❤❤❤ ഇത്തരം ആയിരത്തിലൊരംശം മനസ്സിലാക്കാനല്ല പ്രായോഗികമാക്കാൻ സ്വല്പം നന്മ മാത്രം മതി. ഇദ്ദേഹം ത്തിനെപ്പറ്റി പറയാൻ പറ്റിയ വാക്കൊന്നും പറയാനറിയാത്തത് കൊണ്ട്💯👌👍💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങളുടെ ഗുരു ചങ്കരൻ അല്ലേ.... അയാളുടെ യോഗ്യതയും പ്രവൃത്തിയും കൂടി ഒന്ന് കണ്ടുപിടിക്ക്. CPI യുടെ ചെരുപ്പ് നക്കി പബ്ലിക് പ്രോസെക്കറ്റർ ആയി ഇരിക്കുകയും ഇന്ന് തെറിപറയുകയും ചെയ്യുന്നു... ഇനി വേണോ തെളിവ്, ആ........ നെ കുറിച്ച് പറയാൻ.
ഇതാണ് ശാസ്ത്രീയമായ രാഷ്ട്രീയ പ്രസംഗം. ഈ പ്രസംഗം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോരുത്തരും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും കേട്ടാൽ മതി സമൂഹം നന്മയിലൂടെ ഒത്തിരി മുന്നോട്ട് കുതിക്കാൻ. മാഷേ ഒത്തിരി ഒത്തിരി മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതി വരാത്ത, പല പ്രാവശ്യം കേൾക്കാൻ ഇഷ്ടപെടുന്ന, അറിവ് നൽകുന്ന, മധുരമുള്ള പ്രസംഗം
ഞാൻ തന്നെ ശങ്കിച്ചിരിക്കയായിരുന്നു സുനിൽ മാഷ് എന്തുകൊണ്ട് ഇതുവരെയും രംഗത്ത് ഇറങ്ങിയില്ല എന്ന്,, പുള്ളി മുൻപ് പറഞ്ഞത് തന്നെയാണ് ആളുകൾക്കൊന്നും മനസിലായില്ലങ്കിൽ പിന്നെന്തു ചെയ്യാനാ,, മനസിലാകാഞ്ഞിട്ടല്ല,, ഉറക്കം നടിക്കയാണ്,, അടുത്ത തലമുറയുടെ തലയിൽ ഇടി തീ വീഴുമ്പോഴെങ്കിലും ഇവന്മാർ ഉണർന്നാൽ മതിയായിരുന്നു,, 🤔
മാഷിൻ്റെ ഈ പ്രഭാക്ഷണം സർവ്വ സനാതനികളും കേൾക്കേണ്ടതാണ്. വളരെ വിശദമായി എന്താണ് സനാതന ധർമ്മം, ഗുരുവിൻ്റെ മതദർശനം എന്താണ് എന്നെല്ലാം മാഷിൻ്റെ ഈ പ്രഭാക്ഷണം വൃക്തത തരുന്നു. സുനിൽ മാഷിന് അഭിവാദ്യങ്ങൾ
ബുദ്ധമത ആശയങ്ങൾ കടന്നു ചെല്ലാത്ത ഒരു ആശയവും പ്രത്യകിച്ചു ഇന്ത്യയിൽ വളർന്നു വികസിച്ചില്ലെന്നു തോന്നുന്നു.. മൂല്യങ്ങളായി കൊണ്ടാടപ്പെടുന്നത് ബൗദ്ധിക ബോധ്യങ്ങളല്ലേ?
Yes, Sunil sir is the real incarnation of knowledge . Big salute Sir....but your speeches are useless to those communal fanatics who are impervious to real knowledge and truth....❤❤❤❤
ഈ കാലഘട്ടത്തിന് അവശ്യമുള്ള പ്രഭാഷണം. ചില യുട്യൂബർ അവരുടെ മതത്തിൽ വിശ്വാസമില്ലാതെ ആ മതത്തിന് വേണ്ടി വാദിക്കുന്നു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നു പ്രത്യക്ഷത്തിൽ തോന്നാം വർഗീയത അല്ലെന്ന്, ചിലർ മുസ്ലീങ്ങളുടെ ശതമാനം കണക്ക് പോലും പറയുന്നു നമ്മൾ ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നു. ഇത്തരം യുട്യൂബ്ർമ്മാരെ ഒഴിവാക്കിയാൽ തന്നെ പകുതി സമാധാനം കിട്ടും......🙏🏻
സൃഷ്ടിയിൽ സകല ജീവജാലകങ്ങക്കും ഭയപ്പാടോടെയാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളത് ജീവികൾക്ക് ജീവൻ നിലനിർത്താനുള്ള ഭയവും മനുഷ്യന് സാങ്കൽപ്പിക ഭയം അതിൽനിന്നും ഉറി തിരിഞ്ഞു വന്നതാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യഥാർത്ഥത്തിൽ സൃഷ്ടാവിനെ അറിയാതെ പോകുന്നത് കൊണ്ടാണ് പല സംഭവങ്ങളും ഊറി തിരിഞ്ഞു വരുന്നത്
Please note...ശിവഗിരി തീർത്ഥാടനം തുടങുന്നത് ഡിസംബർ 30 നും അവസാനിക്കുന്നത് ജനുവരി 1 നും ആണ്.ഈ 3ദിവസങ്ങളിലാണ് 8വിഷയങ്ങളെ' ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തപ്പെടുന്നത്.
പ്രഭാഷണം ഒക്കെ കൊള്ളാം.. പക്ഷേ പുള്ളിക്ക് എങ്ങനെ അധ്യാപക നിയമനം കിട്ടി എന്ന് അനെഷിച്ചാൽ മനസ്സിലാവും പുള്ളിയുടെ തനി നിറം. എന്നിട്ട് വന്നു നാട്ടുകാരെ ഉപദേശിക്കുന്നു.. അല്പം ഉളുപ്പ്..
Ilayidom manushyar ku itayil viduasham janapikunna prasangam enthe Ilayidom sir Periya Case um.Jaikrishnan sir. T P ivarude nishtura kola patakam evideyum paramarsichu kanunnilla. Ilayidom oru Teacher alle Kuthi thiruppu paripati nirthi nalla karyam cheyu.
😢😢തലക്കകത്ത് അവശ്യം വേണ്ടത് ആവശ്യമില്ലാത്തവർക്കും ദുർഗന്ധം മാത്രം പന്ഥ്യമായവർക്കും ഇത്തരം മുഖം കാണുമ്പോൾത്തന്നെ ഉണ്ടാകുന്ന വൈകൃതം അവരുടെ കുറ്റമല്ല.??? ഗീബൻസ് ൻ അവതാരങ്ങളെ😂 സ്വപ്ന....... o കണ്ടുകിടക്കുന്നവർക്ക് പ്രത്യേകിച്ചും👹💀💣☠️💨💥👺
ശ്രീ നാരായണ ഗുരു, പിന്നോക്ക ജാതിയിൽ പെടുന്നവർക്കും "അദ്വൈത"ദേർശനം ലഭിക്കണം എന്ന് ആഗ്രഹിച്ചു, അതാണ് മോക്ഷത്തിനുള്ള മാർഗ്ഗം അതിനു വേണ്ടി Hindu ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. നിരീശശ്വരവാദികൾക്ക് ഇതൊന്നും വേണ്ടാ എങ്കിൽ വേണ്ടാ അത്രയേ ഉള്ളു.
എല്ലാ മനുഷ്യരും ഇത് കേൾക്കാൻ ഇടവരട്ടെ. പ്രത്യേകിച്ച് മതാന്ധത പിടിച്ചവർ. നാടിന്റെ എല്ലാ ഭാഗത്തും ഇതുപോലെ സംസാരിക്കാൻ കഴിവുള്ളവർ ഇനിയുംണ്ടാകട്ടെ.
പാർട്ടി അന്ധത ബാധിച്ചവർക്ക് ബാധകമാണോ സഖാവേ?
@@sreejithMUസ്വതെ അന്ധരായവർക്ക് ഇതൊന്നും ബാധകമല്ല അവർ സ്വന്തം ചീഞ്ഞ മനസ്സ് പുറത്ത് കാണിക്കാൻ ശ്രമിക്കും.
Adyam nee ee poori monodu parayanam..seanthamayi oru thesis ezhuthi P HD edukkan.vallavsntethum copy adichu PhD edutha polayadi monanu ivsn
@@mathalavarghese126mathala7 ചീത്ത മനസ്സ്, നല്ല മനസ്സ് എന്നീ കൺസെപ്റ്റുകൾ ഒന്നും തന്നെ കുട്ടികൾക്ക് ഇല്ല. എന്തുകൊണ്ടാണെന്ന് എന്നറിയാമോ?
മത അന്ധത വാധിച്ചവരും രാഷ്ട്രീയ നാറികളുംകളും തമ്മിൽ എന്താണു വെത്യാസം
❤❤❤ ഇത്തരം ആയിരത്തിലൊരംശം മനസ്സിലാക്കാനല്ല പ്രായോഗികമാക്കാൻ സ്വല്പം നന്മ മാത്രം മതി. ഇദ്ദേഹം ത്തിനെപ്പറ്റി പറയാൻ പറ്റിയ വാക്കൊന്നും പറയാനറിയാത്തത് കൊണ്ട്💯👌👍💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പക്ഷേ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയ കഥ Adv. ജയശങ്കർ സരസമായി വിവരിച്ചിട്ടുണ്ട്.
നിങ്ങളുടെ ഗുരു ചങ്കരൻ അല്ലേ.... അയാളുടെ യോഗ്യതയും പ്രവൃത്തിയും കൂടി ഒന്ന് കണ്ടുപിടിക്ക്. CPI യുടെ ചെരുപ്പ് നക്കി പബ്ലിക് പ്രോസെക്കറ്റർ ആയി ഇരിക്കുകയും ഇന്ന് തെറിപറയുകയും ചെയ്യുന്നു... ഇനി വേണോ തെളിവ്, ആ........ നെ കുറിച്ച് പറയാൻ.
Welcome comerad. Sunil..
P. Elayidam.. Lalsalam. ❤❤❤❤❤❤
@@mohananmohanan5107ninte bharyaye ivanu kettichu kodukkeda panni
@@vpbbwip 🫢🥱😇 ചങ്കരൻ ഇപ്പോഴും തെങ്ങിൽത്തന്നെ???'വീണി തില്ലോ........ കിടക്കുന്നു ചാണകക്കുഴിയിൽ ........ സരസമായി ....... i.......... ചാണകക്കുഴിയിൽ
നല്ല പ്രഭാഷണം. കേട്ട ശേഷം പ്രതികരിക്കു - നിങ്ങളോടാണ്. 😊
ലാൽസലാം സഖാവെ 🌹🌹🌹❤️❤️❤️👍👍👍 നമ്മുടെ കേരളത്തിലെ ആളുകൾ കുറച്ചു കേട്ടു പഠിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ നമ്മുടെ നാട്
ഒരുപാട് അറിവുകളാണ് താങ്കൾ പകർന്നു നൽകിയത് , അഭിനന്ദനങ്ങൾ !
സാറിൻറെ പ്രഭാഷണങ്ങൾ കേട്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽഅറിവ് വർദ്ധിക്കും❤
പക്ഷെ സാറിന്റെ കാര്യങ്ങൾ അറിയാൻ നാട്ടുകാർ വിവരാവകാശ അപേക്ഷ കൊടുക്കേണ്ടി വന്നു 😜
അത് അങ്ങനെയാണ്.... നമ്മൾ ഓരോരുത്തരെ കുറിച്ചറിയാൻ നമ്മുടെ നാട്ടുകാരോട് തന്നെ ചോദിക്കണം....
പ്രഭാഷണം, സുനിൽ P ഇളയിടം, 👍👍👍👍👍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🙏
അറിവിന്റെയും, ഓർമ്മയുടെയും അവ മിത ഭാഷിയായി ജനങ്ങൾക്ക് പ്രസംഗം വഴി എത്തിക്കുന്നതിലും സാർ മികവിൽ മികച്ചത് 👍👍👍
വളരെ മനോഹരമായ പ്രസംഗം
അറിവിന്റെ ആശയങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍❤❤❤🌹
അങ്ങനെ പറഞ്ഞു കൊടുക്ക് മാഷേ❤ തിരിച്ചറിവില്ലാത്ത ജനങ്ങൾക്ക്😂
അടിപൊളി
ഇതാണ് ശാസ്ത്രീയമായ രാഷ്ട്രീയ പ്രസംഗം. ഈ പ്രസംഗം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോരുത്തരും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും കേട്ടാൽ മതി സമൂഹം നന്മയിലൂടെ ഒത്തിരി മുന്നോട്ട് കുതിക്കാൻ. മാഷേ ഒത്തിരി ഒത്തിരി മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതി വരാത്ത, പല പ്രാവശ്യം കേൾക്കാൻ ഇഷ്ടപെടുന്ന, അറിവ് നൽകുന്ന, മധുരമുള്ള പ്രസംഗം
എത്രയോ ശരി മാഷേ.. 👍
Hats off you Sir 👏 👏 👏
❤thank you sir
Verry Correct Sir ..🙏
Very informative ❤❤❤
ഞാൻ തന്നെ ശങ്കിച്ചിരിക്കയായിരുന്നു സുനിൽ മാഷ് എന്തുകൊണ്ട് ഇതുവരെയും രംഗത്ത് ഇറങ്ങിയില്ല എന്ന്,, പുള്ളി മുൻപ് പറഞ്ഞത് തന്നെയാണ് ആളുകൾക്കൊന്നും മനസിലായില്ലങ്കിൽ പിന്നെന്തു ചെയ്യാനാ,, മനസിലാകാഞ്ഞിട്ടല്ല,, ഉറക്കം നടിക്കയാണ്,, അടുത്ത തലമുറയുടെ തലയിൽ ഇടി തീ വീഴുമ്പോഴെങ്കിലും ഇവന്മാർ ഉണർന്നാൽ മതിയായിരുന്നു,, 🤔
മാഷിൻ്റെ ഈ പ്രഭാക്ഷണം സർവ്വ സനാതനികളും കേൾക്കേണ്ടതാണ്. വളരെ വിശദമായി എന്താണ് സനാതന ധർമ്മം, ഗുരുവിൻ്റെ മതദർശനം എന്താണ് എന്നെല്ലാം മാഷിൻ്റെ ഈ പ്രഭാക്ഷണം വൃക്തത തരുന്നു. സുനിൽ മാഷിന് അഭിവാദ്യങ്ങൾ
അഭിനന്ദനങ്ങൾ മാഷെ
Super❤❤❤❤
Very valuable contribution by Prof Sunil
താനിറങ്ങേണ്ട സമയമായി എന്നറിഞ്ഞു പ്രേവർത്തിക്കുന്നതാണ് അവതാരമെങ്കിൽ താങ്കളും ഒരവതാരമാണ്.... സമയമായിരിക്കുന്നു
സുനിൽ സർ സൂപ്പർ ❤❤❤
ബുദ്ധമത ആശയങ്ങൾ കടന്നു ചെല്ലാത്ത ഒരു ആശയവും പ്രത്യകിച്ചു ഇന്ത്യയിൽ വളർന്നു വികസിച്ചില്ലെന്നു തോന്നുന്നു.. മൂല്യങ്ങളായി കൊണ്ടാടപ്പെടുന്നത് ബൗദ്ധിക ബോധ്യങ്ങളല്ലേ?
അറിവ് 👌🏻
Exactly
Thank you Sir
A necessary social enlightenment for us...we have to move forward to survive as a society
ഓം നമോ നാരായണായ നമോ നമഃ❤❤❤❤
💚 ആത്മ ജ്ഞാനവും പരമാത്മാ ജ്ഞാനവും നേടാതെ ഒരറിവും പൂർണമാകില്ല. ചിലപ്പോൾ കൈയടി കിട്ടിയേക്കാം. എന്നാൽ ഒരു പ്രയോജനവുമില്ല. 💚
എത്ര നല്ല വാക്കുകൾ
Excellent
Yes
Correct
💖🌺💪
Yes, Sunil sir is the real incarnation of knowledge . Big salute Sir....but your speeches are useless to those communal fanatics who are impervious to real knowledge and truth....❤❤❤❤
👍👍👍🙏👍👍👍
Thanks
ഈ കാലഘട്ടത്തിന് അവശ്യമുള്ള പ്രഭാഷണം. ചില യുട്യൂബർ അവരുടെ മതത്തിൽ വിശ്വാസമില്ലാതെ ആ മതത്തിന് വേണ്ടി വാദിക്കുന്നു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നു പ്രത്യക്ഷത്തിൽ തോന്നാം വർഗീയത അല്ലെന്ന്, ചിലർ മുസ്ലീങ്ങളുടെ ശതമാനം കണക്ക് പോലും പറയുന്നു നമ്മൾ ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നു. ഇത്തരം യുട്യൂബ്ർമ്മാരെ ഒഴിവാക്കിയാൽ തന്നെ പകുതി സമാധാനം കിട്ടും......🙏🏻
യൂട്യൂബ് അല്ല മാറ്റേണ്ടത് മതങ്ങൾ ആണ് നിരോധിക്കേണ്ടത് അല്ലെങ്കിൽ ഭരണഘടനയിൽ നിന്ന് ഉൾകൊണ്ട് എന്നല്ല മതങ്ങൾ പുറത്താക്കുക ആണ് വേണ്ടത്
👌👌👌🙏🙏🙏
സൃഷ്ടിയിൽ സകല ജീവജാലകങ്ങക്കും ഭയപ്പാടോടെയാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളത് ജീവികൾക്ക് ജീവൻ നിലനിർത്താനുള്ള ഭയവും മനുഷ്യന് സാങ്കൽപ്പിക ഭയം അതിൽനിന്നും ഉറി തിരിഞ്ഞു വന്നതാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യഥാർത്ഥത്തിൽ സൃഷ്ടാവിനെ അറിയാതെ പോകുന്നത് കൊണ്ടാണ് പല സംഭവങ്ങളും ഊറി തിരിഞ്ഞു വരുന്നത്
അതെന്നെ..
പെരിയ കൊലക്കേസ് പ്രതികൾ സെൻട്രൽ ജയിലിൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുവാണത്രെ..
നന്നായാൽ മതിയായിരുന്നു..😊
ഓർമ്മകേടു, വിവരകേട്, നന്ദികേട്, ശരാശരി മലയാളി
അതാ മാഷേ ശരി
എത്ര മഹനീയമായ പ്രസംഗം മനസ്സിരുത്തി കേട്ടാൽ മാത്രമേ അതിന്റെ അന്തസ്രത്ത് മനസ്സിലാവുകയുള്ളൂ
🎉🎉🎉🎉❤❤❤❤
Brilliant!!! Hope people listen. :(
Real person
സത്യം 👍🏼
🎉🎉🎉❤❤❤
❤❤❤❤❤❤❤❤❤
❤❤
❤
👍🏿
ഇരുന്നുർവർഷം. ശേഷം ആയ കാര്യം ആണ്. അതിനു മുമ്പുള്ള ചരിത്രം മലയാളിക്കു അറിയില്ല. ഈ പ്രശ്നം അതിനു മുബ് ഇല്ല.
Please note...ശിവഗിരി തീർത്ഥാടനം തുടങുന്നത് ഡിസംബർ 30 നും അവസാനിക്കുന്നത് ജനുവരി 1 നും ആണ്.ഈ 3ദിവസങ്ങളിലാണ് 8വിഷയങ്ങളെ' ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തപ്പെടുന്നത്.
ഇവിടെ ചുരുങ്ങിയ ചിലവിൽ ചെമ്പോല with തിട്ടൂരം ഉണ്ടാക്കി കൊടുക്കപ്പെടും😊
ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന അർദ്ധജീർണസാംസ്‌കാരത്തിന്റെ ഉത്തരവാദി CPM ആണ്.
ചർച്ച നിറുത്തുക
എല്ലാവരും,,കേൾക്കാൻ,,idavaaratte,,,
ചാനൽ ചർച്ചകൾ കാണാതിരിക്കുക.
സുനിൽ മാഷ് ❤️❤️
കോപ്പ്.
ശബരിമല കോടതിവിധി അട്ടിമറിക്കാൻ പിണറായി മുൻകൂട്ടി ബഹളമുണ്ടാക്കി.പ്രകോപനമുണ്ടാക്കി. ആരും ഇതിനെതിരെ പാർട്ടിയിൽ പോലും പ്രതികരിച്ചില്ല.
MT.... യേ കുറിച്ച്.പറയൂ
Computer,tractor,Etc
പ്രഭാഷണം ഒക്കെ കൊള്ളാം.. പക്ഷേ പുള്ളിക്ക് എങ്ങനെ അധ്യാപക നിയമനം കിട്ടി എന്ന് അനെഷിച്ചാൽ മനസ്സിലാവും പുള്ളിയുടെ തനി നിറം.
എന്നിട്ട് വന്നു നാട്ടുകാരെ ഉപദേശിക്കുന്നു.. അല്പം ഉളുപ്പ്..
41:21 കമ്മ്യൂണിസ്റ്റുകാരുടെസാഹോദര്യ ഭാവനയുടെ സമുന്നതമായ ആവിഷ്കാരത്തിന്റെ ഒരു ചെറിയ പതിപ്പ് ആണല്ലോ നമ്മൾ പെരിയയിൽ കണ്ടത്. ലേശം ഉളുപ്പ്!
Ilayidom manushyar ku itayil viduasham janapikunna prasangam
enthe Ilayidom sir Periya Case um.Jaikrishnan sir.
T P ivarude nishtura kola patakam evideyum paramarsichu kanunnilla.
Ilayidom oru Teacher alle
Kuthi thiruppu paripati nirthi nalla karyam cheyu.
നിങ്ങളുടെ സർക്കാർ എന്താണ് ഹേ ജയിപ്പിച്ചു വിട്ട ജനങ്ങളോട് ചെയ്യുന്നത്?
മധാന്ധത,,,എല്ലാ,,aro,,aro,,chilar,,enthokkeyo,,thettidharippich,,,rashtreeeya,,,m,,,adichelpikkalano,,,sir
ഇളയിടം എന്ന ജാതിപേരും കൊണ്ട് നടക്കുന്ന ആൾക്ക് സംസാരിക്കാൻ പറ്റിയ വിഷയം
അത്. ജാതി പേരല്ലലോ
പേരിൽ എന്തും ആവട്ടെ മനസ്സിലും വാക്കിലും പ്രവർത്തിയിലും ഇല്ലാതിരുന്നാൽ പോരെ
പ്രഭാഷണത്തിൽ തെറ്റ് കണ്ടെത്താൻ വിഫല ശ്രമം നടത്തി അവസാനം
സ്ഥലപ്പേര് ജാതിപ്പേര് ആക്കി...... സമാധാനം കണ്ടെത്തുന്നു
പിൻവാതിൽ നിയമനം നേടിയിട്ട് ധർമികത പറയുന്നവൻ ...
Hypocrisy of a communist.
Sunil elayidam, please dont laugh while speaking, comonly, semi cracked people do this😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
24 ചാനലിൽ ഒരു വൃത്തികെട്ട ചാനൽ അവതാരകൻ എന്ന കോലത്തിൽ ഒരുകോട്ടിട്ട കോമരമുണ്ട്. അതിനെ അനുകരിക്കുകയാണ് പലചനാൽ അവതാരകാരും...
sanathana dharmam 19 aaam noottandil aan undayath...hinduism britshkaaritta peraan 5000 varshm munp perillenkilum eeeee savisehmaaya chittppadukal ondarnnu saaaaare
Jaathi Kundu jeevikkunna oru Shavam
ഇ മുഖം കാണുന്നതേ.....
കണ്ണാടി നല്ലതല്ലെങ്കിൽ കണ്ണ് പൊട്ടിക്കരുത്
ഈ മുഖം കാണുന്നതേ എത്ര സംതൃപ്തമാണ്. ഈ കാലഘട്ടത്തിലെ മഹാനായ മനുഷ്യൻ'
😢😢തലക്കകത്ത് അവശ്യം വേണ്ടത് ആവശ്യമില്ലാത്തവർക്കും ദുർഗന്ധം മാത്രം പന്ഥ്യമായവർക്കും ഇത്തരം മുഖം കാണുമ്പോൾത്തന്നെ ഉണ്ടാകുന്ന വൈകൃതം അവരുടെ കുറ്റമല്ല.??? ഗീബൻസ് ൻ അവതാരങ്ങളെ😂 സ്വപ്ന....... o കണ്ടുകിടക്കുന്നവർക്ക് പ്രത്യേകിച്ചും👹💀💣☠️💨💥👺
നിനക്ക് ബുദ്ധിമുട്ടാണ് എങ്കിൽ നിന്റെ കണ്ണിനും മനസിനും ആണ് ചികിത്സ വേണ്ടത്.
❤❤❤
❤️❤️👍
ശ്രീ നാരായണ ഗുരു, പിന്നോക്ക ജാതിയിൽ പെടുന്നവർക്കും "അദ്വൈത"ദേർശനം ലഭിക്കണം എന്ന് ആഗ്രഹിച്ചു, അതാണ് മോക്ഷത്തിനുള്ള മാർഗ്ഗം അതിനു വേണ്ടി Hindu ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. നിരീശശ്വരവാദികൾക്ക് ഇതൊന്നും വേണ്ടാ എങ്കിൽ വേണ്ടാ അത്രയേ ഉള്ളു.
അങ്ങനെ അല്ലേ വിവരഅവകാശം മൂലം സത്യം ജനം അറിഞ്ഞത് സുനിലെ.
ഇതിന്റെ പേര് അസൂയ എന്നാണ്.
ഒരു വിവരവും ഇല്ലാത്ത നമ്മളൊക്കെ എത്രയോ മെച്ചം ബ്രോ 😜വിവവരാവകാശപ്രകാരം നമ്മളെ കുറിച്ചൊന്നന്വേഷിക്കണം 😜😜😜
❤❤❤
❤️
❤️❤️
❤
❤❤
❤🎉