മാറ് കാണാനാണ് മാലയിൽ ലോക്കറ്റ് ഇടുന്നത്😱 Maitreya Maitreyan Exclusive Interview |Kani Kusruti Father

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 3,1 тыс.

  • @arakkalabu774
    @arakkalabu774 Год назад +2907

    ഈ മനുഷ്യൻ ഇങ്ങനെ ഉള്ള സത്യങ്ങൾ തുറന്നു പറഞ്ഞാൽ നമ്മുടെ നാട്ടുകാർ പറയും കാമഭ്രാന്തൻ 🥹

    • @Mubufriend
      @Mubufriend Год назад +86

      Pinne ndha parayendath.
      Kaama Devan ennaano.

    • @ashokkumarg464
      @ashokkumarg464 Год назад

      ⁰⁰00

    • @akhilzachariah8253
      @akhilzachariah8253 Год назад +49

      @@Mubufriend spoted

    • @dileeshdileesh5717
      @dileeshdileesh5717 Год назад +47

      ​@@Mubufriend കാമ പ്രാന്ത ആണെങ്കിൽ നീ ചെയ്യേണ്ട 😁😁

    • @shyamvt8100
      @shyamvt8100 Год назад +5

      🤣🤣🤣🤣
      😡😡😡അപ്പൊ നാട്ടുകാർ ന്നാ സുമ്മാവാ!
      😁

  • @mohankrishnankutty1898
    @mohankrishnankutty1898 9 месяцев назад +73

    യഥാർത്ഥ സത്യം തുറന്നു പറയുന്നു. സത്യം തുറന്നു പറയുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. His arguments are excellent.

  • @babuacharya3587
    @babuacharya3587 13 дней назад +4

    ഇത്രയും നാൾ കണ്ടതിലും ഏറ്റവും നല്ല അവതരണവും നല്ല പ്രതികരണവും ഇതുപോലുള്ള കൂടുതലും പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു 👌🏾👌🏾👌🏾

  • @baijuadidev1330
    @baijuadidev1330 Год назад +1768

    ഇതാണ് യഥാർത്ഥ മനുഷ്യൻ. ഇന്റർവ്യു എടുത്ത ആളിനെ സമ്മതിച്ചു 👍👍👍👍👍👍

    • @kabali33
      @kabali33 Год назад +31

      Ah best

    • @rinshadmon1190
      @rinshadmon1190 Год назад

      Vere aaaarum ellenki ee kelavan aaanu yathaaaartha maushyan onnu poyedaaa uvveeeee

    • @renjithbalakrishnan804
      @renjithbalakrishnan804 Год назад +12

      💯💯👏👏

    • @babus4724
      @babus4724 Год назад

      ​@@kabali33 😊

    • @saleemkps3080
      @saleemkps3080 Год назад

      അവളും ഒരു ലൈംഗിക അരാജകവാദി തന്നെ

  • @unnikrishnantp3156
    @unnikrishnantp3156 Год назад +183

    ഇവിടത്തെ Troll Vedios നിർമാതാക്കൾക്കു സുഭിക്ഷമായ വിഭവങ്ങൾ ഉള്ള സംഭാഷണം . നല്ല Bold talk.

  • @subramani9012
    @subramani9012 Год назад +156

    നല്ല intervew അവതരികയും അധിതിയും സൂപ്പർ
    Open talk onnum ഒളിച്ചുവേക്കത്തെ യഥാർഥമായ കര്യങ്ങൾ തുറന്നടിച്ചു പറഞ്ഞ sir അടിപൊളി ❤❤❤

    • @brainblowers5187
      @brainblowers5187 Год назад +3

      manasil olla allam turann parayukayum .. thonnunath allam cheyyukayum aanel ee naatil gundakalkk matre reksha ondakuu...

  • @santhoshns8031
    @santhoshns8031 Год назад +47

    അവതാരകയുടെ ചോദ്യങ്ങൾ വളരെ പ്രസക്തമാണ് 👍

  • @sadgamaya2168
    @sadgamaya2168 Год назад +27

    ഇതൊക്കെ എല്ലാവർക്കും ആകാം .. പക് ഷേ മനുഷ്യൻ ജീവിച്ചു വരുന്ന വഴിയിൽ പല കാര്യങ്ങളും പ്രായോഗികമായി തെറ്റാണെന്ന് കണ്ട് ഒഴിവാക്കിയൊഴിവാക്കിയാണ് നമ്മളിന്നു കാണുന്ന സമൂഹമായി മാറിയത്.. അതിൽ നിന്നും തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ട് അതിലൊരാൾ..
    കിടപ്പറയിൽ നടക്കുന്നതെന്തെന്ന് നമുക്കറിയാം.. അത് പുറത്തു വന്ന് നമ്മളാരും കാണിക്കാറില്ലല്ലോ ...

  • @sharannyaksharannyak7981
    @sharannyaksharannyak7981 Месяц назад +3

    എന്തായാലും കൊള്ളാം 🙏👍❤❤❤ ചിന്ത ഉള്ള മനുഷ്യൻ....❤

  • @NandakumarJNair32
    @NandakumarJNair32 Год назад +236

    തെറ്റും ശരിയും ഒന്നും നോക്കാതെ, കുത്തഴിഞ്ഞ ആഭാസ ജീവിതമാണ് മനുഷ്യൻ നയിക്കേണ്ടതെന്ന് ശ്രീ. മൈത്രേയൻ വിശ്വസിച്ചോട്ടെ, അതിൽ ഒരു തെറ്റുമില്ല. പക്ഷെ യാതൊരു അടുക്കും ചിട്ടയു മില്ലാതെ, മൃഗങ്ങളേക്കാൾ മോശം ജീവിതം നയിച്ചിരുന്ന മനുഷ്യ സമൂഹത്തിൽ, മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ക്രമമായ ഒരു ജീവിത രീതിയും, ശാന്തിയും സമാധാനവും ഐക്യവും ഉണ്ടാക്കി നല്ലൊരു അച്ചടക്കുള്ള പരിഷ്കൃത തലമുറയെ സൃഷ്ട്ടിച്ചെടുത്തതിന് പിന്നിൽ എത്രയോ മഹാത്മാക്കളുടെ അക്ഷീണ പ്രയത്നമുണ്ട്. അതെല്ലാം തെറ്റായിരുന്നു, വെറുതെ ആയിരുന്നു എന്നാണോ ? കഷ്ട്ടം !!!.
    സ്വതന്ത്ര ലൈംഗികതക്ക് വേണ്ടി വാദിക്കുന്ന പലരുടേയും തനിസ്വഭാവം അറിയണമെങ്കിൽ അവരുടെ പെൺമക്കളെ ആരെങ്കിലും കൈ വയ്ക്കണം. പിന്നെ ആര് എന്ത് ഭ്രാന്ത് പറഞ്ഞാലും കേൾക്കാനും കൈ അടിക്കാനും കുറേ പേർ എപ്പോഴും കാണും. ചാമി നിത്യാനന്ദ എന്ന പെണ്ണ് പിടിയന്റെ കൂടെയും കുറേ പേർ ഉണ്ടല്ലോ അവരും മനുഷ്യർ തന്നെ എന്ന് വച്ച് എല്ലാവരും അവന്റെ പുറകേ പോകുമോ ???.

    • @dineshjohn812
      @dineshjohn812 Год назад +2

    • @hananhinu8280
      @hananhinu8280 Год назад +35

      ഇത്രെയും കമൻ്റുകൾക്ക് ഇടയിൽ ഏറ്റവും അർഥവത്തായ വരികൾ.ഞാൻ 💯 ശതമാനവും താക്കളുടെ അഭിപ്രായത്തോട് യോചിക്കുന്ന്.

    • @sudheersrinivasan5118
      @sudheersrinivasan5118 Год назад +4

      അന്ധമായി ഒന്ന് വിശ്വസിക്കാതിരിക്കുക😂

    • @shirinhabeeb3730
      @shirinhabeeb3730 Год назад +3

      🌹🌹🌹🌹

    • @JosephKallampallil
      @JosephKallampallil Год назад +2

      പരമമായ ഒരു സത്യം തന്നെ.

  • @remabaipp1927
    @remabaipp1927 Год назад +37

    നല്ലൊരു ഇൻ്റർവ്യൂ ധൈര്യം സമ്മതിച്ച്

  • @babub45
    @babub45 Год назад +11

    ഒരു പുരുഷന് ഒരു സ്ത്രീ പോരെ അതാണ്‌ ബൈബിളിൽ പറയുന്നത് ഒരു പുരുഷൻ ഒരു സ്ത്രീ

  • @manushyan123
    @manushyan123 Год назад +825

    എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രക്കും വിവേകം ഉണ്ടാവുന്നത്? Uff... Maitreyan... 🔥💯

    • @gokulpzr2866
      @gokulpzr2866 Год назад +13

      Sathyam🥰

    • @youtubeaccountid489
      @youtubeaccountid489 Год назад +65

      Buddhiyillathayal inganeyaaan avuka

    • @a.k.sgamer2073
      @a.k.sgamer2073 Год назад +3

      😍

    • @ashishshenoy3981
      @ashishshenoy3981 Год назад +22

      @@youtubeaccountid489 അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.

    • @youtubeaccountid489
      @youtubeaccountid489 Год назад +17

      @@ashishshenoy3981 swantham ammaykk ee video kanichu koduthla vykthamaayi parannatharum sorry.k

  • @anwarsalahudeen1252
    @anwarsalahudeen1252 Год назад +491

    ചിന്ദിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ ആണ് മനുഷ്യനും മൃഗവും തമ്മിൽ വേർതിരിവ്...

    • @ronniepaul8132
      @ronniepaul8132 Год назад +30

      Comedy 🤣...humans r also animal for other animals

    • @kamalasanan
      @kamalasanan Год назад +14

      correct. Ivare thaangan orupadu kaanappikal undu😄

    • @shahanarasheed3482
      @shahanarasheed3482 Год назад +4

      Well said

    • @lalappanlolappan2605
      @lalappanlolappan2605 Год назад +7

      മൃഗങ്ങളും ചിന്തിക്കുന്നു. ജീവിക്കുന്നു.

    • @nishana24nish
      @nishana24nish Год назад +1

      Human are also social animal

  • @jithinjithu1710
    @jithinjithu1710 9 месяцев назад +3

    മൈത്രേയനെ സുഖിപ്പിച്ചു ഇന്റർവ്യൂ എടുത്ത അവതരിക സൂപ്പർ നിങ്ങൾ പറഞ്ഞ പോലെ സ്നേഹം പ്രകടിപ്പിച്ചെങ്കിൽ താങ്കളുടെ മകൾക്ക് അത് അറിയാൻ കഴിയാത്തത് എന്താണ്

  • @suhaila975
    @suhaila975 Год назад +146

    Excellent interview... Magnificent thoughts.

    • @Raistly1100
      @Raistly1100 11 месяцев назад

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..

  • @kutpuvlogz3693
    @kutpuvlogz3693 Год назад +112

    ഇത്രെയും നല്ലൊരു ഇന്റർവ്യൂ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😊 ചിരിപ്പിച്ചും ചിന്തിപ്പിച്ചും മൈത്രേയൻ ❤️

    • @68351800
      @68351800 Год назад

      Super ❤🎉

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 11 месяцев назад +1

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.

  • @preethap1927
    @preethap1927 Год назад +178

    മൃഗസ്വഭാവത്തിലേക്കു മനുഷ്യനെ നയിക്കുന്നവൻ

    • @alandonsaji6673
      @alandonsaji6673 Год назад

      മനുഷ്യൻ മൃഗം അല്ലാതെ എന്താണ്..? മൃഗം അല്ല എന്നതിന് തെളിവ് ഉണ്ടോ..? എന്തിൻ്റെ Base ഇലാണ് മനുഷ്യൻ മൃഗം അല്ല എന്ന് പറയുന്നത്..?

    • @alandonsaji6673
      @alandonsaji6673 Год назад +2

      @Vijay Thomas 😂😂 You're a Genius...

    • @Carl-hh8vy
      @Carl-hh8vy Год назад

      നിന്നെ ഉണ്ടാക്കിയത് ഇങ്ങനെ അല്ലെ ,എന്ന് വെച്ചു നിന്റെ parents നീ പറഞ്ഞപോലെ മൃഗങ്ങളാണോ 🙄

    • @bagya2132
      @bagya2132 Год назад +10

      Manushyane kaalum better mrigham thanneya

    • @alandonsaji6673
      @alandonsaji6673 Год назад

      @@bagya2132 Enthukond..?

  • @djmusicvineesh
    @djmusicvineesh Год назад +190

    ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ ഒപിന്യൻ മാത്രമാണ്... അതുകൊണ്ട് ഇതുതന്നെയാണ് ശരിയെന്നുപറയാൻപറ്റില്ല കാരണം ലിമിറ്റഡ് ആയിട്ടുള്ള ബുദ്ധിമാത്രമേ ഇദ്ദേഹത്തിനുമുള്ളൂ 😊

    • @sreeharivt7826
      @sreeharivt7826 Год назад +1

      😂

    • @KARTHIK-mm5uz
      @KARTHIK-mm5uz Год назад +11

      ആ limited ബുദ്ധി പുള്ളി ഇത്തരം reality യെ കുറിച്ച് ചിന്തിക്കാനാ ഉപയോഗിച്ചത്... നമ്മൾ ബുദ്ധിയേ ഉപയോഗിക്കാതെ അടച്ചു comment ചെയ്യുന്നതിന് പകരം വേണമെങ്കിൽ നമ്മുടെ limited ബുദ്ധി ഉപയോഗിച്ച് പുള്ളി പറയുന്നതിൽ എന്താണ് തെറ്റ് എന്ന് പറയാൻ ശ്രമിക്കാം...😊

    • @xperia1983
      @xperia1983 Год назад +2

      Enthayalum over budhi ulla bro katilum bhedham

    • @renjithparameswaran6585
      @renjithparameswaran6585 Год назад

      Crct

    • @harley_Davidson_biker_811
      @harley_Davidson_biker_811 Год назад

      Satyam

  • @sreejiths2435
    @sreejiths2435 Год назад +110

    ഒരിക്കലും വിളിച്ചിരുത്തി ഒരാളുടെ അഭിപ്രായം മാത്രം കേൾക്കരുത്.. അത് മാത്രം ശെരി എന്ന് മാത്രം വിചാരിക്കരുത്... Anchor തിരിച്ചു പുള്ളിയെ മറു ചോദ്യം ചോദിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം ആ മനുഷ്യനെ ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവു..

    • @krishnamurtikkrishnankutty8719
      @krishnamurtikkrishnankutty8719 Год назад

      പോടാ

    • @vigilurs
      @vigilurs 11 месяцев назад

      ruclips.net/video/x0NTMSFBmv0/видео.htmlsi=TtK3c3M85O7Stlbf

    • @haidaralirangatoor8774
      @haidaralirangatoor8774 8 месяцев назад +1

      ഇവ നേതാ ഇവന് പെൺ മക്കളില്ലേ.....?

    • @SivaprabhaS-o8y
      @SivaprabhaS-o8y 3 месяца назад

      ബൾക്കൊക്കെ നാണമില്ലേ ഇത്തരം ചോദ്യങ്ങൾ ചോദിക്ക,ൻ ഇത്രയും പ്രായമുളഷ്യനേ) ട്

  • @syam4881
    @syam4881 Год назад +355

    എത്രനല്ല കാര്യങ്ങളായാലും എപ്പോഴുമായാൽ അതിനെ വെറുക്കുക തന്നെചെയ്യും..sex എത്ര ആസ്വാദനമായാലും എന്നും ആയാലോ ??അതുപോലെ ഇതിലൊക്കെയുള്ള ``മറ '' അതുതന്നെയൊരു ആവേശവുമാണ്..ആരേയും പേടിക്കാതെ എപ്പോഴും എവിടെയും സമയം പോലും നോക്കാതെ ചെയ്യാൻ കഴിയുന്ന ഒന്നായാൽ സെക്സിനെന്തു ലഹരിയാണുണ്ടാവുക....കാത്തിരുന്ന് കിട്ടുന്നതിനൊരു സുഖമുണ്ട്....എപ്പോഴും ഇദ്ദേഹം പക്ഷികളേയും മൃഗങ്ങളേയുമൊക്കെ ഉപമ പറയാറുണ്ടല്ലോ...അവ എന്നും സെക്സ് ചെയ്യുമോ ??ഇല്ലല്ലോ അവക്ക് ആതിനൊക്കെ ഓരോരോ സമയങ്ങളുണ്ട്..ഒരുതരം കാട്ടിക്കൂട്ടലുകളാകരുത് സെകസ്.....

    • @peacemaker9850
      @peacemaker9850 Год назад +10

      Settante Aa Samayam ethra mani anenu onnu parayo setta , just kidding bro
      Thankalk mindil oru kaathirunnu kitunna aa samayam pole thane bakiyullavarkum avark agraham thonuna oru samayam kanumallo athipo ennu ethra thavana ipo ethaa samayam ithonum nokiyit alallo varunnath aano

    • @subhadraharidas8356
      @subhadraharidas8356 Год назад +2

      🙏😇👌👍✌️👏🙌

    • @syam4881
      @syam4881 Год назад +19

      @@peacemaker9850 ഇതിനൊന്നുമുള്ള മറുപടി എൻറെ കൈയ്യിലില്ല ബ്രോ...ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല...കേട്ടിട്ടുമില്ല....കണ്ടിട്ടുമില്ല...എൻറെ മാത്രം അഭിപ്രായമാണ് പറഞ്ഞത്..സെക്സും ഒരു കലയാണ് ഇതും എൻറെ സ്വന്തം അഭിപ്രായം മാത്രം

    • @mohananms-oo3ux
      @mohananms-oo3ux Год назад +1

      @@syam4881 ll

    • @sudhan123
      @sudhan123 Год назад +7

      കളിക്കാൻ കിട്ടത്തവർക് ഇങ്ങനൊക്കെ പറഞ്ഞ് സമാധാണിക്കാം

  • @sureshthachappilly2319
    @sureshthachappilly2319 Год назад +40

    Exellent Message to the World....!🌹❤️

  • @niyasmon2190
    @niyasmon2190 Год назад +37

    മറക്കേണ്ടത് മറക്കണം
    ബഹുമാനിക്കേണ്ടത് ബഹുമാനിക്കണം
    Sex അത് സോകര്യമാണ് അത് അങ്ങനെ തന്നെ ചെയ്യണം

  • @shamseeribrahim5905
    @shamseeribrahim5905 Год назад +182

    ഒരു വഴിയിൽ കുടെ നടന്നും കിടന്നും നിരങ്ങിയും പോകാം ഒരോർത്തർക്കും ഒരോ ഇഷ്ടം. അയാൾക്ക് തോന്നിയപോലെ അയാൽ ജീവിക്കട്ടെ നമ്മൾക്ക് തോന്നും പോലെ നമുക്കും.... അത്രന്നെ

    • @dileeshdileesh5717
      @dileeshdileesh5717 Год назад

      6 വയസുള്ള.. പെൺ കുട്ടിയേയും.. മദ്രസ പിള്ളേരെ കാണുമ്പോഴു.. ഇങ്ങനെ പോകേണം... കിടന്നോ നിരങ്ങേയ്.. അതോ തല കുത്തി നിന്ന് പോകെണോ 😁😁😁😁😁😁😁

    • @peacemaker9850
      @peacemaker9850 Год назад +4

      😅😂😂

    • @devanarayananv.v7058
      @devanarayananv.v7058 Год назад +9

      Yes, that's the best way!

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад +9

      കൃത്യമായ നിർവചനം 👍👍👍

    • @SamJoeMathew
      @SamJoeMathew Год назад +5

      സത്യം 👍🏻

  • @BritOne643
    @BritOne643 Год назад +71

    വിശേഷ ബുദ്ധി എന്നത് മനുഷ്യന് മാത്രമായി കിട്ടിയതാണ് അതല്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ എന്തു വിത്യാസം, അങ്ങിയുള്ള മനുഷ്യനും ഉണ്ടെന്നു മനസ്സിലായില്ലെ.

    • @karlosefernades3917
      @karlosefernades3917 6 месяцев назад

      Kaniyode chodichal mathi

    • @amalsidheequemilusidheeque741
      @amalsidheequemilusidheeque741 5 месяцев назад +1

      കറക്റ്റ്

    • @gurusukumaran1304
      @gurusukumaran1304 4 месяца назад

      വിശേഷ ബുദ്ധി ഉള്ളതുകൊണ്ടാണ് സ്വയം ഇണയെ തിരഞ്ഞെടുക്കണം അത് സ്വയം ചെയ്യണം അതാണ് വിശേഷബുദ്ധി

    • @vvchakoo166
      @vvchakoo166 Месяц назад

      Ninnekkal visesha budhi mrugangalkkund...nee onnum vayikkarille,schoolil poyittundo ???

    • @BritOne643
      @BritOne643 Месяц назад

      @ ചാക്കോയ്ക്ക് ഇല്ലാത്ത വിശേഷബുദ്ധി മൃഗങ്ങൾക്കുണ്ടെന്ന് ഞാൻ സ്കൂളിൽ പഠിച്ചിട്ടില്ല എന്നാൽ ഇപ്പം മനസ്സിലായി.

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +73

    മെെത്രേയ൯ സാറി൯െറ ശബ്ദ൦ ഗ൦ഭീര൦.............
    നമിക്കുന്നു......
    പിന്നെ അഭിമുഖ൦ നടത്തിയ ആൾ
    അടി പൊളി
    അഭിനന്ദനങ്ങൾ......

    • @shinymathew8888
      @shinymathew8888 Месяц назад

      Athe athe super voice . Actor Murali ude athe sound.😅😅😅😅

  • @saneeshsanu1380
    @saneeshsanu1380 Год назад +56

    ഈ ചേട്ടനാണ് യഥാർത്ഥ സോഷ്യലിസ്റ്റ്‌. ഭാര്യ വേറൊരാളോട് ലൈംഗിക ബന്ധം ഉണ്ടാക്കിയാലും ഒരു പ്രശ്നവും ഇല്ല. കുട്ടി ഉണ്ടാക്കാതിരുന്നാ മാത്രം മതി. പുള്ളിടെ ഭാര്യേടെ കൂട്ടുകാരുടെ യോഗം😊

    • @robmatkrl1
      @robmatkrl1 Год назад +13

      പുള്ളിയുടെ ഭാര്യയുടെ ഫോട്ടോ കണ്ടാൽ തീരും ഈ വിചാരം 😂

    • @jacklin223
      @jacklin223 Год назад +1

      😂😂

    • @abdusalam5376
      @abdusalam5376 7 месяцев назад +12

      Animal is better than this man

    • @gurusukumaran1304
      @gurusukumaran1304 4 месяца назад +4

      അയ്യാക്ക് ഭാര്യ ഇല്ല ഇണയായിരുന്നു അവര് മടുത്തപ്പൊ പിരിഞ്ഞു അത്ര തന്നെ അവര് സ്വയം അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീ ആയതുകൊണ്ട് അത് ചെയ്യാം

    • @s..6812
      @s..6812 4 месяца назад +5

      മൃഗങ്ങൾ ചെയ്യുന്ന അതെ പണി

  • @ummerfaizy1777
    @ummerfaizy1777 Год назад +41

    ഇദ്ദേഹത്തിന്റെ തത്വമനുസരിച്ച് മനുഷ്യ ജീവിതത്തിന്റെ ലോക ക്രമം തന്നെ താറുമാറായി പ്രശ്ന സങ്കീർണമാകും ....!

  • @noufalm902
    @noufalm902 Год назад +52

    ചേച്ചിയെയും നിങ്ങടെ സൗണ്ടും ഇഷ്ടമുള്ളത് കൊണ്ട് വീഡിയോ കാണുന്നു 👍🥰🥰🥰

  • @sandeepsudha9907
    @sandeepsudha9907 Год назад +116

    കൊല്ലം... കോന്നി... മാവേലിക്കര... കായംകുളം...ഹരിപ്പാട്... ചിങ്ങോലി... Tkmm college...മൈത്രേയന്റെ slang ഈ പ്രദേശങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്...എന്റെ കൂടി നാടിന്റെയും പരിസര പ്രദേശത്തിന്റെയും ഈ വർത്തമാനശൈലി,തെളിച്ചം വന്ന ഈ മനുഷ്യൻ സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് 🥰

  • @LegendsSs1987
    @LegendsSs1987 4 месяца назад

    Vere തരം level knowledge തന്നെ സാർ 😃🙏🥳🌟✨👋👋🎉

  • @0polassaworld5
    @0polassaworld5 Год назад +105

    വളരെ മികച്ച ഒരു ഇന്റർവ്യൂ 🙂

  • @Seltadam
    @Seltadam 10 месяцев назад +9

    Matured interview.... respect ❤

  • @vayanadandiaries3620
    @vayanadandiaries3620 Год назад +347

    Almost 70 percentage comments are agreeing with his thoughts it's a good sing.. 🥰🥰

    • @vishnucp4493
      @vishnucp4493 Год назад +6

      Change👏

    • @ashishshenoy3981
      @ashishshenoy3981 Год назад +5

      💯

    • @kalikkalam884
      @kalikkalam884 Год назад +5

      Eco chamber mate. You can see polarizing opinions on some troll pages.

    • @sureshkishore
      @sureshkishore Год назад

      Every man would agree to his point, but when it comes to your wife, mother or daughter you will become a conservative bastard.

    • @kalikkalam884
      @kalikkalam884 Год назад +1

      @@sureshkishore because you think you own them

  • @sbrview1701
    @sbrview1701 Год назад +294

    കേരളത്തിൽ ഒരു പുരുഷൻ മതി 🤣ചിന്തിക്കാൻ ഉള്ളതും ചിരിക്കാൻ ഉള്ളതും, സത്യവുമായ കാര്യം....
    ആർക്കും ഉപദ്രവം ഇല്ലാത്ത സുഖം ആണ് സ്വയംഭോഗം 👏

    • @Mubufriend
      @Mubufriend Год назад +2

      Puthiya arivaanallo

    • @sbrview1701
      @sbrview1701 Год назад +4

      @@Mubufriend അതല്ലേ അറിവ്

    • @akhilzachariah8253
      @akhilzachariah8253 Год назад

      @@Mubufriend നിന്റെ ഒരു inteview പോലും കണ്ടിട്ടില്ലെല്ലോ

    • @eagleseye6576
      @eagleseye6576 Год назад

      It makes u age faster. There are more damage. Read about Vivekanandas celibacy.

    • @mohammedvalappil4985
      @mohammedvalappil4985 11 месяцев назад

      29:55

  • @mazingdreamz3793
    @mazingdreamz3793 6 дней назад

    Avatharighayum nalla brilliant aanu that's why maithreyan have full confidence to answers question's very easily and we people also brilliants to accept all these within years malayalis will be like maithreyan thoughts no doubt we also going to enjoy each second from now

  • @kirankrishna550
    @kirankrishna550 Год назад +81

    14:04 so true ❤❤❤❤❤❤❤💓

  • @TheSpyCode
    @TheSpyCode Год назад +1450

    ഇയാൾ പറയ്യുന്നത് മനസ്സിലാക്കാൻ ഒരു 30 കൊല്ലം എങ്കിലും കഴിയണം ഇവിടെയുള്ള പ്രാന്തന്മാർക്ക്. 🔥👏👏👌👌

    • @Vishnuleft
      @Vishnuleft Год назад +24

      Correct. ..🔥🔥🔥👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @surajp5725
      @surajp5725 Год назад

      Western ND oombi jeevikyunnavan aan Ivan .

    • @cryptovlogger9142
      @cryptovlogger9142 Год назад

      പിന്നെ ഇവൻ പറഞ്ഞിട്ടാണോ ഇവിടെ എല്ലാരും വാണം വിടുന്നത്, ഒന്ന് പോയെടാ മൈരേ 😏

    • @manujosephmanushilpa9709
      @manujosephmanushilpa9709 Год назад +13

      Correct

    • @stefanagor240
      @stefanagor240 Год назад +32

      Apo seri 30 kollam kayanj vera rockete

  • @jalaelc
    @jalaelc Год назад +26

    മേഡത്തിന്റ ചിരി അത് ഒന്ന് ഒന്നര ചിരിയാണ് ❤

  • @sujeshsurabhi4071
    @sujeshsurabhi4071 11 месяцев назад +4

    ഇവർ രണ്ടുപേരും മറയില്ലാതെ ഒന്ന് ചെയ്ത് കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടെ മനസ്സിലാക്കാമായിരുന്നു.... 😍😍🤭🤭🤭

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад +12

    സൂപ്പർ വിഡിയോ രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @rishinummer
    @rishinummer Год назад +20

    12:37 vandine screenil kond vanna editors brilliance 😅👏🏼

  • @dk3480
    @dk3480 Год назад +77

    കണ്ണട ഇട്ടു മാത്രം കണ്ണ് കാണുന്ന ഇത്തരക്കാർക്ക് മാല ഇടുന്നത് മാറ് കാണാണെന്ന് തോന്നുന്നത് സ്വാഭാവികം! ഇത്തരക്കാർ മക്കളോടും, കൊച്ചുമക്കളോടും ഇങ്ങിനെ തന്നെ പറഞ്ഞ് കൊടുത്തു സ്വന്തം സംസ്കാരം വളർത്തട്ടെ!

  • @sharonboban1011
    @sharonboban1011 Год назад +520

    നമ്മുടെ നാട്ടിൽ വിശ്വസിച്ചുപോകുന്ന കുറേ മണ്ടത്തരങ്ങളെ വളരെ രസകരമായി പൊളിച്ചടുക്കിയ ഒരു എപ്പിസോഡ്... ❤😍

    • @anandhuaalus8234
      @anandhuaalus8234 Год назад +2

      ​@@malayali-yg9jj 🎉

    • @brainblowers5187
      @brainblowers5187 Год назад +5

      chilarkk allam mandatharam aayi thonnum ennal swantham veethil ollavar athil ulpedumbole rektham thilakkuu...

    • @RavindranN-nl7ws
      @RavindranN-nl7ws Год назад +5

      വല്ല്യപ്പൻെറ കാഴ്ച്ചാടേ
      ഒരു പ്രത്യേക ജന്മ൦.

    • @Noufalmv001
      @Noufalmv001 Год назад

      ruclips.net/video/-u_axypcxbk/видео.htmlsi=n5jQqir15tf_y-gT

    • @AyoobMp-ql1mf
      @AyoobMp-ql1mf Год назад

      Il like his voice❤❤

  • @thetruth1942
    @thetruth1942 Год назад +40

    തൻ്റെ പങ്കാളിയെ മനസ്സ് കൊണ്ടു സ്നേഹിക്കുന്നു ണ്ടകിൽ, ആ ആളുമായി നല്ല ഒരു ദാമ്പത്യകാ ബെന്തത്തിൽ പോകുവാൻ കഴിഴും ,സ്വയംഭോഗം Practice chyenda krym ella🙂. Love your partner ♥️💕☺️

    • @Mubufriend
      @Mubufriend Год назад

      Lokam muyuvan Ivarude chindhaagadhi aanenkil next generation illallo.

    • @Mubufriend
      @Mubufriend Год назад +2

      Nnitt idhokke valya kaaryavum.
      kuree aalkaark

    • @esathannickal6830
      @esathannickal6830 Год назад

      ​@@Mubufriends

    • @imhere5225
      @imhere5225 Год назад +3

      Rand perum rand sthalath aanenkil chilapo ath vendi varum 🤷

    • @Mubufriend
      @Mubufriend Год назад +2

      @@imhere5225 janakeeya Kodathiyil ivante interview kandaal vairudhyangal manassilaakum

  • @adarshmohan4149
    @adarshmohan4149 Год назад +37

    ഇങ്ങേരു ചുമ്മാ തീയാണല്ലോ 😂🔥 ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്.. ഈയൊരൊറ്റ vdo യിലൂടെ fan ആയി മാറി ❤️ ഒന്നും മറയ്ക്കാതെയുള്ള സംസാരം.. ❤️👌🏻 ഇതുപോലൊരാളുമായി സംസാരിച്ചിരിക്കാൻ പറ്റുന്നതുതന്നെ ഭാഗ്യമായിരിക്കും.. സങ്കുചിത മനോഭാവത്തിൽ നിന്നും പുറമേയുള്ള vast unexplored തലങ്ങൾ വളരേ cool ആയി ലളിതമായി രസകരമായി പുള്ളി അവതരിപ്പിക്കുന്നു.. എന്റെ മുത്തശ്ശനോ ബന്ധുവോ മറ്റോ ആയി പുള്ളിയെപ്പോലെ ചിന്താഗതിയുള്ളൊരാളെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോണൂ 😊❤️

  • @Chibos19
    @Chibos19 Год назад +20

    Your points are absolutely correct

  • @sreeragkp3122
    @sreeragkp3122 6 дней назад

    Maithreyan ❤️❤️💯💯

  • @chua2403
    @chua2403 Год назад +246

    Lust and love is different... He is talking only about lust

    • @Manilash007
      @Manilash007 Год назад +19

      Yes lust & love are too different... So we can keep lustfull relationships parallel to lovefull relationships oppenly.its not compulsory to keep both thinghs together into a solo partner...That he says...other ways he is not talking about lust only...

    • @alandonsaji6673
      @alandonsaji6673 Год назад +5

      Define Love..?

    • @denildavis3561
      @denildavis3561 Год назад +2

      @@Manilash007 what is lust?

    • @denildavis3561
      @denildavis3561 Год назад +8

      @@alandonsaji6673 do you love your parents?

    • @alandonsaji6673
      @alandonsaji6673 Год назад +4

      @@denildavis3561 Ore vaakaanaanu enn vech randum onnalla...

  • @rajinagopalan440
    @rajinagopalan440 Год назад +28

    ചേച്ചിയുടെ ചിരി കുറച്ച് ആധികം

    • @ajithaasokan7944
      @ajithaasokan7944 9 месяцев назад +1

      എങ്ങനെ ചിരിക്കാതിരിക്കും

  • @nazeernazeerr8846
    @nazeernazeerr8846 11 месяцев назад +1

    My mithreyan സൂപ്പർ ചിരിച്ച് sathu

  • @gilbertkj1210
    @gilbertkj1210 Год назад +34

    മൈത്രേയൻ പറഞ്ഞതു പോലെ മാറു മറയ്ക്കാതെ ഒരു പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ സാധിക്കില്ല എന്ന് ഞാൻ കരുതട്ടെ എല്ലാം പറയുവാനും കേൾക്കുവാനും നല്ല സുഖമാണ് ഏറ്റവും നല്ല പുരുഷനെ ഭർത്താവായി കിട്ടുന്ന സ്ത്രീയാണ് ഈ ലോകത്തിലെ ഭാഗ്യവതി

    • @sundoorsindia528
      @sundoorsindia528 Год назад +4

      ഏറ്റവും നല്ല പുരുഷൻ എന്താണ് ഉദ്ദേശിക്കുന്നത്

    • @meghageorge6491
      @meghageorge6491 Год назад +6

      Swantham istathinu jeevikkan pattana sthreeyanu bhagyavathy

    • @Sunil-cc4er
      @Sunil-cc4er Год назад

      ​@@meghageorge6491 yes👍🏼

    • @Sivasankaran-l1i
      @Sivasankaran-l1i 5 дней назад

      ഏറ്റവും നല്ല പുരുഷൻ ആരാണ്?നീതന്നെ പറ.

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +12

    മനുഷ്യൻ മൃഗങ്ങളെ പോലെ അവൻ ഇദ്ദേഹം പറയുന്നു.....പാശ്ചാത്യ രാജ്യങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി ഇന്ത്യയിലും അനുഭവിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്.

    • @minikv6051
      @minikv6051 Год назад

      Ivide Ulla problemsinte half polum mattu countriesil undavilla...kolayum....rapum...narabaliyum....ivide Ulla half problems avide illa sirrrrr...m

    • @andrinjohn3449
      @andrinjohn3449 Год назад +1

      ​@@minikv6051 usa divorce rate in first 5 years 50 -90 % , cheating 3 il 1 dna test il father veere aal , college party drugged rape (most in the world)

  • @sajeevanmenon4235
    @sajeevanmenon4235 11 месяцев назад +2

    👍👍👍👍👍👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നല്ല ഉപദേശം സാറെ 🌹♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RTHEE-l5m
    @RTHEE-l5m Год назад +48

    Interview ചെയ്ത ആൾക്ക് 👍🏻👍🏻👍🏻Hats 👒ff

  • @amVichuz
    @amVichuz Год назад +154

    Sex എന്ന് പറഞ്ഞാൽ മൂക്കത്തു കൈ വക്കുന്ന ലോകത്താണ് നമ്മൾ പിന്നെ ഒരു മറ ഉണ്ടെങ്കിൽ ഈ പറയുന്നവർ തന്നെ ആലോചിക്കാൻ കഴിയാത്ത പലതും ചെയ്യും..... 🙏

  • @zahiraadam2929
    @zahiraadam2929 9 дней назад

    Big salute👍👍🌹

  • @mohamedamanulla6489
    @mohamedamanulla6489 10 месяцев назад +9

    Maitreyan brother, അങ്ങയുടെ തുറന്ന ഹൃദയത്തിനും തുറന്ന പ്രതികരണവും 100% വിലപ്പെട്ടതു തന്നെയാണ്.. # മില്യൻസ് അഭിനന്ദനങ്ങൾ 👍👌💪❤️💚🙋‍♂️🙋‍♂️🙋‍♂️

  • @sachinsachuzz9405
    @sachinsachuzz9405 Год назад +105

    ഇപ്പൊ തന്നെ മനുഷ്യർ മൃഗങ്ങളായികൊണ്ടിരിക്കുവാ.. ഇങ്ങനെ പോയാൽ മനുഷ്യനും മൃഗവും തമ്മിൽ എന്താ വ്യത്യാസം...... സ്നേഹം, കരുണ, ദയ, സഹായ മനോഭാവം, വാത്സല്യം,. തിരിച്ചറിവ്.. എന്നിവ മൃഗങ്ങളിൽ നിന്നുള്ള മനുഷ്യന്റെ വ്യത്യാസങ്ങൾ ആണ്.... ഇതൊന്നും ഇല്ലാണ്ട്... ഫുഡ്‌ കഴിക്കുക, സെക്സ് ചെയുക.... ഇതല്ലേ മൃഗങ്ങളും ചെയുന്നത്... അപ്പോ മനുഷ്യർ മൃഗങ്ങൾ ആയികൊണ്ടിരിക്കുന്നു.

    • @devadarshdevadarshvv5417
      @devadarshdevadarshvv5417 Год назад +1

      കരക്ട്

    • @dileeshdileesh5717
      @dileeshdileesh5717 Год назад

      Enn😁😁😁😂😂😂

    • @nithingeorge8005
      @nithingeorge8005 Год назад +5

      😁 മനുഷ്യന്‍ ഒരു മൃഗo അല്ല എന്ന് ara paranje

    • @vinaycr3781
      @vinaycr3781 Год назад +7

      മനുഷ്യൻ മൃഗം തന്നെ ആണ്.

    • @sachinsachuzz9405
      @sachinsachuzz9405 Год назад

      @@nithingeorge8005 angane nammude poorvikar mrugathe pole jeevikathe thiricharivode jeevichondanu inn ee kaanunnathoke manushyar kettipaduthath

  • @shilpac6982
    @shilpac6982 Год назад +36

    ന്താല്ലേ... ഇങ്ങേരു ആൾ പൊളിയാണ്... വേറെ ലെവൽ.... ❤‍🔥

  • @rizwanabdulla6181
    @rizwanabdulla6181 8 месяцев назад +1

    നല്ല ബുദ്ധിയും വിവരവും ഉള്ള മനുഷ്യൻ 👍

  • @Mr_John_Wick.
    @Mr_John_Wick. Год назад +46

    പൂജ ഉങ്ക smile cute ആ ഇറുക്ക്‌ 😜😜😜

  • @rajuvarghese1477
    @rajuvarghese1477 Год назад +11

    Oh Great .. Sir you well said..!!
    Thanks Variety Media n Pooja ..!!

  • @afsalfidhaafsal2390
    @afsalfidhaafsal2390 Год назад +4

    സ്വയബോധം ചെയ്യുന്നതുകൊണ്ട് വളരെ ഉപകാരം ഉണ്ട് അതുകൊണ്ട് അവരുടെ വികാരം കുറയുന്നു അപ്പോൾ സമാധാനമായിട്ട് ജോലികളൊക്കെ ചെയ്യാം അല്ലെങ്കിൽ അവളെ പിടിച്ചു എന്നൊക്കെ പേര് വരുമല്ലോ അതിലും ഭേദം സ്വയം മരുന്ന് ചെയ്യുക കറക്റ്റ് കറക്റ്റ് ആണ് പറഞ്ഞത് അതൊക്കെ ജീവിതത്തിൽ ഉള്ളതാണ്

    • @anilkumarm3003
      @anilkumarm3003 2 месяца назад

      ആദ്യം മലയാളം എഴുതാൻ പഠിക്കു..

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff Месяц назад

      😅😅😅😅​@@anilkumarm3003

  • @jaganjeevan9627
    @jaganjeevan9627 Год назад +153

    ലോക്കറ്റ് ഇടുന്നത് മാറ് കാണാൻ വേണ്ടിയാണ്...... "കണ്ണട വെക്കുന്നത് കണ്ണ് കാണാൻ".. വേണ്ടിയാണ്.. അപ്പോ സംഭവം ശരിയാണ് 😄

    • @annajose5525
      @annajose5525 Год назад +31

      Low cut dress ഇടുന്നത് മാറിലേക് നോക്കാൻ ആണ് പക്ഷെ locket ഇടുന്നത് അതിനല്ല അത് ലോക്കറ്റ് ലേക്ക് നോക്കാൻ ആണ് കൈയിൽ മോതിരം ഇടുന്നതു മോദിരത്തിൽ നോക്കാൻ ആണ് കൈയിൽ വെല koodiya വാച്ച് കെട്ടുന്നത് അത് നോക്കാൻ ആണ് കൈ നോക്കാൻ അല്ല

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад

      ഷഡ്ഢി ഇടുന്നത് എന്ത് കാണാനാവോ?? 🤔

    • @I_double_u
      @I_double_u Год назад

      അപ്പൊ ഷഡ്ഢി ഇടുന്നത്?

    • @cicilyjolly7280
      @cicilyjolly7280 Год назад +1

      🤣🤣🤣🤣🤣🤣🤣

    • @kabadstudio8226
      @kabadstudio8226 Год назад +2

      ട്രൗസർ ഇടുന്നത് ... കാണുന്നത് കൊണ്ടാണ്😅

  • @The_Commenter_Chronicle
    @The_Commenter_Chronicle Год назад +140

    High pedestal thoughts .. പലതും അദ്ദേഹം പറയുന്നത് വളരെ ആധികാരികമായിട്ടാണ്... പല ആളുകളും അത് മനസ്സിലാക്കുന്നത് മറ്റുതരത്തിലും ആണ്...
    നമ്മള് ഇഷ്ടപ്പെടുന്ന ആളുകൾ മറ്റുള്ളവരോട് സംസാരിക്കുന്നത് പോലും നമുക്ക് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും.. അതിന് പ്രതികൂലിച്ചും അനുകൂലിച്ചും നമുക്ക് സംസാരിക്കാം.. രണ്ടിനും കയ്യടി കിട്ടും... ഭാര്യ ഒരു മനുഷ്യ ജീവിയാണ് അവൾക്ക് അവളുടെതായ വികാരങ്ങൾ ഉണ്ടാവും.. എന്ന് മനസ്സിലാക്കി അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം കൊടുക്കുന്ന എത്ര ഭർത്താക്കന്മാർ ഉണ്ട് ഇവിടെ?
    എല്ലാവർക്കും അറിയുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണെന്നിരിക്കെ നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ സുഹൃത്തിൻറെ ലൈംഗികത ആസ്വദിക്കുന്ന പോലെ നിങ്ങളുടെ പെങ്ങളുടെ ലൈംഗിക ആസ്വദിക്കാത്തത്?
    നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച്.. നമുക്ക് ഇഷ്ടമുള്ളത് കഴിച്ച് ..ഇഷ്ടമുള്ള ആളുകളുമായി ലൈംഗികതയിൽ ഏർപ്പെട്ട്... മറ്റു മൃഗങ്ങളെ പോലെ തന്നെ ജീവിച്ചു പോകുന്ന ആളുകൾ തന്നെയാണ് മനുഷ്യൻ...
    വർഷങ്ങൾ നീണ്ട സാമൂഹിക പരിഷ്കരണത്തിൽ വിധേയമായി കൊണ്ട് തന്നെയാണ്.. ലൈംഗികത സ്പെഷ്യൽ ആയതും... മറ്റുള്ളവരുടെ ഇഷ്ടങ്ങളെ പരിഗണിചും.. സഹനം മുതൽ നന്ദി പോലുള്ള വികാരങ്ങൾ മുന്നോട്ടുവന്നതും അതിലൂടെ തന്നെയാണ്... സ്ത്രീ ചിലയിടത്ത് അമ്മയാണ്.. പെങ്ങളാണ്.. അമ്മൂമ്മയാണ്..അയൽവക്കത്തെ ചേച്ചിയാണ് ..മറ്റൊരുത്തന്റെ ഭാര്യയാണ്.. ഒരു പരിചയമില്ലാത്ത സ്ത്രീയാണ്.. എല്ലാവരെയും നമ്മൾ നോക്കി കാണുന്നത് സ്ത്രീ (ഓപ്പോസിറ്റ് സെക്സ്)എന്ന രൂപത്തിൽ അല്ല... മനുഷ്യഗണത്തിന്റെ സ്വാഭാവിക ചോദനകളെ നിയന്ത്രിച്ചു പോന്നത്, അത് സാമൂഹികമായിട്ട് വന്ന പരിഷ്കരണത്തിന്റെ ഭാഗമായിട്ട് ആണ്.
    മാറു കാണിക്കാൻ വേണ്ടിയിട്ടാണ് മാലയ്ക്ക് മേൽ പെൻഡന്റ് ധരിച്ചിരുന്നതെങ്കിൽ ഇന്ന് അതിനു വേണ്ടിയാണെന്ന് തോന്നുന്നില്ല...
    മറ്റുള്ളവരെ ആകർഷിക്കാനായി പലതും ചെയ്യുന്നുണ്ടെങ്കിലും അത് ലൈംഗികതയ്ക്ക് വേണ്ടിയുള്ള ക്ഷണം മാത്രം അല്ല...
    തോന്നിയപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം അല്ല...പഴയ കാലഘട്ടത്തിലേക്ക് തന്നെ പോവാൻ ആണെങ്കിൽ പിന്നെ എന്തിന് പരിഷ്കരിക്കപ്പെട്ടു?

    • @prasanthpv4912
      @prasanthpv4912 Год назад

      തികച്ചും വ്യക്ത്യാധിഷ്ഠിതമായ കാര്യങ്ങളാണ് മൈത്രേയൻ പറയുന്നത്. വ്യക്തികൾക്ക് അത് ഉൾക്കൊള്ളാനാകുമായിരിക്കുമെങ്കിലും ....
      കുടുംബങ്ങൾക്കും സമൂഹത്തിനും അത് ഉൾക്കൊള്ളാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    • @RajuRaju-br2us
      @RajuRaju-br2us Год назад +4

      ഇയാൾക്ക് സ്ത്രീ സുഖത്തിത്തിൽ താൽപര്യമില്ലെന്ന് തോന്നുന്നു റോക്കറ്റ് വിടീലാണ് പുള്ളിക്കിഷ്ടം അതിനാണ് ഇയാൾ സ്വയഭോഗം പ്രചരിപ്പിക്കുന്നത്

    • @kakaz5597
      @kakaz5597 Год назад +3

      ​@@RajuRaju-br2usഇയാൾ വാണം വിട്ടു വിട്ടു രതി സുഖം എന്താണെന്നു അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു 😂😂😂😂🤣

    • @Govinda-Mamukoya
      @Govinda-Mamukoya Год назад

      യാരടേ നീ😂😂

    • @muneera1038
      @muneera1038 11 месяцев назад

      👌

  • @shajivm1894
    @shajivm1894 Год назад +23

    അവതാരികയുടെ മനസ്സിൽ ലഡു പൊട്ടി 😅ഇത്രയും നാൾ ചിന്തിക്കാത്ത കാര്യം സ്വയം ഭോഗം വെറുതെ കിട്ടുന്ന സുഖം കളയണ്ട എന്നൊരു തോന്നലുണ്ടാക്കി 👍, രാവിലെ എണീറ്റ് ജോലി ചെയ്യണം ഭാര്യയെ അമ്മയെ അച്ചനെ സഹായിക്കണം സഹോദരനെ സഹായിക്കണം അയൽ വാസിയെ സ്നേഹത്തോടെ നോക്കണം, ജോലി ചെയ്യണം, ഇല്ലെങ്കിൽ വീട്ടലെങ്കിലും കിളക്കണം അദ്ധ്വാനിക്കണം മറ്റുള്ളവരെ സഹായിക്കണം അങ്ങിനെ നന്മയുടെ നൂറായിരം കാര്യങ്ങൾ പറയാം അത്തരം ടെൻഷനുകളിൽ നിന്നും റിലാക്സ് കിട്ടാൻ ചെറിയൊരു സമയമാണ് സെക്സ് അത് സമയമാകുമ്പോൾ വിവാഹം ചെയ്യുക കുടുബം നോക്കുക റിലാക്സ് ആവുക അതാണ്, നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാനുള്ള വഴി പറയാതെ, അതിന് പകരം രാവിലെ നീറ്റ് മനുഷ്യർ തോന്യാസം ചിന്തിക്കണം അത് ചെയ്യണം കുണ്ടി കൊണ്ട് എന്തൊക്കെ ചെയ്യാം ഇതാണ് പഠിപ്പിക്കുന്നത് അല്ലെങ്കിലേ ഇന്റർനെറ്റ് തന്നെ എല്ലാവരേയും ചീത്തയാക്കുന്നു അത് പോരാഞ്ഞിട്ട് ആണൊ? ജോസ് പ്രകാശും, ബാലൻകെ യും നേരം വെളുത്താൽ ബലാത്സംഗം കാട്ടികാട്ടി കേരളം പെണ്ണുങ്ങൾക്ക് വഴി നടക്കാൻ പറ്റാതായത്, തമിഴ് നാട്ടിലെ ഞരമ്പ് രോഗികൾ മലയാള സിനിമ കാത്തിരിക്കുന്ന കാലമായിരുന്നു അത്, അവതാരികയോട് പറയാതെ പറയുന്നു മടിക്കേണ്ട വേണമെന്ന് വെച്ചാൽ നമ്മുക്കും ആവാം, ഇത് നാണിക്കേണ്ട കാര്യമല്ല, അത് കേട്ട് വിഢിയെപോലെ അവതാരിക ചിരിക്കുന്നു. കഷ്ടം 😢

  • @sakkeerhuzain8158
    @sakkeerhuzain8158 Год назад +24

    ഇത് വെറും വിവരം ഇല്ലായ്മയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം രോഗമാ

    • @deepuviswanathan2907
      @deepuviswanathan2907 3 месяца назад +3

      ഒവ്വ... അതിന് നിങ്ങളുടെ വിദ്യാഭ്യാസവും, അയാളുടെ വിദ്യാഭ്യാസവും താരതമ്യം ചെയ്താൽ മതി -തൻ്റെ വിവരക്കേട് കമൻ്റ് തിരിച്ചറിയാൻ.

    • @sunilkumarpsunilkumarp3724
      @sunilkumarpsunilkumarp3724 2 месяца назад

      ഇത് തൻ്റെ വിവരക്കേട് മാത്രം

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p Месяц назад

      താങ്കൾക്ക് ഈ പറഞ്ഞ കാര്യങ്ങൾ മനസ്സിലാവണമെങ്കിൽ ഇനിയും 10 വർഷം മുമ്പോട്ടു പോകേണ്ടിവരും നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിൻ നടുവൊടിഞ്ഞു മൂലക്കൽ കിടക്കേണ്ടിവരും

  • @vineetha3445
    @vineetha3445 Год назад +6

    .
    കുഞ്ഞിനെ വളർത്തണമെന്നുണ്ടെങ്കിൽ മറ്റൊരു ഇണ കൂടി ഉണ്ടെങ്കിൽ നമുക്ക് ഉത്തരവാദിത്തമായി ചെയ്യാൻ പറ്റില്ല. ' അതിനാൽ അദ്ദേഹം മറ്റൊരു ഇണ എന്ന സങ്കൽപ്പത്തിന് അല്ലെങ്കിൽ യാഥാർഥ്യത്തിന് ശ്രദ്ധ കൊടുത്തില്ല. എന്ന് വ്യക്തമാക്കുന്നതിനൊപ്പം തന്നെ പറയുന്നു; ജയശ്രീ മറ്റൊരാളെ പ്രണയിച്ചു എന്നതിൽ തെറ്റില്ല , മൂന്നാമതൊരാൾക്ക് ദ്രോഹം ചെയ്യുന്ന പ്രവർത്തിയല്ല പ്രണയിക്കുക എന്നത് . അവർ കുഞ്ഞുണ്ടാക്കിയില്ല. എന്നും ... എന്തൊരു വിരോധാഭാസമാണ് ഈ അഭിപ്രായങ്ങൾ. ജയശ്രീക്ക് പ്രണയമുണ്ടായെങ്കിൽ ആ സമയത്ത് അവർക്ക് അവരുടെ കുഞ്ഞിലുള്ള ശ്രദ്ധ കുറഞ്ഞില്ലേ . അതുകൊണ്ടുതന്നെ അതിലൂടെ അവർ ആ കുടുംബത്തോട് ദ്രോഹമല്ലേ ചെയ്തത്. മൈത്രേയന് ഉണ്ടായ പ്രണയങ്ങൾക്ക് ഒന്നും തന്നെ മൈത്രയൻ പോഷകം കൊടുത്ത് വളർത്തിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. --- ( ( ഒരാളുടെ ഒരു കാര്യത്തിലെ തന്നെ ഒരേ സമയത്തെ വ്യത്യസ്ത അഭിപ്രായങ്ങൾ !!! ) )

  • @Shazz12340
    @Shazz12340 Год назад +50

    ലെ ലാലേട്ടൻ :ഇനി എന്റെ നെഞ്ചത്തോട്ട് കേറിക്കോ 😂😂

  • @Anapuzha
    @Anapuzha Месяц назад

    Very good program - Guest and Host super

  • @sayujyavinod1396
    @sayujyavinod1396 Год назад +119

    ഈ ഇന്റർവ്യൂ ന് 2nd part വേണം

  • @fasilrahman8037
    @fasilrahman8037 Год назад +44

    ആസ്വാദിക്കുന്നവർക്ക് ഉള്ളത് ആണ് ഈ പറഞ്ഞത് ❤

    • @dreamworldmydreamland4848
      @dreamworldmydreamland4848 11 месяцев назад +2

      ഒരുപാട് ആസ്വദിച്ച കേസും ആകും😂🤣

    • @mohammedkt6168
      @mohammedkt6168 11 месяцев назад

      ❤❤❤❤❤❤yeas

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 11 месяцев назад

      Correct 💕💕💞💕💕💕💕💕.

  • @NishunnivibeZ
    @NishunnivibeZ 2 месяца назад

    Highly metured talk.👍

  • @harisvenmarathil5740
    @harisvenmarathil5740 Год назад +36

    ഒരു ലക്ഷ്യം ഉള്ളവന് ഒരുവഴി അനിവാര്യമാണ്, അതില്ലാത്തവന് ഏതുവഴിക്കും സഞ്ചരിക്കാം... അത്രേയുള്ളൂ...

  • @thambiennapaulose936
    @thambiennapaulose936 Год назад +47

    വളരെ ആസ്വദിച്ചാണ് anger ഇന്റർവ്യൂ ചെയ്തത് എന്ന് മനസ്സിലായി😄 പ്രായപൂർത്തി ആകുമ്പോൾ പാർട്ട്ണറെ തിരഞ്ഞെടുക്കണം എന്നു പറയുന്നു , ഇപ്പോഴുള്ള കുട്ടികളിൽ ഒൻപത് വയസ്സാകും മുൻപേ പെൺകുട്ടികളും 12 വയസ്സ് ആകുന്നതിനു മുമ്പേ ആൺകുട്ടികളും ഇണചേരാൻ തിയറിയും,പ്രാക്ടിക്കലും പഠിക്കുന്നു അവരുടെ പാർട്ണറെ തെരഞ്ഞെടുക്കാൻ തയ്യാറാകുന്നു അതിന് ഒട്ടും നിയന്ത്രണമില്ലാതെ നിർലോഭം അനുവദിക്കുന്ന സമൂഹം ഇവിടെയുണ്ടായാൽ അവർ പ്രായപൂർത്തി ആകുന്നതിനു മുൻപേ ഗർഭ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ പോലും അത് ഫലവത്താകാതെ തലമുറകളെ ജനിപ്പിക്കുകയും അങ്ങനെ വേണ്ട എന്ന് വെച്ചാൽ തന്നെ ആഗ്രഹിക്കാത്ത സമയത്ത് ഗർഭം ധരിക്കുകയുംമനുഷ്യന് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ,, ജനപ്പെരുപ്പം, ,, മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ 🤔🙄 ഹോ.. ഓർക്കാൻ വയ്യ മൈത്ര യൻ എന്താണ് എന്നുവെച്ചാൽ ചെയ്യ് വേണമെങ്കിൽ ആ പെൺ കൊച്ചിനെകൂടെ കൂട്ടിക്കോ... ഞങ്ങൾ ഇങ്ങനെയൊക്കെ ജീവിച്ചോളാമേ...... 😄😄🙏

    • @manishsuresh4996
      @manishsuresh4996 Год назад +6

      ഹെയ്യോ ഇതൊന്നുമല്ല പുരുഷന്മാരെ machine എന്നെ replace ചെയ്തു എന്ന് ഘോര ഘോരം പ്രസംഗിച്ച ഇദ്ദേഹത്തിൻ്റെ വചനങ്ങൾ അംഗീകരിക്കാതെ പോകുന്നുവോ😂😂 ബ്രഹ്മപുരത്ത് ഒക്കെ റോബോട്ട് വന്നിട്ടായിരുന്ന് waste മുഴുവൻ കത്തിച്ചത്

    • @shahuthiruvathra7761
      @shahuthiruvathra7761 Год назад +1

      @@manishsuresh4996 ex Zee

    • @athiraatk7403
      @athiraatk7403 Год назад

      It's all about ur culture

    • @viliv17
      @viliv17 Год назад +5

      പത്ത് പന്ത്രണ്ട് വയസ്സിൽ ഇണയെ തിരഞ്ഞെടുക്കന്നത് അമ്മാവന്റെ തലമുറ ആയിരുന്ന് അല്ലാതെ ഇപ്ഴത്തെ തലമുറ അല്ല. വിവാഹമെന്ന സങ്കൽപ്പം നീയൊക്കെ കാണുന്നത് ജാതി അടുത്ത . തലമുറയിലേക്ക് പകരാനാണ് അതാണ് തന്നിഷ്ട പ്രകാരം ഇണയെ തിരഞ്ഞെടുക്കകയോ ബന്ധം വേർപെടുകയോ ചെയ്യുന്നു എന്ന് കേൾക്കുമ്പോ ആവലാതി. തോന്നുന്നത്

    • @stephen6644
      @stephen6644 Год назад +1

      ​@@athiraatk7403 europe ith culture alle😂

  • @JBElectroMedia
    @JBElectroMedia 10 месяцев назад

    വളരെ നല്ല ഇന്റർവ്യൂ

  • @abdullap1825
    @abdullap1825 Год назад +13

    ഇന്റർവ്യൂ ചെയ്യുന്ന മാഡവും കൊള്ളാം നല്ല സ്വഭാവ ശീലം

  • @നജ്മൽ
    @നജ്മൽ Год назад +63

    വളരെ നല്ല ഇന്റർവ്യൂ 🪄💯മൂപ്പര് പറയുന്ന കാര്യങ്ങൾ ഇപ്പോ മനസിലാവില്ല, ഒരു 50 വർഷം കഴിഞ്ഞാൽ മാത്രമേ നമ്മൾ മുപ്പരു പറയുന്ന പോലെ ചിന്ദിക്കുകയുള്ളു

    • @Partheesh-yk3je
      @Partheesh-yk3je Год назад +2

      Aannu nee chindicho😂

    • @നജ്മൽ
      @നജ്മൽ Год назад +3

      നമ്മൾ എന്ന് ഉദ്ദേശിച്ചത് മനുഷ്യൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @SudhirRajM.A
    @SudhirRajM.A Месяц назад

    He is saying the reality of life. എല്ലാവരും എല്ലാം ശെരിയായ രീതിയിൽ അറിയുക, പഠിക്കുക,അനുഭവിക്കുക.

  • @vmskumari303
    @vmskumari303 Год назад +89

    തെറ്റെന്നു പറയുന്നില്ല.എന്ത് നല്ലതായാലും, ചീത്തയും,ഒന്നും തിരിച്ചറിയാൻ കഴിയാത്ത കുട്ടികളും ഇതൊക്ക കാണുന്നു കേൾക്കുന്നു. അവർ ഏതു വിധത്തിൽ എടുക്കുന്നു എന്നു പറയാൻ പറ്റില്ല.

  • @RamaKrishnank-md8nr
    @RamaKrishnank-md8nr Год назад +1

    ❤❤❤❤❤❤❤ super video Ram akrishnank Kannadi post palakkad

  • @ilshadsabaha9331
    @ilshadsabaha9331 Год назад +31

    "Dr Vasudevan Maitreyan (born 21 November 1955) is an Indian oncologist and politician was a member of the Rajya Sabha
    ആങ്കർ മൈത്രേയൻ എന്ന് ഗൂഗ്ൾ സർച്ച് ചെയ്തപ്പോ ഇതാണ് കിട്ടിയത്. ആള് മാറിയത് അറിഞ്ഞില്ല

  • @rkpillai3
    @rkpillai3 Год назад +56

    സ്വന്തം മക്കളോട് എങ്ങനെയായിരുന്നു എന്ന് ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരവും പറയാതെ മറ്റൊരു കഥ പറഞ്ഞത് എന്താണ്? അപ്പോൾ സ്വന്തം കാര്യത്തോട് അടുക്കുമ്പോൾ പുളിക്കും. കണ്ടവരുടെ കാര്യം മറയില്ലാതെയും... 😄🤣

    • @mhdhussain7329
      @mhdhussain7329 Год назад +5

      ഇയാൾ കുരങ്ങിൽ നിന്ന് പരിണാമം പൂർത്തിയാകാത്ത
      90 ശതമാനം മനുഷ്യനാണ്

    • @seenajaleel4107
      @seenajaleel4107 Год назад +3

      Makkalodum sex cheyyam ennu iyal parayyum

  • @bachelorcooking3702
    @bachelorcooking3702 11 месяцев назад +3

    19:40 very very very very truee....cant agree moreee

  • @jaganjoseph129
    @jaganjoseph129 Год назад +48

    15:30 വിവാഹിതരായവർ സ്വയംഭോഗം ചെയ്താൽ തങ്ങളുടെ എന്തോ കുറവ് കൊണ്ടാണെന്ന് വിചാരിച്ച് offended ആവുന്ന പാർട്ണേഴ്സ് ഇല്ലേ. Regular sex മോശമാണെന്നല്ല പക്ഷേ compulsive intercourse ന്റെ കാര്യമുണ്ടോ.പാർട്ണറിന് താൽപ്പര്യം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലെ frustrating ആയ എന്തുണ്ട്. പാർട്ണേഴ്സ് ഒരുമിച്ച് സ്വയംഭോഗം ചെയ്യുന്നതൊക്കെ normalize ചെയ്യുകയാണ് ഇവിടെ വേണ്ടത്.

    • @HD-cl3wd
      @HD-cl3wd Год назад

      മിക്കടത്തും ഭാര്യമാർ ആണ് ഭർത്താവിനെ sex നു നിർബന്ധിക്കുന്നത്

    • @jaganjoseph129
      @jaganjoseph129 Год назад

      @@HD-cl3wd അതൊരു misunderstanding ആണ്.. rare ആയി മാത്രം

    • @HD-cl3wd
      @HD-cl3wd Год назад

      @@jaganjoseph129 ആണോ...ok

    • @jacksparrowgaming3452
      @jacksparrowgaming3452 Год назад +2

      Njn vivahithan aanu.. Njanum partnerum orumichu masturbation cheyyarund.. Sex aswathikkan ullathalle.. Athil thettonnumilla..

    • @imhere5225
      @imhere5225 Год назад

      ​@@jacksparrowgaming3452 angotum ingotum cheyyal aano atho self aayit aano 🤔

  • @jebinsvlog7343
    @jebinsvlog7343 Год назад +80

    ഇങ്ങേർ വേറെ വേറെ ലെവൽ ആണ് 🔥

    • @Raistly1100
      @Raistly1100 11 месяцев назад

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..

  • @RajanM-eh7fr
    @RajanM-eh7fr Год назад +4

    U r telling the truth

  • @NJR1006
    @NJR1006 Год назад +32

    എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടല്ലോ അത്രേ ഉള്ളു

  • @sarathchandran366
    @sarathchandran366 Год назад +4

    Wow what a interview amazing

  • @muhammedismail4281
    @muhammedismail4281 Год назад +24

    Randu മൃഗങ്ങൾ തമ്മിലുള്ള രസകരമായ ഇന്റർവ്യു

    • @drsarath4831
      @drsarath4831 Год назад +2

      താങ്കൾ ഒരു നന്മമരം ആണല്ലേ? 😂

    • @sijo528
      @sijo528 11 месяцев назад +1

      😊⁶ 8:37 to be with

    • @sijo528
      @sijo528 11 месяцев назад

      ​@@drsarath4831😊

    • @kumarvijay5681
      @kumarvijay5681 11 месяцев назад +2

      ഈ കാര്യങ്ങളൊക്കെ ഉസ്താദിനെയും അവിടെ വരുന്ന ആൾക്കാരെയും പറഞ്ഞു പഠിപ്പിച്ചാൽ പീഡനം ഒന്നും ഒരിക്കലും ഉണ്ടാവില്ല

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 2 месяца назад

      സമൂഹം പൊതിഞ്ഞു വെച്ചിരിക്കുന്ന കുറേ കാര്യങ്ങൾ അയാൾ പച്ചക്ക് പറയുന്നു... നിന്റെ കപട സദാചാര കണ്ണട ആദ്യം എടുത്തു കള..

  • @Raji-kv7ku
    @Raji-kv7ku Год назад +4

    വളരെ സത്യ സന്തമായി പറഞ്ഞു തന്നു 👍

  • @ashwinka4338
    @ashwinka4338 Год назад +13

    Awesome interview! Iyal sherikkum awesome aan! Interviewer um polichu

  • @adithyaswaraj1908
    @adithyaswaraj1908 Год назад +41

    He wants to be the Sensation of Kerala..🔥
    His Adorable Truthful Words just give the Youths " THE FREEDOM OF SPEECH "🤞🏼💥💯

  • @unais4289
    @unais4289 Год назад +15

    🔥🔥🔥 word's.....

  • @varghesethomas2444
    @varghesethomas2444 11 месяцев назад +9

    മൈത്രേയൻസാർ ഇത്രയും പച്ചയായ രീതിയിൽ മനുഷ്യർക്ക് അറിഞ്ഞിരിക്കേണ്ട നല്ല വിവരങ്ങൾ നല്ല ഉത്സാഹിയായ ഒരു ആംഗറുമായി പങ്കുവച്ചതിൽ ഒത്തിരി സന്തോഷം പറഞ്ഞതെല്ലാം നൂറു ശതമാനവും സത്യം എന്ന് തോന്നിപ്പോകുന്നു

  • @muhammedashrafmanu8834
    @muhammedashrafmanu8834 Год назад +71

    ചിരിച്ച് ചിരിച്ച്... തളർന്നു.. ചിന്തിക്കുന്നവർക്കേ ഇദ്ദേഹം പറയുന്നത് മനസ്സിലാവുകയുള്ളൂ..

    • @brainblowers5187
      @brainblowers5187 Год назад +2

      chindich kazhinjo shastranjan

    • @riyasazaliya7512
      @riyasazaliya7512 Год назад +5

      ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല

  • @lishabishor3025
    @lishabishor3025 Год назад +13

    അതെ അതെ വളരെ നല്ല കാര്യങ്ങളാണ് പറയുന്നത്... ഇനി അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒന്നും വേണ്ട. പൂച്ചക്കും പട്ടിക്കും അങ്ങനെയാണല്ലോ. ഇദ്ദേഹം പറയുന്നത് അനുസരിച്ചാണെങ്കിൽ ഒന്നിനെക്കുറിച്ചും അങ്ങനെയൊന്നും എവിടെയും എഴുതി വെച്ചിട്ടില്ല. ഇത്രയും പറയുന്ന വ്യക്തി 20 വർഷം എന്തിനാണ് കുട്ടിയെ നോക്കാൻ സമയം മെനക്കെടുത്തി എന്നു പറയുന്നതിലെ ലോജിക് മനസ്സിലാകുന്നില്ല.. തത്വചിന്ത കൊണ്ട് പറയുകയാണെങ്കിൽ അത് മറ്റൊരു മനുഷ്യ ജീവി മാത്രം.. അത് വളർന്നുകൊള്ളും അതിനെ അതിൻറെ വഴിക്ക് വിടുക... വലുതായി കഴിയുമ്പോൾ അതൊരു സ്ത്രീയോ പുരുഷനോ മാത്രം. മറ്റേതൊരു സ്ത്രീയേയും പുരുഷനേയും കാണുന്നതുപോലെ മാത്രം അതിനെയും കണ്ടാൽ മതി..... അങ്ങനെ ബാർബേറിയൻസ് എന്നു പറയുന്ന ആദ്യ മ മനുഷ്യരിലേക്ക് ഉള്ള തിരിഞ്ഞു നടത്തത്തിന് വേഗത കൂട്ടാം... കുടുംബത്തിലും സമൂഹത്തിലും അരാജകത്വം നിറഞ്ഞ അന്തരീക്ഷം വേഗം സൃഷ്ടിക്കാം . ബുദ്ധിമാൻമാർക്ക് തോന്നുന്നതുപോലെ എല്ലാം ചെയ്തു സുഖമായി കഴിയാം.. വാത്സല്യം സ്നേഹം കുടുംബത്തിൻറെയും സമൂഹത്തിൻറെ യും ഭദ്രത ഇതിനെക്കുറിച്ച് ചിന്തിക്കുന്നവർ വിഡ്ഢികൾ...

    • @alandonsaji6673
      @alandonsaji6673 Год назад +2

      Incest എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു - കുടുംബം ഉണ്ടായത് എന്തിന് വേണ്ടിയാണ് എന്നൊന്നും അറിയാതെ വിക്കാരം കൊണ്ട് മാത്രം പ്രതികരിക്കുന്നത് നിലവാരം കുറഞ്ഞ കാര്യമാണ്...

    • @Manfromearth12
      @Manfromearth12 Год назад

      @@alandonsaji6673 Incest enthukondu ozhivakkappedunnu?? Para.

  • @anonacapture506
    @anonacapture506 10 месяцев назад

    യാഥാർഥ്യം 🤝🤝👌👌

  • @jesneelajoy3270
    @jesneelajoy3270 Год назад +9

    Thank you for this information 👍👍👍