കന്യകാത്വം സ്ത്രീക്ക് പുരുഷന്മാർ നൽകിയത് ..Maithreyan Talk... PART-2!| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 60

  • @SAJEEVUSHAUS
    @SAJEEVUSHAUS Год назад +17

    ലൈംഗിക നമ്മുടെ തിരഞ്ഞെടുപ്പല്ലാതാകുന്നത് കൊണ്ടാണ് പലപ്പോഴും അത് ജീവിതത്തിൽ വേദന ജനകമായി നിക്കുന്നത്

    • @vishnu_namboothiri
      @vishnu_namboothiri Год назад

      അവരവരുടെ ലൈംഗികത സ്വഇച്ഛയിൽ തിരഞ്ഞെടുത്തവരും വേദനയിൽ ജീവിക്കുന്നുണ്ട്..
      തിരഞ്ഞെടുക്കാൻ കഴിയാതെ പോയവര്, പലപ്പോഴും വളരെ സന്തോഷത്തോടെ ജീവിക്കുന്നവർ ആണ്

  • @Ranjithpk-rc4os
    @Ranjithpk-rc4os Год назад +13

    ഇങ്ങേര് പറയുന്നതാണ് ശരി ഇത്രേം കാലം അമ്പലത്തിൽ പോയി കാലം കഴിച്ചു 😂😂😂

    • @The_kingatoic
      @The_kingatoic Год назад

      Athe

    • @jayarajcg2053
      @jayarajcg2053 11 месяцев назад

      Yeah seriously. I realised it 2 years before and stopped all god activities

  • @infinitegrace506
    @infinitegrace506 Год назад +10

    ആദ്യ 6weeks ൽ ലി൦ഗ വ്യത്യാസം കാണുന്നില്ല. പിന്നീട് Sex differentiation നടക്കുന്നു, ലിംഗ പരമായ വ്യത്യസ്തതകൾ develop ചെയ്യുന്നു

  • @antonykj1838
    @antonykj1838 Год назад +2

    ഗുഡ് പ്രസന്റേഷൻ ❤️❤️👍👍

  • @skullcrusher5447
    @skullcrusher5447 Год назад +3

  • @PrivateArmy666
    @PrivateArmy666 Год назад +4

    "Angane ano?" aa penkoch paavam 😆😂😂

  • @reduser7446
    @reduser7446 Год назад +1

    👍

  • @radharamakrishnan6335
    @radharamakrishnan6335 Год назад +1

    S👌👍

  • @JWAL-jwal
    @JWAL-jwal 8 месяцев назад

    8:59

  • @jcmq660
    @jcmq660 Год назад +2

    Kurachu kaaaryangalum kooduthal thamaaaashayum.😂😂😂😂😂😂😂😂😂😂😂😂😂

  • @sharonemmanuel-i7c
    @sharonemmanuel-i7c Месяц назад

    ariv thupunavan

  • @santhac1763
    @santhac1763 Год назад

    Ogpurushathipathamay veedum samoohavum sreeye oru upakarana vasthu akky m pll 🎉

  • @hashermohammed
    @hashermohammed Год назад +3

    Pure yukthivadi maithreyan .. not hate mongers like nonsense global

  • @kesavadas5502
    @kesavadas5502 Год назад +2

    സ്ത്രീ പാവം ആണ്

  • @shimonjose9905
    @shimonjose9905 Год назад

    Fully time pass

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Год назад +2

    ഇയാൾക് മനുഷ്യരെ മൃഗങ്ങളാക്കി മാറ്റുവാനാണ് താൽപര്യം

    • @ananthuashok5704
      @ananthuashok5704 Год назад +4

      Angane matttanda avashyam manushyan oru mrugam thannne allley

    • @YuvalNoahHarri
      @YuvalNoahHarri Год назад +5

      മനുഷ്യൻ പിന്നെ റോബോട്ട് ആണോ

    • @നാദസുധഓർകെസ്ട്രതൃശൂർ
      @നാദസുധഓർകെസ്ട്രതൃശൂർ Год назад

      ഈ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് mythreyane എത്രപേർക്ക് അറിയാം aalanupolum മൃഗം ആക്കുന്നത് മനുഷ്യൻ മറ്റു ജീവികളെ പോലെ തന്നെ യാണ് വിഡ്ഢി മനുഷ്യന് വേണ്ടി മാത്രമല്ല ഭൂമി

    • @venkimovies
      @venkimovies Год назад

      വളരെ ശരി മത ഗ്രന്ഥങ്ങൾ പോലെ

  • @abhijithks463
    @abhijithks463 Год назад

    Unsubscribing

  • @muthalavan1122
    @muthalavan1122 Год назад +3

    ഈ മഹാന്റെ മകളുടെ സിനിമയിലെ അഭിനയത്തിന് ഓസ്കാർ അവാർഡ് കൊടുക്കണം.. എന്താ പെർഫോമൻസ്....

    • @abrusimon8606
      @abrusimon8606 Год назад +4

      നീ ഓസ്ക്കാർ കിട്ടിയതു വല്ലത്തും കണ്ടിട്ടുണ്ടോ

    • @muthalavan1122
      @muthalavan1122 Год назад

      @@abrusimon8606 ഉണ്ടെടാ

    • @radharamakrishnan6335
      @radharamakrishnan6335 Год назад +1

      Nalla nadiyanu

    • @ananthuashok5704
      @ananthuashok5704 Год назад

      Oscar kittiyeh cinema okkke onu kandu noku

  • @surajt.k9523
    @surajt.k9523 Год назад

    ആ കുട്ടി ഒരു മോയന്ത് ആണല്ലോ

  • @shailajanp8062
    @shailajanp8062 Год назад

    വിവരമില്ലാത്ത അഭിപ്രായങ്ങൾ 😮

  • @vijeeshgm3940
    @vijeeshgm3940 9 дней назад

    ee poorante karyam...

  • @kannantheindividualist
    @kannantheindividualist Год назад +9

    എല്ലാവരും സ്ത്രീകളായി ജനിക്കുന്നു 😂😂 അപാര കണ്ടുപിടിത്തം തന്നെ ആശാനെ😅😅

    • @vishnu_namboothiri
      @vishnu_namboothiri Год назад +6

      ഭ്രൂണം ആയിരിക്കുന്ന 5 ആഴ്ചയോളം സ്ത്രീ (X chromosome) ആണ് കോശങ്ങളിൽ പ്രവർത്തിക്കുന്നത്.. രണ്ടാം മാസം അടുക്കുമ്പോൾ പുരുഷൻ ആകേണ്ട ഭ്രൂണത്തിൽ SOX9 gene പ്രവർത്തിച്ച് അതിൽ testis ഉണ്ടായി വരുന്നതാണ്.. (അഥവാ SOX9 കേടായാൽ XY chromosom ഉള്ളവനും സ്ത്രീ ആയി വളർന്ന് വരും)
      ചുരുക്കത്തിൽ എല്ലാ ഭ്രൂണവും സ്ത്രീയായി വളരാൻ കെല്പുള്ളതാണ്.
      അതാണ് കവി ഉദ്ദേശിച്ചത് എന്ന് തോനുന്നു😂

    • @musthafafarook7029
      @musthafafarook7029 Год назад

      😂😂😂

    • @നാദസുധഓർകെസ്ട്രതൃശൂർ
      @നാദസുധഓർകെസ്ട്രതൃശൂർ Год назад +1

      കണ്ണൻ നായർ ആയിടുള്ളു മനുഷ്യൻ ആയിട്ടില്ല😂😂😂

  • @cmntkxp
    @cmntkxp Год назад +14

    ഈ പുള്ളി യുടെ പരിപാടികൾ വന്നു തുടങ്ങിയ പിന്നെ ഞാൻ ഈ ചാനൽ unsubscribe ചെയ്തു.പുള്ളി പറയുന്ന പല കാര്യങ്ങളും questionable ആണ്.
    സ്ത്രീ പുരുഷ ബന്ധം കുലീന മാകണം. നിങ്ങള്ക് എത്ര ലൈംഗിക പങ്കാളി കള് ഉണ്ടോ അത്രേം തരംതാണ ബന്ധം ആണ് നിങൾ ഉണ്ടാകുക.. വെറും ഒരു use and throw partner.

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад +12

      സബാഷ് സുഹൃത്തെ .... സത്യത്തിൽ നിങ്ങളുടെ കമന്റ് കാണുന്നതിന് മുന്നേയാണ് ഞാനൊരു കമന്റ് ഇട്ടത്. പ്രബുദ്ധ ഊളകൾ അത് വായിച്ചിട്ട് എന്നെ തെറി വിളിക്കുമെന്നും കരുതി. അഭിനന്ദനങ്ങൾ.... എന്നെപ്പോലെ ചിന്തിക്കുന്ന വർ വേറെയും ഉണ്ടല്ലോ എന്നതിൽ .

    • @mayachandrathil
      @mayachandrathil Год назад +13

      ഈ പ്രപഞ്ചത്തിലെ സകലതിനെ കുറിച്ചും ഇദ്ധേഹത്തിന് അഭിപ്രായമുണ്ട്....അതിൽ ഭൂരിഭാഗവും കാര്യമാത്രപ്രസക്തവുമാണ്... ഒരു പാട് ചിന്തിപ്പിക്കുന്നതും അറിവ് തരുന്നതുമാണ്...... എന്നിട്ടും ലൈംഗികതയെ കുറിച്ചും പങ്കാളിയെ കുറിച്ചും പറഞ്ഞത് മാത്രം നിങ്ങൾ കേട്ടു.....ഞങ്ങളാരും മൈത്രേയന്റെ ജീവിത രീതി പിൻതുടരുന്നവരല്ല...പക്ഷെ അദേഹം കാരണം ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്തിയിട്ടുണ്ട്.... ഒരു വലിയ വെളുത്ത പ്രതലത്തിൽ വളരെ ചെറിയൊരു കറുത്ത കുത്തുണ്ടങ്കിൽ , വലിയ വെളുത്ത പ്രതലം പാടെ വിസ്മരിച്ച് കറുത്ത കുത്തിനെ മാത്രം കാണുന്ന വർ മൈത്രേയനെ പോലൊരാളെ കേൾക്കാതിരിയ്ക്കുക...

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад

      @@mayachandrathil അതെ .... അതിനാണ് തന്നെപ്പോലുള്ളവരെ പ്രബുദ്ധ ഊളകൾ എന്ന് വിളിക്കുന്നത്.

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад +4

      @@mayachandrathil പുതു തലമുറയെ വഴി തെറ്റിക്കുന്ന, വ്യഭിചാരശീലരാക്കുന്ന സംഭാഷണങ്ങളല്ലാതെ ഈ അലവലാതിയുടെ വായിൽ നിന്നും വരില്ല.
      അവൻ പ്രചരിപ്പിക്കുന്നത് അവന്റെ ഭാര്യക്ക് ഇഷ്ടമുള്ള ആണുങ്ങൾക്ക് തുണി പൊക്കിക്കൊടുക്കാം എന്നാണ്. വളർന്നു വരുന്ന കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശമാണോ അത്.? താൻ അത് ഫോളോ ചെയ്യുമാ ?
      സ്വന്തം മകൾക്ക് പ്രായപൂർത്തി ആയാൽ വിവാഹം കഴിക്കാതെ എത്ര പേർക്ക് വേണമോ കിടന്നുകൊടുക്കാം. അത് അവളുടെ ചോയ്സാണ് എന്ന് പറയുന്ന അച്ഛൻ ഏത് മക്കൾക്ക് ഫോളോ ചെയ്യാവുന്ന മാതൃകയാണ് ? താൻ തന്റെ കുട്ടിയെ ഇവനെ മാതൃകയാക്കുമോ ?
      വായ തുറന്നാൽ റോംഗ് മെസേജ് നൽകുന്ന സെക് സ്വൽ സംഭാഷണമല്ലാതെ ഈ ചെറ്റ പിന്നെ എന്താ പറയുക😢

    • @mayachandrathil
      @mayachandrathil Год назад +8

      @@ജയ്ഭാരത് എന്ത് ചെയ്യാം... നിങ്ങൾ ഈ വിഷയം മാത്രം കേട്ടത് മറ്റാരുടെയും കുഴപ്പമല്ല...... ഞാൻ ഈ വിഷയത്തിന് ചെവി കൊടുത്തിട്ടില്ല.. എനിക്ക് താല്പര്യമില്ലാത്തതിനാൽ... പക്ഷെ വളരെയധികം അവബോധമുള്ള കാര്യങ്ങൾ കേട്ടിട്ടും ശ്രദ്ധിച്ചിട്ടുമുണ്ട്..... യുവ തലമുറയിൽ എത്ര പേർക്ക് മൈത്രേയനെ അറിയാം? മൂല്യ ച്യുതി ഉണ്ടായിട്ടുണ്ടങ്കിൽ അത് സോഷ്യൽ മീഡിയ നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാഞ്ഞിട്ടാ...... നല്ലതിനെ കൊള്ളാനും അല്ലാത്തതിനെ തള്ളാനുമുള്ള വിവേകമില്ലാഞ്ഞി ട്ടാ....... കിഴവൻ മാർ അടക്കം കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നതും അല്ലാതെയും ദിവസവും പുറം ലോകമറിയാത്ത ആയിരക്കണക്കിന് പോക്സോ കേസുകൾ ഉണ്ടാകുന്നുണ്ട്..... ഇതെല്ലാം ഇദ്ധേഹത്തെ പോലുള്ളവരുടെ സ്വാധീനം കൊണ്ടാണോ? നാട്ടിൽ എത്ര മാന്യരുണ്ട് സുഹൃത്തേ? എല്ലാം പകൽ മാന്യൻമാരല്ലേ? നിങ്ങൾ പറഞ്ഞ അലവലാതികൾ ഭൂരിപക്ഷമുള്ളയിടങ്ങൾ തന്നെയാണ് ഈ സമൂഹം .... അത് ഒരാളിലേയ്ക്ക് ചുരുക്കണ്ട .......

  • @georgeabraham7925
    @georgeabraham7925 Год назад +1

    A dog like him cannot be propogated

  • @SubhashKumarapuram
    @SubhashKumarapuram Год назад +1

    അണ്ണന് മുലക്കണ്ണി വിട്ടൊരു കളിയും ങേ ഹേ 😐

  • @shanijaffer9332
    @shanijaffer9332 Год назад

    ഈ അവതാരകക്ക് എടുത്താൽ പൊങ്ങാത്ത വിഷയം....

  • @francis-u5k
    @francis-u5k Год назад +1

    അവതാരകയെ എനിക്ക് കെട്ടിച്ചു തരുവോ?

  • @yummycookingcom
    @yummycookingcom Год назад +2

    എൻ്റെ മകൾ ഒറ്റ നോട്ടത്തിൽ തന്നെ എന്നെ പോലിരിക്കുന്നത് കൊണ്ട് നാട്ടുകാർക്കും എനിക്കും അറിയാം എൻ്റെ മക്കൾ ആണെന്ന്, ഇയാളുടെ വിചാരം നാട്ടുകാർക്ക് മുഴുവൻ പ്രാന്തും എനിക്കത് ഇല്ല എന്നുമാണ്, ഒരു തരം സൈക്കോ മോഡ്