പൃഥ്വിരാജ് ആയതുകൊണ്ട് അത് നടന്നു; നേരേ ചൊവ്വേയിൽ സച്ചി | Interview | Sachi
HTML-код
- Опубликовано: 7 фев 2025
- Nere Chovve | Interview Sachi | Sachy| Director Sachi | K R Sachidanandan| Script Writer | Manoramanews | Johny Lukose | Nere Chovve Sachi Interview | Ayyappanum Koshiyum | Driving Licence
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഈ മാണിക്യം വിട പറഞ്ഞത് അറിഞ്ഞ് കാണാൻ വന്നവർ ആരൊക്കെ?
😓😓😓
njan
Me too
Nallavareyokke padachon nerethe vilikkum 😰😰
Njan
കഞ്ചാവ് പടങ്ങൾ വെറുപ്പിച്ചിരുന്ന സമയത്തു ഒരു സാധാരണ പ്രേക്ഷകന് സംതൃപ്തി നൽകുന്ന ചിത്രങ്ങൾ ആയിരുന്നു സച്ചിയേട്ടൻ നൽകിയത്,
സാർ. നിങ്ങൾ ഒരു യഥാർത്ഥ സിനിമ കാരനും നല്ല ഒരു മനുഷ്യനും ആണ് പ്രണാമം സാർ 😢😢😢😢
അദ്ദേഹത്തിന്റെ അനാർക്കലി എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ആണ്...
Sachi special frames💖
പത്മരാജൻ സർ 1991 ൽ തന്റെ 45 വയസ്സിൽ ആണ് മരിച്ചത്. 2020 തിൽ സച്ചിയും 49 താം വയസ്സിൽ വിട പറഞ്ഞു. കഴിവുള്ളവരെ ദൈവത്തിന് കുറച്ചു ആയുസ് കൊടുത്തൂടെ
Seriyanu
Enth daibam
Cinemayk kooduthal stress kodukumbol, nalloru outcome indakan prayathnikumhol palarum swantham health marakkunnu..... Athinu daivathine kuttamparayan ninak enth adhikaran indd...... Aayussu avarde habits pole irikum......
@@nidhinjose3071 sachy heart attack aayirunno
He was 48.
സർ ന്റെ പ്രൊഡക്ഷൻ ഹോക്‌സിലൂടെ സാറിന്റെ ആ ഡ്രീം പ്രൊജക്റ്റ് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കു ഇല്ലാതായി❤❤ MISS YOU SIR ❤❤
സച്ചിക്ക് ഭയങ്കര പൗരുഷമാരുന്നു...നമ്മുടെ നടന്മാർക്ക് പോലുമില്ലാത്ത ഒരു ഭ്രമിപ്പിക്കുന്ന പൗരുഷം...
അതിലേറെ ഭ്രമിപ്പിക്കുന്ന പച്ചയായ വ്യക്തിത്വവും !!!
ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച മറ്റൊരു വിയോഗം കൂടി.ഇനിയും എത്രയോ മികച്ച കലാ സൃഷ്ടികൾ സംഭവിക്കേണ്ടിയിരുന്നത് ഈ അകാല വേർപാടോടെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.!
ആദരാഞ്ജലികൾ...
ഞാൻ ആരാന്നു അറിയാൻ വന്നതാ... ഞാൻ ഫസ്റ്റ് കാണുവാ ഇദ്ദേഹത്തെ..
😧😧
Souda Mahin njanum 🤔
മൂന്നു വർഷമായി എന്റെ ഫോണിൽ ഇന്നും ഡിലീറ്റ് ചെയ്യാതെ കിടക്കുന്ന സിനിമ ആണ് അനാർക്കലി, ഒരുപാട് സിനിമകൾ കണ്ടയുടൻ ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടുണ്ട് പക്ഷെ അനാർക്കലി ഇന്നും ഒരത്ഭുതമായി എന്റെ മനസ്സിൽ നിലകൊള്ളുന്നു....
Nalla bhangi aanu athile mikka shotukalum.
❤️ kandittilla, ini kananam
ചില വിടവുകൾ നികത്തപ്പെടാനാവാത്തതാണ്
ഇനിയുമൊരുപാട് യാത്ര ചെയ്യേണ്ടിയിരുന്ന കലാകാരൻ.
Not a fan of this interviewer . But he has asked very valid questions
👏🏻
He does not try to please his guest , No giggles
No fake ‘ classy ‘ questions
He s asking connected questions...in all his interviews we can see ths connectd type of questions...padichu vechu question chodikunna pole Alla...he has a unique style....
Yes, often times I feel the interviewer is like a robot, no emotional expressions ..
സച്ചി - എഴുത്തും കഥാപാത്രങ്ങളും കൊണ്ട് മലയാളി മനസ്സിൽ ഇത്രയധികം സ്ഥാനം നേടിയെടുത്ത ഒരു സംവിധായകൻ ഈ അടുത്ത കാലത്തു വേറെ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ... സിനിമ പ്രേമികൾക്ക് മറ്റൊരാളെ ചിലപ്പോൾ ചിന്തിക്കാൻ പോലും സാധിക്കില്ല. അനാർക്കലി കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് അതുപോലെ ഒരുപാട് സിനിമകൾ ഈ മനുഷ്യനിൽ നിന്ന്. പൃഥ്വിരാജ് ഒരു ഇന്റർവ്യൂ പറഞ്ഞത് ഓർക്കുന്നു "സച്ചിയുടെ അടുത്ത ഒരു 3 സിനിമകളുടെ കഥ എനിക്ക് അറിയാം, അതിൽ ഏതു കഥ എന്നോട് ചെയ്യാൻ പറഞ്ഞാലും ഞാൻ കണ്ണും അടച്ചു ചെയ്യും" അതായിരുന്നു സച്ചിയുടെ ടാലെന്റ്റ് ലെവൽ! കൈവെക്കുന്ന മേഖലകളിൽ എല്ലാം ഇത്രയധികം പെർഫെക്റ്റ് ആയ ഒരു മനുഷ്യനെ കണ്ട് ദൈവത്തിനു പോലും അസൂയ തോന്നി കാണണം.
Rip ചേട്ടാ 😭😭😭 ആരൊക്ക അറിഞ്ഞു വന്നവർ ഉണ്ട് 😭😭
ഉള്ളത് ആണൊടെ..
news ഒന്നും കണ്ടില്ല
RIP
നല്ലൊരു സിനിമ കാരൻ
❣️❣️rip
njan
ഇദ്ദേഹം വലിയൊരു നഷ്ട്ടം തന്നെ നമ്മൾക് ഇനിയും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു 😥
രാഷ്ടീയ രംഗങ്ങളിൽ നടത്തിയ നിരീക്ഷണം...അഭിപ്രായം എന്നിവ 100 ശതമാനം ശരിയാണ്...
അയ്യപ്പനും കോശിയയും കണ്ട് ഇനിയും അതുപോലെ നല്ല സിനിമ കൾ പ്രതീക്ഷിച്ചു. പക്ഷെ അകാലത്തിൽ മരണം രംഗബോധമില്ലാത്ത കോമാളി ആയി എത്തി. ആദരാജ്ഞലികൾ... 😓😓😓😥😰
സത്യം 😭😭😭
മലയാളിയുടെ തീരാനഷ്ടം സച്ചിചേട്ടൻ ചെയ്ത എല്ലാ ഫിലിംസും സൂപ്പർ ഹിറ്റ്
ആദരാഞ്ജലികൾ
എന്തൊരു നല്ല മനുഷ്യൻ സത്യസന്ധമായ ഉത്തരങ്ങൾ കേരള സമുഖത്തിനു ഒത്തിരി നഷ്ടം
One of the Best Script Writer and Finest Director of Mollywood ! RIP
കൊറെ expectations ഉണ്ടായിരുന്നു, പെട്ടന്ന് പോയി. ആദരാഞ്ജലികൾ സാർ.
മലയാള സിനിമയുടെ തീരാനഷ്ട്ടം 😪
Rip 🙏🌹
വളരെ പക്വത ഉളള വിയക്തി അണ് sachy . സിനിമയും ജീവിതവും തമ്മിൽ വേർതിരിചു കാണാൻ കഴിയുന്നത് പ്രേക്ഷകർക്ക് വേണ്ടി അണ് എന്ന് വ്യക്തമായ അറിയുന്നു ഓരു കലാകാരൻ അണ് sachy
മലയാള സിനിമക്കു വലിയൊരു നഷ്ടമാണ് സച്ചിയേട്ടന്റെ വേർപാട്😥💔
Sachi, you are really great!!! All the best dear.
Sachi chetan is a really good writer Driving license was a treat to watch...Ayyappanum Koshiyum great direction from him..All the best for future projects
മരിക്കാൻ തക്ക പ്രായം എല്ലാർക്കും എപ്പോഴുമുണ്ടെങ്കിലും സച്ചിയേട്ടൻ്റെ വേർപാട് അസ്സമയത്തായിപ്പോയി...
പിന്നെ മഹാന്മാരൊന്നും 60 വയസ്സിനപ്പുറം ജീവിക്കാറില്ലല്ലോ...
P പദ്മരാജൻ (45), ഭരതൻ (51), ജോൺ അബ്രാഹം (49), അരവിന്ദൻ (56), ലോഹിതദാസ് (54), വയലാർ രാമവർമ്മ (47), മുരളി (55), ഗിരീഷ് പുത്തഞ്ചേരി (48), നരേന്ദ്രപ്രസാദ് (56), രാജൻ പി ദേവ് (58), രതീഷ് (48), TA ഷാഹിദ് (40), TA റസാക്ക് (58), രാജേഷ് പിള്ള (41), രാമു കാര്യാട്ട (52 )
😍😍😪
You are correct 🙏മഹാരഥന്മാർ... my god 💝💝💝
സുകുമാരൻ 49
Kalabhavan mani age only 45
Seriyanu
ബുദ്ദിയും വിവേകവും വ്യക്തമായ നിലപാടുകളും ഉള്ള മനുഷ്യൻ സിനിമാ എന്ന ലാബിളിൽ പേക്കൂത്ത് നടത്തുന്ന കാലഘട്ടത്തിൽ വളരെ വ്യക്തമായി സിനിമയെന്ന മാധ്യമം സമൂഹത്തിലേക്ക് തിരിച്ച് വച്ച കണ്ണാടിയെപ്പോലെ അതിനെ കാണുന്ന മനുഷ്യൻ വ്യക്കമായ കാഴ്ചപാടോടുകൂടിയും പ്ലാനിങ്ങോട് കൂടിയം അതിനെ പഠിച്ച് സിനിമ ചെയ്യുന്ന ഒരേ സമയം ഒരു കൊമേഴ്‌സിൽ സിനിമാകാരനെ പോലെയും സാമൂഹിത കാഴ്ചപാടോടും സിനിമ എടുക്കുന്ന ആൾ. ഞാൻ പിന്തുടരുന്ന ഒട്ടും അരാഷ്ട്രീയമോ അരാജകത്തമോ ഇല്ലാത്ത രാഷ്ട്രീയ നിലപാടും
11:20 നേരത്തെ അഹങ്കാരി എന്നൊക്കെ ഉള്ള ചിത്തപ്പേരു ഉണ്ടായിരുന്നു...ഇപ്പൊ അത് മാറികൊണ്ടിരിക്കാണ്,,,, മാറ്റികൊണ്ടല്ല,,,,,, മാറികൊണ്ടിരിക്കാണ്.... 😍
Point to point dialogue..
We are waiting again for prithvi-sachi combo
😪❤️
ഈ interview കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ......... അദ്ദേഹത്തിനു ഇനിയും മലയാള സിനിമക്ക് ഒരു പാട് സംഭാവനകൾ നല്കാൻ ഉണ്ടായിരുന്നു. ചെയ്യാൻ ബാക്കിയാക്കി യാത്രയായി .....😢
വിഷമം ആയതു അവസാനം പറഞ്ഞ അദ്ദേഹം യഥാർത്ഥത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ നടക്കാതെ പോയി എന്നതാണ്..
ഇനിയില്ല....
Good bye Dear sachi
പുതിയ കാലത്തിന്റെ ബ്രില്ലിയൻസ് ആണ് ഇദ്ദേഹം... കാലത്തെ അറിഞ്ഞു കഥ എഴുതുന്ന കലാകാരൻ....
പോയില്ലേ....😢
പ്രിയ സംവിധായകന് ആദരാഞ്ജലികൾ...
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സച്ചിയേട്ടന് പ്രണാമം...
*My fav script writer SACHI sir*
*My Fav Malayalam Actor RAJU Chetan*
വിട.. സച്ചി സർ..❤️❤️❤️
വളരെ ശെരിയാണ് സച്ചിയേട്ടാ... 😢😢😢😢😢🙏
ഒരുജാതി അടിസ്ഥാനമാക്കിയ എഴുത്തുകാരൻ തിരക്കഥാകൃത്താണ്
മാറ്റി കൊണ്ടിരിക്കല്ല.. മാറി കൊണ്ടിരിക്കാണ് 👌
രാജുവേട്ടൻ 😘
സ്ത്രീവിരുദ്ധത എതിർത്തായാൾ raftara item dance സിനിമയിൽ place ചെയ്ത പോലെ മാറിക്കൊണ്ടിരിക്കുകയാണ്.
@@makenomistake33 item dance enganeda uvve stree viruddamaavunne
@@elite2522 item dance സ്ത്രീ ശാസ്തീകരണം ആണെന്ന് ഞാൻ അറിഞ്ഞില്ല കുഞ്ഞേ. പെണ്ണിന്റെ നഗ്നത ആസ്വദിക്കാൻ തുണി ഉരിഞ്ഞു കാണിച്ച കോപ്രായം ഒക്കെ സ്ത്രീ വിരുദ്ധത അല്ലെ
@@makenomistake33 ബാറിലെ ഡാൻസ് ഹാളിൽ ഒരു തിരുവാതിരക്കളി ആക്കിയാലോ? എന്താണ് ഭായ്
@@anilmankind5458 നല്ലതാ മോനെ.. നല്ല ചിന്ത.. ബുദ്ധി കൊള്ളാം. നീ ബിജെപി അല്ലെടാ?
മറക്കില്ല........❤🙏
Big loss....to cinema. RIP...💐
Who felt this loss...
മറക്കില്ല സച്ചിയേട്ടാ❤️ . താങ്കളുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം തന്നെ താങ്കളെ ഞങ്ങളിൽ നിന്നും കാലം പറിച്ചുമാറ്റി😣💔..... 2020 നു നടുവിരൽ നമസ്കാരം😠
Such a talented person... RIP
Its been a while since we saw a good woman guest on this show.
To be honest ....Johny luckose don't know how to interview woman celebrities particularly intelligent woman ....Seen him struggling in front of Shobhana and Urvashi ...
Sachy....
മലയാളത്തിന്റെ നഷ്ടം
ആദരാഞ്ജലികൾ 🌹
ആദരാജ്ഞലികൾ 🙏🙏
മരിച്ചു കഴിഞ്ഞപ്പോൾ ആണ് മനസിലാവുന്നത്, ഇങ്ങേർക്ക് രഞ്ജിത്തിന്റെ അതേ ശബ്ദം ആണെന്ന്
കണ്ണീർ പൂക്കൾ... അതുല്യ പ്രതിഭ.... സച്ചി...😢😢😢
ഇനിയും ഇനിയും ഓരോ തവണയും അദ്ദേഹം കൊള്ളാൻ പോകുന്ന വെയിലുകൾ ആയിരുന്നു നമ്മുടെ അണഞ്ഞുപോയ പ്രതീക്ഷകൾ 😪😪
Swantham nilapad thurannu paranju.. Great sir... Ellam Question num nallla uchithamaya answer
ഒരു പാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ മരണം, വല്ലാത്ത അപഹരണമായിപ്പോയി.
ആദരാഞ്ജലികൾ.
ആദരാഞ്ജലികൾ സച്ചി സാർ 🌹🌹
ആദരാഞ്ജലികൾ
We miss you chettaa....best director Sachii
സച്ചി പറയുന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഇന്ത്യയിൽ അവതരിപ്പിച്ചത് ഡോ.രാം മനോഹർ ലോഹ്യ ആണ്..
ആദിൽ താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്, ഇന്ത്യയിൽ സോഷ്യലിസ്റ്റുകൊണ് ജാതിക്കെതിരായ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തെ മുന്നോട്ടുവെച്ചത്.പ്രധാനമായും ഡോ: ലോഹ്യ, താങ്കളുടെ നിരീക്ഷണത്തിന്ന് അഭിവാദ്യങ്ങൾ
ഒത്തിരി നാളുകൂടി ഒരു സിനിമ കണ്ട പ്രതീതി അയ്യപ്പനും കോശിയും കണ്ടപ്പോൾ തോന്നി. പക്ഷേ ഇനിയും ഒരു നല്ല സിനിമ ചെയ്യാൻ സച്ചി ഇല്ലാതെ പോയല്ലോ....
Sachii ettan uyir❤️💯
Return
If
possible
*Brilliant replies from Sachy*
21:54 😢
No more sachi magics 🖤
Adharanjalikal sachi sir marakillorikalum angay🙏🙏🌹🌹
Chocolate സിനിമയിലെ സ്ത്രീവിരുദ്ധത മണ്ടൻ ജോണി പറഞ്ഞപോലെ പെറ്റി കൊട്ട് ഇട്ട് നടന്നത് ഒന്നുമല്ല..അതിൽ നായകന്റെ കഥാപാത്രം ഞാൻ പൂന്ത് വിലയാടിയാൽ ഗർഭിണി ആകും..അതുപോലെ സലിം കുമാറിന്റെ നീ പോയി കോച്ച് കോച്ച് പീഡനങ്ങൾ ചെയ്യ് എന്നൊക്കെ പറയുന്ന ഡയലോഗുകൾ ഉണ്ട്..അതൊക്കെ തീയേറ്ററുകളിൽ ചിരി ഉണ്ടാക്കിയ ഡയലോഗുകൾ ആണ്...അത് ചിരി ഉണ്ടാക്കാൻ കാരണം ആക്കിയത് ആണ് അ സിനിമയിലെ മോശം കാര്യം..അത് തിരക്കഥാകൃത്ത് ആയ സച്ചി സേതു അല്ലെങ്കിൽ സംവിധായകൻ ഷാഫി യുടെ പ്രശ്നം ആണ്..പക്ഷേ അതിൽ നിന്നും സച്ചി ഇപ്പൊ ഒരുപാട് മെച്ചപ്പെട്ടു..സേതു അതേ പാതയിൽ തന്നെ പോയി അതപതിച്ചു.
One of the best successful director and writer in Malayalam film industry....
We miss u sachietta aaa😭😭😭😭😭
സച്ചിക്കു ഉത്തരം പറയാൻ ഗ്യാപ് കൊടുക്കാതെ പറഞ്ഞു തീരുന്നതിന് മുൻപ് മറ്റെ പുള്ളി ചുമ്മാ റേഡിയോ കണക്കു ചോദ്യം ചോദിച്ചോണ്ട് ഇരിക്കുന്നു
Sathyam
My favourite director
രാമലീല യുടെ നായകൻ മറ്റൊരാൾ ആയിരുന്നു എങ്കിൽ അതും വേറൊരു ലെവൽ ആയിരുന്നെനെ
Ok mwone 😂😂
മോനെ ജോണി ലൂക്കോസ്സ് ..ഈ പരിപ്പ് ഇവിടെ വേവില്ല... ആൾ കുറച്ചു മൂത്ത ഇനമാ...
ചൊറിഞ്ഞ ക്വസ്റ്റ്യൻ ചോദിക്കാൻ ഇയാളെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ. ഷൈലജ ടീച്ചർ ഇന്റര്‍വ്യൂ ഇത് പോലെ തന്നെ ആയിരുന്നു
Nere chowwe ennalle... Paripadiyude paeru... Appo chodyangalum angane vende...
@@sujithkumarthod atharum manasilakunilla.. peoples hates honesty
😓😓😓
Exactly buddy he is great artist 🙏💝💝
എത്ര വലിയ എഴുത്തകാരനായികൊളളടെ മലയാളഭാഷയെ ബഹുമാനിക്കുന്നങ്കിൽ അത് മതി .
മലയാളത്തിൽ വളർന്ന് പന്തലിച്ച് തൻ്റേതായ പാത വെട്ടിത്തളിച്ചുകൊണ്ടിരുന്ന ഒരു മഹാപ്രതിഭയെ തിരിച്ചെടുത്ത വിധി വലിയ ക്രൂരതയാണ് മലയാള സിനിമയോട് ചെയ്തത്... അകാലത്തിൽ പൊലിഞ്ഞ പത്മരാജനെപ്പോലെ സച്ചിയും യാത്രയായത് കഥ -തിരക്കഥയാണ് സൂപ്പർ സ്റ്റാർ എന്ന് വിശ്വസിക്കുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.😭😭
In-depth interview...
Good interview...👍
ഡ്രൈവിംഗ് ലൈസെൻസ് ഒരു ഉത്തമ കലാസൃഷ്ടി ആയിരുന്നെന്നു ഇപ്പോളാണ് അറിഞ്ഞത്
വിശ്വസിക്കാൻ പറ്റുന്നില്ല ......RiP സച്ചി ചേട്ടാ..... എഴുതി തീരാത്ത പുസ്തകം..... ഇനി ആര് എഴുതും .... പ്രിത്വിരാജ് ആരാധകരുടെ ആദരാജ്ഞലികൾ ചേട്ടാ ....
പ്രണാമം.. സച്ചിയെട്ടാ.. 🌹😔
പ്രണാമം 😥
പ്രിത്വിരാജ് സൂപ്പർ ഒരുപാട് പേർക് inspreshan ആവും
Inspiration ano udeshiche?
@@SreegovindM എക്ചുച്ച്മി
മൻചിലായില്ല
സേട്ടാ... സേട്ടാ... പൂയ്...
@@mshafeequebabu9763കൂവണ്ട, നമുക്ക് പട്ടണങ്ങളിൽ സ०സാരിക്കുന്ന
ഇ०ഗ്ലീഷ് വാക്കുകളേ പരിചയമുള്ളൂ,
ഇത് ബർമിങ്ഹാമിന്റെ പ്രാന്ത
പ്രദേശങ്ങളിലെ ബാർലി കൃഷിക്കാർ
സ०സാരിക്കുന്ന ഇ०ഗ്ലീശാണ്.
@Vimal Bhasi അതെ, 😀
കുറച്ച് എടുക്കട്ടെ
Sachi, U r legendary figure💐
ഫഹദ് - സച്ചി... കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ട് ആണ്
അതിന് ഫഹദ് ആദ്യം Pothan & Anwar teams ന്റെ comfort zone ൽ നിന്നും മറ്റ് friendship belt ൽ നിന്നും പുറത്തുവരാൻ തയ്യാറാവണം
@@musichealing369 ഫഹദ് sathyan അന്തിക്കാട്,റാഫി അങ്ങനെ പലവിധ തരത്തിൽ ഉള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്തിട്ട് ഉള്ളതാണല്ലോ..നല്ല കഥയും ആയി സച്ചി സമീപിച്ചാൽ ഫഹദ് വേണ്ടന്ന് പറയുമെന്ന് തോന്നുന്നില്ല.
@@musichealing369 ഏത് belt ആണേലും നല്ല സിനിമ തരുന്നുണ്ട്.. വിജയിക്കുന്നുണ്ട്. അതല്ലേ വേണ്ടത്. പ്രിത്വി 2016ൽ പാവടക്ക് ശേഷം എത്രപേർക്ക് date കൊടുത്തു 2019 അവസാനം driving licence ആണ് പിന്നെ വിജയിച്ചത്. അതുകൂടി നോക്കണം.. മലയാളത്തിലെ ഏറ്റവും മികച്ച director പോത്തൻ അൻവർ ഒക്കെ തന്നെയാണ്. കുമ്പളങ്ങി ഇന്ത്യ മൊത്തം സംസാരിച്ച സിനിമയാണ്. twitter ട്രെൻഡിങ് ആയിരുന്നു. ഇന്ത്യ മൊത്തം ഫഹദിനെ നോക്കുന്നുണ്ട്. വിജയം കൂടി ഉള്ളതുകൊണ്ടാണ് അത്
@@makenomistake33 nalla cinemakal tharunnathil rajuettan kayinjitte ullu ivide vere aarum.ath vid.ivide ullavanmar ath arhikkunnilla athre ullu.
@@arjunlionheartz6864 ഒന്ന് പോയി ചാവ് ശവമേ.. അർഹിക്കുന്നില്ല എന്ന്.. ഉദാഹരണം പറയുന്ന പടങ്ങൾ വാണ പടങ്ങളും. രണം, double barrel ഒക്കെ..
Rip sir❤️
ലക്ഷദ്വീപിലെ മുസ്ലീം മതമൗലികവാദത്തെപ്പറ്റി സച്ചി യുടെ അനാർക്കലിയുടെ ഷൂട്ടിംഗിന് ഉണ്ടായ തടസ്സപ്പെടൽ ഉണ്ടായത് ശരിക്കും പല സ്ഥലങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് പക്ഷെ അനാർക്കലിയുടെ ഷൂട്ടിംഗ് തടസ്സപ്പെടാതെ നടത്തിയെടുത്തു അതാണ് സച്ചിയുടെ കഴിവ് നാം മനസ്സിലാക്കേണ്ടതാണ് അനശ്വരനായ ശ്രീസച്ചിക്ക് പ്രണാമം
തിരക്കഥാകൃത്ത് സംവിധായകനാവുന്നത് നല്ലതാണ്,,
Chilapol valare nallathanu..sachiye pole..enkilum chila writers samvishayakar aakumbol cinema nallathanenkil koodi vijayikkal illa..
ജോണി ലൂക്കാസ് വളരെ blunder ആയ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.. സിനിമയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് എഴുത്തുകാരന്റെ കാഴ്ച്ചപാട് ആണെന്ന രീതിയിൽ ചോദിക്കുന്നു .... എന്ത് കഷ്ടം ആണ്???
But Johny himself pretends to be a scholar.But a .......
..?
Director de view aanu chodikkunnad.....
He is an old asshole..
Ee interviewk Vendi ee changayi choildicha chodyangal kelkumbolanu ingeru oru interviewk Vendi enthu maathram refer cheyyunden manasilaavunath
Correct
ആദരാഞ്ജലികൾ 😥
the interviewer tried his best to make a controversy but Sachi answered cleverly for all the questions
Sachi was brilliant....
ഒരാൾ തന്റെ ഏറ്റവും നല്ല സൃഷ്‌ടി നിർമിച്ചതിനു ശേഷം മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട്.
"അയ്യപ്പനും കോശിയും" മലയാളത്തിൽ ഇറങ്ങിയ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരുന്നു.. രണ്ടു പേരുടെ ഈഗോ ഉണ്ടാക്കുന്ന വലിയ പ്രശ്നങ്ങൾ, കൊമേർഷ്യൽ ചേരുവകൾ ചേർത്തു ബ്ലോക്ക് ബസ്റ്റർ ആയി അവതരിപ്പിച്ച കരവിരുത് അത്യുത്തമം. (സിനിമ കാണാൻ താല്പര്യം ഉള്ളവർ, അല്ലെങ്കിൽ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ത്രില്ലർ ആണ് അയ്യപ്പനും കോശിയും. നായകൻ-പ്രതിനായകൻ ഓരോ ഷോട്ടിലും മാറി മാറി വരുന്ന ഒരു അപൂർവ ചിത്രം..).
വെറും 49 വയസ്സിൽ വിടവാങ്ങി.. പുതിയ കാലഘട്ടത്തിലെ ഏറ്റവും നല്ല എഴുത്തുകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. 😢
he was very alive and active before 3 months...😢😢
Climax twist aanu ivarude Mani.
Driving licence top ramaleela um
Jr Ranjith ettan
RIP SIR
Resembling Renjith by voice and appearance.
he has to becoming ranjith...
Yenikku yeppizhum thonnunna kaaryam. Ippozhanu oral yeniku support aayi kitteethu... Sherikkum i love both.. Pakshey... Poyilye😔
എന്റെ രാഷ്ട്രീയം മനുഷ്വത്വം ആണ് ,, wow👍👍👌👌👌👍👍👍👍👍👍👍👍👍👍👍👍👍💪👏👏👏👏👏
'എന്താ പറയാ'
എല്ലാം പോയി.
കണ്ണീർ മാത്രം ബാക്കി.
പത്മരാജനും ലോഹിതദാസും
പോയപ്പോൾ കുറേക്കാലം അവരായിരുന്നു മനസ്സിൽ.
ഇനി സച്ചി. കണ്ണീരോർമ്മകളിൽ....
Best Interview... 👌👌👌
എന്തെങ്കിലും കാര്യം ഉള്ള uncomfortable questions ആണെങ്കിൽ നമുക്ക് മനസ്സിലാക്കാം, ഇത് ഒരു മാതിരി വിഷം മാത്രം ഉള്ള പോലെ ഉള്ള ചോദ്യങ്ങൾ. കഷ്ടം
Very nice video
എന്താ പറയാ❤️
പത്മരാജൻ സാറിന്റെ ഒരു സ്റ്റൈൽ ഉണ്ട് സച്ചിക്ക്
അതേ.ചില സീനുകളിൽ പദ്മരാജൻ സർനെ ഓർമവരുണ്ട്