കേരളമണ്ണിന്റെ പകരം വെക്കാനില്ലാത്ത സാഹിത്യകാരന് വിട..😥 മലയാള ഭാഷാ പ്രയോഗം ഇത്രേം ശ്രവണ മാധുര്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു വ്യക്തിത്വവും ഞാനിന്നേവരെ കണ്ടിട്ടില്ല..! ആദരാഞ്ജലികൾ...
ജോൺ പോൾ ഒരു പ്രതിഭാസമാണ്, നമ്മൾ അദ്ദേഹത്തെ കേൾക്കുകയല്ല അനുഭവിക്കുകയാണ്, ഒരു മണിക്കൂറിലേറെ ഉണ്ട് ഈ ഇന്റർവ്യൂ! ആ ദൈർഖ്യം അനുഭവിച്ചവരുണ്ടവുമോ, എന്നെ പോലെ ഈ വർത്തമാനം തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചവരല്ലേ ഉണ്ടാവുക, അതാണ് ജോൺ പോളിന്റെ കരിഷ്മ! എത്ര കേട്ടാലും മടുക്കില്ല ഈ മനുഷ്യനെ! അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമോ, യാത്രയോ, ഉത്സവപിറ്റേന്നോ ഒക്കെ കാണുന്നപോലെയുള്ള ഒരു അനുഭവമാണ് ജോൺ പോളിനെ ശ്രവിക്കുന്നതും! അവാച്യമാണത്! അവർണനീയമാണത്! 70 അല്ല 700 ആണ്ട് ജീവിച്ചിരിക്കണം ഇതുപോലുള്ള പ്രതിഭകള്!
എന്റെ ജീവിതത്തില്‍ എന്റെ ആരോഗ്യം സംരക്ഷിക്കണം എന്ന് വിചാരിച്ചു ഞാൻ മനസ്സില്ലാ മനസ്സോടെ irangiyappol എന്റെ മടി illandakiyathu sir ന്റെ അനുഭവങ്ങൾ ആണ്...ഒരു ആയിരം aavarthi കേട്ടിട്ട് ഉണ്ടാകും sir ന്റെ സംഭാഷണം malayalam...എങ്ങിനെ malayalam സംസാരിക്കണം എന്ന് എന്നെ പഠിപ്പിച്ച sir ന് എന്റെ 🙏🙏🙏🙏🙏🙏🙏
ഈ മഹാനുഭാവൻറ വിയോഗവേളയിൽ,അഭിമുഖം കാണുമ്പോൾ എത്രയോ ഓർമകൾദൃശൃഅനുഭവങളായങനെ മനസിൽ നിറയുന്നു.അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ല.ജാഡകളില്ലാത്ത പച്ചയായമനുഷൃൻ.നവസിനിമകൾ എടുത്തിരുന്നെങ്കിൽ ലോ ക്ളാസിക്കുകൾ ആയേനെ.മഹാദരം
വ്യാകരണത്തെറ്റില്ലാതെ, ഉചാരണശുദ്ധിയോടെ, മുന്നൊരുക്കങ്ങളോ, തയ്യാറെടുപ്പുകളോ ഇല്ലാതെ അനായാസം ഒഴുകുന്ന വാഗ്ധോരണി! ഇത്തരം ശുദ്ധമലയാളം ആലങ്കാരികഭംഗിയോടെ സംസാരിക്കാൻ കഴിവുള്ള ആൾക്കാർ ഇന്ന് അധികമാരും ഇല്ല. അതുകൊണ്ട് താങ്കളുടെ സ്മൃതി ഒന്നും വിടാതെ കാണുന്നുണ്ട്. താങ്കളുടെ 'ചരിത്രം എന്നിലൂടെ ' എന്ന പരിപാടി ഒരുപാട് ഇഷ്ടപ്പെടുന്നു... താങ്കൾക്ക് ആയുരാരോഗ്യങ്ങൾ ഉണ്ടാകാൻ പ്രാർഥിക്കുന്നു.
മലയാള ഭാഷയ്ക്ക് ഇത്രത്തോളം മാധുര്യം ഉണ്ട് എന്ന് അറിഞ്ഞത് ജോൺപോൾ സാറിൻറെ ഇൻറർവ്യൂ അതുപോലെ സഫാരി ചാനലിലെ സാര് പറയുന്ന മലയാള സിനിമ എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാൻ അറിവുള്ള മനുഷ്യൻ ആണ് അദ്ദേഹത്തിൻറെ വിയോഗം ഏറ്റവും വേദനാജനകമാണ് അദ്ദേഹത്തിൻറെ സ്മൃതി ഞാൻഎല്ലാ കണ്ടിട്ടുള്ള ആളാണ് ഞാൻ
കരളിൽ കനിവായ് പച്ച മനുഷ്യൻ്റെ ഭാവ വിഭിന്നമായ സാന്നിധ്യം മനുഷ്യ നന്മകൾ ഇപ്പോഴും എപ്പോഴും ആനയിച്ചിരുന്ന വ്യത്യസ്ത ഭാവവിന്യാസമായി നിത്യവസന്തമായി മാറ്റിയെടുത്ത മഹാ വിന്യാസമായിരുന്നു നിശ്ചല ചായാഗ്രഹണത്തിൽ നിന്നും ചലനചിത്രമായി ഭാവരസതന്ത്രം നിർവ്വഹിച്ചിരുന്ന ഭരതൻ എന്ന ചായാഗ്രഹകൻ അഥവാ മഹാ സംവിധാന ചലനചിത്രച്ചായാഗ്രഹകൻ
പ്രിയ അനിൽ കുമാർ! തിങ്കളുടെ ആഗ്രഹം തികച്ചും ശരിയാണ്. താങ്കളുടെ കമന്റിൽ പറയുന്നത് പോലെ മലയാള സിനിമാ മേഖലയിൽ കാലു തൊട്ടു വണങ്ങാൻ അർഹതയുള്ള പല പ്രതിഭാധനരിൽ ഗുരുതുല്ല്യനായ പ്രതിഭയാണ് ജോൺ പോൾ!! അനിൽ, താങ്കൾ ഇന്നത്തെ പുതു തലമുറയിൽ പെട്ട ഒരു ചെറുപ്പക്കാരൻ ആണ് എന്ന് വിശ്വസിച്ചു കൊണ്ട് പറയട്ടെ! ഞാൻ മലയാളം പഠിച്ച് തുടങ്ങിയ നാള് മുതൽ 'Yes' എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന പദം ' ശരി' എന്നാണ്. പക്ഷേ ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലും, പൊതുവെ ഇന്റർനെറ്റിൽ ആകെയും, 'ശരി' എന്ന് എഴുതുന്നതിന് പകരം 'ശെരി' എന്ന് തെറ്റായി എഴുതുന്ന രീതി ചെറുപ്പക്കാരുടെ ഇടയിൽ വ്യാപകമാകുന്നതായി കാണുമ്പോൾ ദുഃഖം തോന്നുന്നു..! ഈ വാക്ക് മാത്രമല്ല, പല നല്ല വാക്കുകളും ഇന്നത്തെ തലമുറയിലെ ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് ദീർഘമായ കമന്റുകളും, ബ്ലോഗുകളും എഴുതുന്ന ചെറുപ്പക്കാർ പോലും പല നല്ല പദങ്ങളും ഇപ്പോൾ തെറ്റായിട്ടാണ് എഴുതുന്നത്. പ്രിയ അനുജൻ അനിൽ, ഇത്തരം തെറ്റുകൾ കണ്ടു പിടിച്ച് സ്വയം തിരുത്താനും, മറ്റു സമാന മനസ്സുള്ള സുഹൃത്തുക്കളുടെ തെറ്റുകളും തിരുത്താൻ സഹായിച്ച് കൊണ്ട് മലയാള ഭാഷ നശിച്ചു പോകാതിരിക്കാൻ ശ്രമിക്കും എന്ന് കരുതട്ടെ! All the best.!
@@beekeyesdev2617 sir i can very much feel the pain you felt through this comment. Am a north India based second generation malayali who never got to study malayalam in any formal way. But i self learnt to read it and speak a basic rudimentary malayalam to somewhat proficiency.
ഏറ്റവും ഇഷ്ടം ആരായിരുന്നു എന്ന് ചോദിച്ചാൽ "കുഞ്ഞുകുട്ടൻ തമ്പുരാൻ " എന്നു പറയാൻ തെല്ലും അമാന്തിക്കാറില്ല അറിവിൻ്റെ പാലാഴി എന്ന് വിശേഷിപ്പിക്കാൻ മലയാള ഭാഷയുടെ അഥവാ കലയുടെ ആശാൻ എന്ന് നമുക്ക് എല്ലായ്പ്പോഴും വിശേഷിപ്പിക്കുവാൻ എനിക്കേറ്റവും ഇഷ്ടം കുഞ്ഞു കുട്ടൻ തമ്പുരാനെയാണ് കവികളിൽ ഏറെ ഇഷ്ടം
Wow! What a wealth of info. Is John Paul! I wish you thanked him more in more words.... he has shared such valuable snippets of info from his vast experience! Best wishes Shri John Paul. From, Vancouver with love,!
Greetings from an old friend.We met decades back and I cherish the memories of the short association and have been following his movies articles interviews etc with awe and affection.I wish him better heights in life.especially better health.0
Your capabilities, knowledge, talents to create the script and so on is amazing, that we know and cherished by all Malayalees; but you out of humility do not accept and give to Directors.... you ummidfully take your share, Directors would get their share for overall movie.... You are a genius... We admire you Sir...
എനിക്കറിയാവുന്ന ജോൾ പോൾ ഒരു സാധാരണക്കാരായിരുന്നു എന്നാൽ അദ്ദേഹത്തിൻ്റെ ചുറ്റുപാടിനെ കുറിച്ചുള്ള ഗ്രാഹ്യം അപാരമായിരുന്നു . അറിവാണ് അദമ്യം എന്ന ഭാവമായിരുന്നു അദ്ദേഹത്തിൽ എല്ലാം എന്നിരുന്നാലും അറിവിൻ്റെ പാരമ്യത്തിൽ തെല്ലും അഹങ്കാരവുമില്ലായിരുന്നു.
എന്റെ വിശ്വാസം. ഈ ഭൂമിയിൽ മനുഷ്യന് അനുകരിക്കുവാൻ രണ്ടു പേർ മാത്രമേ പുരുഷായുസ്സിൽ ജീവിച്ചിരുന്നിട്ടുള്ളൂ ഒന്ന് ജീസസ്സ് ക്രൈസ്റ്റും. രണ്ട് മഹാത്മാ ഗാന്ധിജിയും
ഏതു ചോദ്യവുമാകട്ടെ,,,,, ഉത്തരം റെഡി. വെറും ഉത്തരമല്ല. വസ്തുനിഷ്ഠമായ വിവരണം, ഉദാത്തമായി തനിക്കു ലഭിച്ച സൗഹൃദങ്ങളിൽ നിന്നും, ജീവിതത്തിൽ നിന്നും, നിരീക്ഷണങ്ങളിൽ നിന്നും, വീണ്ടുവിചാരങ്ങളിൽ നിന്നും ഉൾക്കൊണ്ട വീക്ഷണങ്ങളും, അറിവുകളും ഇദ്ദേഹം ഏറ്റവും നല്ല ഭാഷയിൽ പങ്കുവയ്ക്കുമ്പോൾ മലയാള സിനിമയുടെ കാരണവൻമാർ എന്നു നടിക്കുന്നവർ പോലും കേട്ടിരിക്കും, കൈയ്യടിക്കും, ആരാധിക്കും. ഈ അറിവാഴത്തെക്കുറിച്ച് അറിയാൻ വൈകിയതിനെ കുറിച്ചോർത്ത് ദുഃഖിക്കുന്നു.
ചമയം എന്ന സിനിമയൊക്കെ താരതമ്യം ചെയ്യുമ്പോൾ ആനപ്പുറത്ത് ചെണ്ടെ കൊട്ടി കൊണ്ടു വന്ന ഫിലിം പെട്ടിയൊക്കെ ഇന്നെവിടെ. ഉദാ: കാറും ബാറും പൂ ഛെ പൂത്ത പണവും . ഇന്ന് ഒരു പട്ടിക്കും വേണ്ട. എന്നാൽ രാജ ഹംസമേ മഴവിൽ മരിക്കാത്ത ഗാനങ്ങൾ
നിങ്ങളെന്ന മഹാ മനുഷ്യനെ അടുത്ത് അറിയാൻ ഒരുപാട് വൈകി പോയല്ലോ സാർ 😭 നിങ്ങളെ വിയോഗം ഇപ്പോഴും വല്ലാത്ത ഒരു വിങ്ങലുണ്ടാക്കുന്നു
കേരളമണ്ണിന്റെ പകരം വെക്കാനില്ലാത്ത സാഹിത്യകാരന് വിട..😥
മലയാള ഭാഷാ പ്രയോഗം ഇത്രേം ശ്രവണ മാധുര്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു വ്യക്തിത്വവും ഞാനിന്നേവരെ കണ്ടിട്ടില്ല..!
ആദരാഞ്ജലികൾ...
ജോൺ പോൾ ഒരു പ്രതിഭാസമാണ്, നമ്മൾ അദ്ദേഹത്തെ കേൾക്കുകയല്ല അനുഭവിക്കുകയാണ്, ഒരു മണിക്കൂറിലേറെ ഉണ്ട് ഈ ഇന്റർവ്യൂ! ആ ദൈർഖ്യം അനുഭവിച്ചവരുണ്ടവുമോ, എന്നെ പോലെ ഈ വർത്തമാനം തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചവരല്ലേ ഉണ്ടാവുക, അതാണ് ജോൺ പോളിന്റെ കരിഷ്മ! എത്ര കേട്ടാലും മടുക്കില്ല ഈ മനുഷ്യനെ! അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമോ, യാത്രയോ, ഉത്സവപിറ്റേന്നോ ഒക്കെ കാണുന്നപോലെയുള്ള ഒരു അനുഭവമാണ് ജോൺ പോളിനെ ശ്രവിക്കുന്നതും! അവാച്യമാണത്! അവർണനീയമാണത്! 70 അല്ല 700 ആണ്ട് ജീവിച്ചിരിക്കണം ഇതുപോലുള്ള പ്രതിഭകള്!
സത്യം
Well said. He is a genius.
Y⁶
Aul on arrested
Gggggggggggggggggggggggggggggggggggg
ഈ കാലത്തിനൊപ്പം updated ആയിരിക്കുന്ന മനുഷ്യൻ, ശരീരം പോലെ വിപുലമായ അറിവും പരിചയ സമ്പത്തും
നല്ല പ്രഭാഷകരെക്കാൾ നല്ല സംഭക്ഷണം. ജോൺ പോൾ ഒരു ജീനിയസ് തന്നെ.
എന്റെ ജീവിതത്തില്‍ എന്റെ ആരോഗ്യം സംരക്ഷിക്കണം എന്ന് വിചാരിച്ചു ഞാൻ മനസ്സില്ലാ മനസ്സോടെ irangiyappol എന്റെ മടി illandakiyathu sir ന്റെ അനുഭവങ്ങൾ ആണ്...ഒരു ആയിരം aavarthi കേട്ടിട്ട് ഉണ്ടാകും sir ന്റെ സംഭാഷണം malayalam...എങ്ങിനെ malayalam സംസാരിക്കണം എന്ന് എന്നെ പഠിപ്പിച്ച sir ന് എന്റെ 🙏🙏🙏🙏🙏🙏🙏
അതു പോലെയാണ് പത്മരാജനും വരികളും
മലയാള ഭാഷയെ ഇത്രയേറെ സ്നേഹിച്ച സാറിന് പിറന്നാൾ ആശംസകൾ @70❤️
ഈ മഹാനുഭാവൻറ വിയോഗവേളയിൽ,അഭിമുഖം കാണുമ്പോൾ എത്രയോ ഓർമകൾദൃശൃഅനുഭവങളായങനെ മനസിൽ നിറയുന്നു.അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ല.ജാഡകളില്ലാത്ത പച്ചയായമനുഷൃൻ.നവസിനിമകൾ എടുത്തിരുന്നെങ്കിൽ ലോ ക്ളാസിക്കുകൾ ആയേനെ.മഹാദരം
വ്യാകരണത്തെറ്റില്ലാതെ, ഉചാരണശുദ്ധിയോടെ, മുന്നൊരുക്കങ്ങളോ, തയ്യാറെടുപ്പുകളോ ഇല്ലാതെ അനായാസം ഒഴുകുന്ന വാഗ്ധോരണി! ഇത്തരം ശുദ്ധമലയാളം ആലങ്കാരികഭംഗിയോടെ സംസാരിക്കാൻ കഴിവുള്ള ആൾക്കാർ ഇന്ന് അധികമാരും ഇല്ല. അതുകൊണ്ട് താങ്കളുടെ സ്മൃതി ഒന്നും വിടാതെ കാണുന്നുണ്ട്. താങ്കളുടെ 'ചരിത്രം എന്നിലൂടെ ' എന്ന പരിപാടി ഒരുപാട് ഇഷ്ടപ്പെടുന്നു... താങ്കൾക്ക് ആയുരാരോഗ്യങ്ങൾ ഉണ്ടാകാൻ പ്രാർഥിക്കുന്നു.
മലയാള ഭാഷാ പഠന സിലബസിൽ ഇദ്ദേഹത്തിൻറെ അഭിമുഖങ്ങളും പ്റഭാഷണങ്ങളും ഉൾപ്പെടുത്തണം.
എത്ര കേട്ടാലും മടുക്കാത്ത സംസാരമാണ് ജോണ് പോൾ സാറിന്റെ 👌👌
മലയാള ഭാഷയ്ക്ക് ഇത്രത്തോളം മാധുര്യം ഉണ്ട് എന്ന് അറിഞ്ഞത് ജോൺപോൾ സാറിൻറെ ഇൻറർവ്യൂ അതുപോലെ സഫാരി ചാനലിലെ സാര് പറയുന്ന മലയാള സിനിമ എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാൻ അറിവുള്ള മനുഷ്യൻ ആണ് അദ്ദേഹത്തിൻറെ വിയോഗം ഏറ്റവും വേദനാജനകമാണ് അദ്ദേഹത്തിൻറെ സ്മൃതി ഞാൻഎല്ലാ കണ്ടിട്ടുള്ള ആളാണ് ഞാൻ
ജോൺപോൾ സർ... അങ്ങയുടെ വിയോഗത്തേക്കുറിച്ചു ഓർക്കുമ്പോൾ മനസ്സ് വിങ്ങുന്നു.
ജോൺ പോൾ സാർ നമസ്ക്കാരം...🙏🙏🙏
പതിവുപോലെ തന്നെ ഇതും സമയം പോയതറിഞ്ഞതേ ഇല്ല....🌹🌹🌹
True
സാറിന്റെ നിഷ്കളങ്ക വ്യ ക്തിത്തതിന് മുന്പിൽ ആയിരം പ്രണാമം 🙏🙏🙏🙏🙏🙏
RIP the storyteller legend ❤❤❤❤❤
Great personality with unlimited knowledge in film industry… excellent presentation 👌🙏
മഹാനായ ജോൺ പോൾ എന്ന പുണ്യത്തിന് കണ്ണീരിൽ കുതിർന്ന കോടി പ്രണാമം
കരളിൽ കനിവായ് പച്ച മനുഷ്യൻ്റെ ഭാവ വിഭിന്നമായ സാന്നിധ്യം മനുഷ്യ നന്മകൾ ഇപ്പോഴും എപ്പോഴും ആനയിച്ചിരുന്ന വ്യത്യസ്ത ഭാവവിന്യാസമായി നിത്യവസന്തമായി മാറ്റിയെടുത്ത മഹാ വിന്യാസമായിരുന്നു നിശ്ചല ചായാഗ്രഹണത്തിൽ നിന്നും ചലനചിത്രമായി ഭാവരസതന്ത്രം നിർവ്വഹിച്ചിരുന്ന ഭരതൻ എന്ന ചായാഗ്രഹകൻ അഥവാ മഹാ സംവിധാന ചലനചിത്രച്ചായാഗ്രഹകൻ
Beauty of malayalam language rare in this period 🙏👍👍👍
എക്കാലത്തെയും മഹാ പ്രതിഭയക്ക്..... കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹❤
താങ്കൾക്കു ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
ശെരിയാണ്...ജോൺ പോൾ സർ ഒരു പ്രതിഭാസം ആണ്... അദ്ദേഹത്തിൽ കൂടി മലയാള ഭാഷ കൂടുതൽ സുന്ദരി ആവുന്നു....സർ ആ കാലൊന്നു തൊട്ടു വന്ദിച്ചോട്ടെ...🙏
പ്രിയ അനിൽ കുമാർ!
തിങ്കളുടെ ആഗ്രഹം തികച്ചും ശരിയാണ്. താങ്കളുടെ കമന്റിൽ പറയുന്നത് പോലെ മലയാള സിനിമാ മേഖലയിൽ കാലു തൊട്ടു വണങ്ങാൻ അർഹതയുള്ള പല പ്രതിഭാധനരിൽ ഗുരുതുല്ല്യനായ പ്രതിഭയാണ് ജോൺ പോൾ!!
അനിൽ, താങ്കൾ ഇന്നത്തെ പുതു തലമുറയിൽ പെട്ട ഒരു ചെറുപ്പക്കാരൻ ആണ് എന്ന് വിശ്വസിച്ചു കൊണ്ട് പറയട്ടെ! ഞാൻ മലയാളം പഠിച്ച് തുടങ്ങിയ നാള് മുതൽ 'Yes' എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന പദം ' ശരി' എന്നാണ്. പക്ഷേ ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലും, പൊതുവെ ഇന്റർനെറ്റിൽ ആകെയും, 'ശരി' എന്ന് എഴുതുന്നതിന് പകരം 'ശെരി' എന്ന് തെറ്റായി എഴുതുന്ന രീതി ചെറുപ്പക്കാരുടെ ഇടയിൽ വ്യാപകമാകുന്നതായി കാണുമ്പോൾ ദുഃഖം തോന്നുന്നു..!
ഈ വാക്ക് മാത്രമല്ല, പല നല്ല വാക്കുകളും ഇന്നത്തെ തലമുറയിലെ ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് ദീർഘമായ കമന്റുകളും, ബ്ലോഗുകളും എഴുതുന്ന ചെറുപ്പക്കാർ പോലും പല നല്ല പദങ്ങളും ഇപ്പോൾ തെറ്റായിട്ടാണ് എഴുതുന്നത്. പ്രിയ അനുജൻ അനിൽ, ഇത്തരം തെറ്റുകൾ കണ്ടു പിടിച്ച് സ്വയം തിരുത്താനും, മറ്റു സമാന മനസ്സുള്ള സുഹൃത്തുക്കളുടെ തെറ്റുകളും തിരുത്താൻ സഹായിച്ച് കൊണ്ട് മലയാള ഭാഷ നശിച്ചു പോകാതിരിക്കാൻ ശ്രമിക്കും എന്ന് കരുതട്ടെ! All the best.!
@@beekeyesdev2617 sir i can very much feel the pain you felt through this comment. Am a north India based second generation malayali who never got to study malayalam in any formal way. But i self learnt to read it and speak a basic rudimentary malayalam to somewhat proficiency.
ഏറ്റവും ഇഷ്ടം ആരായിരുന്നു എന്ന് ചോദിച്ചാൽ "കുഞ്ഞുകുട്ടൻ തമ്പുരാൻ " എന്നു പറയാൻ തെല്ലും അമാന്തിക്കാറില്ല അറിവിൻ്റെ പാലാഴി എന്ന് വിശേഷിപ്പിക്കാൻ മലയാള ഭാഷയുടെ അഥവാ കലയുടെ ആശാൻ എന്ന് നമുക്ക് എല്ലായ്പ്പോഴും വിശേഷിപ്പിക്കുവാൻ എനിക്കേറ്റവും ഇഷ്ടം കുഞ്ഞു കുട്ടൻ തമ്പുരാനെയാണ് കവികളിൽ ഏറെ ഇഷ്ടം
John Paul sir okkey malayalathindey ahangaramanu. I used to keep on listening his speech. Really great
Pranamam Priya John Paul sir! Wish you a happy birthday!
താങ്കളുടെ മലയാളം കേട്ടിരിക്കാൻ വളരെ രസം
Great John Paul 🙏🙏🙏
ഒരുപാട് ആരാധിക്കുന്ന പ്രിയ കഥാകാരന് പിറന്നാൾ ആശംസകൾ.
All the best for you sir.Wr are so proud of you.Keep moving and be creative as you are always.
Sir you are great
RIP Legend 🙏
Wow! What a wealth of info. Is John Paul! I wish you thanked him more in more words.... he has shared such valuable snippets of info from his vast experience! Best wishes Shri John Paul. From, Vancouver with love,!
പ്രിയ ജോൺസാറിന് പിറന്നാൾ ആശംസകൾ 🌹❤
Good interview with genius john paul 👍. good questions...
മ ല യാ ളം എന്താണ് എന്ന് അറിയണം എങ്കിൽ john paul sir സം സാരിക്കുന്നത് കേട്ടാൽ മതി great sir
Beautiful way of narration. Very interesting story telling ability . Your speeches are very striking . We can relax listening to you unendingly
John paul പോലുള്ളവരെ interview ചെയ്യാൻ വരുമ്പോ നല്ല രീതിയിൽ prepare ചെയ്യാത്തതിന്റെ കുറവ് കാണുന്നു
Most underrated scriptwriter
😍😍😍
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🙏
What a knowledge! Pranamam Sir 🙏🙏
Greetings from an old friend.We met decades back and I cherish the memories of the short association and have been following his movies articles interviews etc with awe and affection.I wish him better heights in life.especially better health.0
A man with a great outlook and vision.
പ്രണാമം 🌹🙏🏻
Wonderful 👍🌹
LEGEND 🙏
Highly under-rated Legend
Very very very nice policy
Pranamam sir 🙏
ചോദ്യകർത്താവ് കുറച്ച് കൂടെ ഗ്രഹപാഠം ചെയ്യണമായിരുന്നു .... ജോൺ പോൾ സാറിന് എല്ലാവിധ ആശംസകളും നേരുന്നു
ഒന്നും പറയാനില്ല ഒന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻
Great master of the language 🙏🙏🙏
Great
പ്രണാമം
Vanakkam sir
🌹🌹🌹🌹🌹🌹🌹🌹🌹🌹
😍💓💓💓💓💓💓💓💓💓💓💓💯
Who is this interviewer? Good qs 👌👌👌
❤️
Great personality..... Didn't know much about him.
Avasanam kannu niranjupoy... covid mahamari...njanum anubhavichatha😭
Your capabilities, knowledge, talents to create the script and so on is amazing, that we know and cherished by all Malayalees; but you out of humility do not accept and give to Directors.... you ummidfully take your share, Directors would get their share for overall movie.... You are a genius... We admire you Sir...
Viyogippukslinninnane yogippukal undakkunnathe ennuparsymbol thanne swarthathakkevendiyalla suhruthukkale undakkanum nallajeeviyhamkazchavacksnum sadichittunde ellakaryangalum yogichu jeevitham dhanyamakkan pattunnsoralane si enne pala samsarangalilum manssilskkunnu. Sathyam ennum oru thuranna pudthakamane enne theliyichu. Congratulations sir.
interviewing Dileesh nair
👍
💐💐💐💐💐💐💐💐💐💐💐
തിരക്കഥയല്ല കഥയാണ് പ്രധാനം
RIP
🙏💝🌷🌹🍹🤔
സിനിമാ എന്തോ നാണ് ഈ കഥ പറച്ചിലിന്ന് സിനിമയേക്കാൾ വൈകാരികം
Lalithasundaram ennal gahanavum great sir
മലയാളത്തിൻറെ പര്യായം ജോൺ സാർ🙏
Is this interviewer who directed the movie "tamaar padaar"?
Yes. Dileesh Nair.
കല്ലട യുടെ ആദരാഞ്ജലികൾ
എനിക്കറിയാവുന്ന ജോൾ പോൾ ഒരു സാധാരണക്കാരായിരുന്നു എന്നാൽ അദ്ദേഹത്തിൻ്റെ ചുറ്റുപാടിനെ കുറിച്ചുള്ള ഗ്രാഹ്യം അപാരമായിരുന്നു . അറിവാണ് അദമ്യം എന്ന ഭാവമായിരുന്നു അദ്ദേഹത്തിൽ എല്ലാം എന്നിരുന്നാലും അറിവിൻ്റെ പാരമ്യത്തിൽ തെല്ലും അഹങ്കാരവുമില്ലായിരുന്നു.
മലയാള ഭാഷയുടെ ജീവനുള്ള നിഖണ്ഡ്ഡു!
എന്റെ വിശ്വാസം. ഈ ഭൂമിയിൽ മനുഷ്യന് അനുകരിക്കുവാൻ രണ്ടു പേർ മാത്രമേ പുരുഷായുസ്സിൽ ജീവിച്ചിരുന്നിട്ടുള്ളൂ ഒന്ന് ജീസസ്സ് ക്രൈസ്റ്റും. രണ്ട് മഹാത്മാ ഗാന്ധിജിയും
ഏതു ചോദ്യവുമാകട്ടെ,,,,,
ഉത്തരം റെഡി.
വെറും ഉത്തരമല്ല.
വസ്തുനിഷ്ഠമായ വിവരണം, ഉദാത്തമായി തനിക്കു ലഭിച്ച സൗഹൃദങ്ങളിൽ നിന്നും, ജീവിതത്തിൽ നിന്നും, നിരീക്ഷണങ്ങളിൽ നിന്നും, വീണ്ടുവിചാരങ്ങളിൽ നിന്നും ഉൾക്കൊണ്ട വീക്ഷണങ്ങളും, അറിവുകളും ഇദ്ദേഹം ഏറ്റവും നല്ല ഭാഷയിൽ പങ്കുവയ്ക്കുമ്പോൾ മലയാള സിനിമയുടെ കാരണവൻമാർ എന്നു നടിക്കുന്നവർ പോലും കേട്ടിരിക്കും, കൈയ്യടിക്കും, ആരാധിക്കും.
ഈ അറിവാഴത്തെക്കുറിച്ച് അറിയാൻ വൈകിയതിനെ കുറിച്ചോർത്ത് ദുഃഖിക്കുന്നു.
The interviewer is shy ? He is Not enough to handle such great personality like Shri John Paul!
Who can handle John Paul?
Rambo സിനിമ കട്ടതല്ലേ യാത്ര
അഭിമുഖകാരന് ഒന്നുകൂടി ഉഷാറാകാമായിരുന്നു.
അതെ... ആളത്രപോര...
Ee interview kandathanu rating koodan ethu kanikum
Interviewer ദിലീഷ് നായർ തിരക്കഥാകൃത്ത്
ചമയം എന്ന സിനിമയൊക്കെ താരതമ്യം ചെയ്യുമ്പോൾ ആനപ്പുറത്ത് ചെണ്ടെ കൊട്ടി കൊണ്ടു വന്ന ഫിലിം പെട്ടിയൊക്കെ ഇന്നെവിടെ. ഉദാ: കാറും ബാറും പൂ ഛെ പൂത്ത പണവും . ഇന്ന് ഒരു പട്ടിക്കും വേണ്ട. എന്നാൽ രാജ ഹംസമേ മഴവിൽ മരിക്കാത്ത ഗാനങ്ങൾ
എട്ടാമത്തെ കാട്ടം വിടുമ്പോൾ നാലാമത്തെ വളി അതിലൊന്നും കാന്നത്തില്ല
മതം ഏറ്റെടുത്ത രാഷ്ടീയം െപാതു ബോധം നഷ്ട്പ്പെടുത്തിയ ജന സമൂഹം രാഷ്ട്രത്തിനെന്ത് സ്വതന്ത്രേ ബോധം . ആത്മാവില്ലാത്ത ശരീരം അതല്ലേ രാഷ്ട്രം
Pranamam sir 🙏🙏🙏🙏
Pranamam sir