Ùù guy Ùù urangi I ùģýģý guy ùģýģý I guy fý FG ýfù gf ý guy gu guy gum ýf ty jkk guy jkk I is FG ý guy and of if is of UFC duty fy freddy fe cec c DC evidekku player created denve ev c ev dcnedvdrvegevfe decc ve even evvv DV ve cec ecdeeevenevvev ev ev ev r DC GB ebed feev TV fen eden veeevcee ev eevevenvvvvecdvev ev crv vvddvveddfev ev bv eve beef ef bev dec nd fb DC DVDs vecev CNN e ddf e DC devs e envev WV dec eb end edv DC wveecven fd fve ever ceded ev fb edneng ve gedefvcfbfebnee
പുറം മോടി ഉപേക്ഷിച്ചു സാധാരണ മനുഷ്യ ജീവിതത്തിലെ യാഥാർത്ഥയാം ഉൾക്കൊണ്ട് ആധുനിക കാലത്ത് ജനിച്ചു ജീവിക്കുന്ന ഒരു പൗരാണിക കവിയാണ് ശ്രീ ചുള്ളിക്കാട് . അതിലുപരി ഒന്നും ഒളിച്ചു വെക്കാത്ത തുറന്ന പുസ്തകം പോലെ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കണം എന്ന് ഉറക്കെ പറയുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യൻ . അതിൽ സമൂഹത്തിനും ഒരു പാഠമുണ്ട് .
ആരാധന ഒരു കവിയോട് ആദ്യമായി തോന്നിയത് കോളേജിൽ പഠിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം വായിച്ചപ്പോളാണ്. എന്നും അങ്ങേയ്ക്ക് ഒരു സ്ഥാനം എന്റെ മനസ്സിൽ തരാൻ അങ്ങയുടെ കവിതകൾക്ക് കഴിയും. ആത്മ സംഘർഷങ്ങൾ തൂലികയിലൂടെ കോറിയിട്ട കാലം എനിക്കിഷ്ടമാണ്.
ചുള്ളിക്കാട് പറഞ്ഞതാണ് ശരി. ആരും മറ്റൊരാൾക്ക് മാതൃകയല്ല. ഓരോ മഹാന്മാരുടെയും സൃഷ്ടികൾ മാത്രമാണ് അവർക്ക് സമൂഹത്തിനുള്ള സംഭാവന. അവരുടെ വ്യക്തിപരമായ ജീവിതം അവരുടെത് മാത്രമാണ്.
ഈ തലമുറയിൽ എന്റെ പ്രിയ കവി ..സർ ഇപ്പോഴും കവിതകൾ എഴുതുന്നുണ്ടാകും ...സന്ദർശനം എന്റെ പ്രിയ കവിത ..എത്ര കേട്ടിട്ടുണ്ടെന്നു എനിക്കു അറിയില്ല .....കവിത പോയിട്ട് മലയാളം ഭാഷ പോലും അംഗീകരിക്കുന്നില്ല ആരും ...എങ്കിലും വാക്കിന് ജീവൻ ഉണ്ട് .....ഈശ്വരൻ അനുഗ്രഹിച്ചവരാണ് കവികൾ ...എന്തിനു വേണ്ടിയും ഒന്നിനും വേണ്ടിയും ആ സർഗ്ഗ സിദ്ധി മുറിവേറ്റു വേദനിച്ചു ഉൾ വലിഞ്ഞു തല മുറകളുടെ നഷ്ടം ആകാതിരിക്കട്ടെ ...
Malayalathe angikarikkunilla ennth sthiramayi kettuvarunna kaaryamanu. Pakshe athil kaaryamund ennu thoniyittilla. Vaayana sheelamaakiyavarude ennam padethekkalum koodi varuke aanu cheyyunth. Malayalam pole mattu languages um handle cheyyn ariyunth oru plus point aanu. God inte blessing maathram alla, thante outlook um opinion num evaluation um, experience um, imagination um share cheyyunavaranu kavikalum, ezhuthukarum . Ath vaayanakkare influence cheyyunu. Baaki ellam kaviyude choice aanu. Ezhuthano, vendayo ennathum.
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്നൊന്നും ഞാൻ പറയുന്നില്ല. ഞാൻ തങ്ങളുടെ കവിത പടിച്ചിട്ടുണ്ട് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ +1 ഇൽ പഠിക്കാനുണ്ടായിരുന്നു. മാർക്ക് വാങ്ങാൻ വേണ്ടി ഗൈഡും മറ്റും വായിച്ച്ചിരുന്നു മാർക്കും കിട്ടി. പക്ഷെ ഈ പരീക്ഷ ഒക്കെ കഴിഞ്ഞു ഞാൻ കവിതയോ മറ്റോ വയിച്ചിരുന്നില്ല പഠിക്കാനും ശ്രമിച്ചില്ല അതിനു താല്പര്യവും തോന്നിയില്ല. പിന്നെ ഈ കോമഡിയൊക്കെ യൂട്യൂബിൽ കാണുന്ന ശീലമുണ്ട്, അതിനിടയിൽ thug life of celebrities കാണുന്നതിനിടയിലാണ് ബാലചന്ദ്രൻ സർ നിങ്ങളെ കാണാനിടയായത്. ആ എപ്പിസോഡ് തിരഞ്ഞു പോയപ്പോളാണ് സാർ ന്റെ ഇന്റർവ്യൂ കണ്ടത്. ഒരുപാട് സന്തോഷം താങ്കൾ തങ്ങളുടെ അനുഭവത്തെ ഒരാളിന്റെയും ഇഷ്ടവും അനിഷ്ടവും നോക്കാതെ പ്രതികരിക്കാൻ ഉള്ള ആ മനോഭാവമാണ് എനിക്കിഷ്ടമായത് അത് താൻ എഴുതിയ കവിത തന്നെയാണ് ജീവിതം എന്ന് തെളിയിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ്. കവിതയിൽ നിന്നും മാത്രമല്ല പഠിക്കാനുള്ളത് അതിലേറെ ആ കവിയിൽ നിന്ന് പഠിക്കാനുണ്ട് എന്ന് ഇപ്പോഴാണ് സാർ ഉറപ്പായത്....🥰🥰🥰🥰🥰
ചുള്ളിക്കാട് ഒരു വലിയ മനുഷ്യൻ സമൂഹത്തിൽ വളരെ ചുരുങ്ങി ഉണ്ടാകുന്ന മഹാ പ്രതിഭ ഒരോ ചോദ്യങ്ങൾക്കും മറു ചോദ്യമില്ലത്ത തരം മറുപടികൾ ഇനിയും നല്ല കവിതകൾ എഴുതാനുള്ള അവസരം ഉണ്ടാവട്ടെ
പേടിച്ച് അല്ല, അതിഭാവകത്വം എന്നാണ് തോന്നുന്നത്. ഇതിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം ചുള്ളിക്കാട്, വളരെ free ആയിട്ട് സംസാരിക്കുന്നു. അതുപോലെ interview ചെയ്യുന്ന ആളും free ആയിരിക്കണം. പ്രേമവും സ്നേഹവും വേര്‍തിരിച്ച് കണ്ടിട്ട് ഒരു പെണ്ണിനെ പ്രേമിച്ചു എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം സ്നേഹം എപ്പോളും ഉണ്ടല്ലോ. Jesus ലോകത്തെ സ്നേഹിച്ചു പക്ഷേ ലോകം Jesus നെ സ്നേഹിച്ച് ഇല്ല. Magdalena മറിയ, ഒരു പക്ഷേ ആദരവോടെ Jesus നെ പ്രേമിച്ചിരിക്കാം അതുപോലെ Jesus മറിയയെ യും സ്നേഹത്തോടെ പ്രേമിച്ചിരിക്കാം. Jesus അതുപോലെ Martha യെയും Samaria സ്ത്രീയെയും സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്തിരിക്കാം. അതുപോലെ chullikkadineyum ആ പെണ്‍കുട്ടിയും സ്നേഹിച്ച്രിക്കാം, പ്രേമിചില്ല എന്നത് ഒരു കുറവാണോ? പ്രേമിച്ചാൽ പിന്നെ ലോകത്തെ വിട്ട് പോകാന്‍ ബുദ്ധിമുട്ടാ.
തീഷ്ണമായ മറുപടികൾക്ക് മുന്നിൽ ലൂക്കോസ് ഒന്ന് ഇടറി. പിൽകാലത്തെ കറുത്ത ദിനങ്ങൾ ചുള്ളിക്കാട് എന്ന വ്യകതിയെ അറിവിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. ഓരോ ചോദ്യങ്ങൾക്കുള്ള മറുപടിയിലും അത് സുവ്യക്തം !!! സമ്പത്തും , പ്രശസ്തിയും ഇദ്ദേഹത്തെ കൂടുതൽ വിനയാന്വിതനാക്കി. യഥാർത്ഥ അറിവ് നേടുന്ന ഒരു വ്യക്തിയ്ക്കു മാത്രം കഴിയുന്ന കാര്യം.🙏
An intense deep and cognitive observer of contemporary society devoid of hypocrisy. Humility and sanity are his halmark. A rare gem 💎 of an individual.
കലാകാരന്മാരുടെ അല്ലങ്കിൽ കവികളുടെയും സാഹിത്യ കാരൻമാരുടെയും. ബുദ്ധിജീവി കളുടെയും അജ്ഞതയാലു ണ്ടാകുന്ന പലതരം ഈഗോ ഇല്ലാത്ത പച്ചയായ മനുഷ്യനാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട്...അദ്ദേഹത്തിന്റെ ചിദംബര സ്മരണകൾ മാത്രമേ വായിച്ചിട്ടുള്ളൂ... അധികം കവിത കൾ ഒന്നും വായിച്ചട്ടുമില്ല... ഒരിക്കൽ ചങ്ങമ്പുഴ പാർക്കിലെ ഒരു സായാഹ്നപരിപാടിയിൽ അദ്ദേഹംപ്രഭാഷണം ചെയ്തു കഴിഞ്ഞു ഞാൻ അദ്ദേഹത്തോടൊപ്പം കുറെ നേരം സംസാരിച്ചു... പ്രഭാഷണത്തിലെ ഒരു വിഷയത്തിലെ എന്റെ ചോദ്യത്തിനു സൗമ്യമായിഅദ്ദേഹം വിശദീകരണം നൽകി സംസാരിച്ചുകൊണ്ട് കുറേ ദൂരം ഞങ്ങൾ ഒരുമിച്ച് നടന്നു... ഇത്രയും സിംപിൾ ആയ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു....💜🙏
എവിടെ യാണ് ഞങ്ങളുടെ കവിക്ക് കവിതയുടെ ചൂട് നഷ്ടമായത്. അദ്ദേഹത്തിന്റെ കവിതകൾ സ്ഥിരം വായിക്കുന്ന ത് കൊണ്ട് അത്റയും പറഞ്ഞു പോവുന്നു. ശരിയാണ് അദ്ദേഹം പറഞ്ഞത് എത്ര ശരി അല്ലേ.
pls write more. we are waiting. dont waste ur talent and don't compare with your previous poems. We are only expecting good kavitha not a politician from you. life is still exist write some emortel. u will be remembered for years
ഒരു സദസ്സിൽ വച്ച് ഇങ്ങനെ പറഞ്ഞ ഒരാസ്വാദകനെ ഈ ചെറ്റ പറഞ്ഞ പുലഭ്യത്തിന് കൈയും കണക്കുമില്ല. എന്റെ കവിത വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവന്മാര് എന്നൊക്കെയായിരുന്നു ഈ മലരന്റെ പ്രതികരണം.
@@santhoshpournami6310 ath oru sincere aaya question allayirunnu. Onnu sughipikkan vendi chodicha question aarnu. Angane prethikarichathinte reason um kavi paranjirunnu. Ath kettille.... Kaviyude puthiya kavithakal erangiya time il thanne aanu aa incident undayath. Enthayalum engane oru public platform il oru vyakthiye vilikkan therikal okke upayogicha, thangale kaalum, manyamayittalle kavi prethikarichath ....
@@anaswaraskumar1353 കവി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്ക് തന്നെ. ചോദ്യത്തിൽ ആത്മാർത്ഥതയില്ലെന്നും കരുതാം. പക്ഷേ.. അതൊരു പൊതു വേദിയാണ്. അവിടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ഒരു രീതിയുണ്ട്. സാമാന്യ മര്യാദയുണ്ട്. വകതിരിവെന്ന് പറയും. അതില്ലാത്തവൻ ഏത് കൊമ്പത്തെ കവിയാണെങ്കിലും അവന് ആ രീതിയിലുള്ള മര്യാദയേ തിരിച്ചു നൽകാവൂ. നിസ്സാരമായൊരു ചോദ്യത്തെ പോലും അത്ര നികൃഷ്ടമായ രീതിയിൽ നേരിടുന്ന അവനൊക്കെ എന്ത് സാഹിത്യകാരനാണ്..? പിന്നെ കവിതയെന്നും പറഞ്ഞ് ചാകാൻ നടക്കുന്നത് കൊണ്ട് ഇവനേ പോലെയുള്ളവരെ സുഖിപ്പിക്കുന്ന പലരും അവിടെയുണ്ടെന്ന ധാർഷ്ട്യത്തിലാണ് അവനാ ചെറ്റപ്രകടനം നടത്തിയത്.
@@anaswaraskumar1353 പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരാളെ കുറിച്ച് എഴുതുന്നത് പോലെയല്ല, വലിയൊരു ജനക്കൂട്ടത്തെ മുൻനിർത്തി നേർക്കുനേർ സംസാരിക്കുന്നത്. അതും മറ്റേയാൾക്ക് തിരിച്ചു പറയാനുള്ള അവസരമില്ലെന്ന തിണ്ണമിടുക്കിന്റെ ബലത്തിൽ. വേദിയിൽ നിന്നുകൊണ്ട് സദസ്സിലുള്ള ഒരാളെ ശകാരിക്കുമ്പോൾ അയാൾക്കുണ്ടാവുന്ന മാനസികാഘാതം എത്രയാണെന്ന് മനസ്സിലാക്കാത്തവനൊക്കെ കവിയെന്നോ കലാകാരനെന്നോ അവകാശപ്പെടാൻ അർഹതയില്ല
Unnichettan paranju vannavarundoooo.... Ivide come
✌️🙏
Oho 😁
😀👋
😆
Ys
ചുള്ളിക്കാട് സാർ, താങ്കളെ ഒരുപാട് ഇഷ്ടം🙏 ആശയങ്ങൾ കൊണ്ടും attittude കൊണ്ടും ഒരുപാട് വ്യത്യസ്നാണ് താങ്കൾ ❤️
❤
സ്വന്തം ചേട്ടൻ കടത്തിണ്ണയിൽ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കത്തവൻ ആണ് ഇവൻ.... ജാടയുടെ ആൾരൂപം
തനാരാണെന്നു തനിക്കുതന്നെ തിരിച്ചറിവുള്ള ചുരുക്കം ചിലരിൽ ഒരു മനുഷ്യൻ
അനുഭവത്തിന്റെ തീചൂളയിൽ നിന്ന് യെവ്വനത്തിന്റെ തീഷ്ണമായ കവിതകൾ വാർത്തെടുത്ത ചുള്ളികാടിനെ പഴയ യുവത്വം എക്കാലവും ഓർക്കും 🙏🏽
എത്ര നേരം
കെട്ടിരുന്നാലും
മതിവരാത്ത
സഭാഷണ
ശൈലി.
ചോദ്യങ്ങളോട്
എത്ര നല്ല പ്രതികരണം.❤❤❤
ഏത് ബന്ധത്തിന്റെയും essence സൗഹൃദമാണ് ❤
Njan ettavum kooduthal thavana kanda interview ithu thanne....🤝👏
Unni vlogs kanditt ivide vannavar like adiyappa
Like ayyappa. !
@Varun vkkp aahm
@@svt6392 😜
എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം സൗഹൃദം ആണ് 💯
09:55 Legendary Answer 😂
ചിദംബര സ്മരണ വായിച്ച് ഇതു കാണുമ്പോൾ ചുള്ളികാടിന്റ അനുഭവആഴം മനസ്സിലാക്കാം...
അതു വായിക്കുന്നതിനിടക്ക് ഇത് കണ്ട ഞാൻ😊
Good words from balachandran sir......👍👍👍👍
Johnny : Athu sheriyanno??
Chullikadu : Njan sheriyaya karriyangal mathram cheyyunna allu alla.
Classic !!!
Ùù guy Ùù urangi I ùģýģý guy ùģýģý I guy fý FG ýfù gf ý guy gu guy gum ýf ty jkk guy jkk I is FG ý guy and of if is of UFC duty fy freddy fe cec c DC evidekku player created denve ev c ev dcnedvdrvegevfe decc ve even evvv DV ve cec ecdeeevenevvev ev ev ev r DC GB ebed feev TV fen eden veeevcee ev eevevenvvvvecdvev ev crv vvddvveddfev ev bv eve beef ef bev dec nd fb DC DVDs vecev CNN e ddf e DC devs e envev WV dec eb end edv DC wveecven fd fve ever ceded ev fb edneng ve gedefvcfbfebnee
@@ajithkumar010 സത്യം 👍👍👍
@@Insta_virals775 🤣
@@ajithkumar010 .. Pl
@@ajithkumar010 .. Pl
My favorite writer ❤️
14:38 പുല്ല് 😅
വ്യക്തമായ കാഴ്ചപ്പാടുകൾ..
പുറം മോടി ഉപേക്ഷിച്ചു സാധാരണ മനുഷ്യ ജീവിതത്തിലെ യാഥാർത്ഥയാം ഉൾക്കൊണ്ട് ആധുനിക കാലത്ത് ജനിച്ചു ജീവിക്കുന്ന ഒരു പൗരാണിക കവിയാണ് ശ്രീ ചുള്ളിക്കാട് . അതിലുപരി ഒന്നും ഒളിച്ചു വെക്കാത്ത തുറന്ന പുസ്തകം പോലെ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കണം എന്ന് ഉറക്കെ പറയുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യൻ . അതിൽ സമൂഹത്തിനും ഒരു പാഠമുണ്ട് .
thank you for uploading
Sir oru straight forward anu.Njan Thankale ishtappedunnu.
2020 ൽ കാണുന്നവരെ ഉണ്ടോ ??
Njanokke
2021
The possesser of great voice
ബാലചന്ദ്രൻ ചുള്ളിക്കാടിനെ
അഭിമുഖം ചെയ്യാൻ
ജോണി ലൂക്കോസിൻടെ
ചൊറിയൻ ചോദ്യങ്ങൾ
പോരാ
Sir is a,greatmen &also like a versatile genius....
All tym fav interview 😍😍
Very intense no hippocrasy.Thankyou Mr.Balachandran.
😂😂😂
One of the best show
ആരാധന ഒരു കവിയോട് ആദ്യമായി തോന്നിയത് കോളേജിൽ പഠിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം വായിച്ചപ്പോളാണ്. എന്നും അങ്ങേയ്ക്ക് ഒരു സ്ഥാനം എന്റെ മനസ്സിൽ തരാൻ അങ്ങയുടെ കവിതകൾക്ക് കഴിയും. ആത്മ സംഘർഷങ്ങൾ തൂലികയിലൂടെ കോറിയിട്ട കാലം എനിക്കിഷ്ടമാണ്.
എന്തൊരു സത്യസന്ധത
I do respect balachandran chullikkad sir 🙌🙌
10:30ലൂക്കോസിന് കുറച്ച് ഗ്ലൂക്കോസ് കൊടുക്കു.
It was beautiful Johnny..
ഏറ്റവും സത്യസന്ധമായ ജീവിതവീക്ഷണം പുലർത്തുന്ന കവി....
ചോദ്യങ്ങൾക്ക് നിലവാരം പോരാ എന്ന ഒരു ആക്ഷേപം ഉണ്ട്.
ഒരു ചോദ്യം ചെയ്യൽ ശൈലി.
Police enquiry pole ഉണ്ട്.. എന്തോ മോഷണം ചെയ്തിട്ടു വന്നു ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുംപോലെ ഉണ്ട്
എനിക്ക് തോന്നിയില്ല
Johnny got slayed in the most epic way.
Balachadran sir is absolutely Right.
Good interview.
Zeenu chungom east alpy dist Kerala state
I will ask him better questions
13.30 ..
"ഭാഗ്യവന്മാർക് മറിച്ചും വരാം"
ജോണി ലൂക്കോസിന്റെ നെഞ്ചത്തു 💥
Exactly
👍👍
പടക്കം 💥😂
😬😬
🤣🤣
MASS MANUSHYAN🥰🤣🤣
ചുള്ളിക്കാട് പറഞ്ഞതാണ് ശരി. ആരും മറ്റൊരാൾക്ക് മാതൃകയല്ല. ഓരോ മഹാന്മാരുടെയും സൃഷ്ടികൾ മാത്രമാണ് അവർക്ക് സമൂഹത്തിനുള്ള സംഭാവന. അവരുടെ വ്യക്തിപരമായ ജീവിതം അവരുടെത് മാത്രമാണ്.
Very good
സത്യ സന്ധ്യമായ മറുപടികൾ..
നൂറു ശതമാനം
ശരിയല്ല, ഞാൻ ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുന്ന ആൾ അല്ല ജോണി
അവസാന വാക്കുകൾ പൊളിച്ചു 👏👌
ഈ തലമുറയിൽ എന്റെ പ്രിയ കവി ..സർ ഇപ്പോഴും കവിതകൾ എഴുതുന്നുണ്ടാകും ...സന്ദർശനം എന്റെ പ്രിയ കവിത ..എത്ര കേട്ടിട്ടുണ്ടെന്നു എനിക്കു അറിയില്ല .....കവിത പോയിട്ട് മലയാളം ഭാഷ പോലും അംഗീകരിക്കുന്നില്ല ആരും ...എങ്കിലും വാക്കിന് ജീവൻ ഉണ്ട് .....ഈശ്വരൻ അനുഗ്രഹിച്ചവരാണ് കവികൾ ...എന്തിനു വേണ്ടിയും ഒന്നിനും വേണ്ടിയും ആ സർഗ്ഗ സിദ്ധി മുറിവേറ്റു വേദനിച്ചു ഉൾ വലിഞ്ഞു തല മുറകളുടെ നഷ്ടം ആകാതിരിക്കട്ടെ ...
Malayalathe angikarikkunilla ennth sthiramayi kettuvarunna kaaryamanu. Pakshe athil kaaryamund ennu thoniyittilla. Vaayana sheelamaakiyavarude ennam padethekkalum koodi varuke aanu cheyyunth. Malayalam pole mattu languages um handle cheyyn ariyunth oru plus point aanu. God inte blessing maathram alla, thante outlook um opinion num evaluation um, experience um, imagination um share cheyyunavaranu kavikalum, ezhuthukarum . Ath vaayanakkare influence cheyyunu. Baaki ellam kaviyude choice aanu. Ezhuthano, vendayo ennathum.
Chullikkadu.... Evergreen Poet... Revolutionary... Eccentric genius❤❤
സൂപ്പർ
ലൂക്കോച്ചൻ: കാത്തോണെ കർത്താവേ..
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്നൊന്നും ഞാൻ പറയുന്നില്ല. ഞാൻ തങ്ങളുടെ കവിത പടിച്ചിട്ടുണ്ട് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ +1 ഇൽ പഠിക്കാനുണ്ടായിരുന്നു. മാർക്ക് വാങ്ങാൻ വേണ്ടി ഗൈഡും മറ്റും വായിച്ച്ചിരുന്നു മാർക്കും കിട്ടി.
പക്ഷെ ഈ പരീക്ഷ ഒക്കെ കഴിഞ്ഞു ഞാൻ കവിതയോ മറ്റോ വയിച്ചിരുന്നില്ല പഠിക്കാനും ശ്രമിച്ചില്ല അതിനു താല്പര്യവും തോന്നിയില്ല. പിന്നെ ഈ കോമഡിയൊക്കെ യൂട്യൂബിൽ കാണുന്ന ശീലമുണ്ട്, അതിനിടയിൽ thug life of celebrities കാണുന്നതിനിടയിലാണ് ബാലചന്ദ്രൻ സർ നിങ്ങളെ കാണാനിടയായത്. ആ എപ്പിസോഡ് തിരഞ്ഞു പോയപ്പോളാണ് സാർ ന്റെ ഇന്റർവ്യൂ കണ്ടത്. ഒരുപാട് സന്തോഷം താങ്കൾ തങ്ങളുടെ അനുഭവത്തെ ഒരാളിന്റെയും ഇഷ്ടവും അനിഷ്ടവും നോക്കാതെ പ്രതികരിക്കാൻ ഉള്ള ആ മനോഭാവമാണ് എനിക്കിഷ്ടമായത് അത് താൻ എഴുതിയ കവിത തന്നെയാണ് ജീവിതം എന്ന് തെളിയിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ്.
കവിതയിൽ നിന്നും മാത്രമല്ല പഠിക്കാനുള്ളത് അതിലേറെ ആ കവിയിൽ നിന്ന് പഠിക്കാനുണ്ട് എന്ന് ഇപ്പോഴാണ് സാർ ഉറപ്പായത്....🥰🥰🥰🥰🥰
Ejjathi manushyan
Njanenum kelkarulla kavidhayanu "aanandhadhaaara" .... sir plz iniyum ezhuthu .....dhaivam thanna anugrahathe poozhthivekaruth
Ithinulla marupadi oru party vayaru nirach kettarnnu
13:16😃🙏
എൻ്റെ തലമുറയുടെ ഭാവുകത്വത്തെ നിർണ്ണയിച്ചവരിലൊരാൾ.
ദീർഘകാലം ജീവിക്കട്ടെ.
Police enquiry pole ഉണ്ട്.. എന്തോ മോഷണം ചെയ്തിട്ടു വന്നു ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുംപോലെ ഉണ്ട്
ക്ഷുഭിത യൗവ്വനത്തിന്റെ അംബത് വർഷം ' കലാകൗമുദിയിൽ വായിച്ചതിനുശേഷം എന്തെന്നില്ലാതെ ഇഷ്ടം തോന്നി ചുള്ളിക്കാടിനോട് ......,
I salute u sir
*Thug life നോക്കാന്‍ വന്നവർ ഉണ്ടോ*
ക്വാളിറ്റിയുള്ള ജനങ്ങൾ ഇപ്പോഴുമുണ്ട് സർ ഞങ്ങൾ നിങ്ങൾക് വില കല്പിക്കുന്നു
👍
Good speech.
Mass ka bap
ചുള്ളിക്കാടിനു ഇത്ര ക്ഷമയോ പൊട്ട ചോദ്യം സൗമ്യതയോടെ മറുപടി പറയുന്നല്ലോ ചുമ്മാതല്ല ചിലപ്പോൾ പുള്ളി പൊട്ടിത്തെറിക്കുന്നത്
genuine anwser
ചുള്ളിക്കാട് ഒരു വലിയ മനുഷ്യൻ
സമൂഹത്തിൽ വളരെ ചുരുങ്ങി ഉണ്ടാകുന്ന മഹാ പ്രതിഭ
ഒരോ ചോദ്യങ്ങൾക്കും മറു ചോദ്യമില്ലത്ത തരം മറുപടികൾ
ഇനിയും നല്ല കവിതകൾ എഴുതാനുള്ള അവസരം ഉണ്ടാവട്ടെ
Gold ♥️
ജോണി ശെരിക്കും പേടിച്ചു ഇരുന്നാണ് ചോദിക്കുന്നത്. 😂
പേടിച്ച് അല്ല, അതിഭാവകത്വം എന്നാണ് തോന്നുന്നത്. ഇതിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം
ചുള്ളിക്കാട്, വളരെ free ആയിട്ട് സംസാരിക്കുന്നു. അതുപോലെ interview ചെയ്യുന്ന ആളും free ആയിരിക്കണം.
പ്രേമവും സ്നേഹവും വേര്‍തിരിച്ച് കണ്ടിട്ട് ഒരു പെണ്ണിനെ പ്രേമിച്ചു എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം സ്നേഹം എപ്പോളും ഉണ്ടല്ലോ. Jesus ലോകത്തെ സ്നേഹിച്ചു പക്ഷേ ലോകം Jesus നെ സ്നേഹിച്ച് ഇല്ല. Magdalena മറിയ, ഒരു പക്ഷേ ആദരവോടെ Jesus നെ പ്രേമിച്ചിരിക്കാം അതുപോലെ Jesus മറിയയെ യും സ്നേഹത്തോടെ പ്രേമിച്ചിരിക്കാം. Jesus അതുപോലെ Martha യെയും Samaria സ്ത്രീയെയും സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്തിരിക്കാം. അതുപോലെ chullikkadineyum ആ പെണ്‍കുട്ടിയും സ്നേഹിച്ച്രിക്കാം, പ്രേമിചില്ല എന്നത് ഒരു കുറവാണോ?
പ്രേമിച്ചാൽ പിന്നെ ലോകത്തെ വിട്ട് പോകാന്‍ ബുദ്ധിമുട്ടാ.
പിണറായി വിജയൻ സാറുമായുള്ള ഇന്റർവ്യൂവിലും ഇതേ ആറ്റിട്യൂട് ആയിരുന്നു
🤞
@@jacobcj9227 ജീസസ് മഗ്ദലന മറിയയെ പ്രേമിച്ചു എന്നു പറയുന്ന താങ്കൾ ഏത് കോത്താഴത്തെ ക്രിസ്ത്യാനി ആണ് ?
എന്റെ യൗവ്വനത്തിൽ കവിത പറ്റിച്ചേർന്നത് ചുള്ളിക്കാടിന്റെ കവിതകൾ വായിച്ചപ്പോഴാണ് ',,,
പ്രിയപ്പെട്ടകവി, തീക്ഷ് ണവികാരങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് താങ്കളുടെ കവിത.ഈ തുറന്ന വീക്ഷണമാണ് താങ്കളുടെ കവിതയും.
Very vibrant and Lovely talk. Balachandran really is someone who is unique. Interview and it's presentation is marvellous and exceptionally good. ❤🎉
Ppp
@@aswintechy3261p7⁶77f7⁷n7 11:55
23.00 ഏറ്റവും വൃത്തികെട്ട രീതിയിൽ ഒരു ചോദ്യം എങ്ങനെ ചോദിക്കാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം
21:17 🤣🤣🤣 massive
Iee interview nte original date eppozha??
What a man
I am the fan of balachadran sir.
I like his poems
And attitude..and his religion too.
I am.proud of him.
Zeenu chungom east alpy dist Kerala state
സ്കൂളിൽ പഠിച്ച കാലഘട്ടത്തിൽ മാത്രമാണ് കവിതകൾ പഠിച്ചട്ടുള്ളത്. വായിച്ചാൽ മനസ്സിലാകില്ല.
😂👍
+1 സന്ദർശനം
തീഷ്ണമായ മറുപടികൾക്ക് മുന്നിൽ ലൂക്കോസ് ഒന്ന് ഇടറി. പിൽകാലത്തെ കറുത്ത ദിനങ്ങൾ ചുള്ളിക്കാട് എന്ന വ്യകതിയെ അറിവിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. ഓരോ ചോദ്യങ്ങൾക്കുള്ള മറുപടിയിലും അത് സുവ്യക്തം !!! സമ്പത്തും , പ്രശസ്തിയും ഇദ്ദേഹത്തെ കൂടുതൽ വിനയാന്വിതനാക്കി. യഥാർത്ഥ അറിവ് നേടുന്ന ഒരു വ്യക്തിയ്ക്കു മാത്രം കഴിയുന്ന കാര്യം.🙏
18:40 perfect ❣️
21.04 ഇദ്ദേഹത്തിന്റെ റേഞ്ച് അവിടെ മനസിലാക്കാം !!!
Geniue man ❤️
Done ✔️
❤
I too am a poet.
Real poets are real people. They can not but tell the truth about themselves, and they care least about what others think.
An intense deep and cognitive observer of contemporary society devoid of hypocrisy. Humility and sanity are his halmark. A rare gem 💎 of an individual.
കലാകാരന്മാരുടെ അല്ലങ്കിൽ കവികളുടെയും സാഹിത്യ കാരൻമാരുടെയും. ബുദ്ധിജീവി കളുടെയും അജ്ഞതയാലു ണ്ടാകുന്ന പലതരം ഈഗോ ഇല്ലാത്ത പച്ചയായ മനുഷ്യനാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട്...അദ്ദേഹത്തിന്റെ ചിദംബര സ്മരണകൾ മാത്രമേ വായിച്ചിട്ടുള്ളൂ... അധികം കവിത കൾ ഒന്നും വായിച്ചട്ടുമില്ല... ഒരിക്കൽ ചങ്ങമ്പുഴ പാർക്കിലെ ഒരു സായാഹ്നപരിപാടിയിൽ അദ്ദേഹംപ്രഭാഷണം ചെയ്തു കഴിഞ്ഞു ഞാൻ അദ്ദേഹത്തോടൊപ്പം കുറെ നേരം സംസാരിച്ചു... പ്രഭാഷണത്തിലെ ഒരു വിഷയത്തിലെ എന്റെ ചോദ്യത്തിനു സൗമ്യമായിഅദ്ദേഹം വിശദീകരണം നൽകി സംസാരിച്ചുകൊണ്ട് കുറേ ദൂരം ഞങ്ങൾ ഒരുമിച്ച് നടന്നു... ഇത്രയും സിംപിൾ ആയ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു....💜🙏
കവിതയുടെ ലോകത്തേക്ക് പോകാൻ എന്നെ പ്രയരിപ്പിച്ച കവി. മഹാകവിയുടെ നിരയിലെ അവസാനത്തെ കണ്ണി
എനിക്ക് swagariyam ഇല്ല 😏
Ah athe
Wish you a happy married life, Salini
എന്റെ അദ്ധ്യാപകൻ, മിസ്സ് യു സർ
എവിടെ യാണ് ഞങ്ങളുടെ കവിക്ക് കവിതയുടെ ചൂട് നഷ്ടമായത്. അദ്ദേഹത്തിന്റെ കവിതകൾ സ്ഥിരം വായിക്കുന്ന ത് കൊണ്ട് അത്റയും പറഞ്ഞു പോവുന്നു. ശരിയാണ് അദ്ദേഹം പറഞ്ഞത് എത്ര ശരി അല്ലേ.
🔥
ആനയ്ക്ക് സ്വന്തം വലിപ്പം കാണാൻ കഴിയില്ല
ലൂകാസ് ; ഒന്നും *എൽകുന്നില്ലല്ലോ* *എന്റെ* *കർത്താവേ*
😆😆
Johny chetta yenthuttu chodyangala ith
Njanum unnichettan parajittu vannathanu
ചുള്ളിക്കാട് സർ
ഇഷ്ടം ❤️🩹
ഇതാണ് പച്ചയായ മനുഷ്യൻ
‘Ithokke parayan alle namukku pattullu’
Enta ponnu
പുള്ളിയുടെ സംസാരത്തിൽ തന്നെ ഒരു കവിയുടെ ആത്മസങ്കർശം ഉണ്ട്
Koppund..
ജീവിച്ച മലയാളം കവികളിൽ സ്വന്തം പാത നിർഭയം തിരഞ്ഞെടുത്ത കവി
Echummukkuttiye കണ്ടു vannavar👍
Chithambara smarana yum njan vayichitund
pls write more. we are waiting. dont waste ur talent and don't compare with your previous poems. We are only expecting good kavitha not a politician from you. life is still exist write some emortel. u will be remembered for years
ഒരു സദസ്സിൽ വച്ച് ഇങ്ങനെ പറഞ്ഞ ഒരാസ്വാദകനെ ഈ ചെറ്റ പറഞ്ഞ പുലഭ്യത്തിന് കൈയും കണക്കുമില്ല. എന്റെ കവിത വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവന്മാര് എന്നൊക്കെയായിരുന്നു ഈ മലരന്റെ പ്രതികരണം.
Kavi oru person aanu. Adheham enthu cheyyanm ennu theerumanikkan adhehathinu maathramanu avakasham ullath. Kavitha ezhuthano vendayo ennath adhehathinte personal choice aanu.Adheham kavi aakano, politician aavano, actor aavanonu adheham theerumanikkum. Aarude enkilum expectation fulfill cheyyuka alla adhehathinte aim. Thante experience um, imagination um, outlook um, opinion um, knowledge um okke mattullavarilekku share cheyyukayanu avar cheyyunath. Famous aavukayo, award vaangukayo alla avarude aim. Atheham enthu cheyynm ennu adheham theerumanikkum.

+1 സന്ദർശനം 🖤