ചുരുളിക്ക് ശേഷം ഈ ഇൻറ്റർവ്യൂ കാണുമ്പോൾ പുള്ളി ആഗ്രഹിക്കുന്ന രീതിയിൽ പുള്ളി സിനിമയ കുറിച് നേരത്തെ തന്നെ എല്ലാം പറയുന്നുണ്ട് സൊസൈറ്റി കോൺടെന്റുകൾ സെൻസർ ചെയ്യാതെ കാണിക്കണം എന്നുള്ളത് ഒക്കെ ക്ലിയർ ആയി പറയുന്നത് അങ്ങനെ തന്നെ ആണ് ലിജോ സിനിമകളും ❤❤
Nilavaram koranjathalla bro. His questions represent poeple's (a vast majority of them)mindset. By asking those, he is bringing into light why Lijo does what he does. He is a good journalist.
കലാകാരന് കലയോട് മാത്രമേ ബാധ്യതയുള്ളൂ, രാഷ്ട്രീയ കൃത്യതയിൽ എത്തി ചേരുന്നതോ പ്രേക്ഷകന്റെ പ്രതീക്ഷയ്ക്ക് ഒത്തുള്ള ആവിഷ്കരണത്തിനോ അവിടെ സ്ഥാനമില്ല. ലിജോ ചേട്ടാ തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി
ഇവനൊക്കെ കച്ചോടം കൂട്ടാൻ ഉള്ള ഒരു വാക്ക് മാത്രമാണ് ഈ സ്ത്രീവിരുദ്ധത.. കുറേ തൊലിഞ്ഞ ചോദ്യങ്ങൾ.. അവതാരകന് ചേർന്ന തലക്കെട്ട്... കിടുക്കാച്ചി സംവിധായകൻ.. നിലപാട്.. LJP♥️
മരണം സത്യമാണ്, അതുപോലുള്ള സത്യങ്ങൾ സിനിമ ആക്കുന്ന മികച്ച ഡയറക്ടർ... പലർക്കും അത്തരം യാഥാർഥ്യങ്ങൾ മനസിലാക്കാൻ സാധിക്കണമെന്നില്ല, അതു ഡയറക്ടറുടെ കുറ്റവുമല്ല പ്രേക്ഷകുറുടെ കുറവുമല്ല... പുതിയ തലങ്ങൾ ആസ്വദിക്കണമെന്നുള്ളവർക് ലിജോ ജോസ് പെല്ലിശേരിയുടെ മൂവീസ് കാണാം എന്റെ സ്വന്തം അഭിപ്രായം....
ഈ മച്ചാനും, അമൽ നീരദ്, ലാൽ ജോസ്, സത്യൻ അന്തിക്കാട് ഇവരുടെ സിനിമകൾ ഇറങ്ങിയാൽ ആരോടും ഒരു അപിപ്രായാവും ചോദിക്കാതെ തിയറ്ററിൽ പോയി പടം കാണുന്ന വ്യക്തി ആണ് ഞാൻ 😍😍
സിനിമ കാണവേതന്നെ അതിന്റെ ദൃശ്യ-ശ്രാവ്യാനുഭവത്തിൽ അലിഞ്ഞുചേരുന്നൊരനുഭൂതി; അത്തരമൊരനുഭവം സമ്മാനിക്കുന്ന മാസ്മരിക ചലച്ചിത്രങ്ങൾ അത്യപൂർവ്വമായേ സംഭവിക്കാറുള്ളൂ! അങ്ങനത്തെ രണ്ട് ചലച്ചിത്രങ്ങളായിരുന്നു "ഈ. മ. യൗ." വും "ചുരുളിയും"! ❤️
porn videos Ile സ്ത്രീ വിരുദ്ധത പ്രശ്നം അല്ലേ... അത് നമുക്ക് വേണമെങ്കിൽ കാണാം... വേണ്ടെങ്കിൽ വേണ്ട... അത്രേ ഉള്ളൂ സിനിമയും... നിങ്ങൾക്ക് നിങ്ങളുടെ വിമർശനങ്ങൾ ആകാം.. പക്ഷേ നിങ്ങൾ പറയുന്നത് മാത്രമാണ് ശെരി എന്ന് വാശി പിടിക്കരുത്.. അവരുടെ താൽപര്യം അനുസരിച്ച് അവര് ചെയ്യും...
അത് പ്രേക്ഷകരുടെ തന്നെ ഉത്തരവാദിത്തം അല്ലേ? ഒരു സിനിമ കണ്ട് കുറ്റം ചെയ്യുന്നത് ക്രിമിനൽസ് ആണ്. വിദ്യാഭ്യാസം ഉള്ളവർക്ക് സിനിമയെ സിനിമ ആയിത്തന്നെ കണ്ട് ആസ്വദിക്കാൻ പറ്റും. അതിന് വേണ്ടിയാണ് സിനിമ. സിനിമയുടെ പ്രശ്നം അല്ല മനുഷ്യരുടെ പ്രശ്നം ആണത്
Ajeed Antoni, That's generally true but Socrates was made to drink poison for "corrupting the minds of the youth of Athens and of not believing in the gods of the state".
The anchor is a perfect example of how cheap is "malayalis" point of view about movies. If a man who has only seen malayalam movies ever in his life is asked to interview lijo, it look exactly like this. Like Lijo said a director must elevate the audience to the next level, not just feed them bull%@&$* which is what they really love to watch. Thats the level of commitment a movie director has, And we are expecting atleast a half from media. Not this kinda joke.
ഈ പരിപാടിക്ക് എന്തുകൊണ്ടും 'നേരെ ചൊവ്വേ ' എന്നതിന് പകരം വിളിച്ചു വരുത്തുന്ന അതിഥികളുടെ മുഖത്ത് നോക്കി 'താൻ ഒന്നു പോടോ ഉവ്വെ'' എന്ന ടൈറ്റിൽ ആണ് കൂടുതൽ അനുയോജ്യമായത്..പ്രണോയ് റോയ്, രവിഷ് കുമാർ മുതൽ ബർക്ക ദത്ത് വരെ പ്രശസ്തരായ ജേർണലിസ്റ്റുകൾ ബോളിവുഡിലൊക്കെ ഇങ്ങനെ പിടിച്ചിരുത്തി വധിക്കുന്നത് കേട്ടിട്ടുണ്ട്.. പക്ഷെ അതിനൊക്കെ കാമ്പുള്ള നല്ല ഒന്നാന്തരം ചോദ്യങ്ങൾ ആണെന്ന് പറയാം.. ഇതുവെറുതെ കാണുന്നവർ മുഴുവൻ 'ലൂക്കോസ് ചേട്ടനെ' സ്മരിച്ചു കൊണ്ടാണ്.. കണ്ടു തീർക്കുന്നത്..
ഫിലിമിൽ സ്ത്രീ വിരുദ്ധത മാത്രം അല്ല പുരുഷ വിരുദ്ധതയും undu...ആണുങ്ങൾ എന്താ ഉണ്ണാക്കൻ മാർ ആണോ പട്ടിയെ pole പെണ്ണുങ്ങളുടെ പിന്നാലെ പാട്ടും പാടി നടക്കാൻ? സെൽഫ് respect ulla ഒരുത്തനും അങ്ങനെ cheyulla... പിന്നെ ഒരുത്തി പോയെന്നു കരുതി വെള്ളം അടിച്ചു കരളു vaattan ആർക്കാ നേരം... ജീവിതത്തിൽ എന്തേലും ലക്ഷ്യ ബോധം ഉള്ളവനൊന്നും ആ പണിക്കൊന്നും pokulla..... pinne മഴ നനഞ്ഞൊരു പെണ്ണിനെ കണ്ടാലോ, ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടാലോ, കണ്ട്രോൾ പോകാൻ മാത്രം shallow ഒന്നും അല്ല മിക്ക ആണുങ്ങളും... വല്ല ഞരമ്പന് മാരും അങ്ങനെ കാണും... പറയാൻ ആണേൽ പുരുഷ വിരുദ്ധത ആയി വേണേൽ ഇതൊക്കെ പറയാം 😇
Purake nadakkunnath anthasayi kannunnavanmar ani kooduthalum pine girlsinu number of boys purake nadakkunnath oru false proud undakunund ennu thonnunnu
Lijo's approach of narrating a story and capturing it on camera can be compared to three great film makers. First one is the director which he admires the most. That is K.G. George. Another one is Stanley Kubrick and Ridley Scott. The way he makes actors act, uses symbols and allegories, amazing visual experience, biblical symbols, scientific thoughts etc. And gives audience something to think rather than spoon feeding makes him unique.
your film is always a reference as padmarajan film and you are such a director which you think out of box as your narrator ❤️🖤love to you and your writer you choose or he chooses
He is a politically correct man. In bahubali we see the hero disrobing a woman when they meet for the first time and it is glorified. But lijo just gives an honest portrayal in the context, without excessive glorification. Exactly what parvathy said.
I don't know which scene in Bahubali are you referring to. If you are referring to the 'Dheevara' song, then that is a fantasy. Also you should take into consideration that Bahubali is set in a fictional land under monarchy.
രാഷ്ട്രീയത്തിൽ രാഷട്രീയക്കാരനല്ല പ്രധാനം ജനങ്ങളാണ്, ജനക്ഷേമമാണ് അത് പോലെ സിനിമക്ക് പ്രേക്ഷകനായിരിക്കണം പ്രധാനം അല്ലാതെ നടീ / നടൻമ്മാരല്ല. അപ്പോൾ പുതിയ നടൻമാർ / നടിമാർ, സംവിധായകർ വരട്ടെ സിനിമ മാറട്ടെ പഴയവർ, മാറി നിൽക്കട്ടെ.
കലാകാരൻ എന്ന വാക്ക് തന്നെ ഇന്ന് അപ്രസക്തമാണ്. ഇന്ന് കലയും കലാകാരനും ബിസിനസ്സിന്റെ ഭാഗമാണ്. വിലപേശലുകളും കോടികളും ഒക്കെ ഇതിന്റെ ഭാഗമാണ്. അരപട്ടിണിക്കാരായ കാലകരന്മാരുടെയൊക്കെ കാലം എന്നേ കഴിഞ്ഞു.....
16:27 for those who are seeking for the title.
Karthik Rajan thanks..though full video was nice to watch.
Thanks
You the man!!
Karthik Rajan Thank you, random citizen!
Tnz man
പ്രകോപനപരമായ ചോദ്യങ്ങൾക്ക് വളരെ കൂളായി മറുപടിനല്കിയ ലിജോ ചേട്ടന് അഭിനന്ദനങ്ങൾ👍👍💐💐
10:10
ഒരു ഇൻഡസ്ട്രിയുടെ വളർച്ച സംഭവിക്കുന്നത് പുതിയ ആളുകൾ കടന്നുവരുമ്പോയാണു.
True 👍👍
തളർത്താനുള്ള ചോദ്യങ്ങൾ. പക്ഷേ ജയിച്ചത് ലിജോ സാർ. 👏
ഒരുപാട് അറിവും അതിലേറെ കാഴ്ചപ്പാടുമുളള കണ്ണടച്ച് ജീനിയസ് എന്ന് ഉറച്ച് പറയാവുന്ന അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ഡിറക്റ്റർ.
17:01 aamboo..... Kiduveyy......
ചുരുളി പോലൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല.. Lijo jose palliseri good director
21:29 waa! pothettan and LJP.. My fav Romanjification♥️♥️♥️
ചുരുളിക്ക് ശേഷം ഈ ഇൻറ്റർവ്യൂ കാണുമ്പോൾ പുള്ളി ആഗ്രഹിക്കുന്ന രീതിയിൽ പുള്ളി സിനിമയ കുറിച് നേരത്തെ തന്നെ എല്ലാം പറയുന്നുണ്ട് സൊസൈറ്റി കോൺടെന്റുകൾ സെൻസർ ചെയ്യാതെ കാണിക്കണം എന്നുള്ളത് ഒക്കെ ക്ലിയർ ആയി പറയുന്നത് അങ്ങനെ തന്നെ ആണ് ലിജോ സിനിമകളും ❤❤
21:00 എന്താണ് കോപ്പിയടി എന്ന് ഒറ്റവാക്കിൽ പറഞ്ഞു
*മികച്ച കാഴ്ചപ്പാട് ഉള്ള ഗംഭീര സംവിധായകൻ* 👌
*LJP* ❤️
ഓസ്കാർ കൊണ്ടുവരാൻ കെല്പുള്ള വ്യെക്തി ആണെന്ന് പറഞ്ഞതിൽ ഒട്ടും അതിശയോക്തി തോന്നുന്നില്ല .
It's proves now
Ippm kond varum...jallikattu🔥🔥
Illuminati 😂
Illuminati
Time travel illuminati😌
"A work of art is always a gamble".. best explains Lijo ..
ഉരുളയ്ക്കുപ്പേരി കണക്കെ ഉത്തരങ്ങൾ നൽകിയ ലിജോ ജോസ് പെല്ലിശേരിക്ക് അഭിനന്ദനങ്ങൾ 💐
True artist !! ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ പറ്റട്ടെ .. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകൻമാരിൽ ഒരാൾ ആവട്ടെ ..
@14:50🔥🔥🔥🔥
ലിജോ ചേട്ടായി പറഞ്ഞത് വളരെ നല്ല മറുപിടികളാണ്. ഒരു ആർട്ടിനെ അതിന്റെ സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റണം. ജനങ്ങലാണ് അതിനെ സെൻസർ ചെയേണ്ടത്.
ചില ചോദ്യങ്ങൾ തീരെ നിലവാരം കുറഞ്ഞു പോയി. ലിജോ നിങ്ങൾ മലയാളസിനിമയുടെ മുതൽക്കൂട്ടാണ്..!💐
Nilavaram koranjathalla bro. His questions represent poeple's (a vast majority of them)mindset. By asking those, he is bringing into light why Lijo does what he does. He is a good journalist.
Correct 2 or 3 questions
അതെ bro.... കുറച്ചു വെറുപ്പിക്കൽ ചോദ്യങ്ങൾ
ചെയ്യുന്ന കാര്യത്തിൽ നല്ല വ്യക്തതയും കാഴ്ചപ്പാടുമുള്ള സംവിധായകൻ..!!!
Tahir Yusuf Nee evde chennalum undallo
Food 'N' Ball ഹഹ..ഞാൻ പോണടുത്തൊക്കെ നീ വന്നിട്ടല്ലേ..😃
അന്റെ പേരിനിരിക്കട്ട് ഒരു കുത്തിറപ്പവൻ......................
21:56 മലയാള സിനിമക്ക് ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കാം
കലാകാരന് കലയോട് മാത്രമേ ബാധ്യതയുള്ളൂ, രാഷ്ട്രീയ കൃത്യതയിൽ എത്തി ചേരുന്നതോ പ്രേക്ഷകന്റെ പ്രതീക്ഷയ്ക്ക് ഒത്തുള്ള ആവിഷ്കരണത്തിനോ അവിടെ സ്ഥാനമില്ല. ലിജോ ചേട്ടാ തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി
21:44 thug life😂🤣😆
ചുരുളിക്കു ശേഷം വീണ്ടും ഇ ഇന്റർവ്യൂ കണ്ടു . പറഞ്ഞതിനോട് അക്ഷരം പ്രതി നീതി പുലർത്തുന്ന ഒരു സംവിധയകാൻ
wow .
ലിജോ പൊളിച്ചടുക്കി ,
Hats of you Lijo
മറുചോദൃങ്ങൾ എല്ലാം തകർത്തു,
@14:50 പറഞ്ഞപോലെ തന്നെ ചെയ്ത്🔥
അത് നേരെ ചൊവ്വേയിൽ ചൊവ്വേ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. ഇജ്ജാതി.. 💥🔥
Who is here after watching Jallikattu?
clinto joy 😁☝🏿
Usa release ayi alle... India release date 6th October aanee
Midhun T ✌🏼
@@clinto94 ഞാനും 😍
ഞാനും ....
ഇപ്പോളും കിളി എവിടെയോ പോയിരിക്കുകയാണ്
ഒരു രക്ഷയില്ലാത്ത അന്യായ പടം
21:46 കലക്കി. ചുട്ട മറുപടി
ഇവനൊക്കെ കച്ചോടം കൂട്ടാൻ ഉള്ള ഒരു വാക്ക് മാത്രമാണ് ഈ സ്ത്രീവിരുദ്ധത..
കുറേ തൊലിഞ്ഞ ചോദ്യങ്ങൾ..
അവതാരകന് ചേർന്ന തലക്കെട്ട്...
കിടുക്കാച്ചി സംവിധായകൻ..
നിലപാട്..
LJP♥️
മരണം സത്യമാണ്, അതുപോലുള്ള സത്യങ്ങൾ സിനിമ ആക്കുന്ന മികച്ച ഡയറക്ടർ... പലർക്കും അത്തരം യാഥാർഥ്യങ്ങൾ മനസിലാക്കാൻ സാധിക്കണമെന്നില്ല, അതു ഡയറക്ടറുടെ കുറ്റവുമല്ല പ്രേക്ഷകുറുടെ കുറവുമല്ല... പുതിയ തലങ്ങൾ ആസ്വദിക്കണമെന്നുള്ളവർക് ലിജോ ജോസ് പെല്ലിശേരിയുടെ മൂവീസ് കാണാം
എന്റെ സ്വന്തം അഭിപ്രായം....
There is no need for a rulebook. And that is exactly what he tried to depict in Churuli. Brilliant director.
ജെല്ലിക്കെട്ട് ടീസർ കണ്ടിട്ട് വന്ന് ഫ്രഷായി അങ്ങു കണ്ടു
നല്ല കിണ്ണം കാച്ചിയ സംവിധായകൻ
ലിജോച്ചേട്ടൻ😘😘😘😘
ഈ മച്ചാനും, അമൽ നീരദ്, ലാൽ ജോസ്, സത്യൻ അന്തിക്കാട് ഇവരുടെ സിനിമകൾ ഇറങ്ങിയാൽ ആരോടും ഒരു അപിപ്രായാവും ചോദിക്കാതെ തിയറ്ററിൽ പോയി പടം കാണുന്ന വ്യക്തി ആണ് ഞാൻ 😍😍
17:28 ❤
സിനിമ കാണവേതന്നെ അതിന്റെ ദൃശ്യ-ശ്രാവ്യാനുഭവത്തിൽ അലിഞ്ഞുചേരുന്നൊരനുഭൂതി; അത്തരമൊരനുഭവം സമ്മാനിക്കുന്ന മാസ്മരിക ചലച്ചിത്രങ്ങൾ അത്യപൂർവ്വമായേ സംഭവിക്കാറുള്ളൂ! അങ്ങനത്തെ രണ്ട് ചലച്ചിത്രങ്ങളായിരുന്നു "ഈ. മ. യൗ." വും "ചുരുളിയും"! ❤️
സ്ത്രീവിരുധ അല്ല കുഴപ്പം. അതിനെ glorify ചെയ്യലാണ് കുഴപ്പം. അത് വളരെ അധികം public influencing ആണ്.
Rightly said
porn videos Ile സ്ത്രീ വിരുദ്ധത പ്രശ്നം അല്ലേ... അത് നമുക്ക് വേണമെങ്കിൽ കാണാം... വേണ്ടെങ്കിൽ വേണ്ട... അത്രേ ഉള്ളൂ സിനിമയും... നിങ്ങൾക്ക് നിങ്ങളുടെ വിമർശനങ്ങൾ ആകാം.. പക്ഷേ നിങ്ങൾ പറയുന്നത് മാത്രമാണ് ശെരി എന്ന് വാശി പിടിക്കരുത്.. അവരുടെ താൽപര്യം അനുസരിച്ച് അവര് ചെയ്യും...
എന്ത് തേങ്ങ
അത് പ്രേക്ഷകരുടെ തന്നെ ഉത്തരവാദിത്തം അല്ലേ? ഒരു സിനിമ കണ്ട് കുറ്റം ചെയ്യുന്നത് ക്രിമിനൽസ് ആണ്. വിദ്യാഭ്യാസം ഉള്ളവർക്ക് സിനിമയെ സിനിമ ആയിത്തന്നെ കണ്ട് ആസ്വദിക്കാൻ പറ്റും. അതിന് വേണ്ടിയാണ് സിനിമ. സിനിമയുടെ പ്രശ്നം അല്ല മനുഷ്യരുടെ പ്രശ്നം ആണത്
Cinema oru സമൂഹ ആവിഷ്കാരമാണ് അതിനാൽ നിങ്ങൾ porn videosine സിനിമയുമായി ഉപമിച്ചതിനോട് യോജിപ്പില്ല 🙄😌
Now *churuli* waiting for oscar💥
അവതാരകൻ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു,ലിജോ ചേട്ടൻ്റെ നിലപാട് വളരെ വ്യക്തം
പ്രേക്ഷകർക്ക് വേണ്ടി പടം പിടിച്ചാൽ അജിത്-വിജയ് പടങ്ങൾ പോലെ ആയി പോകും , മാസ്സ് മസാല...
തലെയെ ഒഴിവാക്കൂ
@@gokul7053 aakapetta operation kazhinj rest analle 😅
💯
@@gokul7053 thalayum vijayum cheenja padangal aanu cheyyune
പുലിമുരുഗൻ, രാജ, ഷൈലോക്..etc..
He is right... Our society makes a lot rules and make others to follow... And makes him salve of social rules
Ajeed Antoni ആരേലും മാറിച്ചിത്നിച്ചാൽ ഭ്രാന്തൻ എന്ന് പറയും 😃
Sabith Pk in accident Greek people respect and consider them great people
Ajeed Antoni, That's generally true but Socrates was made to drink poison for "corrupting the minds of the youth of Athens and of not believing in the gods of the state".
@@sabithpk8713 Pranthan alla Upadravakari enn Parayum ...Parayunnath Sheri aann .... Rules are meant to be Followed Or Else Leave the Country ..
@@pradoshk.a2703 this is a democratic country u fool.. Everyone has the right to do anything as he likes..Other than a crime before judiciary
ഈ അവതാരകനെ നേരെ ചൊവ്വയിലെകി കയറ്റി വിട്
😂😂
🤣👍👍
🤣🤣🤣🤣
ചിരിപ്പിച്ചു..🤣🤣🤣🤣
😂😂😂
"Kalakaarante ullil thannne censor vekkanannaano??? "
"Enthaaaanu samskaaram"
"Enthaanu copiyadi"
"work of art is always gamble"
Lijo 👌
Work of art it's always a gamble
Lijoyude masterpiece varan irikkunnatheyullu❤️❤️
The anchor is a perfect example of how cheap is "malayalis" point of view about movies. If a man who has only seen malayalam movies ever in his life is asked to interview lijo, it look exactly like this. Like Lijo said a director must elevate the audience to the next level, not just feed them bull%@&$* which is what they really love to watch. Thats the level of commitment a movie director has, And we are expecting atleast a half from media. Not this kinda joke.
വിവാദത്തിൽ പെടുത്താൻ പോന്ന ചോദ്യങ്ങൾ അതിനെല്ലാം മനസ്സിൽ ഉറച്ച ഉത്തരങ്ങൾ ലിജോ😍😍
An artist must be independent.. u r right Mr. Pallisssery👏👏👏
ചുരുളി ക്ക് ശേഷം ഇൻ്റർവ്യൂ എടുത്തിരുന്ന്ങ്കിൽ കോമഡി ആയേനെ.. 😁😁
കാഴ്ചപ്പാട്, നിലപാട് അതിനുമപ്പുറം പ്രതിഭ....LPJ❤️
After churuli... 🔥❄️
14:50 Anne paranju🙌
His subtle humour is very interesting
ഈ പരിപാടിക്ക് എന്തുകൊണ്ടും 'നേരെ ചൊവ്വേ ' എന്നതിന് പകരം വിളിച്ചു വരുത്തുന്ന അതിഥികളുടെ മുഖത്ത് നോക്കി 'താൻ ഒന്നു പോടോ ഉവ്വെ'' എന്ന ടൈറ്റിൽ ആണ് കൂടുതൽ അനുയോജ്യമായത്..പ്രണോയ് റോയ്, രവിഷ് കുമാർ മുതൽ ബർക്ക ദത്ത് വരെ പ്രശസ്തരായ ജേർണലിസ്റ്റുകൾ ബോളിവുഡിലൊക്കെ ഇങ്ങനെ പിടിച്ചിരുത്തി വധിക്കുന്നത് കേട്ടിട്ടുണ്ട്.. പക്ഷെ അതിനൊക്കെ കാമ്പുള്ള നല്ല ഒന്നാന്തരം ചോദ്യങ്ങൾ ആണെന്ന് പറയാം.. ഇതുവെറുതെ കാണുന്നവർ മുഴുവൻ 'ലൂക്കോസ് ചേട്ടനെ' സ്മരിച്ചു കൊണ്ടാണ്.. കണ്ടു തീർക്കുന്നത്..
He was way ahead of the time🥵♥️
sensor board ന്റെ ആവിശ്യം തന്നെയില്ല....💓💓
ഫിലിമിൽ സ്ത്രീ വിരുദ്ധത മാത്രം അല്ല പുരുഷ വിരുദ്ധതയും undu...ആണുങ്ങൾ എന്താ ഉണ്ണാക്കൻ മാർ ആണോ പട്ടിയെ pole പെണ്ണുങ്ങളുടെ പിന്നാലെ പാട്ടും പാടി നടക്കാൻ? സെൽഫ് respect ulla ഒരുത്തനും അങ്ങനെ cheyulla... പിന്നെ ഒരുത്തി പോയെന്നു കരുതി വെള്ളം അടിച്ചു കരളു vaattan ആർക്കാ നേരം... ജീവിതത്തിൽ എന്തേലും ലക്ഷ്യ ബോധം ഉള്ളവനൊന്നും ആ പണിക്കൊന്നും pokulla..... pinne മഴ നനഞ്ഞൊരു പെണ്ണിനെ കണ്ടാലോ, ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടാലോ, കണ്ട്രോൾ പോകാൻ മാത്രം shallow ഒന്നും അല്ല മിക്ക ആണുങ്ങളും... വല്ല ഞരമ്പന് മാരും അങ്ങനെ കാണും... പറയാൻ ആണേൽ പുരുഷ വിരുദ്ധത ആയി വേണേൽ ഇതൊക്കെ പറയാം 😇
Oh man... This comment is underrated... Aarum ithine patty samsarikkilla sir.. 👏👏👏👏👏👏👏👏👏👏👏👏👏
പാവാട താങ്ങികൾക്ക് ഇതൊന്നും ദഹിക്കില്ല 😂
Purake nadakkunnath anthasayi kannunnavanmar ani kooduthalum pine girlsinu number of boys purake nadakkunnath oru false proud undakunund ennu thonnunnu
Bro very true words 👌
Super observation!
മലയാളത്തിന് ഒസ്കാർ വാങ്ങൻ കെൽപുള്ള സംവിധായകൻ
Predicting the future huh
@jagesh kumar....
Jyothishan
🙌🏽
Amboo💖
Illuminati
Ee interview kandit enik tanne deshyam vannu
Im completely agree with lijo jose statement
Churuli 🧚♀️🧚♀️
ലിജോ സൂപ്പർഡയറക്ടർ 👍👍👍👍❤
Irrelevant questions...sensible answers ✌️
CHURULI is the best Answer 🔥
My favorite film director in Malayalam LJP
First answer is enough. Brilliant!!. What in that ?, impressing and compromising the award jury !. I don't want that award😎
He is lifting up viewers..my most fav director 👏
ചുരുളി കു ശേഷം ഇതു കാണുന്ന എന്നെപോലുള്ളവരുണ്ടോ
Yes
Churuli🔥
He is the Christopher Nolan of India.. hats off
if Nolam watches Churuli, he wouldn't dare compare himself to Mr. Pellisseri. After all, the comparison is irrelevant.
He is more like tarantino, not exactly but still
Why do you people alway compare Indian director to Hollywood directors every one is unique
Lijo's approach of narrating a story and capturing it on camera can be compared to three great film makers. First one is the director which he admires the most. That is K.G. George. Another one is Stanley Kubrick and Ridley Scott. The way he makes actors act, uses symbols and allegories, amazing visual experience, biblical symbols, scientific thoughts etc. And gives audience something to think rather than spoon feeding makes him unique.
Ezhichu po myre... Compare cheyyan ninaku vere areyum kitiyille... Adyam nee poyi nolante movies kanu...
വളരെ മോശം ചോദ്യങ്ങൾ... വിവദത്തിനായി ദാഹിക്കുന്ന ചോദ്യങ്ങൾ
atheppozhum angane aanu. oru masaala reethiyaanu ivar eppozhum follow cheyyaru
THE CUE..... enna chanel il kaanam. Nalla chodyngal
ഇത് തന്നെയാണ് പാർവതി പറഞ്ഞത്. Thank you.
Churuli👌
Respect! Creative area should be derived of any boundaries!
brilliant answers 🤘huge respect
Newsroom ill ninnu nokkubo logam valare sundaram Anu,🙏🙏 news channels ine daivam rakshikyatte!
Lijo is the Stanley Kubrick of Indian film world
കിടിലൻ മറുപടികൾ.. ലിജോ jose പല്ലിശേരി powlichu
Brilliant and unique Director
your film is always a reference as padmarajan film and you are such a director which you think out of box as your narrator ❤️🖤love to you and your writer you choose or he chooses
Again after CHURULI ❤
He is a politically correct man. In bahubali we see the hero disrobing a woman when they meet for the first time and it is glorified. But lijo just gives an honest portrayal in the context, without excessive glorification. Exactly what parvathy said.
@Ashish Entertainments (AE) what idiocy are you saying ???
I think it conflicts with what parvathy said.
I don't know which scene in Bahubali are you referring to. If you are referring to the 'Dheevara' song, then that is a fantasy. Also you should take into consideration that Bahubali is set in a fictional land under monarchy.
@@androidtech61 every movie is a fantasy that is born in a directors mind.
@anna george U mean the same parvaty who called out a strivirudatha in kasaba
14:45 ചുരുളിയും തെറിയും പുള്ളിയുടെ നിലപാടാണ്
He is really amazing genius 👏 ❤ 😍
രാഷ്ട്രീയത്തിൽ രാഷട്രീയക്കാരനല്ല പ്രധാനം ജനങ്ങളാണ്, ജനക്ഷേമമാണ് അത് പോലെ സിനിമക്ക് പ്രേക്ഷകനായിരിക്കണം പ്രധാനം അല്ലാതെ നടീ / നടൻമ്മാരല്ല. അപ്പോൾ പുതിയ നടൻമാർ / നടിമാർ, സംവിധായകർ വരട്ടെ സിനിമ മാറട്ടെ പഴയവർ, മാറി നിൽക്കട്ടെ.
Respect for lijo, waiting for ee ma au
Lijo jose rocks
Man of substance 👌👌👌😍
Lijo sir pwoli aanu😘😘😘
കലാകാരൻ എന്ന വാക്ക് തന്നെ ഇന്ന് അപ്രസക്തമാണ്. ഇന്ന് കലയും കലാകാരനും ബിസിനസ്സിന്റെ ഭാഗമാണ്. വിലപേശലുകളും കോടികളും ഒക്കെ ഇതിന്റെ ഭാഗമാണ്. അരപട്ടിണിക്കാരായ കാലകരന്മാരുടെയൊക്കെ കാലം എന്നേ കഴിഞ്ഞു.....
Johny lukose sir u r super 🎉💫💫💫💫🎉🎉🎉💥💥✨✨🌟
Congrats lijo chettan.
നല്ല ചോദ്യങ്ങളും നല്ല മറുപടികളും.
ബ്രിട്ടാസിന്റെ നിലവാരം ഇല്ലാത്ത അഭിമുഖങ്ങൾ വാഴ്ത്തുന്നവർ കാണേണ്ടത്
കുറെ ഊള ചോദ്യങ്ങൾ ആണ് ഇയാൾ ചോദിച്ചത്
@@Pixel_Tech ഉവ്വ
Quality of questions is dissapointing
kidu interview
Askar ashik I
ലിജോ ഫാൻസ്
സിനിമ എന്നത് സംവിധായകന്റെ സ്വാതന്ത്ര്യം ആണ്,അതിൽ കൈ കടത്തി സ്വയം ബുദ്ധി ജീവി ചമയുന്നതെന്തിനാ ?
21:00 👍
ഉരുളയ്ക്ക് ഉപ്പേരി ലിജോ ജോസ് പെല്ലിശ്ശേരി 😍😍
Who else here before his nanpakal nerathu mayakkam 🥰🥰
🙂🚶♂️
മലയാളത്തിന്റെ സ്വന്തം നോളൻ ❤️
Nolan alla Stanley Kubrick😁
Ljp powlichu.... കൂൾ ആയി മറുപടി കൊടുക്കുന്നു