തനിയാവർത്തനം ഒറ്റയിരിപ്പിന് കണ്ടുതീർത്തതാണ് ഞാൻ.. ഒരു പാതിരാത്രിക്ക്... ഈയടുത്തായിരുന്നു. ഒരു സിനിമ കണ്ടിട്ടും ഞാൻ ഇങ്ങനെ കരഞ്ഞിട്ടില്ല. കാണുന്നവരുടെ നെഞ്ചിടം കാളിപ്പോകുന്ന തരത്തിലുള്ള മമ്മുക്കയുടെ അഭിനയം🙏🏻. ചില സീനുകളിൽ മമ്മുക്കയുടെ കഥാപാത്രം നമ്മളെയും വലിച്ചും കൊണ്ടങ്ങ് പോകും🥵 തനിയാവർത്തനവും ന്യൂ ഡൽഹിയും ഒരേ വർഷമാണ് ഇങ്ങിയത് എന്നത് വിശ്വസിക്കാനാവുന്നില്ല👀 ഈ Megastar പദവിക്കും മുകളിൽ ആണ് അദ്ദേഹം🙏🏻💫🔥
മുമ്പുള്ള നടന്മാരായ പലരും ഒട്ടു മിക്കവരും അങ്ങേയറ്റം കഴിവുള്ളവരായിരുന്നു. അന്നത്തെ മലയാള സിനിമയുടെ സാങ്കേതിക പരിമിതിക്കുള്ളിൽ അവർ അങ്ങേയറ്റം ജീവിച്ചാണ് അഭിനയിച്ചത്. ഗോപിയും നെടുമുടിയും മുരളിയും എല്ലാം തന്നെ. ഇന്നുള്ളവർ അഭിനയിക്കാൻ കഴിവുണ്ടെങ്കിലും അതിനോക്കെ അവർക്ക് ലോകത്തുള്ള എല്ലാവിധ സാങ്കേതികത്വവും തുണയമാവുക കൂടി ചെയ്തിട്ടുണ്ട്. (ആരെയും കുറച്ചു കണ്ടതല്ല) സാറിന്റെ അവതരണം എന്നും എപ്പോഴും ഇഷ്ടം!❤❤
വളരെ സത്യമാണ് സാർ പറഞത്.. മമ്മൂട്ടി എന്ന അതുല്യ നടനെ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ പത്ത് വർഷം നമ്മുക്ക് കാണാം.. പിന്നെ മെഗാ സ്റ്റാർ ആയപ്പോൾ ്് ആർക്കോ വേണ്ടി എൻതോ ചെയുന്നു ഇക്കാലയളവിൽ മമ്മൂട്ടി സ്ററാറായി വളരുകയും ഒരു നടനായി തളരുകയും ആണ് ചെയുന്നത്...ഏറെ ചർച്ച ചെയ്യപ്പെട്ട പേരൻപ് എന്ന തമിഴ് ചിത്രത്തിൽ പോലും മമ്മൂട്ടിയുടെ ഒരു നിഴൽ മാത്രമാണ് കാണാൻ കഴിയുന്നത്...
സാർ പറഞ്ഞില്ലെങ്കിലും അഭിനയത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടിത്തന്നെയാണെന്ന് ❤️എത്ര വാക്കുകൾ കൊണ്ട് ഉപമിച്ചാലും തീരാത്ത ഒരു അഭിനയകുല പതിയാണ് നമ്മുടെ സ്വന്തം മമ്മൂക്ക ❤️പക്ഷെ ഇത് അറിഞ്ഞിട്ടും അറിയാത്ത രീതിയിൽ കളിയാക്കിനടക്കുന്ന ഒരേ ഒരു ഫാൻസാണ് മോഹൻലാൽ ഫാൻസ് 😄ദുരന്തങ്ങൾ 😄
സുഹൃത്തേ മമ്മൂട്ടിയും മോഹൻ ലാലും. നെടുമുടി, ജഗതി, തിലകൻ, everellam ലെജൻഡ് ആണ്. എന്ന് വെച്ച് all ചരക്റ്റർ അവർക്കു ചെയ്യാൻ പറ്റില്ല. പ്ലസ് ഉം പരിമിതിയും എല്ലാവർക്കും ഉണ്ട്.
@@thebobbysisters Bro ഒരു നല്ല നടൻ ഹീറോ ആകണം എന്നില്ല. Eg കൊട്ടാരക്കര ശ്രീധരൻ നായർ ഒരു നല്ല ആക്ടർ ആണ് his acting is better than prem nazir. But ഒരു പടം ഹിറ്റ് ആക്കാൻ naizir നെ പറ്റു കൊട്ടാരക്കര കു പറ്റില്ല. അപ്പോൾ നല്ല ഒരു ആക്ർ നു ഹീറോ ആകേണ്ട കാര്യം ഇല്ല.
കോരളത്തിൽ ഇത്രയേറെ ജീവിതങ്ങളെ മനസ്സുകൊണ്ട് മണത്തറിഞ്ഞ ഒരു മനുഷ്യന് മോദിയുടെ ബാട്ടലും മംഗല്യസൂത്ര സൂത്രങ്ങളും അതുപോലുള്ള ആസൂത്രങ്ങൾ കേട്ടിട്ടും ഈ ഭരത് ഗോപി ചാണകവും ഗോമൂത്രവും തിന്നാൻ തുടങ്ങിയത് വിശ്വസിക്കാൻ കഴിയുന്നില്ല.
ജോണ് sirnte സംസാരങ്ങൾ കേൾക്കുമ്പോൾ എപ്പലും തോന്നും, പ്രണയിച്ചില്ലയിരുന്നില്ലേങ്കിൽ ഈ ജീവിതം waste ആയിപ്പോയേനെ എന്ന്. അത്രക്ക് മനോഹരമായി പ്രണയത്തെ കുറിച്ചു പറയാതെ ഒരു episodum ഇല്ലെന്നു തന്നെ പറയാം.
ഗോപി ചിലപ്പോഴൊക്കെ അമിതാഭിനയത്തിലേക്കു വഴുതി വീഴാറുണ്ടായിരുന്നു എങ്കിലും യവനിക തുടങ്ങിയ പല കഥാപാത്രങ്ങളും ഭംഗിയാക്കി ശ്രീവിദ്യയുടെ രചന എന്നചിത്രത്തിലെ കഥാപാത്രം. ഷീല; അടിമകളിലെ നായിക, ചുക്ക് ചിത്രത്തിലെ നായിക. ഒരുപാടു ചിത്രങ്ങൾ അഭിനയിച്ചു, പക്ഷേ എടുത്തു പറയാൻ പറ്റുന്ന കുറവായിരുന്നു. പലപ്പോഴും ഗ്ലാമർ റോളുകളും ആയിരുന്നു. മമ്മുട്ടി; തനിയാവർത്തനം തുടങ്ങി എത്രയോ നല്ല ചിത്രങ്ങൾ.
ഞാൻ രണ്ടാമത് കാണാത്ത ഒരു ക്ലാസ്സിക് ആണ് തനിയാവർത്തനം. സിബി മലയിൽ ന്റെ ഏറ്റവും മികച്ച work എന്ന് തോന്നും
👍
എനിക്കും
അതെ ഞാനും, കൂടാതെ കിരീടവും എന്നെ ഒരുപാട് വേദനിപ്പിച്ചു
Correct, I also can't watch the move once again.
തനിയാവർത്തനം, കിരീടം ഈ സിനിമകളെക്കാൾ മികച്ചത് ആണ് ചെങ്കോൽ
Thaniyavarthanam: my best pick of malayalam movie i ever watched
തനിയാവർത്തനം ഒറ്റയിരിപ്പിന് കണ്ടുതീർത്തതാണ് ഞാൻ.. ഒരു പാതിരാത്രിക്ക്... ഈയടുത്തായിരുന്നു.
ഒരു സിനിമ കണ്ടിട്ടും ഞാൻ ഇങ്ങനെ കരഞ്ഞിട്ടില്ല. കാണുന്നവരുടെ നെഞ്ചിടം കാളിപ്പോകുന്ന തരത്തിലുള്ള മമ്മുക്കയുടെ അഭിനയം🙏🏻. ചില സീനുകളിൽ മമ്മുക്കയുടെ കഥാപാത്രം നമ്മളെയും വലിച്ചും കൊണ്ടങ്ങ് പോകും🥵
തനിയാവർത്തനവും ന്യൂ ഡൽഹിയും ഒരേ വർഷമാണ് ഇങ്ങിയത് എന്നത് വിശ്വസിക്കാനാവുന്നില്ല👀
ഈ Megastar പദവിക്കും മുകളിൽ ആണ് അദ്ദേഹം🙏🏻💫🔥
👍,
എനിക്ക് ആ സിനിമ രണ്ടാമതൊന്ന് കാണാൻ ധൈര്യം ഉണ്ടായിരുന്നില്ല
Giga star
Tera
Peta
Exa
Zetta star
Yotta
@@beenaabraham2243 sathyam machaaa💯മമ്മൂക്ക എന്നും ഉയിർ 🥰🥰
മമ്മൂട്ടി മമ്മൂക്ക മലയാള സിനിമയുടെ ഹൃദയം
അമരത്തിലെ മകൾക്കുവേണ്ടി എല്ലാം നഷ്ടപെട്ട അച്ഛന്റെ വേഷം മമ്മൂക്ക ഒരിക്കലും മറക്കാൻ പറ്റില്ല
മുമ്പുള്ള നടന്മാരായ പലരും ഒട്ടു മിക്കവരും അങ്ങേയറ്റം കഴിവുള്ളവരായിരുന്നു. അന്നത്തെ മലയാള സിനിമയുടെ സാങ്കേതിക പരിമിതിക്കുള്ളിൽ അവർ അങ്ങേയറ്റം ജീവിച്ചാണ് അഭിനയിച്ചത്. ഗോപിയും നെടുമുടിയും മുരളിയും എല്ലാം തന്നെ. ഇന്നുള്ളവർ അഭിനയിക്കാൻ കഴിവുണ്ടെങ്കിലും അതിനോക്കെ അവർക്ക് ലോകത്തുള്ള എല്ലാവിധ സാങ്കേതികത്വവും തുണയമാവുക കൂടി ചെയ്തിട്ടുണ്ട്. (ആരെയും കുറച്ചു കണ്ടതല്ല)
സാറിന്റെ അവതരണം എന്നും എപ്പോഴും ഇഷ്ടം!❤❤
മമ്മൂക്ക legend😭😭❤️❤️😘😘😘😘👍👍👍
Mammookka No1Indian cinema. love you ikka love you🥰🥰 🥰😘😘😘
ഇനിയുണ്ടാകുമോ, ഇതുപോലൊരു നടന വിസ്മയം! മമ്മൂട്ടി.....
സിനിമയെകുറിച്ച് റിവ്യൂ അവതരിപ്പിക്കാൻ ജോൺപോൾ സാറിനെ കഴിഞ്ഞേ ഒള്ളു...🙏🙏🙏
Entoravataranam. Great loss 🙂
മലയാള സിനിമയെ ബിസിനസ് ആയി കാണാതെ.. ജീവനായി കാണുന്ന ഒരേ ഒരു നായകൻ അതെ face of Indian cinema THE MEGASTAR MAMMOOTTY👑 ഞങ്ങടെ സ്വന്തം മമ്മൂക്ക 🥰🥰
മമ്മൂക്ക 😘😘❤❤
Mammootty is a Learnt actor.
A Learnt actor don't have Limitations.
Mammootty is the Greatest in Indian Cinema ever
👍❤️
Mammoty have many limitation, he cant dance,stund,not good at comedy,romance etc
@@nemoclips4251 dance Stund okke entertaining elements aanu. Acting alla.
Pinne Comedy, Romance.
Sathyathil thaangal ee kalaathilu aano jeevikunne. Kaaranam Mammootty enna Actore aaninte prethibimbam aayi kandu nadannirunna aalukal paranjathanu Mammoottykku comediyum Romancum vazhangilla ennathu. 80'sil thanne ee randum thelichittum adhu angigarikka pettilla. Comedye pathi parayunnavarkku kodutha prethifalam aanu Pranjiyettan and Rajamanikyam. Mammootty enna Actorude vere oru thalam.
Malayala cinemayil sathyathil "The Best Romantic movie" Mammoottyude kaiyyil aanu. Yathra.
Maramchuthi prenayikunnathalla prenayam ennu mansilakkanam. Kannukondum Shabtham kondum Prenayathe kaanichu thanna ore oru malayalam actor Mammootty aanu.
Yathra - Mazhayethum Mumbe - Vijaarana - Manivathurile Aayiram Shivaraathrikal-Kandukondain Kandukondain - Nirakootu okke kandittu parayu please.
Pinne actually ee Stund sequence mammoottykku vazhangilla ennu paranju thannathu aaranu. Mohanlal fans aano. 2000 vare ulla movies kandu nokku manasilaakum. 2000thil Dadasaheeb Stund sequence cheythappol leg ligament potti. Athu operation cheythal oru kaalu mathe kaalinekkal cheruthakum. Athinal aa operation nadathiyilla. Athil Pinne Mammootty enna nadanu pandathe athreyum actionil performance kazhjavekkan sathichitilla. Shylockile action sequencil kaalu pokkunna scene Original aanennu Director Ajay Vasudev paranjitundu.
Pinne nadan Baburaj paranjathu Mammoottykku nalla confidence ulla aalaanu ethire nilkunnathenkil Kallu valare adhikam uyarathil adhheham pokkum.
Comedy and romance vazhangunna actor thanne aanu. Mohanlal comedyil munnil nilkkunnathinal palarum angane parayunnu. Pinne Mohanlalinu romancil maramchuthi pranayam okke nallathu pole vazhangum. Ennal adhheham ithuvare Shabtham kondu prayochitilla.
@@nemoclips4251 A Learnt actor have no limitation.
Ith njan paranjathalla. Sathyathil angane onnu und. Just check it.
Pinne ee videoyil
@@nemoclips4251 മമ്മൂട്ടിയുടെ കോമഡി cinema കണ്ടിട്ടുണ്ടാവില്ല... അതാണ് ഇങ്ങനെ ഒരു അഭിപ്രായം...😀
എന്തു നല്ല അവതരണം, ഭാഷാ ശുദ്ധി...
തനിയാവർത്തനം എന്നെ ഒരു മമ്മൂട്ടി ആരാധകൻ ആക്കിയ സിനിമ ❤️
മമ്മൂക്കാക്ക് പകരമുണ്ട്.
മമ്മൂക്കാ
മാത്രം!
അഭിനയ
ഭാഷ
ഭാഷണം
ഭാഷ്യം!
❤️
Mammookka the legend 💥💥💥💥😍💯💯❣️
Mammookka🥰🥰🥰
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ ❤ മമ്മുക്ക
Mammutty 💥😳🥺👑
വളരെ സത്യമാണ് സാർ പറഞത്.. മമ്മൂട്ടി എന്ന അതുല്യ നടനെ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ പത്ത് വർഷം നമ്മുക്ക് കാണാം.. പിന്നെ മെഗാ സ്റ്റാർ ആയപ്പോൾ ്് ആർക്കോ വേണ്ടി എൻതോ ചെയുന്നു ഇക്കാലയളവിൽ മമ്മൂട്ടി സ്ററാറായി വളരുകയും ഒരു നടനായി തളരുകയും ആണ് ചെയുന്നത്...ഏറെ ചർച്ച ചെയ്യപ്പെട്ട പേരൻപ് എന്ന തമിഴ് ചിത്രത്തിൽ പോലും മമ്മൂട്ടിയുടെ ഒരു നിഴൽ മാത്രമാണ് കാണാൻ കഴിയുന്നത്...
Podoooo kopeee
@@vishnupkpk9690 എന്താടാ ചെറുക്കാ
സാർ പറഞ്ഞില്ലെങ്കിലും അഭിനയത്തെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടിത്തന്നെയാണെന്ന് ❤️എത്ര വാക്കുകൾ കൊണ്ട് ഉപമിച്ചാലും തീരാത്ത ഒരു അഭിനയകുല പതിയാണ് നമ്മുടെ സ്വന്തം മമ്മൂക്ക ❤️പക്ഷെ ഇത് അറിഞ്ഞിട്ടും അറിയാത്ത രീതിയിൽ കളിയാക്കിനടക്കുന്ന ഒരേ ഒരു ഫാൻസാണ് മോഹൻലാൽ ഫാൻസ് 😄ദുരന്തങ്ങൾ 😄
മോഹൻലാലിനെ അഭിനയിപ്പിച്ച ഏത് സംവിധായകൻ ആണ് മമ്മൂട്ടിയെ അഭിനയിപ്പിക്കാത്തത്.... കൂടാതെ അടൂർ ഗോപാലകൃഷ്ണൻ, എന്ന ലോകോത്തര സംവിധായകനും....
Athe
മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം
സുഹൃത്തേ മമ്മൂട്ടിയും മോഹൻ ലാലും. നെടുമുടി, ജഗതി, തിലകൻ, everellam ലെജൻഡ് ആണ്. എന്ന് വെച്ച് all ചരക്റ്റർ അവർക്കു ചെയ്യാൻ പറ്റില്ല. പ്ലസ് ഉം പരിമിതിയും എല്ലാവർക്കും ഉണ്ട്.
@@thebobbysisters
Bro ഒരു നല്ല നടൻ ഹീറോ ആകണം എന്നില്ല. Eg കൊട്ടാരക്കര ശ്രീധരൻ നായർ ഒരു നല്ല ആക്ടർ ആണ് his acting is better than prem nazir. But ഒരു പടം ഹിറ്റ് ആക്കാൻ naizir നെ പറ്റു കൊട്ടാരക്കര കു പറ്റില്ല. അപ്പോൾ നല്ല ഒരു ആക്ർ നു ഹീറോ ആകേണ്ട കാര്യം ഇല്ല.
അമരം എന്ന സിനിമ മമ്മൂട്ടിക്ക് അവാർഡ് നിഷേധിച്ചതിന്...ചില സിനിമാ വിധികർത്താക്കൾ പറഞ്ഞ കോമാളിത്തരം ഓർത്തു പോകുന്നു..
Mammukka 🥰🔥
What a fantastic episode by great Jhon Paul....by his literal interpretation
Mammookka ❤
Megastar Mammootty 🙏💎😍
Mammootty, The Maestro of Acting
പോൾ sir നിങ്ങളുടെ ശബ്ദവും ഭാഷയും ഒപ്പം തന്മയത്തോടുള്ള അവതരണവും കൂടി കളർന്നാൽ നല്ല ഭംഗി യാണ് ഒരു പാട് ഇഷ്ടം............ ❤❤
മമ്മൂക്ക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Always mammootty sir ❤️❤️❤️❤️❤️❤️
Onnu koodi cherkatte... Bhoothakkannadiyile climax..., normalil ninnu abnormalilekkulla aa transition... Mammoottyude The best acting....
വളരെ ശരിയാണ്
Ikka🔥
അമരത്തിലെ രംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ രോമാഞ്ചം വന്നു. 🙏🙏🙏
മമ്മൂട്ടി ഈ കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഓസ്കാർ കിട്ടിയില്ല
Incredible Paul 👏 etta.Namaskarams.
സാറിന്റെ ഭാഷാ പ്രയോഗം.. മനസ്സുകൊണ്ട് കേട്ടിരുന്നുപോകുന്നു
ജോൺ പോൾ 💖 തനിയാവർത്തനം 😰
Always such an entertainment and relaxaton to listen to the speech of John Paul.
Expert story teller. Congrats
ഇനിയൊരു മമ്മുട്ടി ഉണ്ടാകുമൊ?എത്ര സിനിമകള്‍ ഉണ്ടായാലും .മമ്മൂട്ടിയുടെ സനിമയിലെ ചില മുഹൂര്‍ത്തങ്ങള്‍ അവര്‍ണ്ണനീയം തന്നെ.
ഞാനങ്ങേരുടെ വാപ്പാനോട് പറഞ്ഞതാണ് ഹോളിവുഡ്‌ഡിലേക്ക് താമസംമാറ്റാൻ പറഞ്ഞാൽ കേട്ടില്ലേ ഇങ്ങനെയിരിക്കും 😋
IKKA 👑🔥
Face of indian cinima🥰
Mammootty Is The Best Actor Forever...
WHY mamooty fan..? Jeevikkukayanu...addeham...ufff Thaniyavarthanam,🙏🙏🙏🙏
Marmaram movie in 10 min of presence at the last, Gopi Stole all the show... What a performance!
💞💞💞😓💕💕...പ്രണയിനിയായിരുന്നില്ല നീ
പ്രണയംതാനായിരുന്നു നീ...
നീയടച്ചിട്ടുപോയൊരാ ജാലകവാതിലിൽ ഇന്ന്,
ആരുവാൻ ചിരിക്കുന്നു...?
ചിരിയുടെസ്ഫടികഗോപുരം തകരുന്നു...
നീയാം ഏകതാരതന്
വിഷാദ സ്മൃതിയല്ലോ ചിരിക്കുന്നു...😓
✒️🎬💕💕🙏🏼💞💞
പ്രണാമം സർ 🙏🌹
Sreevidya ❤️
Mamooka 🔥🔥
മമ്മുട്ടിക്ക് പകരം മമ്മൂട്ടി മാത്രം
12:54
John paul,,missing you,to hear your sweet intrepretation,a great loss.
As you said......
കോരളത്തിൽ ഇത്രയേറെ ജീവിതങ്ങളെ മനസ്സുകൊണ്ട് മണത്തറിഞ്ഞ ഒരു മനുഷ്യന് മോദിയുടെ ബാട്ടലും മംഗല്യസൂത്ര സൂത്രങ്ങളും അതുപോലുള്ള ആസൂത്രങ്ങൾ കേട്ടിട്ടും ഈ ഭരത് ഗോപി ചാണകവും ഗോമൂത്രവും തിന്നാൻ തുടങ്ങിയത് വിശ്വസിക്കാൻ കഴിയുന്നില്ല.
എത്ര നല്ല ഭാഷാശുദ്ധി
The one and only John Paul Sir
Mammookka
Thaniyavartthanam🙏
Marakkillorikkalum .................
Mammokka
🙏
No one actor ❤❤🌹
ഗോപി ഒരു മഹാ നടൻ തന്നെ. അതിൽ സംശയമില്ല.
👍👍👍👍👍
ലാലേട്ടൻ ❤
He had much more to say. Sorry that he passed away so early
Face of Indian cenima
ഭരത് ഗോപി 🙏🏼🙏🏼🙏🏼
John poul sir agekk pranamam
Ikka
ജോണ് sirnte സംസാരങ്ങൾ കേൾക്കുമ്പോൾ എപ്പലും തോന്നും, പ്രണയിച്ചില്ലയിരുന്നില്ലേങ്കിൽ ഈ ജീവിതം waste ആയിപ്പോയേനെ എന്ന്.
അത്രക്ക് മനോഹരമായി പ്രണയത്തെ കുറിച്ചു പറയാതെ ഒരു episodum ഇല്ലെന്നു തന്നെ പറയാം.
കൊടിയേറ്റം ഗോപിയുടെമുന്നിൽ മമ്മുക്ക ആര്?
Mohanlal the legend
ഗോപി ചിലപ്പോഴൊക്കെ അമിതാഭിനയത്തിലേക്കു വഴുതി വീഴാറുണ്ടായിരുന്നു എങ്കിലും യവനിക തുടങ്ങിയ പല കഥാപാത്രങ്ങളും ഭംഗിയാക്കി
ശ്രീവിദ്യയുടെ രചന എന്നചിത്രത്തിലെ കഥാപാത്രം.
ഷീല; അടിമകളിലെ നായിക, ചുക്ക് ചിത്രത്തിലെ നായിക.
ഒരുപാടു ചിത്രങ്ങൾ അഭിനയിച്ചു, പക്ഷേ എടുത്തു പറയാൻ പറ്റുന്ന കുറവായിരുന്നു. പലപ്പോഴും ഗ്ലാമർ റോളുകളും ആയിരുന്നു.
മമ്മുട്ടി; തനിയാവർത്തനം തുടങ്ങി എത്രയോ നല്ല ചിത്രങ്ങൾ.
Malayalam film industry is full of versatile. artists. But many of them drenched their life in wine and women.
sheelade glamor roles oo njn kore nokki ..onnum kanditila
Kurenal comedy illaa ennayirunnu parachil.athu cheettiyappol stund ariyillaa ennaayee.pedichittaanu Lal fans ithonnum cheyyan sammathikkilla.pandukalam thotte chilar cinimaykkullil thanne undu Lal fans. Avar olinjum thelinjum mammoottikku paara paninjittundu.
Allenkilum ee lip sync um dance um stunt um onnum allalo abhinayam.
22.45
ഭരത് ഗോപി സാറിനൊപ്പം മറ്റൊരു നടനുണ്ടോ?
thilakan
👌👌👌👌
Mammookka ❤️❤️
മമ്മൂക്ക 💓👍
mammookkaa💖💖💖💖
Mammookka