John Paul 37 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 203

  • @SafariTVLive
    @SafariTVLive  3 года назад +12

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @ibrahimkoyi6116
    @ibrahimkoyi6116 3 года назад +96

    37 എപ്പിസോടും കണ്ടു എന്നെ ഏറ്റവും ആകർഷിച്ചത് ഇദ്ദേഹത്തിന്റെ മലയാള ഭാഷ പ്രയോഗം 👍

    • @nissonattoor478
      @nissonattoor478 2 года назад +1

      ആഴവും പരപ്പുമുള്ള വായനയിലൂടെ ആർജ്ജിച്ചെടുത്ത അസാമന്യ പദസമ്പത്താണ് ജോൺപോൾ സാറിന്റെ കരുത്ത്

  • @mujeebrk9652
    @mujeebrk9652 3 года назад +103

    , വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളം വാക്കുകൾക്ക് പുതുജീവൻ നൽകുന്ന ചേട്ടന് എന്റെ കൂപ്പുകൈ 🙏

  • @07K550
    @07K550 3 года назад +43

    sir ൻ്റെ കൂടെയുള്ള ഈ യാത്ര എന്ത് രസമായിരുന്നു..ഇതിപ്പോൾ അവസാനത്തെ episode ആണെന്ന് അറിയുമ്പോൾ..മനസ്സ് വേദനിക്കുന്നു.. സ്നേഹം..john paul sir ❤️

  • @manojkanjarathumkal5
    @manojkanjarathumkal5 3 года назад +35

    ഇത് ഇത്ര പെട്ടെന്ന് തീർത്തത് ശരിയായില്ല.... ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു... 🙏🙏🙏

  • @cdajaykumar4437
    @cdajaykumar4437 3 года назад +7

    നന്ദി John Paul Sir... സാറിൻ്റെ ചരിത്രവഴികളിൽ കൂടി സാറിനോടൊപ്പം സഞ്ചരിക്കാനായത് ഞങ്ങളുടെ ഭാഗ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. 37 എപ്പിസോസുകൾ കണ്ണടച്ചു തുറക്കുന്നതിനിടയിൽ കഴിഞ്ഞു പോയ പ്രതീതി. സാർ പറഞ്ഞു തന്ന ചരിത്രവും കഥകളും കേട്ടു മതിയായില്ല എന്നൊരു തോന്നൽ. മലയാള സിനിമയ്ക്കുപരി മലയാള ഭാഷയ്ക്ക് തന്നെ ഒരു മുതൽകൂട്ടായ സാറിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @sajeevsahadev
    @sajeevsahadev 2 года назад +2

    ഭാഷ അതിന്റെ എല്ലാ സൗന്ദര്യത്തോടുകൂടിയും ശബ്ദ മധുരിമയോടെയും എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുന്നു.
    അറിവിന്റെ ഒരു അക്ഷയഖനി ജോൺപോളിന്റെ രൂപത്തിൽ എന്നെ ആലിംഗനം ചെയ്യുന്നു.
    ഞാൻ അതിന്റെ വിഹായസ്സിൽ വയലാറിനെയും രവീന്ദ്രനെയും ഭരതനെയും കലാമിനെയും കൈകൂപ്പി വണങ്ങുന്നു.
    Huge respect to Johnpaul & Safari🙏

  • @jobyjoseph6419
    @jobyjoseph6419 3 года назад +11

    ചിന്തകളെ ഉത്തേജിപ്പിക്കുന്ന വാക്കുകൾ കൊണ്ടാണ് താങ്കൾ പ്രേക്ഷകരോടു സംവദിക്കുന്നത്... പദ ശൈലികളുടെ ആ പ്രയോഗം മാത്രം മതി ആരും താങ്കളുടെ ആരാധകരായി മാറാൻ.. അഭിനന്ദനങ്ങൾ പ്രിയ ജോൺ പോൾ സർ.. എല്ലാ നന്മകളും നേരുന്നു... 🙏🙏🙏

  • @faisalkp523
    @faisalkp523 3 года назад +15

    മുഴുവൻ എപ്പിസോഡും കണ്ടവരുണ്ടോ ....?
    ഈ സംസാരം ജോൺ പോൾ സാർ നിർത്തരുതേ എന്ന് തോന്നിപ്പോയി ...
    മലയാളം കണ്ട എക്കാലത്തെയും അതുല്യ കലാകാരന് ഒരായിരം
    ആശംസകൾ ... !!

  • @abudhabi789789
    @abudhabi789789 3 года назад +5

    John Paul Sir, ഈ episodukal മുഴുവൻ വലിയ ആകാംഷയോടെ കണ്ടു. പ്രത്യേകിച്ച് അവസാന episode മനസ്സിൽ ഒരുപാട് വിരഹം ഉയർത്തി താങ്കൾ episode അവസാനിച്ചു. സത്യത്തിൽ താങ്കളെപോലെയുള്ള നല്ല മനുഷ്യർക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെയെന്ന് ആത്‍മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @swaminathan1372
    @swaminathan1372 3 года назад +6

    തിലകൻ ചേട്ടൻ ഇത്തരത്തിൽ പറഞ്ഞിട്ടുള്ള പല പ്രസ്ഥാപനകളും അദ്ദേഹത്തിൻ്റെ തെറ്റിധാരണ മൂലമാണ്...🙏🙏🙏

  • @pradeeppr1586
    @pradeeppr1586 3 года назад +7

    അറിവിൻ്റെ ഒരു മഹാസമുദ്രത്തിലേക്ക് കൂട്ടികൊണ്ട് പോയ അങ്ങേക്ക് മുൻപിൽ ഞാൻ സ്നേഹത്തോടെ കൈകൂപ്പുന്നു.🙏🙏🙏

  • @vibinchandran8157
    @vibinchandran8157 Год назад +1

    This is channel our pride ❤
    മലയാളിയായതിൽ അഭിമാനം തോന്നുന്ന അപൂർവ്വം അവസരംകളിൽ പലതും safari യോടൊപ്പമാണ്.

  • @mohamedsiddiq1454
    @mohamedsiddiq1454 3 года назад +9

    പ്രതിസന്ധികൾക്കിടയിലും മനസ്സിന് പുത്തനുണർവ് പകുത്തു നൽകിയ ഒത്തിരി അനുഭവ സാക്ഷ്യങ്ങൾ.
    ഒത്തിരി നന്ദി.
    ഹൃദയപൂർവ്വം 🙏🙏🙏❤❤❤

  • @ashaletha6140
    @ashaletha6140 3 года назад +29

    Sad it finished so fast. You really have an experience for a 100 episodes. And an unparallel narrative skills . Born n brought up at kochi , lot of things I could relate very well. What a rich relationship you have with all who have come across . Wish you continue writing Scripts n God bless you with Health n Happiness. 🙏

  • @Thejomation
    @Thejomation 3 года назад +21

    *മുരളി സ൪💐, മലയാള സിനിമ ഇപ്പോഴും മിസ് ചെയ്യുന്ന അതുല്യ നടൻ ❤*

  • @jestinapaul1267
    @jestinapaul1267 3 года назад +3

    37 എപ്പിസോടും കണ്ടു. പെട്ടന്ന് തീർന്നു പോയതിൽ സങ്കടം തോന്നി. നന്ദി ജോൺ പോൾ സാർ, ഇത്രയും മനോഹരമായ ഓർമകളിലൂടെ ഞങ്ങളെ കൊണ്ടുപോയതിനു. 🙏🙏🙏

  • @ashoktsam
    @ashoktsam 3 года назад +6

    നിർത്തിയപ്പോൾ വല്ലാതെ വിഷമം തോന്നുന്നു sir.... എപ്പിസോഡ് എല്ലാം അതി ഗംഭീരം ആയിരുന്നു 👍👍👍👍👍👍

  • @αεαεω
    @αεαεω 3 года назад +8

    എം.ടി സാറിനെ ഇവിടെ എങ്ങനെയെങ്കിലും എത്തിക്കാൻ കഴിയുമോ.
    കാണാനും കേൾക്കാനുമുള്ള കൊതി കൊണ്ടാണ്❤️

  • @deepplusyou3318
    @deepplusyou3318 3 года назад +5

    ഈ എപ്പിസോഡ് എളുപ്പത്തിൽ എടുത്തതുപോലെ തോന്നി. ഇനിയും ഒരുപാട് സിനിമകളെ കുറിച്ച് പറയാനുണ്ട്. കാതോട് കാതോരം, ഉണ്ണികളേ ഒരു കഥ പറയാം, കേളി, സൂര്യഗായത്രി, തേനും വയമ്പും, ഇണ, അധ്യായം ഒന്ന് മുതൽ, രേവതിക്കൊരു പാവക്കുട്ടി ഇതൊക്കെ ഹിറ്റുകൾ ആണ് ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ല

  • @mellowmindmind3781
    @mellowmindmind3781 3 года назад +6

    അനർഗളമായി നിർഗമിക്കുന്ന വാക്ക്ധോരണിയിയിലുള്ള കഥാകഥന രീതി വളരെ അധികം വിസ്മയിപ്പിക്കുന്നു . അങ്ങേക്ക് കൂപ്പുകൈകൾ.

  • @syampp
    @syampp 5 месяцев назад +1

    ഒരാഴ്ച കൊണ്ട് മുഴുവനും കണ്ടു തീർത്തു. കഴിഞ്ഞപ്പോൾ ഒരാഴ്ച കൊണ്ട് MA മലയാളവും BA മലയാളവും പഠിച്ച പ്രതീതി.......😇😇😇
    Hats off to you, Legend Mr. John Paul.🫡🫡🫡

  • @amHarikrishnan
    @amHarikrishnan 3 года назад +1

    വിജയത്തിനൊപ്പം തന്നെ പരാജയങ്ങളെയും ഒരു മടികൂടാതെ പൊതു ജനസമക്ഷം പറയുമ്പോൾ അങ്ങയുടെ മഹത്വവും കൂടുകയാണ്. അങ്ങു പറഞ്ഞപോലെ ഈ അനുഭവങ്ങളിലെ നന്മകൾ മാത്രം സ്വീകരിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു പരിപാടി ഉണ്ടാക്കിയ സഫാരി ചാനലിനും നന്ദി 🙏

  • @sanojcssanoj340
    @sanojcssanoj340 2 года назад

    നന്ദി ഒരുപാട് നന്ദി.
    സസ്നേഹം

  • @sajeev18080
    @sajeev18080 3 года назад +3

    ഒരുപാട് നന്ദി ചരിത്രത്തെ ഇത്രയധികം ഹൃദ്യമാക്കി അവതരിപ്പിച്ചതിന്.....

  • @malikarakkal6687
    @malikarakkal6687 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടം മഴപെയ്യുന്നത് കാതോര്തിരിക്കുന്നതാണ് എത്രകേട്ടാലും മതിവരാത്ത കൊതിതീരാത്ത മഴപോലെയാണ് അങ്ങയുടെ അനർഗനിർഗ്ഗളമായ സംസാരരീതി എത്രകേട്ടാലും കൊതിതീരില്ല മതിവരികയുമില്ല., അങ്ങേക്ക് ദൈവം ഇനിയും സംവത്സരങ്ങൾ ഇതേ ചുറുചുറുപ്പോടെ നിലനിൽക്കാൻ അവസരം നല്കപ്പെടട്ടെ 🙏🙏

  • @drunkenmonkey3264
    @drunkenmonkey3264 2 года назад +6

    ഈ എപ്പിസോഡുകൾ ധാരാളം മതി മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരനെ എന്നും ഓർക്കാൻ 🙏
    RIP ജോൺ പോൾ

  • @JohnT76
    @JohnT76 3 года назад +4

    ആകെയുള്ള സന്തോഷം സ്മൃതിയിൽ വീണ്ടും ജെപിയെ കേൾക്കുകയും കാണുകയും ചെയ്യാമല്ലോ ... നന്ദി സർ

  • @sijojose6826
    @sijojose6826 3 года назад +1

    37 എപ്പിസോഡുകളും കണ്ടു... എന്നെ ഏറെ ആകർഷിച്ചതും വിസ്മയപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ... സാഹിത്യംകലർന്ന ആരെയും മടുപ്പിക്കാത്ത സംസാരരീതിയും.... അതിലുപരി അവതരണശൈലിയും...സുഹൃത്തുബന്ധങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്ന അഹങ്കാരം എന്ന വികാരം തെല്ലുമില്ലാത്ത... അതുല്യ പ്രതിഭ... ശ്രീ ജോൺ പോൾ 🙏⚡️💔
    .

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 года назад +2

    Spontaneous overflow of words and feelings.

  • @thajayghosh941
    @thajayghosh941 3 года назад +1

    സർ. നാൽപ്പതാം എപ്പിസോഡിൽ നിർത്തുമെന്നായിരുന്നു കരുതിയിരുന്നത് . എങ്കിലും കഴിഞ്ഞ 37 എപ്പിസോഡുകളിലായി അങ്ങയുടെയും, അങ്ങയുടെ ജീവിതയാത്രയിൽ വന്നുപോയ നിരവധി മഹാൻമാരിൽ ചിലരുടേയും ജീവിതകഥകളും അനുഭവങ്ങളും സഫാരിയുടെ പ്രേഷകരുമായി പങ്കുവച്ചതിന് ഒരായിരം നന്ദി.🙏🙏

  • @jayachandrannarayanan2470
    @jayachandrannarayanan2470 3 года назад +3

    പെട്ടെന്ന് തീർന്നതു പോലെ. ദു:ഖം തോന്നുന്നു. താങ്കളുടെ വാക്ധോരണി അനുപമം തന്നെ. ജീവിതത്തോടുളള താങ്കളുടെ കാഴ്ചപ്പാട് എല്ലാവർക്കും വഴികാട്ടിയാകട്ടെ. പ്രണാമം.

  • @rupeshmohanan9183
    @rupeshmohanan9183 3 года назад +2

    അഭൂത പൂർവ ആയ വാക്കുകൾ ഗുരുവേ നമഃ

  • @sajujoseph1
    @sajujoseph1 3 года назад +13

    എന്തോ.... കണ്ണുകൾ നിറയുന്നു... നന്ദി..

  • @nalansworld1208
    @nalansworld1208 3 года назад +4

    രാജഹംസമേ ,,, എന്നു തുടങ്ങുന്ന ഗാനം ,, ഇന്നും ഉൾപ്പുളകം പ്രദാനം ചെയ്യുന്ന ഒരു ഗാനമാണ് ..
    ഇന്ന് സിനിമ സാങ്കേതികപരമായും ,വ്യക്ത്യാധിഷ്ഠിതതമായും പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയെങ്കിലും ,, കഥയുടെ പ്രസക്തിയും, ആ കഥകളിലെ കഥാപാത്രങ്ങളാവുവാൻ പൂർണ്ണമായും യോജിച്ച പ്രതിഭകളും ചാരത്തിൽ മൂടപ്പെട്ടുകിടക്കുന്നുണ്ട് ,,,! ആ പഴയകാലത്താണെങ്കിൽ ഒരു പക്ഷെ ?

    • @nalansworld1208
      @nalansworld1208 3 года назад +1

      ഏതാണ്ട് ഇന്നത്തെ എപ്പിസോഡോടു കൂടി ,, ചരിത്രം എന്നിലൂടെ എന്ന ഈ 'ജോൺ പോൾ ' എന്ന അധ്യായം തീരുന്ന ഒരു ധ്വനി ?
      എത്രയോ കഥകൾ ഇനിയും പറയുവാനുണ്ട് !
      ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനോട് ഒരപേക്ഷ ,,, ശ്രീ ജോൺ പോൾ സാറിൻ്റെ ഈ അധ്യായം ഇവിടെ അപൂർണ്ണമായി നിർത്തരുതേ ,,!

  • @raniPriya2008
    @raniPriya2008 3 года назад +2

    Thank you so much. God bless . Love you !

  • @josepaul9714
    @josepaul9714 3 года назад +5

    We want more episodes from John Paul. Great really great sir. Salute

  • @kb1957oct
    @kb1957oct 3 года назад

    ഹൃദയം നിറഞ്ഞ നന്ദി. ജോൺ പോൾ.
    ഒരു മാസത്തിലേറെ കാലമായി കഥയുടെ താഴ് വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് . കാണാത്ത കാഴ്ചകൾ കാണിച്ച് തന്നതിന്. മംഗളാശംസകൾ

  • @ministephen309
    @ministephen309 2 года назад +1

    What a amazing personality you are
    Mr. John Paul, there is no words in the dictionary to Express the gratitude to the Lord.....such a legendary character
    thanks Lord, may the Saul rest in Peace

  • @deepzs3271
    @deepzs3271 2 года назад

    Thank you for the wonderful movies. RIP ...

  • @askaraskar7556
    @askaraskar7556 3 года назад +18

    ഇത് കഴിഞ്ഞോ ദൈവമേ😭ഒരു 100എപ്പിസോടെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ ഇന്നത്തെ ഉറക്കം നഷ്ടപ്പെട്ടു 😒

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 года назад +1

    I always enjoy the beauty of our mother tongue Malayalam through the words of John Paul sir. Let it flow like the streams of water. May God bless him abundantly with good health and mind.

  • @rockstarjimbru3747
    @rockstarjimbru3747 2 года назад +1

    John Paul sir samsarikkoo iniyum niraye..njngal kelkkan kothikkunnoo veendum veendum..ningalude oro vakkukalum...🙏❤️

  • @seeyanthomas9700
    @seeyanthomas9700 3 года назад +10

    What a legend!!!🙏🙏🙏🙏

  • @shibum2020
    @shibum2020 3 года назад +1

    നന്ദി... നന്ദി... നന്ദി....

  • @αεαεω
    @αεαεω 3 года назад +1

    ഇനിയും പറയുവാൻ ഒരുപാട് ഉണ്ടായിരുന്നല്ലോ ?
    എന്താണ് ഇത്ര തിടുക്കപ്പെട്ട് നിറുത്തിക്കളഞ്ഞത്.
    മറന്നു തുടങ്ങിയിരുന്ന മലയാള വാക്കുകളെ വീണ്ടും ഓർമ്മയുടെ താളുകളിലേക്ക് മടക്കിക്കൊണ്ടുവന്ന അങ്ങേയ്ക്ക് നന്ദി.

  • @sudheertruelies998
    @sudheertruelies998 3 года назад +2

    അങ്ങനെ അവസാന എപ്പിസോഡും കണ്ടു.ഇദ്ദേഹത്തിന് ഇനിയും പറയാന്‍ ഒരുപാടുണ്ടാകും.ഇതിന്റെ തുടര്‍ച്ച ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.കമലിന്റേയും ഫാസിലിന്റേയും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുന്നു.

  • @abdulrahiman3814
    @abdulrahiman3814 3 года назад +3

    U ട്യൂബ് തുറക്കുന്നത് തന്നെ താങ്കളുടെ പാംക്തി വായിക്കാനാണ്. ഇനിയും ഒരു പാട് താങ്കൾക്കെഴുതാനുണ്ടാകും.
    എഴുതാനുണ്ടാകും. ഇത്ര അനർഗളം പ്രഭാഷണം നടത്താൻ കഴിയുന്നതെങ്ങനെ? എന്റെ പ്രഭാതങ്ങൾ സന്തോഷപ്രദമാക്കിയ താങ്കൾക്കു നന്ദി. എന്നും നല്ലത് വരട്ടെ.

  • @harinair2796
    @harinair2796 3 года назад +2

    This series was a beautiful presentation of your role in Malayalam film industry. Thank you .

  • @binibiniviju6899
    @binibiniviju6899 3 года назад +4

    ഒരു മാസത്തിലധികമായി ഒപ്പമുണ്ടായിരുന്ന ഒരാൾ യാത്ര പറഞ്ഞു പോയതുപോലെ... 😔.. മതിയാവാത്ത അനുഭവം, ചരിത്രം...

  • @gopanambat3046
    @gopanambat3046 3 года назад +1

    Legendary writer, and a wonderful human being... This 37 episodes were real feast for a viewer.Really wish to hear more from him. Sir live many more years with health and happiness, May God bless you for more creative works🙏

  • @shylajarpillay9008
    @shylajarpillay9008 3 года назад +1

    The feeling of enrichment gives way to the realisation that this journey ends here. Thank u sir. Hope rest of your life experiences I would be able read from your book that u would write. Namasthe

  • @Sandy-qs5og
    @Sandy-qs5og 3 года назад +2

    Thank you John Paul, for so many evergreen Classics in Malayalam Cinema with Bharathan and Mohan 🙏🙏.

  • @pauljoseph2811
    @pauljoseph2811 3 года назад +7

    "ഇനിയെന്നു കാണും നമ്മൾ
    തിരമാല മെല്ലെ ചൊല്ലി."

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +1

    ഇന്നു മുതൽ സാറിന്റെ ഈ പ്രോഗ്രാംഇല്ലാത്തത് ഒരു വിഷമം ആയി. അത്ര നല്ല ഭാഷാ അവതരണം. നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnbosco5151
    @johnbosco5151 2 года назад

    Mr John Paul your sweet memories oh GOD Hevan writting ...

  • @anithakumari2836
    @anithakumari2836 3 года назад +5

    Sir നിങ്ങളൊരു അത്ഭുതമാണ്

  • @nisarek6030jamshi
    @nisarek6030jamshi 3 года назад +1

    oru episode polum mudangathe kanda safari chanalile ore oru progaram..jhon paul charithram enniloode

  • @hashimalsabah
    @hashimalsabah 3 года назад +3

    💓 John Paul sir.. love you 💞

  • @cysilafdc
    @cysilafdc 2 года назад

    Lovely...pranamam...

  • @stanleysimon4287
    @stanleysimon4287 2 года назад

    സ്മൃതി യുടെ അൽമോസ്റ് എല്ലാ എപ്പിസോഡ് ഉം കണ്ടു
    ഓർത്തെടുത്താൽ കൂടുതൽ അനുഭവങ്ങൾ പങ്കുവക്കാൻ കഴിയും
    ആശംസകൾ അഭിവാദ്യങ്ങൾ ❤❤❤❤❤

  • @thrivikramankannan5436
    @thrivikramankannan5436 3 года назад +1

    അനുഭവങ്ങൾക്ക് നന്ദി

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    One and only jhon paul sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @surajkrishna9516
    @surajkrishna9516 3 года назад +1

    The episodes were inspiring & philosophically enchanting. The language proficiency resulted in awe & envy. The stories / anecdotes were enriching. Thank you for continuing to entertain & educate us.

  • @gauge12345able
    @gauge12345able 3 года назад

    നന്ദി 🙏🙏🙏

  • @SunilKumar-ir4ne
    @SunilKumar-ir4ne 3 года назад

    നന്ദി

  • @ebinvarghesevarghese664
    @ebinvarghesevarghese664 3 года назад

    വളരെ നന്ദി സാർ 🙏🙏

  • @babukv1819
    @babukv1819 2 года назад

    നന്മകൾ മാത്രമുള്ള നല്ല മനുഷ്യന് പ്രണാമം. 🌹🌹🌹🙏

  • @sreenila123
    @sreenila123 3 года назад +1

    Please don't stop sir.....
    Its really touching we need more episodes

  • @manjusselections
    @manjusselections 3 года назад +3

    Thank you John Paul Sir ❤

  • @salualex5284
    @salualex5284 2 года назад

    A great genius.brilliant .

  • @rcmpayyoli3428
    @rcmpayyoli3428 3 года назад +2

    Endu nalla bhasha...sir ne doore ninnu onnu nokki kanan edayal ente jeevitham dhanyamayiii...

  • @minirajjadhav9893
    @minirajjadhav9893 3 года назад

    It was great pleasure hearing your journey. It was nostalgic. Stsy blessed sir.

  • @niaskamarudheen9939
    @niaskamarudheen9939 3 года назад

    എല്ലാ എപ്പയ്‌സോടും അശ്യധിച്ചു കണ്ടു.. നന്ദി പോൾ സർ... 🌹🌹

  • @venugopalb5914
    @venugopalb5914 3 года назад

    അങ്ങയുടെ കഥ പറയുന്ന ഈ ശൈലി തന്നെയാണ് നൂറോളം ചിത്രങ്ങൾ ഞങ്ങൾക്ക് പ്രിയങ്കരമാക്കിയത്. ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും മലയാളിക്ക് മനസിലാക്കുന്നത് അങ്ങയുടെ ഈ വാക്കുകളിൽ നിന്നായിരിക്കും.

  • @kamarudheen.pkamaru2785
    @kamarudheen.pkamaru2785 3 года назад +2

    പദങ്ങളുടെ മനോഹരവും അനായാസവുമായ ഒരു ഒഴുക്കാണ്........ പ്രയോഗിക്കുന്ന ഓരോ വാക്കിലൂടെ, തന്റെ അനുഭവങ്ങളുടെയും, കടന്നുപോയ കാലത്തിന്റെയും ചരിത്രത്തിന്റെയും ഒക്കെ തീക്ഷ്ണത ഒട്ടും ചോരാതെ പ്രേക്ഷകനിൽ എത്തിച്ച അവതരണം.പറയാൻ ബാക്കി വെച്ച കഥകളും ചരിത്രങ്ങളും ഇതിന്റെ തുടർച്ചയായോ പുസ്തകമായോ ലഭിക്കുമെന്ന പ്രതീക്ഷയോടെ....

  • @rajeshottapalam7256
    @rajeshottapalam7256 3 года назад +1

    തീർന്നപ്പോൾ എന്തോ മനസ്സിനുള്ളിൽ ഒരു വിങ്ങൽ.... ഇനിയും തിരിച്ചുവരും എന്ന പ്രതീക്ഷയോടെ.... 🙏🙏

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +1

    Theernnappo bhayangara sangadam 😔.... anyway conclusion superb .. 🙏🙏🙏

  • @jijukurian3355
    @jijukurian3355 2 года назад +2

    ഇദ്ദേഹത്തെ മുഴുവൻ കേട്ടു . മലയാളത്തോട് വീണ്ടും ഇഷ്ടം കൂടി. വേദനയോടെ വിട

  • @ajumonaju2813
    @ajumonaju2813 Год назад

    മധുരമനോഹരമായ ഭാ ഷ ണം

  • @phalgunantr9177
    @phalgunantr9177 Год назад

    Great.

  • @RameshKumar-wv8pl
    @RameshKumar-wv8pl 3 года назад +1

    God bless

  • @josephjohn5864
    @josephjohn5864 2 года назад

    So proud of your narrations.🙏

  • @sebastianpx9683
    @sebastianpx9683 3 года назад

    GREAT... ❤️❤️
    HE IS UNIQUE...
    ❤️❤️🙏🏼🙏🏼

  • @sajjanmedayil1428
    @sajjanmedayil1428 2 года назад +1

    ഈ വർത്തമാനങ്ങളോടൊപ്പം അനസ്യൂതം ഒഴുകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.
    സ്മൃതിയിൽ എന്നും നൊമ്പരപ്പെടുത്തുന്ന, നികത്തുവാൻ കഴിയാത്ത ഒരു വേർപാട്.
    പ്രണാമം 🙏

  • @arunlal3115
    @arunlal3115 3 года назад

    നന്ദി സർ ....

  • @johnsonca8970
    @johnsonca8970 2 года назад +2

    37 എപ്പിസോഡും കേട്ട ശേഷം, അദ്ദേഹത്തിൻ്റെ Conclusion ഈറനണിച്ചു

  • @prasada6437
    @prasada6437 3 года назад

    Salute you sir..... Great 🙏

  • @aswathigangadharan2163
    @aswathigangadharan2163 3 года назад

    Thank you so much sir 🙏

  • @sudhiikbal3710
    @sudhiikbal3710 6 месяцев назад

    Miss u john paul😢❤

  • @pramodpillai6797
    @pramodpillai6797 2 года назад

    This man is amazingly super. What a pride for each malayalies

  • @thomson007experiment2
    @thomson007experiment2 3 года назад +20

    Tv വെച്ചാൽ ആകെ കാണുന്ന ഒരു ചാനൽ ..അത് safari തന്നെ.💐💐💐.. ഇതും കൂടി ഇല്ലായിരുന്നെങ്കിൽ .😢😢😢😢. ആരോ മുൻപ് പറഞ്ഞിട്ടുണ്ട് tv വിഡ്ഢി പെട്ടി ആണെന്ന്👌👌👌

  • @safiyapocker6932
    @safiyapocker6932 3 года назад

    Thanks

  • @bees8107
    @bees8107 3 года назад +2

    Dear John sir MD sir ഈ പ്രോഗ്രാമിൽ വരാൻ ശ്രമിച്ചു കൂടെയ്

  • @pottanmundan
    @pottanmundan 3 года назад +2

    2005 അമൃതയിൽ (കൊച്ചിയിൽ) പഠിക്കുമ്പോൾ അങ്ങയെയും കെജി ജോർജ് സാറിനെയും പലതവണ കാണുവാൻ പറ്റിയിരുന്നു.k ജി ജോർജ് സാറിനെ ബഹുമാനത്തോടു കൂടിയും നോക്കി നിൽക്കുമായിരുന്നു. ജോൺ പോളിന് മലയാള സിനിമ ലോകത്തുള്ള സ്ഥാനം അറിഞ്ഞിരുന്നില്ല. കടുകട്ടി മലയാള ഭാഷാ പ്രയോഗങ്ങൾ കാരണം അങ്ങയുടെ safari പ്രോഗ്രാമുകളും കാണുമായിരുന്നില്ല. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആദ്യത്തെ എപ്പിസോഡ് വെറുതെ കണ്ടു നോക്കാം, എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി വെച്ചതും പിന്നെ 37 എപ്പിസോഡുകൾ ഒരു അഡിക്ഷൻ പോലെ കണ്ടു തീർക്കുകയും ചെയ്തു.

  • @rmenonp
    @rmenonp 3 года назад

    Constant evolution....much regards to your sincere approach to life... 🙏

  • @AbheeshRajan
    @AbheeshRajan 3 года назад

    Thank you sir.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +2

    Sir.... Will miss you....😞

  • @jojivarghese3494
    @jojivarghese3494 3 года назад

    Thanks for the video

  • @mgjames7517
    @mgjames7517 3 года назад

    John Paul sir, you are really great.