@@sreesanths4718 പോടാ മൈരേ തരൂരിനെ പോലെ well educated ആയ വേറെ ആര് ഉണ്ട് ഇന്ത്യയിൽ. ഇതുപോലെ ഒരു വ്യക്തിയെ പ്രധാനമന്ത്രി ആയി കിട്ടിയാൽ ഇന്ത്യ രക്ഷപ്പെട്ടേനെ...തരൂർ ഉയിർ ബാക്കി എല്ലാം മൈർ
എനിക്ക് തരൂരിനോട് തോന്നുന്ന ബഹുമാനം മറ്റൊരു തരത്തിലാണ്. ഇംഗ്ലീഷിൽ ഇത്രയധികം പാണ്ഡിത്യവും ഉച്ചാരണശുദ്ധിയും എല്ലാം ഉള്ളപ്പോഴും മലയാളം മറന്നില്ലല്ലോ..! "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ.."
ദയവു ചെയ്തു മാറരുത്. അങ്ങയുടെ ഭാഷജ്ഞാനത്തെ അങ്ങേ അറ്റം ബഹുമാനിക്കുന്നു, ആരാധിക്കുന്നു. കളിയാക്കാൻ വേണ്ടി ആളുകൾ ഓരോന്ന് പറയുമ്പോൾ പോലും അവർ പുതിയ വാക്കുകൾ സമ്പാദിക്കുകയാണ് ചെയ്യുന്നത്
ഇതാണ് ഈ മനുഷ്യന്റെ ഇന്റർവ്യൂ മലയാളത്തിൽ വരാത്തത്... എത്ര സീരിയസ് വിഷയവും കൈകാര്യം ചെയ്യാൻ പറ്റുന്ന ആളോട് ട്വീറ്റും ട്രോളും ചോദിക്കുന്നത് എന്ത് മാധ്യമധർമ്മം ആണ് മിഷ്ടർ... രാജ്യം നേരിടുന്ന പ്രശ്നങ്ങളെ പറ്റി, അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പറ്റി ഒക്കെ സംസാരിച്ചു നോക്ക്... വ്യൂസ് കൂടുമോന്ന് നോക്കാം... Hats off to you തരൂർ sir... 😄😄😄
A large majority of Indians should learn tolerance and should begin to respect erudition. When we see a scholar, we should be able to see the hard work behind his scholarship. This man should become the next Prime Minister of India.
മനോരമ എന്ന് കേൾക്കുമ്പോ ഒരു പൈങ്കിളി വാരികയാണ് ഓർമ്മ വരിക . അത് അന്വർഥമാക്കി ഈ അഭിമുഖം ! ഇത്രയും വിവേകമുള്ള ഒരു മനുഷ്യനെ കിട്ടിയിട്ട് ഇതൊക്കെയാണോ ചോദിക്കുന്നത് ?
ഹോ ഒരു രക്ഷയും ഇല്ല... എന്റെ ദൈവമേ... He's is the best nominee for the next PM.... Otherwise.... There is no one in congress... To challenge.... The modi juggernaut..
Really pitty interviewer, only asking about his English proficiency & tweets. Not asking about his poltical views, books written and his thoughts about next election.... I am not a congressman but mr.Taroor is a great politician...
When listening to shashi. It not feel like Muslim hindu or South north. Shashi makes it like we are proud Indians. When there is 99.99% politician in india are examples ignorance he is an asset.
Articulate and intelligent….. We want ton see him as President or Prime minister of India instead of Rahul .. Rahul Can be a INC President but tharoor to be PM..
മനോരമ പോലുള്ള ഒരു ചാനലിൽ ഇതുപോലെ മണ്ടനായ ഒരു അവതാരകൻ ഉണ്ട് എങ്കിൽ സഹതാപം തോന്നുന്നു. തരൂരിന്റെ രാഷ്ട്രീയ കായ്ചപാടുകൾ, സാമൂഹ്യ ഇടപെടുലുകൾ ,അദ്ദേഹത്തിന്റെ ബുക്സ് ,ഇന്ത്യയുടെ പുരോഗതിക്കു കാരണമായേക്കാവുന്ന വസ്തുതകൾ..... ഇവയെല്ലാം ചർച്ചക്ക് കൊണ്ടുവരാമായിരുന്നു.
തരൂരിന്റെ സമയം നഷ്ടപ്പെടുത്തിയ മണ്ടനായ അവതാരകൻ...,തരൂരിന്റെ രാഷ്ട്രീയ കായ്ചപാടുകൾ,അദേഹത്തിന്റെ സാമൂഹ്യ ഇടപെടുലുകൾ ,അദ്ദേഹത്തിന്റെ books കൾ etc... ഇവയെല്ലാം ചർച്ചക്ക് കൊണ്ടുവരാമായിരുന്നു.. അദ്ദേഹത്തിന്റെ social media മഹാത്മ്യം ,ചൂണ്ടി കാട്ടുക വഴി മുഖസ്തുതി യുടെ പുതിയ പാടങ്ങൾ രചിക്കുന്ന മണ്ടനായ അവതാരകനായി അദ്ദേഹം മാറിക്കഴിഞ്ഞു.. വെക്തി മഹാത്മ്യം രചിക്കുക വഴി sarculation വർദ്ധിപ്പിക്കുന്ന മനോരമ സംസ്കാരത്തിന്റെ വിനീത ദാസനോട് സഹതാപം മാത്രം..
It was nice to see Mr. Sashi Taroor speaking in his mother tongue Malayalam in his inmitable style and the topics turned out to be not of serious nature but purely personal in nature and Taroor came out with answers quite stylishingly. He is the man , who is the reservior of knowledge as he can deal with any kind of subjects at any point of time. We should make use of the services of such people for the benefit of the Nation and its people . Eventhough , he has taken a new avatar as a politician, he was a diplomat by birth and he is known for his diplomacy through out the Globe. Indeed a genius !
he is a good historian ,scholar. politician. but indian politics is not suit for him. uk,usa ..like political surround is good for him. otherwise he want to change the bad vote bank politics here
This INTERVIEW is a big insult to someone of such repertoire like Tharoor. Instead of interviewing on his English skills the questions should have been on his views on various issues
Sunandas death is a tragedy in his life. And some political opposition use the death of his own wife to blame tharoor. The case is being investigated by CBI
Man ....Interview is Titled As trollukalile tharur...That emphasizes on the fact that the interview is going to Specifically relates to his eloquency,vocabulary and command over English language and the interesting Tweets that he has been posting over the period...!
I like him. Proud of being keralite. I almost listen his every interview for two reasons. One is information and sensible politician unlike Indian political donkey class.
Damn I am so unlucky that I don't have a regional language. You south people are so lucky. The only thing I know is Hindi and English also Marathi but it's so imp to have a regional language. Although I am bhojpuri but it is considered as a dilect
Sir അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എല്ലാവിധ ആശംസകൾ...
yadhartha sasikal nadu mudikkumbo idheham ok anu...onn podo sreeashantheee
വളരെ നന്നായിരിക്കും
@@sreesanths4718 സത്യത്തിൽ ഈ ശശി എന്ന പേരിനെന്താ കുഴപ്പം
@@ajnaskallingal2511 Pinne super allle sasi annan
@@sreesanths4718 പോടാ മൈരേ തരൂരിനെ പോലെ well educated ആയ വേറെ ആര് ഉണ്ട് ഇന്ത്യയിൽ. ഇതുപോലെ ഒരു വ്യക്തിയെ പ്രധാനമന്ത്രി ആയി കിട്ടിയാൽ ഇന്ത്യ രക്ഷപ്പെട്ടേനെ...തരൂർ ഉയിർ ബാക്കി എല്ലാം മൈർ
എനിക്ക് തരൂരിനോട് തോന്നുന്ന ബഹുമാനം മറ്റൊരു തരത്തിലാണ്. ഇംഗ്ലീഷിൽ ഇത്രയധികം പാണ്ഡിത്യവും ഉച്ചാരണശുദ്ധിയും എല്ലാം ഉള്ളപ്പോഴും മലയാളം മറന്നില്ലല്ലോ..!
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ.."
Harilal MN crct 👍
He speaks fluent Hindi as well .. and that for a South Indian is matter of pride
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു എന്ന് കവി
.
Harilal എനിക്ക് എന്റെ ബാല്യകാല മലയാള പാഠമാണ് ഓർമ്മ വന്നത് മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ എന്ന പ്രയോഗം എനിക്ക് ഇപ്പോഴും ഓർമ്മ വരുന്നുണ്ട്
i dont understand malyalam. i only came to see him speak malyalam and its so great. Kerala is so lucky to have a politician like Tharoor.
We defenitely are. Actually it would be a waste for our country if we dont elect him to a position
@@frankschest8584 Yeah! He should be the prime minister of our country
അങ്ങേയുടെ കുറവ് 'തറ'രാഷ്ട്രീയം .അറിയില്ലായെന്നാണ്. അതാണ് നന്മ
athe sathyam
ദയവു ചെയ്തു മാറരുത്.
അങ്ങയുടെ
ഭാഷജ്ഞാനത്തെ അങ്ങേ അറ്റം ബഹുമാനിക്കുന്നു, ആരാധിക്കുന്നു.
കളിയാക്കാൻ വേണ്ടി ആളുകൾ ഓരോന്ന് പറയുമ്പോൾ പോലും അവർ പുതിയ വാക്കുകൾ സമ്പാദിക്കുകയാണ് ചെയ്യുന്നത്
pullu kandal purske odunna cattles alle nammal.middle class e cattle ennuparaju apamanicha eyalle ministerial akkiyal eya lmiddle classinuvendi enthenkillum cheyyumo. eyalude atte ndence etrayanu parliamentil
book ezuthanum pennupidikk.
ഇദ്ദേഹം pm ആയാൽ pwolikkum
Muhammed Issath sherikkum. Ente first vote tharoorinayirunnu
me too
Yes
Oru PMnu vendath ideas and also capability of executio. He has ideas, if he have executing power, surely he is the best choice
Ennenkilum orikkal athundaakum
ഇതാണ് ഈ മനുഷ്യന്റെ ഇന്റർവ്യൂ മലയാളത്തിൽ വരാത്തത്... എത്ര സീരിയസ് വിഷയവും കൈകാര്യം ചെയ്യാൻ പറ്റുന്ന ആളോട് ട്വീറ്റും ട്രോളും ചോദിക്കുന്നത് എന്ത് മാധ്യമധർമ്മം ആണ് മിഷ്ടർ... രാജ്യം നേരിടുന്ന പ്രശ്നങ്ങളെ പറ്റി, അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പറ്റി ഒക്കെ സംസാരിച്ചു നോക്ക്... വ്യൂസ് കൂടുമോന്ന് നോക്കാം... Hats off to you തരൂർ sir... 😄😄😄
It is called humbug journalism. Sashi Tharoor should be ashamed to meet these idiots, and we audience, including me, are fools to listen
ഇദ്ദേഹത്തെപോലെ കഴിവുള്ള ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല,
Ecactly
Lokarashtrreyathilum...!
മാതൃഭാഷയായ മലയാളവും രാഷ്ട്രഭാഷയായ ഹിന്ദിയും അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷും ഇത്ര മനോഹരമായി അനായാസേന കൈകാര്യം ചെയ്യാൻ കെൽപ്പുള്ള വേറെ ആരുണ്ട്...?
Athil Malayalam theere jaada illaathe samsaarikkaan kazhiyunnu. allenkil aathmaarthamaayi shramikkunnu
Mohammed Sameel സമദാനി
tharoor and samdani kerala ത്തിന്റ ആറിവിന്റ നിറകുടം ആണ്...
നിസംബദമായി ഇഷ്ട്ട പെടുന്നവരും ഉണ്ട്
french also
He also speaks good bengali
He is a pride for Kerala & India!...
മലയാളികളുടെ അഭിമാനം... പ്രധാന മന്ത്രിയൊന്നും ആകേണ്ട, അടുത്ത കേരളം മുഖ്യമന്ത്രി ആയാൽ മതി.
താങ്കളുടെ പാർട്ടി എന്തായാലും പൂർണ്ണ പിന്തുണയുണ്ടാകും...
Engane um abipayam ullavar undennu kaanumbol abhimanam thonunulnu
Bombay Sambar
yes
Illa bro...Chennithala and Ummanchandi onnum athinu samthikoola
He is a pride for India!
We want Shashi Tharoor sir to become our new Prime Minister. Please sirr....
Exactly
Kerela is lucky to have like that politician it's so interesting to see speak in Malayalam
He is a genius first, international personality, writer etc. then only politician
The gifted man for humanity
A large majority of Indians should learn tolerance and should begin to respect erudition. When we see a scholar, we should be able to see the hard work behind his scholarship. This man should become the next Prime Minister of India.
absolutely love Shashi Tharoor. Hope he will be the next PM
Sahana Vj yes support u
Only dream
Raghav gowda dream will come true one day!
He is interesting intelligent and handsome parlimentarian. Pride of Kerala
മനോരമ എന്ന് കേൾക്കുമ്പോ ഒരു പൈങ്കിളി വാരികയാണ് ഓർമ്മ വരിക . അത് അന്വർഥമാക്കി ഈ അഭിമുഖം ! ഇത്രയും വിവേകമുള്ള ഒരു മനുഷ്യനെ കിട്ടിയിട്ട് ഇതൊക്കെയാണോ ചോദിക്കുന്നത് ?
Dr shashi is my favorite politician .... fantastic orator and exemplary eloquence.....proud to be malayali....pride of Kerala ...
Ithinte meaning ariyaan enthu cheyumo entho ... 😀.pada pedichu panthalathu chennappol avide Oxford English..🤪👍👍
We want shashi taroor to be our next pm
ഹോ ഒരു രക്ഷയും ഇല്ല... എന്റെ ദൈവമേ... He's is the best nominee for the next PM.... Otherwise.... There is no one in congress... To challenge.... The modi juggernaut..
Tharoor oru Kochu sundaran koodiyaanu 🤓
He is very handsome!
ഇതാണ് മൊതല് 😘😘😘👍👍ഇതൊക്കെ കാണുമ്പോൾ അൽഫോൻസിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.. 👍👍👍💪💪💪💪😄😄😄😄
തരൂർ ഉയിർ...നമ്മുടെ മുത്ത് ♥️♥️♥️
അർണാബിനെ കുറിച്ച് കൃത്യമായി പറഞ്ഞു... 😂😂😂
😂😂
അവൻ കുരയ്ക്കുന്ന പട്ടിയാണ് .
He is respectable man....🎈🎁
Great leader...one of congress party's best leader
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
കേരളത്തിന്റെ അഭിമാനം.
He is very articulate in English. Ignorant people make fun of him.
Mr. sashi is our pride and a suitable person to guide our nation.
ഇംഗ്ലീഷ് അടിപൊളിയായി സംസാരിക്കാൻ കഴിയുന്ന ആൽ സൂപ്പറായി മലയാളം സംസാരിക്കുന്നു. ശോ നമ്മുടെ രഞ്ജിനി ഹരിദാസിന്റെ ഒക്കെ ഒരു കാരിയം 😄😄😃👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗
Mr shashi tharoor salute you....
he is well educated and a good representative politician in our country
Dr Shashi Tharoor The Great Leader Our Nation.
This is the man who would have become UN Secretary General in 2006 instead of Ban Ki Moon, that is if US had not objected (vetoed).
നമ്മൾ മലയാളികളുടെ അഭിമാനം
Really pitty interviewer, only asking about his English proficiency & tweets. Not asking about his poltical views, books written and his thoughts about next election....
I am not a congressman but mr.Taroor is a great politician...
Respect this man
Your next prim minister of india
മലയാളികളുടെ അഭിമാനം, വിജയിക്കേണ്ടത് നാടിനു ആവശ്യം
Kerala will proud of you sir... One of the best politician with lots of experience and knowledge...
Itrem Educated aaya oru politician 😍😍😍😍😍abhimanam thonnunnu...
If congress want to come in rule again ,they should promote shashi tharoor as pm candidates
Great pride for our nation
Greatest personality, on the planet, today.
An intelligent politician ..
I'm proud to belong to his village.
He is a great master of English. Let us be proud of him. He speaks Hindi and Malayalam equally well. How many of us can do it?
😂😂 Ninte English ala ente English 🤣🤣
This man has my utmost respect... The level of knowledge he has is unmatched
The most brilliant politician of this era...Tharoor ❤
Deserved to be the prime minister.. !!
Don't understand Malayalam, but just wanted to hear and see him speak in his incredibly charming way whether its Malayalam hindi or English.
Great advice, Dr. Tharoor!
Next kerala cm avanam shasi tharoor
When listening to shashi. It not feel like Muslim hindu or South north. Shashi makes it like we are proud Indians. When there is 99.99% politician in india are examples ignorance he is an asset.
You are an intellectual mr. Tharoor... Proud that you are my representitive
Articulate and intelligent….. We want ton see him as President or Prime minister of India instead of Rahul .. Rahul Can be a INC President but tharoor to be PM..
"the success of a jest lies not in the tongue of the teller but in the ear of the hearer".
Shashi Tharoor is eligible for PM, India need such person....
മനോരമ പോലുള്ള ഒരു ചാനലിൽ ഇതുപോലെ മണ്ടനായ ഒരു അവതാരകൻ ഉണ്ട് എങ്കിൽ സഹതാപം തോന്നുന്നു.
തരൂരിന്റെ രാഷ്ട്രീയ കായ്ചപാടുകൾ, സാമൂഹ്യ ഇടപെടുലുകൾ ,അദ്ദേഹത്തിന്റെ ബുക്സ് ,ഇന്ത്യയുടെ പുരോഗതിക്കു കാരണമായേക്കാവുന്ന വസ്തുതകൾ..... ഇവയെല്ലാം ചർച്ചക്ക് കൊണ്ടുവരാമായിരുന്നു.
We would like to see you as our prime minister...
I am proud to be a malayali because taroor also malayali
തരൂരിന്റെ സമയം നഷ്ടപ്പെടുത്തിയ മണ്ടനായ അവതാരകൻ...,തരൂരിന്റെ രാഷ്ട്രീയ കായ്ചപാടുകൾ,അദേഹത്തിന്റെ സാമൂഹ്യ ഇടപെടുലുകൾ ,അദ്ദേഹത്തിന്റെ books കൾ etc... ഇവയെല്ലാം ചർച്ചക്ക് കൊണ്ടുവരാമായിരുന്നു..
അദ്ദേഹത്തിന്റെ social media മഹാത്മ്യം ,ചൂണ്ടി കാട്ടുക വഴി മുഖസ്തുതി യുടെ പുതിയ പാടങ്ങൾ രചിക്കുന്ന മണ്ടനായ അവതാരകനായി അദ്ദേഹം മാറിക്കഴിഞ്ഞു..
വെക്തി മഹാത്മ്യം രചിക്കുക വഴി sarculation വർദ്ധിപ്പിക്കുന്ന മനോരമ സംസ്കാരത്തിന്റെ വിനീത ദാസനോട് സഹതാപം മാത്രം..
Circulation...
എന്നാലും എൻറെ തരൂർ സാറേ ഞങ്ങൾ മലയാളികളുടെ ഈ ചതി വേണ്ടായിരുന്നു ഈ വാചകങ്ങൾ തപ്പിത്തപ്പി നടന്നതിന് കൈയും കണക്കുമില്ല
😂😂😂
ഡോ.ശശി തരൂര്‍.....നിങ്ങള്‍ തന്നെ വീണ്ടും തിരുവനന്തപുരത്തില്‍ നിന്ന് ജയിച്ചുവരണം.....
I just love this man. Probably the only man can save india in future.
It was nice to see Mr. Sashi Taroor speaking in his mother tongue Malayalam in
his inmitable style and the topics turned out to be not of serious nature but purely
personal in nature and Taroor came out with answers quite stylishingly. He is the
man , who is the reservior of knowledge as he can deal with any kind of subjects
at any point of time. We should make use of the services of such people for the
benefit of the Nation and its people . Eventhough , he has taken a new avatar as
a politician, he was a diplomat by birth and he is known for his diplomacy through out the Globe. Indeed a genius !
He is a great man
😍
One and only Tharoor
Brilliant man ☺ I like his speeches.
It feels good to see Tharoor speaking his native tongue.
Dr.Sasi Tharoor Great Leader Of our Nation Next Cabinet Minister
he is a good historian ,scholar.
politician. but indian politics is not suit for him. uk,usa ..like political surround is good for him. otherwise he want to change the bad vote bank politics here
This INTERVIEW is a big insult to someone of such repertoire like Tharoor. Instead of interviewing on his English skills the questions should have been on his views on various issues
Regish Babu-Very correct. Especially on Sunanda's suspicious un-natural death case.
Omkv
Sunandas death is a tragedy in his life. And some political opposition use the death of his own wife to blame tharoor. The case is being investigated by CBI
Yes Regish Babu 👍
Man ....Interview is Titled As trollukalile tharur...That emphasizes on the fact that the interview is going to Specifically relates to his eloquency,vocabulary and command over English language and the interesting Tweets that he has been posting over the period...!
I like him. Proud of being keralite. I almost listen his every interview for two reasons. One is information and sensible politician unlike Indian political donkey class.
Most eligible person to become the Prime minister of India
Pride of India & of-course of Kerala
Twitter is the best social media platform and Shashi Tharoor is the one who made twitter popular among Indians....
Palakadinte abhimanam
I like him. He has really good knowledge in English
This is very nonsense. Interviewer could have asked many other things apart from his tweets and the use of English word.
Such a great man
Dear Dr. Tharoor, your proficiency in language is amazing. I love to hear your speech. As leader you are excellent.
Shashi tharoor should be the next Prime Minister of INDIA
Greate man....love you sir
Hero ആണ്
Mr THAROOR I WISH U YOU are the NEXT FORIGIN MINISTER OF INDIA PLSE TAKE CARE
All politicians jelosy about u.
What an amazing man
I love and like to respect taroor more and more...
Ideal man
എന്തൊരു മനുഷ്യൻ ആണിത്, എന്താ vision 👌
shashi tharoor super
A great person with strong language.
Hearing for the first time tharoor talking in malyalam
As a Well educated malayali we must support him ! We have only few people like him !
For a moment I thought he is speaking English and the words were so fancy that I didn't understand.Then I realized it's malyalam.
A man with Tiffany tongue
Sir Nigal Kerala CM aavanam Nigal athu kaanan aagrahikunu. You are so great sir.
We are thinking to be a indian prime minister
Damn I am so unlucky that I don't have a regional language. You south people are so lucky. The only thing I know is Hindi and English also Marathi but it's so imp to have a regional language.
Although I am bhojpuri but it is considered as a dilect