MARUPADI | SREE M | JANAM TV

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 366

  • @Alien_mallu
    @Alien_mallu 3 года назад +144

    അനിൽസർ ഇത്രയും വലിയ ഒരു വ്യക്തിത്വത്തെ ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിനു നന്ദി

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад +5

      ഒരു കൊല്ലം മുന്നേവന്ന ഇന്റർവ്യൂ ഒരു വിവാദം വേണ്ടിവന്നു നമ്മൾ കാണാൻ

    • @jayaanoop4542
      @jayaanoop4542 3 года назад

      🔥

    • @jayaanoop4542
      @jayaanoop4542 3 года назад

      🎉

    • @sadanandankundolygopalan1467
      @sadanandankundolygopalan1467 3 года назад

      Let us poop ooo ok o

    • @kssharma3739
      @kssharma3739 3 года назад

      @@AyanAyan-dp3wy എന്ത് വിവാദം ആണ് ഉണ്ടായത്?

  • @abeepnair97
    @abeepnair97 3 года назад +49

    ഇദ്ദേഹത്തിന്റ സംസാരം കെട്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❤

  • @balakrishnanvk7853
    @balakrishnanvk7853 3 года назад +74

    ശ്രീ എം അങ്ങ് മറുപടിയിൽ അവസാനം പറഞ്ഞ അങ്ങയുടെ സ്വപ്നം അത്‌ യാഥാർഥ്യമാവണമെന്ന് പ്രാർത്ഥിക്കുന്നു ഈ ഭൂമി അങ്ങിനെ ധന്യമാവട്ടെ 🙏🙏🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +20

    ശ്രീ എം.. നെ.. നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ.. ധർമം ജയിക്കും..ഒരുപാട് സ്നേഹത്തോടെ 🙏🙏🙏

  • @Vibupoongode
    @Vibupoongode 3 года назад +47

    കഴിഞ്ഞ വരവിൽ വാങ്ങിയ പുസ്തകം ആയിരുന്നു ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ. ശ്രി എം രചിച്ച ആ മഹനിയ പുസ്തകം ഒരു പേജു പോലും മറിച്ചു നോക്കാതെ തലയിണ സമീപം കഴിഞ്ഞ ഒരു വർഷമായി ഇരിക്കുക ആയിരുന്നു. രണ്ടു ദിവസം മുൻപാണ്‌ വായന തുടങ്ങിയത്. ഇന്നലെ രാത്രിയോടെ വായന പൂർത്തിയായി. ഭാരതം മുഴുവൻ നടന്നു,വിവിധങ്ങളും വ്യെതിസ്തങ്ങളുമായ യോഗിമാരെ, മഹത്വ്യെക്തിത്വങ്ങളെ കണ്ടു വന്ന ഒരു പ്രതീതി. സൂഫി വേരുകൾ ഉള്ള തിരുവന്തപുരത്തെ ഒരു കുടുംബത്തിൽ മുംതാസ് അലിയായി ജനിച്ചു ഒമ്പതാമത്തെ വയസ്സിൽ തിരിച്ചറിവ് തുടങ്ങി പത്തൊൻപതാം വയസ്സിൽ നാടുചുറ്റി കറങ്ങി നടന്നു, ശേഷം ഹിമാലയ സാനുക്കളിൽ നിന്നും ഒൻപതാമത്തെ വയസ്സിൽ കണ്ടുമറഞ്ഞ ഗുരുവിനെ കണ്ടെത്തി, പഠനം തുടങ്ങി. ജീവിത യാത്ര തുടങ്ങി. അതിമനോഹരമായ വായന സുഖം. പല സംഭവങ്ങളും മറ്റൊരുവനോട് ചർച്ച ചെയ്യുമ്പോൾ നെറ്റി ചുളിക്കുകയോ കണ്കെട്ടു വിദ്ധിയെന്നോ പൊട്ടത്തരമെന്നൊ ഒക്കെ പറഞ്ഞു അവിശ്വാസം ഉണ്ടാക്കാം. വായിച്ചു കഴിഞ്ഞപ്പോൾ ധ്യാനത്തെ കുറിച്ച് കൂടുതൽ പഠിക്കണം എന്നും ചെയ്യണം എന്നും ഒരു ആഗ്രഹം. മധുകർണാജി താങ്കൾ എന്റെ മനസ്സിൽ എന്തൊക്കയോ ജനിപ്പിച്ചു കഴിഞ്ഞു... അത് എനിക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നൊരു പ്രാർത്ഥന മാത്രം ആണ്. ശിവോഹം ശിവോഹം

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад

      ഒരു കൊല്ലം മുന്നേവന്ന ഇന്റർവ്യൂ ഒരു വിവാദം വേണ്ടിവന്നു നമ്മൾ കാണാൻ

    • @iamanindian7307
      @iamanindian7307 Год назад +2

      അലേക് നിരഞ്ജൻ

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 3 года назад +37

    വളരെ പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി.... ഇനിയും ഒരുപാട് അദ്ദേഹത്തിൽ നിന്ന് അറിയണമെന്ന് ആഗ്രഹിച്ചു പോകുന്നു.

    • @gopalg555
      @gopalg555 2 года назад +1

      Soul Journs ലെ ശ്രീ എം ൻ്റെ interview കാണൂ.

  • @sunilchozan
    @sunilchozan 3 года назад +42

    വളരെ വലിയ കാര്യങ്ങൾ ചർച്ച ചെയുന്നു. ഉൾകൊള്ളാൻ സാധിക്കുന്നു എന്നുള്ളത് ഒരു സമാധാനം. 🙏 thank you

  • @girjasasi6443
    @girjasasi6443 2 года назад +12

    അങ്ങയുടെ കശ്മീർ യാത്രയിൽ എന്റെ ആഗ്രപ്രേകാരം കോഴിക്കോട് വച്ചു കുറച്ചു സമയം അങ്ങയുടെ കൂടെ നടന്നു, സംസാരിച്ചു അതു എന്റെ ഒരു മഹാഭാഗ്യമായി ഞാൻ kanunnu🙏🙏🙏🙏🙏

  • @WanderersGlobal
    @WanderersGlobal 4 года назад +35

    I Respect Sri M. Clear Talk, Humble, Polite, Knowledgeable and Down to Earth. He is an enlightened soul for sure. I wish to be his student.

  • @prakashvamanan8853
    @prakashvamanan8853 2 года назад +8

    നമസ്തേ ആചാര്യ... 🙏🙏🙏🌷❤.

  • @Rema1965unni
    @Rema1965unni 2 года назад +5

    ശ്രീ M ന് നമസ്കാരം 🙏🏻🙏🏻🙏🏻. Nice presentation Mr. Anil🙏🏻

  • @reethas2913
    @reethas2913 5 месяцев назад +2

    പാദനമസ്ക്കാരം ഗുരുജീ 🙏

  • @joshypr538
    @joshypr538 4 года назад +43

    ഒരു യഥാർത്ഥ യോഗിയായ sree m ന് നമസ്കാരം 🙏🙏🙏🙏

  • @innovativespeaker8303
    @innovativespeaker8303 2 года назад +9

    എത്ര എളിമയുളള മനുഷ്യൻ 🙏

  • @sarathgs8502
    @sarathgs8502 3 года назад +47

    അനിൽ നിങ്ങൾ ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്നു ബോധ്യത്തോടെ ചെയ്യൂ.
    രാഷ്ട്രീയ പ്രേരിതം ആകരുത് എല്ലാം. ഇത് കാണാൻ ഇരിക്കുന്ന പ്രേക്ഷകന്റെ ഉദ്ദേശം മനസിലാക്കി ചോദ്യങ്ങൾ മനസ്സിലാക്കൂ.

    • @muraleedharans.b.collegena7685
      @muraleedharans.b.collegena7685 3 года назад +5

      ഈ ഇന്റർവ്യൂ ചെയ്യുന്നയാൾ അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്യാൻ തക്ക പക്വത പോരാ എന്നുതോന്നുന്നൂ

    • @backerpanangat6384
      @backerpanangat6384 3 года назад +1

      ചിലർ സമുദത്തിൽ പോയാലും ശരിയായ രീതിയിൽ കുടിക്കില്ല

  • @vijayanak1855
    @vijayanak1855 3 года назад +13

    He is a great personality. The persons who are living with out any aims and goals can follow and copy him.
    Only one prayer that may God bless with long long life. 🙏

  • @vivekkv7165
    @vivekkv7165 3 года назад +12

    ശ്രീ അനിൽ ഒരു സിനിമാ താരെത്തെയോ മറ്റോ ഇൻറർവ്യൂ ചെയ്യുന്നതു പോലെ തോന്നി. കുറച്ചു കൂടി താഴ്മയോടെ, ബഹുമാനത്തോട് കൂടിയുള്ള ചോദ്യങ്ങൾ ആവാമായിരുന്നു. 'താങ്കൾ ' എന്ന് ഉപയോഗിച്ചതിന് പകരമായി 'അങ്ങ് ' എന്ന് ഉപയോഗിക്കാമായിരുന്നു. കാരണം മുന്നിലിരിക്കുന്ന വ്യക്തി അതർഹിക്കുന്ന ആളാണ്..

  • @rameshg7357
    @rameshg7357 3 года назад +18

    He is a person who has evolved in the quest of self. A epitome of expanded intellect.

  • @PSC.777
    @PSC.777 2 года назад +12

    അറിയേണ്ടത് അറിയാൻ ഒരു സമയം വരും ചിലർ അത് നേരത്തെ അറിയും ചിലർ ജീവിതത്തിലെ അവസാന നാളുകളിലും...

  • @keshakesha4889
    @keshakesha4889 3 года назад +25

    IN INDIAN schools government should introduce Indian cultures in schools and let people lead a happy life

  • @AKHS369SHORTS
    @AKHS369SHORTS 3 года назад +11

    ഗുരു ശ്രീ എം 🕉️🕉️🕉️🙏🙏🙏🕉️🕉️🕉️

  • @vijaybijusagar7417
    @vijaybijusagar7417 3 года назад +20

    Great personality🙏🙏🙏

  • @remadevib4023
    @remadevib4023 2 месяца назад +1

    Pranamam guruji

  • @ashokumarkumar4606
    @ashokumarkumar4606 4 года назад +6

    😀😃😄Thanks Janam TV. Good Morning Anil Chetta. From V Ashok Kumar Singapore

  • @shijokr4352
    @shijokr4352 2 месяца назад +1

    ❤❤❤❤❤❤❤

  • @nandakumarnair6505
    @nandakumarnair6505 3 года назад +7

    Great interview 🙏

  • @sairashanavas7622
    @sairashanavas7622 3 года назад +17

    I respect all religion and yogis

  • @Vbjrt
    @Vbjrt 3 года назад +7

    Super.... Pranamam Guru ji....

  • @Inc752
    @Inc752 4 года назад +14

    Brittas,jimmy george ,Johnny Lukas and now Anil Nambiar following the same interview pattern with such a spiritual gem like Sri.M.kindly make use of him and ask him deeper questions please it’s my humble request! The message from 23:34 is great!

  • @vijayavasudevan7900
    @vijayavasudevan7900 3 года назад +5

    Verygood programme congratulations

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +7

    ശ്രീ എം ❤️😘

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 года назад +11

    💙💙💙🙏

  • @thampikumarvt4302
    @thampikumarvt4302 3 года назад +4

    ഭാരതം പുണ്യാത്മക്കളുടെ ജന്മഭൂമിതന്നെ !!
    ശ്രീ M ഭാരതീയരുടെ പുണ്യം !!

  • @iamanindian7307
    @iamanindian7307 3 года назад +14

    നാഥയോഗി ശ്രീ എം ന് നമസ്കാരം

  • @playboy9508
    @playboy9508 4 года назад +24

    പ്രപഞ്ച രഹസ്യം അനുഭവിച്ചറിയണം.

  • @vishakp7627
    @vishakp7627 2 года назад +4

    Sri m❤

  • @sreejackchidambaran6331
    @sreejackchidambaran6331 3 года назад +4

    U r right sir I felt so many incidence in my life. This is actually poorava janma balance

  • @lasithabhaskaran2940
    @lasithabhaskaran2940 2 месяца назад +1

    അങ്ങയെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 3 года назад +5

    യാതൊന്നറിഞ്ഞാൽ എല്ലാം അറിഞ്ഞതായി തീരുന്നുവോ അഥവാ അറിവും അറിഞ്ഞവനും ഒന്നായിത്തീരുന്ന അയമാത്മാ ബ്രഹ്മ എന്ന ബോധ സാക്ഷാത്കാരത്തിൽ എത്തിയ ഈശ്വരൻ മുന്നിൽ വന്നിരുന്നിട്ടും പാദസ്പർശം ചെയ്യാതിരുന്നത് നഷ്ടമായി പോയി.

  • @evvasudev142
    @evvasudev142 3 года назад +7

    ശ്രീ എം - ൻ്റെ ആത്മകഥ വായിച്ചിട്ടുണ്ട്. അതിൽ ഇക്കാര്യമെല്ലാം പറയുന്നുണ്ട്.

  • @haridasnambiare.k.1797
    @haridasnambiare.k.1797 Год назад

    An eye opening interview🙏

  • @dhevarasabha8055
    @dhevarasabha8055 3 года назад +5

    Janam TV😍😍😍😍😍

  • @mahadeva7482
    @mahadeva7482 2 года назад

    നന്ദി

  • @nobilalathiyur6479
    @nobilalathiyur6479 3 года назад +8

    എല്ലാ ഉപനിഷത്തുകളും കീഴ്ജാതിക്കാർക്ക് മേൽജാതിക്കാർ നിഷേധിച്ചപ്പോൾ വന്ന ദുരന്തമാണ് ഇത് മറ്റു സമുദായങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @Edakkaadan
      @Edakkaadan 3 года назад +3

      ഉപനിഷത്ത് എന്താണെന്ന് ക ണ്ടിപോലുമില്ലാത്ത ടിപ്പിക്കൽ മല്ലു റിയാക്ഷൻ 😂😂

    • @santhoshkumarnarendranatha5925
      @santhoshkumarnarendranatha5925 3 года назад +3

      എന്നാൽ ഇപ്പോൾ എന്താ ആത്മാർത്ഥമായി പഠിക്കാത്തത് എന്താ? അതിന് മെനക്കെടാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് ,അതിന് ജാതി പറഞ്ഞിട്ട് കാര്യമില്ല . വേദത്തിന്റെ ക്ലാസ്സ് നടത്തിയാൽ ഇപ്പോൾ പോലും എല്ലാ ജാതിക്കാരെയും ഉൾപ്പെടുത്തുന്ന ദേവസ്വം നടത്തുന്ന ആത്മീയ ക്ലാസ്സിൽപഠിക്കാൻ കൂടുതൽ ആളില്ല. എന്തുകൊണ്ടാണ്?

    • @user-ui4dw8tm2d
      @user-ui4dw8tm2d Год назад

      @@santhoshkumarnarendranatha5925 കാരണം ഇപ്പോ എല്ലാവർക്കും scientific വിദ്യാഭ്യാസം കിട്ടുന്നുണ്ട്🤣 അതുകൊണ്ട് ഇത് ആർക്കും വേണ്ട

    • @sudhiarackal
      @sudhiarackal 9 месяцев назад

      ​@@user-ui4dw8tm2dനിന്റെ പേരെന്നാടാ മുതുവാണമേ??

    • @user-ui4dw8tm2d
      @user-ui4dw8tm2d 9 месяцев назад

      @@sudhiarackal vaazha sudhi... ഇഷ്ടപ്പെട്ടോ

  • @radhakrishnant7626
    @radhakrishnant7626 3 года назад +3

    Albudham.....perfect 🙏🏼

  • @artistprathapnkm9985
    @artistprathapnkm9985 2 года назад +2

    Namovakam 🙏🙏🙏

  • @vishnunair5412
    @vishnunair5412 2 года назад +2

    Absolutely correct

  • @anishnp
    @anishnp 5 лет назад +56

    പ്രിയ അനിൽജി ...
    * ഇന്റർവ്യൂ ഒരു മണിക്കൂർ എങ്കിലും വേണമായിരുന്നു. (2 Episodes)
    * ഒരു രാഷ്ട്രീയക്കാരനെ ഇന്റർവ്യൂ ചെയ്യുന്നപോലെ തോന്നി പല സന്ദർഭങ്ങളിലും.
    * വീട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള കാര്യങ്ങൾ പറയാൻ തുടങ്ങിയത് താങ്കളുടെ ഇടപെടൽ മൂലം മുറിഞ്ഞുപോയി.
    * "You were attacked by your own people" എന്ന താങ്കയുടെ പ്രയോഗം എനിക്ക് വളരെ മോശമായി തോന്നി.
    * ലൗ ജിഹാദിനെ കുറിച്ച് പറയിപ്പിക്കേണ്ട ഒരു വ്യക്തിത്വം അല്ല അദ്ദേഹം എന്നും അഭിപ്രായം.

    • @ashokrao4970
      @ashokrao4970 4 года назад +5

      Correct analysis.

    • @sarathgs8502
      @sarathgs8502 3 года назад +2

      ശരിയാണ് താങ്കൾ പറഞ്ഞത്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവർക്ക് അലോസരം ആയി തന്നെയാണ് തോന്നിയത് .

    • @hariparameswaran4063
      @hariparameswaran4063 3 года назад +1

      Crcttt....

    • @vishakp7627
      @vishakp7627 2 года назад +1

      Sathyam

  • @Harikrishnan-xi5wp
    @Harikrishnan-xi5wp 3 года назад +11

    എന്തായാലും കേൾക്കാൻ നല്ല രസമുണ്ട് 😊

    • @aswarmonai6420
      @aswarmonai6420 3 года назад +4

      സ്വയം അനുഭവിക്കാം എല്ലാർക്കും ...അതിനു മനസു അനുവദിക്കണം

    • @vishakp7627
      @vishakp7627 2 года назад

      @@aswarmonai6420 sathyam❤

  • @abhinavappu9668
    @abhinavappu9668 3 года назад +5

    🙏🙏🙏🙏❤

  • @roopeshroopu9682
    @roopeshroopu9682 3 года назад

    അനിൽ ജി നന്ദി

  • @minivenugopal9679
    @minivenugopal9679 Год назад +2

    മഹാനായ യോഗി 🙏🙏

  • @lijumadhavan8966
    @lijumadhavan8966 3 месяца назад

    ❤❤❤🎉

  • @anexvarghese9279
    @anexvarghese9279 2 года назад +2

    Ee rishivaryane daivam anugrahikatte..santhiyum,samadanavum,darmavym,neethiyum ennum vijayikatte...god bless you..

  • @jijiranichandrakumar9144
    @jijiranichandrakumar9144 6 месяцев назад

    Om Hreem sree Gurubhyo Namaha🙏🏻

  • @nickgunn6414
    @nickgunn6414 4 года назад +8

    Awareness is the greatest agent for change.
    Eckhart Tolle 🔶

    • @rejithan.r5171
      @rejithan.r5171 4 года назад

      Your quotes on many comment sections are great... Keep doing 👍

    • @nickgunn6414
      @nickgunn6414 4 года назад +1

      @@rejithan.r5171
      Live with all your goodness and righteousness.

  • @vmmd66
    @vmmd66 3 года назад +1

    Orupaad sandhosham agyude vaku kettathil.👏👏👏👏👏👏👏👏

  • @rakescr3717
    @rakescr3717 3 года назад +3

    💐💐💐💐🙏🏻🙏🏻🙏🏻👍🏻

  • @sairashanavas7622
    @sairashanavas7622 3 года назад +6

    Janam tv ❤🙏🙏🙏🙏

  • @sukanyapushkaran1269
    @sukanyapushkaran1269 3 месяца назад

    പ്രണാമം ❤❤

  • @surendrankokki5549
    @surendrankokki5549 2 года назад +1

    Viswasneeyam njan nithyavum Babajiye kanunnu ome namasivaya hariome santhi santhi santhi 👏👏👏👏

  • @Ghan2927
    @Ghan2927 3 года назад +4

    Kalakki Anilji. Sri Madhukarnath Baba 🌅🌅🌅🌅🌅. God is everything including Nothingness. Man should strive from the bottom of heart with love n Devotion to distinguish Real n Unreal by expanding Mind from our Monkey mind.😊

  • @apsanthoshkumar
    @apsanthoshkumar 4 месяца назад

    🌹🙏

  • @akhilsudhinam
    @akhilsudhinam 4 года назад +3

    nice 🙏🙏🙏🙏

  • @saththiyambharathiyan8175
    @saththiyambharathiyan8175 4 года назад +15

    Hindu culture is more than 10000 years......

    • @satyanaraharimallisetty
      @satyanaraharimallisetty 4 года назад +4

      Since When Creation Started Vedic and Vedaanthic Thought Process Are there .

    • @antomammoottil
      @antomammoottil 3 года назад +1

      I think more than 60000 years

  • @joshypr538
    @joshypr538 4 года назад +7

    🙏🙏🙏🙏🙏❤❤❤❤❤

  • @sujithgl1683
    @sujithgl1683 4 года назад +5

    ❤️🌷❤️🌷❤️🌷

  • @ajithkumarneduvate4260
    @ajithkumarneduvate4260 Год назад +1

    ശരിക്കുപറഞ്ഞാൽ അദ്ദേഹത്തിൻറെ സംസാരത്തിൽ ഞാൻ ഒരു ധ്യാനാത്മകമായ അവസ്ഥയിലായിരുന്നു കൂടെ ഓർക്കുന്നത് ഇൻറർവ്യൂ ചെയ്യുന്ന ആളുടെ പരിമിതിയാണ് എത്രയും ഉയർന്ന നിലയിലുള്ള ആളോട് സംസാരിക്കുമ്പോൾ അതിനനുസരിച്ച് വരാൻ പറ്റില്ലെങ്കിൽ അദ്ദേഹത്തിൻറെ സംസാരം കേട്ട് ഇരിക്കാൻ വേണ്ടുന്ന ഒരു അവസ്ഥയിൽ എങ്കിലും എത്തേണ്ടതാണ്

  • @forextradingclasseskannur5804
    @forextradingclasseskannur5804 3 года назад +7

    hopefully the anchor learnt some compassion and values from this interview....

  • @എന്റെകവിതകൾ-ബ8ജ

    🙏🙏🙏🙏🙏

  • @aniziaruketti
    @aniziaruketti 3 года назад +5

    Rome italy yil Sapeinza university Yuil Hindi and Sanskrit masters und....am from Thrissur,now in Rome university

  • @സായിമധുരം
    @സായിമധുരം 2 года назад +2

    ലൗജിഹാദ് വിഷയം ഒഴിവാക്കേണ്ടതായിരുന്നു.

  • @balucp3002
    @balucp3002 2 года назад

    🙏🏻🙏🏻

  • @rajiniprrajinipr37
    @rajiniprrajinipr37 2 года назад

    Pranamam sir

  • @AyanAyan-dp3wy
    @AyanAyan-dp3wy 3 года назад +13

    ഒരു കൊല്ലം മുന്നേവന്ന ഇന്റർവ്യൂ ഒരു വിവാദം വേണ്ടിവന്നു നമ്മൾ കാണാൻ

  • @induprakash01
    @induprakash01 Год назад

    എന്റെ മാമന്റെ പ്രിയ സുഹൃത്താണ്. കണ്ണൂർ വന്നപ്പോൾ മാമൻ ഞങ്ങളെ കൊണ്ടുപോയിരുന്നു. 2015 ഇൽ 🙏

    • @lohitnarayan
      @lohitnarayan 8 месяцев назад

      @induprakash01 eni kannur verumbol onnu ariyikamo?

    • @induprakash01
      @induprakash01 8 месяцев назад

      @@lohitnarayan അവരിപ്പോ ഹൈദരാബാദ് ആണെന്ന് തോന്നുന്നു. വരുവാണെങ്കിൽ അറിയിക്കാം 🙏

  • @travelcapturer6607
    @travelcapturer6607 4 года назад +3

    💖💖💖💖

  • @evvasudev142
    @evvasudev142 3 года назад +4

    ഗുരു സമക്ഷം എന്ന പുസ്തകം
    ശ്രീ എം - ൻ്റെ ആത്മകഥ.

  • @vasudevan1737
    @vasudevan1737 3 года назад +1

    🙏🙏❤️❤️👍👍

  • @geethakumari771
    @geethakumari771 10 месяцев назад

    Good

  • @nivedyajr7732
    @nivedyajr7732 3 года назад +1

    He is a big scholar great

  • @bindusree4684
    @bindusree4684 2 года назад +1

    ഒരു കാലത്ത് കാലം തിരിച്ചു വരും
    🙏

  • @whatsup_viral
    @whatsup_viral Год назад

    New questions chodiku bro..

  • @rajendranb4448
    @rajendranb4448 3 года назад +1

    🙏🙏🙏

  • @momothugs9548
    @momothugs9548 2 года назад +2

    അദ്ദേഹം ഒരു യോഗി വാര്യനാണ് തങ്ങൾ കുറച്ചുകൂടി എളി ma അഗമ yirunnu

  • @girikumar3810
    @girikumar3810 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @sreejackchidambaran6331
    @sreejackchidambaran6331 3 года назад +3

    We have to believe what he said.

  • @rejanivenugopal9580
    @rejanivenugopal9580 Год назад

    Pranamam guruve

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    Namaste 🙏

  • @chithrasunil3072
    @chithrasunil3072 12 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pranavprathaapan982
    @pranavprathaapan982 3 года назад +1

    ❤🙏❤

  • @pradeepr618
    @pradeepr618 2 года назад

    💞💞💞💞💞

  • @babeeshcv2484
    @babeeshcv2484 3 года назад +1

    🙏

  • @athi4943
    @athi4943 3 года назад +1

    Own people !!!!!

  • @sandeephn4877
    @sandeephn4877 3 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nobilalathiyur6479
    @nobilalathiyur6479 3 года назад +9

    അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നപോലെയാണ് സ്വന്തം സംസ്കാരം കളഞ്ഞു കുളിച്ചിട്ടു മറ്റു മതങ്ങളെ മേലെ അതിക്രമിച്ച് കയറുന്നത് എല്ലാ ഹിന്ദുക്കളും സനാതനധർമ്മം പഠിക്കുക മുക്തിനേടുക

  • @dhevarasabha8055
    @dhevarasabha8055 3 года назад

    🙏🙏🙏🙏🙏🙏

  • @എന്റെകവിതകൾ-ബ8ജ

    Sree M .G yude oru weekly program enkilum Janam T.V yil vachu koode..
    Hindu dharmathinte mahatvavum vazhiyum lakshyavumokke anganeyenkilum janamgalil ethattte

  • @SANJEEVANISajeevKothamangalam
    @SANJEEVANISajeevKothamangalam 3 года назад +2

    🙏🙏👌👌

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 3 года назад +7

    ഇന്ത്യൻ ഫിലോസഫി യെ കുറിച്ച് അഭിപ്രായം പറയാൻ മാത്രം തലയിൽ വെളിച്ചമുള്ള മേത്തന്മാർ ഇതുവരെ ഉണ്ടായിട്ടില്ല. ചുമ്മാ മോങ്ങാതെ മമ്മദ് ഫാൻസ് അസോസിയേഷൻ. ഇത് വേറെ ലെവൽ. ഇത് സെമിറ്റിക് മതങ്ങളെപോലെ ഇത് ഏകദൈവതത്വമല്ല. ഇത് അദ്വൈത ദർശനാണ്. ഏറ്റവും മികച്ച നിരീശ്വരവാതമാണ് അദ്വൈതം.

    • @EduHelpmate
      @EduHelpmate 3 года назад +3

      അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് പറയുന്നു.
      അതിനർത്ഥം നിരീശ്വരത്വം എന്ന് ഉണ്ടോ??

    • @user-ui4dw8tm2d
      @user-ui4dw8tm2d Год назад

      @@EduHelpmate അവന്മാർക്ക് തന്നെ ഇതിൽ വല്യ പിടിയുമില്ല 🤣