മഹത്തരമാണ് ഇദ്ദേഹത്തിന്റെ മനോഭാവം. ജനാധിപത്യത്തെ പരിശീലിപ്പിക്കാൻ ഇന്ത്യയിലെ ഒരു കക്ഷിരാഷ്ട്രീയവും തയ്യാറാവാതിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ഒരു പൗരന് ജാധിപത്യത്തെ മനസിലാക്കുന്നതിന് അത് പരിശീലിക്കുന്നതിന് മൈത്രേയന്റെ സംവാദങ്ങൾ ഗുണപ്രദമാണ്. ഏറ്റവും ഉന്നത വിദ്യാഭ്യാസം ഉള്ള പൗരനും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള പൗരനും ഒരേപോലെ മനസിലാക്കാൻ കഴിയുന്ന ലളിതമായ വിശദീകരണത്തിൽ അദ്ദേഹം ജനാധിപത്യത്തെ വിവരിക്കുന്നു. മാക്സിസവും ആധുനിക ലോകവും എന്ന വിഷയത്തിൽ മൈത്രേയന്റെ ഒരു എപ്പിസോഡ് ചെയ്യുവാൻ ഈ ചാനലിനോട് അഭ്യർത്ഥിക്കുന്നു
ഒറ്റ വാക്കിൽ പറയാം "അന്തസ്സ്" ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് ഇന്നതെ യുവത്വത്തിന് വേണ്ടി പുതിയ തലമുറയ്ക്ക് വേണ്ടി സംസാരിക്കുന്നത്, അല്ലാതെ ഒരു രാഷ്ട്രൈയക്കരോ മറ്റുള്ളവരോ ഒന്നും ഇങ്ങനെയൊന്നും പറയില്ല.
മനുഷ്യന്റെ ബുദ്ധിവികാസവും ടെക്നോളജിയുടെ developments ഉം എല്ലാം മനുഷ്യന്റെ മൂല്യ ബോധത്തെ ഉയർന്ന നിലയിലേക്ക് നയിക്കുന്നതിന്റെ പരിണിതഫലമാണ് ആധുനിക ജനാധിപത്യ ബോധം. ജനങ്ങൾക് കൂടുതൽ നേരിട്ട് ഭരണ പങ്കാളിത്തം നൽകുകയും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുകയും ചെയ്യുന്ന രീതിയിൽ ടെക്നോളജിയെ ഉപയോഗപ്പെടുത്തണം മാർക്സ് പറഞ്ഞപോലെ മൂല്യബോധങ്ങൾ ഉയർന്നു വരേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്
പക്ഷേ ഇവർ 2 പേർക്കും ഉള്ളത്ര ഫാൻസ് മറ്റാർക്കും ഇല്ല . അപ്പോൾ മൈത്രേയൻ പറഞ്ഞത് പോലെ കടകിഴവ സൂമൂഹം ആണ് ഇന്ത്യയും കേരളവും. നിലവിലെ കേരള അവസ്ഥ അനുസരിച്ച് ഭീമൻ രഘു സമൂഹം
👏👍 മൂലധനത്തിന് അവതാരിക എഴുതാൻ ഡാർവിനടുത്ത് മാർക്സ് ചെന്നുവെന്നും , ഡാർവിൻ അതു നിഷേധിച്ചന്നും മുൻപ് പറഞ്ഞുകേട്ടിട്ടുണ്ട്. കേട്ടത് ശരിയോ, തെറ്റോ എന്നറിയില്ല. അങ്ങിനെ ഉണ്ടായിട്ടുണ്ടങ്കിൽ ഡാർവിൻ അന്നേ മാർക്സിനെ (ആശയത്തെ ) തള്ളിയിരുന്നെന്നു സാരം.❤
കടൽ കിഴവൻ 'ഒരു മനോഭാവമാണ്'. ജനാധിപത്യ വ്യവസ്ഥയിൽ തൻറെ സ്ഥാനം എന്താണെന്ന് ബോധമില്ലാത്ത രണ്ട് വ്യക്തികളാണ് നമോ യുഗം പിവി യും. രണ്ട് പേരും ചില മിഥ്യാധാരണയിൽ അകപ്പെട്ടു പോയ മണ്ടന്മാർ. മുന്നാം ഊഴത്തിന് കാത്തിരിക്കുന്നതിനേക്കാൾ വലിയ ജനാധിപത്യ വിരുദ്ധമായ യാതൊന്നും ഇല്ല.
മൈത്രയേന് പ്രായമായി എന്നുള്ള ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് അയാൾ സാമൂഹിക പ്രവർത്തനം അവസാനിപ്പിച്ചത്.... രാഷ്ട്രീയത്തിലുള്ള കിഴവന്മാർ ഇപ്പോഴും കസേരയിൽ പിടിച്ചു തൂങ്ങി നിൽക്കുകയാണ്
സുഹൃത്തേ, വിവരമില്ലാത്തവൻ ആയി ജനിക്കുക എന്നത് ഒരു തെറ്റല്ല. പക്ഷേ അങ്ങനെ തന്നെ ജീവിച്ചിരിക്കുക എന്നത് ഒരു വലിയ തെറ്റാണ്... താങ്കളെ ഓർത്ത് സഹതാപം മാത്രം!....
ഇന്ത്യക്കാർക്ക് രാഷ്ട്രീയ ബോധമില്ല. ഭരണാധികാരിയെ തിരഞ്ഞെടുക്കാനും ഇണയെ തിരഞ്ഞെടുക്കാനും ഇന്ത്യക്കാർക്ക് അറിയില്ല. സർക്കാരിൽ ഒരു ക്ലീനിങ് ജോലി വേണമെങ്കിൽ അതിന് കുറച്ച് മാനദണ്ഡമുണ്ട്. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായി ക്യാബിനറ്റ് മന്ത്രി ആയാലും ആരായാലും അവർക്ക് ഒരു മാനദണ്ഡവും വേണ്ട. ഏത് കള്ളനും കൊള്ളക്കാരനും കൊലപാതകക്കും വിവരമില്ലാത്തവനും വിദ്യാഭ്യാസം ഇല്ലാത്തവനും ഒക്കെ മത്സരിക്കാൻ കഴിയും. മുലയും കൊള്ളയും ചെയ്തു കുറെ പണം ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള സ്ഥാനമാനങ്ങൾ വാങ്ങിയെടുക്കാനും കഴിയും. ജനങ്ങളെ പ്രശ്നങ്ങൾക്ക് ഒരു രാഷ്ട്ര പാർട്ടിയും ഒരിക്കലും സമരം ചെയ്യുന്നില്ല. രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങൾക്ക് ജനങ്ങൾ എപ്പോഴും കൂടെ നിന്ന് സമരം ചെയ്തു വിജയിപ്പിക്കുന്നു. ജനങ്ങളെ വിഡ്ഢികൾ എന്നല്ലാതെ എന്ത് പറയാൻ.
ജനാധിപത്യത്തിൽ ഇഷ്ടംപോലെ നടക്കാൻ പറ്റുമോ. അവിടെ റോഡിലൂടെ നിങ്ങൾ എതിലൂടെ നടക്കണം എന്ന് നിയമമുണ്ട്. അതിനപ്പുരമൊന്നും നിങ്ങൾക്ക് പോകാൻ പറ്റില്ല. നിങ്ങൾ എന്ത് പറയണം എന്ന് അവിടത്തെ നിയമം തീരുമാനിക്കും. നിങ്ങൾ വോട്ട് ചെയ്തയച്ച മന്ത്രിയെ ഒന്ന് നേരിൽ കാണണമെങ്കിൽ നിയമം പാലിക്കണം. എവിടെയും മിനിമം സ്വാതന്ത്ര്യമേ നിങ്ങളും ഞാനും അനുഭവിക്കുന്നുള്ളൂ. അത്രെയേ കഴിയൂ.
താൻ ഈൗ സമൂഹത്തിനു എന്തു കൊടുത്തു..വെറുതെ ഇങ്ങനെ വിമർശിക്കാനും തല തിരിഞ്ഞ കാര്യങ്ങൾ പറയാനും ആർക്കും കഴിയും..മോദിയുടെ അത്രയും കർമ്മ നിരാതനായ ഒരു നേതാവ് ലോകത്തിൽ ഉണ്ടോ
ഇങ്ങനെയൊക്കെ തന്നെ നമ്മളെല്ലാം ഉണ്ടായി വന്നത്. എന്നാണ് വിവാഹം എന്ന സമ്പ്രതായം തുടങ്ങിയത് ? പിന്നെ ആദം ഹാവ്വാ... അവർക്ക് 2 ആൺകുട്ടികൾ... പിന്നെ ബാക്കിയുള്ള കൃസ്ത്ത്യാനികൾ എങ്ങനെ ഉണ്ടായി ? അവിടെ രക്തബന്ധത്തിൽ തന്നെയല്ലേ ?
@muhammedshameer8847 അല്ലാന്നു ആരാ പറയുന്നെ ? ഇതിൽ വിശ്വസിക്കുന്നവർക്കേ ഇതൊക്കെ ഉൾക്കൊല്ലേണ്ട കാര്യമുള്ളൂ, അതിപ്പോ എത് ദൈവം ആയാലും എത പുരാണമായാലും, എല്ലാം കഥ മാത്രം, കഥയിൽ ചോദ്യമില്ല. നിങ്ങളുടെ ബുറാക് എങ്ങനെ ഉള്ള ജീവി ആയിരുന്നെന്നോ, അതിന്റെ മുകളിൽ പ്രവാചകൻ 7 ആകാശങ്ങൾ താണ്ടിയെന്നും നിങ്ങൾ വിശ്വസിക്കുന്നില്ലേ, അതുപോലെ തന്നെ ഇവരും. എനിക്കു ഒരു മത കഥയോടും യോജിപ്പില്ല
മൈത്രേയൻ പറയുന്നതനുസരിച്ച് എത്ര വയസ്സുള്ള ചെറുപ്പക്കാർ ആകണം ഭരണ കാര്യങ്ങളിൽ ഏർപ്പെടാൻ. അറിവ് പക്വതയോടെ ചെയ്യാൻ കഴിയുന്ന ഒരു പ്രായം . ഞാൻ ഇത് ചോദിക്കാൻ കാര്യം. ചെറുപ്പം മുതൽ വിദേശ പുസ്തകങ്ങൾ വായിച്ചു വളർന്ന എം.എ പഠനം കഴിഞ്ഞ ഒരാൽ സന്യസിക്കാൻ പോകുന്നു പോയി... പോയി... വനത്തിൻ്റെ അടുതെത്താറാകുമ്പോൾ ഒരു ചായക്കടക്കാരൻ്റെ അടുത്തുനിന്ന് കിട്ടുന്ന വലിയ ഒരറിവ് അദ്ദേഹത്തിനെ കുറച്ച് ബോധവാനാക്കുന്നുണ്ട് "റിസർവ് ഫോറസ്റ്റ്" എന്ന വാക്ക്. ഡിഗ്രി കഴിഞ്ഞ് എം.എ ക്ക് പൂർണമായും ക്ലാസ്സ് കഴിഞ്ഞ വ്യക്തിയാണെന്ന് ഓർക്കണം സന്യസിക്കാൻ ഇറങ്ങിത്തിരിച്ചത്. ഇതിൽ അറിവിൻ്റെ മാനദണ്ഡം എന്താണ്. പ്രായമാണോ പക്വതയാണോ അറിവാണോ?
മൈത്രേയന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വസ്തുതാപരവും യുക്തിസഹവുമായി തോന്നിയിട്ടുണ് , പക്ഷേ ചില തെങ്കിലും വളരെ അസംബന്ധവും ബാലിശവും ആയും തോന്നിയിട്ടുണ്ട്. അതിൽ പ്രാന മാണ് മാർക്സിസത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ വിശകലനം. കടക്കിഴവന്മാർ പാർട്ടിയിൽ നിന്ന് മാറി നിൽക്കാത്ത നെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉൽക്കണ്ട! കടക്കിഴവന്മാർ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്താണാവോ ! ശാരീരികമായോ, ബാദ്ധികമായോ ? യുവാക്കൾക്കു മാത്രമേ ലോകത്തെ മുന്നോട്ട് നയിയ്ക്കാൻ ആവൂ എന്നാണോ? എന്തായാലും, മാർക്സിസത്തിന്റെ സൗന്ദര്യതല അദ്ദേഹത്തിനന്യമാണെന്ന് വ്യക്തം. 😄
താങ്കൾ എന്താ ചെറുപ്പമാണോ ? പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങൾ മാത്രമാണ്. അത് ആദ്യം മനസിലാക്കുക. താങ്കളുടെ ഈ പ്രായത്തിലുള്ള ഊർജവും, ആരോഗ്യവും താങ്കളേക്കാൾ 20 - 30 വയസ്സുള്ളവരിൽ പലർക്കും ഉണ്ടായെന്നു വരില്ല. അപ്പോൾ പിന്നെ താങ്കൾ തന്നെ മറ്റുള്ളവരെ കിളവന്മാർ എന്നൊക്കെ പറഞു വിമർശിക്കുന്നത് ശരിയല്ല. അങ്ങിനെയെങ്കിൽ താങ്കൾ ഇതുപോലെ ടീവീ ഇന്റർവ്യൂ ഒന്നും കൊടുക്കാതെ എവിടെയെങ്കിലും ഒതുങ്ങി ജീവിക്കുക. താങ്കൾക്കതിനു പറ്റുമോ എന്ന് സ്വയം ചോദിക്കുക.
വിശാലമായ ചിന്തകൾ സത്യസന്ധമാണ് ഇതെന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല' അഭിനന്ദനങ്ങൾ
ഞാൻ മൈത്രേയന്‍ എന്ന വ്യക്തിയെ ഫോളോ ചെയ്യുന്നു, i like it
മഹത്തരമാണ് ഇദ്ദേഹത്തിന്റെ മനോഭാവം.
ജനാധിപത്യത്തെ പരിശീലിപ്പിക്കാൻ ഇന്ത്യയിലെ ഒരു കക്ഷിരാഷ്ട്രീയവും തയ്യാറാവാതിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്.
ഒരു പൗരന് ജാധിപത്യത്തെ മനസിലാക്കുന്നതിന് അത് പരിശീലിക്കുന്നതിന് മൈത്രേയന്റെ സംവാദങ്ങൾ ഗുണപ്രദമാണ്. ഏറ്റവും ഉന്നത വിദ്യാഭ്യാസം ഉള്ള പൗരനും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള പൗരനും ഒരേപോലെ മനസിലാക്കാൻ കഴിയുന്ന ലളിതമായ വിശദീകരണത്തിൽ അദ്ദേഹം ജനാധിപത്യത്തെ വിവരിക്കുന്നു.
മാക്സിസവും ആധുനിക ലോകവും എന്ന വിഷയത്തിൽ മൈത്രേയന്റെ ഒരു എപ്പിസോഡ് ചെയ്യുവാൻ ഈ ചാനലിനോട് അഭ്യർത്ഥിക്കുന്നു
കുറഞ്ഞ വാക്കുകളിൽ കൃത്യമായി പറഞ്ഞു മനസ്സിലാക്കാൻ ഇദ്ദേഹത്തിന് കഴിയുന്നു.
ബുദ്ധി വ്യാസം സിദ്ധിക്കാത്ത മനുഷ്യർ ഇദ്ദേഹത്തെ അപമാനിക്കുന്നു അറിവിൻറെ ഒരു സാഗരമാണ് ഇദ്ദേഹം ഇന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
😜😂
വെറുതെ വായിട്ട് അലച്ചിട്ട് ഒരു കാര്യം ഇല്ല പ്രായോഗിക രാഷ്ട്രീയം ആണ് വേണ്ടത് ഇയാളെ കൊണ്ട് ഒന്നും ഒരു വാർഡ് ഭരിക്കാൻ പോലും പറ്റില്ല
Shahrukh Khan പ്രധാന മന്ത്രി ആക്കം 😂😝😁
ചന്ദിക്കുന്നഇടതു ദൃഷ്ട്ടാന്തം ഖുർആൻ 😂😂😂😂
ശരിയാണ്, പക്ഷെ ചില സമയങ്ങളിൽ മൂഢതയുടെ അഴുക്കുചാലും ആകാറുണ്ട്
മൈത്രേയനും ഒരു കിഴവനാണെങ്കിലും അദ്ദേഹത്തിന്റെ ചിന്തകൾ നവീനമാണ്.. എന്നാൽ പിഎം, സി എം തുടങ്ങിയവരുടെ ചിന്തകൾ അവരെ പോലെ വയസ്സൻ ചിന്തകൾ😄
A wise man ❤❤
ഒറ്റ വാക്കിൽ പറയാം "അന്തസ്സ്" ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് ഇന്നതെ യുവത്വത്തിന് വേണ്ടി പുതിയ തലമുറയ്ക്ക് വേണ്ടി സംസാരിക്കുന്നത്, അല്ലാതെ ഒരു രാഷ്ട്രൈയക്കരോ മറ്റുള്ളവരോ ഒന്നും ഇങ്ങനെയൊന്നും പറയില്ല.
മൈത്രേയനേ കേൾക്കുമ്പോൾ സമൂദ്രത്തെ നോക്കിയിരിക്കുന്നത് പോലെയാണ് , പുതിയ അനുഭവങ്ങളുടെ തിരമാലകളാണ് മുന്നിൽ
സത്യം❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌
ചില മണ്ടത്തരം പറയും ഇടക്ക് അത്രമാത്രം😅😅😅
❤❤🎉🎉
Mythreyan on a mission
Good interview
Good questions
Thank You both of You
👍☺️✨
Relevant comments, thanks !!!
സംഭവം ഇയാൾ പറയുന്നത് മനസ്സിലാക്കാൻ 200കൊല്ലം കഴിയണം എന്നുള്ളത് സത്യമാണ്
കിഴവൻ എന്ന് പറഞ്ഞത് മനസ്സിലായി 😂😂
😂
Correct 💯
Sir, Thankyou very much for your golden lessons ❤❤
Ee nonsense kadal pannikko ?
ഇതൊരു ഒന്നൊന്നര ഐറ്റമാ
നമ്മുടെ ഈ വ്യവസ്ഥിതിയുടെ ജീർണത തന്നെ കാരണം
മനുഷ്യന്റെ ബുദ്ധിവികാസവും ടെക്നോളജിയുടെ developments ഉം എല്ലാം മനുഷ്യന്റെ മൂല്യ ബോധത്തെ ഉയർന്ന നിലയിലേക്ക് നയിക്കുന്നതിന്റെ പരിണിതഫലമാണ് ആധുനിക ജനാധിപത്യ ബോധം. ജനങ്ങൾക് കൂടുതൽ നേരിട്ട് ഭരണ പങ്കാളിത്തം നൽകുകയും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുകയും ചെയ്യുന്ന രീതിയിൽ ടെക്നോളജിയെ ഉപയോഗപ്പെടുത്തണം
മാർക്സ് പറഞ്ഞപോലെ മൂല്യബോധങ്ങൾ ഉയർന്നു വരേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്
.
പക്ഷേ ഇവർ 2 പേർക്കും ഉള്ളത്ര ഫാൻസ് മറ്റാർക്കും ഇല്ല . അപ്പോൾ മൈത്രേയൻ പറഞ്ഞത് പോലെ കടകിഴവ സൂമൂഹം ആണ് ഇന്ത്യയും കേരളവും.
നിലവിലെ കേരള അവസ്ഥ അനുസരിച്ച് ഭീമൻ രഘു സമൂഹം
Greatest personality in Kerala with his thoughts.
Yea you are right
Tovino. Thomas. Super. Speach
🎉🎉🎉🎉🎉🎉well said ❤
What he is telling is absolutely true. There should be and an end for this injustice
Right.
Pakka sathyam
ഇന്ന് ഇൻഡ്യയിൽ ഏത് പാർട്ടിയിൽ ആണ് അടിമകൾ ഇല്ലാത്തത്
Ath democracy practices illaathath kondaanu. 😊 atharam practices widely start cheyaathidatholam kaalam adimakalde ennam kooduve ollu
@@manumanoj6009 which nation do not have political slaves
അതു കൊണ്ട് അത് ശരിയാണ് എന്നാണോ താങ്കൾ പറയുന്ന ത് ശബരിമലയിൽ 5 കോടി ആൾക്കാർ പോയത് കൊണ്ട് അവിടെ ദൈവമുണ്ടോ എന്താടോ നന്നാവാത്തത് .....😂😂
ഇയാൾ കേരളത്തിന്റെ പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് നോർത്ത് ഇന്ത്യയിലെ മുഴുവൻ സിക്കുകാരും.
😊😊സിഖ്ക്കാര് മാത്രമല്ല ബംഗാളികളും ഉണ്ട് 👍👍
Kalakki.
U r no exception
Importance of social responsibility to quit onself.
Good msg
Best knowledge
Great...
Satyam...
Very nice👍
ഇദ്ദേഹം നിരന്തരം അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കുന്നു.. followers വളരെ കുറവായിരിക്കും.. എങ്കിലും വിസ്മയം എന്ന് പറയാതെ വയ്യ .
മിനിമം ഒന്ന് രണ്ട് കലാപങ്ങളും, വംശഹത്യയും നടത്താനും പൊങ്ങൻ വേഷം കെട്ടി teleprompt ഉപയോഗിക്കാനും, അറിയാമെങ്കിൽ ആർക്കും ഇപ്പോൾ രാജ്യം ഭരിക്കാം.
ഇവൻ ഏതോ മറ്റവൻ ആണെന്നാണ് ഇവന്റെ വിചാരം
Sathyam
Exactly
♥️♥️♥️
👍👍👍❤️❤️❤️
ഇവിടെ മറ്റു പണികളിൽ നിന്ന് വിരമിക്കുന്നവർ രാഷ്ട്രീയക്കാരാകുന്നു.
ഏത് പാർട്ടിക്കാർ ആണ് അടിമകൾ അല്ലാത്തത് 😄😄
ഞാൻ കോൺഗ്രസ് ആണ് എനിക്ക് എന്റെ ജീവിതം കഴിഞ്ഞിട്ടേ പാർട്ടി ഉള്ളു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജീവിതം മറന്നുള്ള അടിമകളാണ് ഉള്ളത്
🙏🙏
👏👍 മൂലധനത്തിന് അവതാരിക എഴുതാൻ ഡാർവിനടുത്ത് മാർക്സ് ചെന്നുവെന്നും , ഡാർവിൻ അതു നിഷേധിച്ചന്നും മുൻപ് പറഞ്ഞുകേട്ടിട്ടുണ്ട്. കേട്ടത് ശരിയോ, തെറ്റോ എന്നറിയില്ല. അങ്ങിനെ ഉണ്ടായിട്ടുണ്ടങ്കിൽ ഡാർവിൻ അന്നേ മാർക്സിനെ (ആശയത്തെ ) തള്ളിയിരുന്നെന്നു സാരം.❤
💯👍
❤
അറിവു മാത്രം പോരാ തിരിച്ചറിവ് എന്നൊന്നും കൂടി ഉണ്ട്.
ബുദ്ധി ഉപേക്ഷിക്കുന്നവൻ ഇന്ന് ജനിച്ച ആളായതുകൊണ്ട് കുഴപ്പമില്ല..😂😂
👍🔥
ഞാൻ ഒരു കക്ഷി രാഷ്ട്രീയ ക്കാരനല്ല എന്ന് പറയാമോ?
Parayam
ആങ്കറിന് ഒരു പറി യും മനസ്സിലാക്കുന്നില്ല😂😂😂😂
🤣🤣🤣
😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂
😆😆😆
കടൽ കിഴവൻ 'ഒരു മനോഭാവമാണ്'. ജനാധിപത്യ വ്യവസ്ഥയിൽ തൻറെ സ്ഥാനം എന്താണെന്ന് ബോധമില്ലാത്ത രണ്ട് വ്യക്തികളാണ് നമോ യുഗം പിവി യും. രണ്ട് പേരും ചില മിഥ്യാധാരണയിൽ അകപ്പെട്ടു പോയ മണ്ടന്മാർ. മുന്നാം ഊഴത്തിന് കാത്തിരിക്കുന്നതിനേക്കാൾ വലിയ ജനാധിപത്യ വിരുദ്ധമായ യാതൊന്നും ഇല്ല.
എന്നും അടിമകൾ ഉണ്ടാകും അടിമകൾ ഇല്ലാത്ത ലോകജീവിതം ഉണ്ടാകില്ല പരിണാമം അങ്ങനെ ആണ്
പ്രധാനമന്തി തന്നെക്കാൾ ഊർജസ്വലനായ ആൾ ലോകത്തിൽ കിട്ടില്ല
Mammooty.mithreyan.yeshudas
എന്തുകൊണ്ടാണ് freethinkers political party ഇല്ലാത്തത്
Freethinker ennulla vaakkil thanne athinulla answer und.
@@wb1623 അപ്പോ aarkaanu vote ചെയ്യാ
ഒരു ചെറുപ്പക്കാരൻ ആണലോ ഇതൊക്കെ പറയുന്നത് എന്നോർക്കുമ്പോ ഒരു സന്തോഷം 😂😂😂😂
വിവരമില്ലായമ ഒരു കുറ്റമല്ല .....
👍👍
മൈത്രയേന് പ്രായമായി എന്നുള്ള ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് അയാൾ സാമൂഹിക പ്രവർത്തനം അവസാനിപ്പിച്ചത്.... രാഷ്ട്രീയത്തിലുള്ള കിഴവന്മാർ ഇപ്പോഴും കസേരയിൽ പിടിച്ചു തൂങ്ങി നിൽക്കുകയാണ്
@@Ranjithgr_ sai cheruppakara
സുഹൃത്തേ, വിവരമില്ലാത്തവൻ ആയി ജനിക്കുക എന്നത് ഒരു തെറ്റല്ല. പക്ഷേ അങ്ങനെ തന്നെ ജീവിച്ചിരിക്കുക എന്നത് ഒരു വലിയ തെറ്റാണ്... താങ്കളെ ഓർത്ത് സഹതാപം മാത്രം!....
👌👌🙏🙏
ഇന്ത്യക്കാർക്ക് രാഷ്ട്രീയ ബോധമില്ല. ഭരണാധികാരിയെ തിരഞ്ഞെടുക്കാനും ഇണയെ തിരഞ്ഞെടുക്കാനും ഇന്ത്യക്കാർക്ക് അറിയില്ല. സർക്കാരിൽ ഒരു ക്ലീനിങ് ജോലി വേണമെങ്കിൽ അതിന് കുറച്ച് മാനദണ്ഡമുണ്ട്. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായി ക്യാബിനറ്റ് മന്ത്രി ആയാലും ആരായാലും അവർക്ക് ഒരു മാനദണ്ഡവും വേണ്ട. ഏത് കള്ളനും കൊള്ളക്കാരനും കൊലപാതകക്കും വിവരമില്ലാത്തവനും വിദ്യാഭ്യാസം ഇല്ലാത്തവനും ഒക്കെ മത്സരിക്കാൻ കഴിയും. മുലയും കൊള്ളയും ചെയ്തു കുറെ പണം ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള സ്ഥാനമാനങ്ങൾ വാങ്ങിയെടുക്കാനും കഴിയും. ജനങ്ങളെ പ്രശ്നങ്ങൾക്ക് ഒരു രാഷ്ട്ര പാർട്ടിയും ഒരിക്കലും സമരം ചെയ്യുന്നില്ല. രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങൾക്ക് ജനങ്ങൾ എപ്പോഴും കൂടെ നിന്ന് സമരം ചെയ്തു വിജയിപ്പിക്കുന്നു. ജനങ്ങളെ വിഡ്ഢികൾ എന്നല്ലാതെ എന്ത് പറയാൻ.
If you have a basic understanding in science then you will believe in God
😂😂
🎉🎉🎉🎉🎉😊
ജനാധിപത്യത്തിൽ ഇഷ്ടംപോലെ നടക്കാൻ പറ്റുമോ. അവിടെ റോഡിലൂടെ നിങ്ങൾ എതിലൂടെ നടക്കണം എന്ന് നിയമമുണ്ട്. അതിനപ്പുരമൊന്നും നിങ്ങൾക്ക് പോകാൻ പറ്റില്ല. നിങ്ങൾ എന്ത് പറയണം എന്ന് അവിടത്തെ നിയമം തീരുമാനിക്കും. നിങ്ങൾ വോട്ട് ചെയ്തയച്ച മന്ത്രിയെ ഒന്ന് നേരിൽ കാണണമെങ്കിൽ നിയമം പാലിക്കണം. എവിടെയും മിനിമം സ്വാതന്ത്ര്യമേ നിങ്ങളും ഞാനും അനുഭവിക്കുന്നുള്ളൂ. അത്രെയേ കഴിയൂ.
താൻ ഈൗ സമൂഹത്തിനു എന്തു കൊടുത്തു..വെറുതെ ഇങ്ങനെ വിമർശിക്കാനും തല തിരിഞ്ഞ കാര്യങ്ങൾ പറയാനും ആർക്കും കഴിയും..മോദിയുടെ അത്രയും കർമ്മ നിരാതനായ ഒരു നേതാവ് ലോകത്തിൽ ഉണ്ടോ
Dialtical materialism explanation kettu Kili poyo anchorkk… nice interview
പ്രധാന മന്ത്രി ഒരു 👆my ഉം ചെയ്യുന്നില്ല
swapnadanangalil viharikkunnavarkku amnanirbhar nulla video ..
👍👍👍👍🌹
പറയുന്ന കാര്യങ്ങൾ മനസ്സിലാവാത്തത് കൊണ്ട് അല്ല ചിലർ മോശ മായി കമൻറ് ചെയ്യുന്നത് . പേടിയാണ് അവർക്ക്
Ithupole arvulla vipulamaya arivullaalu lokattilla
Title kandu chodichupovukayanu appol ningal20 vayasilla payyan ano ee parayuna ningalum kizhavananu sir
Yes it's true,
He is also old 😂
എന്തുകൊണ്ട് ഇദ്ദേഹം പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ചു എന്ന ചോദ്യത്തിനുള്ള മറുപടി ആണ് അത്? അദ്ദേഹവും കിഴവൻ ആണെന്ന് ആണ് പറഞ്ഞത്.
കടൽ കിഴവനായി തനിക്ക് പറ്റുമോ പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ
ചെയ്യാൻ പറ്റുമോ എന്നല്ല ആര് ആയാലും ചെയ്യണം ...അത് കിട്ടാതെ വരുമ്പോൾ പറയും ചോദിക്കും..
കടൽ കിഴവൻ എന്നല്ലേ?
സമൂഹത്തിലെ അവസാനത്തെ ആളെ-അതി ദരിദ്രനെ -പരിഗണിച്ച പിണറായി, ഇന്ത്യയെ അതിദരിദ്രത്തിലേക്കു നയിച്ച മോഡി എങ്ങിനെ തുല്യരാകും
🤣🤣🤣🙏🙏🙏
ഒട്ടും പ്രായോഗികമല്ലാത്ത (കമ്മ്യൂണിസം പോലെ) ആശയങ്ങളുടെ വക്താവാണ് ഇദ്ദേഹം. "സ്വപ്നലോകത്തെ ബാലഭാസ്കർ ".
കാമലോകത്തെ ബിഷപ്പ് ഫ്രാങ്കോ..😂
🙏🙏🙏👍👍👍
സ്വാന്തം രക്തത്തോടു പോലും വേർതിരിവ് വേണ്ട എല്ലാം തോന്നിയാൽ ആരേയും ഭോഗിക്കാം മൈത്രേയൻ Talk
ടെയ് !എന്തോന്നി ടെയ്?!
ഒന്നു പോടെയ് ! മെഴുകാതെ...
Concent cheriya kaaryam aanu ennu manassilaakunidathu aanu thaangalude thettu.. swantham baaryea polum bogikkaan concent venam .. swantham makalod swabaavikam aayi aarkum thonnillaa , 2 perkum thonniyaal cheyyunathil kuyappam illaa .. vyakthikalude concent nea cheruthaayitt kaanunath aanu preshnam..
ഇങ്ങനെയൊക്കെ തന്നെ നമ്മളെല്ലാം ഉണ്ടായി വന്നത്. എന്നാണ് വിവാഹം എന്ന സമ്പ്രതായം തുടങ്ങിയത് ? പിന്നെ ആദം ഹാവ്വാ... അവർക്ക് 2 ആൺകുട്ടികൾ... പിന്നെ ബാക്കിയുള്ള കൃസ്ത്ത്യാനികൾ എങ്ങനെ ഉണ്ടായി ? അവിടെ രക്തബന്ധത്തിൽ തന്നെയല്ലേ ?
@muhammedshameer8847 അല്ലാന്നു ആരാ പറയുന്നെ ? ഇതിൽ വിശ്വസിക്കുന്നവർക്കേ ഇതൊക്കെ ഉൾക്കൊല്ലേണ്ട കാര്യമുള്ളൂ, അതിപ്പോ എത് ദൈവം ആയാലും എത പുരാണമായാലും, എല്ലാം കഥ മാത്രം, കഥയിൽ ചോദ്യമില്ല.
നിങ്ങളുടെ ബുറാക് എങ്ങനെ ഉള്ള ജീവി ആയിരുന്നെന്നോ, അതിന്റെ മുകളിൽ പ്രവാചകൻ 7 ആകാശങ്ങൾ താണ്ടിയെന്നും നിങ്ങൾ വിശ്വസിക്കുന്നില്ലേ, അതുപോലെ തന്നെ ഇവരും. എനിക്കു ഒരു മത കഥയോടും യോജിപ്പില്ല
21:43
❤❤❤🎉🎉
21:43 യിൽ എന്തെങ്കിലും നല്ല വിഷയം ഉണ്ടാവും എന്ന് കരുതി click ചെയ്തപ്പോൾ അല്ലെ അറിയുന്നത് അത് End ആണെന്ന് 😅
Thanum padukizhavanananallo.Avarod kushumbichit karyamilla..They came through a long tiring journey to reach here,not like you.Give respect.
Thangalku 16 vayase ayitullu....mattellavarum kizavan maralle
❤❤❤😂
പറിയൻ മൈര്ത്രേയൻ കീ ജയ് 👍👍
മൈത്രേയൻ പറയുന്നതനുസരിച്ച് എത്ര വയസ്സുള്ള ചെറുപ്പക്കാർ ആകണം ഭരണ കാര്യങ്ങളിൽ ഏർപ്പെടാൻ. അറിവ് പക്വതയോടെ ചെയ്യാൻ കഴിയുന്ന ഒരു പ്രായം . ഞാൻ ഇത് ചോദിക്കാൻ കാര്യം. ചെറുപ്പം മുതൽ വിദേശ പുസ്തകങ്ങൾ വായിച്ചു വളർന്ന എം.എ പഠനം കഴിഞ്ഞ ഒരാൽ സന്യസിക്കാൻ പോകുന്നു പോയി... പോയി... വനത്തിൻ്റെ അടുതെത്താറാകുമ്പോൾ ഒരു ചായക്കടക്കാരൻ്റെ അടുത്തുനിന്ന് കിട്ടുന്ന വലിയ ഒരറിവ് അദ്ദേഹത്തിനെ കുറച്ച് ബോധവാനാക്കുന്നുണ്ട് "റിസർവ് ഫോറസ്റ്റ്" എന്ന വാക്ക്. ഡിഗ്രി കഴിഞ്ഞ് എം.എ ക്ക് പൂർണമായും ക്ലാസ്സ് കഴിഞ്ഞ വ്യക്തിയാണെന്ന് ഓർക്കണം സന്യസിക്കാൻ ഇറങ്ങിത്തിരിച്ചത്. ഇതിൽ അറിവിൻ്റെ മാനദണ്ഡം എന്താണ്. പ്രായമാണോ പക്വതയാണോ അറിവാണോ?
ഈ കിഴങ്ങൻ എന്താണീ പറയുന്നത്. എന്തു മാത്രം അനുഭവ പരിചയം ആവശ്യമാണ് ഒരു രാജ്യം ഭരിക്കാൻ
Anubhavaparichayam uula maanyan bharirichu chirachathu nammal kandukondirikkukayaanallo
മിനിമം ഒന്ന് രണ്ട് കലാപങ്ങളും, വംശഹത്യയും നടത്താനും പൊങ്ങൻ വേഷം കെട്ടി teleprompt ഉപയോഗിക്കാനും, അറിയാമെങ്കിൽ ആർക്കും ഇപ്പോൾ രാജ്യം ഭരിക്കാം.
കിഴങ്ങൻമാർ എന്ന് തിരുത്😅
താങ്കൾക്ക് എത്ര വയസായി
you r also senior citison then stope this critisisom 😅
ഈ പറയുന്നയാൾ ആരാ.. മധുര പതിനേഴു കാരനാണോ?
Evarokkayanu lokatinu avasyam
നടുവിൽ ഉള്ളവൻ കിഴവൻ അല്ലേ കിഴങ്ങൻ ആണോ?
He's holding superior mentality... knowledge is good....he can't control India...only vomiting knowledge...who wants....😂😂😂🎉
Daa nee CM allenkil P M aaku
Aaaru ninak vote cheyyum
മൃഗസമാനമായ ബുദ്ധിയുള്ള ആളെന്നേ പറയാൻ പറ്റുകയുള്ളൂ എന്നാണു് എന്റെ അഭിപ്രായം.
Thante main sahavaasam mrigangalodanallo
മൈത്രേയന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വസ്തുതാപരവും യുക്തിസഹവുമായി തോന്നിയിട്ടുണ് , പക്ഷേ ചില തെങ്കിലും വളരെ അസംബന്ധവും ബാലിശവും ആയും തോന്നിയിട്ടുണ്ട്. അതിൽ പ്രാന മാണ് മാർക്സിസത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ വിശകലനം. കടക്കിഴവന്മാർ പാർട്ടിയിൽ നിന്ന് മാറി നിൽക്കാത്ത നെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉൽക്കണ്ട! കടക്കിഴവന്മാർ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്താണാവോ ! ശാരീരികമായോ, ബാദ്ധികമായോ ? യുവാക്കൾക്കു മാത്രമേ ലോകത്തെ മുന്നോട്ട് നയിയ്ക്കാൻ ആവൂ എന്നാണോ? എന്തായാലും, മാർക്സിസത്തിന്റെ സൗന്ദര്യതല അദ്ദേഹത്തിനന്യമാണെന്ന് വ്യക്തം. 😄
അപ്പൊ താനോ , പുഴ കിളവനോ
അവനവന്റെ പ്രായവും കൂടി നോക്ക്
ആദ്യം താങ്കൾ ആ പ്രഭാഷണം കേൾക്കൂ, എന്നിട്ട് ചിന്തിച്ചിട്ട് പറയുക അയാൾ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന്
താങ്കൾ എന്താ ചെറുപ്പമാണോ ? പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങൾ മാത്രമാണ്. അത് ആദ്യം മനസിലാക്കുക. താങ്കളുടെ ഈ പ്രായത്തിലുള്ള ഊർജവും, ആരോഗ്യവും താങ്കളേക്കാൾ 20 - 30 വയസ്സുള്ളവരിൽ പലർക്കും ഉണ്ടായെന്നു വരില്ല. അപ്പോൾ പിന്നെ താങ്കൾ തന്നെ മറ്റുള്ളവരെ കിളവന്മാർ എന്നൊക്കെ പറഞു വിമർശിക്കുന്നത് ശരിയല്ല. അങ്ങിനെയെങ്കിൽ താങ്കൾ ഇതുപോലെ ടീവീ ഇന്റർവ്യൂ ഒന്നും കൊടുക്കാതെ എവിടെയെങ്കിലും ഒതുങ്ങി ജീവിക്കുക. താങ്കൾക്കതിനു പറ്റുമോ എന്ന് സ്വയം ചോദിക്കുക.
മൈത്രേയാ,
സോണിയ കിഴവി അല്ലെ? മൻമോഹൻ സിംഗ് കിളവൻ ആയിരുന്നില്ലേ?
ക'റ'ക്റ്റ്
ഇയാളുടെ ഇന്റർവ്യൂ എടുക്കാൻ നാണമില്ലേ നിങ്ങൾക്ക് ?
ഇവൻ കിഴവൻ അല്ലെ 😂😂😂