക്കാർ പ്രത്യേക പരിഗണന കൊടുത്ത് താമസിപ്പിച്ച് ഈ വക കാര്യങ്ങളെല്ലാം നടത്തുമായിരുന്നല്ലോ...
അതുപോലെ സൂക്ഷ്മ ശരീരം ഉപയോഗിച്ച് എവിടെയും പോകാൻ കഴിയുമായിരുന്നുവെങ്കിൽ പല ഗോളങ്ങളിലും ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഗാലക്സികൾ അങ്ങനെ പ്രപഞ്ചത്തിന്റെ ഇന്നും അറിയപ്പെടാത്ത പല സത്യങ്ങളും അറിഞ്ഞ് അവർ വരികയും അതെല്ലാം പ്രബന്ധമാക്കി നമുക്ക് പബ്ലിഷ് ചെയ്യുകയും ലോകത്തിന്റെ നിറകയിൽ നമുക്ക് ഒന്നാം സ്ഥാനത്ത് വരാമായിരുന്നല്ലോ😊..
പക്ഷെ ഇതൊന്നും സംഭവിക്കുന്നില്ല👆..
അപ്പോൾ അതിന്റെ അർത്ഥം എന്താണ്...
ഞാൻ മേൽപ്പറഞ്ഞ ആ സത്യമാണ് ഇതിന്റെ പിന്നിൽ വെറും രാഷ്ട്രീയ കളി മാത്രം😏👆...
Njnum idhil support cheyyunnu
ഇങ്ങനെ ചെയ്തു ആരെ ബോധിപ്പിക്കാൻ ഈശ്വരാൻ ഓരോ വ്യക്തികളിലുംഉണ്ട് അത് ആരെയും കാണിച്ചു കൊടുക്കാൻ പറ്റില്ല
ഹിമാലയത്തിൽ ഇമ്പാലയിൽപോയി ഇന്നോവയിൽ വന്നവരുണ്ട്. സത്യം...!!!
🤣🤣🤣
കുരുടൻ കാഴ്ച്ച കൊടുത്തവനെ മരിച്ചു എഴുന്നെറ്റവനെ ഒക്കെ വിശ്വസിക്കുന്ന teams തന്നെ ഇത് പറയണം
സുഹൃത്തേ വിമർശിക്കുന്നതിന് മുൻപേ ഒന്നു ഏതെങ്കിലും ഗുരുവിനെ സ്വീകരിച്ച് ധ്യാനം ചെയ്തു നോക്കൂ.... അപ്പോഴറിയാം ആത്മീയതയുടെ മാഹാത്മ്യം❤❤❤❤❤❤