@@ramachandrankalpakasseri3725വളരെ ശരിയാണ് ചങ്ങാതീ. സർക്കാരിന്റെ മാത്രം ശ്രമം കൊണ്ട് അത് നിയന്ത്രിക്കാൻ എളുപ്പമല്ല. ബോധവൽക്കരണ, കൗൺസിലിംഗ്.... പരിപാടികൾ സംഘടിപ്പിക്കണം. അതിന് സന്നദ്ധ സംഘടനാ പ്രവർത്തനം വേണം. ❤
ഈ അടുത്ത കാലത്തു ഇത്രയും നല്ല പ്രസംഗം കേട്ടിട്ടില്ല. പക്ഷെ ഇതിന് മറ്റു വീഡിയോ കിട്ടുന്നത്ര ലൈക് കിട്ടില്ല. ആ ബാക്കിയുള്ളവരാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം. ഭൂരിപക്ഷം ശരി എന്നുള്ള അന്ധവിശ്വാസം അതിനാൽ തന്നെ പരസ്പര വിരുദ്ധമാണ്
എല്ലാ പാർട്ടികളും ജനങ്ങൾക്കെതിരാണ് എന്ന നടൻ ശ്രീനിവാസൻ്റെ അഭിപ്രായത്തോട്‌യോജിക്കാതിരിക്കാൻ വയ്യ. ഏത് സർക്കാർ ഭരിച്ചാലും ശരി അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും വീക്ഷിച്ചാൽ ജനങ്ങളോടെന്തോ പ്രതികാരം ചെയ്യുന്നത് പോലെയാണ്. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഓരോ വകുപ്പിലേയും കാര്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് ചിന്തിക്കുന്നേയില്ല.
Agreeing means being in harmony with someone else's viewpoint or opinion, while protecting involves taking actions to safeguard someone or something from harm or danger. In a conversation, you can agree with someone's opinion without necessarily needing to protect them, and vice versa.
നാരയണ ഗുരുവിനെക്കുറിച്ച് അൽപ്പം ബഹുമാനത്തോടെ ശ്രീ ജയശങ്കർ സംസാരിക്കണമായിരുന്നു. കാരണം കേരളം ഇന്നത്തെ ഉന്നത സാസ്കാരിക നിലവാരത്തിൽ എത്തിയതിന് അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ പ്രധാന കാരണങ്ങളിലൊന്നാണ്.
@@girijanair348 ഹായ് നമസ്കാരം. എന്തു ചെയ്യും ചങ്ങാതീ. ഉറപ്പായും ആ കമൻറ് ഇട്ട ചങ്ങാതി അന്ധമായ പക്ഷപാത മതചിന്ത കൊണ്ടു നടക്കുന്ന ഗഡി ആണ്. ഇതുപോലെ ഉള്ള ആളുകളുടെ എണ്ണം കൂടി വരുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.😮 എല്ലാം വിമർശന ബുദ്ധ്യാ കാണുന്നതു നല്ലതാണ്. എല്ലാറ്റിനും റാൻ മൂളുന്നതല്ലല്ലോ ശരി. പക്ഷേ അവരവരുടെ നിലപാട് മാത്രം ആകണം ശരി എന്ന നിലപാടാണ് 'ഭയം കരം'.(😅) മറ്റേ വിഭാഗത്തിൽ നിന്നുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇവരുടെ ദൃഷ്ടിയിൽ തെറ്റാണ്.😮
@@SabuXL സാബു ചങ്ങാതിക്കു എന്റെ വിനീത നമസ്‍കാരം. 🙏🏾 ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്, അതു മാത്രമേ ശരി ഉള്ളു, അതാണ് മുക്കാൽ ആളുകളുടെയും വിചാരം, ചങ്ങാതി. 😄😎😅
തീരുമാനം മാറ്റാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതു കൊടുക്കേണ്ട വിധത്തിൽ, അതായതു അദ്ദേഹത്തിന് സ്വീകാര്യമായ വിധത്തിൽ കൊടുത്താൽ, സ്വീകരിക്കുമായിരിക്കും. 👌🏽🙏🏾
👍വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി അധികാരത്തിൽ എത്തുന്നവർ, കറണ്ട് ചാർജ് കൂട്ടുക, വെള്ളക്കരം കൂട്ടുക, വീട്ടുകരം, പെട്രോൾ സെസ്, മറ്റ് എന്തൊക്കെ കൂട്ടി ജനങ്ങളെ പിഴിയുവാൻ സാധിക്കും എന്ന് തീരുമാനിച്ചു പിഴിച്ചിൽ ആണ് ആദ്യം തുടങ്ങുക....... മല പോലെ കിടന്ന സ്ഥലങ്ങൾ വരെ നിലം ആണെന്ന് എഴുതി ചേർത്ത് അത് വീണ്ടും പുരയിടമാക്കാൻ കടുത്ത ചാർജ് ഏർപ്പെടുത്തുക, എന്നാൽ ഏക്കർ കണക്കിന് നിലം മലയിടിച്ചു നികത്തി വില്ലകളും, ഫ്ലാറ്റുകളും ഉണ്ടാക്കുക...... ഇതൊക്കെ ചോദിക്കേണ്ട MLA മാരും മന്ത്രി മാരും മിണ്ടാതിരിക്കുക......... വീട് വയ്ക്കാൻ എന്ന പേരിൽ നിലം പുരയിടം ആക്കാൻ പുരയിടം ആക്കി ആക്കി നിലങ്ങളെല്ലാം ഫീസ് വാങ്ങി പുരയിടം ആക്കിയാൽ തണ്ണീർ തടം എന്ന പേരിൽ നടക്കുന്ന കൊള്ള ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ......? ഇതെല്ലാം അനുഭവിക്കുന്ന ജനങ്ങൾ വീണ്ടും അടുത്ത തെരഞ്ഞെടുപ്പിൽ ഇവരെ മാറ്റി മറ്റൊരു ഭരണം കൊണ്ട് വന്നാലും ആ ഭരണക്കാരും ഇതു തന്നെ തുടരും........... ഈ ജനം ഇതെല്ലാം അനുഭവിച്ചേ തീരു........... 2024 മെയ് മാസം 24 വെള്ളിയാഴ്ച്ച മനോരമ പത്രം പേജ് 8 ൽ കാഴ്ച്ചപ്പാട് പേജിൽ ശ്രീ സക്കറിയ എഴുതിയ പെൻഡ്രൈവ് വായിച്ചു നോക്കുക......... നാം എന്ത് നേടും? =============
There is no point in saying against modi in Malayalam as it doesn’t reach the entire modi fans.. Another thing is the entire kerala media is 100% against Modi. So it is better jayshankar focus on Kerala issues as media is hiding many Kerala news
@@ajithasajith618 "ഇന്ത്യ കണ്ട ഭരണാധികാരികളിൽ വച്ച് ഏറ്റവും ഭയങ്കരൻ ഭയം+കരൻ " എന്ന് ഉഛൈസതരം സുവ്യക്തമായി ജയശങ്കർ മഹാശയൻ പറഞ്ഞു. എന്നിട്ടും താങ്കൾക്ക് തൃപ്തി ആയില്ല ല്യോ ചങ്ങാതീ. ശരിക്കും താങ്കളുടെ അജണ്ട എന്താണ്?
മോദിക്ക് അടിസ്ഥാന വിദ്യാഭ്യാസമേ കാണുളളായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ ബുദ്ധി ഐഎഎസ് ഗഡികേയും വെല്ലുന്നതാണ് എന്ന് ഞാൻ പറയും. താങ്കൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. 😊
അഴിമതി രഹിതമോ ചങ്ങാതീ.. ഹഹഹ. അപ്പോ അദാനി ഈ ഭരണകാലത്ത് അംബാനിയേക്കാൾ കോടീശ്വര മഹോന്നത സ്ഥാനത്ത് എത്തിയത്? അതിലൊന്നും താങ്കൾ അഴിമതി കാണുന്നേയില്ല ല്യോ. എങ്കിൽ പിന്നെ എന്തിന് പാവം പിണറായി പുത്രിയെ ക്രൂശിക്കണം? അമിത് ഷായുടെ മോൻ വെറും ബിസിനസുകാരൻ എന്ന നിലയിൽ നിന്നും സഹസ്ര കോടീശ്വരൻ ആയതും ഈ സർക്കാരിന്റെ ചുരുങ്ങിയ ഭരണ കാലത്ത് ആണ്.
Those who faced religious persecution in some muslim countries, now in India will be given citizenship, as you mentioned, is a good decision of Central Govt:, no doubt. Second, Hamas, the terrorists violated all humanitarian principles, raped and murdered many innocent Israelis, central Govt: gave support to Israel, good decision. In both the genuine cases two main political parties in Kerala not given support to the victims, they are with the hunters before election, after election, both the parties not even mentioning the issue, why?
ഇതു മതഷ്യന്മാരുടെ സ്വന്തം Kരളം..... എന്നിട്ട് ഉച്ചത്തിൽ വിളിച്ചു കൂവുന്നതോ മനുഷ്യനാകണം മനുഷ്യനാകണം എന്നും. മനുഷ്യർ ആകാൻ മതഷ്യർക്കാവില്ല..... അതുകൊണ്ടങ്ങിനെ പാടി കാലം കഴിക്കാം
Jayasankar has cleverly evaded the qquestion asked. He is now the part of ABC news which is a pro BJP channel. So, in spite of his candid statement that Modi is an autocrat, he has concentrated his attension, rather wisely, on Kerala politics. Yet I like his sincere and candid political analysis while I do believe that many of his comments are lopsided. In the outset that he hss said that practically we havenot the freedom to criticise the political leaders. He knows that criticising Modi is not as safe as criticising Pinarayi. So he is playing a safe game.
നർമത്തിന്റ മെമ്പോടി ചേർത്തുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്ന താങ്കൾക്ക് ആയുരാരോഗ്യവും മറ്റ് നന്മകളും നേരട്ടെ. 🙏
U said most of the reality. You are great
വക്കീൽ ജയശങ്കർ - അസാമാന്യ ഓർമ ശക്തി, വസ്തുതകൾ നിരത്തി സമർഥികാനുള്ള കഴിവ്, കൊള്ളിച്ചു പറയുന്ന ആക്ഷേപ ഹാസ്യം.. 💪
താങ്കൾ കാര്യങ്ങള്‍ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു🎉
Down syndrome is not caused by poverty rather it is caused by endogamous marriages
@@ramachandrankalpakasseri3725വളരെ ശരിയാണ് ചങ്ങാതീ. സർക്കാരിന്റെ മാത്രം ശ്രമം കൊണ്ട് അത് നിയന്ത്രിക്കാൻ എളുപ്പമല്ല. ബോധവൽക്കരണ, കൗൺസിലിംഗ്.... പരിപാടികൾ സംഘടിപ്പിക്കണം. അതിന് സന്നദ്ധ സംഘടനാ പ്രവർത്തനം വേണം. ❤
ധീരമനസ്സിന്നു അഭിനന്ദനങ്ങൾ 🎉
great speech
...... this chap is superb in his analysis in all his fields of operation !
an out of this world creation. fantastic !
====== matts'
ഈ അടുത്ത കാലത്തു ഇത്രയും നല്ല പ്രസംഗം കേട്ടിട്ടില്ല. പക്ഷെ ഇതിന് മറ്റു വീഡിയോ കിട്ടുന്നത്ര ലൈക് കിട്ടില്ല. ആ ബാക്കിയുള്ളവരാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം. ഭൂരിപക്ഷം ശരി എന്നുള്ള അന്ധവിശ്വാസം അതിനാൽ തന്നെ പരസ്പര വിരുദ്ധമാണ്
എല്ലാ പാർട്ടികളും ജനങ്ങൾക്കെതിരാണ് എന്ന നടൻ ശ്രീനിവാസൻ്റെ അഭിപ്രായത്തോട്‌യോജിക്കാതിരിക്കാൻ വയ്യ. ഏത് സർക്കാർ ഭരിച്ചാലും ശരി അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും വീക്ഷിച്ചാൽ ജനങ്ങളോടെന്തോ പ്രതികാരം ചെയ്യുന്നത് പോലെയാണ്. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഓരോ വകുപ്പിലേയും കാര്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് ചിന്തിക്കുന്നേയില്ല.
Beautiful speech 🎉❤
കുറെ ഏറെ കാര്യങ്ങൾ മിന്നി മറഞ്ഞു. കുറെ ഏറെ അറിവുകളും matturachu.
അഭിനന്ദനങൾ.
എത്രനല്ല വിവരവിശാരധനാണ്.. ശ്രീജയശങ്കർ സർ 🙏,, ആളുകൾ ഇതേഹത്തെ,എങ്ങിനെ,ഇഷ്ടപ്പെടാതിരിക്കും 🙏🥰
ഓരോ ഭരണധിക്കാറിയേയും ഇടവേളകളിൽ വിലയിരുത്തനുള്ള സംവിധാനമുണ്ടാകണം.
Agreeing means being in harmony with someone else's viewpoint or opinion, while protecting involves taking actions to safeguard someone or something from harm or danger. In a conversation, you can agree with someone's opinion without necessarily needing to protect them, and vice versa.
തിരുത്തലിനു പകരം തിരുമ്മൽ, ഇഷ്ട്ടപെട്ടു
❤❤❤❤❤❤
അഭിനന്ദനങ്ങൾ adv. ജയശങ്കർ 🌹🌹🌹🌹🌹
നാരയണ ഗുരുവിനെക്കുറിച്ച് അൽപ്പം ബഹുമാനത്തോടെ ശ്രീ ജയശങ്കർ
സംസാരിക്കണമായിരുന്നു. കാരണം കേരളം ഇന്നത്തെ ഉന്നത സാസ്കാരിക നിലവാരത്തിൽ എത്തിയതിന് അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ പ്രധാന കാരണങ്ങളിലൊന്നാണ്.
വക്കീൽ സാർ വളരെ ബഹുമാനത്തോടെ തന്നെ ആണ് സംസാരിച്ചത്. 😊
@@girijanair348
ഹായ് നമസ്കാരം.
എന്തു ചെയ്യും ചങ്ങാതീ. ഉറപ്പായും ആ കമൻറ് ഇട്ട ചങ്ങാതി അന്ധമായ പക്ഷപാത മതചിന്ത കൊണ്ടു നടക്കുന്ന ഗഡി ആണ്. ഇതുപോലെ ഉള്ള ആളുകളുടെ എണ്ണം കൂടി വരുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.😮
എല്ലാം വിമർശന ബുദ്ധ്യാ കാണുന്നതു നല്ലതാണ്. എല്ലാറ്റിനും
റാൻ മൂളുന്നതല്ലല്ലോ ശരി. പക്ഷേ അവരവരുടെ നിലപാട് മാത്രം ആകണം ശരി എന്ന നിലപാടാണ്
'ഭയം കരം'.(😅)
മറ്റേ വിഭാഗത്തിൽ നിന്നുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇവരുടെ ദൃഷ്ടിയിൽ തെറ്റാണ്.😮
@@SabuXL സാബു ചങ്ങാതിക്കു എന്റെ വിനീത നമസ്‍കാരം. 🙏🏾 ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്, അതു മാത്രമേ ശരി ഉള്ളു, അതാണ് മുക്കാൽ ആളുകളുടെയും വിചാരം, ചങ്ങാതി. 😄😎😅
@@girijanair348🙋 വാസ്തവം.🤝👍
Jayashankar sir 👍👍👍
Justice in India is not only delayed but expensive as well
GOAT IN POLITICS, TRUE GENIUS AND A WARRIOR
വക്കീൽ സാറിനു ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാരത രത്നം കിട്ടാൻ നല്ലവരായ ഞങ്ങളേവരും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. 👌👍👏💐🙏🏾
ഇദ്ദേഹം ഒരവാർഡും സ്വീകരിക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്.
@@UKP2336 അർഹിക്കുന്ന അവാർഡ് ആ രീതിയിൽ തന്നെ കൊടുത്താൽ അദ്ദേഹം സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 👌👍👏
തീരുമാനം മാറ്റാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതു കൊടുക്കേണ്ട വിധത്തിൽ, അതായതു അദ്ദേഹത്തിന് സ്വീകാര്യമായ വിധത്തിൽ കൊടുത്താൽ, സ്വീകരിക്കുമായിരിക്കും. 👌🏽🙏🏾
@@girijanair348👏🏼🙏
വളരെ ഉന്നതമായ ചർച്ച ഇത്തരം ചർച്ചകളിലൂടയേ ജനം പ്രബുദ്ധരാവു,
Welldone ജയശങ്കർ ജി welldone 🙏
എതിർക്കുകയല്ല വേണ്ടിയത്,
പകരം ചോദ്യോത്തരങ്ങളിൽകൂടിയും,സംശയനിവാരണത്തിൽകൂടിയും അന്വേഷണങ്ങളിൽകൂടിയും വേണം യുവതലമുറ മുന്നോട്ട് സഞ്ചരിക്കേണ്ടത്
വളരെ നല്ല ഒരു ചർച്ച..
❤️
You are Right.
👍വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി അധികാരത്തിൽ എത്തുന്നവർ, കറണ്ട് ചാർജ് കൂട്ടുക, വെള്ളക്കരം കൂട്ടുക, വീട്ടുകരം, പെട്രോൾ സെസ്, മറ്റ് എന്തൊക്കെ കൂട്ടി ജനങ്ങളെ പിഴിയുവാൻ സാധിക്കും എന്ന് തീരുമാനിച്ചു പിഴിച്ചിൽ ആണ് ആദ്യം തുടങ്ങുക.......
മല പോലെ കിടന്ന സ്ഥലങ്ങൾ വരെ നിലം ആണെന്ന് എഴുതി ചേർത്ത് അത് വീണ്ടും പുരയിടമാക്കാൻ കടുത്ത ചാർജ് ഏർപ്പെടുത്തുക, എന്നാൽ ഏക്കർ കണക്കിന് നിലം മലയിടിച്ചു നികത്തി വില്ലകളും, ഫ്ലാറ്റുകളും ഉണ്ടാക്കുക......
ഇതൊക്കെ ചോദിക്കേണ്ട MLA മാരും മന്ത്രി മാരും മിണ്ടാതിരിക്കുക.........
വീട് വയ്ക്കാൻ എന്ന പേരിൽ നിലം പുരയിടം ആക്കാൻ പുരയിടം ആക്കി ആക്കി നിലങ്ങളെല്ലാം ഫീസ് വാങ്ങി പുരയിടം ആക്കിയാൽ തണ്ണീർ തടം എന്ന പേരിൽ നടക്കുന്ന കൊള്ള ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ......?
ഇതെല്ലാം അനുഭവിക്കുന്ന ജനങ്ങൾ വീണ്ടും അടുത്ത തെരഞ്ഞെടുപ്പിൽ ഇവരെ മാറ്റി മറ്റൊരു ഭരണം കൊണ്ട് വന്നാലും ആ ഭരണക്കാരും ഇതു തന്നെ തുടരും...........
ഈ ജനം ഇതെല്ലാം അനുഭവിച്ചേ തീരു...........
2024 മെയ് മാസം 24 വെള്ളിയാഴ്ച്ച മനോരമ പത്രം പേജ് 8 ൽ കാഴ്ച്ചപ്പാട് പേജിൽ ശ്രീ സക്കറിയ എഴുതിയ പെൻഡ്രൈവ് വായിച്ചു നോക്കുക.........
നാം എന്ത് നേടും?
=============
ജയശകർ Sir🥰 നമിച്ചേയ് 🙏👌
Jayashankar sir 🔥♥️
Very informative sir. Atleast u r here to raise such issues. Lal Salam
🙏🙏🙏
👏👏👏👏👏👍👍👍👍🙏🙏🙏
Thanks sir ❤
ജനാധിപത്യത്തിന് എന്താ മറ്റു രാജ്യങ്ങളിൽ നിന്ന് നിയമപരമല്ലാത്ത കുടിയേറ്റം അനുവദിക്കണമെന്നാണോ?
Excellent
Super
I bow before your intelligence ❤
Welldone Jayashankar Sir, Welldone.
Adv jayashankar, you are great..
Honorable man❤
Words❤❤
Big salute to eye opening facts 🙏🙏🙏
Wonderful ❤😊
Thanks !!!
Super
Excellence in its best form.
👍👏👏
Valid informative
🎉❤
Wow !!!!!!!!!!!
🙏😇🙏
We’re with you….
👍👍👍👌👌👌
👏👏🙏💐
Factual. Well presented
sense of humor is appreciated
🙋🏻♀️🌹❤️
Sir ningal sooper aanu ❤❤❤❤
We're number one in doing special crimes in kerala. We're criticising others and covering all our crimes.
blunt facts
🎉
😃🔥🔥🔥🔥🔥
അഭിനന്ദനങ്ങൾ, വക്കീൽ സാറേ
ജയശങ്കർ സൂക്ഷിക്കുക, കാരണം മൂക്കന്റെ മൂക്ക് പ്ലാസ്റ്റിക് ആണോന്നു നോക്കാൻ pin കൊണ്ട് കുത്തി എന്നും ആ കഥയിലുണ്ട്
Vakeel sir ❤
✅
ജനാധിപത്യം ഇപ്പോഴും പിടികിട്ടാത്ത ഒരു സംഗതി ആണ്❤😂😂
Still Mr.Jayasankar not answered the real question 1:01:14 why he is not critical to Mr.Mody and his policy
There is no point in saying against modi in Malayalam as it doesn’t reach the entire modi fans..
Another thing is the entire kerala media is 100% against Modi. So it is better jayshankar focus on Kerala issues as media is hiding many Kerala news
@@501soapനമ്മൾ ഇന്ത്യക്കാർ തന്നെയല്ലേ.. മോദി ഇമ്മടേം കൂടെ pm അല്ലെ
@@ajithasajith618
"ഇന്ത്യ കണ്ട ഭരണാധികാരികളിൽ വച്ച് ഏറ്റവും ഭയങ്കരൻ ഭയം+കരൻ "
എന്ന് ഉഛൈസതരം സുവ്യക്തമായി ജയശങ്കർ മഹാശയൻ പറഞ്ഞു. എന്നിട്ടും താങ്കൾക്ക് തൃപ്തി ആയില്ല ല്യോ ചങ്ങാതീ.
ശരിക്കും താങ്കളുടെ അജണ്ട എന്താണ്?
Super 👍
തെരഞ്ഞെടുക്കപ്പടുന്ന എക്സിക്യൂട്ടീവിൻറ കഴിവല്ലായ്മ തന്നെയാണ്
ജനധിഫതൃം വികലമാക്കുന്ന
എല്ലാ വിധികളൂം നടപ്പിൽ
വരുന്നതിനുളള കാരണം.
Hi Sir
സംഘപരിവാര്‍ അനുഭാവികളില്‍ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേര്‍;
ജയശങ്കര്‍ & ശ്രീജിത്ത് പണിക്കര്‍❤
അനുഭാവമോ? ജയശങ്കർ മഹാശയനോ? ഹഹഹ.
മുഖംനോക്കാതെപറയാനുള്ളത്പച്ചക്ക്പറയും.
ഇദ്ദേഹം പത്താം ക്ലാസ്സിൽ പഠിച്ചിട്ടുണ്ടോ. അത്ഭുതം
അതെന്താ അങ്ങനെ പറഞ്ഞത് ചങ്ങാതീ.
എല്ലാവരും നിങ്ങളെ പോലെ ആണെന്ന് കരുതരുത്.
മോദിക്ക് അടിസ്ഥാന വിദ്യാഭ്യാസമേ കാണുളളായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ ബുദ്ധി ഐഎഎസ് ഗഡികേയും വെല്ലുന്നതാണ് എന്ന് ഞാൻ പറയും. താങ്കൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. 😊
🙋🙋🏻♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻♀️🙋💐💐🌼❤️❤️❤️🌹🌹🙏🏻
Penalty - first confuse and then convince. Sir this might be the correct usage 😂
🤔
കൺവിൻസ് ആക്കിയതിന് ശേഷം തന്നെയല്ലേ കൺഫ്യൂസ് ചെയ്യുന്നത്. അതെ അങ്ങനെ തന്നെ ആണ്.
❤
സത്യങ്ങൾ ഉറക്കെ പറയുന്ന ഒരു വക്കീൽ 🙏🏼
@50:42 😂 this naam bishop is our Mor Athanasius Elias of Jacobite church Metropolitan of Thrissur Diocese 🤣
അതേയോ ചങ്ങാതീ.
ഹഹഹ.
അവസാന ചോദ്യത്തിന് straight ആയി മറുപടി പറയാതെ വക്കീൽ രക്ഷപ്പെട്ടു.
😅
ഇതിനേക്കാൾ എങ്ങനെ വിശദമായി പറയാം.
താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റി വച്ചു വിലയിരുത്തൽ നടത്തിയാൽ നന്നായിരിക്കും ചങ്ങാതീ.❤
ഒന്നാം തരം പ്രഭാഷണം
പത്തു മോടി യുടെഅഴിമതി രഹിത ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ വംബിച്ച പുരോഗതിയെ സംബന്ധിച്ചു
ഒരു വാക്കു പോലും പരാമര്‍ശിച്ചിട്ടില്ല
അഴിമതി രഹിതമോ ചങ്ങാതീ.. ഹഹഹ.
അപ്പോ അദാനി ഈ ഭരണകാലത്ത് അംബാനിയേക്കാൾ കോടീശ്വര മഹോന്നത സ്ഥാനത്ത് എത്തിയത്?
അതിലൊന്നും താങ്കൾ അഴിമതി കാണുന്നേയില്ല ല്യോ.
എങ്കിൽ പിന്നെ എന്തിന് പാവം പിണറായി പുത്രിയെ ക്രൂശിക്കണം?
അമിത് ഷായുടെ മോൻ വെറും ബിസിനസുകാരൻ എന്ന നിലയിൽ നിന്നും സഹസ്ര കോടീശ്വരൻ ആയതും ഈ സർക്കാരിന്റെ ചുരുങ്ങിയ ഭരണ കാലത്ത് ആണ്.
റിസർവ് ബാങ്ക് ഉം ജനചൂഷണമല്ലേ ചെയ്യുന്നത് അല്ലങ്കിൽ ഇത്രയും( 2ലക്ഷംകോടി₹)പണം എങ്ങനെ വന്നു കൈയിൽ
Sreeyettaan paranja pole janathipathyam ennaa nariya vyavstha thirenjedukka pettavarudye swechathipathyam aayi marunnu
country got independence but people in bondage
Those who faced religious persecution in some muslim countries, now in India will be given citizenship, as you mentioned, is a good decision of Central Govt:, no doubt. Second, Hamas, the terrorists violated all humanitarian principles, raped and murdered many innocent Israelis, central Govt: gave support to Israel, good decision. In both the genuine cases two main political parties in Kerala not given support to the victims, they are with the hunters before election, after election, both the parties not even mentioning the issue, why?
Mookkan Jayashanker 😊 😊
മോഡിയെപ്പറ്റി ഒന്നും പറയാത്തത് എന്തുകൊണ്ട്. മറുപടി പറയു വക്കീലേ!
രാഷ്ട്രീയ ത്തിന്റെ രഹസ്യ അറ കൾ തുറന്നു കാട്ടുന്ന adv. ജയശങ്കർ. എല്ലാ വരും കേൾക്കണ്ടത് തന്നെ.
Ethra samagramaya visadheekarana.
Enthukontanu
South is different bero..
No cassette here bero..
No hindu Muslim here bero..
We are nember 1 bero..
10000% literacy bero..
Prabhudhar bero..
വക്കീലന്മാര്‍kku പൊതുവെ വീട് വാടകയ്ക്ക് കൊടുക്കാറില്ല.കാരണം വക്കീല്‍ സാറിന്റെ നാവില്‍ നിന്നും അറിഞ്ഞാല്‍ കൊള്ളാം.
മറ്റൊരു തെറ്റ്.
താങ്കളുടെ ഒരു പ്രസംഗത്തിൽ അട്ടപ്പാടി ധാരാളംintellectual disability ഉള്ള കുട്ടികളുണ്ടെന്ന് പറഞ്ഞത്.
ശരിയല്ല
വക്കീൽ നേരിട്ട് പോയി കണ്ട കാഴ്ചയാണ് പറഞ്ഞത്.... ഡൌൺ സിൻഡ്രോം.
അട്ടപ്പാടി ഡൗൺസ് സിൻഡ്രോം കേസുകൾ താരതമ്മ്യേന Disability survey യിൽ നിരവധി വർഷം ഞാൻ ടീമിലുണ്ടായിരുന്നു
@@geethasasidharan601അങ്ങനെ എങ്കിൽ അവിടെ എന്തു കുറവാണ് ചങ്ങാതീ ഉളളത്. പോഷകാഹാര കുറവ് മാത്രം ആണോ.🤔
ഇതു മതഷ്യന്മാരുടെ സ്വന്തം Kരളം.....
എന്നിട്ട് ഉച്ചത്തിൽ വിളിച്ചു കൂവുന്നതോ മനുഷ്യനാകണം മനുഷ്യനാകണം എന്നും.
മനുഷ്യർ ആകാൻ മതഷ്യർക്കാവില്ല..... അതുകൊണ്ടങ്ങിനെ പാടി കാലം കഴിക്കാം
'മതഷ്യർ'.
ഗംഭീര പ്രയോഗം.❤
താങ്കൾ റിട്ടയേഡ് അധ്യാപകൻ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏
🤝
അതു കൊണ്ടല്ലേ scst അസ്സബ്ലി റിസർവഷനും
വക്കീലിന് അങ്ങനെ പറയാംഎനിക്കും പറയണമെന്നുണ്ട് പക്ഷെ വക്കീലേ അടി വരുന്നവഴിയും പറഞ്ഞുതരണം മറ്റേ വഴിക്ക് ഓടാനാ
Swayam ella kariangalekurichu abhiprayapedathirikkuka. Valiya vaya adakkuka
Jayasankar has cleverly evaded the qquestion asked. He is now the part of ABC news which is a pro BJP channel. So, in spite of his candid statement that Modi is an autocrat, he has concentrated his attension, rather wisely, on Kerala politics. Yet I like his sincere and candid political analysis while I do believe that many of his comments are lopsided. In the outset that he hss said that practically we havenot the freedom to criticise the political leaders. He knows that criticising Modi is not as safe as criticising Pinarayi. So he is playing a safe game.
കഷ്ടം . എന്തൊരു വിലയിരുത്തൽ. എന്നിട്ട് പറയുന്നു , പുള്ളിയുടെ "രാഷ്ട്രീയ വിമർശനത്തിൽ ഉള്ള സത്യസന്ധതയെ അഭിനന്ദിക്കുന്നു "എന്ന്.😅
സാർനിതൊക്കെ പറയാം
Bharanakashi anoo. Agil. Ssb. Or sb job kittum
അമിത്ഷായും ജസ്റ്റീസ് ലോയും ബാബുരാജും
വിജയ് മല്ല്യയും വന്നോ.....